Category: Entertainments

  • കൂടെ അഭിനയിച്ച നടനോട് പ്രണയം തോന്നിയിട്ടുണ്ട്… അത് സ്വാഭാവികമല്ലേ എന്ന് മമ്താ മോഹൻദാസ്…

    മലയാള സിനിമയിൽ ഒട്ടേറെ ആരാധകരുള്ള അഭിനേത്രിയാണ് മമ്ത മോഹൻദാസ്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളിലൂടെ ഒട്ടേറെ വിജയകരമായ സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു. സൗത്ത് ഇന്ത്യൻ ഭാഷകളിൽ അഭിനയിച്ച മുൻനിര നായിക നടിയാണ് താരം. ഒരുപാട് സിനിമകളിൽ മികച്ച അഭിനയ പ്രകടനങ്ങൾ കൊണ്ടും അഭിനയിച്ച സിനിമകളിലെ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്യുന്നതിനെ കൊണ്ടു വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിലും പ്രേക്ഷക മനസ്സുകളിലും വലിയ സ്ഥാനം നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേഷങ്ങളും പ്രേക്ഷകർ സ്വീകരിച്ചത്. ഏതു കഥാപാത്രമാണെങ്കിലും വളരെ മികവോടെയും മനോഹരമായും പക്വമായും താരം കൈകാര്യം ചെയ്യാറുണ്ട്. അതു കൊണ്ടു തന്നെ സംവിധായകരുടെ എല്ലാം ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിലും താരം ഉണ്ടാകും. താരത്തിലൂടെ കടന്നുപോയ കഥാപാത്രങ്ങളും താരം ചെയ്ത സിനിമകളും എല്ലാം മികച്ചതായിരുന്നു.

    മലയാളത്തിലും ഇതര ഭാഷകളിലുമായി ഒട്ടേറെ മികച്ച സിനിമകളുടെ ഭാഗമായി താരത്തെ മലയാളി പ്രേക്ഷകർക്കും ആഗോള സിനിമ പ്രേമികൾക്കും കാണാൻ സാധിച്ചു. ട്രാഫിക് എന്ന സിനിമയിലൂടെയാണ് താരം തന്നെ കരിയർ ആരംഭിക്കുന്നത്. അതിനു ശേഷം ഒരുപാട് മികച്ച സിനിമകൾ താരത്തിന്റെതായി പുറത്തു വന്നു. മോഹിപ്പിക്കുന്ന സൗന്ദര്യവും ശരീരത്തിന്റെ ഫിറ്റ്നസും താരം ഒരുപോലെ മുന്നോട്ടു കൊണ്ടു പോകുന്ന കാര്യത്തിലും താരത്തിന് ഒട്ടേറെ പ്രശംസകൾ ലഭിക്കാറുണ്ട്.

    ഏതു തരത്തിലുള്ള കഥാപാത്രത്തോടും വളരെ പെട്ടെന്ന് ഇണങ്ങി അഭിനയിക്കാൻ താരത്തിന് സാധിക്കാറുണ്ട്. ഇപ്പോൾ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ജനഗണമന എന്ന പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയ സിനിമയാണ് താരത്തിന് അവസാനം പുറത്തിറങ്ങിയ സിനിമ. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് സിനിമക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇവയിൽ അഭിനയ പ്രാധാന്യമുള്ള ഒരു വേഷമാണ് താരത്തിന് ലഭിച്ചത്.

    ഇന്നത്തെ കാലഘട്ടത്തിൽ ജീവിക്കുന്നവർക്ക് തങ്ങളുടെ ജീവിതവുമായി കണക്ട് ചെയ്യാൻ കഴിയുന്ന സിനിമയാണ് ജന ഗണ മന. നമ്മുടെ രാജ്യം ഇന്ന് നേരിടുന്ന പല പ്രശ്നങ്ങളും അതിന്റെ തീവ്രതയോടുകൂടി സിനിമ അവതരിപ്പിച്ചിട്ടുണ്ട്. സുരാജ്, പൃഥ്വിരാജ്, വിൻസി അലോഷ്യസ് , ധ്രുവൻ, എന്നിവരെല്ലാം മികച്ച പെർഫോമൻസാണ് സിനിമയിൽ കാഴ്ചവച്ചത്. എന്തായാലും സിനിമ വളരെ വിജയകരമായതോടു കൂടി താരത്തിന്റെ അഭിമുഖങ്ങളും വൈറലാവുകയാണ്.

    ഇപ്പോൾ കഴിഞ്ഞ ദിവസം താരം ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഒരുപാട് കാര്യങ്ങൾ താരം അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. കൂടെ അഭിനയിച്ചവർ നായകന്മാരോട് ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് തോന്നിയിട്ടുണ്ട് എന്നും അത് സ്വാഭാവികമല്ലേ എന്നും പക്ഷേ പേര് പറയേണ്ടതിന്റെ ആവശ്യമില്ല എന്നും താരം പറയുന്നു.

    ഫോൺ നമ്പർ തെറ്റി കൊടുക്കാറുണ്ടോ എന്ന ചോദ്യത്തിന് ഇതുവരെയും ഇപ്പോഴും അമ്മയുടെ ഫോൺ നമ്പർ ആണ് കൊടുക്കുന്നത് എന്നും ഫോൺകോളുകൾ വരുമ്പോൾ അമ്മ വളരെ രസകരമായി കൈകാര്യം ചെയ്യാറുണ്ട് എന്നും താരം പറഞ്ഞു. അഭിനയിച്ച ഏതെങ്കിലും സിനിമ വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ആദ്യം ഇല്ല എന്ന് മറുപടി പറഞ്ഞെങ്കിലും പിന്നീട് ഉണ്ട് എന്ന് പറയുകയും സിനിമ ഏത് എന്ന് പറയാൻ താല്പര്യപ്പെടുന്നില്ല എന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു.

    Mamta
    Mamta
    Mamta
    Mamta
    Mamta
  • എട്ടു വയസു മുതൽ 16 വയസ്സു വരെ അച്ഛന്റെ ഒരു സുഹൃത്ത് എന്നെ ചൂഷണം ചെയ്തു… അച്ഛന്റെയും അമ്മയുടെയും സന്തോഷം നശിപ്പിക്കേണ്ട എന്നോർത്ത് പുറത്തു പറഞ്ഞില്ല… തുറന്ന് പറഞ്ഞ് മീര വാസുദേവ്…

    മലയാളം , തമിഴ് , ഹിന്ദി , തെലുങ്ക് ഭാഷകളിലെ സിനിമകളിലും ടിവി ശോകളിലും സീരിയലുകളിലും പ്രത്യക്ഷപ്പെടുന്ന നടിയാണ് മീര വാസുദേവൻ. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം 1999 മുതൽ സജീവമാണ്. കല, മനഃശാസ്ത്രം , ഇംഗ്ലീഷ് സാഹിത്യം എന്നിവയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് താരം മോഡലിംഗിൽ കരിയർ ആരംഭിക്കുന്നത്. തുടക്കത്തിൽ താരം നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

    മിലിന്ദ് സോമനൊപ്പം 2003-ൽ പുറത്തിറങ്ങിയ റൂൾസ്: പ്യാർ കാ സൂപ്പർഹിറ്റ് ഫോർമുല എന്ന ഹിന്ദി ആക്ഷേപഹാസ്യ ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയം ആരംഭിക്കുന്നത്. 2005 ൽ മലയാളം നടൻ മോഹൻലാലിനൊപ്പം ബ്ലെസി സംവിധാനം ചെയ്ത തന്മാത്രയിലൂടെ താരം മലയാള സിനിമയിലേക്ക് വന്നു. മികച്ച പ്രേക്ഷക പ്രീതി ആ കഥാപാത്രത്തിലൂടെ താരം നേടി.

    തമിഴ് തെലുങ്ക് മലയാളം ഹിന്ദി തുടങ്ങിയ ഒട്ടനവധി ഭാഷകളിൽ ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെയും സിനിമകളിലൂടെയും നിരവധി പ്രേക്ഷകരെയാണ് താരം നേടിയെടുത്തത്. വളരെ പെട്ടെന്ന് തന്നെ താരത്തിന് ആരാധക വൃന്ദത്തെ വിപുലപ്പെടുത്താനും താരത്തിന് സാധിച്ചിട്ടുണ്ട്. അത്രത്തോളം മികച്ച അഭിനയ വൈഭവമാണ് താരം ഓരോ കഥാപാത്രങ്ങളിലൂടെയും പ്രകടിപ്പിച്ചു കൊണ്ടിരുന്നത്.

    വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരുപാട് വലിയ അംഗീകാരങ്ങളും അവാർഡുകളും താരത്തെ തേടിയെത്തിയതും താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്ന രീതിയിലെ ആത്മാർത്ഥത കൊണ്ടും പക്വത കൊണ്ടും തന്നെയാണ്. 2005- ൽ തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രത്യേക പുരസ്‌കാരവും 2007- ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡും താരത്തിന് ലഭിച്ചു .

    ഇപ്പോൾ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയായ കുടുംബവിളക്കിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് താരമാണ്. ടെലിവിഷൻ മേഖലകളിലും താരത്തിന് ഒരുപാട് ആരാധകരുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. ചെറുപ്പകാലത്ത് സഹിച്ച ഒരു അനുഭവമാണ് താരം അഭിമുഖത്തിൽ വ്യക്തമാക്കുന്നത്.

    എട്ടു വയസു മുതൽ 16 വയസ്സു വരെ അച്ഛന്റെ ഒരു സുഹൃത്ത് എന്നെ ചൂഷണം ചെയ്തിരുന്നു എന്നാണ് താരം പറയുന്നത്. അച്ഛന്റെ വിശ്വാസം നേടിയെടുത്ത അയാൾ തന്നെ ചൂഷണം ചെയ്യുകയായിരുന്നു എന്നും അച്ഛന്റെയും അമ്മയുടെയും സന്തോഷം നശിപ്പിക്കേണ്ട എന്ന് കരുതിയും തുറന്നു പറഞ്ഞാൽ എന്ത് സംഭവിക്കും എന്ന് പേടിച്ചു ഞാൻ ആരോടും ഒന്നും പറഞ്ഞില്ല എന്നും ആണ് താരം വ്യക്തമാക്കുന്നത്.

