
സാരി ഉടുക്കാന് മാത്രം വളര്ന്നോ? വിശ്വസിക്കാന് സാധിക്കുന്നില്ല! സ്ലീവ്ലെസ് ബ്ലൗസില് സുന്ദരിയായി നയന്താര
ബാലതാരമായി അഭിനയിച്ച് പിന്നീട് സിനിമയിലേക്ക് വന്ന നിരവധി താരസുന്ദരിമാരുണ്ട്. കൂട്ടത്തില് നടി നയന്താര ചക്രവര്ത്തി. കിലുക്കം കിലുകിലുക്കം എന്ന സിനിമയിലൂടെയായിരുന്നു താരം അഭിനയത്തിലേക്ക് എത്തുന്നത്. ലേഡി സൂപ്പര്സ്റ്റാറായ നയന്താരയുടെ പേരുമായി എത്തിയെങ്കിലും സിനിമാലോകത്ത് തന്റേതായൊരു […]