Category: Entertainments

  • പുഷ്പ 2ല്‍ സാമന്തയ്ക്ക് പകരം ഐറ്റം ഡാന്‍സുമായി ഈ ഹോട്ട് താരം… ആരാധകർ ആരവത്തിൽ…

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ദിഷാ പട്ടാണി. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താര നിലവിൽ ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ്. ഹിന്ദി സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം തെലുങ്ക് സിനിമയിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിരിക്കുകയാണ്.

    2015 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം ഇപ്പോഴും സിനിമാ ലോകത്ത് സജീവമായി നിലകൊള്ളുന്നു. ഒരുപാട് അവസരങ്ങളാണ് താരത്തെ തേടിയെത്തുന്നത്. ലൊഫർ എന്ന തെലുങ്ക് സിനിമയിൽ മൗനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് തൊട്ടടുത്ത വർഷം എംഎസ് ധോണി ദ അൺ ടോൾഡ് സ്റ്റോറി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.

    ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു. പിന്നീട് താരം തുടർച്ചയായി ഒരുപാട് സിനിമകളിൽ അഭിനയിച്ചു. മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. താരം തന്റെ ഫോട്ടോകളും വിശേഷങ്ങളും നിരന്തരം പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്.

    ഇപ്പോൾ താരത്തെ കുറിച്ച് പുറത്തുവരുന്ന വാർത്ത ആരാധകരെ ആരവത്തിൽ ആക്കുകയാണ്. അല്ലു അർജുൻ നായകനായി പുറത്തിറങ്ങിയ പുഷ്പ എന്ന സിനിമ ആരാധകർക്കിടയിലും സിനിമ പ്രേമികളുടെയും വലിയ കോളിളക്കം സൃഷ്ടിച്ച സിനിമയായിരുന്നു. ആരവം അടങ്ങുന്നതിന് മുമ്പ് തന്നെ പുഷ്പയുടെ രണ്ടാം ഭാഗം അണിയറ പ്രവർത്തകർ അനൗൺസ് ചെയ്തിരുന്നു. ഇപ്പോൾ ഏറ്റവും കൂടുതൽ ആരാധകരെ സന്തോഷത്തിൽ ആകുന്നത് പുഷ്പയിലെ രണ്ടാംഭാഗത്തിൽ ദിശ പഡാനിയുടെ ഒരു തകർപ്പൻ ഐറ്റംഡാൻസ് ഉണ്ട് എന്ന വാർത്തയാണ്.

    പുഷ്പയുടെ ഒന്നാം ഭാഗത്തിൽ ഐറ്റം ഡാൻസിൽ ശ്രദ്ധേയമായത് സമന്ത റൂത് പ്രഭുവാണ്. സിനിമാ മേഖലയിൽ മുൻനിര നടിമാരിൽ പ്രധാനിയായ സാമന്തയെ ഒറ്റ ഗാനത്തിലൂടെ തന്റെ താരമൂല്യം വളരെ കൂടുതലായി ഉയർത്താനും അത്രത്തോളം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിച്ചിട്ടുണ്ട്. അഞ്ചു കോടി രൂപയാണ് വെറും അഞ്ച് മിനിറ്റ് മാത്രം ഉള്ള ഐറ്റം ഡാൻസിനെ സാമന്ത വാങ്ങിയ പ്രതിഫലം എന്നും പുറത്തുവന്ന വാർത്തകൾ സൂചിപ്പിച്ചിരുന്നു. എന്തായാലും ദിഷാ പട്ടാണിയുടെ അടുത്ത ഭാഗത്തിലെ ഐറ്റം ഡാൻസിനു വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്.

    Disha
    Disha
    Disha
    Disha
  • പുഷ്പ 2ല്‍ സാമന്തയ്ക്ക് പകരം ഐറ്റം ഡാന്‍സുമായി ഈ ഹോട്ട് താരം… ആരാധകർ ആരവത്തിൽ…

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ദിഷാ പട്ടാണി. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താര നിലവിൽ ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ്. ഹിന്ദി സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം തെലുങ്ക് സിനിമയിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിരിക്കുകയാണ്.

    2015 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം ഇപ്പോഴും സിനിമാ ലോകത്ത് സജീവമായി നിലകൊള്ളുന്നു. ഒരുപാട് അവസരങ്ങളാണ് താരത്തെ തേടിയെത്തുന്നത്. ലൊഫർ എന്ന തെലുങ്ക് സിനിമയിൽ മൗനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് തൊട്ടടുത്ത വർഷം എംഎസ് ധോണി ദ അൺ ടോൾഡ് സ്റ്റോറി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.

    ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു. പിന്നീട് താരം തുടർച്ചയായി ഒരുപാട് സിനിമകളിൽ അഭിനയിച്ചു. മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. താരം തന്റെ ഫോട്ടോകളും വിശേഷങ്ങളും നിരന്തരം പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്.

    ഇപ്പോൾ താരത്തെ കുറിച്ച് പുറത്തുവരുന്ന വാർത്ത ആരാധകരെ ആരവത്തിൽ ആക്കുകയാണ്. അല്ലു അർജുൻ നായകനായി പുറത്തിറങ്ങിയ പുഷ്പ എന്ന സിനിമ ആരാധകർക്കിടയിലും സിനിമ പ്രേമികളുടെയും വലിയ കോളിളക്കം സൃഷ്ടിച്ച സിനിമയായിരുന്നു. ആരവം അടങ്ങുന്നതിന് മുമ്പ് തന്നെ പുഷ്പയുടെ രണ്ടാം ഭാഗം അണിയറ പ്രവർത്തകർ അനൗൺസ് ചെയ്തിരുന്നു. ഇപ്പോൾ ഏറ്റവും കൂടുതൽ ആരാധകരെ സന്തോഷത്തിൽ ആകുന്നത് പുഷ്പയിലെ രണ്ടാംഭാഗത്തിൽ ദിശ പഡാനിയുടെ ഒരു തകർപ്പൻ ഐറ്റംഡാൻസ് ഉണ്ട് എന്ന വാർത്തയാണ്.

