Category: Entertainments

  • നാടൻ ലുക്കെല്ലാം പോയി… ഇപ്പോൾ താരം സ്റ്റൈലാണ്… അനുശ്രീയുടെ പുത്തൻ ഫോട്ടോകൾ കാണാം…

    മലയാള സിനിമയിൽ അഭിനയ വൈഭവം കൊണ്ട് വളരെ പെട്ടെന്ന് അറിയപ്പെട്ട നടിയാണ് അനുശ്രീ. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി മലയാളി പ്രേക്ഷകർക്കിടയിൽ വളരെ പെട്ടെന്ന് സ്ഥിരപ്രതിഷ്ഠ നേടാൻ താരത്തിന് അഭിനയത്തിന് സാധിച്ചിട്ടുണ്ട്. തുടക്കംമുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിക്കുകയും തന്നെലൂടെ കടന്നു പോയ ഓരോ കഥാപാത്രത്തെയും മലയാളി പ്രേക്ഷക മനസ്സുകളിൽ ആഴത്തിൽ പതിപ്പിക്കുന്ന രൂപത്തിൽ വളരെ മികച്ച രീതിയിൽ അവതരിപ്പിക്കുകയും ചെയ്തു.

    2012-ൽ പുറത്തിറങ്ങിയ ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. താരം നിരവധി മലയാള സിനിമകളിൽ സ്ത്രീ കേന്ദ്ര കഥാപാത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മലയാളി ത്രീ പ്രേക്ഷകരിൽ ഒരുപാട് പേർ താരത്തിന്റെ കടുത്ത ആരാധകരാണ്. 2012 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നു.

    ഒരുപാട് മികച്ച സിനിമകളും അഭിനയ മുഹൂർത്തങ്ങളും താരം മലയാളി പ്രേക്ഷകർക്ക് സമർപ്പിച്ചു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് , പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ആംഗ്രി ബേബീസ് ഇൻ ലവ്, ഇതിഹാസ , മൈ ലൈഫ് പാർട്ണർ, ചന്ദ്രേട്ടൻ എവിടെയാ,
    മഹേഷിന്റെ പ്രതികാരം, കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ, ഒരു സിനിമാക്കാരൻ , ആദി, പഞ്ചവർണതത്ത, ഒപ്പം, മധുര രാജ എന്നിവയാണ് താരം അഭിനയിച്ച പ്രധാന സിനിമകൾ.

    വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരുപാട് അംഗീകാരങ്ങൾ താരം നേടി. ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിലെ സുഷമ എന്ന കഥാപാത്രത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് താരത്തിന് ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം റിലീസായ ട്വീൽത്ത് മാൻ എന്നാ മോഹൻലാൽ ജിത്തു ജോസഫ് ചിത്രത്തിൽ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു.

    മോഹൻലാലിനൊപ്പം പുലിമുരുകൻ എന്ന സിനിമയിൽ താരത്തെയാണ് ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് എന്നും ആരോഗ്യകരമായ പ്രശ്നങ്ങൾ കാരണം ആ സിനിമയിൽ ചെയ്യാൻ കഴിഞ്ഞില്ല എന്നും ആ സിനിമ ഉപേക്ഷിച്ചതിൽ വലിയ വിഷമമുണ്ട് എന്നും തരം അഭിമുഖത്തിൽ പറഞ്ഞിരുന്നു. 2016 ൽ 6 പീസ് പിസ്സ എന്ന ടെലിഫിലിമിലും താരം അഭിനയിച്ചിരുന്നു.

    സിനിമകൾക്ക് പുറമെ ടെലിവിഷൻ പരിപാടികളിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. റെഡ് കാർപെറ്റ്, ചായ കോപ്പയിലെ കൊടും കാറ്റ്, കോമഡി സർക്കസ്, ഒന്നും ഒന്നും മൂന്നു 1&2, കോമഡി സൂപ്പർ നൈറ്റ് 2, സ്മാർട്ട് ഷോ, സ്റ്റാർ മാജിക്, മൈ ജി ഫ്ലവർസ് ഒരു കോടി എന്നിവ അവയിൽ ചിലതാണ്. ഇപ്പോൾ താരം മോഡലിംഗ് രംഗത്തും സജീവമാണ്. ഫോട്ടോഷൂട്ടുകൾ ഈയടുത്തായി താരം പങ്കുവെക്കുകയുണ്ടായി.

    സിനിമകളിലും മോഡൽ ഫോട്ടോകളിലും എല്ലാം എപ്പോഴും താരം നാടൻ വേഷങ്ങളാണ് പരീക്ഷിക്കാറുള്ളത് സിനിമകളിലെ താരത്തിനെ നാടൻ ലുക്ക് എപ്പോഴും പ്രേക്ഷകർക്ക് സ്വീകാര്യമാകാറുണ്ട്. എന്നാൽ ഇപ്പോൾ താരം അല്പം മാറി ചിന്തിച്ചുരിക്കുകയാണ്. ബെൽ ബോട്ടം പാന്റും കറുപ്പ് ടോപ്പിലും പൊളി ലുക്കിലാണ് ചിത്രങ്ങളിൽ ഇപ്പോൾ താരത്തെ കാണാൻ സാധിക്കുന്നത്. ചുവപ്പ് കളർ കാറിൽ ചാരി നിൽകുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്.

    പോസ്റ്റിനോടൊപ്പം മനോഹരമായ ക്യാപ്ഷനും താരം നൽകിയിട്ടുണ്ട്. ജീവിതം എപ്പോഴും ഒരു മിശ്രിതമാണ്. അത് സ്റ്റൈലിൽ കേൾക്കൂ..എന്നാണ് താരം ഫോട്ടോകൾക്ക് ക്യാപ്ഷൻ നൽകിയിരുന്നത്. എന്തായാലും വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും മികച്ച പ്രതികരണങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. വളരെ പെട്ടെന്നാണ് താരത്തിന്റെ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചത്.

