Category: Entertainments

  • ഇതിലും ഗ്ലാമർ സ്വപ്നങ്ങളിൽ മാത്രം.. ഒരു മലയാളി നടിയുടെ ഫോട്ടോസ് കണ്ട് ഞെട്ടി മലയാളികൾ.. ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ….

    സോഷ്യൽ മീഡിയയിൽ ഇപ്പോൾ സർവ്വ സാധാരണയായി കാണാൻ സാധിക്കുന്നത് ഫോട്ടോഷൂട്ടുകൾ ആണ്. തികച്ചും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ആണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നത്. ചുരുക്കത്തിൽ ഇന്ന് എല്ലാവരും ഫോട്ടോ ഷൂട്ട് ചെയ്യുന്ന തിരക്കിലാണ്. എന്തിനും ഏതിനും ഫോട്ടോഷൂട്ട് വഴി ആരാധകരെ അറിയിക്കുന്ന അവസ്ഥയിലേക്ക് കാലം മാറിയിരിക്കുന്നു. അറിയപ്പെടുക എന്നത് മനുഷ്യ സഹജമായ ഒരു വാസന തന്നെയാണ്.

    ഫോട്ടോഷൂട്ടുകൾ ചെയ്യണമെങ്കിൽ സെലബ്രിറ്റി സ്ഥാനം അലങ്കരിക്കണം എന്ന ധാരണയിൽ നിന്ന് ഒരു സിനിമയിലോ സീരിയലോ പ്രത്യക്ഷപ്പെടാതെ തന്നെ മില്യൺ കണക്കിൽ ആരാധകരെ സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചു കൊണ്ട് നേടിയെടുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറി. സാധാരണക്കാർക്ക് പോലും ഇന്നലെ മോഡലിംഗ് രംഗം കയ്യെത്തുന്ന ദൂരത്തേക്ക് എത്തി. ഒരുപാട് സാധാരണക്കാരാണ് ഫോട്ടോഷൂട്ടിലൂടെ തന്നെ വരുമാനമാർഗം കണ്ടെത്തിയത്.

    പ്രസിദ്ധി ആണെങ്കിലും കുപ്രസിദ്ധി ആണെങ്കിലും വൈറൽ ആയാൽ മതി എന്ന അവസ്ഥ ഉള്ളത് കൊണ്ടാണ് സൗന്ദര്യത്തിന്റെ പര്യായങ്ങൾ ആയും തൊട്ടാൽ പൊള്ളുന്ന വിഷയങ്ങൾ ആശയങ്ങളായി എടുത്തും പലരും ഫോട്ടോഷൂട്ടുകൾ നടത്തിയത്. പങ്കു വെക്കുന്ന ഫോട്ടോഷൂട്ട്കളുടെ വ്യത്യസ്തത തന്നെയാണ് വൈറൽ ആകാൻ ഉള്ള പ്രധാന കാരണം. ഫോട്ടോഷൂട്ടുകൾ മാത്രം പങ്കുവെച്ചു കൊണ്ട് മില്യൻ കണക്കിൽ ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്.

    ഇത്തരത്തിൽ ഫോട്ടോഷൂട്ടുകൾ നടത്തി ആരാധകരെ നേടിയ താരമാണ് ഐശ്വര്യ സുരേഷ്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. ലച്ചു ഗ്രാം എന്ന പേരിലാണ് താരതിന്റെ ഇൻസ്റ്റാഗ്രാം id ഉള്ളത്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. അത് കൊണ്ട് തന്നെ ലക്ഷകണക്കിന് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

    ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. ഇപ്പോൾ താരം വീണ്ടും കിടിലൻ ബോൾഡ് വേഷത്തിൽ ഉള്ള ഫോട്ടോകൾ ആണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഡൽഹി സ്ട്രം വർഷോപ്പ് എന്നാണ് താരം ഫോട്ടോകൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. തികച്ചും ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    Lachu
    Lachu
    Lachu
  • എല്ലാവരുടെയും കണ്ണുകൾ ദീപികയിൽ.. അവാർഡ് വേദിയിൽ വീണ്ടും തിളങ്ങി ദീപിക പദുകോൺ….

    നിലവിൽ ബോളിവുഡ് സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിലൊരാളാണ് ദീപിക പദുക്കോൺ. ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരെ പ്രീതിപ്പെടുത്താൻ താരത്തിന് കഴിഞ്ഞു. താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്.

    സെലിബ്രിറ്റി കുടുംബത്തിൽ ജനിച്ച താരം പിന്നീട് സ്വന്തം അധ്വാനം കൊണ്ടാണ് സിനിമ ഫീൽഡിൽ പിടിച്ചു നിന്നത്. പ്രശസ്ത ബാഡ്മിന്റൻ താരം പ്രകാശ് പദുകോണ് യുടെ മകളാണ് ദീപിക. അഭിനയ ലോകത്തേക്ക് കടന്നു വന്ന് വർഷങ്ങളായെങ്കിലും ഇന്നും തന്റെ സൗന്ദര്യം കൊണ്ട് അഭിനയമികവു കൊണ്ട് ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി തന്നെ താരം തുടരുന്നു.