    പുഷ്പയുടെ ഒന്നാം ഭാഗത്തിൽ ഐറ്റം ഡാൻസിൽ ശ്രദ്ധേയമായത് സമന്ത റൂത് പ്രഭുവാണ്. സിനിമാ മേഖലയിൽ മുൻനിര നടിമാരിൽ പ്രധാനിയായ സാമന്തയെ ഒറ്റ ഗാനത്തിലൂടെ തന്റെ താരമൂല്യം വളരെ കൂടുതലായി ഉയർത്താനും അത്രത്തോളം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിച്ചിട്ടുണ്ട്. അഞ്ചു കോടി രൂപയാണ് വെറും അഞ്ച് മിനിറ്റ് മാത്രം ഉള്ള ഐറ്റം ഡാൻസിനെ സാമന്ത വാങ്ങിയ പ്രതിഫലം എന്നും പുറത്തുവന്ന വാർത്തകൾ സൂചിപ്പിച്ചിരുന്നു. എന്തായാലും ദിഷാ പട്ടാണിയുടെ അടുത്ത ഭാഗത്തിലെ ഐറ്റം ഡാൻസിനു വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്.

    Disha
    Disha
    Disha
    Disha
  • വിനായകൻ പറഞ്ഞതിലെന്താ തെറ്റ് ?!.. വിനായകനെ അനുകൂലിച്ച് ജോമോൾ ജോസഫ്….

    കഴിഞ്ഞ ആഴ്ച റിലീസിനെത്തി പ്രേക്ഷക ഹൃദയങ്ങളിൽ നിറഞ്ഞ സ്വീകാര്യത നേടിയ സിനിമയാണ് ഒരുത്തീ. നവ്യ നായരുടെ ഗംഭീര തിരിച്ചു വരവ് ഈ സിനിമയിലൂടെ ആയി എന്നത് കൊണ്ടും സിനിമ വലിയ തോതിൽ സിനിമ പ്രേമികൾക്കിടയിലും ആരാധകർക്കിടയിലും തരംഗം സൃഷ്ടിച്ചു. സിനിമയെ പോലെ അല്ലെങ്കിൽ സിനിമയേക്കാൾ കൂടുതൽ സമൂഹ മാധ്യമങ്ങളിൽ കോളിളക്കം സൃഷ്ടിക്കുന്നത് സിനിമയുടെ പ്രസ് മീറ്റ് ആണ്.

    സിനിമയുടെ പ്രസ് മീറ്റ് ജനങ്ങൾക്കിടയിൽ തരംഗം സൃഷ്ടിക്കാൻ ഉള്ള കാരണം വിനായകന്റെ വർത്തമാനങ്ങളാണ്. മീ റ്റു വീനെക്കുറിച്ച് വളരെ തുറന്ന ഒരു മനോഭാവമാണ് വിനായകൻ തന്റെ വർത്തമാനങ്ങളിൽ ഉപയോഗിച്ചിട്ടുള്ളത്. ഇതുവരെ ഒരു അഭിനേതാവും ഇത്രത്തോളം ഓപ്പൺ ആയി ഈ വിഷയത്തിൽ സംസാരിച്ചിട്ടില്ല എന്ന് ഉറപ്പു തന്നെ. അതുകൊണ്ടുതന്നെ വിനായകൻ സംസാരിച്ചതിന് എതിർത്തു കൊണ്ട് ഒരുപാട് പേരാണ് രംഗത്ത് വന്നത്.

    എന്നാൽ ഇപ്പോൾ വിനായകൻ പറഞ്ഞതിൽ എന്താണ് തെറ്റ് എന്ന് ചോദിച്ച് വിനായകന്റെ അഭിപ്രായത്തോട് യോജിപ്പ് പ്രകടിപ്പിച്ചു കൊണ്ടുള്ള ഒരു പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മോഡലിംഗ് രംഗത്ത് പോപ്പുലറായ ജോമോൾ ജോസഫ് ആണ് വിനായകനെ അനുകൂലിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

    ജോമോൾ ജോസഫ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ രൂപം: വിനായകൻ പറഞ്ഞതിലെന്താ തെറ്റ് ?!

    1. “എനിക്ക് പത്തു സ്ത്രീകളുമായി ഫിസിക്കൽ റിലേഷൻ ഉണ്ടായിട്ടുണ്ട്. അവരോടെല്ലാം ഞാൻ ആണ് കൺസെന്റ് ചോദിച്ചത്.. ” എത്ര സ്ത്രീകൾക്ക് ഇങ്ങനെയൊരു താല്പര്യം പുരുഷന്മാരോട് തുറന്നു പറയാൻ കഴിയും? പുരുഷൻമാർ മുൻകൈയെടുത്തോ, പുരുഷന്മാരുടെ താല്പര്യത്തിന് അനുസരിച്ചു വഴങ്ങി കൊദുക്കുകയൊ ചെയ്യാൻ വിധിക്കപ്പെട്ടവരാണ് സ്ത്രീകൾ എന്ന പൊതുബോധം നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നില്ലേ ? സ്ത്രീകൾക്ക് എത്രത്തോളം ലൈംഗീക സ്വാതന്ത്ര്യം നമ്മുടെ സമൂഹത്തിൽ ഉണ്ട് ?