    Anusree
    Anusree
    Anusree
  • ബിക്കിനി ധരിക്കാനും ഓൺസ്‌ക്രീൻ ചുംബന രംഗങ്ങൾക്കും സാമന്ത തയ്യാറാണ്… എന്നിട്ടും ബോളിവുഡിൽ അവസരം ലഭിക്കാത്തതിന്റെ കാരണം….

    സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് സമന്ത. തെലുങ്ക് തമിഴ് ചിത്രങ്ങളിലാണ് താരം കൂടുതലായും പ്രവർത്തിക്കുന്നത്. തെലുങ്കിലും തമിഴിലും മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരത്തിന് അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. ഒരുപാട് വിജയകരമായ സിനിമകളിൽ അഭിനയിക്കാനും നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ ഓരോ വേഷങ്ങളും സ്വീകരിക്കപ്പെടാനും താരത്തിന് ഭാഗ്യമുണ്ടായിട്ടുണ്ട്.

    പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. അതുകൊണ്ടു തന്നെയാണ് പ്രേക്ഷക പ്രീതിയിലും പിന്തുണയിലും സോഷ്യൽ മീഡിയ സപ്പോർട്ടിലും താരം മുന്നിൽ നിൽക്കുന്നത്. ഏതു കഥാപാത്രവും വളരെ അനായാസം താരം കൈകാര്യം ചെയ്യാറുണ്ട്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചു.

    വളരെ മികച്ച അഭിനയ വൈഭവം താരം ഓരോ കഥാപാത്രങ്ങൾക്കും പ്രകടിപ്പിച്ചതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് തന്നെ വലിയ ആരാധക വൃന്തത്തെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾ നല്ല നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ പുറത്തു വരുന്നത് താരത്തെക്കുറിച്ചുള്ള ഒരു വാർത്തയാണ്.

    വിവാഹ മോചന ത്തിനുശേഷം സിനിമാ മേഖലയിൽ താരം സജീവമാണ്. താരം സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഒരുപാട് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഗ്ലാമറസ് ഫോട്ടോകൾ ഇടയ്ക്കിടെ പങ്കുവെക്കുന്നു. അഥവാ ഭിക്കിനി ധരിക്കാനും ഓൺസ്ക്രീൻ ചുംബനരംഗങ്ങൾക്കും ഒന്നും താൻ വിരോധമില്ല എന്ന് അറിയിക്കാനുള്ള തരത്തിലുള്ള ഫോട്ടോകൾ മറ്റു പോസ്റ്റുകളും ആണ് താരം ഇപ്പോൾ അപ്‌ലോഡ് ചെയ്തു കൊണ്ടിരിക്കുന്നത് എന്ന് വേണം മനസ്സിലാക്കാൻ.

    എന്നിട്ടും ബോളിവുഡ് സിനിമാ മേഖലയിൽ നിന്ന് താരത്തിന് അവസരങ്ങൾ ലഭിക്കുന്നില്ല എന്നതാണ് ഇപ്പോൾ പുറപ്പെടുന്ന വാർത്തകൾ. നിരവധി അവസരങ്ങൾ താരത്തിന് ബോളിവുഡിൽ നിന്നും ലഭിക്കുന്നുണ്ട് എന്ന വാർത്തകൾ വരുന്നുണ്ടെങ്കിലും സിനിമയുടെ പ്രഖ്യാപനത്തിലേക്കോ മറ്റോ അത് വളരുന്നില്ല. അടുത്തിടെ നടി തപ്സി പന്നുവിന്റെ പ്രൊഡക്ഷൻ ഹൗസായ ഔട്ട് സൈഡേഴ്സ് ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന സിനിമയിൽ സാമന്ത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

    പക്ഷേ പിന്നീട് അതിനെ അപ്ഡേഷനുകൾ ഒന്നും ഇല്ലാതാവുകയാണ് ചെയ്തത്. ത്രില്ലർ സിനിമയിൽ സ്ത്രീ കേന്ദ്രീകൃതമായാണ് സിനിമ ഒരുക്കുന്നത് എന്നെല്ലാം വാർത്തയുണ്ടായിരുന്നു പക്ഷേ പിന്നീട് അതിനെക്കുറിച്ച് ഒന്നും കേട്ടില്ല. അടുത്തിടെ താപ്സി പന്നുവിന്റെ പ്രൊഡക്ഷൻ ഹൗസായ ഔട്ട് സൈഡേഴ്സ് ഫിലിംസിന്റെ ബാനറിൽ രണ്ട് ചിത്രങ്ങൾ പ്രഖ്യാപിക്കപ്പെട്ടെങ്കിലും അതിലൊന്നും സാമന്തയുടെ പേരുണ്ടായിരുന്നില്ല എന്നതും വാർത്തകളിൽ നിറയുകയാണ് ഇപ്പോൾ.

    എന്നാൽ അവസരങ്ങൾ ലഭിക്കാത്തതല്ല എന്നും ഒരുപാട് പേർ കഥകൾ താരത്തോട് പറയുന്നുണ്ടെങ്കിലും താരത്തിന് അത് ഇഷ്ടപ്പെടുന്നില്ല എന്നാണ് അടുത്ത വൃത്തങ്ങൾ പുറത്തു വിടുന്നത്. ഹിന്ദി സിനിമകളിൽ ആവശ്യമായിട്ടുള്ള ബിക്കിനി സീൻസിലും ഓൺസ്‌ക്രീൻ ചുംബന രംഗങ്ങൾക്കും സാമന്ത തയ്യാറാണെന്നും എന്നാൽ അത്രത്തോളം മനോഹരമായ കഥയുമായി ആരും സമീപിക്കാത്തതാണ് താരത്തിന്റെ ബോളിവുഡ് സിനിമകൾ ഇപ്പോൾ പ്രഖ്യാപിക്കാത്തത് എന്നുമാണ് മനസ്സിലാകുന്നത്.

    വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത് വിജയ് സേതുപതി, നയൻതാര എന്നിവർക്കൊപ്പം താരം കേന്ദ്ര കഥാപാത്രമായി എത്തിയ കാത്ത് വാക്കിലെ രണ്ട് കാതലാണ് താരത്തിന്റേതായി ഏറ്റവും അവസാനം റിലീസ് ചെയ്തത്. ഒരേ സമയം തെലുങ്ക് , തമിഴ് ഭാഷകളിൽ ചിത്രീകരിക്കുന്ന ഇന്ത്യൻ സയൻസ് ഫിക്ഷൻ ത്രില്ലർ ചിത്രമായ യശോദ, വിജയ് ദേവരകൊണ്ട, ജയറാം എന്നിവർ പ്രാധാന വേഷത്തിൽ അഭിനയിക്കുന്ന ഖുഷി എന്നീ സിനിമകളാണ് ഇപ്പോൾ താരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

    Samantha
    Samantha
    Samantha
    Samantha
  • ആ രംഗം എത്ര നേരം ചിത്രീകരിച്ചു… അശ്ലീല കമന്റിന് മറുപടിയുമായി മാളവിക മോഹനൻ…

    സൗത്ത് ഇന്ത്യൻ സിനിമ മേഖലകളിൽ അറിയപ്പെടുന്ന യുവ അഭിനേത്രിയാണ് മാളവിക മോഹനൻ. 2013ലാണ് താരം സിനിമയിൽ അഭിനയിച്ചു തുടങ്ങുന്നത്. മലയാള ഭാഷയിലെ യുവ അഭിനേതാവ് ദുൽഖർ സൽമാൻ നായകനായി പുറത്തു വന്ന പട്ടംപോലെ എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളിലൂടെ എല്ലാം താരം ഒരുപാട് ആരാധകരെ നേടിയെടുത്തു.

    മലയാളം തമിഴ് സിനിമകളിലാണ് താരം കൂടുതലായും പ്രത്യക്ഷപ്പെടുന്നത്. 2019 ഇൽ ആണ് താരം തമിഴിൽ അഭിനയിക്കുന്നത്. പേട്ട എന്ന സിനിമയിലൂടെയാണ് തമിഴകത്ത് ആരാധകരെ നേടി തുടങ്ങിയത്. ഓരോ കഥാപാത്രത്തെയും വളരെ മികച്ച രൂപത്തിൽ അവതരിപ്പിക്കുന്നത് കൊണ്ട് തന്നെയാണ് താരത്തിന് കരിയർ വലിയ ഉയർച്ചയിലേക്ക് എത്തുന്നത്.

    ഓരോ വേഷങ്ങളിലൂടെയും താരം ഒരുപാട് ആരാധകരെ നേടുന്നുണ്ട്. അത്രത്തോളം ആഴത്തിലും ആത്മാർത്ഥതയോടെയും ആണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്യുന്നത്. വളരെ ചുരുങ്ങിയ കാലഘട്ടങ്ങളിലാണ് താരത്തിന്റെ വളർച്ച ഉണ്ടായതു. അത് കൊണ്ട് തന്നെയാണ് ആരാധകർക്ക് ഇടയിൽ ഇത്രത്തോളം അത്ഭുതം സൃഷ്ടിക്കാനും താരത്തിനു കഴിഞ്ഞത്. ഇപ്പോൾ ഭാഷകൾക്ക് അതീതമായി താരത്തിന് ഒരുപാട് ആരാധകർ ബന്ധങ്ങളുണ്ട്.

    ചലച്ചിത്ര ഛായാഗ്രാഹകനായ കെ. യു. മോഹനന്റെ മകളാണ് താരം. അതു കൊണ്ടു തന്നെ ആദ്യ സമയങ്ങളിൽ തന്നെ ഒരുപാട് പ്രേക്ഷക പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് ലഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തും താരം പൊളിയാണ്. മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയതിനു ശേഷമാണ് താരം സിനിമ മേഖലയിലേക്ക് വരുന്നത്. ആദ്യ സിനിമ മുതൽ തന്നെ താരത്തിന് പ്രേക്ഷകർക്ക് മുമ്പിൽ മികച്ച അഭിനയം കാഴ്ചവെക്കാൻ സാധിച്ചു.

    നിർണ്ണായകം, ബിയോണ്ട് ദ ക്ലൗഡ്സ്’ എന്നീ സിനിമകളിലെ അഭിനയം ശ്രദ്ധേയമായിരുന്നു. പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനം നേടി കൊടുത്തതും ഈ ചിത്രങ്ങളിലെ അഭിനയം തന്നെയാണ്. മാസ്റ്റർ എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷമാണ് താരം കൈകാര്യം ചെയ്തത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്.

    ഇപ്പോൾ താരത്തിന്റെതായി പുറത്തു വന്ന ധനുഷ് നായകനായ മാരൻ എന്നാ സിനിമയെ കുറിച്ചുള്ള ഒരു കമന്റും അതിന് താരം നൽകിയ മറുപടിയുമാണ് വൈറലാകുന്നത്. ചിത്രത്തിലെ കി ട പ്പറ രംഗത്തെ കുറിച്ചായിരുന്നു ചോദ്യം. കിട പ്പ റ രംഗം എത്ര നേരം ചിത്രീകരിച്ചു.. എന്നാണ് ഫേക്ക് ഐഡിയില്‍ നിന്ന് വന്ന അ ശ്ലീ ല ചുവയോടുള്ള ചോദ്യം. ‘ഏറ്റവും ദുഃഖം നിറഞ്ഞ സ്ഥലമാണ് നിങ്ങളുടെ തല’ എന്നാണ് താരത്തിന്റെ മറുപടി.

    Malavika
    Malavika
    Malavika
    Malavika
  • മാലാഖയെപ്പോലെ നമ്മുടെ മിയ.. തിരിച്ചു വരവിനായി കാത്ത് മലയാളികൾ..

