Category: Entertainments

  • സാരിയിൽ കിടിലൻ ലുക്കിൽ സൈഷ സെഹ്ഗാൾ… ഫോട്ടോകൾ ഒരേ പോളി…

    ഹിന്ദി സിനിമ മേഖലയിൽ അറിയപ്പെടുന്ന താരമാണ് സൈഷ സെഹ്ഗാൾ. വളരെ ചുരുങ്ങിയ സിനിമകളിലൂടെ മാത്രമാണ് പ്രേക്ഷകരുടെ ഇടയിലേക്ക് താരത്തിനെ മുഖം കാണുന്നത്. എങ്കിലും വളരെ മികച്ച അഭിനയ വൈഭവം കൊണ്ട് വലിയ പ്രേക്ഷകപ്രീതിയും പിന്തുണയും താരത്തിന് വളരെ പെട്ടെന്ന് തന്നെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്തത്.

    വെറും രണ്ട് ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. പക്ഷേ ഒരുപാട് വർഷങ്ങളായി സിനിമാ മേഖലയിൽ സജീവമായി പ്രവർത്തിച്ചു വരുന്നവർക്കുള്ള അതേ ഫോളോവേഴ്സും ആരാധക പിന്തുണയും മികച്ച അഭിപ്രായങ്ങളും താരത്തിന് ലഭിക്കുന്നു എന്നതും താരത്തിന് അവ നിലനിർത്താൻ സാധിക്കുന്നു എന്നതും അത്ഭുതത്തോടെ അല്ലാതെ ഒരു സിനിമ പ്രേമിക്കും നോക്കി കാണാൻ സാധിക്കില്ല.

    2017 ൽ പുറത്തിറങ്ങിയ അവധേഷ് കുമാർ ശർമ്മ സംവിധാനം ചെയ്ത മിസ്റ്ററി ത്രില്ലർ സൺ‌ഡേ നൈറ്റ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. വളരെ വിജയകരമായ ഈ ചിത്രത്തിൽ താരം നിർവഹിച്ചത് മായ റായ് എന്ന കഥാപാത്രമാണ്. കേന്ദ്ര കഥാപാത്രമായി തന്നെ ആദ്യത്തെ അഭിനയം കാഴ്ചവെക്കാൻ സാധിച്ചു എന്നത് കരിയറിലെ മികവ് തന്നെയാണ്.

    വളരെ മികച്ച പ്രേക്ഷകപ്രീതിയും മികച്ച അഭിപ്രായങ്ങളും ഈ സിനിമയിലൂടെ താരത്തിന് നേടിയെടുക്കാൻ സാധിച്ചു. ആദ്യ സിനിമയാണ് എന്ന് കാഴ്ചക്കാർക്ക് തോന്നിപ്പിക്കാത്ത രൂപത്തിൽ വളരെ പക്വമായും മനോഹരമായും ആണ് ആ കഥാപാത്രത്തെ താരം കൈകാര്യം ചെയ്തത്. അതുകൊണ്ടുതന്നെ പിന്നീട് ഒരുപാട് അവസരങ്ങൾ താരത്തെ തേടി എത്തുകയും ചെയ്തു. പ്രേക്ഷകർക്കിടയിൽ താരം അറിയപ്പെടാനും തുടങ്ങി.

    വിപിൻ പരഷർ സംവിധാനം ചെയ്തു 2018ൽ പുറത്തിറങ്ങിയ കോമഡി ഫിലിം ഉദാഞ്ഞു ആണ് താരത്തിനെ രണ്ടാമത്തെ ചിത്രം. ഒരുപാട് മികച്ച അഭിനേതാക്കളുടെ ഒരു നിരതന്നെ സിനിമയിൽ ഉണ്ടായിരുന്നു അതിനിടയിൽ താരത്തെ വളരെ ശ്രദ്ധേയമായി പ്രേക്ഷകർക്കിടയിൽ അടയാളപ്പെടുത്തപ്പെട്ടത് താരം കാഴ്ചവെച്ച മികച്ച അഭിനയത്തിന് കാരണം കൊണ്ട് തന്നെയാണ്.

    പ്രേം ചോപ്ര, അശുതോഷ് രാണ, രജനീഷ് ദുഗ്ഗൽ, ബ്രൂണ അബ്ദുള്ള എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ അഭിനയിച്ച ഈ സിനിമയിൽ ശാന്തി സിംഗ് എന്ന കഥാപാത്രത്തെയാണ് താരം അന്വർഥം ആക്കിയത്. വളരെ മികച്ച അഭിപ്രായങ്ങൾ ഈ കഥാപാത്രത്തിലൂടെ താരത്തിന് നേടിയെടുക്കാൻ സാധിച്ചു. ഒരുപാട് ആരാധകരെയും ഈ ചിത്രത്തിലൂടെ താരത്തിന് ലഭിച്ചു. എന്തായാലും അഭിനയ വൈഭവം കൊണ്ട് തന്നെയാണ് താരം മേഖലയിൽ അറിയപ്പെടുന്നത്.

    സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. സമൂഹ മാധ്യമങ്ങളിൽ എല്ലാം ഒരുപാട് ആരാധകരും ഫോളോവേഴ്സും ഉള്ള താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറൽ ആവുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം വളരെ പെട്ടെന്ന് തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് താരം മിക്കപ്പോഴും പങ്കുവയ്ക്കാറുള്ളത്.