    എന്നാൽ ഒരു ദിവസം അയാൾ താരത്തെ ആളൊഴിഞ്ഞ അപ്പാർട്ട്‌മെന്റ്‌ലേക്ക് കൊണ്ടു പോവുകയും അവിടെവെച്ച് തന്നെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ താരം ശക്തമായി പ്രതികരിച്ചു എന്നും ആളുകളെ വിളിച്ചു കൂട്ടി തന്നെ തല്ലിക്കൊല്ലും എന്ന് പറഞ്ഞപ്പോൾ അയാൾ പേടിച്ചു തന്നെ വീട്ടിൽ കൊണ്ടുപോയി ആക്കുകയാണ് ചെയ്തത് എന്നും താരം കൂട്ടിച്ചേർത്തു. എന്തായാലും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം ഒട്ടനവധി ആരാധകരുള്ള താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

    Meera
    Meera
    Meera
    Meera
  • ഒരു തേപ്പിന് ഇത്ര ലൈക്കോ… നടിയുടെ തേപ്പ് വീഡിയോ വൈറൽ…

    നടിയും ഫാഷൻ ഡിസൈനറും ടെലിവിഷൻ, ടോക്ക് ഷോ അവതാരകയുമാണ് പൂർണിമ ഇന്ദ്രജിത്ത്. മലയാളം സിനിമയിലും ടെലിവിഷൻ ഷോകളിലുമാണ് താരം കൂടുതലായും പ്രവർത്തിക്കുന്നത്. നടി, ഫാഷൻ ഡിസൈനർ, ടെലിവിഷൻ അവതാരക, ടോക്ക് ഷോ അവതാരക എന്നീ നിലകളിൽ എല്ലാം താരം 1997 മുതൽ സജീവമാണ്.

    പ്രശസ്ത മലയാളി നടൻ സുകുമാരന്റെയും നടി മല്ലിക സുകുമാരന്റെയും മരുമകളായി ഇന്ത്രജിത് താരത്തെ വിവാഹം ചെയ്യുന്നതിന് മുൻപ് തന്നെ പ്രേക്ഷകർക്ക് താരത്തെ അറിയാം. മോഡലായാണ് താരം തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് വിജയകരമായ തമിഴ് ടിവി സീരിയൽ കോലങ്ങളിൽ താരം അഭിനയിച്ചു. മികച്ച അഭിപ്രായം അ കഥാപാത്രത്തിലൂടെ താരത്തിന് നേടാനായി.

    അതിനുശേഷം താരം ഏഷ്യാനെറ്റിൽ പെപ്സി ടോപ്പ് ടെൻ എന്ന സംഗീത കൗണ്ട്ഡൗൺ ഷോയുടെ അവതാരകയായതിലൂടെ മലയാളികൾക്കിടയിൽ കൂടുതൽ അറിയപ്പെട്ടു. 2000-കളുടെ അവസാനത്തിൽ സൂര്യ ടിവിയിലെ മെഗാ സ്വർണമഴ, മഴവിൽ മനോരമയിലെ കഥ ഇത് വരെ, കുട്ടിക്കളോടണോ കളി , മെയ്ഡ് ഫോർ ഈച്ച് അദർ സീസൺ 2 തുടങ്ങിയ ടെലിവിഷൻ ഷോകൾ താരം അവതരിപ്പിച്ചു.

    ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാനൊത്തു. ഊമക്കുയിൽ , സ്ത്രീ ഒരു സാന്ത്വനം , പെയ്തൊഴിയാതെ, വേനൽമഴ , നിഴലുകൾ തുടങ്ങി നിരവധി ടിവി സീരിയലുകളിലും മേഘമൽഹാർ , വല്ലിയേട്ടൻ , രണ്ടാം ഭാവം എന്നിവയുൾപ്പെടെയുള്ള സിനിമകളിലും സപ്പോർട്ടിംഗ് റോളുകളിൽ തരാം അഭിനയിച്ചു. മേഘമൽഹാറിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അവാർഡ് ലഭിച്ചത് എടുത്തു പറയേണ്ടതാണ്.

    പരിശീലനം ലഭിച്ച നർത്തകിയും ഫാഷൻ ഡിസൈനറുമാണ് താരം എന്നത് ഇതിനോടെല്ലാം ചേർത്ത് പറയേണ്ടതാണ്. താരം ഇപ്പോൾ കൊച്ചിയിൽ പ്രണാഹ എന്ന പേരിൽ ഒരു ബോട്ടിക് നടത്തുന്നുണ്ട്. മാതൃഭൂമിയുടെ സപ്ലിമെന്റായ ചിത്രഭൂമിക്ക് വേണ്ടി ഇൻ സ്റ്റൈൽ എന്ന പേരിൽ ഒരു സ്ഥിരം കോളവും താരം എഴുതുന്നുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്.

    താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് സ്വന്തം വീടിന്റെ പണി നടക്കുമ്പോൾ അതിന്റെ ഒരു ഭാഗം തേക്കുന്നതിന്റെയും എങ്ങനെ വൃത്തിയായും ഭംഗിയായും തേക്കാം എന്ന് ഹിന്ദിയിൽ പണിക്കാർക്ക് പറഞ്ഞു കൊടുക്കുന്ന ഒരു വീഡിയോയും ആണ്.

    സ്വന്തമായി ഒരു വീട് ഉണ്ടാക്കുക എന്നത് ഒരു സുഖമുള്ള കാര്യമാണ് എന്നാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്.വളരെ പെട്ടന്നു തന്നെ വീഡിയോ വൈറൽ ആയിട്ടുണ്ട്. തേച്ചു നല്ല ശീലമുണ്ടോ എന്നും ഒരു തേപ്പിന് ഇത്രത്തോളം കയ്യടിയും ലൈക്കും കിട്ടുന്നത് ഇതാദ്യമായിട്ടായിരിക്കും എന്നും പ്രേക്ഷകർ കമന്റിൽ കുറിക്കുന്നുണ്ട്.