    മലയാള സിനിമയിൽ മേഖലയിൽ അറിയപ്പെടുന്ന നടിയും മോഡലുമാണ് മിയ ജോർജ്. പ്രധാനമായും മലയാളം സിനിമകളിൽ ആണ് പ്രവർത്തിക്കുന്നത് എങ്കിലും കുറച്ചു തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ ഷോകളിൽ സപ്പോർട്ടിംഗ് റോളുകൾ ചെയ്തു കൊണ്ടാണ് താരം തന്റെ കരിയർ ആരംഭിച്ചത്. തുടക്കം മുതൽ ഇതുവരെയും മികവ് താരം പ്രകടിപ്പിച്ചു.

    സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടാണ് അവർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഒരു സ്മാൾ ഫാമിലി , ഡോക്ടർ ലവ്, ഈ അടുത്ത കാലം തുടങ്ങിയ സിനിമകളിൽ താരത്തിന്റെ വേഷങ്ങൾ ചെറുതായിരുന്നു എങ്കിലും തന്റെ ഇടം അടയാളപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പിന്നീട് മികച്ച സിനിമകളിൽ പ്രധാന കഥാപാത്രങ്ങളിലേക്ക് താരത്തിന് അവസരം ലഭിച്ചു.

    2012-ൽ കേരള മിസ് ഫിറ്റ്‌നസ് ആയി തിരഞ്ഞെടുക്കപ്പെട്ടത് താരത്തിന്റെ കരിയറിൽ വലിയ തോതിൽ സഹായിച്ചിട്ടുണ്ട്. അതേ വർഷം തന്നെ മലയാളം സിനിമയായ ചേട്ടായീസിൽ താരത്തിന് പ്രധാന വേഷം ചെയ്യാൻ സാധിച്ചു. മെമ്മറീസ്, വിശുദ്ധൻ, മിസ്റ്റർ ഫ്രോഡ്, അമരകാവ്യം , ഇന്ദ്രു നേതൃ നാളൈ , അനാർക്കലി, പാവാട, ഹലോ, നമസ്തേ, ഒരു നാൾ കൂത്ത് , ദി ഗ്രേറ്റ് ഫാദർ, ഷെർലക് ടോംസ്, ഇര , എന്റെ മെഴുതിരി അത്താഴങ്ങൾ , ബ്രദേഴ്‌സ് ഡേ, ഡ്രൈവിംഗ് ലൈസൻസ് എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകൾ ആണ്.

    വിദ്യാഭ്യാസരംഗത്തും താരത്തിന് ഒരു പടി നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു. പാലായിലെ അൽഫോൻസ കോളേജിൽ നിന്ന് ബിഎ ബിരുദവും പാലാ സെന്റ് തോമസ് കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും താരം നേടിയിട്ടുണ്ട്. അൽഫോൻസാമ്മ , കുഞ്ഞാലി മരക്കാർ എന്നീ ടെലിവിഷൻ സീരിയലുകളിൽ സഹകഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് തുടങ്ങിയതെങ്കിലും ഇപ്പോൾ താരം മലയാളത്തിലെ മുൻനിര നായിക നടിമാരിൽ പ്രധാനിയാണ്.

    മീഡിയ ഇടങ്ങളിലും താരം സജീവമാണ്. താരം തന്നെ ഇഷ്ടം ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും കുഞ്ഞുമോത്തുള്ള സന്തോഷ നിമിഷങ്ങളും ഫാമിലി ഫോട്ടോകളും എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ക്യൂട്ട് ഫോട്ടോകളാണ്. വൈറ്റ് ഡ്രസ്സിൽ മാലാഖ പോലെയുണ്ട് എന്നാണ് ആരാധകരുടെ അഭിപ്രായം. എന്തായാലും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ വളരെ പെട്ടെന്ന് താരത്തിന്റെ പുത്തൻ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

    Miya
    Miya
    Miya
    Miya
    Miya
  • ആ കഥാപാത്രം ചെയ്യാൻ തനിക്ക് ഒരു മടിയും ഇല്ലായിരുന്നു ഭർത്താവ് ഫുൾ സപ്പോർട്ട് ആയിരുന്നു…. തുറന്നു പറഞ്ഞ് നടി ദുർഗാ കൃഷ്ണ…

    മലയാളം സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് ദുർഗ്ഗ കൃഷ്ണ. ഏത് കഥാപാത്രമാണ് എങ്കിലും വളരെ മനോഹരമായി താരത്തിന് അവതരിപ്പിക്കാൻ സാധിക്കുമെന്ന് താരത്തിന് ഇതിനോടകം തന്നെ തെളിയിക്കാനും കഴിഞ്ഞിട്ടുണ്ട്. 2017 മുതൽ താരം അഭിനയ മേഖലയിൽ സജീവമാണ്. 2017ൽ പ്രദീപ് എം നായരുടെ വിമാനത്തിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങൾ താരത്തിന് തുടക്കം മുതൽ ഇതുവരെയും നേടാനായി.

    2019 പുറത്തിറങ്ങിയ കുട്ടിമാമ എന്ന ചിത്രത്തിലെ അഞ്ജലി ജൂനിയർ എന്ന കഥാപാത്രം ശ്രദ്ധേയമായിരുന്നു. 2021 പുറത്തിറങ്ങിയ കൺഫെഷൻസ് ഓഫ് എ കുക്കൂ എന്ന ചിത്രത്തിലെ ഷെറിൻ എന്ന കഥാപാത്രത്തിലൂടെ താരത്തിന് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. പ്രേതം 2 എന്ന സിനിമയിലെ അനു തങ്കം പൗലോസ് എന്ന കഥാപാത്രത്തെ വളരെ മനോഹരമായാണ് താരം അവതരിപ്പിച്ചത്. നിറഞ്ഞ കയ്യടിയാണ് താരത്തിന് ഇതുവരെയും ലഭിച്ചത്.