    ഇപ്പോൾ താരം സാരിയിൽ കിടിലൻ ഫോട്ടോകളാണ് പങ്കു വച്ചിട്ടുള്ളത്. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന്റെ പുതിയ ഫോട്ടോകൾക്കും ലഭിക്കുന്നുണ്ട്. മികച്ച അഭിപ്രായങ്ങളും പ്രേക്ഷക പിന്തുണയും താരത്തിന്റെ ഫോട്ടോകൾക്ക് പതിവാണെങ്കിലും ഇത്ര സുന്ദരിയായി സാരിയിൽ ഇതിനുമുമ്പ് താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. എന്തായാലും വളരെ പെട്ടെന്ന് തന്നെ ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

    Saisha
    Saisha
    Saisha
    Saisha
  • കടൽക്കരയിൽ കാറ്റ് കൊണ്ടിരിക്കുന്ന നമ്മുടെ അമല പോൾ… താരത്തിന്റെ പുത്തൻ ഫോട്ടോ വൈറൽ…

    സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് അമല പോൾ. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നു. താരം മലയാളം തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമാവാനും താരത്തിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.

    അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിച്ചു കൊണ്ട് നിറഞ്ഞ കയ്യടികളാണ് താരം സ്വീകരിക്കുന്നത്. 2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം സിനിമ മേഖലയിൽ കരിയർ ആരംഭിക്കുന്നത്. ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ സ്വീകരിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

    തമിഴിൽ വീര ശേഖരൻ എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. പക്ഷേ താരം സൗത്ത് ഇന്ത്യൻ സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് മൈന എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. വളരെ മികച്ച അഭിപ്രായം ആണ് മൈനയിലെ കഥാപാത്രത്തിന് താരത്തിന് ലഭിച്ചത്. ഇപ്പോഴും ആ സിനിമ താരത്തിന്റെ കരിയറിലെ മികച്ചതായി കണക്കാക്കപ്പെടുന്നു. ഓരോ സിനിമയിലൂടെയും ആയിരക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്.

    2011 ൽ ബേജാവാദ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിക്കുകയും മറ്റു ഭാഷകളിലെ പോലെ തന്നെ നിറഞ്ഞ ആരാധക പിന്തുണ നേടുകയും ചെയ്തു. 2017 ൽ ഹേബുള്ളി എന്ന സുധീപ് സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നടയിലും അരങ്ങേറ്റം കുറിച്ചു. കന്നഡയിലും നിറഞ്ഞ കയ്യടിയാണ് താരത്തെ കാത്തിരുന്നത്. ഇതുവരെയും മികച്ച കഥാപാത്രങ്ങളും മികച്ച അഭിനയ മുഹൂർത്തങ്ങളും പ്രേക്ഷകർക്ക് താരം സമർപ്പിച്ചിട്ടുണ്ട്.

    ആടെയ് എന്ന തമിഴ് സിനിമയിൽ താരം പൂർണ നഗ്നയായി അഭിനയിച്ചത് പ്രേക്ഷകർക്കിടയിൽ വലിയ കോളിളക്കം ആണ് സൃഷ്ടിച്ചത്. വരാനിരിക്കുന്ന പൃഥ്വിരാജ് സിനിമയായ ആടുജീവിതത്തിലും താരം പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം ഇപ്പോൾ അറിയപ്പെടുന്നു. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.

    ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം കൂടുതലും ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്ന ഫോട്ടോകൾ ഡിഫറെൻറ് ഡ്രസ്സ്‌ സ്റ്റൈലിൽ ഉള്ള ഫോട്ടോകളാണ്. ബീച്ചിൽ ആണ് എന്നാണ് ഫോട്ടോകൾ കാണുമ്പോൾ മനസ്സിലാകുന്നത്. വളരെ പെട്ടെന്ന് പ്രേക്ഷകർ ഫോട്ടോകൾ ഏറ്റെടുക്കുകയും മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

    Amala Paul
    Amala Paul
    Amala Paul
    Amala Paul
  • യോഗിണി 6.0.. യോഗയാണ് ഈ സൗന്ദര്യത്തിന്റെയും ഫ്ലെക്സിബിലിറ്റിയുടെയും രഹസ്യം.. കാണാം പ്രിയതാരത്തിന്റെ യോഗ..

    ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ വിജയിച്ച താരമാണ് ഇപ്സിത പതി. ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യമാണ് താരത്തിനുള്ളത്. മിസ് ഏഷ്യയും മിസ് ഇന്റർനാഷണലും ഉൾപ്പെടെ ഒന്നിലധികം സൗന്ദര്യം മത്സരങ്ങളിൽ താരം പങ്കെടുക്കുകയും വിജയം നേടുകയും ചെയ്തിട്ടുണ്ട്. താരം ഹിന്ദി ചിത്രമായ ചോർ ബസാരിയിലും അഭിനയിച്ചിട്ടുണ്ട്.

    മോഡൽ, നടി എന്നീ നിലകളിലെല്ലാം 2008 മുതൽ താരം സജീവമാണ്. ആന്ധ്രാ യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടിക്കൊണ്ടിരിക്കുകയാണ് താരം ഇപ്പോൾ. 2008 ൽ ആണ് താരം ആദ്യമായി സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നത്. ആ വർഷം താരം മിസ് സൗത്ത് ഇന്ത്യ കിരീടം നേടി. 2010 ലാണ് താരം മിസ് യൂണിവേഴ്സ് ഇന്ത്യയുടെ ഫൈനലിലെത്തിയത്.