    2006 ൽ ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്തു ഉപേന്ദ്ര നായകനായി പുറത്തിറങ്ങിയ ഐശ്വര്യ എന്ന കന്നട സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് താരം ബോളിവുഡിൽ വേഷങ്ങളിൽ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു.
    തൊട്ടടുത്തവർഷം ഓം ശാന്തി ഓം എന്ന സൂപ്പർ ഹിറ്റ് ഹിന്ദി സിനിമയിൽ നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ടത് നിറഞ്ഞ കയ്യടി നേടി.

    അതിനു ശേഷമാണ് താരം ബോളിവുഡിൽ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായി മാറിയത്. തമിഴ് തെലുങ്ക് ഇംഗ്ലീഷ് എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഭാഷ ഏതാണ് എങ്കിലും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു കൊണ്ട് ഭാഷകൾക്ക് അതീതമായി വലിയ ആരാധക വൃന്ദത്തെ ചുരുങ്ങിയ സമയത്തിനുള്ളിൽ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്.

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. അതുകൊണ്ടു തന്നെ താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് കൂടുതലും അപ്‌ലോഡ് ചെയ്യാറുള്ളത്.

    ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കുന്ന നടിയും കൂടിയാണ് താരം. താരത്തിന്റെ വർക്കൗട്ട് ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യാറുണ്ട്. ഇപ്പോൾ താരത്തിന് പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാരിക്കുന്നത്. റെഡ് ഡ്രെസ്സിൽ കിടിലൻ ഫോട്ടോകളാണ് ഇപ്പോൾ താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ വളരെ പെട്ടന്ന് തന്നെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    Deepika Padukone
    Deepika Padukone
    Deepika Padukone
    Deepika Padukone
  • ചൂടുള്ള ദിവസം ചൂടൻ ഫോട്ടോകൾ… സോഷ്യൽ മീഡിയ ഇടങ്ങളെ ചൂടുപിടിപ്പിച്ച് സാക്ഷി മാലിക്….

    ഹിന്ദി സിനിമാ മേഖലയിലും മോഡലിംഗ് രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സാക്ഷി മാലിക്. അഭിനയ വൈഭവം കൊണ്ടാണ് താരം സിനിമാ മേഖലയിൽ വളരെ പെട്ടെന്ന് തന്നെ അറിയപ്പെട്ടതും ഒരുപാട് ആരാധകരെ ചുരുങ്ങിയ കാലത്തിനുള്ളിൽ താരത്തിന് നേടാൻ സാധിച്ചതും. അഭിനയം വൈഭവത്തോടെ ഒപ്പം മോഹിപ്പിക്കുന്ന തരത്തിലുള്ള സൗന്ദര്യം കൂടി ആയപ്പോൾ വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരിലേക്ക് താരത്തിന്റെ പേരും പ്രശസ്തിയും വ്യാപിച്ചു.

    സോനു കെ ടിറ്റു കി സ്വീറ്റി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മാത്രം താരം നേടിയത് നിരവധി ആരാധകരെയാണ്. അതുമായി ബന്ധപ്പെട്ട ” ബോം ഡിഗ്ഗി ഡിഗ്ഗി ” എന്ന ഗാനത്തിലൂടെയും താരം ഒരുപാട് ആളുകളിലേക്ക് എത്തി. വളരെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് ലഭിച്ചത് ഈ സിനിമയിലൂടെയും ഗാനത്തിലൂടെയാണ് എന്ന് പറഞ്ഞാൽ തെറ്റാവില്ല.

    ഒരു ഇന്ത്യൻ നടി എന്ന നിലയിലും ഫിറ്റ്‌നസ് ഇൻഫ്ലുവൻസർ എന്ന നിലയിലും മോഡൽ എന്ന നിലയിലും 2018 മുതൽ താരം സജീവമായി പ്രവർത്തിച്ചു വരികയാണ്. ഈ മേഖലകളിലെല്ലാം മറ്റുള്ള താരങ്ങൾക്ക് അസൂയാവഹമായ രൂപത്തിലുള്ള ആരാധക പിന്തുണയും പ്രേക്ഷകരുടെ മികച്ച അഭിപ്രായങ്ങളും ആണ് താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. അത്രത്തോളം മികച്ച പെർഫോമൻസ് ആണ് താരം ഓരോ മേഖലയിലും കാഴ്ചവെക്കുന്നത് എന്ന് ചുരുക്കം.

