Category: Entertainments

  • സവര്‍ക്കറിന്റെ ജീവിതം സിനിമയാകുന്നു… സ്വതന്ത്ര വീര സവര്‍ക്കറില്‍ കേന്ദ്ര കഥാപാത്രമായി രണ്‍ദീപ് ഹൂഡ…

    സ്വാതന്ത്ര്യ സമര സേനാനികളുടെ അഹോരാത്ര പ്രയത്നം കൊണ്ടും ബുദ്ധിപരമായ ശ്രമങ്ങൾ കൊണ്ടും ഒത്തൊരുമയോടെ പ്രവർത്തിച്ചത് കൊണ്ടും ആണ് ഇന്ന് ഓരോ ഇന്ത്യക്കാരനും അനുഭവിക്കുന്ന സ്വാതന്ത്ര്യം. അത്രത്തോളം കഷ്ടപ്പെട്ടു യാതനകൾ സഹിച്ചു സ്വാതന്ത്ര്യം നേടിത്തന്ന പല സ്വാതന്ത്ര്യ സമര സേനാനികൾക്കും അവർക്ക് അർഹതയുള്ള തരത്തിലുള്ള അംഗീകാരങ്ങളും പ്രാധാന്യവും ലഭിക്കാതെ പോയിട്ടുണ്ട്.

    അത്തരത്തിൽ ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട വീരനായകൻ ആണ് വി ഡി സർവക്കർ. അദ്ദേഹത്തിന്റെ കഥ ഒരു സിനിമയാക്കിയാൽ ജീവിതത്തിൽ വന്നു പോയ തെറ്റിദ്ധാരണകൾ നീക്കാനും അദ്ദേഹം കഠിനമായ ശ്രമങ്ങളിലൂടെയും മറ്റും സ്വാതന്ത്ര്യ സമരത്തിൽ എത്രത്തോളം വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്ന് ഇന്ത്യ മഹാരാജ്യത്തിന് മുമ്പിൽ തെളിയിക്കാനും തീർച്ചപ്പെടുത്താനും സിനിമ ഉപകാരപ്പെടും എന്നാണ് പ്രതീക്ഷ.

    അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തിന്റെ കഥ സിനിമയാക്കാൻ ഒരുങ്ങിയിരിക്കുന്നത്. വി ഡി സവര്‍ക്കറിന്റെ ജീവിത കഥ സിനിമയാകുന്നു എന്ന വാർത്ത വലിയ ആരവത്തോടെയാണ് സിനിമാ പ്രേമികൾക്കിടയിൽ തരംഗം സൃഷ്ടിക്കുന്നത്.  ‘സ്വതന്ത്ര വീര സവര്‍ക്കര്‍’ എന്ന പേരിലാണ് സിനിമ പുറത്തിറങ്ങുന്നത്.  ചിത്രത്തില്‍ രണ്‍ദീപ് ഹൂഡയാണ് നായകൻ എന്നതും സിനിമ പ്രേമികൾക്ക് ഏറെ സന്തോഷം പകരുന്നതാണ്. കാരണം തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെ ഓരോന്നും വളരെ മനോഹരമായാണ് അദ്ദേഹം അവതരിപ്പിച്ചത്.

    രണ്‍ദീപ് ഹൂഡയും ഈ കഥാപാത്രം അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ വളരെയധികം സന്തോഷ്ടനും സന്തോഷവാനുമാണ്. ഏറെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് സവര്‍ക്കറെന്നും അദ്ദേഹമായി അഭിനയിക്കാനാകുന്നതില്‍ സന്തോഷമുണ്ടെന്നും ആണ് താരം പറഞ്ഞത്. മഹേഷ് വി മഞ്‍ജരേക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരുപാട് മികച്ച സിനിമകൾ സംവിധാനം ചെയ്ത ഇദ്ദേഹത്തിന്റെ സംവിധായക മികവിൽ പുതിയ ഒരു ചിത്രം കൂടി പിറക്കാനിരിക്കുകയാണ്.

    ലണ്ടൻ, മഹാരാഷ്‍ട്ര, ആൻഡമാൻ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിൽ ആയിരിക്കും സിനിമ ചിത്രീകരിക്കുന്നത് എന്ന് പുറത്തുവന്ന വാർത്തകൾ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ മറ്റൊരു തലത്തില്‍ ഉയർത്തിക്കാട്ടുന്നതായിരിക്കും ‘സ്വതന്ത്ര വീര സവര്‍ക്കര്‍’ എന്നാണ് വളരെ സന്തോഷത്തോടെ  സിനിമയുടെ അണിയറ  പ്രവര്‍ത്തകര്‍ പറയുന്നത്.

      ജൂണിൽ ഷൂട്ട് തുടങ്ങുമെന്നും പുറത്തുവന്ന വാർത്തകൾ സൂചിപ്പിക്കുന്നുണ്ട്. മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വരെ കുറിച്ചൊന്നും ഇതുവരെ അണിയറ പ്രവർത്തകർ പുറത്തു പറഞ്ഞിട്ടില്ല. എന്തായാലും സിനിമയുടെ പുരോഗമന വാർത്തകളും റിലീസിംഗ് ഡേറ്റിനും വേണ്ടി ആരാധകർ കാത്തിരിപ്പിലാണ്.