    2010 ലെ ഐ ആം ഷീ – മിസ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ താരം പങ്കെടുക്കുകയും ടോപ്പ്-30 ഫൈനൽ മത്സരാർത്ഥികളിൽ ഷോർട്ട്‌ലിസ്റ്റിൽ ഉൾപ്പെടുകയും ചെയ്തു. 2011-ൽ താരം നേടിയത് തായ്‌ലൻഡിൽ വെച്ച് ഇന്ത്യൻ പ്രിൻസസ് കിരീടവും സ്പെയിനിൽ മിസ് ഇന്റർകോണ്ടിനെന്റൽ ഇന്ത്യ കിരീടവും ആണ്. 2012-ൽ ഫെമിന മിസ് ഇന്ത്യയുടെ പീപ്പിൾസ് ചോയ്‌സ് അവാർഡും താരത്തിന് നേടനായി. മിസ് ഇന്റർനാഷണൽ, മിസ് ഏഷ്യ എന്നീ കിരീടങ്ങൾ താരത്തിന് ലഭിച്ചത് 2013ലായിരുന്നു.

    2015-ൽ ചോർ ബസാരി എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. അഭിനയ മേഖലയിൽ താരത്തിന് തിളങ്ങാൻ കഴിയുമെന്ന് താരത്തിന് ഒരൊറ്റ സിനിമയിൽ കൊണ്ട് തന്നെ തെളിയിക്കാൻ കഴിഞ്ഞു. വളരെ മികച്ച ബ്രഷ് അഭിപ്രായങ്ങൾ ലഭിച്ച സിനിമയായിരുന്നു ഇത് ഒരുപാട് വലിയ താരനിര കൾ ഒരുമിച്ച് സിനിമയിൽ താരത്തിന് കഥാപാത്രം ശ്രദ്ധിക്കപ്പെടാൻ ഉം തന്റെ ഇടം സിനിമാമേഖലയിൽ അടയാളപ്പെടുത്താനും താരത്തിന് ഈ സിനിമ മതിയായിരുന്നു.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്നും നിരന്തരമായും ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്അ തുകൊണ്ടുതന്നെ സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒട്ടനവധി ഫോളോവേഴ്സ് ഉണ്ട്. സജീവമായ ആരാധക ബന്ധങ്ങൾ കാരണം താരത്തിന്റെ പോസ്റ്റുകൾ വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്.

    ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് യോഗ ഫോട്ടോകളാണ്. യോഗിനി 6.0 എന്നാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളെ മുഴുവൻ ചൂട് പിടിപ്പിക്കാൻ തരത്തിലുള്ള ഹോട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നത് പുതിയ ഫോട്ടോകളുടെ വലിയ സവിശേഷത തന്നെയാണ്. യെല്ലോ കളർ ഡ്രെസ്സിൽ സ്വർണ്ണം പോലെ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ പെട്ടെന്നാണ് ആരാധകർ താരത്തിന്റെ പുതിയ ഫോട്ടോകൾ ഏറ്റെടുത്തത്.

    Ipsita
    Ipsita
    Ipsita
    Ipsita
  • പ്രൗടിയിൽ വന്നിറങ്ങി ഉർവശി റൗട്ടേല… താരറാണിയുടെ കിടിലൻ ലുക്കിൽ വാ പൊളിച്ച് ആരാധകർ

    നിലവിൽ ബോളിവുഡ് സിനിമയിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് ഉർവ്വശി റൗട്ടേല. ബോളിവുഡ് സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത് 2013 ലാണ്. 2013 ൽ പുറത്തിറങ്ങിയ സിംഗ് സാബ് ദി ഗ്രേറ്റ് എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.

    നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരം മോഡലിംഗ് രംഗത്തു നിന്നാണ് അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. പിന്നീട് ഒരുപാട് മികച്ച സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. അഭിനയം ആരംഭിക്കുന്നതിന് മുൻപേ മോഡലിംഗ് രംഗത്ത് താരം വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്.

    2015 ൽ കന്നട സൂപ്പർ സ്റ്റാർ ദർശൻ നായകനായി പുറത്തിറങ്ങിയ മിസ്റ്റർ ഐരവത എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നട സിനിമാ ലോകത്തേയ്ക്ക് കടന്നു. ഹിന്ദി സിനിമയ്ക്ക് പുറമെ തെലുങ്ക് ബംഗാളി എന്നീ സിനിമകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഭാഷകൾക്ക് അതീതമായി ലക്ഷക്കണക്കിന് ആരാധകരെ ഓരോ സിനിമയിലൂടെയും താരം നേടി.

    ഒരുപാട് സിനിമകളിൽ സ്പെഷൽ അപ്പീറൻസ് എന്ന നിലയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപാട് മ്യൂസിക് വീഡിയോകളിലും പല പ്രശസ്ത വെബ് സീരീസ്കളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. മേഖല എന്താണെങ്കിലും അഭിനയ വൈഭവം കൊണ്ട് തന്റെ ഇടം അടയാളപ്പെടുത്താൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. നിറഞ്ഞ കയ്യടിയും താരത്തിന് ലഭിച്ചു.

    സിനിമയിലെന്ന പോലെ തന്നെ താരം മോഡലിംഗ് രംഗത്തും സജീവമായി നില കൊള്ളുന്നു. സോഷ്യൽ മീഡിയയിലും നിറ സാന്നിധ്യമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്. പുതിയ ഫോട്ടോകളും വിശേഷങ്ങളും താരം നിരന്തരമായി ആരാധകർക്കിടയിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 47 മില്യണിൽ കൂടുതൽ ആരാധകരുണ്ട്.

    അതുകൊണ്ടുതന്നെ താരത്തിന്റെ പല ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോൾ താരത്തിന്റെ പുതിയൊരു ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. കിടിലൻ ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ബ്ലാക്ക് ഡ്രെസ്സും ഡ്രെസ്സിന്റെ സ്റ്റൈലും താരത്തിന്റെ ആകര്ഷനീയത വർധിപ്പിച്ചിട്ടുണ്ട്. എന്തായാലും ഫോട്ടോകൾ സോഷ്യൽ മീഡിയയേ ചൂട് പിടിപ്പിച്ചിട്ടുണ്ട്.

    Urvashi
    Urvashi
    Urvashi
    Urvashi
    Urvashi
  • നെഞ്ചിൽ വിരിഞ്ഞ പുഷ്പം… ബോൾഡ് ഫോട്ടോകളുമായി പൂനം രജ്പുത്…

    പഞ്ചാബി ചലച്ചിത്ര മേഖലയിലും മോഡലിംഗ് രംഗത്തും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് പൂനം രജ്പുത്. നാൽപതിലധികം മ്യൂസിക് വീഡിയോകൾ താരം ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ മ്യൂസിക് വീഡിയോ ചരിത്രത്തിൽ തങ്ക ലിപികളാൽ എഴുതപ്പെട്ട പേരാണ് താരത്തിന്റേതു. കമൽപ്രീത് ജോണി സംവിധാനം ചെയ്ത് 2012 ൽ പുറത്തിറങ്ങിയ ഷറാബിയ: പ്രീത് ഹർപാൽ നേട്ടം. യോ യോ ഹണി സിംഗ് എന്ന വീഡിയോ ഗാനത്തിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു.

    2020 ൽ പുറത്തിറങ്ങിയ മിർസാപുർ എന്നാ സിനിമയിലെ താരത്തിന്റെ അഭിനയം പ്രേക്ഷക പ്രീതി നേടിക്കൊടുത്ത കഥാപാത്രമായിരുന്നു. ഒരു വിവാഹ ഘോഷ യാത്രയിലെ ഞെട്ടിക്കുന്ന സംഭവങ്ങളും നിയമ വിരുദ്ധ നഗരമായ മിർസാപൂരിലെ രണ്ട് കുടുംബങ്ങളുടെ ജീവിതത്തെ വലയ്ക്കുന്ന സംഭവങ്ങളുടെ ഒരു പരമ്പരയാണ് ഈ സിനിമയിൽ പറയുന്നത്.

    ബീഗം ജാൻ എന്ന 2017 ൽ പുറത്തിറങ്ങിയ സിനിമയിൽ റാണി എന്ന കഥാപാത്രതെയാണ് താരം അവതരിപ്പിച്ചത്. ഇന്ത്യ-പാകിസ്ഥാൻ വിഭജന സമയത്ത് വേശ്യാലയവും പരസ്പരം വേർപിരിയാൻ വിസമ്മതിക്കുന്ന പതിനൊന്ന് വേശ്യകളുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. വളരെ മികച്ച പ്രേക്ഷക പ്രീതി താരത്തിന് ഈ സിനിമയിലൂടെ നേടാൻ കഴിഞ്ഞു. സോഷ്യൽ മീഡിയ സപ്പോർട്ടും ഈ വേഷത്തിലൂടെ താരം നേടി.

    2015ൽ പുറത്തിറങ്ങിയ വാട്ട് ദ ജാട്ട് എന്നാ സിനിമയിൽ ശ്രദ്ധേയമായ ഒരു വേഷമാണ് താരം ചെയ്തത്. സീറത് എന്ന കഥാപാത്രാതെ വളരെ മനോഹരമായും പാക്കേമായും താരം അവതരിപ്പിച്ചു. പഞ്ചാബിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള യുവ അഭിനേതാവായ രാജിന്റെയും അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്ത് ഫത്തേഹിന്റെയും കഥ പറയുന്ന സാഹസിക കോമഡി ചിത്രമാണ് ഇത്.

    2011 മുംബൈയിലേക്ക് താമസം മാറിയ താരം സിഐഡി ചന്ദ്രകാന്ത, നാ ബൊലേ തും ന മൈനെ കുച്ച് കഹാ, കോഡ് റെഡ് തുടങ്ങിയ ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. ഫെയ്സ് ഓഫ് ബ്യൂട്ടി എന്ന റിയാലിറ്റി ഷോയിൽ താരം പങ്കെടുക്കുകയും ഫൈനലിൽ എത്തുകയും ചെയ്തു. അഭിനയ രംഗത്തെ പോലെ തന്നെ തിളങ്ങി നിൽക്കുന്നത് മോഡലിംഗ് രംഗത്ത് ആണ്.

    എം ടി വി യുടെ ഡാർ കെ ആകെ ജിത് ഹേ എന്ന ശോക വേണ്ടി താരം ഓഡിഷനിൽ പങ്കെടുക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തതോടെയാണ് ഗ്ലാമർ ലോകത്തേക്കുള്ള താരത്തിന് അരങ്ങേറ്റം സാധ്യമായത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ബോൾഡ് ഫോട്ടോകളാണ്. പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്.

    Poonam Rajput
    Poonam Rajput
    Poonam Rajput
    Poonam Rajput
    Poonam Rajput
  • ക്യൂട്ട് സ്‌മൈൽ… നമ്മുടെ എസ്തർ പൊളിയല്ലേ.. ക്യൂട്ട് ഫോട്ടോകൾ പങ്കുവെച്ച് താരം..

    മലയാള സിനിമ മേഖലയിൽ ബാലതാരമായി തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ് എസ്തർ അനിൽ. അജി ജോണിന്റെ സംവിധാന മികവിൽ പുറത്തു വന്ന നല്ലവൻ എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിൽ തുടക്കം കുറിക്കുന്നത്. അഭിനയ വൈഭവം കൊണ്ട് തന്നെയാണ് താരം മേഖലയിൽ അറിയപ്പെടുന്നത്. തുടക്കം മുതൽ ഇന്നോളവും മികച്ച അഭിനയ പ്രകടനങ്ങൾ കാഴ്ചവെക്കുകയും പ്രേക്ഷക പ്രീതിയും പിന്തുണയും നില നിർത്തുകയും ചെയ്യുന്നുണ്ട്.

