കേരളവും കാവി പുതപ്പിക്കുന്ന കാലം ഇങ്ങു അടുത്തെത്തിയിട്ടുണ്ട്…. ബിജെപി അധികാരത്തിൽ വന്നാൽ കേരളം രക്ഷപ്പെടും…. കൃഷ്ണകുമാർ പറഞ്ഞ വാക്കുകൾ വൈറൽ ആവുന്നു
നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാർ ഇപ്പോൾ വളരെ സജീവമായി ബിജെപി പാർട്ടിയിൽ പ്രവർത്തിക്കുകയാണ്. ഇപ്പോഴിതാ അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. കേരളത്തിൽ ബിജെപി അധികാരത്തിൽ വന്നാൽ ഇവിടെ […]