Category: Entertainments

  • ‘ടാറ്റു ചെയ്തതിന്റെ പേരിൽ ഇരയെ വിമർശിക്കുന്നത് നിർത്തണം…സ്ത്രീകൾ സ്വകാര്യ ഭാഗത്ത് ടാറ്റു ചെയ്യുന്നത് തെറ്റ് ഒന്നും അല്ല’ നടി സാധികയുടെ പ്രതികരണം…

    സോഷ്യൽ മീഡിയ ഇടങ്ങളിൽ പുകഞ്ഞു കൊണ്ടിരിക്കുന്ന ഒരു വാർത്തയാണ് ടാറ്റൂ ആർട്ടിസ്റ്റ്നെതിരെയുള്ള മീ റ്റു ആരോപണങ്ങൾ. ഒരുപാട് പേരാണ് ഈ വിഷയത്തിൽ പ്രതികരിച്ചു രംഗത്തെത്തിയത്. രണ്ടു വർഷങ്ങൾക്കു മുമ്പ് നടന്ന പീഡന ശ്രമമാണ് ഇപ്പോൾ പരാതിയായി യുവതികൾ ഉന്നയിച്ചിരിക്കുന്നത്. ഒരു യുവതി തന്റെ പീഡന അനുഭവം വ്യക്തമാക്കിയപ്പോൾ സമാനമായ അനുഭവങ്ങൾ ഞങ്ങൾക്കും ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞ് മറ്റു പല യുവതികൾ രംഗത്ത് വരികയാണുണ്ടായത്.

    സെലിബ്രേറ്റ് ടാടു ആർട്ടിസ്റ്റ് കൂടിയായ കൊച്ചിയിൽ പ്രവർത്തിക്കുന്ന ടാറ്റൂ സ്റ്റുഡിയോ യുടെ ഉടമയും കൂടിയായ സുജീഷിനെ എതിരെയാണ് യുവതികൾ ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയയിലും വളരെയധികം ഈ വാർത്തകൾക്ക് കോളിളക്കം സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്. കാരണം ഒരുപാട് സെലിബ്രേറ്റികൾ സുജീഷ് ചെയ്തു കൊടുത്തിട്ടുണ്ട്. അത്തരത്തിലുള്ള വീഡിയോകൾ സ്റ്റുഡിയോയുടെ പേരിലുള്ള ഇൻസ്റ്റാഗ്രാമിൽ സോഷ്യൽ മീഡിയകളിലൂടെയും പങ്കുവെച്ചിട്ടുമുണ്ട്.

    സെലിബ്രിറ്റികളായ അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും രംഗത്തുവന്നത് ഇത്തരം വാർത്തകൾ ഞെട്ടലുണ്ടാക്കുന്നു എന്നു പറഞ്ഞു കൊണ്ടാണ്. കാരണം അവരും അവിടെ പൊയ് ടാറ്റു ചെയ്തിട്ടുണ്ട് എന്നും മോശമായ വ്യക്തിഗത അനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്നും എന്നിരുന്നാൽ തന്നെയും ആരോപണ വിധേയമായ വാർത്ത ഗൗരവമായി ഉൾക്കൊള്ളുന്നു എന്നും അമൃതയും അഭിരാമിയും സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

    ഇപ്പോൾ സാധിക വേണുഗോപാൽ ഈ വിഷയത്തിൽ തുറന്നു പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. സാധിക വേണുഗോപാൽ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ അവതരിപ്പിച്ച് നിറഞ്ഞ കൈയ്യടി പ്രേക്ഷകരിൽ നിന്നും സ്വീകരിച്ച മികച്ച അഭിനേത്രിയാണ്. അഭിപ്രായങ്ങൾ ഏത് വിഷയത്തിൽ ആണെങ്കിലും ആരെയും പേടിക്കാതെ സധൈര്യം തുറന്നു പറയാനുള്ള മനക്കരുത്ത് ഇതുവരെയും സാധിക പ്രകടിപ്പിച്ചിട്ടുണ്ട്. ആ ഒരു പ്രത്യേകത തന്നെയാണ് ഈ വിഷയത്തിലും താരം പ്രകടിപ്പിക്കുന്നത്.

    ടാറ്റൂ ചെയ്യുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട് എന്നും മുൻകരുതലുകളെടുക്കണം എന്നും താരം ടാറ്റൂ ചെയ്യുന്നവർക്ക് നിർദ്ദേശിക്കുന്നുണ്ട്. ടാറ്റു ചെയ്യുന്നതിന് മുൻപ് തന്നെ ആ സ്റ്റുഡിയോ പോയി സന്ദർശിക്കണമെന്നും അത് ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാൻ സഹായിക്കും എന്നും താരം പറയുന്നുണ്ട്. അതുകൂടാതെ കൂടെ ഒരാളെ കൂട്ടാനും സാധിക നിർദ്ദേശിക്കുന്നു.

    അതുപോലെ സ്ത്രീകൾ സ്വകാര്യ ഭാഗത്ത് ടാറ്റു ചെയ്യുന്നത് തെറ്റ് ഒന്നും അല്ല. പക്ഷെ ചില കാര്യങ്ങൾ ശ്രദ്ധിയ്ക്കണം. നിങ്ങൾക്ക് ഏറ്റവും വിശ്വാസം ഉള്ള ഒരാളെ കൂടെ കൂട്ടണം എന്നും സുരക്ഷിതത്വവും സ്വകാര്യതയും ഉറപ്പ് വരുത്തിയ ശേഷം മാത്രമേ സ്വകാര്യ ഭാഗങ്ങളിൽ ടാറ്റു ചെയ്യാൻ അനുവദിക്കാൻ പാടുള്ളൂ എന്നും ആണ് താരം പറയുന്നത്.