    2. “ഊള ഫാൻസുകൾ വിചാരിച്ചാൽ ഒരു സിനിമയെ വിജയിപ്പിക്കാനോ തകർക്കാനോ കഴിയില്ല. ഫാൻസ്‌ അസോസിയേഷനുകൾ പിരിച്ചു വിടാൻ മഹാ നടന്മാർ തയ്യാറാകണം ” എന്തൊക്കെ ആഭാസങ്ങളാണ് പല നടന്മാരുടെയും ഫാൻസ്‌ എന്ന് പറയുന്നവർ കാട്ടി കൂട്ടുന്നത്? ഒരു സിനിമ റിലീസ് ആയി കഴിഞ്ഞാൽ ആ സിനിമയെ തകർക്കാനായി മറ്റു നടന്മാരുടെ ഫാൻസ്‌എന്ന് പറയുന്നവർ കാട്ടി കൂട്ടുന്നത് എന്തൊക്കെയാണ്? മാന്യമായ, പക്ഷം പിടിക്കാത്ത സിനിമാ നിരൂപണം പോലും നമ്മുടെ സമൂഹത്തിൽ ഇന്ന് പ്രായോഗീകമാണോ ?

    3.”ഞാൻ ഒരു കലാകാരനല്ല, പ്രതിഫലം വാങ്ങി ജോലി ചെയ്യുന്നവൻ മാത്രമാണ്” സിനിമാ നടന്മാരും നടികളും ചെയ്യുന്നത് പ്രതിഫലം ലക്ഷ്യമിട്ട് അവരുടെ ജോലി മാത്രമല്ലേ? നമ്മൾ ഓരോരുത്തരും ഓരോ ജോലികൾ ചെയ്യുന്നതും നമുക്ക് പ്രതിഫലം ലഭിക്കാനും അതുകൊണ്ട് മെച്ചപ്പെട്ട ജീവിത നിലവാരത്തിൽ ജീവിക്കാനുമല്ലേ ? അതിൽ നിന്നും മാറി സിനിമ നടന്മാർക്കും നടികൾക്കും  കലാകാരന്മാർ കലാകാരികൾ എന്ന പ്രിവിലേജുകൾ നൽകിക്കൊണ്ട്, അവർക്ക് പ്രത്യേക പരിവേഷം നല്കപ്പെടുന്നില്ലേ ? സിനിമാ അഭിനയത്തേയും മറ്റേതൊരു ജോലിയെ പോലെയും കണക്കാൻ നമുക്ക് കഴിയാത്തതെന്താ?

    4. “ഞാൻ കൺസെന്റ് ചോദിച്ച് ഫിസിക്കൽ റിലേഷനിൽ ഏർപ്പെട്ടാൽ അത് #me_too ആകുമോ? എങ്കിൽ ഞാൻ ഇനിയും me too ചെയ്യും” പരസ്പര താല്പര്യപ്രകാരവും സമ്മത പ്രകാരവും ലൈംഗീക ബന്ധത്തിൽ എർപ്പെട്ട്‌, നാളുകൾ കഴിയുമ്പോൾ തന്റെ ലൈംഗീക പങ്കാളിക്കെതിരെ ലൈംഗീക പീഡന ആരോപണം me too ആരോപണവുമായി ഉന്നയിക്കുന്ന നിരവധി കാഴ്ചകൾ ഞാൻ കണ്ടിട്ടുണ്ട്.  അത് ശുദ്ധ തോന്നിയവാസമല്ലേ ? ഈ തോന്ന്യവാസം പലരും ചെയ്യുന്നത് തന്റെ ലൈംഗീക പങ്കാളി ആയിരുന്ന ആളെ തകർക്കാനോ, മറ്റു പല സ്വാർത്ഥ ലക്ഷ്യങ്ങളോ ഒക്കെ മുന്നിൽ കണ്ടുകൊണ്ടാണ്. ഇത്തരം മോശം പ്രവണതകൾ മഹത്തായ മൂവ്മെന്റ് ആയ me too  വിനെ പോലും സംശയത്തിന്റെ നിഴലിൽ നിർത്തുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കള്ള ആരോപണങ്ങളുമായി വരുന്ന സ്ത്രീകളെയും തുറന്നു കാണിക്കപ്പെട്ടേ മതിയാകൂ. സ്ത്രീകളിലും കള്ളം പറയുന്നവരും കുറ്റകൃത്യങ്ങൾ ചെയ്യുന്നവരും ഉണ്ട്. കുറ്റകൃത്യങ്ങൾ പുരുഷന്മാരുടെ മാത്രം കുത്തകയൊന്നുമല്ല.

    ഇതൊക്കെ നമ്മുടെ സമൂഹത്തിലെ നേർക്കാഴ്ചകൾ ആയതുകൊണ്ട് തന്നെ, വിനായകൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല. വിനായകൻ പറഞ്ഞ ഈ നാല് കാര്യങ്ങളോടും ഞാൻ യോജിക്കുന്നു. സത്യം വിളിച്ചു പറയുന്നവരെ കല്ലെറിയാൻ ആൾക്കൂട്ടം മുന്നോട്ട് വരും, ആ കൂട്ടത്തിൽ ഉള്ളവരുടെ മുഖം മൂടി വലിച്ചു കീറാൻ നോക്കിയവനെ കല്ലെറിഞ്ഞു കൊന്നില്ലേൽ, മുഖം മൂടി ജീവിക്കുന്നവരുടെ കാര്യം കഷ്ടത്തിലാകും.

    നിർഭാഗ്യത്തിന് മുഖംമൂടി ധരിച്ചവരുടെ എണ്ണമാണ് നമുക്ക് ചുറ്റും കൂടുതലായി ഉള്ളത്. ആരുടെ വായിലേക്കും ഏതു സാഹചര്യങ്ങളിലും മൈക്ക് കുത്തി തിരുകി ചോദ്യങ്ങൾ ചോദിച്ചു മാത്രം ശീലമുള്ള നമ്മുടെ നാട്ടിലെ പത്രക്കാർ വിനായകന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറുന്ന കാഴ്ചയും കാണാൻ കഴിഞ്ഞു. തങ്ങളുടെ വർഗ്ഗത്തിനേറ്റ പതർച്ചയെ ഇപ്പോൾ അയാൾക്കെതിരെയുള്ള കൂട്ട ആക്രമണമാക്കി മാധ്യമ വർഗ്ഗം  മാറ്റുന്ന കാഴ്ചയും കാണാൻ സാധിക്കുന്നുണ്ട്..