    വിവാഹ ശേഷവും താരം അഭിനയ മേഖലയിൽ സജീവമാണ്. കൺഫെഷൻസ് ഓഫ് എ കുക്കൂ എന്ന ചിത്രത്തിലെ നിർമ്മാതാവും സഹനടനുമായ അർജുൻ രവീന്ദ്രനെയാണ് താരം വിവാഹം കഴിച്ചത്. എന്തായാലും ഏതുതരത്തിലുള്ള കഥാപാത്രങ്ങൾ ആണെങ്കിലും വളരെ പക്വമായി താരം കൈകാര്യം ചെയ്യും എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. മികച്ച അഭിനയ വൈഭവം ഓരോ കഥാപാത്രങ്ങളിലൂടെയും പ്രകടിപ്പിച്ച ഓരോ സിനിമകളിലൂടെയും ഒരുപാട് ആരാധകരെ താരം നേടിയത് കൊണ്ടാണിത്.

    മലയാളത്തിലും കന്നടയിലും ഒരുമിച്ച് റിലീസ് ആകാൻ ഇരിക്കുന്ന ദ്വിഭാഷാ ചിത്രം ഉൾപ്പെടെ ഒരുപാട് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. മലയാളത്തിൽ ഇനി പുറത്തു വരാനിരിക്കുന്ന സിനിമയാണ് ഉടൽ. ധ്യാൻ ശ്രീനിവാസന്റെ ഒപ്പമാണ് താരം നായികയായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

    ഉടൽ എന്ന സിനിമയിലെ കഥാപാത്രം കരിയറിലെ ഒരു ഭാഗ്യമായി കരുതുന്നു എന്നും കാരണം ആ സിനിമയിൽ ഒരുപാട് പെർഫോം ചെയ്യാനുള്ള അവസരങ്ങൾ തനിക്ക് ലഭിച്ചിട്ടുണ്ട് എന്നും താരം നേരത്തെ വ്യക്തമാക്കിയിരുന്നു. ഉടൽ സിനിമയിലെ ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിച്ചതിന്റെ ത്രില്ല് നാളുകള്‍ കഴിഞ്ഞിട്ടും മാറിയിട്ടില്ല എന്നും ആ ദിവസങ്ങള്‍ മറക്കാനാകാത്ത അനുഭവങ്ങളുടേതാണ് എന്നും താരം പറയുന്നു.

    സിനിമയുടെ ടീസര്‍ ഇറങ്ങിയതോടെ പലരും മെസേജുകള്‍ അയച്ചിരുന്നു എന്നും ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചത് ഞാന്‍ തന്നെയാണോ എന്നായിരുന്നു എല്ലാവർക്കും അറിയേണ്ടത് എന്നുമാണ് താരം പറഞ്ഞത്. ആ കഥാപാത്രം അങ്ങനെയൊരാളായത് കൊണ്ട് അതൊഴിവാക്കാന്‍ കഴിയില്ല എന്നും കഥ കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് അതറിയാമായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു. എന്തായാലും വളരെ പെട്ടന്ന് വാക്കുകൾ തരംഗമായിട്ടുണ്ട്.

    Durga Krishna
    Durga Krishna
  • ആ ഫുൾ വീഡിയോ സെൻ്റ് ചെയ്യുമോ എന്ന് ഞരമ്പൻ, നീ സെന്റ് ചെയ്‌താൽ ചെയ്യാമെന്ന് താരം… കലക്കൻ മറുപടി കൊടുത്തു യാഷിക….

    സിനിമാ മേഖലയിലും മോഡലിംഗ് രംഗത്തും ഒരുപോലെ ആരാധകരുള്ള താരമാണ് യാഷിക ആനന്ദ്. 2016 മുതൽ ആണ് താരം അഭിനയ മേഖലയിലും മോഡലിംഗ് രംഗത്തും സജീവമാകുന്നത്. ഇൻസ്റ്റാഗ്രാം മോഡലായാണ് താരം കരിയർ ആരംഭിക്കുന്നത്. ഏതു തരത്തിലുള്ള കഥാപാത്രമാണ് എങ്കിലും താരം അനായാസം കൈകാര്യം ചെയ്യാറുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയം താരം കാഴ്ചവെച്ചിട്ടുണ്ട്.

    കൂടുതലായും തമിഴ് സിനിമകളിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ആദ്യം പ്രത്യക്ഷപ്പെട്ടത് 2016 ൽ പുറത്തിറങ്ങിയ കാവലെ വീണ്ടും എന്ന സിനിമയിലൂടെയാണ്. നമ്മളെ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എങ്കിലും മലയാളികൾക്കിടയിലും താരത്തിന് ഒരുപാട് ആരാധകരുണ്ട്. ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകർ ഉണ്ടാകുന്നത് മികച്ച അഭിനയം താരം ഓരോ കഥാപാത്രങ്ങളിലും സിനിമകളിലും പ്രകടിപ്പിക്കുന്നതു കൊണ്ടുതന്നെയാണ്.

    മോഡലിംഗ് രംഗത്തെ താരം നേടിയ സജീവമായ ആരാധകർ വൃന്ദങ്ങൾ അഭിനയ മേഖലയിൽ താരത്തിന് അരങ്ങേറ്റ സമയത്ത് തന്നെ ആരാധക പിന്തുണ ലഭിക്കാൻ കാരണമായി. വളരെ മികവിൽ ഓരോ കഥാപാത്രങ്ങളെയും താരം അഭിനയിച്ചതു കൊണ്ടു തന്നെ വളരെ ചുരുങ്ങിയ കാലഘട്ടത്തിലൂടെ വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടാൻ സാധിച്ചു.

    അഭിനയം തുടങ്ങിയ അതെ വർഷം തന്നെ പുറത്തിറങ്ങിയ ദ്രുവങ്ങൾ എന്ന സിനിമ താരത്തിന്റെ കരിയറിലെ തന്നെ ബെസ്റ്റ് പെർഫോമൻസ് ആയിരുന്നു. പിന്നീടുള്ള സിനിമ ജീവിതത്തിൽ ഒരുപാട് മികച്ച സിനിമകൾ താരത്തിന് ലഭിക്കാൻ അത് കാരണമാവുകയും ചെയ്തു. പാടം , മണിയാർ കുടുംബം, അഡൾട്ട് കോമഡി ചിത്രമായ ഇരുട്ട് അരയിൽ മുരട്ടു കുത്ത്  എന്നിവ താരത്തിന്റെ കരിയറിലെ മികച്ച സിനിമകളാണ്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന് ഒരു വലിയ ആക്സിഡന്റ് സംഭവിക്കുകയും വലിയ പരിക്കുകൾ ഏൽക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ മരുന്നുകളിലൂടെയും യോഗ പോലോത്ത ഫിറ്റ്നസ് മുറകളിലൂടെയും പഴയ ആരോഗ്യം താരം വീണ്ടെടുത്തു കൊണ്ടിരിക്കുകയാണ്.

