Category: Entertainments

  • ബാർബി ഗേൾ ആയി ഹോട്ട് താരം അങ്കിത ദവെ.. ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ…

    സോഷ്യൽ മീഡിയയിൽ ഇപ്പോൾ പലരും ഫോട്ടോഷൂട്ടുകൾ പങ്കു വെക്കുന്ന തിരക്കിലാണ് സമൂഹമാധ്യമങ്ങളിൽ പലരും ഫോട്ടോസുകൾ പങ്കുവച്ചുകൊണ്ട് സെലിബ്രിറ്റികൾ ആയി മാറിയിട്ടുണ്ട് എന്നത് വാസ്തവമാണ്. പല രീതിയിലുള്ള ഫോട്ടോഷൂട്ടുകൾ നമുക്ക് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കും. പല പ്രമുഖ സെലിബ്രിറ്റികൾ വരെ ഇപ്പോൾ ഫോട്ടോ ഷൂട്ട് ചെയ്യുന്ന തിരക്കിലാണ്.

    സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന സ്ഥാനം നേടിയെടുത്ത ഒരുപാട് പേരുണ്ട്. നമ്മുടെ മലയാളനാട്ടിലെ ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികളെ നമുക്ക് കാണാൻ സാധിക്കും. ഇവർ പങ്കുവെക്കുന്ന വിവാദപരമായ ഫോട്ടോഷൂട്ടുകൾ ആണ് ഇവർക്ക് ഈ സ്ഥാനം നേടിക്കൊടുത്തത്.

    ഇത്തരത്തിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ നടത്തി സോഷ്യൽ മീഡിയയിൽ തരംഗമായ താരമാണ് അങ്കിത ദേവ്. സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. അവകൾ ആരാധകർക്ക് വേണ്ടി താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്.

    ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. പതിവുപോലെ ഹോട്ട് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ബാർബി ഗേൾ ആയി പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    ഒരുപാട് സിനിമകളിലും മ്യൂസിക് വീഡിയോകളിലും അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് അങ്കിത ദേവ്. ആൾട്ടോ ബാലാജി ബി ഗ്രേഡ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. ഒരുപാട് നല്ല കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    താരം പലപ്രാവശ്യം വിവാദത്തിലും അകപ്പെട്ടിട്ടുണ്ട്. 2017 ൽ താരത്തിന്റെ ത് എന്നു പറഞ്ഞുകൊണ്ടുള്ള ഒരു 10 മിനിറ്റ് എംഎംഎസ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സഹോദരനോടൊപ്പം ബന്ധപ്പെടുന്ന താരത്തിന്റെ വീഡിയോ എന്ന് പറഞ്ഞാണ് ഇന്റർനെറ്റിൽ വീഡിയോ പ്രചരിച്ചത്. പക്ഷേ താരം അത് പിന്നീട് ആ വീഡിയോനിരസിക്കുകയും ചെയ്തിരുന്നു.

    Ankita
    Ankita
    Ankita
    Ankita
  • വർക്ക്‌ ഔട്ടിനു മുമ്പും ശേഷവും.. എത്രത്തോളം ഹാർഡ് വർക്ക്‌ ചെയ്യുന്നുണ്ടെന്ന് ആ വിയർപ്പ് കണ്ടാൽ മനസിലാക്കാം.. ഫോട്ടോസ് പങ്കുവെച്ച് ഇലിയാനാ…

    സൗത്ത് ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിലൊരാളാണ് ഇല്യാന ഡിക്രൂസ്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരം ഒരുപാട് മികച്ച സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഒരുപാട് സൂപ്പർസ്റ്റാറുകളുടെ കൂടെ കെമിസ്ട്രി വർക്ക് ചെയ്യാനും താരത്തിന് സാധിച്ചു.

    തെലുങ്ക് ഹിന്ദി ഭാഷയിൽ സജീവമായി നിലകൊള്ളുന്ന താരം 2006 മുതൽ അഭിനയലോകത്ത് നിറസാന്നിധ്യമാണ്. അഭിനയ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ കൈവരിക്കാനും താരത്തിന് സാധിച്ചു. അഭിനയത്തോടൊപ്പം മോഡൽ രംഗത്തും ശോഭിച്ചു നിൽക്കുകയാണ് താരം. സിനിമയിൽ എത്തിയതിനു ശേഷം താരത്തിന് ഇതുവരെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്നതാണ് വാസ്തവം.

    സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. തന്റെ ജീവിത വിശേഷങ്ങളും സിനിമ വിശേഷങ്ങളും ആരാധകരുമായി താരം പങ്കുവയ്ക്കുന്നുണ്ട്. പല ബ്രാൻഡുകളുടെ പരസ്യത്തിലും താരം പ്രത്യക്ഷപ്പെട്ടു.

    താരം ശരീരസൗന്ദര്യം കാത്തു സൂക്ഷിക്കുന്ന ആളും കൂടിയാണ്. വർക്കൗട്ട് ഫോട്ടോകളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. താര ത്തിന്റെ ബിഫോർ & ആഫ്റ്റർ വർക്കൗട്ട് ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇതിപ്പോ എന്താണ് മാറ്റം എന്ന് ആരാധകർ ചോദിക്കുന്നുണ്ട്.

    2006 ൽ റാം നായകനായി പുറത്തിറങ്ങിയ ദേവദാസ് എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. അതേ വർഷം തന്നെ പ്രഭാഷ് നായകനായ പോക്കിരി എന്ന സിനിമയിലും താരം അഭിനയിച്ചു. ജ്യോതി കൃഷ്ണ എഴുതി സംവിധാനം ചെയ്തു രവികൃഷ്ണ നായകനായി പുറത്തിറങ്ങിയ കേഡി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി തമിഴിൽ അരങ്ങേറുന്നത്.

    2012 ൽ അനുരാഗ് ബസു സംവിധാനം ചെയ്തു രൺബീർ കപൂർ പ്രിയങ്ക ചോപ്ര തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ബർഫി എന്ന സിനിമയിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി ബോളിവുഡിൽ അരങ്ങേറുന്നത്. പിന്നീട് ഒരുപാട് ഹിന്ദി സിനിമകൾ താരത്തെ തേടിയെത്തി. മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    Ileana
    Ileana
    Ileana
    Ileana
  • എന്റെ ജീവിതത്തിലെ ഏറ്റവും നല്ല മോണിംഗ്. മോണിംഗ് ഫോട്ടോകൾ പങ്കുവെച്ച് താരം….

    നിലവിൽ സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരിൽ ഒരാളാണ് പൂനം ബജ്‌വ. സൗത്ത് ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളിൽ ആയി ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് സൂപ്പർസ്റ്റാറുകളുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാനും താരത്തിന് കഴിഞ്ഞു. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    നിലവിൽ സൗത്ത് ഇന്ത്യയിൽ ഏറ്റവും തിരക്കുള്ള നടിമാരിലൊരാളാണ് താരം. മലയാളം തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരം 2005 ലാണ് ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീടങ്ങോട്ട് തുടർച്ചയായി ഒരുപാട് സിനിമകളിൽ താരം അഭിനയിച്ചു. താരം മലയാളികളുടെയും ഇഷ്ട നായികയാണ്.

    പഠനസമയത്ത് തന്നെ താരത്തിന് മോഡലിംഗ് നോട് അമിത താൽപര്യമായിരുന്നു. അങ്ങനെയിരിക്കെ ഹൈദരാബാദിൽ നടന്ന ഒരു റാംപ് ഷോവിൽ താരത്തെ ആദ്യ സിനിമയുടെ സംവിധായകൻ കാണുകയും തന്റെ സിനിമയിൽ അഭിനയിക്കാനുള്ള അവസരം നൽകുകയും ചെയ്തത്. സംവിധായകന്റെ പ്രതീക്ഷ നിലനിർത്തി കൊണ്ട് മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്.

    സമൂഹമാധ്യമങ്ങളിൽ താരം സജീവ സാന്നിധ്യം ആണ്. ദിവസവും സമൂഹമാധ്യമങ്ങളിൽ താരം ഫോട്ടോകൾ പങ്കു വെക്കുന്നുണ്ട് എന്ന് പറഞ്ഞാൽ തെറ്റാവില്ല. കാരണം ഓരോ ദിവസവും തന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുന്നത്. അതിരാവിലെ ബെഡിൽ നിന്ന് എണീറ്റ് താരം കിടിലൻ ഫോട്ടോഗ്രാഫി ക്ലിക്ക് ചെയ്യുകയും അത് ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച മോണിംഗ് എന്നാണ് താരം ഫോട്ടോ ക്യാപ്ഷൻ നൽകിയത്. എന്തുകൊണ്ടാണ് എന്ന് പല ആരാധകരും ചോദിക്കുന്നുണ്ട്.