    പീഡന അനുഭവങ്ങൾ സ്ത്രീകൾ തുറന്ന് പറയുന്നതിലും പ്രതികരിക്കുന്നതിലും സന്തോഷം ഉണ്ട് എന്നും തെറ്റായ രീതിയിൽ നിങ്ങളുടെ ശരീരത്തിൽ തൊടാൻ ആർക്കും അവകാശം ഇല്ല എന്നും അതുകൊണ്ട് പ്രതികരിക്കുന്നതിൽ മടിച്ചു നിൽക്കേണ്ടതില്ല എന്നും ഒരാളുടെ തുറന്ന് പറച്ചിലുകൾ ഒരുപാട് ഇരകളെ ഇല്ലാതാക്കാൻ സഹായിക്കും എന്നും താരം കൂട്ടിച്ചേർക്കുന്നുണ്ട്.

    Sadhika
    Sadhika
    Sadhika
    Sadhika
    Sadhika
  • ബിക്കിനിയിൽ ആരാധകരെ ഞെട്ടിച്ച ദിവ്യ ഭാരതി വീണ്ടും… ഫോട്ടോകൾ വൈറൽ…

    ഇന്ത്യൻ സിനിമാ മേഖലയിൽ ഒരുപാട് ആരാധകരുള്ള താരമാണ് ദിവ്യ ഭാരതി. ഒരൊറ്റ സിനിമയിൽ അഭിനയിച്ചു കൊണ്ട് സൗത്ത് ഇന്ത്യൻ സിനിമ പ്രേമികളുടെ ഹൃദയം താരം കീഴടക്കിയത്. കഴിഞ്ഞ വർഷം അവസാനം പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് സിനിമ ബാച്ചിലറിൽ അഭിനയിച്ചു കൊണ്ടാണ് താരം ഇത്രയധികം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം ആണ് താരം കാഴ്ചവച്ചത്.

    സതീഷ് സെൽവകുമാർ എഴുതി സംവിധാനം ചെയ്ത ജീവി പ്രകാശ് നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് സിനിമയാണ് ബാച്ചിലർ. തികച്ചും റൊമാന്റിക് സിനിമയായ ബാച്ചിലറിൽ താരം തകർത്തഭിനയിച്ചു. ഈ സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു മാറ്റാൻ താരത്തിന് കഴിഞ്ഞു. നിറഞ്ഞ കൈയടിയോടെ ആ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. നിറഞ്ഞ കയ്യടിയാണ് താരത്തിന് ലഭിച്ചത്.

    താരം സൗത്ത് ഇന്ത്യൻ സിനിമയിൽ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്നു വരികയാണ് ഇപ്പോൾ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ചുരുങ്ങിയ കാലംകൊണ്ട് താരം സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് ഉണ്ടാക്കിയ തരംഗം വലുതാണ്. തുടക്കത്തിൽ തന്നെ താരം പ്രകടിപ്പിച്ച മികവ് താരത്തിന് വലിയ തോതിൽ സഹായകമായിട്ടുണ്ട്.

    തുടക്കം മുതൽ മികച്ച അഭിനയമാണ് താരം കാഴ്ചവെക്കുന്നത്. അഭിനയ മികവിലൂടെ താരം ഒട്ടനവധി ആരാധകരെ സമൂഹ മാധ്യമങ്ങളിൽ നേടുകയും ചെയ്തിട്ടുണ്ട്. താരമിപ്പോൾ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും അറിയപ്പെടുന്നു. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം 1.7 മില്യൺ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

    ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുന്ന താരം ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഒരുപാട് ഫോട്ടോകൾ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ കിടിലൻ ഹോട്ട് ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. താരത്തിന്റെ എല്ലാ ഫോട്ടോകളും ഏറ്റെടുക്കുന്ന ആരാധകർ ഇത് വളരെ പെട്ടന്നാണ് സ്വീകരിച്ചത്.

    Divyabharathi
    Divyabharathi
    Divyabharathi
    Divyabharathi
  • കാത്തിരുന്ന ആ ഗാനമെത്തി.. ഭീഷ്മ പർവ്വതത്തിലെ ആകാശംപോലെ വീഡിയോ ഗാനം പുറത്തുവിട്ട് അണിയറപ്രവർത്തകർ… ട്രെൻഡിങ് ആയി വീഡിയോ …

    മാർച്ച് തുടക്കത്തിൽ റിലീസിന് എത്തിയ മമ്മൂട്ടി ചിത്രമാണ് ഭീഷ്മപർവ്വം. അമൽ നീരദ്ന്റെ സംവിധാന മികവിൽ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സിനിമയെ സ്വീകരിച്ചത്. സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെ.പി.എ.സി. ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയൊരു താരനിര തന്നെ ഒന്നിച്ച സിനിമ കൂടിയാണിത്.

    ഓരോരുത്തരും തന്റെ ഇടം ഭദ്രമാക്കാൻ മാത്രം വിപുലമായ വ്യക്തമായും അവരവർ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും പ്രേക്ഷകരിലേക്ക് പ്രിയങ്കരരായി മാറുകയും ചെയ്തു എന്നതും എടുത്തു പറയേണ്ടത് തന്നെയാണ്. രണ്ടാം കൊവിഡ് തരംഗത്തിന് ശേഷം മമ്മൂട്ടിയുടെ തീയറ്ററില്‍ എത്തുന്ന ആദ്യ ചിത്രമാണിത്. ബിഗ് ബിക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന എന്ന പ്രത്യേകത ചിത്രത്തിനുണ്ട്.

    സിനിമയിലെ ഗാനങ്ങളെല്ലാം ഹിറ്റായിരുന്നു. പറുദീസാ, രതിപുഷ്പം, ആകാശം പോലെ തുടങ്ങിയ പാട്ടുകളെല്ലാം ആരാധകർ ഏറ്റെടുത്തതാണ്. ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകൾ ആയി ഭീഷ്മപർവ്വം പാട്ടുകളെല്ലാം ആറടി കൊണ്ടിരിക്കുകയാണ് എന്ന് പറയേണ്ടിവരും. അത്രത്തോളം ആണ് പ്രേക്ഷകർ പാട്ടുകളെ സ്വീകരിച്ചിരിക്കുന്നത്. വളരെ മനോഹരമായ പാട്ടുകൾ ട്രെൻഡിങ് വീഡിയോ ഇടങ്ങളിലേക്ക് എത്തിച്ചേരാൻ അധിക സമയം വേണ്ടി വന്നില്ല.