    Poornima
    Poornima
  • പുത്തൻ ഡ്രസ്സ്‌ എങ്ങനെയുണ്ടെന്നു ആരാധകരോട് താരം.. എന്തോ കുറവുണ്ടെന്ന് കമെന്റുകൾ…

    ഫോട്ടോഷൂട്ടിന്റെ പിന്നാലെ ഓടുന്ന ജനറേഷന് ആണ് നമ്മുടേത്. കാരണം സോഷ്യൽ മീഡിയയിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിൽ വ്യത്യസ്തമായ ഫോട്ടോകൾ പങ്കുവെക്കുന്ന തിരക്കിലാണ് ഇന്ന് എല്ലാവരും. ആൺ-പെൺ വർഗ്ഗ വ്യത്യാസമില്ലാതെ എല്ലാവരും അവരുടെ ഇഷ്ട ഫോട്ടോകൾ തുടർച്ചയായി സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

    അതേപോലെ മോഡൽ രംഗത്ത് തിളങ്ങി നിൽക്കുന്നവരും തുടർച്ചയായി ഫോട്ടോഷൂട്ടുകൾ ചെയ്ത് തിളങ്ങി നിൽക്കുകയാണ്. പല രീതിയിലുള്ള വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ നമുക്ക് സമൂഹമാധ്യമങ്ങളിൽ കാണാൻ സാധിക്കും. കൂടുതൽ ഹോട്ട് & ബോൾഡ് ഫോട്ടോഷൂട്ടുകൾ ആണ് കാണാൻ സാധിക്കുന്നത്.

    ഓരോ ഫോട്ടോഷൂട്ടുകൾ മറ്റൊന്നിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് പുറത്തുവരുന്നത്. ഇത്തരത്തിൽ വ്യത്യസ്തത കൊണ്ടുവന്നാൽ മാത്രമേ സോഷ്യൽ മീഡിയ അത് ഏറ്റെടുക്കുകയുള്ളൂ എന്ന് വ്യക്തമായ ബോധം എല്ലാവർക്കും ഉണ്ട് എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ എങ്ങനെ വെറൈറ്റി കൊണ്ടുവരാൻ പറ്റും എന്ന ചിന്തയിലാണ് ഫോട്ടോ ഷൂട്ട് ചെയ്യുന്ന ഓരോരുത്തരും ചിന്തിക്കുന്നത്.

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രെൻഡിങ് ആയി പ്രചരിക്കുന്നത് ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ്. സിനിമാ-സീരിയൽ മേഖലയിലെ പ്രമുഖ നടിമാർ വളരെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന തിരക്കിലാണ്. ബിക്കിനി വരെ ഫോട്ടോ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച മലയാളത്തിലെ പ്രമുഖ നടിമാർ വരെയുണ്ട്.

    വെറൈറ്റി ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റിയായി മാറിയ താരമാണ് സഗരിക സാറഹ്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. താരത്തിന്റെ പല ഫോട്ടോകളും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുന്നത്. പതിവുപോലെ കിടിലം ഗ്ലാമർ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. പക്ഷേ ഫോട്ടോയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് താരത്തിന്റെ വസ്ത്രധാരണ യാണ്. ഇതിന് മുമ്പ് വേറെ ഒരു മോഡലും ഇത്തരത്തിലുള്ള വസ്ത്രത്തിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നാണ് ആരാധകരുടെ വാദം. ഏതായാലും താരവും ഫോട്ടോയും വൈറൽ ആയിരിക്കുന്നു.

    Sagarika
    Sagarika
    Sagarika
    Sagarika
  • തന്റെ സുഹൃത്താക്കാനോ വീട്ടിലേക്ക് ക്ഷണിക്കാനോ യോഗ്യരായ ആരും ബോളിവുഡിലില്ല… കങ്കണ…

    ഹിന്ദി സിനിമകളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും ചലച്ചിത്ര നിർമ്മാതാവുമാണ് കങ്കണ റണാവത്ത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം ഓരോ സിനിമയിലും സെലക്ട് ചെയ്യുന്നത്. നായികാ പ്രാധാന്യമുള്ള ഒരുപാട് സിനിമകളിൽ താരത്തിന് വേഷങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും അഭിനയ മികവ് താരം പ്രകടിപ്പിച്ചു.

    ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് ഇപ്പോൾ താരം. 2006 മുതൽ സിനിമ അഭിനയം മേഖലയിൽ താരം സജീവമാണ്. ഒന്നിനൊന്നു മികച്ച വേഷങ്ങൾ താരം കരിയറിൽ ഉടനീളം അവതരിപ്പിക്കുകയും ചെയ്തു. വളരെ സെലക്ടീവ് ആയാണ് താരം അഭിനയിക്കുന്നത് എങ്കിലും ഒട്ടനവധി ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു.

    പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും താരം അവതരിപ്പിച്ചു. അത് കൊണ്ടു തന്നെ ഇതുവരെയും പ്രേക്ഷക പ്രീതിയും സോഷ്യൽ മീഡിയ സപ്പോർട്ടും താരം മുന്നിൽ തന്നെ ഉണ്ട്. ഓരോ സിനിമകളിലൂടെയും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ച വെക്കുന്നത്. സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിലെല്ലാം സ്വന്തം അഭിപ്രായം സധൈര്യം പറയുന്ന ഒരാൾ കൂടിയാണ് താരം. അതുകൊണ്ടു തന്നെ സമൂഹ മാധ്യമങ്ങളിൽ താരം വിമർശകരേയും നേടിയിട്ടുണ്ട്.

    അഭിനയ ജീവിതത്തിൽ ഒരുപാട് അംഗീകാരങ്ങളും അവാർഡുകളും താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. നാല് ദേശീയ ചലച്ചിത്ര അവാർഡുകളും അഞ്ച് ഫിലിംഫെയർ അവാർഡുകളും ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുള്ള താരം ഫോർബ്സ് ഇന്ത്യയുടെ സെലിബ്രിറ്റി 100 പട്ടികയിൽ ആറ് തവണ ഇടം നേടിയിട്ടുണ്ട്. അതിനപ്പുറം 2020-ൽ ഇന്ത്യാ ഗവൺമെന്റ് അവരെ രാജ്യത്തെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകുകയും ചെയ്തു.

    സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന്റെ വാക്കുകളും പ്രസ്താവനകളും വൈറലാകുന്നതു പോലെ തന്നെ പുതിയ ലുക്ക്കളും പുതിയ ഫോട്ടോ ഷൂട്ടുകളും ഇടയ്ക്കിടെ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. വീട്ടിലേക്ക് ക്ഷണിക്കാൻ സാധ്യതയുള്ള മൂന്നു താരങ്ങളുടെ പേര് പറയാനാണ് അഭിമുഖത്തിൽ അവതാരകൻ ആവശ്യപ്പെട്ടത്.

    എന്നാൽ അതിനു താരം നൽകിയ മറുപടി ആശ്ചര്യകരമാണ്. ബോളിവുഡിൽ നിന്നുള്ള ആരും അതിന് അർഹരല്ല. അവരെ പുറത്തു വെച്ചു കാണാൻ കൊള്ളാം. പക്ഷേ അവരെ വീട്ടിലേക്ക് ക്ഷണിക്കരുത് എന്നായിരുന്നു താരം അവതാരകനോട് പറഞ്ഞത്. ഇതു കേൾക്കുമ്പോൾ അവതാരകൻ ബോളിവുഡിൽ ഒരു സുഹൃത്തും ഇല്ലേ എന്ന മറുചോദ്യം ചോദിക്കുന്നുണ്ട്. അവിടെയുള്ളവർക്ക് തന്റെ സുഹൃത്താകാൻ യോഗ്യതയില്ലെന്നായിരുന്നു അപ്പോൾ താരം പറഞ്ഞത്.

    Kangana
    Kangana
    Kangana
    Kangana
  • അടുത്ത നായികയോ?? എജ്ജാതി മാറ്റം.. മെലിഞ്ഞു സുന്ദരിയായി റിമി ടോമി.. ക്യൂട്ട് ഫോട്ടോകൾ കാണാം…

    നടി ടെലിവിഷൻ അവതാരക പ്ലേബാക്ക് സിംഗർ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് റിമി ടോമി. മിനി സ്ക്രീനിൽ ഒരുപാട് പരിപാടികളിൽ വ്യത്യസ്തമായ രീതിയിൽ പ്രത്യക്ഷപ്പെട്ട്കൊണ്ട് താരം മലയാളി വീട്ടമ്മമാരുടെ ഇഷ്ടതാരമായി മാറിയിട്ടുണ്ട് എന്നത് വാസ്തവമാണ്. മിനിസ്ക്രീനിലെ പല വ്യത്യസ്തമായ പരിപാടികളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    സ്റ്റേജ് പെർഫോമൻസ് നടത്തിയാണ് താരം മലയാളികൾക്കിടയിൽ കൂടുതൽ ശ്രദ്ധ നേടിയത്. വർഷങ്ങളായി താരം സ്റ്റേജ് പരിപാടികളിൽ സജീവമായി നിലകൊള്ളുന്നത്. ടെലിവിഷൻ പരിപാടി ആങ്കർ ചെയ്തുകൊണ്ടാണ് താരം കരിയർ ആരംഭിച്ചത്. ഇപ്പോൾ ഏകദേശം 25 വർഷത്തോളമായി താരം സിംഗർ എന്ന നിലയിൽ കാരീർ ബിൽഡ് ചെയ്തിട്ട്.

    താരം അതേപോലെ സോഷ്യൽമീഡിയയിലും നിറസാന്നിധ്യമാണ്. ഒരുപാട് ഫോട്ടോഷൂട്ടുകൾ താരം നടത്തിയിട്ടുണ്ട്. അവകൾ ആരാധകർക്ക് വേണ്ടി താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ശാലീന സുന്ദരിയായി സാരിയുടുത്ത റിമി ടോമിയുടെ പല ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വയറൽ ആയിട്ടുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുതിയ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. സ്ലിം ബ്യൂട്ടി യിൽ മെലിഞ്ഞ സുന്ദരിയായ പ്രത്യക്ഷപ്പെട്ട റിമി ടോമിയുടെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. റിമിടോമി സിതാര വിധുപ്രതാപ് എന്നിവർ ക്യാപ്റ്റൻമാർ ആയി മഴവിൽ മനോരമ സംപ്രേഷണം ചെയ്യുന്ന സൂപ്പർ കുടുംബം എന്ന ഗെയിം ഷോക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് ആണ് താരം പങ്കുവെച്ചത്.

    താരം ആദ്യമായി പാടുന്നത് 2002 ൽ ദിലീപ് നായകനായി പുറത്തിറങ്ങിയ മീശമാധവൻ എന്ന സിനിമയിലെ സൂപ്പർ ഹിറ്റ് മലയാളം സോങ് ‘ ചിങ്ങമാസം വന്നു ചേർന്നാൽ’ എന്ന ഗാനമാണ്. ഈ ഗാനം കേരളമൊട്ടാകെ തരംഗമാവുകയാണ് ചെയ്തത്. ഒരുപാട് ടെലിവിഷൻ റിയാലിറ്റി ഷോകളിൽ താരം അവതാരക വേഷത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത് അഞ്ചു സുന്ദരികൾ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ്. പക്ഷേ നായിക എന്ന നിലയിൽ താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത് ജയറാം നായകനായി പുറത്തിറങ്ങിയ തിങ്കൾ മുതൽ വെള്ളിവരെ എന്ന സിനിമയിലാണ്. ബൽറാം വേഴ്സസ് താരാദാസ് കാര്യസ്ഥൻ നയൻ വൺ സിക്സ് എന്നീ സിനിമകളിൽ താരം പാടിയിട്ടുണ്ട്. ഒരുപാട് പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു.

