
നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് ഖുഷിത കല്ലാപ്പ്. ഒരു അഭിനേത്രിയായാണ് താരം തന്റെ കരിയർ ആരംഭിച്ചത്. താരം തെലുങ്ക് സിനിമയിലും വെബ് സീരീസ് വ്യവസായത്തിലും കൂടുതലായി പ്രവർത്തിക്കുന്നു. അഭിനയ വൈഭവം കൊണ്ട് വളരെ പെട്ടെന്ന് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നിറഞ്ഞ പ്രേക്ഷകപ്രീതിയും പിന്തുണയും താരത്തിനെ തുടക്കം മുതൽ ഇതുവരെയും നിലനിർത്താൻ കഴിഞ്ഞു.



അഭിനയ വൈഭവം കൊണ്ടാണ് താരം സിനിമ മേഖലയിൽ അറിയപ്പെടുന്നത്. ഏത് കഥാപാത്രത്തോട് വളരെ പെട്ടെന്ന് പിണങ്ങി അഭിനയിക്കാൻ താരത്തിന് സാധിക്കും എന്ന് ഇതിനോടകം താരത്തിനെ തെളിയിക്കാനും കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഭാവിയിൽ ഒരുപാട് മികച്ച സിനിമകളിൽ പ്രധാനവേഷങ്ങളിൽ താരം പ്രത്യക്ഷപ്പെടുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.



റബ്ബ എന്ന തെലുങ്ക് വീഡിയോ ഗാനത്തിൽ കുഷിതയും വിജയ് വിക്രാന്തും പ്രത്യക്ഷപ്പെട്ടിരുന്നു. വളരെ പെട്ടെന്നാണ് വീഡിയോ ഗാനം ഒരുപാട് കാഴ്ചക്കാരെ നേടുകയും സമൂഹമാധ്യമങ്ങലിൽ ട്രെൻഡിങ് ആവുകയും ചെയ്തത്. അത്രത്തോളം മികച്ച അഭിനയ വൈഭവവും മോഹിപ്പിക്കുന്ന സൗന്ദര്യവും താരം വീഡിയോ ഗാനത്തിൽ ഉടനീളം പ്രകടിപ്പിച്ചു എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്.



ഫ്രണ്ട്സ് വിത്ത് ബെനിഫിറ്റ്, ഹലോ ഡോക്ടർ, ഡേറ്റ്മിന്റൺ തുടങ്ങിയ ചില ഹ്രസ്വ ചിത്രങ്ങളിലും വെബ് സീരീസുകളിലും താരം അഭിനയിച്ചിട്ടുണ്ട്. അതിനു പുറമെ ആൽബം ഗാനങ്ങളിലും താരം അഭിനയിച്ചു. ഏത് മേഖലയിൽ ആണെങ്കിലും താരത്തിനു നിറഞ്ഞ കൈയ്യടിയും പ്രേക്ഷകപ്രീതിയും ലഭിക്കുന്നത് മികച്ച അഭിനയ വൈഭവത്തോടൊപ്പം മോഹിപ്പിക്കുന്ന സൗന്ദര്യവും താരം പ്രകടിപ്പിക്കുന്നത് കൊണ്ട് തന്നെയാണ്.



സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളും വീഡിയോകളും ആണ് താരം നിരന്തരമായി പങ്കു വെക്കാറുള്ളത്. അതുകൊണ്ടുതന്നെ സമൂഹ മാധ്യമങ്ങൾ എല്ലാം താരത്തിന് ഒട്ടനവധി ഫോളോവേഴ്സിനെ നേടാൻ വളരെ പെട്ടെന്ന് തന്നെ സാധിക്കുകയുണ്ടായി.



ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകളാണ്.വളരെ പെട്ടെന്നാണ് താരത്തിനെ ഫോട്ടോകൾ ഒരുപാട് കാഴ്ചക്കാരെ നേടിയത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന്റെ ഫോട്ടോകൾക്ക് എപ്പോഴും ലഭിക്കാറുണ്ട്. ഈ ഫോട്ടോകൾക്കും വളരെ മികച്ച അഭിപ്രായങ്ങളാണ് കാഴ്ചക്കാർ ഓരോരുത്തരും കമന്റുകൾ ആയി രേഖപ്പെടുത്തുന്നത്. എന്തായാലും വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന്റെ പുത്തൻ ഫോട്ടോകൾ തരംഗം ആയിട്ടുണ്ട്.




Leave a Reply