Keralam2 months ago
ജയശ്രീയുടെ_സ്വപ്നം പൂവണിഞ്ഞു , 50 -മത്തെ വയസ്സിൽ LLB പാസ്സായി !
കൊച്ചി സ്വദേശിനിയായ വി.ജയശ്രീ, തിരുവനന്തപുരത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ഒരു സാധാരണ വീട്ടമ്മ, അവരുടെ വിവാഹത്തിനുമുമ്പുള്ള മോഹമായിരുന്നു ഒരു അഭിഭാഷകയാകണമെന്നത്. അത് നടന്നില്ല. ഡിഗ്രിക്ക് ശേഷം...