    Note : ഒരു പെണ്ണിന്റെ ആങ്ങള റോളിൽ നാളുകളോളം അവളുടെ കൂടെ നടന്നിട്ട്‌, അവസരം കിട്ടുമ്പോൾ അവളെ കയറിപിടിക്കുന്നതിനേക്കാൾ എത്രയോ ഭേദമാണ്, അവളോട് ലൈംഗീകമായ താല്പര്യമാണ് തനിക്കുള്ളത് എന്ന് അവളോട് തുറന്നു പറയുന്നത് ? ആ കടന്നുകയറ്റം നൽകുന്ന ട്രോമയാണോ തുറന്നു പറച്ചിൽ നൽകുന്ന ട്രോമയാണോ ഒരു പെണ്ണിനെ തകർക്കുന്നത് ? പല പുരോഗമന വാദികളും ചിന്തിക്കേണ്ട വിഷയമാണ്.. thats all..

  • ഗ്ലാമറസ് ഫോട്ടോകൾ പങ്കുവെച്ച് മലയാളികളുടെ ബംഗാളി നായിക…. ഫോട്ടോകൾ വൈറലാകുന്നു….

    ഇന്ത്യൻ സിനിമാരംഗത്തും ടെലിവിഷൻ രംഗത്ത് ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഇന സഹ. ബംഗാളി സിനിമയിലും സീരിയലിലും ആണ് താരം പ്രത്യക്ഷപ്പെടുന്നത്. 2011 ൽ അഭിനയ ലോകത്തേക്ക് താരം കടന്നു വരുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചു കൊണ്ടാണ് താരം പ്രേക്ഷക മനസ്സിൽ സ്ഥാനം കണ്ടെത്തിയത്.

    താരം നടി മോഡൽ എന്നതിലുപരി ഒരു പ്രൊഡ്യൂസറും കൂടിയാണ്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ചുരുങ്ങിയ കാലയളവിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സിനിമാ മേഖലയിൽ ഒന്നിലധികം കഴിവുകൾ പ്രകടിപ്പിക്കാനും ആ കഴിവുകൾ പ്രകടിപ്പിച്ച അതിലൂടെ എല്ലാം വിജയം നേടാനും സാധിച്ചാൽ അവർക്ക് വളരെ പെട്ടെന്ന് തന്നെ പ്രശസ്തനാവാൻ സാധിക്കാറുണ്ട് ആ കൂട്ടത്തിൽ താരത്തെ എണ്ണാൻ കഴിയും.

    ബംഗാളി ടിവി സീരിയലുകളിലെ മിന്നും താരമാണ് ഇന സഹ. ദേശീയ അവാർഡ് നേടിയ ആമി ആട് എന്ന ബംഗാളി സിനിമയിൽ ആമിന എന്ന കഥാപാത്രം അവതരിപ്പിച്ചു കൊണ്ടാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. പിന്നീട് തുടർച്ചയായി ബംഗാളിയിലും മലയാളത്തിലുമായി ഒരുപാട് സിനിമകളിൽ പ്രത്യക്ഷപ്പെട്ടു പ്രേക്ഷക കയ്യടി നേടാൻ താരത്തിന് സാധിച്ചു.

    മലയാള സിനിമയിൽ അഭിനയിച്ച താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ താരം മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ്. ദുൽഖർ സൽമാൻ, സണ്ണിവെയിൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം മലയാളത്തിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. മികച്ച അഭിപ്രായങ്ങൾ മലയാളികളും താരത്തിന് നൽകുന്നു.

    പിന്നീട് സൂപ്പർ ഹിറ്റ് സിനിമയായ അമർ അക്ബർ അന്തോണി യിലും യൂ ടൂ ബ്രൂട്ടസ് ലും താരം മികച്ച വേഷം കൈകാര്യം ചെയ്തു. ചുരുക്കം ചില തെലുങ്ക് സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏത് ഭാഷയാണ് എങ്കിലും മികച്ച അഭിനയം ആണ് താരം ഓരോ കഥാപാത്രത്തിനും പ്രകടിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ഭാഷകൾക്ക് അതീതമായി താരത്തിന് വലിയ ആരാധക വൃന്ദത്തെ വളരെ ചുരുങ്ങിയ സിനിമകളിലൂടെ തന്നെ നേടാൻ സാധിച്ചു.

    സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ആരാധകർ ഏറെയാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരു മില്യനിൽ കൂടുതൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്യുന്ന പോസ്റ്റുകൾ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്. ഗ്ലാമർ ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്. ഇതിനുമുമ്പ് താരത്തെ ഇത്രയും ബോൾഡായി കണ്ടിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്. ഏതായാലും താരത്തിന്റെ പുത്തൻ ഫോട്ടോകൾ വൈറൽ ആയിട്ടുണ്ട്. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളും താരത്തിന്റെ പുത്തൻ ഫോട്ടോകൾ നേടുന്നുണ്ട്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന് പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

    Ena
    Ena
    Ena
    Ena
    Ena
  • വിദ്യാ ബാലൻ ഗ്ലാമർ കാണിച്ചാൽ വൗ..!! നമ്മൾ ചെയ്‌താൽ അയ്യേ… മാറേണ്ട ചിന്താഗതി.. : മൈഥിലി…

    ഒരു സമയത്ത് മലയാള സിനിമയിൽ തിരക്കുള്ള നടിമാരിൽ ഒരാളായിരുന്നു മൈഥിലി. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നടി എന്ന നിലയിൽ മോഡല് എന്ന നിലയിലും തിളങ്ങി നിൽക്കാൻ താരത്തിന് സാധിച്ചു.