    ഇപ്പോൾ താരം പങ്കുവെക്കുന്ന ഫോട്ടോകളുടെ ഗ്ലാമറും ബോൾഡും കാണുമ്പോൾ ആരാധകർക്ക് അത്ഭുതമാണ്. അതുകൊണ്ടുതന്നെ വളരെ സ്നേഹത്തോടെയാണ് താരത്തോട് ആരാധകർ ഇപ്പോൾ ബീഹെവ് ചെയ്യുന്നത്. അതിനിടയിൽ വന്ന ഒരു മോശപ്പെട്ട കമന്റ് അതിന് താരം നൽകിയ മറുപടിയും ആണ് വൈറലാകുന്നത്.

    ആക്സിഡന്റ് വീഡിയോ സെന്റ് ചെയ്യൂ വൈബ് ഉണ്ടാക്കാമെന്നാണ് കമന്റ്. കുറിക്കുകൊള്ളുന്ന മറുപടി വളരെ പെട്ടെന്ന് നൽകാൻ താരത്തിന് സാധിച്ചു. നീ ജനിച്ച വീഡിയോ സെന്റ് ചെയ്യൂ നല്ല വൈബ് ഞാനും ഉണ്ടാക്കാമെന്നാണ് താരം മറുപടി നൽകിയത്. എന്തായാലും താരത്തിന്റെ ആരാധകർ വളരെ പെട്ടെന്ന് വാക്കുകൾ ഏറ്റെടുത്തിട്ടുണ്ട്. ഇത്തരക്കാരോട് ഇങ്ങനെ തന്നെയാണ് മറുപടി പറയേണ്ടത് എന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം.

    Yashika
    Yashika
    Yashika
    Yashika
  • നിങ്ങളുടെ സ്വന്തം റിസ്കിൽ ബാക്കി ഫോട്ടോസ് കാണുക.. പുത്തൻ 10 ഫോട്ടോകൾക്ക് താരം നൽകിയ ക്യാപ്ഷൻ…

    നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് അദാ ശർമ. ഹിന്ദി തെലുങ്ക് എന്നീ ഭാഷകളിൽ സജീവമായി നിലകൊള്ളുന്ന താരം കന്നട തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. Aഅഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു പ്രേക്ഷകരുടെ മനം കവരാൻ താരത്തിന് സാധിച്ചു.

    2008 ൽ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം ഇപ്പോഴും സിനിമയിൽ സജീവമായി നിലകൊള്ളുന്നു. ചെറുപ്പത്തിൽ തന്നെ ഒരുപാട് സിനിമകളിൽ താരത്തിന് അവസരം ലഭിച്ചിരുന്നു. പക്ഷേ പ്രായം തോന്നിക്കാത്ത കാരണം പല സിനിമകളിൽ നിന്നും താരം ഒഴിവാക്കപ്പെട്ടു. പിന്നീട് 2009 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

    മോഡലിംഗ് രംഗത്തും സജീവമായി നിലകൊള്ളുന്ന ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ആരാധകർക്ക് വേണ്ടി താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന താരത്തിന്റെ പല ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുകയും ചെയ്തിട്ടുണ്ട്.

    ഇപ്പോൾ തരത്തിന്റെ പുതിയ ഫോട്ടോകളാണ് വീണ്ടും വൈറൽ ആയിരിക്കുന്നത്. പതിവ് പോലെ കിടിലൻ ഹോട്ട് വേഷത്തിൽ ഗ്ലാമർ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. താരം ധരിച്ച കോസ്റ്റ്യും ആണ് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്. വെറൈറ്റി ഡ്രസ്സിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

    2008 ൽ വിക്രം ഭട്ട് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ബോളിവുഡ് ഹൊറർ സിനിമ 1920 ൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച തുടക്കക്കാരിക്കുള്ള ഫിലിം ഫെയർ അവാർഡ് താരത്തിന് ലഭിക്കുകയും ചെയ്തു. പിന്നീട് അടുത്ത രണ്ട് സിനിമകൾക്ക് ശേഷം പൂരി ജഗനാഥ സംവിധാനം ചെയ്ത നിത്യ നായകനായി പുറത്തിറങ്ങിയ ഹാർട്ട് അറ്റാക്ക് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിൽ അരങ്ങേറി.

    2015 ൽ പവൻ ഒദേയർ സംവിധാനം ചെയ്ത ഈ അടുത്ത് നമ്മിൽ നിന്ന് വിട്ടുപോയ പുനിത് രാജ് കുമാർ നായകനായി പുറത്തിറങ്ങിയ രണ വിക്രമ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം സിനിമാലോകത്തേക്ക് ചുവടുവച്ചു. 2017 ൽ പാണ്ടിരാജ് സംവിധാനം ചെയ്തു ചിലമ്പരസൻ നയൻതാര ആൻഡ്രിയ സൂറി തുടങ്ങിയവ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ഇതു നമ്മ ആള് എന്ന സിനിമയിൽ അഭിനയിച്ച കൊണ്ടു താരം തമിഴ്ൽ അരങ്ങേറി. വെബ് സീരീസ് ലും താരം അഭിനയിച്ചിട്ടുണ്ട്.