    ഇപ്പോൾ ആകാശം പോലെ എന്ന വീഡിയോ ഗാനം ആണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടാൻ വീഡിയോക്ക് സാധിച്ചു. അനഘ, ശ്രീനാഥ് ഭാസി എന്നിവരുടെ പ്രണയ രംഗങ്ങൾ ആണ് ആകാശംപോലെ എന്ന ഗാന രംഗങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. Mലഡിക്ക് ആയ മനോഹരമായ ഒരു ഗാനമാണ് ആകാശംപോലെ. കേട്ടിരുന്നു പോകുന്ന തരത്തിലാണ് വരികൾ ഒക്കെയും.

    എന്തായാലും ഈ അടുത്തകാലത്തൊന്നും ഇങ്ങനെ ഒരു മെലഡി പാട്ടിനുവേണ്ടി ആരാധകർ കാതുകൂർപ്പിച്ചിട്ടുണ്ടാകില്ല എന്ന് പറയണം. അത്രത്തോളം പെട്ടെന്ന് തന്നെ ഒരു ഒട്ടനവധി കാഴ്ചക്കാരെ നേടാൻ പാട്ടുകൾക്ക് കഴിഞ്ഞിട്ടുണ്ട്. ഒട്ടനവധി സെലിബ്രേറ്റി പദവിയിലുള്ള വരെ ആണ് ഈ പാട്ടിനെ ഇൻസ്റ്റാഗ്രാം റീൽസിലും മറ്റു സ്റ്റാറ്റസ്,, സ്റ്റോറികളിലും ഒക്കെയായി പങ്കുവെച്ചത്. വരികൾക്കും വരികളിൽ അഭിനയിച്ച രംഗങ്ങൾക്കും ഒരുപോലെ കാഴ്ചക്കാരെ നേടാൻ കഴിഞ്ഞു എന്നതും എടുത്തുപറയേണ്ടതാണ്.

    Anagha
    Anagha
    Anagha
    Anagha
  • അവർക്കെല്ലാം എന്റെ ശരീരത്തോടായിരുന്നു ഇഷ്ടം… എനിക്ക് എന്റെ പ്രണയ വികാരത്തെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല…. തുറന്നു പറഞ്ഞ് ലക്ഷ്മി റായ്…

    സൗത്ത് ഇന്ത്യൻ സിനിമയിലെ നിറ സാന്നിധ്യമാണ് ലക്ഷ്മി റായ്. 2005 മുതൽ താരം അഭിനയ ലോകത്ത് സജീവമായി നില നിൽക്കന്നു. 2005 ൽ തന്റെ പതിനഞ്ചാം വയസ്സിൽ ആണ് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. കർക കസാധാര എന്ന തമിഴ് സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്.

    സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളിലും തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള നായിക വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ടു പ്രേക്ഷക പ്രീതി നേടാനും ഓരോ വേഷത്തിലൂടെയും നിരവധി ആരാധകരെ സ്വന്തമാക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

    കാഞ്ചന മാല കേബിൾ ടിവി എന്ന സിനിമയിലൂടെ താരം തെലുങ്കിലും അഭിനയിച്ചു. വാല്മീകി ആണ് താരം അഭിനയിച്ച ആദ്യ കന്നട സിനിമ. താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത് ‘റോക്ക് ൻ റോൾ’ എന്ന സിനിമയിലൂടെയാണ്. ഏത് ഭാഷയാണെങ്കിലും മികവുള്ള അഭിനയം കൊണ്ട് താരത്തിന് കയ്യടി വാങ്ങാൻ കഴിഞ്ഞു. ഏകദേശം 50 ൽ കൂടുതൽ സിനിമകളിൽ താരം ഇതുവരെ വേഷം ചെയ്തു കഴിഞ്ഞു.

    മലയാളികൾക്കിടയിൽ നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിനുണ്ട്. അണ്ണൻ തമ്പി, പരുന്ത്, ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ്, ക്രിസ്ത്യൻ ബ്രദർസ്, ഒരു മരുഭൂമിക്കഥ, രാജാധിരാജ ഒരു കുട്ടനാടൻ ബ്ലോഗ്, തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകൾ ആണ്. ഏതു വേഷവും വളരെ അനായാസം കൈകാര്യം ചെയ്യാൻ താരം മിടുക്കിയാണ്.

    ഒരുപാട് ടെലിവിഷൻ ഷോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിനിമകൾക്ക് പുറമേ ടെലിവിഷൻ ഷോകളിലൂടെയും താരം പ്രേക്ഷകർക്ക് സുപരിചിതയാണ്. സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 2.9 മില്യൺ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതു കൊണ്ട് താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്.

    ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ താരത്തിന് വാക്കുകളാണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. തനിക്ക് തന്റെ പ്രണയ ബന്ധങ്ങളെ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല എന്നതു കൊണ്ട് തന്നെ ഒരുപാട് പേർ ശരീരം മോഹിച്ച മാത്രം വരികയും മാനസികമായ അടുപ്പം ഉണ്ടാകാതിരിക്കുകയും ചെയ്തിട്ടുണ്ട് എന്നും താരം പറഞ്ഞു. അടുത്ത സുഹൃത്തുക്കൾ പോലും തന്നോട് പ്രണയത്തിലായിരുന്നു എന്നും താരം പറയുന്നുണ്ട്.

    അടുത്ത സുഹൃത്തുക്കളിൽ പലർക്കും തന്റെ ശരീരത്തോട് ആയിരുന്നു ഇഷ്ടം എന്നും അവർ അവർ ആഗ്രഹിച്ചത് നേടി എന്നും താരം പറയുന്നു. പക്ഷേ എനിക്ക് എത്ര ശ്രമിച്ചിട്ടും എന്റെ പ്രണയ ബന്ധങ്ങൾ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് താരം പറയുന്നത്. എന്തായാലും ഒരുപാട് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ നിറഞ്ഞ കയ്യടിയും വലിയ ആരാധകരെയും നേടിയ താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിച്ചത്

    Laxmi
    Laxmi
  • ടോപിന് പകരം ചെയിൻ… അതിരു വിട്ട ഫാഷൻ പരീക്ഷണങ്ങൾ… വൈറൽ….

    നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉർഫി ജാവേദ്. 2016 ലാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. തുടക്കം മുതൽ ഇതുവരെയും അഭിനയ മേഖലയിൽ താരം മികവാണ് പ്രകടിപ്പിക്കുന്നത്. 2016 ൽ സോണി ടി വി ഏഷ്യ സംപ്രേക്ഷണം ചെയ്തിരുന്ന Bade Bhaiyya Ki Dulhania എന്നാ കോമഡി സീരിയലിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയ മേഖലയിൽ തന്റെ കരിയർ ആരംഭിക്കുന്നത്.

    സീരിയലിൽ ആവണി പാന്റ് എന്ന കഥാപാത്രമാണ് താരം അവതരിപ്പിച്ചത്. മികച്ച അഭിപ്രായം നേടിയിരുന്നു. സ്റ്റാർ പ്ലസിലെ ചന്ദ്ര നന്ദിനി എന്ന സീരിയലിലും താരം പ്രത്യക്ഷപ്പെട്ടു. അതിനു ശേഷം ഒരുപാട് ടിവി സീരിയലുകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. ഓരോ പരമ്പരകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടിയിട്ടുണ്ട്. ഏതു വേഷവും വളരെ കൃത്യമായും വൃത്തിയായും ചെയ്യുന്നത് കൊണ്ട് തന്നെയാണിത്.

    തന്റെ അഭിനയ മികവു കൊണ്ടും ആരും മോഹിക്കുന്ന ശരീരസൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. വേഷം ഏതാണെങ്കിലും വളരെ പരിപൂർണ്ണമായി ആണ് താരം അത് അവതരിപ്പിക്കാറുള്ളത്. പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്ന രൂപത്തിൽ ഓരോ വേഷവും താരം കൈകാര്യം ചെയ്യുന്നു. അതുകൊണ്ട് തന്നെയാണ് പ്രേക്ഷകപ്രീതിയും പിന്തുണയും താരം മുന്നിൽ നിൽക്കാനുള്ള കാരണം.

    മിനിസ്ക്രീനിൽ സജീവമായി മികച്ച അഭിനയ വൈഭവം കാഴ്ചവെക്കുന്നത് കൂടെ തന്നെ 2021 ൽ ബിഗ് ബോസ് ഓ ടി ടി യിൽ മത്സരാർത്ഥിയായും താരം എത്തിയിട്ടുണ്ട്. എട്ടാം ദിവസം ഗെയിമിൽ നിന്നും പുറത്തു പോവുകയും ചെയ്തു. എങ്കിലും താരത്തെ ജനകീയമാക്കാൻ ഷോ സാഹയിച്ചിട്ടുണ്ട്. താരം ബിഗ്ബോസിൽ മത്സരാർത്ഥിയായ ഉണ്ട് എന്ന് അറിഞ്ഞത് മുതൽ തന്നെ ഒരുപാട് കാഴ്ചക്കാർ ബിഗ്ബോസിന് കൂടിയിരുന്നു.

    അഭിനയ മേഖലയിൽ താരം മറ്റൊരാളെ കൊണ്ട് പകരം ആകാത്ത രൂപത്തിൽ മികച്ച അഭിനയ വൈഭവം കാഴ്ചവെക്കുന്നുണ്ടെങ്കിലും ഇപ്പോൾ മോഡൽ രംഗത്താണ് താരം സജീവമായി നിലകൊള്ളുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുള്ളത്.

    താരം സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റിയത് തന്നെ വ്യത്യസ്തമായ വസ്ത്രധാരണം മൂലമാണ്. അതുകൊണ്ട് തന്നെയാണ് നടി എന്നതിലുപരി മോഡൽ എന്ന നിലയിലാണ് താരം കൂടുതലും അറിയപ്പെടുന്നത്. ഇതുവരെ ആരും പരീക്ഷിക്കാത്ത കോസ്റ്റ്യൂം ആണ് താരം ധരിക്കുന്നത്. വെറൈറ്റി വസ്ത്രത്തിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. അത്രത്തോളം പ്രേക്ഷക പ്രീതി താരത്തിനുണ്ട്.

    സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ് താരം. അതുകൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോക്ക് വേണ്ടി കാത്തിരിപ്പിലാണ് ആരാധകർ. ഇൻസ്റ്റാഗ്രാമിൽ മാത്രം 17 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടു തന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഫോട്ടോഷൂട്ട് കണ്ട് ആരാധകർ അത്ഭുതപ്പെട്ടിരിക്കുകയാണ്.

    ടോപ്പിന് പകരം താരം ചങ്ങല പോലെ തോന്നിക്കുന്ന ചെയിനാണ് ധരിച്ചിരിക്കുന്നത്. ലെയറുകളായി അണിഞ്ഞിരിക്കുന്ന ഈ ചെയിനിൽ വിവിധ നിറത്തിലുള്ള പൂട്ടുകളും ഉണ്ട്. സ്റ്റൈലിഷ് ബ്ലാക് നെറ്റ് സകർട്ടിനൊപ്പമാണ് ഇതുവരെ ഈ ലോകത്ത് ആരും പരീക്ഷിക്കാത്ത ഇങ്ങനെ ഒരു ട്രെയിൻ പരീക്ഷണം താരം നടത്തിയിരിക്കുന്നത്. ഇതിനു മുമ്പ് തന്നെ വസ്ത്രധാരണത്തിൽ താരത്തിലെ രീതികൾക്ക് ഒരുപാട് വിമർശന സ്വരങ്ങൾ ഉണ്ട്.