    വിദ്യാഭ്യാസ രംഗത്ത് ഒരുപാട് മികച്ച മുന്നേറ്റങ്ങൾ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ഡൽഹിയിലെ ജെയ്‌പീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ നിന്ന് താരം തന്റെ ബാച്ചിലർ ഓഫ് ടെക്‌നോളജി പൂർത്തിയാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റങ്ങൾ അഭിനയ മേഖലയിൽ താരത്തിന് മികച്ച പ്രേക്ഷക പ്രീതി ആണ് നേടിക്കൊടുക്കുന്നത്

    കോളേജ് പഠനകാലത്ത് തന്നെ താരം ഫാഷൻ ഷോകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരുന്നു. അതിനു സഹായിക്കുന്ന തരത്തിൽ ബിരുദ പഠനത്തിനു ശേഷം താരം മുംബൈയിലേക്ക് താമസം മാറുകയും ചെയ്തു. ആദ്യ സമയങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടത് പരസ്യ ചിത്രങ്ങളിൽ ആണ്. മോഡലിംഗ് ആരംഭിച്ചത് നൈകാ , പിസി ജ്വല്ലർ എന്നിവയുൾപ്പെടെയുള്ള ബ്രാൻഡുകളുടെ ടെലിവിഷൻ പരസ്യങ്ങൾക്കായാണ്.

    2018-ൽ, സോനു കെ ടിറ്റു കി സ്വീറ്റി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. മികച്ച പ്രേക്ഷക പിന്തുണയും ആരാധക അഭിപ്രായങ്ങളും സിനിമയിലെ അഭിനയത്തിനും പെർഫോമൻസിനും സൗന്ദര്യത്തിനും താരത്തിന് ലഭിച്ചു. ബോം ഡിഗ്ഗി ഡിഗ്ഗി എന്ന ഗാനം സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ട്രെൻഡിങ് ആയിരുന്നു. അർമാൻ മാലിക്കിന്റെ സിംഗിൾ വേഹം എന്ന മ്യൂസിക് വീഡിയോയിലും താരം പ്രത്യക്ഷപ്പെട്ടത് ശ്രദ്ധേയമായിരുന്നു.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവെക്കുന്ന കൂട്ടത്തിലാണ്. ഇപ്പോൾ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോയാണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. റെഡ് കളർ ഡ്രെസ്സിൽ താരത്തെ അതീവ സുന്ദരിയായി കാണപ്പെടുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്.

    Sakshi Malik
    Sakshi Malik
    Sakshi Malik
    Sakshi Malik
    Sakshi Malik
  • നാടൻ സുന്ദരി.. ചുവപ്പിൽ മനം കവർന്ന് താരത്തിന്റെ കിടിലൻ ഫോട്ടോസ്

    തെലുങ്ക് സിനിമകളിൽ ഇഷ്ടപ്പെടുന്ന ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് നേടിയെടുക്കാൻ കഴിയുന്ന അത്രയും മികവുള്ള അഭിനയ വൈഭവം കാഴ്ചവച്ച ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലുമാണ് പ്രിയങ്ക ജവാൽക്കർ. അഭിനയ വൈഭവം കൊണ്ടാണ് താരം മേഖലയിൽ അറിയപ്പെടുന്നത് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒരുപാട് കാലം സിനിമാ മേഖലയിൽ വന്നതു പോലെയുള്ള ആരാധകർ പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

    2017 ൽ കാലാ വരം ആയേ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വന്നത്. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ മികച്ച പ്രേക്ഷകപ്രീതിയും ആരാധക അഭിപ്രായങ്ങളും ലഭിച്ചിട്ടുണ്ട്. ആദ്യ സിനിമയിലെ അഭിനയം ആണ് എന്ന് തോന്നിപ്പിക്കാത്ത രൂപത്തിൽ വളരെ മികച്ച രീതിയിലാണ് കഥാപാത്രത്തെ താരം കൈകാര്യം ചെയ്തത് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

    ടാക്‌സിവാല , തിമ്മരുസു , എസ്ആർ കല്യാണമണ്ഡപം തുടങ്ങിയ ചിത്രങ്ങളിലെ താരത്തിനെ കഥാപാത്രങ്ങളും അഭിനയ മുഹൂർത്തങ്ങളും ഒരുപാട് ശ്രദ്ധയാകർഷിച്ചിരുന്നു മികച്ച അഭിപ്രായങ്ങൾ താരത്തിന് സിനിമകളിലൂടെ എഴുതാൻ ലഭിക്കുകയും ചെയ്തു. നടി , മോഡൽ ഇലകളെല്ലാം താരം 2017 മുതൽ സജീവമായി നിലകൊള്ളുകയാണ്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തെ നിലനിർത്താനും സാധിച്ചു.

    കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ താരം , ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ നിന്ന് ഫാഷൻ ഡിസൈനിംഗിൽ ഡിപ്ലോമ പൂർത്തിയാക്കിയിട്ടുണ്ട്. പിന്നീട് സ്റ്റാറ്റിസ്റ്റിക്സിൽ എട്ട് മാസത്തെ കോഴ്‌സിനായി യുഎസിലേക്ക് മാറുകയും 6 മാസം ഒരു എംഎൻസി കമ്പനിയിൽ ജോലി ചെയ്യുകയും ചെയ്തു. ഈ സമയത്ത് താരം തന്റെ കുറച്ച് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരുന്നു.

