സംഗീത ലോകത്തെ കീഴടക്കി 10 വയസ്സുകാരി മലയാളി പെൺകുട്ടി.
ഓസ്ട്രേലിയയിൽ ജനിച്ചു വളർന്ന തൃദേവ്യ എന്ന മലയാളി പെൺകുട്ടിയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. സംഗീതത്തെ ഏറെ ഇഷ്ട്ടപെടുകയും സ്നേഹിക്കുകയും ചെയ്യുന്ന അമ്മയിൽ നിന്നുള്ള പ്രചോദനവും പ്രോത്സാഹനവും കൊണ്ടാണ് സംഗീത ലോകത്ത് ചുവടുറപ്പിക്കാൻ തൃദേവ്യക്ക് കഴിഞ്ഞത്. […]