ആരോഗ്യനില മോശമായ സമയത്ത് ആയിരുന്നു പ്രണവ് മോഹൻലാല്‍ ശ്രീനിവാസനെ ഒന്ന് കാണാന്‍ എത്തിയത്. അന്ന് ശ്രീനിവാസൻ ചെയ്തത് മക്കളെപ്പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു. സംഭവം ഇങ്ങനെ
ശ്രീനിവാസൻ എന്ന മനുഷ്യൻ മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയാണ്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും പ്രഭാഷണങ്ങളും നമ്മെ സ്വാധീനിക്കാൻ കഴിവുള്ളവയാണ്. ശ്രീനിവാസന്റെ തിരക്കഥകൾ അവരുടെ കാലത്തിന് മുമ്പുള്ള നിരവധി സിനിമകൾ സമ്മാനിച്ചു. വിനീതിന്റെയും ധ്യാനിന്റെയും മക്കൾ […]