    അതിനു ശേഷമാണ് സിനിമയിലേക്കുള്ള അവസരങ്ങൾ താരത്തിനു ലഭിക്കുന്നത്. സമ്പത്ത് വി. കുമാർ സംവിധാനം ചെയ്‌ത 2017 ലെ തെലുങ്ക് ഭാഷാ ചിത്രമായ കാലാ വരം ആയേ എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. 2018 നവംബറിൽ താരത്തിന്റെ രണ്ടാമത്തെ ചിത്രം ടാക്സിവാല റിലീസ് ചെയ്തത് വലിയ വിജയമായിരുന്നു. ഗമനം എന്നാ സിനിമയിലെ സാറ എന്നാ കഥാപാത്രത്തിന് മികച്ച അഭിപ്രായം നേടാനായി.

    മീഡിയയിൽ സജീവമാണ് താരം താരം തന്റെ ഇഷ്ട ഫോട്ടോകൾ വീഡിയോകൾ വിശേഷങ്ങളെല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ്. റെഡ് കളർ ഡ്രെസ്സിൽ ഹോട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നത് കൊണ്ട് തന്നെ വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം ഫോട്ടോകൾ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. മികച്ച അഭിപ്രായങ്ങളോടെ താരത്തിന്റെ ഫോട്ടോകൾ എപ്പോഴും വൈറൽ ആകാറുള്ളത് എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്.

  • കുഞ്ഞുണ്ടായതിൽ പിന്നെ എല്ലാവരും ചേട്ടത്തിയമ്മ റോളിനാണ് വിളിക്കുന്നത്… ശിവദയുടെ വാക്കുകൾ വൈറൽ…

    നിലവിൽ മലയാള സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ് ശിവദ. ശ്രീലേഖ കെ വി എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. മലയാള സിനിമക്കു പുറമെ തമിഴ് സിനിമയിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 2009 ൽ പുറത്തിറങ്ങിയ കേരള കഫേ എന്ന സിനിമയിൽ ചെറിയ ഒരു വേഷം ആണ് താരം ആദ്യമായി അവതരിപ്പിക്കുന്നത്. മേഖലയിൽ താരം അറിയപ്പെടുന്നത് മികച്ച അഭിനയം കൊണ്ട് തന്നെയാണ്.

    പക്ഷേ താരത്തെ മലയാളികൾ തിരിച്ചറിയുന്നത് മഴ എന്ന ആൽബം സോങ് ൽ അഭിനയിച്ചതോടെ കൂടിയാണ്. 2010 കാലഘട്ടത്തിൽ യുവാക്കളുടെ ഹരമായി മാറിയ എന്തോ മൊഴിയുവാൻ ഉണ്ടാകുമേ എന്ന ഗാനത്തിൽ താരമായിരുന്നു അഭിനയിച്ചത്. അതിനു ശേഷം ഒരുപാട് മികച്ച സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാനും താരത്തിന് കഴിഞ്ഞു.

    അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷകർക്കിടയിൽ താരം സ്ഥിര പ്രതിഷ്ഠ നേടി. താരം തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. ഒരുപിടി മികച്ച അഭിനയ മുഹൂർത്തങ്ങൾ താരം ഈ സിനിമയിലൂടെ പ്രേക്ഷകർക്ക് നൽകും എന്ന് തന്നെ പ്രതീക്ഷിക്കുന്നു.

    സു സു സുധി വാല്മീകം, സീറോ, IDI ഇൻസ്പെക്ടർ ദാവൂദ് ഇബ്രാഹിം, ലക്ഷ്യം, അച്ചായൻസ്, രാമന്റെ ഏദൻതോട്ടം, ശിക്കാരി ശംഭു, ചാണക്യ തന്ത്രം, ലൂസിഫർ, മൈ സാന്റ എന്നിവ എല്ലാം താരം അഭിനയിച്ചതിൽ പ്രധാന സിനിമകളാണ്. മലയാളത്തിലും തമിഴിലും ഒരുപാട് മികച്ച സിനിമകൾ താരത്തിന് ചെയ്യാൻ സാധിച്ചത് താരത്തിന്റെ അഭിനയ വൈഭവം കൊണ്ട് തന്നെയാണ്.

    റിലീസ് ചെയ്യാൻ പോകുന്ന മേരി ആവാസ് സുനോ, ട്വൽത്ത് മാൻ എന്നീ സിനിമകളിൽ താരത്തിന്റെ വേഷം പ്രാധാന്യം ഉള്ളതാണ്. ഭാവിയിൽ ഇനിയും ഒരുപാട് മികച്ച സിനിമകളിലും വേഷങ്ങളിലും താരത്തെ കാണാൻ സാധിക്കും എന്ന് ഉറപ്പാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. ഇപ്പോൾ താരത്തിന് ഒരു അഭിമുഖമാണ് വൈറലാകുന്നത്. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്.