    തനിക്ക് ഏത് വേഷവും കൈകാര്യം ചെയ്യാൻ പറ്റും എന്ന് താരം ഒരോ സിനിമയിലൂടെ തെളിയിച്ചിട്ടുണ്ടയിരുന്നു. നായിക കേന്ദ്രകഥാപാത്രമായ സിനിമകളിൽ അഭിനയിച്ചു കൊണ്ടു, ബോൾഡ് വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ടും താരം മലയാള സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയിരുന്നു. ഇപ്പോൾ താരം സിനിമയിൽ പഴയതുപോലെ സജീവമല്ലെങ്കിലും പൂർണമായി വിട്ടു നിന്നിട്ടില്ല എന്ന് വേണം പറയാൻ.

    ഇപ്പോൾ താരത്തിന്റെ പഴയൊരു ഇന്റർവ്യൂ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. അഭിമുഖത്തിൽ താരം പറയുന്ന കാര്യങ്ങളാണ് ആരാധകർ ഏറ്റെടുത്തത്. സമൂഹത്തിലെ ചില ഓർത്തോഡോക്സ് ചിന്താഗതികളെ കുറിച്ചാണ് താരം അഭിമുഖത്തിൽ തുറന്നു പറയുന്നത്. കേരളത്തിലെ ജനങ്ങൾ ഒരുപാട് മാറി ചിന്തിക്കേണ്ടതുണ്ട് എന്ന് താരം വീഡിയോയിൽ പറയുന്നുണ്ട്.

    ഗ്ലാമർ വേഷങ്ങൾ കൈകാര്യം ചെയ്തതിനെ കുറിച്ച് അവതാരകൻ താരത്തോട് ചോദിക്കുന്നുണ്ട്. ഇതിനെക്കുറിച്ചാണ് താരം പറയുന്നത്. മലയാളികൾക്ക് ഇന്നും നേരം വെളുത്തിട്ടില്ല. നമ്മളിൽ പെട്ട ആരെങ്കിലും ഗ്ലാമർ വേഷങ്ങൾ കൈകാര്യം ചെയ്താൽ, ഇവളെന്താ ഇങ്ങനെ ഇവൾ പോക്ക് കേസാണ് എന്നൊക്കെയാണ് അഭിപ്രായപ്പെടുന്നത്.

    അതേ അവസരത്തിൽ പുറത്തുനിന്ന്, ബോളിവുഡിലെ അല്ലെങ്കിൽ മറ്റേതെങ്കിലും സിനിമാ ഇൻഡസ്ട്രിയിലെ ആൾക്കാരോ, വിദ്യാ ബാലനോ ഇത്തരത്തിലുള്ള ഹോട്ട് വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടാൽ വാവ്, ഹോട്ട്, സൂപ്പർ, സെക് സി എന്നൊക്കെ അഭിപ്രായപ്പെടുന്നവർ ആണ് മലയാളികൾ. പക്ഷേ ഇവിടെയുള്ളവർ ചെയ്യുമ്പോഴാണ് അവർക്ക് കുഴപ്പം. എന്ന് താരം കൂട്ടിച്ചേർത്തു.

    2009 ൽ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് സാൾട്ട് ആൻഡ് പെപ്പർ മായാമോഹിനി ഹണീ ബീ തുടങ്ങിയ സിനിമകളിൽ മികച്ച വേഷങ്ങൾ താരം കൈകാര്യം ചെയ്തു. 2019 ൽ പുറത്തിറങ്ങിയ മേരാ നാം ഷാജി എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.

    Mythili
    Mythili
    Mythili
  • ഒറ്റ സിനിമ കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ നായിക… പുത്തൻ ഫോട്ടോകളും മനം മയക്കുന്നു…

    ഒരൊറ്റ സിനിമയിൽ അഭിനയിച്ചു കൊണ്ട് സൗത്ത് ഇന്ത്യൻ സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയ താരമാണ് ദിവ്യ ഭാരതി. കഴിഞ്ഞ വർഷം അവസാനം പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് സിനിമ ബാച്ചിലറിൽ അഭിനയിച്ചു കൊണ്ടാണ് താരം ഇത്രയധികം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം ആണ് താരം കാഴ്ചവച്ചത്. തുടക്കത്തിൽ തന്നെ താരം ഘടിപ്പിച്ച മികവ് താരത്തിന് വലിയതോതിൽ സഹായകമായി.

    സതീഷ് സെൽവകുമാർ എഴുതി സംവിധാനം ചെയ്ത ജീവി പ്രകാശ് നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് സിനിമയാണ് ബാച്ചിലർ. ഈ സിനിമയിൽ സുബ്ബുലക്ഷ്മി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. തികച്ചും റൊമാന്റിക് സിനിമയായ ബാച്ചിലറിൽ താരം തകർത്തഭിനയിച്ചു എന്ന് നിസ്സംശയം പറയാം
    ഈ സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു മാറ്റാൻ താരത്തിന് കഴിഞ്ഞു. നിറഞ്ഞ കൈയടിയോടെയാണ് ആ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ചത്.

    താരം സൗത്ത് ഇന്ത്യൻ സിനിമയിൽ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്നു വരികയാണ് ഇപ്പോൾ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ചുരുങ്ങിയ കാലംകൊണ്ട് താരം സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് ഉണ്ടാക്കിയ തരംഗം എടുത്തു പറയാൻ മാത്രം മികവുറ്റതാണ്. തുടക്കം മുതൽ മികച്ച അഭിനയമാണ് താരം കാഴ്ചവെക്കുന്നത്.

    താരമിപ്പോൾ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും അറിയപ്പെടുന്നു. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം 1.7 മില്യൺ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. താര ത്തിന്റെ അഭിനയ മികവു കൊണ്ട് വളരെ പെട്ടെന്ന് വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടാൻ കഴിഞ്ഞു.

    ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുന്ന താരം ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഒരുപാട് ഫോട്ടോകൾ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം ബോൾഡ് ഫോട്ടോകൾ ആണ് കൂടുതലും പങ്കുവെച്ചത്.