    ആദ്യ സിനിമയിലെ വിജയത്തിന് ശേഷം ദൃശ്യം സിനിമയിൽ താരത്തിന്റെ വേഷമാണ് ആരാധകർ ഏറ്റെടുത്തത്. വളരെ മികച്ച അഭിപ്രായങ്ങൾ താരം ആ കഥാപാത്രത്തിലൂടെ നേടുകയും ചെയ്തു. ദൃശ്യത്തിലെ ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും ജോർജുകുട്ടിയുടെ മകളായാണ് താരം അഭിനയിച്ചത്. അഭിനയിച്ച ഓരോ വേഷങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിക്കുന്നുണ്ട്.

    വലിയ പ്രേക്ഷക പ്രീതിയാണ് താരം ഓരോ കഥാപാത്രങ്ങളിലൂടെയും നേടിയത്. മികച്ച രൂപത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ച് സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി നിൽക്കാനും താരത്തിന് കഴിഞ്ഞു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് ഓരോ വേഷങ്ങളെയും താരം സമീപിക്കുന്നത്. അതുകൊണ്ടു തന്നെ വളരെ പെട്ടെന്ന് തന്നെ താരത്തിന് സിനിമ മേഖലയിൽ തന്റെ ഇടം അടയാളപ്പെടുത്താനും കഴിഞ്ഞു. ഓരോ വേഷങ്ങളും വളരെ മനോഹരമായും പക്വമായുമാണ് താരം അവതരിപ്പിക്കുന്നത്. അത്രത്തോളം മികച്ച രൂപത്തിലാണ് ഓരോ കഥാപാത്രങ്ങളെയും താരം കൈകാര്യം ചെയ്യുന്നത്.

    ഇപ്പോൾ മലയാള ഭാഷകൾക്ക് പുറമെ തെലുങ്ക് തമിഴ് ചിത്രങ്ങളിലും താരം അഭിനയിക്കുകയും ഭാഷകൾക്ക് അതീതമായി ഒരുപാട് വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കാൻ സാധിക്കുകയും ചെയ്തു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
    ചലച്ചിത്ര മേഖലയിൽ അഭിനയത്രി ആയി പ്രവർത്തിക്കുന്നതിനുപരി ടെലിവിഷൻ മേഖലയിലും താരം സജീവമാണ്. ഫ്ലവേഴ്സ് ചാനലിലെ ടോപ്പ് സിംഗർ എന്ന പരിപാടി അവതാരകയായി താരം പ്രവർത്തിച്ചിട്ടുണ്ട്.

    ടെലിവിഷൻ മേഖലയിലും താരത്തിന് ഇപ്പോൾ ഒരുപാട് ആരാധകരുണ്ട്. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകൾ താരം ഇടയ്ക്കിടെ അപ്‌ലോഡ് ചെയ്യാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം നിരന്തരമായി പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ താരത്തിന് ഒരുപാട് ആരാധകർ ഉള്ളത് കൊണ്ട് തന്നെ ഫോട്ടോകൾ എല്ലാം വളരെ പെട്ടന്നാണ് വൈറൽ ആകുന്നത്.

    ഇപ്പോൾ താരം തന്റെ പുത്തൻ ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത് അതീവ സുന്ദരി ആയാണ്. ക്യൂട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം അപ്‌ലോഡ് ചെയ്യാറുള്ളത്. സ്‌മൈൽ ക്യൂട്ട് ആണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. മികച്ച പ്രതികരണങ്ങളോടെ താരത്തിന്റെ പുത്തൻ ഫോട്ടോകൾ വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

    Esther Anil
    Esther Anil
    Esther Anil
    Esther Anil
    Esther Anil
  • അഭിരാമി.. തയ്‌ലാന്റിൽ നിന്നും കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയ താരം …. വൈറൽ…

    സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയും അഭിനയിച്ച സിനിമകളിലും ഭാഷകളിലും ഒട്ടനവധി ആരാധകരെ നേടിയെടുത്ത താരവുമാണ് അഭിരാമി. 1994 മുതൽ താരം സിനിമ അഭിനയ മേഖലയിലും ടെലിവിഷൻ അവതരണ മേഖലയിലും സജീവമായി നിലകൊള്ളുന്നു. ഇതിനിടയിൽ 2004 മുതൽ ഒരു 10 വർഷത്തെ ഇടവേള താരം എടുക്കുകയും ചെയ്തിരുന്നു. എങ്കിലും ഇപ്പോൾ മേഖലയിൽ പൂർവാധികം തെളിമയോടെ താരം സജീവമാണ്.

    ചലച്ചിത്ര അഭിനേത്രി എന്ന നിലയിലും ടെലിവിഷൻ അവതാരക എന്ന നിലയിലും താരം പ്രശസ്തയാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ടോപ് ടെൻ എന്ന പരിപാടി താരം ആങ്കറിങ് ചെയ്തിരുന്നു. ആദ്യമായി അഭിനയിക്കുന്ന സിനിമ കഥാ പുരുഷൻ ആണ്. അക്ഷയ പാത്രം എന്ന സീരിയലിലും ഒരു ശ്രദ്ധേയമായ വേഷം താരത്തിന് ഉണ്ടായിരുന്നു. ഒരുപാട് മികച്ച സിനിമകളിൽ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു.

    മലയാളം, തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിൽ താരം അഭിനയിച്ചു. ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകരെ നേടാൻ കഴിഞ്ഞു. മലയാളത്തിലും ഇതര ഭാഷകളിലുമായി ശ്രദ്ധേയമായ ഒട്ടേറെ സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. ഏത് ഭാഷയിൽ ആണെങ്കിലും മുൻനിര നായകന്മാരുടെ സിനിമകളെല്ലാം താരത്തിന് അഭിനയിക്കാനും മികച്ച അഭിപ്രായങ്ങൾ നേടാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്.