    വിവാഹം കഴിഞ്ഞാലും കുഞ്ഞു ഉണ്ടായാലും പഴയതു പോലെയുള്ള പ്രധാനപ്പെട്ട വേഷങ്ങളിലേക്ക് നമ്മളെ ക്ഷണിക്കാതെ ആകാറുണ്ട് എന്നാണ് താരം പറയുന്നത്. കുഞ്ഞ് ഉണ്ടായതിനു ശേഷം മിക്കപ്പോഴും വിളിക്കുന്നത് ചേട്ടത്തിയമ്മ റോളിലേക്ക് ആണ് എന്നും താരം കൂട്ടിച്ചേർത്തു. മലയാളത്തിലെയും തമിഴിലെയും എല്ലാ സംവിധായകൻമാരും നിർമാതാക്കളും അങ്ങനെയാണ് എന്ന താരം പറയുന്നില്ല. എങ്കിലും പലരും ഇങ്ങനെ ചിന്തിക്കുന്നവരാണ് എന്നാണ് താരം പറയുന്നത്.

    Shivada
    Shivada
  • മത്സ്യ കന്യകയോ.. ആരാധക മനം കവർന്ന് താരത്തിന്റെ കടൽക്കരയിലെ കിടിലൻ ഫോട്ടോസ്

    സോഷ്യൽ മീഡിയയിലൂടെ പലരുടെയും സ്വപ്നങ്ങൾ യാഥാർഥ്യം ആയിട്ടുണ്ട്. സമൂഹത്തിൽ അംഗീകാരം നേടാൻ ആഗ്രഹിച്ച പലർക്കും സോഷ്യൽ മീഡിയ അംഗീകാരം നേടി കൊടുത്തിട്ടുണ്ട്. പ്രത്യേകിച്ചും ഇപ്പോൾ പലരും അറിയപ്പെടുന്നത് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ എന്ന പേരിലാണ്. ഒരുപാട് പേര് ഇന്ന് സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികൾ ആയി മാറിയിരിക്കുകയാണ്.

    വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളും, ജനങ്ങളെ ആകർഷിക്കുന്ന രൂപത്തിലുള്ള എന്റർടൈൻമെന്റ് വീഡിയോകളും പങ്കു വച്ചു കൊണ്ടാണ് ഇന്ന് പലരും സെലിബ്രിട്ടികൾ ആയി മാറിയത്. പലർക്കും ഇത് വലിയ രീതിയിൽ അഡ്വാന്റ്റേജ് ആവുകയും ചെയ്തിട്ടുണ്ട് എന്നത് വാസ്തവമാണ്. കാരണം ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ട്രെൻഡ്.

    പലരും ഇന്ന് സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികളായി വിലസുകയാണ്. ഇവർ സെലിബ്രിറ്റി ആകാനുള്ള പ്രധാന കാരണം ഗ്ലാമർ ഫോട്ടോകൾ തന്നെയാണ് എന്നത് വാസ്തവമാണ്. ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകളാണ് ഇവർ കൂടുതലും പങ്കുവയ്ക്കുന്നത്. ബിക്കിനി വരെ ഫോട്ടോഷൂട്ട് നടത്തി സോഷ്യൽമീഡിയ പങ്കുവെക്കുന്ന തിരക്കിലാണ് ഇപ്പോൾ പല പ്രമുഖ സെലിബ്രിറ്റികൾ പോലും.

    ഈ രീതിയിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് ദിവ്യാങ്കണ ജെയിൻ. ഇൻസ്റ്റാഗ്രാം സ്റ്റാർ എന്ന നിലയിലും താരം അറിയപ്പെടുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. അവകൾ സമൂഹമാധ്യമങ്ങളിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിൽ താരം പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായിട്ടുള്ളത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. തായ്‌ലാൻഡിൽ നിന്നുള്ള ബീച്ച് ഫോട്ടോകൾ ആണ് താരം പങ്കുവെച്ചത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇതിനുമുമ്പും താരം ഇത്തരത്തിലുള്ള പല ഹോട്ട് ഫോട്ടോകളും പങ്ക് വെച്ചിട്ടുണ്ട്.

    നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ദിവ്യങ്കണ ജെയിൻ. മിനിസ്ക്രീനിലെ അഭിനയത്തിലൂടെ ആണ് താരം ശ്രദ്ധ നേടിയത്.സത്രങ്കി സസുറൽ, നാം തോഹ് സുന ഹോഗ, ഏക് റിസ്ഥ ഐസ ഭി തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട ടിവി ഷോകൾ ആണ്.

    Divyangana
    Divyangana
    Divyangana
    Divyangana
  • Skirt പൊന്തിച്ച് കിടിലൻ ഫോട്ടോ.. എന്താണ് ഉദ്ദേശിച്ചതെന്ന് ആരാധകർ…

    നടി മോഡൽ ഡാൻസർ വീഡിയോ ജോക്കി ടെലിവിഷൻ പേഴ്സണാലിറ്റി എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് മലൈക അറോറ. പ്രൊഡ്യൂസർ എന്ന നിലയിലാണ് താരം കരിയർ ആരംഭിച്ചത്. 1997 മുതൽ താരം സിനിമ മേഖലയിൽ സജീവമായി നിലകൊള്ളുന്നു. ഒരുപാട് മികച്ച കഥാപാത്രങ്ങളെയും താരം അവതരിപ്പിച്ചിട്ടുണ്ട്.