    പതിവുപോലെ തന്നെ താരം ഇപ്പോൾ അവസാനമായി ചെയ്ത വേഷ പകർച്ചയും കടുത്ത വിമർശനം ക്ഷണിച്ചു വരുത്തുന്നതാണ്. ശ്രദ്ധിക്കപ്പെടാൻ വേണ്ടിയുള്ള താരത്തിന്റെ ശ്രമങ്ങൾ അതിരു വിടുന്നു എന്നാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഉയർന്ന് കേൾക്കുന്ന വിമർശന സ്വരങ്ങൾ. എന്തായാലും വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ വീഡിയോയും ഫോട്ടോകളും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

    Urfi
    Urfi
    Urfi
    Urfi
  • കല്യാണത്തിന് ശേഷമാണ് ഗ്ലാമർ ഫീൽഡ് തിരഞ്ഞെടുത്തത്… കട്ട സപ്പോർട്ട് ആയി ഭർത്താവും… നീരജയുടെ കിടിലൻ ഫോട്ടോകൾ കാണാം…

    സോഷ്യൽ മീഡിയ ഇടങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്തങ്ങളായ ഫോട്ടോകളാണ്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ തന്നെ ഒരായിരം കണക്കിന് ഫോട്ടോകളുടെ ചാകരയാണ് ഇപ്പോൾ ഉള്ളത് എന്ന് പറഞ്ഞാലും തെറ്റില്ല. വ്യത്യസ്തമായ ഒട്ടനവധി ഫോട്ടോകളാണ് ഓരോ ദിവസവും സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെട്ട കൊണ്ടിരിക്കുന്നത്. ഒരുപാട് ഫോട്ടോകൾ ഉണ്ടായതുകൊണ്ട് തന്നെയാണ് വ്യത്യസ്തമാക്കാൻ വേണ്ടി അണിയറപ്രവർത്തകർ മത്സരിക്കുന്നത്

    മേനിയഴക് പ്രദർശിപ്പിച്ചു കൊണ്ടുള്ള ഫോട്ടോ ഷൂട്ടുകൾക്ക് സമൂഹ മാധ്യമങ്ങളിൽ ഡിമാൻഡ് കൂടിയതു കൊണ്ടുതന്നെ ബോൾഡ് മോഡൽസ് ഒരുപാട് പിറവികൊണ്ടു. ശരീരം പ്രദർശിപ്പിച്ചു വിമർശനങ്ങളെ ക്ഷണിച്ചുവരുത്തുകയും ചെയ്തവരുണ്ട്. ഒരുപാട് മോഡലുകളാണ് വിവാദ നായികമാരും സോഷ്യൽ മീഡിയ സെലിബ്രിറ്റികളും ആയി മാറിയത്. എന്തായാലും ആൾ അറിയുന്ന സെലിബ്രിറ്റി സ്റ്റാറ്റസ് നേടിക്കൊടുക്കാൻ വെറുമൊരു ഫോട്ടോഷൂട്ട് മാത്രം മതി എന്ന് ലെവലിലേക്ക് സോഷ്യൽ മീഡിയ ഇടങ്ങൾ മാറിക്കഴിഞ്ഞു എന്ന് വേണമെങ്കിലും പറയാം.

    അതുപോലെതന്നെ വരുമാനമാർഗ്ഗമായി ഇന്ന് സോഷ്യൽ മീഡിയ ഇടങ്ങൾ പരിണമിച്ചു കൊണ്ടിരിക്കുകയാണ്. ഒരുപാട് പേർക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ വരുമാനം നേടാൻ സാധിക്കുന്നത്. യൂട്യൂബർ, ടിക് ടോക് സ്റ്റാർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നിങ്ങനെ ഓരോരുത്തർക്കും പേര് വരാനും തുടങ്ങിയത് ഈ വരുമാനത്തിന് കാര്യം കൊണ്ടാണ്. എന്തായാലും സാധാരണക്കാരുടെ മക്കൾ പോലും ഇന്ന് മോഡലിംഗ് രംഗത്ത് പോപ്പുലർ ആയിക്കൊണ്ടിരിക്കുകയാണ്.

    ഒട്ടനവധി ആളുകൾ സാധാരണക്കാരാണ് ഇന്ന് വെറും മോഡൽ ഫോട്ടോഷൂട്ടുകൾ മാത്രം പങ്കുവെച്ച് ബിഗ് സ്ക്രീനിലേക്ക് വരെ എത്തിപ്പെട്ടത്. അത്തരത്തിൽ ഏറ്റവും കൂടുതൽ ആളുകൾ അറിയപ്പെടുന്ന മോഡൽ താരമാണ് നീരജ നായർ. ഗ്ലാമറസ് ലുക്കിൽ ഉള്ള ഒരുപാട് ഫോട്ടോസുകൾ ആണ് താരം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്തത്. താരം തൃശൂർ സ്വദേശിയാണ്. വിവാഹത്തിന് ശേഷമാണ് താരം ഗ്ലാമറസ് മേഖലയിലേക്ക് തിരിഞ്ഞത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

    അതുപോലെതന്നെ പൂർണ പിന്തുണയുമായി ഭർത്താവ് കൂടെയുണ്ടെന്നും വാർത്തകൾ വന്നിരുന്നു. എന്തായാലും താരത്തിന്റെ ഹോട്ട് ആയ ഫോട്ടോകൾക്ക് ഒരുപാട് ആരാധകരുണ്ട്. താരത്തിന് സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം നിറഞ്ഞ ഫോളോവേഴ്സും ഉണ്ട്. അഴക് പ്രദർശിപ്പിച്ചു കൊണ്ടുള്ള ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം അപ്ലോഡ് ചെയ്യാറുള്ളത്. എന്തായാലും മനോഹരിയായ താരത്തിന് നിറഞ്ഞ പിന്തുണ നൽകാൻ എപ്പോഴും ആരാധകർ കൂടെയുണ്ട്.