    ഇപ്പോൾ താരത്തിന്റെ കിടിലൻ ഹോട്ട് ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. താരത്തിന്റെ എല്ലാ ഫോട്ടോകളും ഏറ്റെടുക്കുന്ന ആരാധകർക്ക് ഇത് വലിയ അത്ഭുതമാണ് പകരുന്നത്. അത്രത്തോളം മനം മയക്കുന്ന സൗന്ദര്യമാണ് താരത്തിന്റെ ഫോട്ടോകൾ പ്രകടിപ്പിക്കുന്നത്. റെഡ് ആൻഡ് ബ്ലാക്ക് കോമ്പിനേഷനിൽ ബിക്കിനിയിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ പെട്ടെന്നാണ് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തത്.

    Divyabharathi
    Divyabharathi
    Divyabharathi
    Divyabharathi
    Divyabharathi
  • വിനായക നടത്തിയ വിവാദ പ്രസ്താവനകൾക്ക് ഒറ്റവാക്കിൽ പ്രതികരിച്ച് പാർവതി തിരുവോത്ത്… വൈറൽ…

    കഴിഞ്ഞ ആഴ്ചയിൽ റിലീസിന് എത്തിയ അഞ്ച് സിനിമകൾക്കിടയിൽ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടിയ സിനിമയാണ് ഒരുത്തി. മലയാള സിനിമ മേഖലയിൽ സജീവമായ എന്ന കാലഘട്ടത്തിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ നിറഞ്ഞ പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും നേടിയിരുന്ന നവ്യാനായരുടെ ഗംഭീര തിരിച്ചുവരവ് ഈ സിനിമയിലൂടെ ആയി എന്നതും സിനിമയുടെ സ്വീകാര്യത വർദ്ധിപ്പിച്ചിട്ടുണ്ട്.

    സിനിമയുടെ വിശേഷങ്ങൾ ഉം മറ്റും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിച്ചതു പോലെ തന്നെ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ സംഭവ വികാസങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സിനിമയുടെ വിശേഷങ്ങൾക്കപ്പുറം വ്യക്തിപരമായ പല കാര്യങ്ങളും വിനായകനും ആയി ചോദിച്ചതാണ് ഏറെ തർക്കങ്ങൾ ഉണ്ടാക്കിയത്. വളരെ തുറന്ന മനോഭാവത്തിലാണ് വിനായകൻ സംസാരിച്ചതും.

    വിനായകൻ എതിരെ നേരത്തെ ഒരു യുവതി മീ റ്റു ആരോപണമുന്നയിച്ചിരുന്നു ഇതിനെക്കുറിച്ച് പ്രശ്നത്തിൽ ചോദ്യം വന്നതോടെയാണ് പ്രസ് മീറ്റ് മറ്റൊരു ലെവലിലേക്ക് മാറിയത് എന്ന് നിസ്സംശയം പറയാം. പ്രെസ്സ് മീറ്റ് പുറത്തു വന്നതിനു ശേഷം ഒരുപാട് പേരാണ് വിനായകന് എതിരെ പോസ്റ്റുകളും വീഡിയോകളും സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവെച്ചത്. ഒരുപാട് വിമർശനങ്ങൾ ക്ഷണിച്ചു വരുത്തുന്ന തരത്തിലുള്ള വിവാദ പരമായ പ്രസ്താവനകളാണ് വിനായകൻ നടത്തിയതും.

    എന്താണ് മീ റ്റു എന്ന് എനിക്ക് അറിയില്ല എനിക്ക് ഒരു സ്ത്രീയെ ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്ന തോന്നിയാൽ അവളോട് ഞാൻ നേരിട്ട് ചോദിക്കും അങ്ങനെ ഞാൻ ജീവിതത്തിൽ പത്തു സ്ത്രീകളുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ട് എന്നും ഇതിന് മീ റ്റു എന്നാണ് പറയുക എങ്കിൽ ഞാൻ ഇനിയും ചെയ്യും എന്നൊക്കെയാണ് വിനായകൻ പറഞ്ഞത്. ഇതിനെതിരെയാണ് പല പ്രശസ്തരും തങ്ങളുടെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവെച്ചത്.

    നടൻ ഹരീഷ് പേരടി വളരെ ശക്തമായ ഭാഷയിലാണ് വിനായകന്റെ പ്രസ്താവനകളോട് പ്രതികരിച്ചത്. കൂട്ടത്തിൽ ഹരീഷ് പേരടി എന്തു കൊണ്ടാണ് ഡബ്ല്യുസിസി ഇതിനെതിരെ പ്രതികരിക്കാത്തത് എന്ന് തന്റെ പോസ്റ്റിൽ ചോദിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് പാർവതി തിരുവോത്ത് തന്റെ അഭിപ്രായം സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവെച്ചത്. വിനായകന്റെ ഫോട്ടോ പോസ്റ്റ് ചെയ്തതിനു ശേഷം shame എന്നാണ് താരം കുറിച്ചത്.

    Parvathy
    Parvathy
  • “ഇപ്പോൾ മലയാള സിനിമയിൽ നിന്ന് ശ്രദ്ധേയമായ കഥാപാത്രങ്ങളിലേക്ക് അവസരം ലഭിക്കുന്നുണ്ട്…” സന്തോഷം തുറന്നുപറഞ്ഞ് നടി ലിജോമോൾ…

    അഭിനയ വൈഭവം കൊണ്ട് അറിയപ്പെടുന്ന സൗത്ത് ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് ലിജോമോൾ ജോസ്. വളരെ ചുരുങ്ങിയ സിനിമകളിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത് എങ്കിലും സിനിമാ പ്രേമികൾക്കിടയിൽ താരം തന്റെ ഇടം ഭദ്രമാക്കാൻ മാത്രം ഓരോ വേഷവും ആഴത്തിൽ അറിഞ്ഞു അവതരിപ്പിച്ചു. അതു കൊണ്ടു തന്നെയാണ് ഓരോ സിനിമകളിലൂടെയും താരത്തിനെ തന്നെ ആരാധകരുടെ എണ്ണം വർദ്ധിപ്പിക്കാൻ കഴിഞ്ഞത്.

    2016-ൽ പുറത്തിറങ്ങിയ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് തുടർന്ന് വിജയകരമായ സിനിമകളുടെ ഭാഗമാവാനും ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ സ്ഥിര സാന്നിധ്യമായി വളരുവാനും സാധിച്ചു. വളരെ തന്മയത്വത്തോടെ ആണ് താരം ഓരോ വേഷവും കൈകാര്യം ചെയ്യുന്നത്.

    മഹേഷിന്റെ പ്രതികാരം എന്ന സിനിമയ്ക്ക് പുറമേ കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, ഹണീ ബീ 2.5, സ്ട്രീറ്റ് ലൈറ്റ്, പ്രേമസൂത്രം, ഒറ്റയ്ക്കൊരു കാമുകൻ എന്നിവയാണ് താരം മലയാള ഭാഷയിൽ അഭിനയിച്ച മറ്റു സിനിമകൾ. ഓരോ സിനിമകളിലും മികച്ച വേഷം താരം കൈകാര്യം ചെയ്തു. സ്ക്രീൻ ടൈം ചെറുതാണെങ്കിൽ പോലും വളരെ ശ്രദ്ധേയമായ അഭിനയമാണ് താരം കാഴ്ചവച്ചത്.

    താരം മലയാളത്തിനു പുറമേ തമിഴ് സിനിമയിലും അരങ്ങേറ്റം കുറിക്കുകയും വിജയങ്ങൾ ആയ രണ്ട് സിനിമകളുടെ ഭാഗമാവുകയും ചെയ്തു. താരം അഭിനയിച്ച ആദ്യ തമിഴ് ചിത്രമാണ് ശിവപ്പ് മഞ്ഞൾ പച്ചൈ. 2019 ലാണ് ഈ സിനിമ പുറത്തിറങ്ങുന്നത്. അതിനുശേഷം 2021-ൽ പുറത്തിറങ്ങിയ ജയ് ഭീം എന്ന തമിഴ് സിനിമയിലും ശ്രദ്ധേയമായ വേഷം താരം കൈകാര്യം ചെയ്തു. സെൻഗെന്നി എന്ന ഈ സിനിമയിലെ താരത്തിന്റെ കഥാപാത്രം കരിയറിലെ തന്നെ മികച്ച ഒരു കഥാപാത്രമാണ്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ് സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന് ഒട്ടനവധി ആരാധകരും ഫോളോവേഴ്സും ഉണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും താരത്തെ കുറിച്ചുള്ള വാർത്തകളും താരം പങ്കെടുക്കുന്ന ടെലിവിഷൻ എപ്പിസോഡുകളും താരത്തിന്റെ അഭിമുഖങ്ങളും എല്ലാം വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്.

    ഇപ്പോൾ ജയ് ഭീം സിനിമ റിലീസ് ആയതിനു ശേഷം ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നു എന്ന് താരമിപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ്. മലയാളത്തിൽ നിന്നും ഇപ്പോഴും മികച്ച അവസരങ്ങൾ ലഭിക്കുന്നുണ്ട് എന്ന് താരം തുറന്നു പറയുന്നു. ഇതുവരെ ഞാൻ ചെയ്തതിൽ നിന്നും വ്യത്യസ്തമായ കഥാപാത്രങ്ങളിലേക്കുള്ള അവസരങ്ങളാണ് വന്നകൊണ്ടിരിക്കുന്നത് എന്നും വളരെ സന്തോഷമാണ് ഈ കാര്യത്തിൽ എന്നും താരം പറയുന്നുണ്ട്.

    Lijomol
    Lijomol
  • ആരെങ്കിലും സിനിമയിൽ ഒരു അവസരം കൊടുക്കുമോ.. ബോംബെ തെരുവിലൂടെ നടക്കുന്ന താരത്തിന്റെ പുത്തൻ വീഡിയോക്ക് കമെന്റുകൾ ഇങ്ങനെ….

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉർഫി ജാവേദ്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.ടെലിവിഷൻ പരമ്പരയിലെ മികച്ച അഭിനേത്രിയാണ് താരം അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ആണ് താരം കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ടെലിവിഷൻ ആരാധകർക്കിടയിൽ താരത്തിന് വലിയ ആരാധകരുണ്ട്.

    2016 ലാണ് താരം അഭിനയിച്ചു തുടങ്ങുന്നത്. 2016 ൽ സോണി ടി വി ഏഷ്യ സംപ്രേക്ഷണം ചെയ്തിരുന്ന Bade Bhaiyya Ki Dulhania എന്നാ കോമഡി സീരിയലിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയ മേഖലയിൽ തന്റെ കരിയർ ആരംഭിക്കുന്നത്. മികച്ച അഭിപ്രായം നേടിയിരുന്നു. സ്റ്റാർ പ്ലസിലെ ചന്ദ്ര നന്ദിനി എന്ന സീരിയലിലും താരം പ്രത്യക്ഷപ്പെട്ടു.

    ഏതു വേഷവും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കുന്നത്. വേഷം ഏതാണെങ്കിലും വളരെ പരിപൂർണ്ണമായി ആണ് താരം അത് അവതരിപ്പിക്കാറുള്ളത്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തെ പ്രേക്ഷകർ സ്വീകരിക്കുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ വേഷവും താരം കൈകാര്യം ചെയ്യുന്നു. അതുകൊണ്ട് തന്നെയാണ് പ്രേക്ഷക പ്രീതിയും പിന്തുണയും താരം ഇപ്പോഴും നിലയിൽ നിർത്തുന്നത്.

    2021 ൽ ബിഗ് ബോസ് ഓ ടി ടി യിൽ മത്സരാർത്ഥിയായും താരം എത്തിയിട്ടുണ്ട്. എട്ടാം ദിവസം ഗെയിമിൽ നിന്നും പുറത്തു പോവുകയും ചെയ്തു. എങ്കിലും താരത്തെ ജനകീയമാക്കാൻ ബിഗ് ബോസ് ഷോ സാഹയിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവു കൊണ്ടും ആരും മോഹിക്കുന്ന ശരീര സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മനം മയക്കുന്ന സൗന്ദര്യമാണ് താരം പലപ്പോഴും പ്രകടിപ്പിച്ചിട്ടുള്ളത്.

    അഭിനയ മേഖലയിൽ താരം തിളങ്ങി നിൽക്കുന്ന വ്യക്തി ആണ് എങ്കിലും ഇപ്പോൾ മോഡൽ രംഗത്താണ് സജീവമായി നിലകൊള്ളുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുള്ളത്. താരം സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റിയത് തന്നെ വ്യത്യസ്തമായ വസ്ത്രധാരണം മൂലമാണ്.

    വെറൈറ്റി വസ്ത്രങ്ങൾ ധരിക്കുന്നതിലൂടെ സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയായിരിക്കുകയാണ് താരം. അതുകൊണ്ട് തന്നെയാണ് നടി എന്നതിലുപരി മോഡൽ എന്ന നിലയിൽ താരം കൂടുതലും അറിയപ്പെടുന്നത്. ആരും പരീക്ഷിക്കാത്ത വസ്ത്രത്തിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 17 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

    അതുകൊണ്ടു തന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരം പുത്തൻ ഫോട്ടോകളാണ് ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഹോട്ടായി തന്നെയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മികച്ച അഭിപ്രായങ്ങൾ ആരാധകർ ഫോട്ടോകൾക്ക് താഴെ കമന്റുകൾ ആയി രേഖപ്പെടുത്തുന്നുണ്ട്. എന്തായാലും താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

    Urfi
    Urfi
    Urfi
    Urfi
  • എനിക്കും കുടുംബം ഉണ്ട് എനിക്കും ജീവിക്കണം നെഗറ്റീവ് കമന്റ് ഇടുന്നവർക്ക് എതിരെ യൂട്യൂബർ അഞ്ജിത നായർ…

    ഇപ്പോൾ സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണ്. ഒരു സിനിമയിലോ സീരിയലിലോ പ്രത്യക്ഷപ്പെടാതെ തന്നെ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമുക്കിടയിലുണ്ട്. നമ്മുടെ കേരളത്തിലും ഇത്തരത്തിലുള്ള ഒരുപാട് സെലിബ്രിറ്റികൾ കാണാൻ സാധിക്കും.

    വ്യത്യസ്തമായ ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കൊണ്ടും, വെറൈറ്റി വീഡിയോകൾ ചെയ്തു സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തു കൊണ്ടും ഇത്രയധികം ആരാധകരെ നേടിയെടുത്തവരാണ് പല സെലിബ്രിറ്റികൾ. ആരും കൊതിക്കുന്ന ഫോളോവേഴ്സാണ് ഇവർക്ക് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.

    ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് അഞ്ജിത നായർ. ഒരു യൂട്യൂബ് ബ്ലോഗർ എന്ന നിലയിലാണ് അഞ്ജിത നായർ അറിയപ്പെടുന്നത്. ഫേസ്ബുക്കിലും അഞ്ജിത നായർ ന്ന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. വ്യത്യസ്തമായ വീഡിയോകൾ പങ്കുവെച്ചുകൊണ്ടാണ് താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി സ്ഥാനം നേടിയെടുത്തത്.

    താര ത്തിന്റെ വീഡിയോകൾക്ക് നേരെ വിമർശനങ്ങളാണ് കൂടുതലും വരാറുള്ളത്. കാരണം താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന വീഡിയോകൾ പലർക്കും അറപ്പുളവാക്കുന്നത് എന്നാണ് അഭിപ്രായപ്പെടുന്നത്. ഒരു അഡൽറ്റ്സ് ഓൺലി സിനിമ കണ്ട പ്രതീതി ആണ് വീഡിയോ കണ്ടാൽ എന്നാണ് പലരും കമന്റ് രേഖപ്പെടുത്തുന്നത്.

    അതുകൊണ്ടുതന്നെ താരത്തിന്റെ കമന്റ് ബോക്സിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് തെറി കമന്റുകൾ ആണ്. ഇത്തരത്തിൽ താരത്തിനെതിരെ വിമർശനാത്മകമായ തെറി കമന്റുകൾ രേഖപ്പെടുത്തിയവർക്കെതിരെ താരം ഏറ്റവും അവസാനമായി ലൈവിൽ വന്നിരിക്കുകയാണ്. തന്റെ സങ്കടം തുറന്നു പറഞ്ഞു കൊണ്ടാണ് താരം ലൈവിൽ വന്നത്.

    എനിക്കും കുടുംബം ഉണ്ട് എനിക്കും ജീവിക്കണം. എന്തിനാണ് നിങ്ങൾ ഇങ്ങനെ തെറി കമന്റുകൾ രേഖപ്പെടുത്തുന്നത്. ഞാൻ എന്റെ വസ്ത്രം അഴിച്ചിട്ടല്ലല്ലോ നിങ്ങളുടെ മുൻപിലേക്ക് വന്നത്. മറക്കേണ്ട ഭാഗങ്ങളൊക്കെ മറച്ചു തന്നെയാണ് ഞാൻ ലൈവിൽ വരാറുള്ളത്. പിന്നെ എന്തിനാണ് നിങ്ങൾ ഇങ്ങനെ എനിക്കെതിരെ തെറികൾ പറയുന്നത് എന്ന് താരം വീഡിയോയിൽ സങ്കടത്തോടെ പറയുന്നുണ്ട്.

    Anjitha
    Anjitha