    അഭിനയ മേഖലയിൽ മികവ് തെളിയിച്ചതു പോലെ തന്നെ പഠന മേഖലയിലും താരം ഒരുപാട് കഴിവുകൾ തെളിയിച്ചിട്ടുണ്ട്. സൈക്കോളജി ആൻഡ് കമ്മ്യൂണിക്കേഷനിൽ ആണ് താരം ഡിഗ്രി നേടിയിരിക്കുന്നത്. 2004 അമേരിക്കയിൽ ജോലി കിട്ടിയതിനെ തുടർന്നാണ് സിനിമയിൽ നിന്ന് വിട്ടു നിന്നത്. താരം ഒരു തിരിച്ചു വരവ് നടത്തിയത് അപ്പോത്തിക്കിരി എന്ന സിനിമയിലെ ഡോക്ടർ നളിനി നമ്പ്യാർ എന്ന കഥാപാത്രത്തിലൂടെയാണ്.

    സിനിമാ-സീരിയൽ മേഖലകളിലെല്ലാം ഒരുപോലെ കഴിവു തെളിയിച്ച താരം സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സജീവമായ ആരാധക വൃന്തങ്ങൾ തന്റെ അഭിനയ മികവു കൊണ്ടും താരം നേടി എടുത്തതു കൊണ്ടുതന്നെ താരം പങ്കുവെക്കുന്നത് എല്ലാം പെട്ടെന്ന് വൈറൽ ആകാറുണ്ട്.

    ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ക്യൂട്ട് ഫോട്ടോകളാണ്. തയ്‌ലാന്റിൽ നിന്നുള്ള ഫോട്ടോകളാണ് ഇപ്പോൾ താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കുട്ടിയുടപ്പിൽ താരത്തിന് പ്രായം തോന്നിക്കുന്നില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെയാണ് താരത്തിന്റെ ഫോട്ടോകൾ വൈറലാകുന്നത്. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്.

    Abhirami
    Abhirami
    Abhirami
  • മറ്റുള്ളവരുടെ സൗന്ദര്യത്തെ അംഗീകരിക്കുക ബഹുമാനിക്കുക…. റ്റിക്റ്റോക് സുന്ദരി നിഷ ഗുർഗ്ഗയിൻ

    സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണിത്. സമൂഹമാധ്യമങ്ങൾ തുറന്നു കഴിഞ്ഞാൽ ഇപ്പോൾ സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ തിക്കും തിരക്കുമാണ് അനുഭവപ്പെടുന്നത്. ഒരു സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ ആണ് ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ വളർന്നുവന്നത്. ആയിരത്തിൽ തുടങ്ങി മില്യൻ കണക്കിൽ ആരാധകരാണ് ഇവർക്കുള്ളത്.

    വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചു കൊണ്ടാണ് ഇവർ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയത്. അതിലും എടുത്തുപറയേണ്ടത് ഗ്ലാമർ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചാണ് ഇവർ സെലിബ്രിട്ടികൾ ആയി മാറിയത് എന്നാണ്. ഗ്ലാമർ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും ട്രെൻഡിങ് ആയി പ്രചരിക്കുന്നത്.

    ഇത്തരത്തിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ സെലിബ്രിട്ടികൾ ആയ ഒരുപാട് പേരിൽ ഒരാളാണ് നിഷ ഗുരഗൈൻ. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ആരാധകരുടെ താൽപര്യാർത്ഥം അവകൾ സമൂഹമാധ്യമങ്ങളിൽ താരം പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. പതിവുപോലെ കിടിലൻ വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. മറ്റുള്ളവരുടെ സൗന്ദര്യത്തെ അംഗീകരിക്കുക ബഹുമാനിക്കുക എന്ന ക്യാപ്ഷൻ നൽകിയാണ് താരം ഗ്ലാമർ ഫോട്ടോ പങ്കുവെച്ചത്. ഫോട്ടോകൾ വൈറലായിരിക്കുകയാണ്.

    ടിക് ടോക് സ്റ്റാർ ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്നീ പേരിൽ അറിയപ്പെടുന്ന താരമാണ് നിമിഷ ഗർഗയിൻ. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 7 മില്യണിൽ കൂടുതൽ ആരാധകർ ഉണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കോളബൊറേഷൻ & പെയ്ഡ് പ്രമോഷൻ താരം നിരന്തരമായി ചെയ്യാറുണ്ട്.

    ഒരുപാട് വിവാദങ്ങളിലും അകപ്പെട്ട താരമാണ് നിമിഷ. 2020 ൽ താരത്തിന്റെ ഒരു എംഎംഎസ് വീഡിയോ എന്ന് പറഞ്ഞുകൊണ്ട് ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ലീക് ആയിരുന്നു. ഇതിന്റെ ക്ലാരിഫിക്കേഷൻ വേണ്ടി താരം ഇൻസ്റ്റഗ്രാം ലൈവിൽ വരുകയും, ആ പ്രചരിക്കപ്പെട്ട വീഡിയോ എന്റെ അല്ല എന്ന് പറയുകയും ചെയ്തിരുന്നു. അതൊരു മോർഫ് ചെയ്ത വീഡിയോ ആണെന്ന് താരം ക്ലാരിറ്റി തരുകയായിരുന്നു.