    ഇപ്പോൾ താരം പങ്കുവെച്ച് പുതിയ ഫോട്ടോകളും ആരാധകർ വലിയ വളരെ പെട്ടെന്ന് തന്നെ ഏറ്റെടുത്തിട്ടുണ്ട്. താരത്തിന് ഫോട്ടോഷൂട്ടുകൾ എപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവെച്ചാൽ ഉം വളരെ പെട്ടെന്ന് തന്നെ ട്രെൻഡിംഗ് ലിസ്റ്റിലേക്ക് കയറാറുണ്ട്. കാരണം അത്രത്തോളം വ്യത്യസ്തവും മനോഹരവുമായ ഫോട്ടോകളാണ് ഓരോതവണയും താരം അപ്ലോഡ് ചെയ്യുന്നത്. എന്തായാലും മികച്ച പ്രതികരണങ്ങൾ ആണ് താരത്തിന് ആരാധകർ നൽകാറുള്ളത്.

    Neeraja
    Neeraja
    Neeraja
    Neeraja
    Neeraja
  • ഈ ദിവസത്തേക്കാൾ പ്രധാനമായി എനിക്ക് മറ്റൊന്നുമില്ല. പ്രിയ നായികയെ കണ്ട സന്തോഷത്തിൽ നിരഞ്ജന അനൂപ്….

    ഒരു സമയത്ത് ബോളിവുഡ് സിനിമയിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയായിരുന്നു കാജൽ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ സൂപ്പർതാരങ്ങളുടെ നായികയായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരു സമയത്ത് ബോളിവുഡിൽ ഏറ്റവും തിരക്കുള്ള നടിയായിരുന്നു താരം.

    ബോളിവുഡിലെ ബാദുഷ ഷാറൂഖാൻ ന്റെ ഭാഗ്യ നായിക എന്ന പേരിലും താരം അറിയപ്പെട്ടിരുന്നു. ഷാരൂഖ് ഖാനും കാജലും ഒരു സമയത്ത് ബോളിവുഡിലെ ഭാഗ്യ ജോഡികളായിരുന്നു. മറ്റൊരു പ്രശസ്ത ബോളിവുഡ് താരം അജയ് ദേവഗൺ ആണ് താരത്തിന്റെ ഭർത്താവ്. ഇവർ ഒരുമിച്ചുള്ള ഒരുപാട് ഫോട്ടോ സോഷ്യൽ മീഡിയയിൽ നമുക്ക് ഇടക്കിടക്ക് കാണാൻ സാധിക്കുന്നുണ്ട്.

    വളർന്നുവരുന്ന ഒരുപാട് താരങ്ങളുടെ ഇഷ്ട താരമായി കജോലിനെ പറയാറുണ്ട്. കാരണം താരം യുവ തലമുറക്ക് ഒരു വലിയ പ്രചോദനമായിരുന്നു. നിറത്തിന് അപ്പുറം അഭിനയ മികവ് തന്നെയാണ് സിനിമാലോകത്തിന് ഏറ്റവും വലുത് എന്ന് കാണിച്ചുകൊടുത്ത വ്യക്തിയും കൂടിയാണ് കാജൽ. അതുകൊണ്ടുതന്നെ താരത്തിന് ആരാധകരും ഏറെയാണ്.

    ഇപ്പോൾ മലയാള സിനിമയിലെ പുതുമുഖ താരം നിരഞ്ജന അനൂപ് കാജൽ നോടൊപ്പം ഉള്ള സുന്ദര ഫോട്ടോകൾ പങ്കുവെച്ചിരിക്കുകയാണ്. എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത നിമിഷം ആണ് എന്ന് താരം ഫോട്ടോ ക്യാപ്ഷന് നൽകിയിട്ടുണ്ട്. താരം എത്രത്തോളം സന്തോഷവതിയാണെന്ന് ഫോട്ടോ കണ്ടാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

    നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് നിരഞ്ജന അനൂപ്. മാത്രമല്ല താരം ഒരു മികച്ച ഡാൻസർ കൂടിയാണ്. ഭരതനാട്യം കുച്ചുപ്പുടി എന്നീ വിഭാഗങ്ങളിൽ താരത്തിന്റെ കഴിവ് അപാരമാണ്. 2015 ൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ലോഹം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

    അഭിനയ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ കൊയ്ത താരമാണ് കജോൽ ദേവഗൺ. ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ പരമോന്നത ബഹുമതിയായ പത്മശ്രീ താരത്തിനു ലഭിച്ചിട്ടുണ്ട്. കൂടാതെ ആറു പ്രാവശ്യം മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചു. അഭിനയജീവിതത്തിൽ എണ്ണമറ്റ അവാർഡുകളാണ് താരത്തിന് ലഭിച്ചിട്ടുള്ളത്.

    Niranjana
    Niranjana
    Niranjana
    Niranjana
  • ദുബായ് എക്സ്പോ സന്ദർശിച്ചു റിമ കല്ലിങ്കൽ… സ്റ്റൈലിഷ് ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം… വൈറൽ…

    സിനിമ ലോകത്ത് അറിയപ്പെടുന്ന യുവ അഭിനേത്രിയാണ് റിമാകല്ലിങ്കൽ. ശ്രദ്ധേയമായ വേഷങ്ങളിലൂടെയും മികച്ച അവതരണത്തിലൂടെയും അഭിനയ വൈഭവത്തിന്റെ മേന്മയിലൂടേയും വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ വലിയ ഒരു ആരാധക വൃന്ദത്തെ താരം സ്വന്തമാക്കി. തുടക്കം മുതൽ ഇന്നോളം അഭിനയിച്ച ഓരോ കഥാപാത്രവും പ്രേക്ഷകർ ഓർത്തിരിക്കുന്നു. അതിനുമാത്രം മികവിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിച്ചത്.

    അഭിനയ വൈഭവം കൊണ്ട് മാത്രമല്ല സ്വന്തമായി നിലപാടുകൾ കൊണ്ടും താരം ശ്രദ്ധേയമായിട്ടുണ്ട്. അഭിനയിച്ച ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സിൽ സ്ഥിര സാന്നിധ്യമായി ഇന്നും നിലനിൽക്കുന്നു. ചില ഡയലോഗുകൾ പോലും പ്രേക്ഷകർ ഓർത്തിരിക്കാൻ  തക്കതായ അഭിനയ വൈഭവം തന്നെയാണ് താരത്തിനുള്ളത്. ഓരോ കഥാപാത്രത്തിലൂടെയും താരത്തിന് ലക്ഷക്കണക്കിന് ആരാധകരെ നേടാൻ കഴിഞ്ഞതും ആത്മാർത്ഥമായ സമീപനം കൊണ്ടാണ്.