    എം ടി വി ചാനലിലെ വീഡിയോ ജോക്കി ആയാണ് താരം ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് താരം മോഡലിംഗ് രംഗത്തേക്ക് കടന്നു വന്നു. താമസിയാതെ തന്നെ മുൻ ഭർത്താവായ അർബസ് ഖാനോടൊപ്പം ആർഭാസ് ഖാൻ പ്രൊഡക്ഷൻ എന്ന സിനിമ കമ്പനി താരം ആരംഭിച്ചു. ഇതിന്റെ അണ്ടരിൽ ആണ് ദബാങ്ക് സീരീസ് ആരംഭിച്ചത്.

    സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ് ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്ൽ താരം പങ്കെടുത്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 15 മില്ല്യനിൽ കൂടുതൽ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരത്തിന് ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്.

    ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കിടിലൻ വേഷത്തിൽ ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സ്കർട്ട് പൊന്തിച്ച് കിടിലൻ ഗ്ലാമർ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. എന്താണ് ഉദ്ദേശം എന്നാണ് ഇപ്പോൾ ആരാധകർ ഫോട്ടോ കണ്ട് ചോദിക്കുന്നത്.

    താരത്തിന്റെ വാർത്തകൾ പലപ്രാവശ്യം സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി മാറിയിട്ടുണ്ട്. 1998 ൽ നടനും സംവിധായകനും നിർമ്മാതാവുമായ അർബാസ് ഖാൻ ഒരു കോഫിയുടെ പരസ്യത്തിൽ കണ്ടുമുട്ടുകയും പിന്നീട് അവർ വിവാഹം കഴിക്കുകയും ചെയ്തു. പക്ഷേ ഈ ബന്ധം 2017 ൽ അവസാനിച്ചു. ഇപ്പോൾ മറ്റൊരു ബോളിവുഡ് താരം അർജ്ജുൻ കപൂർ aആണ് താരത്തിന്റെ ജീവിതപങ്കാളി.

    1998 ൽ ഷാറൂഖാൻ മനീഷ കൊയ്രാല തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ദിൽ സേ എന്ന സിനിമയിൽ ചയ്യ ചയ്യ എന്ന ഗാനത്തിൽ പ്രത്യക്ഷപ്പെട്ട് കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് പല സിനിമകളിലും പല കഥാപാത്രങ്ങളെയും താരം അവതരിപ്പിച്ചു. ഒരുപാട് ടെലിവിഷൻ പരിപാടികളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രൊഡ്യൂസർ എന്ന നിലയിൽ പല അംഗീകാരങ്ങളും താരത്തെ തേടി എത്തുകയും ചെയ്തിട്ടുണ്ട്.

    Malaika Arora
    Malaika Arora
    Malaika Arora
    Malaika Arora
    Malaika Arora
  • ബ്രാ ലെസ്സ് ചലഞ്ച് ഏറ്റെടുത്ത് നർഗീസ് ഫക്രി.. ഇത് വേറെ ലെവൽ എന്ന് ആരാധകർ

    നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് നർഗിസ് ഫക്രി. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരം അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയം കീഴടക്കിയിട്ടുണ്ട്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാനും താരത്തിന് കഴിഞ്ഞു.

    ഹിന്ദി സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം 2011 മുതൽ അഭിനയലോകത്ത് സജീവമാണ്. ഐറ്റം ഡാൻസർ എന്ന നിലയിലും താരം പല സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഹിന്ദി സിനിമയ്ക്ക് പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചു.

    മോഡലിംഗ് രംഗത്തും താരം തിളങ്ങിനിൽക്കുന്നു. ഇൻസ്റ്റാഗ്രാമിൽ മാത്രമായി താരത്തിന് 7 million ഫോളോവേഴ്സ് ഉണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പതിവാണ്. ഒരുപാട് ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകളും താരം പങ്കുവെച്ചിട്ടുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. ഗ്ലാമർ വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഇതിനുമുമ്പ് ഇത്രയും ബോൾഡ് വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ എന്നാണ് ആരാധകർ ചോദിക്കുന്നത്. അകത്ത് ഒന്നും ധരിച്ചിട്ടില്ലേ? എന്ന കമന്റ് കാണാൻ സാധിക്കുന്നുണ്ട്.

    2011 ലെ ഇംതിയാസ് എഴുതി സംവിധാനം ചെയ്ത റൺബീർ കപൂർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ റോക്സ്റ്റാർ എന്ന സിനിമയിലെ പ്രധാന വേഷം അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച തുടക്കക്കാരിക്കുള്ള ഫിലിംഫെയർ അവാർഡ് താരത്തിനു ലഭിക്കുകയും ചെയ്തു.

