ആ കാര്യത്തിൽ നോ പറയാൻ പലപ്പോഴും സാധിച്ചിട്ടില്ലന്നു മഹിമ നമ്പ്യാർ.. RDX നടി മനസ്സ് തുറന്നു പറഞ്ഞ്
നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആർഡിഎക്‌സ് വലിയ ഹൈപ്പുകളൊന്നുമില്ലാതെ പുറത്തിറങ്ങി തിയേറ്ററുകളെ ഇളക്കിമറിച്ച ചിത്രമാണ്. ആന്റണി വർഗീസ്, ഷെയ്ൻ നിഗം, നീരജ് മാധവൻ എന്നിവർ റോബർട്ട്, ഡോണി, സേവ്യർ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ […]