Category: Entertainments

  • സ്റ്റൈലിഷ് ഡ്രസ്സിൽ ഹൻസിക കൃഷ്ണ… ദിയ കൃഷ്ണയുടെ വഴിയിലേക്കാണോ എന്ന് ആരാധകർ… വൈറൽ ഫോട്ടോകൾ കാണാം…

    സോഷ്യൽ മീഡിയ ഇടങ്ങൾ ഇപ്പോൾ കണ്ണ് തുറക്കുന്നത് തന്നെ പുതുമയുള്ള ഫോട്ടോകളിലേക്കാണ്. സ്റ്റൈലിഷ് ലുക്കിലുള്ള ഒരു സുന്ദരിയുടെ ഫോട്ടോകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ ഭരിച്ചു കൊണ്ടിരിക്കുന്നത്. ഹൻസിക കൃഷ്ണയാണ് ആ സുന്ദരി. വശ്യമായ ശാരീരിക സൗന്ദര്യത്തോടൊപ്പം തീഷ്ണത ഉള്ള കണ്ണുകളും നിഷ്കളങ്കതയുള്ള പുഞ്ചിരിയും ആരാധകരെ താരത്തിലേക്ക് അടുപ്പിക്കുന്നു.

    മലയാള ചലച്ചിത്ര മേഖലയിൽ ഒരുപാട് വർഷത്തോളം മികച്ച അഭിനയത്തിലൂടെ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച് നിറഞ്ഞ കയ്യടിയോടെ ഓരോ പ്രേക്ഷകനും സ്വീകരിക്കുന്ന അഭിനേതാവായ കൃഷ്ണകുമാറിന്റെ നാലു മക്കളിൽ ഇളയ മകളാണ് ഹൻസിക കൃഷ്ണ. ജേഷ്ഠ സഹോദരിമാരുടെ പോലെ തന്നെ മികച്ച സൗന്ദര്യമാണ് ഇളയവളായ ഹാൻസികയും പ്രകടിപ്പിക്കുന്നത്.

    ഒരുപാട് കാലമായി മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതരായ വ്യക്തിയാണ് കൃഷ്ണ കുമാർ. അഭിനയ പാടവം കൊണ്ടും തന്മയത്വം ഉള്ള ഭാവം പ്രകടനങ്ങൾ കൊണ്ടും ഒരുപാട് ആരാധകരെ അദ്ദേഹം നേടി. ഭാര്യ സിന്ധു കൃഷ്ണയും നാല് പെൺമക്കളും പ്രേക്ഷകർക്ക് സുപരിചിതരാണ്. എല്ലാവർക്കും സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ടായതു കൊണ്ട് തന്നെ വീട്ടിലെ ചെറിയ വിശേഷങ്ങൾ പോലും പ്രേക്ഷകരോട് പങ്കുവയ്ക്കാറുണ്ട്.

    മക്കളിൽ അഹാനയും ഇഷാനിയും സിനിമ മേഖലയിൽ തന്നെ സജീവമാണ്. മലയാളത്തിലെ യുവ അഭിനേത്രിയാണ് അഹാന. ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമായി നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ താരത്തെ സ്വീകരിച്ചിരിക്കുന്നു. വ്യത്യസ്തമായ അഭിനയ മികവിലൂടെ തന്നെയാണ് അഹാന കൈയ്യടി നേടിയതും പ്രേക്ഷകർക്ക് പ്രിയങ്കരിയായതും. അഭിനയിച്ച സിനിമകളെല്ലാം ഒന്നിനൊന്നു മികച്ചതാക്കി നിറഞ്ഞ കയ്യടിയാണ് അഹാന സ്വീകരിക്കുന്നു.

    അഹാന ഇപ്പോൾ സംവിധാന മേഖലയിലേക്കും കടന്നിരിക്കുകയാണ്. തോന്നൽ എന്ന മ്യൂസിക് ആൽബം ആണ് താരത്തിന്റെ സംവിധാന മികവിൽ പുറത്തുവന്നത്. ജേഷ്ഠ സഹോദരിയെ പോലെ തന്നെ ആദ്യ സിനിമയിലെ അഭിനയത്തിനു തന്നെ നിറഞ്ഞ കൈയടിയോടെ സ്വീകരിച്ചിരിക്കുകയാണ് ഇഷാനിയെയും. മെഗാസ്റ്റാർ മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ വൺ എന്ന സിനിമയിലെ മുഴുനീള കഥാപാത്രമാണ് ഇശാനി കൃഷ്ണ ആദ്യമായി അഭിനയിച്ചത്.

    എല്ലായിടത്തും പ്രശംസിക്കപ്പെട്ട അഭിനയ മികവും വ്യത്യസ്തതയും കൊണ്ടു തന്നെയാണ് ഇഷാനിയും അറിയപ്പെടുന്നത്.. ദിയ സിനിമകളിലെങ്കിലും സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ്. ഒരു സിനിമയിലും സീരിയലിലും മ്യൂസിക് ആൽബത്തിൽ പോലും പ്രത്യക്ഷപ്പെടാതെ ലക്ഷക്കണക്കിന് ആരാധകരാണ് ദിയ കൃഷ്ണയെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഫോളോ ചെയ്യുന്നത്. കാരണം അത്രത്തോളം ഇൻഫ്ളുവൻസ് സോഷ്യൽ മീഡിയയിൽ താരത്തിനുണ്ട്.

    കുടുംബ വിശേഷങ്ങളും മറ്റുമെല്ലാം പങ്കുവച്ച് ഭാര്യ സിന്ധു കൃഷ്ണയും ഇടയ്ക്കിടെ പ്രേക്ഷകരുമായി സംവദിക്കാറുണ്ട്. അതുകൊണ്ടുതന്നെ സിന്ധു കൃഷ്ണ കുമാറിനും സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമിൽ പദവി ഏറെയാണ്. അഭിനയ മേഖലയിലുള്ള അഹാനയും ഇശാനിയും അതുപോലെ മോഡലിംഗ് രംഗത്ത് സജീവമായ ദിയ കൃഷ്ണകുമാറും പിന്നെ ഫോട്ടോ ഷൂട്ട് രംഗത്ത് മുന്നിട്ടുനിൽക്കുകയാണ്. വളരെ മികച്ച ഒരുപാട് ഫോട്ടോഷൂട്ടുകളിൽ പങ്കെടുക്കുകയും അവയെല്ലാം ആരാധകർ ഏറ്റെടുത്തു വൈറൽ ആക്കുകയും ചെയ്തിട്ടുണ്ട്.

    ഏത് വേഷത്തിൽ ഇവർ മൂന്ന് പേരും പ്രത്യക്ഷപ്പെട്ടാലും പ്രേക്ഷകർ സ്വീകരിക്കാറുണ്ട്. ഇപ്പോൾ ഇതേ ലെവലിലേക്ക് ഇളയ മകൾ ഹൻസികയും വരാനുള്ള ഒരുക്കത്തിലാണ് എന്നുള്ളതിലേക്കുള്ള സൂചനയാണ് പുതിയതായി പങ്കുവെച്ചിരിക്കുന്ന ഫോട്ടോകൾ. ഹൻസിക ദിയാ കൃഷ്ണയെ പോലെ മോഡൽ തന്നെ പ്രൊഫഷനായി സ്വീകരിക്കുമോ എന്ന് പ്രേക്ഷകർ ഫോട്ടോകൾ കണ്ട് ചിന്തിക്കുകയാണ്. എന്തായാലും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ കൊണ്ട് ഫോട്ടോഷൂട്ടുകൾ ധന്യമായിരിക്കുന്നു. വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ വൈറലായത്.

    Hansika
    Hansika
    Hansika
    Hansika
  • ഫോട്ടോഷൂട്ടുകൾ ആത്മ വിശ്വാസം വർധിപ്പിക്കും… മനം കവരുന്ന പുത്തൻ ഫോട്ടോഷോടട്ടുമായി ഫറ ഷിബില…

    സിനിമാ ലോകത്തെ പുതുമുഖ താരങ്ങളിൽ പ്രശസ്തയാണ് ഫറ ശിബ്‌ല. 2019 ൽ പുറത്തിറങ്ങിയ കക്ഷി അമ്മിണി പിള്ള എന്ന ഒരൊറ്റ സിനിമയിലൂടെ കേരളത്തിൽ മുഴുവൻ അറിയപ്പെടുന്ന നടിയാവാൻ താരത്തിന് കഴിഞ്ഞു. താരത്തിന്റെ ആദ്യ സിനിമയായിരുന്നു കക്ഷി അമ്മിണിപ്പിള്ള. ആസിഫ് അലി, അഹമ്മദ് സിദ്ദിഖ്, ഫറ ഷിബില എന്നിവരാണ് സിനിമയിൽ  പ്രധാന വേഷങ്ങൾ  കൈകാര്യം ചെയ്തത്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ചത്.

    മികച്ച രൂപത്തിലാണ് താരം ആ കഥാപാത്രത്തെ സമീപിക്കുകയും അവതരിപ്പിക്കുകയും ചെയ്തത്. നായിക എന്ന അതിനപ്പുറത്തേക്കുള്ള പ്രാധാന്യം ഉള്ള കഥാപാത്രമാണ് താരം അവതരിപ്പിച്ചത്. കാരണം കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയുടെ ഏറ്റവും പ്രധാന കോൺസെപ്റ്റ് തന്നെ തടിച്ചിയായ ഭാര്യ ആയിരുന്നു.  ആ കഥാപാത്രത്തിന് ഒത്ത് വേഷം കൈകാര്യം ചെയ്യാൻ താരം തയ്യാറായത് കൊണ്ട് തന്നെയാണ് പ്രേക്ഷകർക്കിടയിൽ മികച്ച പ്രതികരണം നേടിയെടുക്കാൻ സാധിച്ചത്.

    ഈ ഒരൊറ്റ സിനിമയിലൂടെ തന്നെ നിരവധി ആരാധകരെ താരം സ്വന്തമാക്കുകയും ചെയ്തു. സിനിമയിൽ താരം പ്രകടിപ്പിച്ച അഭിനയമികവു കൊണ്ട് തന്നെയാണത്. താരം പറഞ്ഞ ചില ഡയലോഗുകൾ പോലും ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നു. അത്രത്തോളം ആഴത്തിൽ ആ കഥാപാത്രത്തിന് താരം ജീവൻ നൽകിയിട്ടുണ്ട്. നിറഞ്ഞ പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് ആ വേഷം നേടിക്കൊടുത്തു.

    മോഡലിംഗ് രംഗത്തും ഇപ്പോൾ താരം സജീവമാണ്.
    ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ താരം പങ്കെടുത്തിട്ടുണ്ട്. വലിയ ആരാധകവൃന്ദം താരത്തിന് ഉണ്ടായതുകൊണ്ട് തന്നെ പങ്കുവെക്കുന്നവയെല്ലാം വൈറലാണ്. ഫോട്ടോഗ്രാഫിയുടെ സൗന്ദര്യത്തിലാണ് താന്‍ വിശ്വസിക്കുന്നത് എന്നും ഫോട്ടോഷൂട്ടുകള്‍ നിസ്സംശയമായും നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും എന്നും കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരം തുറന്നു പറഞ്ഞിരുന്നു.

    അതിനു ശേഷം പരിപൂർണ്ണമായി ബിക്കിനി വേഷത്തിൽ വന്നിട്ട് താരം ഞെട്ടിക്കുകയാണ് ചെയ്തത്. താരം അങ്ങനെ ബിക്കിനിയിൽ വരാനുള്ള കാരണവും പിന്നീട് താരം തന്നെ വെളിപ്പെടുത്തുകയുണ്ടായി. ഒരുപാട് പേർക്ക് താരം ബിക്കിനിയിൽ പ്രത്യക്ഷപ്പെട്ടത് പ്രചോദനമായി എന്നത് സമൂഹ മാധ്യമങ്ങളിലൂടെ തന്നെ താരം വ്യക്തമാക്കിയിരുന്നു. എന്തായാലും സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം സജീവമാണ് എന്ന് ചുരുക്കം.

    താരം പങ്കുവെക്കുന്ന ഫോട്ടോകളെല്ലാം ഇരുകൈയും നീട്ടി സ്വീകരിക്കാൻ മാത്രം വിപുലമായ ആരാധക പിന്തുണയും താരത്തിനുണ്ട്. സമൂഹ മാധ്യമങ്ങളിൽ എല്ലാം നിറഞ്ഞ ഫോളോവേഴ്സും താരത്തിനുണ്ട് എന്നതും പറയാതിരിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ താരത്തിന്റെ പുത്തൻ ഫോട്ടോകളും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ വൈറൽ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. ബ്ലാക്കിൽ ഹോട്ട് ആയി പ്രത്യക്ഷപ്പെട്ട പുതിയ ഫോട്ടോഷൂട്ട് ആണ് ട്രെൻഡിങ് ആയി പോയി കൊണ്ടിരിക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്.

    Fara
    Fara
    Fara
    Fara
    Fara
  • പ്രായം വെറും അക്കങ്ങൾ തന്നെ… 59 ലും കിടിലൻ ലുക്കിൽ രാധിക ശരത് കുമാർ… ഫോട്ടോകൾ പോളി….

    സിനിമയുടെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് രാധിക ശരത്കുമാർ. സൗത്ത് ഇന്ത്യൻ സിനിമയിൽ ഉന്നതനിലവാരമുള്ള അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട് എന്നതിൽ യാതൊരു സംശയവുമില്ല. 1978ലാണ് താരം ആദ്യമായി സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. പിന്നീട് 1990 വരെ സിനിമയിൽ സജീവമായി. മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം 1993 ൽ വീണ്ടും തിരിച്ചുവന്നു. ഇപ്പോഴും സിനിമയിൽ സജീവമായി താരം നിലകൊള്ളുന്നു.

    മൂന്നു ദശാബ്ദത്തിൽ കൂടുതലായി താരം സിനിമയിൽ സജീവമായി നില കൊള്ളുന്നത്. ഒരുപാട് സിനിമകളിൽ താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. പ്രൊഡ്യൂസർ, നടി എന്നീ മേഖലയിൽ ആണ് താരം കൂടുതലും തിളങ്ങി നിൽക്കുന്നത്. ഒരുപാട് സിനിമകളിൽ സ്ത്രീ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇരുവരെയും മികച്ച അഭിനയ വൈഭവമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്.

    സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്ന് പിന്നീട് തന്റെ അഭിനയ മികവു കൊണ്ടു ഉന്നതങ്ങൾ കീഴടക്കിയ താരമാണ് രാധിക ശരത്കുമാർ. നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിൽ മുൻനിര നടന്മാരിൽ ഒരാളായ ശരത് കുമാർ ആണ് താരത്തിന്റെ ഭർത്താവ്. ഇങ്ങനെയൊക്കെ ആണെങ്കിലും അഭിനയ വൈഭവം കൊണ്ട് തന്നെയാണ് താരം മേഖലയിൽ അറിയപ്പെടുന്നത്. തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ സജീവമായി നിലകൊള്ളുന്ന താരം മലയാളം കന്നഡ ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

    മികച്ച അഭിനയം തുടർന്നു താരം തുടക്കംമുതൽ പ്രകടിപ്പിച്ചത് കൊണ്ട് തന്നെ ഒട്ടനവധി അംഗീകാരങ്ങളും അവാർഡുകളും താരത്തിന് ഈ കാലയളവിൽ തന്നെ ലഭിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാർ അവാർഡ്, ഫിലിം ഫയർ അവാർഡ്, നന്ദി അവാർഡ് ഉൾപ്പടെ ഒരുപാട് അവാർഡുകൾ തരത്തിന് ലഭിച്ചിട്ടുണ്ട്. ഓരോ വേഷവും അനായാസം കൈകാര്യം ചെയ്യുന്നതിലൂടെയും വളരെ പെട്ടെന്ന് തന്നെ ഓരോ വേഷത്തിലും അവതരിക്കാൻ കഴിയുന്നതു കൊണ്ട് തന്നെ വളരെ പെട്ടെന്ന് വലിയ ആരാധകവൃന്ദത്തെയും താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്.

    സിനിമയെ പോലെ തന്നെ താരം സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ്. രണ്ട് ലക്ഷത്തിനു അടുത്ത് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്.
    ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. കുടുംബവുത്തുള്ള സന്തോഷ നിമിഷങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. ഒരുപാട് ആരാധകർ താരത്തിന് സോഷ്യൽ മീഡിയ ഇടങ്ങളിലും മുഴുവൻ ഉണ്ടായതുകൊണ്ട് തന്നെ പങ്കുവയ്ക്കുന്നത് എല്ലാം വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്.

    ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഗോവയിൽ ഭർത്താവുമൊത്ത് ചിലവഴിച്ച സന്തോഷ നിമിഷങ്ങൾ ആണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. താരത്തിന് ഇപ്പോൾ 59 വയസ്സ് പ്രായം ഉണ്ട്. പക്ഷേ പ്രായം വെറും അക്കങ്ങൾ ആണെന്ന് താരം വീണ്ടും വീണ്ടും തെളിയിക്കുകയാണ്. അത്രത്തോളം കിടിലൻ ലുക്കിലാണ് താരത്തിന്റെ പുത്തൻ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ പോസ്റ്റ് വൈറൽ ആയിട്ടുണ്ട്.

  • അമ്മ കുട്ടിക്ക് പാലു കൊടുക്കേണ്ടത് ഇത് പോലെ കോൺഫിഡന്റായാണ്… കുഞ്ഞിന് മുലപ്പാൽ നൽകുന്ന അമ്മയുടെ ഫോട്ടോ പങ്കുവെച്ച് ഒമർ ലുലു…

    മലയാള സിനിമ മേഖലയിൽ അറിയപ്പെടുന്ന സംവിധായകൻ ആണ് ഒമർ ലുലു. 2016 മുതലാണ് അദ്ദേഹം മലയാള സിനിമ സംവിധാന രംഗത്ത് സജീവമായി തുടങ്ങുന്നത്. 2016 പുറത്തിറങ്ങിയ ഹാപ്പി വെഡിങ് എന്ന സിനിമയാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. യുവ അഭിനേതാക്കളുടെ ഒരു നിര തന്നെ അണിനിരന്ന ഹാപ്പി വെഡിങ് എന്ന സിനിമ വളരെ വിജയകരമായി പ്രേക്ഷകർ സ്വീകരിച്ചതാണ്. നിറഞ്ഞ കയ്യടികളോടെയാണ് സിനിമ പ്രേക്ഷകർ സ്വീകരിച്ചത്.

    അതിനുശേഷം അദ്ദേഹം സംവിധാനം ചെയ്ത സിനിമകളെല്ലാം വലിയ വിജയങ്ങളായിരുന്നു ഒരുഅഡാർലവ്, ചങ്ക്‌സ് , ധമാക തുടങ്ങിയ ചിത്രങ്ങളാണ് പിന്നീട് അദ്ദേഹം സംവിധാനം ചെയ്തത്. ഇനി അദ്ദേഹത്തിന്റെ സംവിധാന മികവിൽ പുറത്തു വരാനിരിക്കുന്നത് പവർ സ്റ്റാർ, നല്ല സമയം എന്നീ സിനിമകളാണ്. ആരാധകർ ഒരുപാട് ആകാംക്ഷയോടെയാണ് ആ സിനിമയെ കാത്തിരിക്കുന്നത്. ഇതുവരെ അദ്ദേഹത്തിന്റെ സംവിധാന മികവിൽ പുറത്തുവന്ന സിനിമകളെ പോലെ ഈ സിനിമകളും വലിയ കര ഘോഷത്തോടെ തിയേറ്ററുകളിൽ പ്രേക്ഷകർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം അദ്ദേഹം സജീവമാണ് തന്റെ പുതിയ പ്രോജക്റ്റുകളെക്കുറിച്ച് വ്യക്തിപരമായ വിശേഷങ്ങളും എല്ലാം ആരാധകരുമായി അദ്ദേഹം ഇൻസ്റ്റഗ്രാമിലൂടെയും മറ്റു സോഷ്യൽ മീഡിയ ഇടങ്ങളിലൂടെയും നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ അദ്ദേഹം പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയും അതിനു നൽകിയ ക്യാപ്ഷനും താഴെ വന്ന് കമന്റുകളും ഒക്കെയാണ് ഇപ്പോൾ വൈറലാകുന്നത്. സജീവമായി കമന്റുകൾക്ക് റിപ്ലൈ കൊടുക്കാനും അദ്ദേഹം സമയം കണ്ടെത്തുന്നുണ്ട്.

    സ്വന്തം കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്ന അമ്മയുടെ ഫോട്ടോയാണ് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അമ്മ കുട്ടിക്ക് പാലു കൊടുക്കേണ്ടത് ഇത് പോലെ കോൺഫിഡന്റായാണ് ഒളിച്ചിരുന്ന് ചെയ്യേണ്ട പ്രവർത്തി അല്ല എന്നാണ് ഫോട്ടോകൾക്ക് അദ്ദേഹം നൽകിയ ക്യാപ്ഷൻ. അനുകൂലിച്ചു കൊണ്ട് ഒരുപാട് പേരാണ് രംഗത്തു വന്നിരിക്കുന്നത്. കുഞ്ഞിനെ വിശന്ന് സമയത്ത് പ്രൈവറ്റ് ആയ ഒരു സ്ഥലം തേടി പോയി കുഞ്ഞിന് വിഷമമുണ്ടാക്കുന്ന ഒരു അവസ്ഥ ഉണ്ടാകരുത് എന്നായിരിക്കണം അദ്ദേഹം ഉദ്ദേശിക്കുന്നത്.

    “പരസ്യമായി ഫീഡ് ചെയ്യണം എന്നല്ല മറിച്ച് കുഞ്ഞിന് വിശന്നാൽ കോൺഫിഡൻസ് ആയി ഫീഡ് ചെയ്യാനുള്ള മനസ്സുണ്ടാകണം “, ഇതെല്ലാം മോശമാണ് എന്ന് ചിന്തിക്കുന്നവരുണ്ട് വളരെ നല്ല പോസ്റ്റ് എന്നൊക്കെയാണ് അദ്ദേഹത്തിന്റെ പോസ്റ്റ് അനുകൂല മനോഭാവം ഉള്ളവർ കമന്റ് ചെയ്തിരിക്കുന്നത്. എന്നാൽ അതെല്ലാം ഓരോരുത്തരുടെയും ഫ്രീയായ ചോയ്സ് ആണ് അതിൽ കയറി എന്തിനാണ് ഇടപെടുന്നത് എങ്ങനെ വേണമെങ്കിൽ അവർക്ക് ചെയ്യാം എന്ന് പറഞ്ഞവരും ഉണ്ട്. എന്തായാലും താൻ അദ്ദേഹം പങ്കുവെച്ച് ഫോട്ടോയും ക്യാപ്റ്റനും ഒരുപാട് പേർക്കിടയിൽ ചർച്ചകൾക്ക് കാരണമായി.

    Evelyn
    Evelyn
    Evelyn
    Evelyn
  • നിവിൻ പോളിയുടെ വൈബ് ഉള്ള ആളെ കെട്ടണം എന്ന് ആഗ്രഹമുണ്ട്… ഗായത്രി സുരേഷ്…

    നടിയായും മോഡലായും തിളങ്ങി  നിൽക്കുന്ന താരമാണ് ഗായത്രി സുരേഷ്. മോഡൽ രംഗത്ത് സജീവമായിരുന്ന താരം 2014 ലെ മിസ് കേരള ഫെമിന അവാർഡ് ജേതാവ് കൂടിയാണ്. പിന്നീടാണ് താരം സിനിമ ലോകത്തെക്ക് കടന്നു വരുന്നത്.  തുടക്കം മുതൽ ഇന്നോളം മികച്ച അഭിനയ വൈഭവം പ്രകടിപ്പിക്കാൻ താരത്തിന് സാധിച്ചു. ഏതു വേഷവും നിഷ്പ്രയാസം താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചു. 

    2015 ൽ മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തിയ ജമ്നാപ്യാരി എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ആദ്യ സിനിമയിലെ മികച്ച അഭിനയം കാരണം സിനിമകളിലേക്ക് താരത്തിന് ക്ഷണം ലഭിച്ചു. ഓരോ വേഷവും ആത്മാർത്ഥതയോടെ താരം കൈകാര്യം ചെയ്യുന്നു. പ്രേക്ഷക പ്രീതി താരം തുടക്കം മുതൽ ഇതുവരെയും നിലനിർത്തുകയാണ്.

    പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് താരം ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്. ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കലാ വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക് തുടങ്ങിയ താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകളാണ്. തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളെ ഓരോന്നും അനശ്വരമാക്കാനും പ്രേക്ഷക മനസ്സിൽ നില നിർത്താനും താരത്തിന് കഴിഞ്ഞു.

    താരത്തിന്റെ ഏറ്റവും പുതിയ റിലീസ് എസ്‌കേപ്പ് എന്ന സിനിമയാണ്. സർഷിക്ക് റോഷൻ സംവിധാനം ചെയ്തിരിക്കുന്ന സിം​ഗിൾ ഷോർട്ട് സിനിമയിൽ ശ്രീവിദ്യ മുല്ലശ്ശേരി, സന്തോഷ് കീഴാറ്റൂർ, അരുൺ കുമാർ, വിനോദ് കോവൂർ തുടങ്ങിയ താരങ്ങൾ ആണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. അഭിനയ വൈഭവത്തോട് കിടപിടിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്.

    താരം പ്രേക്ഷകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയതിന്റെ കാരണങ്ങൾ അഭിനയമികവും മോഹിപ്പിക്കുന്ന സൗന്ദര്യവും തന്നെയാണ്. അതാണ് ആരാധകരെ താരത്തോട്  ചേർത്തു നിർത്തുന്നത്. അഭിനയ മികവ് കൊണ്ട് താരം നേടിയ ആരാധകർക്കൊപ്പം വിവാദങ്ങളിൽ അകപ്പെട്ടു കൊണ്ട് ഒരുപാട് വിമർശകരെയും താരം നേടിയിട്ടുണ്ട്. വളരെ തുറന്ന ഒരു മനോഭാവക്കാരി ആണ് താരം. അതുകൊണ്ട് തന്നെയാണ് താരത്തിന്റെ അഭിമുഖങ്ങൾ എപ്പോഴും വൈറലാകുന്നത്.

    ഇപ്പോൾ താരത്തിന്റെ പുതിയ ഒരു അഭിമുഖമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പ്രണവിനെ കൂടാതെ സിനിമാ മേഖലയിൽ ആരോടെങ്കിലും ക്രഷ് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് നിവിൻപോളി എന്നാണ് ഉത്തരമായി താരം പറഞ്ഞതു. അത് പോലെ തന്നെ നിവിൻ പോളി വളരെ കോമിക്കൽ ആണെന്നും ഒരു മിഡിൽ പേഴ്സണാലിറ്റി ആണ് എന്നും അതുകൊണ്ടുതന്നെ നിവിൻപോളിയുടെ വൈബ് ഉള്ള ഒരാളെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട് എന്നൊക്കെയാണ് താരം അഭിമുഖത്തിൽ പറഞ്ഞത്. പെട്ടെന്ന് തന്നെ താരത്തിന് വാക്കുകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

    Gayathri
    Gayathri
    Gayathri
    Gayathri
  • ഇത് സൂഫിയും സുജാതയിലെ സുജാത തന്നെയല്ലേ!? പുത്തൻ ഗ്ലാമറസ് ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ട് ആരാധകർ…

    ഒരൊറ്റ സിനിമയിലൂടെ മലയാളി സിനിമാ പ്രേമികളുടെ ഹൃദയം കീഴടക്കിയ താരമാണ് ആദിതി റാവു ഹൈദരി. 2020 ൽ ഷാനവാസ് സംവിധാനം ചെയ്ത് വിജയ് ബാബു നിർമ്മിച്ച സൂപ്പർ ഹിറ്റ് മലയാളം സിനിമ സൂഫിയും സുജാതയും എന്ന സിനിമയിൽ സുജാത ആയി പ്രത്യക്ഷപ്പെട്ട് മികച്ച അഭിനയത്തിലൂടെ പ്രേക്ഷകരെ കയ്യിലെടുക്കാൻ തരത്തിന് നിഷ്പ്രയാസം സാധിച്ചു. നിറഞ്ഞ പ്രേക്ഷകർ പിന്തുണയാണ് താരം തുടക്കം മുതൽ ഇതുവരെയും നിലനിർത്തുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും താരം അവതരിപ്പിച്ചു.

    കൊറോണ സമയത്തിനു ശേഷം ആദ്യമായി ഓടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത മലയാള സിനിമ ആയിരുന്നു സൂഫിയും സുജാതയും. 2006 ൽ പുറത്തിറങ്ങിയ പ്രജാപതി എന്ന മമ്മൂട്ടി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. തുടക്കം മുതൽ തന്നെ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിക്കുന്നുണ്ട് അതുകൊണ്ടുതന്നെ ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. അത്രത്തോളം മനോഹരമായാണ് താരം ഓരോ വേഷത്തെയും സമീപിക്കുന്നത്.

    നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ്. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഹിന്ദി തമിഴ് തെലുങ്ക് മലയാളം എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് അതിഥി. ഹിന്ദി സിനിമയിൽ ആണ് താരം കൂടുതലും പ്രത്യക്ഷപ്പെട്ടത് കൂടാതെ ഒരു മറാത്തി സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ വേഷങ്ങൾ പ്രേക്ഷകർ സ്വീകരിക്കുന്നത്. ഓരോ കഥാപാത്രത്തെയും താരം അറിഞ്ഞ് അവതരിപ്പിക്കുന്നു.

    മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങാൻ പോകുന്ന തമിഴ് സിനിമ ‘ഹേയ് സിനാമിക’ എന്ന സിനിമയിലും താരം അഭിനയിക്കുകയും കയ്യടി നേടുകയും ചെയ്തു. താരം സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. പല ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    ഇപ്പോൾ താരത്തിന്റെ ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്. തികച്ചും ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. സൂഫിയും സുജാതയും എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരത്തിന്റെ ഇത്രത്തോളം ഗ്ലാമറസ് ആയുള്ള ഫോട്ടോകൾ ഇതിനു മുമ്പ് മലയാളി പ്രേക്ഷകർ കണ്ടിട്ടുണ്ടാകില്ല. അതുകൊണ്ടുതന്നെ പങ്കുവെച്ച് നിമിഷങ്ങൾക്കകം താരത്തിന്റെ പുത്തൻ ഫോട്ടോകൾ വൈറലായി കഴിഞ്ഞു.

    Aditi
    Aditi
    Aditi
    Aditi
  • പ്രണയ ബന്ധം വേര്‍പെടുത്തുന്നതോ വിവാഹബന്ധം വേര്‍പെടുത്തുന്നതോ മോശം കാര്യമൊന്നുമല്ല.. നിലപാട് വ്യക്തമാക്കി പ്രിയതാരം രജീഷ…

    മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള യുവ അഭിനേത്രിയാണ്  രജിഷാ വിജയൻ. അഭിനയിച്ച ആദ്യ സിനിമ തന്നെ സംസ്ഥാന അവാർഡ് ലഭിച്ചതോടെ താരത്തിന്റെ അഭിനയമികവ് പ്രശസ്തി നേടി. താരം ആദ്യമായി അഭിനയിച്ച സിനിമ അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രമായിരുന്നു. ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ആണ് താരം നേടിയത്.

    ഉഗ്രം ഉജ്വലം, സൂര്യ ചലഞ്ച്, സൂസിസ് കോഡ്‌ തുടങ്ങിയ ടെലിവിഷൻ പരിപാടികളിലൂടെ അവതാരകയായാണ് താരം പ്രേക്ഷകർക്കു മുമ്പിൽ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ട് തന്നെ മിനി സ്ക്രീൻ പ്രേക്ഷകരിലും താരത്തിന് ഒരുപാട് ആരാധകർ ഉണ്ട്. താരം തുടക്കത്തെ മുതൽ ഇതുവരെയും ചെയ്ത വേഷങ്ങളെല്ലാം വളരെ മികച്ച രൂപത്തിൽ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു.

    ഒരു സിനിമാക്കാരൻ, ജോർജേട്ടൻസ് പൂരം, ഫൈനൽസ്, ജൂൺ  തുടങ്ങി ഒരുപാട് ശ്രദ്ധേയമായ ചിത്രങ്ങൾ താരം ചെയ്തു. ഖോ ഖോയിൽ മരിയ ഫ്രാൻസിസ് എന്ന സ്പോട്സ് ടീച്ചറുടെ വേഷം മികച്ച രൂപത്തിലാണ് താരം അവതരിപ്പിച്ചത്. എല്ലാം ശരിയാകും എന്ന സിനിമയിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് താരം അഭിനയിച്ചത്. കയ്യടികളോടെയാണ് ആ വേഷത്തെ  പ്രേക്ഷകർ സ്വീകരിച്ചത്. വിജയകരമായ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ താരം കൈകാര്യം ചെയ്തു.

    ഇപ്പോൾ മലയാളത്തിന് പുറത്തും താരത്തിന് ഒരുപാട് നല്ല അവസരങ്ങൾ ലഭിക്കുകയും ഭാഷകൾക്ക് അതീതമായി വലിയ ആരാധക വൃന്ദത്തെ നേടാൻ മാത്രം മികച്ച അഭിനയം ഓരോ ഭാഷയിലും ഓരോ കഥാപാത്രത്തിലും പ്രകടിപ്പിക്കുകയും ചെയ്യുന്നു. അഭിനയ മികവിൽ മുന്നിൽ നിൽക്കുന്നതു കൊണ്ടുതന്നെയാണ് മലയാളത്തിനു പുറമേ ഇതര ഭാഷകളിലും താരത്തിന് അവസരങ്ങൾ ലഭിച്ചത്.

    മലയാളത്തിൽ ഒരുപാട് ശ്രദ്ധേയമായ വേഷങ്ങൾ താരം ചെയ്തതിന്റെ കൂടെ തന്നെ തമിഴ് സിനിമയിലും താരം സാന്നിധ്യമറിയിച്ചിട്ടുണ്ട്. കർണ്ണൻ എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചത്.  ധനുഷിന്റെ നായികയായിട്ടാണ് താരം അഭിനയിച്ചത്. താരത്തിന്റെ സിനിമ സെലക്ഷൻ സിനിമാ മേഖലയിലുള്ള എല്ലാവരും എടുത്തു പറയുന്ന ഒരു നേട്ടമാണ്. ഓരോ കഥാപാത്രത്തെയും പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം അവതരിപ്പിക്കുന്നത്.

    അതുകൊണ്ട് തന്നെയാണ് തുടക്കം മുതൽ തന്നെ താരം നേടിയ പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് നിലനിർത്താൻ സാധിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ് താരം തന്നെ ഇഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും തന്നെ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവയ്ക്കാറുണ്ട് വളരെ പെട്ടെന്ന് താരത്തിന്റെ പോസ്റ്റുകൾ വൈറൽ ആവുകയും ചെയ്യാറുണ്ട്.

    താരത്തിന്റെ വാക്കുകൾക്കും ആരാധകർ ഏറെയാണ്. അതുകൊണ്ടുതന്നെ താരത്തിന്റെ അഭിമുഖങ്ങൾ പലപ്പോഴും വൈറൽ ആയിട്ടുണ്ട്. നിലവിലെ ഒരു ചാനൽ നടത്തിയ അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധേയമാണ്. വിവാഹമോചനവും പ്രണയം അവസാനിപ്പിക്കലും വളരെ മോശമായ കാര്യമാണെന്നാണ് പലരും കരുതുന്നതെന്നും എന്നാൽ അതിനുള്ള കാരണത്തെക്കുറിച്ച് ചിന്തിക്കാൻ പോലും പലരും ശ്രമിക്കാറില്ലെന്നും താരം പറഞ്ഞത്.

    വിവാഹ ബന്ധം അവസാനിപ്പിച്ചാൽ സമൂഹ മാധ്യമങ്ങളിലും നാട്ടിൻ പുറങ്ങളിലും സ്ത്രീകൾ ആ കാരണം കൊണ്ട് അപമാനിക്കപ്പെടാറുണ്ട്. നമ്മൾ ഇഷ്ടപ്പെടുന്ന വ്യക്തി നമ്മുടെ സ്വാതന്ത്ര്യത്തെ തടയുന്നത് സ്വാഭാവികമാണെന്നും എന്നാൽ അത് അതിരു കടക്കുമ്പോൾ അത് മോശമാകും എണ്ണം താരം പറയുന്നത്. പ്രണയത്തിലായാലും സൗഹൃദത്തിലായാലും സ്വാതന്ത്ര്യത്തെ ഹനിക്കുന്ന യാതൊന്നും സ്വീകരിക്കരുത് എന്നും താരം കൂട്ടിച്ചേർത്തു.

    Rajisha
    Rajisha
    Rajisha
    Rajisha
    Rajisha
  • പ്രണയ ബന്ധം വേര്‍പെടുത്തുന്നതോ വിവാഹബന്ധം വേര്‍പെടുത്തുന്നതോ മോശം കാര്യമൊന്നുമല്ല.. നിലപാട് വ്യക്തമാക്കി പ്രിയതാരം രജീഷ…

    മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള യുവ അഭിനേത്രിയാണ്  രജിഷാ വിജയൻ. അഭിനയിച്ച ആദ്യ സിനിമ തന്നെ സംസ്ഥാന അവാർഡ് ലഭിച്ചതോടെ താരത്തിന്റെ അഭിനയമികവ് പ്രശസ്തി നേടി. താരം ആദ്യമായി അഭിനയിച്ച സിനിമ അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രമായിരുന്നു. ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ആണ് താരം നേടിയത്.

    ഉഗ്രം ഉജ്വലം, സൂര്യ ചലഞ്ച്, സൂസിസ് കോഡ്‌ തുടങ്ങിയ ടെലിവിഷൻ പരിപാടികളിലൂടെ അവതാരകയായാണ് താരം പ്രേക്ഷകർക്കു മുമ്പിൽ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ട് തന്നെ മിനി സ്ക്രീൻ പ്രേക്ഷകരിലും താരത്തിന് ഒരുപാട് ആരാധകർ ഉണ്ട്. താരം തുടക്കത്തെ മുതൽ ഇതുവരെയും ചെയ്ത വേഷങ്ങളെല്ലാം വളരെ മികച്ച രൂപത്തിൽ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു.

    ഒരു സിനിമാക്കാരൻ, ജോർജേട്ടൻസ് പൂരം, ഫൈനൽസ്, ജൂൺ  തുടങ്ങി ഒരുപാട് ശ്രദ്ധേയമായ ചിത്രങ്ങൾ താരം ചെയ്തു. ഖോ ഖോയിൽ മരിയ ഫ്രാൻസിസ് എന്ന സ്പോട്സ് ടീച്ചറുടെ വേഷം മികച്ച രൂപത്തിലാണ് താരം അവതരിപ്പിച്ചത്. എല്ലാം ശരിയാകും എന്ന സിനിമയിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് താരം അഭിനയിച്ചത്. കയ്യടികളോടെയാണ് ആ വേഷത്തെ  പ്രേക്ഷകർ സ്വീകരിച്ചത്. വിജയകരമായ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ താരം കൈകാര്യം ചെയ്തു.

    ഇപ്പോൾ മലയാളത്തിന് പുറത്തും താരത്തിന് ഒരുപാട് നല്ല അവസരങ്ങൾ ലഭിക്കുകയും ഭാഷകൾക്ക് അതീതമായി വലിയ ആരാധക വൃന്ദത്തെ നേടാൻ മാത്രം മികച്ച അഭിനയം ഓരോ ഭാഷയിലും ഓരോ കഥാപാത്രത്തിലും പ്രകടിപ്പിക്കുകയും ചെയ്യുന്നു. അഭിനയ മികവിൽ മുന്നിൽ നിൽക്കുന്നതു കൊണ്ടുതന്നെയാണ് മലയാളത്തിനു പുറമേ ഇതര ഭാഷകളിലും താരത്തിന് അവസരങ്ങൾ ലഭിച്ചത്.

    മലയാളത്തിൽ ഒരുപാട് ശ്രദ്ധേയമായ വേഷങ്ങൾ താരം ചെയ്തതിന്റെ കൂടെ തന്നെ തമിഴ് സിനിമയിലും താരം സാന്നിധ്യമറിയിച്ചിട്ടുണ്ട്. കർണ്ണൻ എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചത്.  ധനുഷിന്റെ നായികയായിട്ടാണ് താരം അഭിനയിച്ചത്. താരത്തിന്റെ സിനിമ സെലക്ഷൻ സിനിമാ മേഖലയിലുള്ള എല്ലാവരും എടുത്തു പറയുന്ന ഒരു നേട്ടമാണ്. ഓരോ കഥാപാത്രത്തെയും പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം അവതരിപ്പിക്കുന്നത്.

    അതുകൊണ്ട് തന്നെയാണ് തുടക്കം മുതൽ തന്നെ താരം നേടിയ പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് നിലനിർത്താൻ സാധിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ് താരം തന്നെ ഇഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും തന്നെ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവയ്ക്കാറുണ്ട് വളരെ പെട്ടെന്ന് താരത്തിന്റെ പോസ്റ്റുകൾ വൈറൽ ആവുകയും ചെയ്യാറുണ്ട്.

    താരത്തിന്റെ വാക്കുകൾക്കും ആരാധകർ ഏറെയാണ്. അതുകൊണ്ടുതന്നെ താരത്തിന്റെ അഭിമുഖങ്ങൾ പലപ്പോഴും വൈറൽ ആയിട്ടുണ്ട്. നിലവിലെ ഒരു ചാനൽ നടത്തിയ അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധേയമാണ്. വിവാഹമോചനവും പ്രണയം അവസാനിപ്പിക്കലും വളരെ മോശമായ കാര്യമാണെന്നാണ് പലരും കരുതുന്നതെന്നും എന്നാൽ അതിനുള്ള കാരണത്തെക്കുറിച്ച് ചിന്തിക്കാൻ പോലും പലരും ശ്രമിക്കാറില്ലെന്നും താരം പറഞ്ഞത്.

    വിവാഹ ബന്ധം അവസാനിപ്പിച്ചാൽ സമൂഹ മാധ്യമങ്ങളിലും നാട്ടിൻ പുറങ്ങളിലും സ്ത്രീകൾ ആ കാരണം കൊണ്ട് അപമാനിക്കപ്പെടാറുണ്ട്. നമ്മൾ ഇഷ്ടപ്പെടുന്ന വ്യക്തി നമ്മുടെ സ്വാതന്ത്ര്യത്തെ തടയുന്നത് സ്വാഭാവികമാണെന്നും എന്നാൽ അത് അതിരു കടക്കുമ്പോൾ അത് മോശമാകും എണ്ണം താരം പറയുന്നത്. പ്രണയത്തിലായാലും സൗഹൃദത്തിലായാലും സ്വാതന്ത്ര്യത്തെ ഹനിക്കുന്ന യാതൊന്നും സ്വീകരിക്കരുത് എന്നും താരം കൂട്ടിച്ചേർത്തു.

    Rajisha
    Rajisha
    Rajisha
    Rajisha
    Rajisha
  • ഈ ചലഞ്ച് ഏറ്റെടുക്കാൻ ആരുണ്ട്… വീഡിയോയിലൂടെ വെല്ലുവിളിച്ച് കനിഹ.. വീഡിയോ കണ്ടു നോക്കൂ..

    മലയാളം,  തമിഴ്, തെലുങ്ക് ചലച്ചിത്ര മേഖലകളിൽ സജീവ സാന്നിധ്യമായി ഒരുപാട് ആരാധകരുള്ള യുവ അഭിനേത്രിയാണ് കനിഹ. മികച്ച അഭിനയം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പിന്തുണ താരം നിലനിർത്തി. 1999 ൽ  മിസ്സ് മധുരയായി താരം തെരഞ്ഞെടുക്കപ്പെട്ടു. 2001 ഇൽ നടന്ന മിസ് ചെന്നൈ മത്സരത്തിൽ താരത്തിന്  രണ്ടാം സ്ഥാനം നേടാനായി. ഈ മത്സരങ്ങൾക്കിടയിലാണ് താരം സംവിധായകൻ സൂസി ഗണേശന്റെ ശ്രദ്ധയിൽ താരം പെടുന്നത്.

    അഭിനയം മാത്രമല്ല സിനിമാ ലോകത്ത് താരത്തിന്റെ സെക്ഷൻ എന്നതു കൊണ്ടു തന്നെ താരം വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ സുപരിചിതയായി. സിനിമ അഭിനയത്തിന് ഒപ്പം പിന്നണി ഗായിക,  ഡബ്ബിങ് കലാകാരി തുടങ്ങിയ മേഖലകളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ബിറ്റ്സ് പിലാനിയിൽ നിന്ന് ബിരുദ  വിദ്യാഭ്യാസം പൂർത്തീകരിച്ചതിന് ശേഷമാണ് താരം സിനിമ അഭിനയ മേഖലയിലേക്ക് തന്റെ കരിയറിനെ തിരിച്ചു വിടുന്നത്. അഭിനയ മികവ് കൊണ്ടാണ് താരം അറിയപ്പെടുന്നത്.

    ഇതിനോടകം മലയാളത്തിലെ ശ്രദ്ധേയമായ ഒരുപാട് കഥാപാത്രങ്ങൾ താരം ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുടെ കൂടെ അഭിനയിച്ച കേരള വർമ്മ പഴശ്ശിരാജ എന്ന സിനിമ ഗംഭീര വിജയമായിരുന്നു. മലയാളത്തിൽ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെ കൂടെയും താരത്തിന്  അഭിനയിക്കാനും കഴിഞ്ഞിട്ടുണ്ട്. മികച്ച പ്രേക്ഷക പിന്തുണയും താരത്തിനുണ്ട്. ഒരുപാട് മലയാള സിനിമകളിലെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ താരം ചെയ്ത് വിജയിപ്പിച്ചട്ടുണ്ട്.

    അഭിനയത്തോട് കിടപിടിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്. കടന്നുചെല്ലുന്ന ഓരോ മേഖലകളിലും വിജയം നേടാൻ താരത്തിനു സാധിച്ചു. തന്മയത്വം ഉള്ള അഭിനയം പോലെ തന്നെ സരസമായ അവതരണവും താരത്തെ ആരാധകരിലേക്ക് ആകർഷിക്കുന്നു. സമൂഹ മാധ്യമങ്ങളിൽ എല്ലാ താരം സജീവമാണ്. എന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം താരം സജീവമായി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

    സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒരുപാട് ആരാധകർ ഉണ്ടായതുകൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റുകൾ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ വൈറൽ ലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് താരം പങ്കു വെച്ച പുതിയ ഫോട്ടോകൾ ആണ്. താരം പങ്കു വച്ചിരിക്കുന്ന ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോ ഓൾഡ് മാൻ ടെസ്റ്റ് താരം പാസ് ആയതാണ്. വളരെ സന്തോഷത്തോടു കൂടിയാണ് താരം ആ വീഡിയോ പങ്കു വെച്ചിട്ടുള്ളത്.