    2005 ൽ പുറത്തിറങ്ങിയ മോഡറ്റി സിനിമ എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. 2011 ലാണ് താരത്തിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. മോഹൻലാൽ ജയറാം ദിലീപ് കാവ്യ തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ചൈന ടൌൺ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു.

    Poonam Bajwa
    Poonam Bajwa
    Poonam Bajwa
    Poonam Bajwa
    Poonam Bajwa
  • ഇത് നസ്രിയയോ… അതോ… ഫോട്ടോകൾക്ക് പിന്നാലെ കൂടെ ആരാധകർ…

    സോഷ്യൽ മീഡിയ ഇടങ്ങളിൽ എപ്പോഴും ചില ഫോട്ടോകൾ തരംഗം സൃഷ്ടിക്കാറുണ്ട്. അതു പോലെ ഒരു ഗ്ലാമർ സെൽഫി ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. നസ്രിയ ആണോ എന്ന രൂപത്തിലാണ് ക്യാപ്ഷനുകളും കുറിപ്പുകളും വരുന്നത്. ഒറ്റ നോട്ടത്തിൽ നസ്രിയയുടെ ലുക്ക് ചിത്രത്തിന് ഉണ്ട് താനും. പക്ഷേ നസ്രിയ അല്ല എന്നതാണ് വാസ്തവം. ഹെയർ സ്റ്റൈൽ നസ്രിയയുടെ അതിനു സമാനമായതു കൊണ്ടായിരിക്കാം ഒരുപാടു പേർ നസ്രിയയുടെ പേര് കമന്റിലും മറ്റും കുറിച്ചത്.

    യഥാർത്ഥത്തിൽ ചിത്രത്തിൽ കാണുന്നത് മലയാളികളുടെ ഇഷ്ട നടൻ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകൾ ഇഷാനി കൃഷ്ണയുടെതാണ്. സിനിമാ മേഖലയിൽ തിളങ്ങി നിൽക്കുന്ന കൃഷ്ണകുമാർ ഒരുപാട് നല്ല കഥാപാത്രങ്ങൾ മലയാള സിനിമ പ്രേമികൾക്ക് സമ്മാനിച്ചിട്ടുണ്ട്. ഒരുപാട് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താനും കയ്യിലെടുക്കാണും കൃഷ്ണകുമാറിന് സാധിച്ചിട്ടുണ്ട്.

    രാഷ്ട്രീയ നിലപാടുകൾ കൊണ്ട് കൃഷ്ണ കുമാർ പലപ്രാവശ്യം സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി മാറിയിട്ടുണ്ട്. ഒരു സെലിബ്രിറ്റി കുടുംബമാണ് അദ്ദേഹത്തിനുള്ളത്. നാല് പെൺമക്കളാണ് അദ്ദേഹത്തിനുള്ളത്. മൂത്തമകൾ മലയാള സിനിമയിലെ നിലവിൽ മുന്നിര നടിമാരിലൊരാളായാ അഹാന കൃഷ്ണയാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലുക്ക തുടങ്ങി സിനിമകളിൽ അഭിനയിച്ചു മലയാളികളുടെ മനം കവർന്ന താരമാണ് അഹാന.

    അതേ പോലെ മറ്റ് മൂന്ന് പെൺമക്കളും സെലിബ്രിറ്റികൾ ആണ്. സോഷ്യൽ മീഡിയയിൽ മക്കൾക്ക് ആരാധകർ ഏറെയാണ്. ചുരുക്കിപ്പറഞ്ഞാൽ എല്ലാവർക്കും 7 ലക്ഷത്തിന് മുകളിൽ ആരാധകർ ഉണ്ട്. അമ്മ സിന്ധു കൃഷ്ണയും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന വ്യക്തിയാണ് ദിയ കൃഷ്ണ. ഇളയമകൾ ഹൻസിക കൃഷ്ണയുടെയും മോഡൽ ഫോട്ടോകൾ ഇടക്ക് അപ്‌ലോഡ് ചെയ്യാറുണ്ട്.