    പിന്നീട് ഒരുപാട് സിനിമകളിൽ പ്രധാന വേഷത്തിലും ഐറ്റം ഡാൻസ് ലും താരം പ്രത്യക്ഷപ്പെട്ടു. മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ച കഴിവ് തെളിയിച്ചിട്ടുണ്ട്. പ്രശസ്ത നടൻ ഉദയ് ചോപ്രയുമായി താരം പ്രണയത്തിലായിരുന്നു എന്ന വാർത്ത ഒരു സമയത്ത് സോഷ്യൽ മീഡിയ നിറഞ്ഞുനിന്നിരുന്നു. പക്ഷേ പിന്നീട് 2017 ൽ ഇവർ വേർപിരിയുകയും ചെയ്തു. ഇപ്പോൾ അമേരിക്കൻ ഫിലിം മേക്കർ ആയ മറ്റോ അലൻസോ ആണ് താരത്തിന് ജീവിതപങ്കാളി.

    Nargis Fakhri
    Nargis Fakhri
    Nargis Fakhri
    Nargis Fakhri
  • ആരായാലും നോക്കി നിക്കും.. കണ്ണെടുക്കാൻ തോന്നാത്ത മൊഞ്ചിൽ പ്രിയതാരത്തിന്റെ പുത്തൻ ഫോട്ടോസ്

    നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് രീതിഭ ചക്രവർത്തി. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ബംഗാളി സിനിമയിൽ ആണ് താരം തിളങ്ങി നിൽക്കുന്നത്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    നടി എന്നതിലുപരി പ്രൊഡ്യൂസർ എന്ന നിലയിലും സിംഗർ എന്ന നിലയിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. 2009 മുതൽ താരം അഭിനയലോകത്ത് സജീവമായി നിലകൊള്ളുന്നു. 2018 ൽ ഇന്ത്യയിലെ ഈസ്റ്റിലെ മോസ്റ്റ് ഡിസൈറബിൾ വുമൺ ആയി താരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതേപോലെ ഇന്ത്യയിലെ ഏറ്റവും സൗന്ദര്യമുള്ള 50 പേരിൽ ഒരാളായി താരം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

    മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. അവകൾ ആരാധകർക്ക് വേണ്ടി താരം സമൂഹമാധ്യമങ്ങളിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ഹോട്ട് & ബോൾഡ് വേഷങ്ങളിൽ tതിളങ്ങി നിൽക്കുന്ന ഫോട്ടോകൾ വരെ താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

    ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ഗ്ലാമർ വേഷത്തിലാണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്. ആരായാലും താരത്തിന്റെ ഫോട്ടോ നോക്കി പോകും എന്നാണ് ആരാധകർ പറയുന്നത്. ഫോട്ടോകൾ എന്തായാലും വൈറൽ ആയിരിക്കുന്നു.

    2012 ൽ Tobuo Basanta എന്ന ബംഗാളി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. താരം ഒരു മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. 2018 ൽ ഡോക്ടർ ബൈജു എഴുതി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ പെയിന്റിംഗ് ലൈഫ് എന്ന സിനിമയിലാണ് താരം അഭിനയിച്ചത്. ടെലിവിഷൻ പരമ്പരകളിലും താരം ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചിട്ടുണ്ട്.

    Ritabhari
    Ritabhari
    Ritabhari
    Ritabhari
    Ritabhari
  • ടോപ് ഫൈവ് ആരൊക്കെ ഉണ്ടാകും… ബിഗ് ബോസിലൂടെ മലയാളികളുടെ മനസ്സിൽ കയറിയ നിമിഷയുടെ വാക്കുകൾ….

    ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള മലയാളം റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മോഹൻലാൽ അവതാരകയായെത്തുന്നു മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോ നാലാമത്തെ സീസണിന്റെ പകുതിയിലാണ് ഇപ്പോൾ എത്തിനിൽക്കുന്നത്. ബിഗ് ബോസ് സീസൺ നാലിൽ ഒരുപാട് സെലിബ്രിറ്റികൾ മത്സരാർത്ഥികൾ ആയി എത്തിയിട്ടുണ്ട്. ഈ സീസണുകളിൽ നിന്ന് വ്യത്യസ്തമായി ഗേ, ലെസ്ബിയൻ കമ്മ്യൂണിറ്റികളിൽ നിന്നെല്ലാം ഇപ്രാവശ്യം മത്സരാർത്ഥികൾ ഉണ്ട് എന്നത് ടീം അംഗങ്ങൾക്കുള്ള പ്രശംസ തന്നെയാണ്.

