ഈ സ്റ്റൈൽ ആരും ഒന്ന് നോക്കി പോവും.. മോഡേൺ ഡ്രസ്സിൽ സ്റ്റൈലിഷ് ലുക്കിൽ മലയാളികളുടെ പ്രിയ താരം നവ്യ നായർ.
നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ നടിയാണ് നവ്യാ നായർ. വിവാഹത്തിന് ശേഷം നടൻ അഭിനയ ജീവിതത്തിൽ നിന്ന് നീണ്ട ഇടവേള എടുത്തിരുന്നു. എന്നാൽ […]