    സിനിമയിൽ അഭിനയിച്ചു കൊണ്ട് ശ്രദ്ധ നേടുകയും ആദ്യ ചിത്രത്തിലൂടെ തന്നെ വലിയ ആരാധകരെ നേടുകയും ചെയ്ത താരമാണ് ഇഷാനി കൃഷ്ണ. സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള ഇഷാനി കൃഷ്ണയുടെ ഫോട്ടോകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുന്നത്. സ്റ്റൈലിൽ ആണ് താരം മിറർ സെൽഫി അപ്‌ലോഡ് ചെയ്തിട്ടുള്ളത്. വളരെ പെട്ടന്ന് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

    Ishaani
    Ishaani
    Ishaani
    Ishaani
    Ishaani
  • ഇൻസ്റ്റാഗ്രാമിൽ 15 ലക്ഷം തികഞ്ഞതിന്റെ സന്തോഷത്തിൽ ആരാധകർക്ക് വിരുന്നെകി തരത്തിന്റെ ഹോട്ട് ഫോട്ടോസ്….

    സോഷ്യൽ മീഡിയയിൽ ജീവിതത്തിലെ അനുഭവങ്ങളും സന്തോഷങ്ങളും മറ്റുകാര്യങ്ങളും പങ്കുവയ്ക്കുന്ന തിരക്കിലാണ് ഇന്ന് പലരും. അവരവരുടെ ജീവിതത്തിൽ സംഭവിക്കുന്ന ഓരോ കാര്യങ്ങളും വളരെ സന്തോഷത്തോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാൻ ഇന്ന് പലരും ശ്രമിക്കുന്നുണ്ട്. അതേപോലെ വിഷമകരമായ സംഭവങ്ങളും പങ്കുവെക്കുന്ന വരും ഉണ്ട്.

    ഒട്ടുമിക്ക എല്ലാ സെലിബ്രിറ്റികളും അവരുടെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത് ഇപ്പോൾ പതിവ് കാഴ്ചയാണ്. അവരുടെ സിനിമ-സീരിയൽ വിശേഷങ്ങളും, കുടുംബ വിശേഷങ്ങളും, ജീവിതത്തിലെ മറ്റു സന്തോഷ് സങ്കട നിമിഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കു വെക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നവരാണ്.

    പ്രത്യേകിച്ചും ഓരോ പ്രത്യേക ദിവസങ്ങളിൽ ആ ദിവസവുമായി ബന്ധപ്പെട്ട സന്തോഷ നിമിഷങ്ങൾ ഫോട്ടോഷൂട്ട് ലൂടെ ആരാധകരെ അറിയിക്കുന്നവനും ധാരാളം. വിഷു സെലിബ്രേഷൻ ഓണം സെലിബ്രേഷൻ ഈദ് ഫോട്ടോ ക്രിസ്മസ് ഫോട്ടോ തുടങ്ങിയ പ്രത്യേകമായ ദിവസങ്ങളിലെ ഫോട്ടോകളും പലരും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

    ഇത്തരത്തിലുള്ള തന്റെ ജീവിതത്തിലെ വളരെ സന്തോഷകരമായ nനിമിഷം ആരാധകരോട് ഫോട്ടോ ഷൂട്ട് ചെയ്തു കൊണ്ട് പങ്കുവെച്ചിരിക്കുകയാണ് പ്രിയ താരം കങ്കണ ശർമ. ഇൻസ്റ്റാഗ്രാമിൽ 15 ലക്ഷം തികച്ചതിന്റെ സന്തോഷം ആണ് താരം ആരാധകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ബെഡ്റൂമിൽ നിന്നുള്ള ഫോട്ടോകൾ പങ്കുവെച്ചത്.

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ തുടർച്ചയായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകളും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ ഇതിനുമുമ്പ് പങ്കുവെച്ചിട്ടുണ്ട്. പതിവ് പോലെ തന്നെയാണ് ഇപ്രാവശ്യവും താരം ഫോട്ടോകൾ പങ്കുവെച്ചത്.

    മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് കങ്കണ ശർമ. മോഡൽ എന്ന നിലയിലാണ് താരം ആദ്യം ശ്രദ്ധ നേടിയത്. ഒരുപാട് സൗന്ദര്യമത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഗ്രേറ്റ് ഗ്രാൻഡ് മസ്തി എന്ന ബോളിവുഡ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്.