    Adah Sharma
    Adah Sharma
    Adah Sharma
    Adah Sharma
  • ഇപ്പോൾ മലയാളത്തിലെ ക്യൂട്ട് നായിക ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളു… അല്പം ഹോട്ട് ആയി നമ്മുടെ കല്യാണി

    സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ ഒരുപാട് ആരാധകരുള്ള യുവ അഭിനയത്രി ആണ് കല്യാണി പ്രിയദർശൻ. മലയാളം തമിഴ് തെലുങ്ക് ഭാഷകളിൽ ആണ് താരം ഇതുവരെയായി അഭിനയിച്ചത്. അഭിനയിച്ച ഭാഷകളിൽ അത്രയും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം മികച്ച അഭിനയ വൈഭവം താരം ഓരോ കഥാപാത്രങ്ങളിലും പ്രകടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഒരു ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചത്.

    നടി എന്ന നിലയിൽ താരം സജീവമായി തുടങ്ങിയത് 2017 മുതലാണ്. തുടക്കം ഇതുവരെയും മികച്ച പ്രേക്ഷകപ്രീതിയും സോഷ്യൽ മീഡിയ സപ്പോർട്ടും മികച്ച ആരാധക അഭിപ്രായങ്ങളും താരത്തിന് നേടാനും നിലനിർത്താനും സാധിച്ചിട്ടുണ്ട്. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം കടന്നുവന്നത് എങ്കിലും അഭിനയ മികവു കൊണ്ടാണ് ഈ മേഖലയിൽ താരം അറിയപ്പെട്ടത്.

    2017 ലെ തെലുങ്ക് ചിത്രമായ അഖിൽ അക്കിനേനി നായകനായ ഹലോ എന്ന സിനിമയിലൂടെ താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചു. 2020 ൽ ദുൽഖർ സൽമാൻ നായകനായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ശിവ കാർത്തികേയനെ നായകനാക്കിയ ഹീറോ എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

    ഒരുപാട് മികച്ച ചിത്രങ്ങളിൽ താരത്തെ കാണാൻ സാധിച്ചിട്ടുണ്ട്. ചിത്രലഹരി , മാനാട് , ഹൃദയം, ബ്രോ ഡാഡി, മരക്കാർ അറബിക്കടലിന്റെ സിംഹം തുടങ്ങി നിരവധി വിജയ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഓരോ വേഷങ്ങളും വളരെ പക്വമായും മനോഹരമായും ആണ് താരം കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഏതു തരത്തിലുള്ള കഥാപാത്രവും താരത്തെ ധൈര്യപൂർവ്വം ഏൽപ്പിക്കാം എന്നാണ് സംവിധായകരുടെ എല്ലാം പക്ഷം.

    സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള മോഡേൺ ഫോട്ടോകളും സാരിയിലും ദാവണിയിലും മറ്റു നാടൻ വേഷങ്ങളിലും ഉള്ള ഫോട്ടോകളും താരം ഇതിനോടകം തന്നെ പങ്കുവെച്ച് കഴിഞ്ഞു. ക്യൂട്ട് ലുക്കിലും ഹോട്ട് ലുക്കിലും ഉള്ള ഫോട്ടോകൾ താരം പങ്കുവയ്ക്കാറുണ്ട്.

    ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ക്യൂട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ്. വളരെ പെട്ടെന്നാണ് താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനുമുമ്പ് ഇത്രത്തോളം ബോൾഡ് ആയും ക്യൂട്ടായും താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

    Kalyani
    Kalyani
    Kalyani
    Kalyani
  • ഋതു മന്ത്ര വർക്ക്‌ ഔട്ടിലാണ്.. ബിഗ് ബോസ്സിലൂടെ മലയാളികളുടെ മനസ്സിൽ കയറിയ താരത്തെ ബിഗ് സ്‌ക്രീനിൽ കാണാൻ കൊതിച്ച് ആരാധകർ

    മലയാളികൾക്കിടയിൽ ഒരുപാട് ആരാധകരുള്ള അഭിനയ അത്രയും മോഡലും ഗായികയും ആണ് ഋതു മന്ത്ര. വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ ഓരോ മേഖലകളിൽനിന്നും താരത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ തന്നെ ഒരുപാട് വർഷത്തോളം സിനിമാ-സീരിയൽ ടെലിവിഷൻ മേഖലയിൽ നിറഞ്ഞു നിൽക്കുന്ന ഒരാൾക്ക് കിട്ടുന്ന പ്രീതിയും പ്രശസ്തിയും താരത്തിന് ലഭിച്ചു.

    പ്രധാനമായും മലയാളം സിനിമകളിൽ ആണ് താരം പ്രവർത്തിക്കുന്നത്. ഇന്ത്യൻ മോഡൽ, ഗായിക, നടി, കൂടാതെ ബിഗ് ബോസ് മലയാളം സീസൺ 3 മത്സരാർത്ഥി എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന താരം കണ്ണൂർ സ്വദേശിനിയാണ്. കണ്ണൂരിലെ ഡോൺ ബോസ്കോ കോളേജിൽ താരം ജേർണലിസത്തിലും സാഹിത്യത്തിലും ബിരുദം പൂർത്തിയാക്കി. പിന്നീട് ബാംഗ്ലൂരിൽ ബിരുദാനന്തര ബിരുദവും നേടി.

    പഠനസമയത്ത് തന്നെ താരത്തിന് മോഡലിംഗിലും ഫാഷനിലും നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു. 2018ലെ മിസ് ഇന്ത്യ മത്സരത്തിൽ താരം മിസ് ടാലന്റഡ് സൗത്ത് കിരീടം നേടിയത് കരിയറിലെ വലിയ അംഗീകാരം തന്നെയാണ്. താര മോഹിപ്പിക്കുന്ന ശരീരപ്രകൃതിയും വശീകരിക്കുന്ന സൗന്ദര്യവുമാണ് പ്രകടിപ്പിക്കുന്നത് എന്നതിന്റെ വലിയ തെളിവ് തന്നെയാണ് ഇത്.