    Rimitomy
    Rimitomy
  • സെയിം ഔട്ഫിറ്റ് അണിഞ്ഞു രണ്ട് താരസുന്ദരികൾ.. ഗോൾഡൻ ബ്യുട്ടിയായി ആരാണ് പൊളിച്ചത്

    സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള താരങ്ങളുടെ ഏതു തരത്തിലുള്ള ഫോട്ടോകളും വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്. ഇപ്പോൽ ജാൻവി കപൂറിനെയും നിക്കി തമ്പോലിയുടെയും ഒരേ ഡ്രെസ്സിലുള്ള കിടിലൻ ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒരേ ഔട്ട് ഫീറ്റിൽ ആരാണ് കൂടുതൽ സുന്ദരി എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങൾ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് ഫോട്ടോകൾക്ക് താഴെ ആരാധകർ കമന്റ് ചെയ്യുന്നത്.

    നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ജാൻവി കപൂർ. 2018 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ദദക്ക് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. അഭിനയ വൈഭവം കൊണ്ട് വളരെ പെട്ടെന്ന് പ്രേക്ഷകർക്കിടയിൽ അറിയപ്പെടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. ആദ്യ സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡിന് വരെ താരത്തെ നോമിനേറ്റ് ചെയ്യപ്പെട്ടത് അതിന് തെളിവാണ്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി ഇപ്പോൾ മാറിയിരിക്കുന്നു.

    ഒരുപാട് നല്ല സിനിമകളിൽ വേഷമിടാനും താരത്തിനു കഴിഞ്ഞു. താരം സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. സിനിമകളെ കൂടാതെ വെബ് സീരീസിലും മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. എങ്കിലും സ്വന്തം അഭിനയവും കൊണ്ടാണ് മേഖലയിൽ താരം അറിയപ്പെട്ടത്.

    സിനിമകളിലും ടെലിവിഷനിലും ഒരുപോല പ്രവർത്തിക്കുന്ന നടിയാണ് നിക്കി തംബോലി. 2019-ൽ കാഞ്ചന 3 എന്ന തമിഴ് സിനിമയിൽ ആണ് താരം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഈ സിനിമ ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രങ്ങളിലൊന്നായി മാറിയതോടെ താരത്തിന് ജനപ്രീതി ലഭിക്കുകയും ഒരുപാട് ആരാധകരെ നേടാൻ സാധിക്കുകയും ചെയ്തു.

    താരം 2019 മുതൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. മോഡലായാണ് താരം തന്റെ കരിയർ ആരംഭിച്ചത്. 2019-ൽ, തെലുങ്ക് ഹൊറർ കോമഡി ചിത്രമായ ചികതി ഗാഡിലോ ചിത്തകൊടുഡുവിലൂടെ പൂജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് താരം ഇന്റർനാഷണൽ ക്രഷായി മാറുകയുണ്ടായി. 2020-ൽ താരം ബിഗ് ബോസ് 14 -ൽ പങ്കെടുക്കുകയും രണ്ടാം റണ്ണറപ്പായി മാറുകയും ചെയ്തു. 2021-ൽ താരം സ്റ്റണ്ട് അധിഷ്ഠിത റിയാലിറ്റി ഷോ ഫിയർ ഫാക്ടർ: ഖട്രോൺ കെ ഖിലാഡി 11 ൽ പങ്കെടുത്തു.

    Janhvi Kapoor
    Nikki Tamboli
    Janhvi Kapoor
    Nikki Tamboli
  • അവാർഡ് വേദിയിൽ മാലാഖ പോലെ സമന്ത.. എന്റമ്മോ കണ്ണെടുക്കാൻ തോന്നുന്നില്ല…

    ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് സമന്ത. തെലുങ്ക് തമിഴ് ചിത്രങ്ങളിലാണ് താരം കൂടുതലായും പ്രവർത്തിക്കുന്നത്. തെലുങ്കിലും തമിഴിലും മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരത്തിന് അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. ഏതു കഥാപാത്രവും വളരെ അനായാസം താരം കൈകാര്യം ചെയ്യാറുണ്ട്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചു.

    വളരെ മികച്ച അഭിനയ വൈഭവം താരം ഓരോ കഥാപാത്രങ്ങൾക്കും പ്രകടിപ്പിച്ചതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് തന്നെ വലിയ ആരാധക വൃന്തത്തെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. ഒരുപാട് വിജയകരമായ സിനിമകളിൽ അഭിനയിക്കാനും നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ ഓരോ വേഷങ്ങളും സ്വീകരിക്കപ്പെടാനും താരത്തിന് ഭാഗ്യമുണ്ടായിട്ടുണ്ട്.

    ആഗ്രഹിക്കുന്ന വൈഭവത്തിൽ ആണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. അതുകൊണ്ടു തന്നെയാണ് സംവിധായകരുടെ എല്ലാം ഫസ്റ്റ് ഓപ്ഷൻ താരത്തിന്റെ പേര് ഉണ്ടാകുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. അതുകൊണ്ടുതന്നെയാണ് പ്രേക്ഷക പ്രീതിയിലും പിന്തുണയിലും സോഷ്യൽ മീഡിയ സപ്പോർട്ടിലും താരം മുന്നിൽ നിൽക്കുന്നത്.

    പ്രശസ്ത സിനിമ അഭിനേതാവ് നാഗചൈതന്യയെ ആണ് താര വിവാഹം കഴിച്ചിരുന്നത്. പക്ഷേ കുറച്ചു മുമ്പാണ് അവർ വിവാഹ മോചിതരായത്. ഇതിനെ കുറിച്ചുള്ള വാർത്തകളും വ്യാജവാർത്തകളും ഒരുപാട് സമൂഹ മാധ്യമങ്ങൾ പ്രചരിക്കപ്പെട്ടരുന്നു. അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ അവഹേളനകൾ ഒക്കെ സഹിക്കേണ്ടി വന്നതും പരിഹസിക്കപ്പെട്ടതും സാമന്ത ആയിരുന്നു. എന്നാലും വിവാഹ മോചന ശേഷവും താരം സിനിമാ മേഖലയിൽ സജീവമാണ്.

    വിവാഹമോചനത്തിനു ശേഷവും താരത്തിന്റെ ഏതായാലും പല ചിത്രങ്ങളും പുറത്തുവന്നു. അതുകൂടാതെ സോഷ്യൽ മീഡിയ ഇടങ്ങളിലും താരം ഇപ്പോഴും സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിനു ലഭിക്കാറുണ്ട്. ഇപ്പോൾ താരത്തിന് പുതിയ ഫോട്ടോകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

    അവാർഡ് ദാന ചടങ്ങിൽ നിന്നുള്ള ഫോട്ടോകൾ ആണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. കണ്ണെടുക്കാൻ തോന്നാത്ത അത്ര മെയ്യഴക് ആണ് പുതിയ ഫോട്ടോകൾ പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. എന്തായാലും വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ഓടെ വളരെ പെട്ടെന്ന് താരത്തിന് പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന് പുതിയ ഫോട്ടോകൾ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.

    Samantha
    Samantha
    Samantha
    Samantha
  • ബിക്കിനിയിൽ ഡാൻസ്… ഇത് വേറെ ലെവൽ.. പ്രിയതാരത്തിന്റെ ഡാൻസ് സോഷ്യൽ മീഡിയ കീഴടക്കുന്നു

    അറിയപ്പെടുന്ന അഭിനേത്രിയും മോഡലും നർത്തകിയുമാണ് ഡെയ്‌സി ഷാ. താരം പ്രധാനമായും ഹിന്ദി , കന്നഡ സിനിമകളിൽ ആണ് പ്രത്യക്ഷപ്പെടുന്നത്. നടി, മോഡൽ , നർത്തകി, നൃത്ത സംവിധായകൻ എന്നീ നിലകളിലെല്ലാം 2003 മുതൽ താരം സജീവമാണ്. നൃത്ത സംവിധായകൻ ഗണേഷ് ആചാര്യയുടെ സഹായിയായും താരം പ്രവർത്തിച്ചിട്ടുണ്ട്. 2011-ൽ പുറത്തിറങ്ങിയ കന്നഡ ചിത്രമായ ഭദ്രയിൽ നായികയായി തിരഞ്ഞെടുക്കപ്പെട്ടതാണ് താരത്തിന്റെ ആദ്യ പെർഫോമൻസ്.

    തുടർന്ന് ഒരുപാട് മികച്ച സിനിമകളിൽ ഉള്ള അവസരങ്ങൾ താരത്തിനു ലഭിച്ചു. കാരണം അത്രത്തോളം മനോഹരമായാണ് താരം ആദ്യ സിനിമയിലെ കഥാപാത്രത്തെ കൈകാര്യം ചെയ്തത്. 2014ൽ പുറത്തിറങ്ങിയ ജയ് ഹോ എന്ന ഹിന്ദി സിനിമയിൽ സൽമാൻ ഖാനൊപ്പം താരം അഭിനയിച്ചത് ശ്രദ്ധേയമായിരുന്നു. ഒരുപാട് ആരാധകരെ കാരണം ആ സിനിമയിലൂടെ നേടിയെടുത്തു ജനകീയ താരമായി മാറിയതും ഈ സിനിമയിലൂടെയാണ്.

    സമീൻ , കാക്കി തുടങ്ങിയ സിനിമകളിൽ ആണ് താരം നൃത്ത സംവിധായകൻ ഗണേഷ് ആചാര്യയുടെ സഹായിയായി പ്രവർത്തിച്ചത്. പിന്നീട് മോഡലിംഗ്, ഫോട്ടോ ഷൂട്ട്, പ്രിന്റ് പരസ്യങ്ങൾ എന്നിവ ചെയ്തു കൊണ്ട് കരിയർ ആരംഭിച്ചു. ചിങ്കാരി എന്ന സിനിമയിലെ താരത്തിന് അഭിനയത്തിന് മികച്ച പ്രേക്ഷക പിന്തുണയും നിറഞ്ഞ കയ്യടിയും ലഭിച്ചിരുന്നു. ബോഡിഗാർഡിന്റെ കന്നഡ പതിപ്പിൽ നയൻതാരയുടെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് താരമായിരുന്നു.

    പിന്നീട് കന്നഡ ചിത്രമായ ബച്ചനിലും ഹിന്ദി ചിത്രമായ ബ്ലഡി ഇഷ്‌ക്കിലും രണ്ട് ഐറ്റം സോങ്ങുകൾ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏതു തരത്തിലുള്ള ദേശങ്ങളിലും താരത്തിനു നിറഞ്ഞ കൈയ്യടി തന്നെയാണ് പ്രേക്ഷകർ സമ്മാനിച്ചത്. സണ്ണി ഡിയോൾ അഭിനയിച്ച ഖുദാ കസം എന്ന ഹിന്ദി ചിത്രത്തിലും അവർ ഒരു ഐറ്റം സോങ് ചെയ്ത്തിരുന്നു. 2018 ലെ റേസ് 3 എന്ന സിനിമയിൽ താരം സഞ്ജനയെ അവതരിപ്പിച്ചത് താരത്തിന് കരിയറിലെ വൺ ഓഫ് ദി ബെസ്റ്റ് പെർഫോമൻസ് ആയിരുന്നു.