    ബോഡി ബാലൻസും ബോഡി ഫിറ്റ്നസും കണക്കാക്കുന്ന ഒരു ടെസ്റ്റ് ആണ് ഓൾഡ് മാൻ ടെസ്റ്റ്. നഗ്നപാദനായാണ് വെല്ലുവിളി ആരംഭിക്കുക.  തുടർന്ന്, ഒരു കാലിൽ നിൽക്കുമ്പോൾ സോക്സും ഷൂവും നിങ്ങളുടെ ഉയർന്ന കാലിലേക്ക് തിരികെ വെക്കാൻ സാധിക്കണം.  ഷൂ ലെയ്‌സുകൾ മുഴുവനായും ബന്ധിച്ച്, ഷൂ കറക്റ്റ് ആകുന്നതുവരെ ആ കാൽ നിലത്തേക്ക് തിരികെ കൊണ്ടുവരാൻ അനുവാദവുമില്ല. ഇതാണ് ടെസ്റ്റ്.

    ഇതിന് വ്യക്തിക്ക് നല്ല ബാലൻസ് ഉണ്ടായിരിക്കണമെന്ന് മാത്രമല്ല, ഷൂ ധരിക്കുമ്പോഴും കെട്ടുമ്പോഴും പൂർണ്ണമായ ചലനത്തിൽ ഏർപ്പെടുന്നതിന് അവർക്ക് നല്ല ചലന ശേഷിയും ഉണ്ടായിരിക്കണം എന്നതുകൊണ്ട് തന്നെയാണ് ഇത് ബോഡി ബാലൻസ്, ഫിറ്റ്നസ് എന്നിവ കണക്കാക്കുന്നതിന്റെ ടെസ്റ്റ് ആയി പരിഗണിക്കുന്നത്. അതിനപ്പുറം ടെസ്റ്റിന്റെ പരമാവധി സമയം 60 സെക്കൻഡ് മാത്രമാണ്. എന്തായാലും ടെസ്റ്റിൽ പാസായ സന്തോഷമാണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്നത്.

    Kaniha
    Kaniha
    Kaniha
    Kaniha
  • ഗ്ലാമറായി അപർണ തോമസ്… മാലി ദ്വീപിൽ അടിച്ചു പൊളിച്ച് മലയാളികളുടെ പ്രിയതാരം…

    സിനിമ-സീരിയൽ മേഖലയിൽ നിറഞ്ഞു നിൽക്കുന്നവർക്ക് ഒരുപാട് വലിയ ആരാധകർ വൃന്ദങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇപ്പോൾ അവതാരകർക്കും ഇതുപോലെ തന്നെ വലിയ ആരാധക വൃന്ദത്തെ വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ തന്നെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ദമ്പതികൾ ഏത് മേഖലയിൽ വന്നാലും പ്രേക്ഷകർക്ക് വലിയ പ്രിയം ആയിരിക്കും

    അതുപോലെ തന്നെ അവതരണ മേഖലയിലും ഒരുപാട് താരദമ്പതികൾ ഉണ്ടാകുകയും അവർക്കെല്ലാം വലിയതോതിൽ ആരാധക പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും ലഭിക്കുകയും ചെയ്തിട്ടുണ്ട്. ദമ്പതികൾ ഏത് മേഖലയിൽ വന്നാലും പ്രേക്ഷകപ്രീതി നേടിയെടുക്കാൻ എളുപ്പമാണ് എന്ന് ചുരുക്കം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ നിറഞ്ഞു നിൽക്കുന്ന താര അവതാരക ദമ്പതികളാണ് ജീവയും അപർണയും.

    സരിഗമപാ സംഗീത റിയാലിറ്റി ഷോയുടെ അവതാരകനായി ജീവ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കുന്നത്. വളരെ പെട്ടെന്നാണ് ജീവ സെലിബ്രേറ്റി പദവി നേടിയെടുത്തത്. രസകരവും സരസവുമായ അവതരണ മികവ് തന്നെയാണ് ആരാധക പിന്തുണയ്ക്കും പ്രേക്ഷക പ്രീതിയും പിന്നിലെ കാരണം. ജീവയെ പ്രേക്ഷകർ സ്വീകരിച്ചതിനു ശേഷമാണ് പ്രിയപത്നി അപർണ ആ മേഖലയിലേക്ക് കടന്നു വരുന്നത്.

    ആദ്യം ക്യാബിൻ ക്രൂ ആയി വിദേശത്ത് ജോലി ചെയ്തിരുന്ന അപർണ തോമസ് ഭർത്താവിന്റെ കൂടെ അവതാരക രംഗത്തേക്ക് കടന്നുവരികയും വളരെ പെട്ടെന്ന് പ്രേക്ഷക പ്രീതിയും പിന്തുണയും നേടിയെടുക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ. അവതരണ മേഖലയിൽ മാത്രമല്ല ഇപ്പോൾ മോഡലിംഗ് രംഗത്തും താരം പോപ്പുലർ ആയിക്കൊണ്ടിരിക്കുകയാണ്. നിരന്തരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ ആണ് താരങ്ങൾ പങ്കുകൊള്ളുന്നത്.

    ദിവസങ്ങളിൽ താരദമ്പതികൾ മാലിദ്വീപിൽ അവധി ആഘോഷിക്കാൻ പോയ വർത്തമാനങ്ങളും വിശേഷങ്ങളും ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയ ഇടങ്ങളിൽ നിറഞ്ഞിരുന്നു. കൂട്ടത്തിൽ അപർണ ഇത്രത്തോളം ഗ്ലാമറസായി ഇതിനു മുമ്പ് കണ്ടിട്ടില്ല എന്ന് കമന്റുകൾ വരുന്നുണ്ട്. കാരണം അത്രത്തോളം ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് ഇപ്പോൾ ഇരുവരും പങ്കുവെച്ചു കൊണ്ടിരിക്കുന്നത്.

    ഒരുപാടു മോഡൽ ഫോട്ടോഷൂട്ട് കളിൽ താരങ്ങൾ ഇതിനുമുമ്പും പങ്കെടുത്തിട്ടുണ്ട് എങ്കിലും, ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോകളും താരങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് എങ്കിലും, ഇത്രത്തോളം ഹോട്ടായി താരത്തെ ഇതിനു മുമ്പ് കണ്ടിട്ടില്ല എന്നത് വാസ്തവം തന്നെയാണ്. അത്രത്തോളം ഹോട്ട് ആയാണ് താരം മാലി ദ്വീപിൽ നിന്നുള്ള ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്.

    Aparna
    Aparna
    Aparna
    Aparna