    ഒരുപാട് സ്ത്രീ കേന്ദ്രകഥാപാത്രമായി വരുന്ന സിനിമകളിൽ താരം അഭിനയിച്ചതു കൊണ്ടുതന്നെ ആബാലവൃദ്ധ ജനങ്ങളുടെയും കൈയടി നേടുന്നതിനൊപ്പം സ്ത്രീ പ്രേക്ഷകരുടെ പ്രത്യേക ഇഷ്ടം നേടുവാനും താരത്തിന് സാധിച്ചിട്ടുണ്ട്. ബോൾഡ് വേഷങ്ങളും ഗാംഭീര്യമുള്ള വേഷങ്ങളും വളരെ പക്വതയോടെയും മനോഹരമായും ആണ് താരം അവതരിപ്പിക്കാറുള്ളത്. അതുകൊണ്ടു തന്നെയാണ് താരത്തിന് ഓരോ സിനിമകളിലും നിറഞ്ഞ കയ്യടി പ്രേക്ഷകർ നൽകുന്നത്.

    സ്വന്തം അഭിപ്രായം ആരുടേയും മുഖം നോക്കാതെ തുറന്നു പറയാൻ മടി കാണിക്കാത്ത അപൂർവം മലയാളം നടിമാരുടെ കൂട്ടത്തിൽ റിമാകല്ലിങ്കളിന്റെ പേരുണ്ട്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ സ്ഥാപനത്തിന്റെ വാക്കുകളും പ്രസ്താവിക്കുന്നത് ഇടക്കിടക്ക് തരംഗം സൃഷ്ടിക്കാറുണ്ട്. അഭിനയമികവ് കൊണ്ട് താരത്തിന് നേടാൻ കഴിഞ്ഞ ആരാധകരുടെ കൂട്ടത്തിൽ ഇത്തരം തുറന്നുപറയുന്ന മനോഭാവം കൊണ്ട് വിമർശകരെയും നേടാൻ സാധിച്ചിട്ടുണ്ട്.

    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരും ഫോളോവേഴ്സും ഉണ്ട്. സോഷ്യൽ മീഡിയകളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരും ഫോളോവേഴ്സും ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വൈറലാകാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ താരം ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാറുണ്ട്. താരത്തിന്റെ സൗന്ദര്യത്തെ ആരാധകർ എപ്പോഴും പ്രശംസിക്കാറുണ്ട്. ഏത് വേഷത്തിലും അതീവ സുന്ദരിയായാണ് താരത്തെ കാണപ്പെടുന്നത്.

    ഇപ്പോൾ ദുബായ് എക്സ്പോ സന്ദർശിച്ച സന്തോഷമാണ് താരം സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിട്ടുള്ളത്. വളരെ സ്റ്റൈലിഷ് ഡ്രസ്സിൽ അതീവ സുന്ദരിയായാണ് താരത്തെ കാണാൻ സാധിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്. വളരെ മികച്ച അഭിപ്രായങ്ങൾ ആരാധകർ ഫോട്ടോക്ക് താഴെ കമന്റുകൾ ആയി രേഖപ്പെടുത്തുന്നു. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

    Rima
    Rima
    Rima
    Rima
  • സ്വകാര്യതയും പ്രണയ നിമിഷങ്ങളും പങ്കിടുന്ന പുതിയ ഫോട്ടോഷൂട്ട്… ചിലര്‍ക്ക് ഇത് ആഭാസം, മറ്റുചിലര്‍ക്ക് ഇത് പൊളി..

    സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ട്‌ ലൂടെ വൈറൽ ആകുന്നവരാണ് ഇന്ന് പലരും. പല സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന സെലിബ്രിറ്റികളെ കാൾ ആരാധക പിന്തുണ ഇത്തരത്തിൽ ഫോട്ടോ ഷൂട്ട്‌ നടത്തുന്നവർക്ക് ലഭിക്കാറുണ്ട്. ചുരുക്കി പറഞ്ഞാൽ സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് ഫോട്ടോഷൂട്ടുകൾ ആണ്.

    ഫോട്ടോഷൂട്ടുകൾ ഈ കാലഘട്ടത്തിലെ ട്രെൻഡിങ് ആയി മാറിയിരിക്കുന്നു എന്ന് പറഞ്ഞാൽ തെറ്റാകില്ല. കാരണം എന്തിനും ഏതിനും ഫോട്ടോഷൂട്ട് കണ്ടെത്തുന്നവരാണ് ഒട്ടുമിക്ക പേരും. സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന ഫോട്ടോഷൂട്ട്‌ മുതൽ സദാചാരവാദികളുടെ ആക്രമണങ്ങൾക്ക് ഇരയാകുന്ന ഫോട്ടോഷൂട്ടുകൾ വരെ സോഷ്യൽ മീഡിയയിൽ സജീവമാണ്.

    ഫോട്ടോ ഷൂട്ട് നടത്തുന്നവരുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം എങ്ങനെയെങ്കിലും വൈറൽ ആവുക എന്നത് തന്നെയാണ്. അതിനു വേണ്ടി ഏതറ്റം വരെ പോകാൻ അവർ തയ്യാറാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ കാലത്ത് ഏറ്റവും കൂടുതൽ വൈറലാകുന്ന ഗ്ലാമർ ഫോട്ടോഷൂട്ടുകളുടെ പിന്നാലെയാണ് ആരാധകർ.

    ഇത്തരത്തിൽ ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോഷൂട്ട് കൾ നടത്തിയാൽ മാത്രമേ സോഷ്യൽ മീഡിയ വൈറൽ ആവുകയുള്ളൂ എന്ന തിരിച്ചറിവ് ഒട്ടുമിക്ക എല്ലാ സെലിബ്രിറ്റികളും തിരിച്ചറിഞ്ഞു കഴിഞ്ഞു. അതുകൊണ്ടുതന്നെ മോഡൽ ഫോട്ടോ ഷൂട്ട് ൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് എല്ലാവരും. ഏതൊക്കെ രീതിയിലാണ് ഫോട്ടോഷൂട്ടുകൾ പുറത്തുവരുക എന്ന് പോലും ചിന്തിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് കാലം മാറിയിരിക്കുന്നു.