    Nisha
    Nisha
    Nisha
    Nisha
    Nisha
    Nisha
  • മത്സ്യ കന്യകയോ.. സംയുക്തയുടെ പുതിയ പൂൾ വീഡിയോ കണ്ട് കണ്ണ് തള്ളി ആരാധകർ.. ഹോട്ട്

    കന്നഡ , തമിഴ് സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന നടിയാണ് സംയുക്ത ഹെഗ്‌ഡെ. രക്ഷിത് ഷെട്ടിയ്‌ക്കൊപ്പം കിരിക് പാർട്ടി എന്ന കന്നഡ ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 2016. മുതൽ താരം അഭിനയ മേഖലയിൽ സജീവമാണ്.അഭിനയ മികവ് കൊണ്ട് വളരെ പെട്ടന്ന് താരത്തിന് അറിയപ്പെടാനും കഴിഞ്ഞു. 2019- ൽ ജയം രവി , കാജൽ അഗർവാൾ എന്നിവർക്കൊപ്പം കോമാളിയിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചു.

    സെന്റ് പോൾസ് ഇംഗ്ലീഷ് സ്കൂളിൽ നിന്നാണ് താരം സ്കൂൾ വിദ്യാഭ്യാസം നടത്തിയത്. നൃത്തവും അഭിനയവും തുടരുന്നതിനായി താരം ബാംഗ്ലൂരിലെത്തുകയും ജെയിൻ യൂണിവേഴ്സിറ്റിയിലെ ബിഎ സൈക്കോളജിയിലും ജേർണലിസത്തിലും ബിരുദമെടുക്കുകയും ചെയ്തു. സിനിമകൾക്ക് പുറമെ ടെലിവിഷൻ രംഗത്തും താരം സജീവമാണ്. MTV റോഡീസ് , ബിഗ് ബോസ് കന്നഡ , MTV സ്പ്ലിറ്റ്‌സ്‌വില്ല എന്നീ റിയാലിറ്റി ഷോകളിലെല്ലാം താരം പങ്കെടുത്തിട്ടുണ്ട്.

    2016ൽ എംടിവി റോഡീസ് എന്ന റിയാലിറ്റി ടെലിവിഷൻ ഷോയിൽ മത്സരാർത്ഥിയായി താരം പ്രത്യക്ഷപ്പെട്ടു . ഷോയുടെ ഭാഗമാകുക എന്നത് തന്റെ ബാല്യകാല സ്വപ്നമാണെന്ന് താരം പറഞ്ഞിരുന്നു. 2018 ൽ, ഹെഗ്‌ഡെ MTV സ്‌പ്ലിറ്റ്‌സ്‌വില്ലയിൽ അതിന്റെ പതിനൊന്നാം സീസണിൽ വൈൽഡ് കാർഡ് എൻട്രിയായാണ് താരം പ്രവേശിച്ചത്. സീസണിന്റെ റണ്ണർ അപ്പ് ആവുകയും ചെയ്തു. ടെലിവിഷൻ രംഗങ്ങളിലെ പ്രേക്ഷകരെ കയ്യിലെടുക്കാൻ ഈ ഷോകളെല്ലാം ധാരാളമായിരുന്നു.

    മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. ഒരുപാട് ആരാധകർ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിനുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം പങ്കുവയ്ക്കാറുണ്ട്. സജീവമായ ആരാധക ബന്ധങ്ങൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ മുഴുവനും ഉണ്ടായതു കൊണ്ട് തന്നെ പങ്കുവെക്കുന്ന പോസ്റ്റുകൾ അത്രയും വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്.

    മികച്ച പ്രേക്ഷക പ്രതികരണങ്ങളും താരത്തിന് ഫോട്ടോകൾക്കും പോസ്റ്റുകൾക്കും ലഭിക്കുന്നത് പതിവ് തന്നെയാണ്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് സ്വിമ്മിംഗ് പൂളിൽ നിന്നുള്ള ഹോട്ട് ലുക്കിൽ ഉള്ള വീഡിയോ ആണ്. വളരെ പെട്ടെന്നാണ് ഒരുപാട് കാഴ്ചക്കാരെ വീഡിയോ നേടിയത്. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ വീഡിയോക്ക് താഴെ കമന്റുകൾ ആയി രേഖപ്പെടുത്തപ്പെടുന്നുണ്ട്. എന്തായാലും വളരെ പെട്ടെന്ന് തന്നെ ആരാധകർ വീഡിയോ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിട്ടുണ്ട്.

    Samyuktha
    Samyuktha
    Samyuktha
    Samyuktha
  • പരമ്പരയിൽ കീരിയും പാമ്പും… യഥാർത്ഥ ജീവിതത്തിൽ സഹോദരിമാർ… മൗനരാഗം അഭിനേത്രികളുടെ വിശേഷങ്ങൾ അറിയാം…

    സിനിമാ മേഖലയിൽ തിളങ്ങി നിൽക്കുന്ന അവർക്ക് ഒരുപാട് ആരാധകർ ഉള്ളതു പോലെയും അവരുടെ വിശേഷങ്ങളും അവരെ കുറിച്ചുള്ള വാർത്തകളും ഏറ്റെടുക്കാൻ സമൂഹ മാധ്യമങ്ങളിൽ സജീവമായി ഒരുപാട് ഫോളോവേഴ്സ് ഉള്ളതു പോലെയും തന്നെയാണ് ഇപ്പോൾ ടെലിവിഷൻ മേഖലയിൽ അഭിനയിക്കുന്നവരുടെയും സീരിയൽ പരമ്പരകളിൽ അഭിനയിക്കുന്നവരുടെയും കാര്യങ്ങൾ. അത്രത്തോളം വലിയ ആരാധക പിന്തുണ സീരിയൽ നടീനടന്മാർക്കും ഇപ്പോൾ ലഭിക്കുന്നുണ്ട്.