    ഓരോ ദിവസം കഴിയുന്തോറും ബിഗ് ബോസ് ഹൗസിൽ വീറും വാശിയും ഏറെ പ്രകടിപ്പിച്ചു കൊണ്ടുള്ള മത്സരങ്ങളാണ് ഓരോരുത്തരും കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. റിയാലിറ്റി ഷോ അതിന്റെ അവസാന റൗണ്ടിലേക്ക് അടുക്കുമ്പോൾ ഓരോരുത്തരുടെയും മത്സരബുദ്ധി വർധിച്ചു വരുന്നത് പ്രേക്ഷകനെ പുളകം കൊള്ളിക്കുന്നണ്ട്. ഇതിനിടയിൽ പലരും എലിമിനേറ്റ് ചെയ്യപ്പെടുകയും വൈൽഡ് കാർഡ് എൻട്രിയിലൂടെ പലരും ഗെയിമിന്റെ ഭാഗമാവുകയും ചെയ്യുന്നുണ്ട്.

    ബിഗ് ബോസ് സീസൺ നാല് 50 ദിവസം പൂർത്തിയാക്കിയിരിക്കുകയാണ്. അമ്പതാം ദിവസം പൂർത്തിയാക്കിയതിന് പിന്നാലെ ബിഗ് ബോസ് ഹൗസിൽ നിന്ന് ഒരു സൂപ്പർ മത്സരാർഥി കൂടി പടിയിറങ്ങിയിരിക്കുകയാണ്. ഒരു പ്രാവശ്യം എലിമിനേറ്റ് ചെയ്യപ്പെടുകയും പിന്നീട് റീഎൻട്രിയിലൂടെ ബിഗ് ബോസ് ഹൗസിലേക്ക് വരികയും ചെയ്ത നിമിഷയാണ് ഇപ്രാവശ്യം ബിഗ് ബോസ് ഹൗസിൽ നിന്ന് എലിമിനേറ്റ് ചെയ്യപ്പെട്ടത്.

    ബിഗ് ബോസിലെ ഒരു സ്ട്രോങ്ങ് മത്സരാർത്ഥിയാണ് ജാസ്മിൻ എം മൂസ. ജാസ്മിന്റെ അടുത്ത സുഹൃത്തായിരുന്നു നിമിഷ. ഇപ്രാവശ്യം എവിക്ട് ചെയ്തപ്പോൾ നിമിഷയുടെ പെട്ടിയിൽ നിന്ന് എവിക്റ്റഡ് ആയി എന്ന വാർത്ത മറ്റുള്ളവരുടെ മുമ്പ് പറയാൻ ഏൽപ്പിച്ചത് ജാസ്മിനെ ആയിരുന്നു. ജാസ്മിൻ തന്റെ വിഷമം പ്രകടിപ്പിച്ചത് കാർഡ് കീറിയെറിഞ്ഞു കൊണ്ടായിരുന്നു. ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തു വന്നതിനു ശേഷം താരം തന്നെ ഇൻസ്റ്റാഗ്രാമിൽ ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്യുകയും ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തുവരുന്നു എന്ന് ക്യാപ്ഷൻ നൽകുകയും ചെയ്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ആണ് താരം ഫോട്ടോക്ക് പോസ് ചെയ്തിട്ടുള്ളത്.

    ബിഗ്‌ബോസിൽ നിന്നും പുറത്തു വന്നതിനു ശേഷം ഒരുപാട് അഭിമുഖങ്ങൾ താരം കൊടുത്തിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം വൈറലാവുകയാണ്. ടോപ് ഫൈവ് ആരൊക്കെ ഉണ്ടാകും എന്നാണ് താരത്തിന് തോന്നുന്നത് എന്നാണ് നിമിഷയോട് അവതാരക ചോദിച്ചിരിക്കുന്നത്. അതിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ജാസ്മിൻ, ജാസ്മിൻ, ജാസ്മിൻ, വീണ്ടും ജാസ്മിൻ, എഗൈൻ ജാസ്മിൻ എന്നാണ് നിമിഷ മറുപടിയായി പറഞ്ഞത്.

    ഈ ബിഗ് ബോസ് എനിക്ക് തന്ന ഏറ്റവും വലിയ സമ്മാനം ജാസ്മിന് മായുള്ള സൗഹൃദമാണെന്നും ഞാൻ ജാസ്മിന്റെ നിഴൽ ആണ് എന്ന് പ്രേക്ഷകരുടെ വാക്കുകളെ എതിർക്കുന്നു എന്നും ഞാൻ ആരുടെയും നിഴലല്ലേയെന്നും ഓരോരുത്തർക്കും ഓരോരുത്തരുടെ വ്യക്തിത്വവും അതിനനുസരിച്ചുള്ള മത്സര പ്രകടനങ്ങളും കാഴ്ചവെച്ചിട്ടുണ്ട് എന്നും നിമിഷ പറയുന്നുണ്ട്. എന്നാൽ നിമിഷം ബിഗ് ബോസിൽ നിന്നും പുറത്തു വന്നതിനു ശേഷം വിഷമമുള്ള ജാസ്മിനെ ഒരുപാടുപേർ കഷ്ടപ്പെട്ടാണ് ശാന്തമാക്കിയത്.

    Nimisha
    Nimisha
    Nimisha
    Nimisha
    Nimisha