    ഇത്തരത്തിലുള്ള ഒരു ഫോട്ടോ ഷൂട്ട് ജോഡികളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വീണ്ടും തരംഗമായിട്ടുള്ളത്. ഒരു സമയത്ത് വൈശാലി കോൺസെപ്റ് ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ വൈറലായ ജോഡികളാണ് ഇപ്പോൾ വീണ്ടും കിടിലൻ ഹോട്ട് ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുള്ളത്.

    സ്വകാര്യതയും പ്രണയ നിമിഷങ്ങളും പങ്കിടുന്ന പുതിയ ഫോട്ടോഷൂട്ട് ആണ് ഇവർ പങ്ക് വെച്ചത്. ഇന്റിമേസി രംഗങ്ങൾ അതിന്റെ പൂർണതയോടെ ഒപ്പിയെടുക്കാൻ ഈ ജോടികൾ വിജയിച്ചു എന്ന് വേണം പറയാൻ. ചിലര്‍ക്ക് ഇത് ആഭാസം ആയി തോന്നിനുവെങ്കിലും മറ്റുചിലര്‍ക്ക് ഇത് പൊളി തന്നെയാണ്. മികച്ച അഭിപ്രായമാണ് ഫോട്ടോ ഷൂട്ട്‌ നേടിയത്.

    Abhimaya
    Abhimaya
    Abhimaya
    Abhimaya
  • സ്വകാര്യതയും പ്രണയ നിമിഷങ്ങളും പങ്കിടുന്ന പുതിയ ഫോട്ടോഷൂട്ട്… ചിലര്‍ക്ക് ഇത് ആഭാസം, മറ്റുചിലര്‍ക്ക് ഇത് പൊളി..

    സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ട്‌ ലൂടെ വൈറൽ ആകുന്നവരാണ് ഇന്ന് പലരും. പല സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന സെലിബ്രിറ്റികളെ കാൾ ആരാധക പിന്തുണ ഇത്തരത്തിൽ ഫോട്ടോ ഷൂട്ട്‌ നടത്തുന്നവർക്ക് ലഭിക്കാറുണ്ട്. ചുരുക്കി പറഞ്ഞാൽ സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് ഫോട്ടോഷൂട്ടുകൾ ആണ്.

    ഫോട്ടോഷൂട്ടുകൾ ഈ കാലഘട്ടത്തിലെ ട്രെൻഡിങ് ആയി മാറിയിരിക്കുന്നു എന്ന് പറഞ്ഞാൽ തെറ്റാകില്ല. കാരണം എന്തിനും ഏതിനും ഫോട്ടോഷൂട്ട് കണ്ടെത്തുന്നവരാണ് ഒട്ടുമിക്ക പേരും. സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന ഫോട്ടോഷൂട്ട്‌ മുതൽ സദാചാരവാദികളുടെ ആക്രമണങ്ങൾക്ക് ഇരയാകുന്ന ഫോട്ടോഷൂട്ടുകൾ വരെ സോഷ്യൽ മീഡിയയിൽ സജീവമാണ്.

    ഫോട്ടോ ഷൂട്ട് നടത്തുന്നവരുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം എങ്ങനെയെങ്കിലും വൈറൽ ആവുക എന്നത് തന്നെയാണ്. അതിനു വേണ്ടി ഏതറ്റം വരെ പോകാൻ അവർ തയ്യാറാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ കാലത്ത് ഏറ്റവും കൂടുതൽ വൈറലാകുന്ന ഗ്ലാമർ ഫോട്ടോഷൂട്ടുകളുടെ പിന്നാലെയാണ് ആരാധകർ.

    ഇത്തരത്തിൽ ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോഷൂട്ട് കൾ നടത്തിയാൽ മാത്രമേ സോഷ്യൽ മീഡിയ വൈറൽ ആവുകയുള്ളൂ എന്ന തിരിച്ചറിവ് ഒട്ടുമിക്ക എല്ലാ സെലിബ്രിറ്റികളും തിരിച്ചറിഞ്ഞു കഴിഞ്ഞു. അതുകൊണ്ടുതന്നെ മോഡൽ ഫോട്ടോ ഷൂട്ട് ൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് എല്ലാവരും. ഏതൊക്കെ രീതിയിലാണ് ഫോട്ടോഷൂട്ടുകൾ പുറത്തുവരുക എന്ന് പോലും ചിന്തിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് കാലം മാറിയിരിക്കുന്നു.

    ഇത്തരത്തിലുള്ള ഒരു ഫോട്ടോ ഷൂട്ട് ജോഡികളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വീണ്ടും തരംഗമായിട്ടുള്ളത്. ഒരു സമയത്ത് വൈശാലി കോൺസെപ്റ് ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ വൈറലായ ജോഡികളാണ് ഇപ്പോൾ വീണ്ടും കിടിലൻ ഹോട്ട് ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുള്ളത്.

    സ്വകാര്യതയും പ്രണയ നിമിഷങ്ങളും പങ്കിടുന്ന പുതിയ ഫോട്ടോഷൂട്ട് ആണ് ഇവർ പങ്ക് വെച്ചത്. ഇന്റിമേസി രംഗങ്ങൾ അതിന്റെ പൂർണതയോടെ ഒപ്പിയെടുക്കാൻ ഈ ജോടികൾ വിജയിച്ചു എന്ന് വേണം പറയാൻ. ചിലര്‍ക്ക് ഇത് ആഭാസം ആയി തോന്നിനുവെങ്കിലും മറ്റുചിലര്‍ക്ക് ഇത് പൊളി തന്നെയാണ്. മികച്ച അഭിപ്രായമാണ് ഫോട്ടോ ഷൂട്ട്‌ നേടിയത്.

    Abhimaya
    Abhimaya
    Abhimaya
    Abhimaya