    സിനിമയേക്കാൾ കൂടുതൽ ജീവിതത്തോട് കാഴ്ചക്കാരനെ റിലേറ്റ് ചെയ്യാൻ സാധിക്കുന്നത് സീരിയലുകൾക്ക് ആയിരിക്കും. പ്രത്യേകിച്ച് വീട്ടമ്മമാർക്ക്, വീടിനുള്ളിലെ കുശുമ്പും കലഹവും പോരും സ്നേഹവും എല്ലാം സീരിയലുകളിൽ വളരെ വിശദമായി അവതരിപ്പിക്കുന്നതു കൊണ്ടു തന്നെ സ്വന്തം ജീവിതം പലർക്കും പല പരമ്പരകളിലും കാണാൻ സാധിക്കാറുണ്ട്. അതുകൊണ്ടുതന്നെയാണ് സീരിയൽ പരമ്പരകളുടെ വലിയ കാഴ്ചക്കാരായി വീട്ടമ്മമാരുടെ കൂട്ടം മാറിക്കൊണ്ടിരിക്കുന്നത്.

    എന്തായാലും സീരിയലുകൾ ഇപ്പോൾ കണ്ണീർ പരമ്പരകളിൽ നിന്നും മാറി സഞ്ചരിക്കാൻ തുടങ്ങി എlന്നും ഇവിടെ എടുത്തു പറയേണ്ടതാണ്. പല സീരിയലുകളും ക്രൈം ത്രില്ലർകളിലേക്കും റൊമാന്റിക് തുടർച്ചയിലേക്കും എല്ലാം മാറിക്കൊണ്ടിരിക്കുന്നത് വാർത്തയായിട്ടുണ്ട്. അത്തരത്തിലുള്ള സീരിയലുകൾക്ക് യുവാക്കളെ പോലും കാഴ്ചക്കാരായി നിലനിർത്താൻ സാധിക്കുകയും ചെയ്തു. ആശയ സമ്പുഷ്ടം സീരിയലുകളിൽ നിന്ന് അന്യം നിന്നു പോയ ഒരു കാലഘട്ടത്തിൽ നിന്നുള്ള തിരിച്ചുവരവാണ് ഇത് എന്നും പറയേണ്ടതുണ്ട്.

    എന്തായാലും വ്യത്യസ്തതയുള്ള കഥ തന്തുക്കളിലൂടെ സീരിയലിനെ മുന്നോട്ടു കൊണ്ടു പോകുന്നതിൽ ഏറ്റക്കുറച്ചിലുകൾ ഓരോ പരമ്പരകളും പ്രകടിപ്പിക്കുന്നതു കൊണ്ടാണ് പ്രേക്ഷക പ്രീതിയും ചാനൽ റേറ്റിങ്ങും പല പരമ്പരകൾക്കും പല മൂല്യങ്ങൾ ലഭിക്കുന്നത്. എന്തായാലും ഏഷ്യാനെറ്റ് എന്ന ചാനൽ എപ്പോഴും ജനപ്രിയ പരമ്പരകൾ സംപ്രേഷണം ചെയ്യുന്ന ചാനൽ ആണ് അതുകൊണ്ടുതന്നെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ചാനലുകളിൽ എല്ലാം എപ്പോഴും കൂടുതൽ കാഴ്ചക്കാരെ ലഭിക്കാറുണ്ട്.

    ഇപ്പോൾ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയാണ് മൗനരാഗം. വളരെ ത്രില്ലിങ് ആണ് പരമ്പര മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഐശ്വര്യ റംസായി അവതരിപ്പിക്കുന്ന കല്യാണി എന്ന പെൺകുട്ടിയുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് കഥ മുന്നോട്ട് പോകുന്നത്. അതേസമയം പരമ്പരയിലെ രണ്ട് ജനപ്രിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ശ്രീ ശ്വേതാ മഹാലക്ഷ്മി, പ്രതീക്ഷ എന്നീ താരങ്ങളും ഐശ്വര്യം റംസായിയെ പോലെ തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമാണ്.

    പ്രതീക്ഷ അവതരിപ്പിക്കുന്നത് സരയൂ എന്ന് നെഗറ്റീവ് കഥാപാത്രത്തെയും ശ്രീ ശ്വേത അവതരിപ്പിക്കുന്നത് സോണി എന്ന പോസിറ്റീവ് കഥാപാത്രത്തെയും ആണ്. പരമ്പരയിൽ ഇരുവരും കീരിയും പാമ്പും പോലെ ശത്രുക്കളാണ് എന്ന് ചുരുക്കം. വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം മികച്ച അഭിനയമാണ് ഇരുവരും പരമ്പരയിൽ കാഴ്ചവയ്ക്കുന്നത്. എന്നാലിപ്പോൾ ഇവരെക്കുറിച്ച് വന്നിരിക്കുന്ന ഒരു വാർത്ത ആരാധകർക്കിടയിൽ വളരെ പെട്ടെന്ന് തരംഗമായിരിക്കുകയാണ്.

    പരമ്പരയിൽ പരസ്പരം കീരിയും പാമ്പും പോലെ ശത്രുക്കൾ ആണെങ്കിലും യഥാർത്ഥ ജീവിതത്തിൽ ഇവർ സഹോദരിമാരെ പോലെയാണ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. സഹോദരിമാരെ പോലെ എന്നാൽ രക്തബന്ധം കൊണ്ടുമാത്രമല്ല സാഹോദര്യം ഉണ്ടാകുന്നത് എന്നും സൗഹൃദം കൊണ്ടും സാഹോദര്യം ഉണ്ടാകുമെന്നും ഇരുവരും തെളിയിക്കുകയാണ്. ഇരുവരും ഒരുമിച്ചുള്ള ഒരുപാട് ഫോട്ടോകൾ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

    Swetha
    Swetha