    മോഡലിങ്ങ് പുറമേ താരത്തിന് മ്യൂസിക് നോടും അഭിനയത്തിനൊടും ആണ് കൂടുതൽ താല്പര്യം. റോൾ മോഡൽസ്, കുമ്പാരീസ് തുടങ്ങിയ മലയാളം സിനിമകളിൽ സഹനടിയായി താരം പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. 2016 ൽ പുറത്തിറങ്ങിയ കിംഗ് ലയർ എന്ന ദിലീപ് നായകനായ ചിത്രത്തിൽ ഒരു മോഡലായി തന്നെയാണ് താരം പ്രത്യക്ഷപ്പെട്ടത്. തൊട്ടടുത്ത വർഷങ്ങളിൽ താരത്തിന് ശ്രദ്ധേയമായ വേഷങ്ങൾ സിനിമകളിൽ ചെയ്യാൻ സാധിച്ചു.

    2017 ലാണ് ഫഹദ് ഫാസിൽ നമിത പ്രമോദ് പ്രധാന വേഷത്തിലെത്തിയ സൂപ്പർഹിറ്റ് സിനിമയായ റോൾമോഡൽ പുറത്തിറങ്ങുന്നത്. ശ്രദ്ധേയമായ വേഷം റോൾമോഡൽസ് എന്ന സിനിമയിൽ താരം ചെയ്തു. 2021 ൽ പുറത്തിറങ്ങിയ തുറമുഖം,
    ഓപ്പറേഷൻ ജാവ എന്നീ സിനിമകളിലും താരത്തിന് വേഷമുണ്ടായിരുന്നു. ഓപ്പറേഷൻ ജാവ എന്ന സിനിമയിൽ താരം അവതരിപ്പിച്ച കവിത ഡേവിഡ് എന്ന കഥാപാത്രം മികച്ച പ്രേക്ഷക പ്രീതി സ്വന്തമാക്കി.

    മലയാളം ബിഗ് ബോസ് സീസൺ ത്രീ ഒരു പ്രശസ്ത മത്സരാർത്ഥി ആയിരുന്നു താരം. ഷോയിലെ ഫൈനലിസ്റ്റ് ആയിരുന്നു താരം. വിജയിയാകും എന്നായിരുന്നു താരത്തിന്റെ പ്രേക്ഷകരും ആരാധകരും വിചാരിച്ചിരുന്നത്. എങ്കിലും അവസാന നിമിഷങ്ങളിൽ പ്രേക്ഷകർ പ്രതീക്ഷിച്ചത് പോലെ ഉള്ള മത്സരങ്ങൾ താരത്തിന് പ്രകടിപ്പിക്കാൻ സാധിച്ചിട്ടില്ല. എന്നിരുന്നാൽ കൂടെയും ബിഗ്ബോസ്ലൂടെ താരം ജനപ്രിയ താരമായി മാറുകയുണ്ടായി.

    ബിഗ് ബോസിന് ശേഷം സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ആരാധകരെ വർധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകളും ഫോട്ടോകളും വിശേഷങ്ങളും വീഡിയോകളും എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്. ജിമ്മിൽ അതി കഠിനമായ രീതിയിൽ വർക്ക് ഔട്ട് ചെയ്യുന്നതിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

    Rithu Manthra
    Rithu Manthra
    Rithu Manthra
    Rithu Manthra
  • സാരി പുതിയ സ്റ്റൈലിൽ പരീക്ഷിച്ച് പ്രിയതാരം.. പൊളിച്ചെന്ന് ആരാധകർ..

    നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ശ്രദ്ധ ദാസ്. തെലുങ്ക് ഹിന്ദി ബംഗാളി കന്നട എന്നീ ഭാഷകളിലായി ഒരുപാട് മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് വേണ്ടി സമ്മാനിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞു.

    2008 മുതൽ അഭിനയലോകത്ത് സജീവമായി നിലകൊള്ളുന്ന താരം വ്യത്യസ്ത ഇൻഡസ്ട്രി കളിൽ മികവുറ്റ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ആറ് വ്യത്യസ്ത ഭാഷകളിലായി 40 ൽ കൂടുതൽ സിനിമകളിൽ താരം അഭിനയിച്ചു. മലയാള സിനിമയിൽ അഭിനയിച്ച് മലയാളികളുടെ ഇഷ്ട താരമാകാൻ താരത്തിനു സാധിച്ചിട്ടുണ്ട്.

    മോഡലിംഗ് രംഗത്തും താരം തിളങ്ങിനിൽക്കുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. അവകൾ ആരാധകരുടെ താൽപര്യാർത്ഥം സമൂഹമാധ്യമങ്ങളിൽ താരം നിരന്തരമായി പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്.

    ഒരുപാട് ഗ്ലാമർ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. താരം ധരിച്ച കോസ്റ്റ്യൂം ആണ് ഏറെ ശ്രദ്ധേയം. ബോൾഡ് വേഷങ്ങളിൽ വെറൈറ്റി സാരി ഉടുത്ത് ആണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    2008 ൽ പുറത്തിറങ്ങിയ സിദ്ധു ഫ്രം സീക്കകുളം എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് അല്ലു അർജുൻ നായകനായ ആര്യ ടു ഉൾപ്പെടെ തുടർച്ചയായി ഒരുപാട് തെലുങ്ക് സിനിമകളിൽ താരം അഭിനയിച്ചു. 2010 ൽ പുറത്തിറങ്ങിയ ലാഹോർ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ബോളിവുഡിൽ അരങ്ങേറുന്നത്.

    2012 ൽ പുറത്തിറങ്ങിയ ഹോസ പ്രേമ പുരാണ എന്ന സിനിമയാണ് താരം അഭിനയിച്ച ആദ്യ കന്നട സിനിമ. തൊട്ടടുത്തവർഷം വിനയൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഡ്രാക്കുള 2012 എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം മലയാളത്തിൽ അരങ്ങേറി. കൂടാതെ ബംഗാളിയിലും ഇംഗ്ലീഷിലും താരം ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചിട്ടുണ്ട്.

    Shraddha
    Shraddha
    Shraddha
    Shraddha