    Kangna
    Kangna
    Kangna
    Kangna
  • ബ്ലോക്ക്‌ ആയ ഇൻസ്റ്റാഗ്രാം അകൗണ്ട് തിരിച്ചു കിട്ടിയ സന്തോഷം അറിയിക്കാൻ സ്റ്റണ്ണിങ് ഫോട്ടോകൾ അപ്‌ലോഡ് ചെയ്ത് പ്രിയതാരം…

    സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ എണ്ണം ഓരോ ദിവസവും ധാരാളമായി ഉയർന്നു വരികയാണ്. സമൂഹ മാധ്യമങ്ങളിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിൽ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ച് കൊണ്ടാണ് അവർ ഈ സ്ഥാനം നേടിയെടുത്തത്. അതിനപ്പുറം ഓൺലൈൻ മാധ്യമങ്ങൾ ഏറ്റവും കൂടുതൽ വാർത്തയാക്കുന്നതും സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ ഫോട്ടോകളും വിശേഷങ്ങളുമാണ്.

    മില്യൻ കണക്കിൽ ആരാധകരാണ് ഓരോ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്കും. സിനിമയിലും സീരിയലിലും സജീവമായി അഭിനയിക്കുന്നവർക്ക് പലർക്കും ഇത്രത്തോളം ഫോളോവേഴ്സ് ഇല്ല എന്നതും ഒരു സീരിയലിലോ സിനിമയിലോ ഒരു ടെലിവിഷൻ പ്രോഗ്രാമിലോ പോലും പങ്കെടുക്കാത്ത മോഡലുകൾ ആണ് ഇവർ എന്നതും അത്ഭുതം തന്നെയാണ്.

    ഇങ്ങനെ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് സോഫിയ അൻസാരി. 8.9 മില്യൺ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളും വീഡിയോകളുമാണ് താരം സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

    കിടിലൻ ഡാൻസർ കൂടിയാണ് താരം എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്. ഇടയ്ക്കിടെ താരം ഡാൻസ് വിഡിയോകൾ പങ്കുവെക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കും അതിനൊത്ത ചടുലമായ നൃത്ത ചുവടുകളുമൊക്കെയാകുമ്പോൾ വളരെ പെട്ടന്ന് ഡാൻസ് വിഡിയോകൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. റീൽസ് ആയിട്ടാണ് അത്തരത്തിലുള്ള ഡാൻസ് വിഡിയോകൾ താരം അപ്‌ലോഡ് ചെയ്യാറുള്ളത്.

    ഗ്ലാമറിൽ അങ്ങേയറ്റം വരെ താരം പോകാൻ തയ്യാറാണ്. താരം ഇൻസ്റ്റാഗ്രാം റീൽസിൽ പങ്കുവയ്ക്കുന്ന വീഡിയോകളും മില്യൺ കണക്കിൽ വ്യൂസ് നേടുന്നത് പതിവായത് ഹോട്ട് ലുക്ക് പിടിച്ചത് കൊണ്ട് തന്നെയാണ്. ഇപ്പോൾ വെള്ള ഡ്രസിങ് അതീവ ഗ്ലാമർ പ്രകടിപ്പിക്കുന്ന ഫോട്ടോകളാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന്റെ ഫോട്ടോകൾക്ക് ലഭിക്കുന്നുണ്ട്. വളരെ പെട്ടന്ന് ഫോട്ടോകൾ ആരാധകർ ഏറ്റെടുടുക്കുകയും ചെയ്തിരിക്കുന്നു.

    Sofia
    Sofia
    Sofia
    Sofia
    Sofia
  • കാറിനുള്ളിൽ ഒരു കിടിലൻ ഫോട്ടോഷൂട്ട്.. വെറൈറ്റി ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകർ

    ഫോട്ടോഷൂട്ടുകൾ കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞുനിൽക്കുകയാണ് എന്ന് പറഞ്ഞാൽ തെറ്റാവില്ല. പല രീതിയിലുള്ള ഫോട്ടോഷൂട്ട്കളാണ് നമുക്ക് കാണാൻ സാധിക്കുന്നത്. ഏതൊക്കെ രീതിയിലാണ് ഫോട്ടോഷൂട്ടുകൾ പുറത്തു വരുന്നു എന്ന് പറയാൻ പറ്റാത്ത അവസ്ഥയിലേക്ക് കാലം മാറിയിരിക്കുന്നു. ചുരുക്കി പറഞ്ഞാൽ ഇപ്പോൾ എല്ലാവരും ഫോട്ടോ ഷൂട്ട് ചെയ്യുന്ന തിരക്കിലാണ്.

    വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറുന്നത്. അതിലും പ്രത്യേകിച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറുന്നത് എന്ന് വ്യക്തം. ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ഇപ്പോൾ സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖർ വരെ നടത്താറുണ്ട്.

    ഓരോ പ്രത്യേകമായ ദിവസങ്ങളിൽ വ്യത്യസ്തമായ വെറൈറ്റി ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ ഹൈലൈറ്റ് ആയി കാണാറുണ്ട്. അതേപോലെ ഫോട്ടോഷൂട്ട് കൾ ക്ക് വേണ്ടി കാരണം കണ്ടെത്തുന്നു എന്ന് പോലും നമുക്ക് സംശയിക്കുന്ന രൂപത്തിലുള്ള ഫോട്ടോഷൂട്ടുകളും കാണാം. ജീവിതത്തിൽ നടക്കുന്ന ഓരോ സംഭവവികാസങ്ങൾ ഫോട്ടോഷൂട്ട് ലൂടെ ആരാധകരെ കാണിക്കുന്ന തിരക്കിലാണ് എല്ലാവരും.

    ഇത്തരത്തിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ചെയ്തുകൊണ്ട് ആരാധകക്കൂട്ടത്തിനെ നേടിയെടുത്ത താരമാണ് ഷെഫലി താപ. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. അവകൾ ആരാധകർക്ക് വേണ്ടി താരം സമൂഹമാധ്യമങ്ങളിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ആയിരങ്ങളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

    ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും പങ്കുവയ്ക്കുന്നത്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിലെ വീണ്ടും വൈറലായിരിക്കുന്നത്. കാറിന്റെ അകത്ത് നിന്ന് ചുവപ്പ് ഡ്രസ്സിൽ മാലാഖയെപ്പോലെ സുന്ദരിയായി ഫോട്ടോക്ക് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം.

    Shafali
    Shefali
    Shefali
    Shafali
  • തിക്കും തിരക്കിനുമിടയിൽ പെട്ട താരസുന്ദരികൾ.. വീഡിയോ വൈറലായി പ്രചരിക്കുന്നു..

    സിനിമാ മേഖലയിൽ തിളങ്ങി നിൽക്കുന്നവർ എവിടെ പ്രത്യക്ഷപ്പെട്ടാലും ആരാധകരുടെ തിരക്ക് ഉണ്ടാകാറുണ്ട്. കഴിഞ്ഞദിവസം ജാൻവി കപൂറും അനന്യ പാണ്ഡെയും ഒരു റസ്റ്റോറന്റ് എത്തിയപ്പോൾ ആരാധകരുടെ വലിയ ഒരു കൂട്ടം തന്നെയായിരുന്നു അവിടെ താരങ്ങളെ എതിരേറ്റത്. കൂട്ടത്തിലൊരാൾ പകർത്തിയ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടാൻ വീഡിയോക്ക് സാധിച്ചിട്ടുണ്ട്.

    നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ജാൻവി കപൂർ. 2018 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ദദക്ക് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്.

    അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് താരം ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി മാറി. ഒരുപാട് നല്ല സിനിമകളിൽ വേഷമിടാനും താരത്തിനു കഴിഞ്ഞു. താരം സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. സിനിമകളെ കൂടാതെ വെബ് സീരീസിലും മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

    സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. ഹിന്ദി സിനിമയിലെ നിത്യ ഹരിത നായിക എന്ന പേരിൽ അറിയപ്പെടുന്ന ശ്രീദേവിയുടെയും ബോണി കപൂർ ന്റെയും മകളാണ് ജാൻവി കപൂർ. പക്ഷേ തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും തന്നെയാണ് താരം സിനിമയിൽ പിടിച്ചു നിന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. മേഖല ഏതാണെങ്കിലും താരത്തിന് കയ്യിൽ ഭദ്രം എന്ന് ചുരുക്കം

    നടൻ ചങ്കി പാണ്ഡേയുടെ മകളാണ് അനന്യ പാണ്ഡെ. ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡ് സിനിമയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച നിലവിലെ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് താരം. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർ കണ്ടിട്ടുണ്ട്. 2019 ൽ പുറത്തിറങ്ങിയ സ്റ്റുഡൻസ് ഓഫ് ദ ഇയർ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്.