    സമൂഹ മാധ്യമങ്ങൾ എല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം കൂടുതലായും പങ്കു വെക്കാനുള്ളത്. ഏതു തരത്തിലുള്ള ഫോട്ടോകൾ താരം പങ്കുവെച്ചാൽ നിമിഷങ്ങൾക്കകം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്.

    ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ഒരു കിടിലൻ ഡാൻസ് വീഡിയോ ആണ്. ഹോട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നതും വളരെ സിംപിളായ എന്നാൽ ആകർഷണീയമായ നൃത്ത ചുവടുകളും ആണ് താരം കാഴ്ചവെച്ച എന്നതും റീൽസ് വീഡിയോ വളരെ പെട്ടെന്ന് വൈറലാകുന്നത്. എന്തായാലും താരത്തിന്റെ കൂടെ ഒരു സുഹൃത്തും താരം ചെയ്യുന്ന അതേ സ്റ്റെപ്പുകൾ അതേപടി ആവർത്തിക്കുന്നുണ്ട്. എന്തായാലും വളരെ പെട്ടെന്ന് തന്നെ നൃത്ത വീഡിയോ വൈറൽ ആയിട്ടുണ്ട്.

    Daisy
    Daisy
    Daisy
    Daisy
  • പുറം തിരിഞ്ഞു നിന്നുള്ള ഫോട്ടോസ് പങ്കുവെച്ച മലയാളികളുടെ പ്രിയങ്കരിയായ ഈ താരത്തെ മനസ്സിലായോ???

    മലയാളം തെലുങ്ക് തമിഴ് ഭാഷകളിൽ സജീവമായി അഭിനയിക്കുന്ന അഭിനേത്രിയാണ് അനുപമ പരമേശ്വരൻ. 2015 പുറത്തിറങ്ങിയ കേരള കര ഒട്ടാകെ കോളിളക്കം സൃഷ്ടിച്ച പ്രേമം എന്ന സിനിമയിലെ മേരി ജോർജ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. താരത്തിന്റെ കരിയറിലെ ആദ്യ കഥാപാത്രമാണെങ്കിലും വളരെ മനോഹരമായും പക്വമായും ആണ് ആ വേഷം താരം കൈകാര്യം ചെയ്തത്.

    ആദ്യം തന്നെ വളരെ മികച്ച സിനിമയുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു എന്നത് താരത്തിന്റെ കരിയറിലുള്ള ഉയർച്ചകൾക്ക് കാരണമായി പറയാം. ശതമാനം ഭവതി , വുണ്ണാദി ഒകതേ സിന്ദഗി, ഹലോ ഗുരു പ്രേമ കൊസമേ, നടസാർവ്വഭൗമ, രാക്ഷസുഡു എന്നീ സിനിമകൾ താരത്തിന്റെ കരിയറിലെ മികച്ച സിനിമകളാണ്. ഓരോ സിനിമകളിലൂടെയും താരത്തിന് ലക്ഷക്കണക്കിന് ആരാധകരെയാണ് നേടാൻ കഴിഞ്ഞത്.

    മലയാളികൾക്കിടയിലും ഇതര ഭാഷാ സിനിമ പ്രേമികൾക്കിടയിൽ താരത്തിന് വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തും താരം തിളങ്ങി നിൽക്കുന്നു. സിനിമകളുടെ തിരക്കുകൾക്കിടയിലും താരം കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ താരം ഓരോ സിനിമയിലും അവതരിപ്പിച്ചിട്ടുള്ളത്.

    വളരെ മികച്ച അഭിനയം വൈഭവം കൊണ്ട് വളരെ ചുരുങ്ങിയ കാലഘട്ടത്തിൽ തന്നെ വലിയ ആരാധക വൃന്ദത്തെ താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. പ്രേമം എന്ന വലിയ സിനിമക്ക് ശേഷം താരം മലയാളത്തിൽ നായികയായി എത്തുന്നത് ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിലേ കാതറിൻ എന്ന കഥാപാത്രത്തിലൂടെയാണ്. മലയാളികൾക്കിടയിൽ താരത്തിന് ഈ രണ്ട് കഥാപാത്രങ്ങൾ മാത്രം മതിയായിരുന്നു ഒരുപാട് ആരാധകരെ നേടിയെടുക്കാൻ എന്ന് പറഞ്ഞാൽ തെറ്റാവില്ല.

    മികച്ച പ്രേക്ഷകപ്രീതി പ്രേമത്തിലെതു പോലെതന്നെ ആ സിനിമയും താരത്തിന് നേടിക്കൊടുത്തു. ഫ്രീഡം അറ്റ് മിഡ്‌നെറ്റ് എന്ന ഷോർട് ഫിലിമിലും താരം അഭിനയിച്ചു. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ഈ ഷോട്ട് ഫിലിമിന് ലഭിച്ചിരുന്നു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ താരത്തിന് മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും ഇന്നും നിലനിർത്താൻ സാധിക്കുന്നു.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്ന ഫോട്ടോകൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്. ബാക്ക് ഫോട്ടോകൾ ആണ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. മികച്ച അഭിപ്രായങ്ങളോടെയാണ് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തത്.

    Anupama
    Anupama