    ഏത് കഥാപാത്രമാണ് എങ്കിലും വളരെ നിഷ്പ്രയാസം താരം അവതരിപ്പിക്കുകയും നിറഞ്ഞ കയ്യടിയോടെ പ്രേക്ഷകർ സ്വീകരിക്കുന്ന തരത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്നതാണ് താരത്തിന്റെ പതിവ്. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്ന താരം പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തു. പ്രേക്ഷക പ്രീതിയിലും പിന്തുണയിലും താരം എന്നും മുന്നിൽ തന്നെ ഉണ്ട്.

    Ananya
    Janhvi
    Ananya
    Janhvi
    Ananya
    Janhvi
  • എജ്ജാതി ക്യൂട്ട്നെസ്സ്.. ഇൻസ്റ്റാഗ്രാമിലെ ഈ ക്യൂട്ട് സുന്ദരിക്ക് പിറകിലാണ് ഇപ്പോൾ ആരാധകർ..

    നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് ഖുഷിത കല്ലാപ്പ്. ഒരു അഭിനേത്രിയായാണ് താരം തന്റെ കരിയർ ആരംഭിച്ചത്. താരം തെലുങ്ക് സിനിമയിലും വെബ് സീരീസ് വ്യവസായത്തിലും കൂടുതലായി പ്രവർത്തിക്കുന്നു. അഭിനയ വൈഭവം കൊണ്ട് വളരെ പെട്ടെന്ന് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നിറഞ്ഞ പ്രേക്ഷകപ്രീതിയും പിന്തുണയും താരത്തിനെ തുടക്കം മുതൽ ഇതുവരെയും നിലനിർത്താൻ കഴിഞ്ഞു.

    അഭിനയ വൈഭവം കൊണ്ടാണ് താരം സിനിമ മേഖലയിൽ അറിയപ്പെടുന്നത്. ഏത് കഥാപാത്രത്തോട് വളരെ പെട്ടെന്ന് പിണങ്ങി അഭിനയിക്കാൻ താരത്തിന് സാധിക്കും എന്ന് ഇതിനോടകം താരത്തിനെ തെളിയിക്കാനും കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഭാവിയിൽ ഒരുപാട് മികച്ച സിനിമകളിൽ പ്രധാനവേഷങ്ങളിൽ താരം പ്രത്യക്ഷപ്പെടുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

    റബ്ബ എന്ന തെലുങ്ക് വീഡിയോ ഗാനത്തിൽ കുഷിതയും വിജയ് വിക്രാന്തും പ്രത്യക്ഷപ്പെട്ടിരുന്നു. വളരെ പെട്ടെന്നാണ് വീഡിയോ ഗാനം ഒരുപാട് കാഴ്ചക്കാരെ നേടുകയും സമൂഹമാധ്യമങ്ങലിൽ ട്രെൻഡിങ് ആവുകയും ചെയ്തത്. അത്രത്തോളം മികച്ച അഭിനയ വൈഭവവും മോഹിപ്പിക്കുന്ന സൗന്ദര്യവും താരം വീഡിയോ ഗാനത്തിൽ ഉടനീളം പ്രകടിപ്പിച്ചു എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്.

    ഫ്രണ്ട്സ് വിത്ത് ബെനിഫിറ്റ്, ഹലോ ഡോക്ടർ, ഡേറ്റ്മിന്റൺ തുടങ്ങിയ ചില ഹ്രസ്വ ചിത്രങ്ങളിലും വെബ് സീരീസുകളിലും താരം അഭിനയിച്ചിട്ടുണ്ട്. അതിനു പുറമെ ആൽബം ഗാനങ്ങളിലും താരം അഭിനയിച്ചു. ഏത് മേഖലയിൽ ആണെങ്കിലും താരത്തിനു നിറഞ്ഞ കൈയ്യടിയും പ്രേക്ഷകപ്രീതിയും ലഭിക്കുന്നത് മികച്ച അഭിനയ വൈഭവത്തോടൊപ്പം മോഹിപ്പിക്കുന്ന സൗന്ദര്യവും താരം പ്രകടിപ്പിക്കുന്നത് കൊണ്ട് തന്നെയാണ്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളും വീഡിയോകളും ആണ് താരം നിരന്തരമായി പങ്കു വെക്കാറുള്ളത്. അതുകൊണ്ടുതന്നെ സമൂഹ മാധ്യമങ്ങൾ എല്ലാം താരത്തിന് ഒട്ടനവധി ഫോളോവേഴ്സിനെ നേടാൻ വളരെ പെട്ടെന്ന് തന്നെ സാധിക്കുകയുണ്ടായി.

    ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകളാണ്.വളരെ പെട്ടെന്നാണ് താരത്തിനെ ഫോട്ടോകൾ ഒരുപാട് കാഴ്ചക്കാരെ നേടിയത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന്റെ ഫോട്ടോകൾക്ക് എപ്പോഴും ലഭിക്കാറുണ്ട്. ഈ ഫോട്ടോകൾക്കും വളരെ മികച്ച അഭിപ്രായങ്ങളാണ് കാഴ്ചക്കാർ ഓരോരുത്തരും കമന്റുകൾ ആയി രേഖപ്പെടുത്തുന്നത്. എന്തായാലും വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന്റെ പുത്തൻ ഫോട്ടോകൾ തരംഗം ആയിട്ടുണ്ട്.

    Kushitha
    Kushitha
  • ദേ വീണ്ടും ഞെട്ടിച്ചു സൗന്ദര്യ റാണി.. സോഷ്യൽ മീഡിയയിൽ തരംഗമായി ഫോട്ടോകൾ….

    പല രീതിയിൽ പലതരത്തിൽ പല കൺസെപ്റ്റ് അടിസ്ഥാനമാക്കി പല മോഡൽസും ഇപ്പോൾ വ്യത്യസ്തമായ ഫോട്ടോഷൂട്ട് പിടിക്കുന്ന തിരക്കിലാണ്. എല്ലാവരുടെയും ഉദ്ദേശലക്ഷ്യം സോഷ്യൽ മീഡിയയിൽ എങ്ങനെയെങ്കിലും വൈറൽ ആവുക എന്നത് തന്നെയാണ്. അതിനുവേണ്ടി അവർ ഏതറ്റം വരെ പോകാനും തയ്യാറാകുന്നുണ്ട്.

    സിനിമാ-സീരിയൽ മേഖലയിലെ പ്രമുഖ നടിമാർ മുതൽ മോഡലിംഗ് രംഗത്ത് ശോഭിച്ച നിൽക്കുന്ന പല മോഡൽസും ഫോട്ടോ ഷൂട്ട് ചെയ്യുന്ന തിരക്കിലാണ്. ഒരു സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ ഫോട്ടോഷൂട്ട് മാത്രം ചെയ്തുകൊണ്ട് മില്യൺ കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിട്ടികൾ നമുക്കിടയിലുണ്ട്.

    നമ്മുടെ മലയാള നാട്ടിലും ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികളെ നമുക്ക് കാണാൻ സാധിക്കും. പലരും വിവാദങ്ങളിൽ അകപ്പെട്ട്കൊണ്ട് സോഷ്യൽ മീഡിയയിൽ നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ സെലിബ്രിട്ടികൾ ആയി മാറിയവരാണ്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽമീഡിയ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത്.

    കാരണം സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കുന്നതും സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നതും ട്രെൻഡിങ് ആയി മാറുന്നതും ഗ്ലാമർ ഫോട്ടോ ഷൂട്ട് ആണ്. അതുകൊണ്ടുതന്നെ ഗ്ലാമറിന്റെ അങ്ങേയറ്റംവരെ പോകാൻ ഇവർ തയ്യാറാകുന്നുണ്ട്. അതുകൊണ്ടുതന്നെ ശരീരം വസ്ത്രങ്ങൾ കൊണ്ട് മൂടാതെ മറ്റ് പല സാധനങ്ങളും കൊണ്ട് മൂടി വെറൈറ്റി കണ്ടെത്താൻ ശ്രമിക്കുന്നവരാണ് കൂടുതൽ പേരും.

    ഈ രീതിയിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ തരംഗമായി താരമാണ് ചന്ദ്രിക ദേശയി. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോ ഷൂട്ട് കളിലാണ് താരം കൂടുതലും കാണപ്പെടുന്നത്. ഒട്ടുമിക്കതും വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

    ഇപ്പോൾ താരം പങ്കുവച്ച പുതിയ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. കിടിലൻ ഗ്ലാമർ വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. മാസ്സ് ലുക്കിൽ ബോൾഡ് ആയി പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു. ഫോട്ടോകളിൽ നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല എന്നാണ് ആരാധകരുടെ അഭിപ്രായം.

    Chandrika Deysai
    Chandrika Deysai
    Chandrika Deysai
    Chandrika Deysai