  • ലോകത്തിലെ ഏറ്റവും മികച്ച ഭർത്താവും അച്ഛനും നിങ്ങളാണ്… വിവാഹ വാർഷിക ആശംസകൾ പങ്കുവെച്ച് സയേഷ…

    ചലച്ചിത്ര മേഖലയിൽ സജീവ സാന്നിധ്യമായ താരദമ്പതികൾ ആണ് ആര്യയും സയേഷയും. സിനിമയിൽ എത്തുന്നതിന് മുൻപ് മോഡലിംഗ് രംഗത്തും ആര്യ സജീവമായിരുന്നു. തമിഴിലെ അറിയപ്പെടുന്ന യുവനടന്മാരിൽ പ്രമുഖനാണ് ആര്യ. പറ്റിയൽ , നാൻ കടവുൾ, മദ്രാസപ്പട്ടിണം , ബോസ്‌ എങ്കിറ ബാസ്‌കരൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിൽ  താരത്തിന്റെ അഭിനയ വൈഭവം തങ്ങി നിൽക്കുന്നതായി.

    മികച്ച തമിഴ്‌ പുതു മുഖത്തിനുള്ള ഫിലിംഫെയർ അവാർഡും ഗൾഫ്‌ ഡോട്ട്‌ കോം സിനിമാ അവാർഡും താരം നേടിയതാണ്.  സയേഷയും അഭിനയ വൈഭവത്തിന്റെ കാര്യത്തിൽ ഒട്ടും പിറകിൽ അല്ല.  പ്രശസ്തനായ സിനിമ നടൻ ദിലീപ് കുമാറിന്റെ  അനന്തരവൾ ആണ് സയേഷ. അതിനപ്പുറം തന്റെ കരിയർ അവരുടെ കൈകളിൽ ഭദ്രമാണ്. വിവാഹത്തിന് ശേഷം ഇരുവരും നായികാ നായകൻമാരായി ടെഡി എന്ന ഒരു ചിത്രം അഭിനയിച്ചിരുന്നു.

    വളരെ മികച്ച പ്രതികരണമാണ് താരത്തിന്റെ  അഭിനയത്തിന് പ്രേക്ഷകരും സിനിമ അണിയറ പ്രവർത്തകരും നൽകിയിട്ടുള്ളത്. ഭാര്യയുടെ ആദ്യ സിനിമയായ ഉള്ളം കേക്കുമേ എന്ന സിനിമയിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ താരത്തിന് സാധിച്ചിരുന്നു. അഭിനയ ജീവിതത്തിൽ മാത്രമല്ല കുടുംബ ജീവിതത്തിലും താരം മികവ് പുലർത്തുന്നു. ബോംബെകാരി ആണെന്ന ഭാവമൊന്നും സയേഷക്കില്ല എന്നാണ് ആര്യ ഭാര്യയെ കുറിച്ചു പറഞ്ഞത്.

    വളരെയധികം വിനയ പുരസ്സരം ആണ് കുടുംബക്കാരും ആയി വർത്തിക്കുന്നത് എന്നുമാണ് ഭാര്യയെക്കുറിച്ച് ആര്യയുടെ വാക്കുകൾ. മറ്റൊരു കുടുംബത്തിൽ അഡ്ജസ്റ്റ് ചെയ്യുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണെങ്കിലും വളരെ സിമ്പിൾ ആയി സയേഷ അത് മാനേജ് ചെയ്തു എന്ന് ആര്യ സന്തോഷം പ്രകടിപ്പിച്ചിരുന്നത്. സയേഷ വളരെ നല്ല വ്യക്തിത്വത്തിന് ഉടമയാണ് എന്നതാണ് ഭർത്താവ് ആരുടെ ഈ വാക്കുകളിൽ നിന്ന് പ്രേക്ഷകർ മനസ്സിലാക്കുന്നത്.

    ഇരുവരുടെയും അതി മനോഹരങ്ങളായ ചിത്രങ്ങൾ എപ്പോഴും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കാറുണ്ട്. ഇരുവരും തമ്മിലുള്ള റൊമാന്റിക് ചിത്രങ്ങൾ ഉൾപ്പെടെ പ്രേക്ഷകർക്ക് വേണ്ടി താരങ്ങൾ പങ്കുവെക്കാറുണ്ട്. അഭിനയ മികവ് കൊണ്ട് താരങ്ങൾക്ക് ഇരുവർക്കും സമൂഹ മാധ്യമങ്ങളിൽ ഒട്ടനവധി ആരാധകർ ഉണ്ടായതു കൊണ്ട് തന്നെ വളരെ പെട്ടെന്ന് താരങ്ങളുടെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും തരംഗം സൃഷ്ടിക്കാറുണ്ട്.

    ഇപ്പോൾ മൂന്നാം വിവാഹ വാർഷികത്തിൽ ആശംസകൾ അറിയിച്ചു കൊണ്ട് സയേഷ ഒരു ഹൃദയ ഹാരിയായ കുറിപ്പാണ് പങ്കുവെച്ചിരിക്കുന്നത്. “ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിക്ക് വിവാഹ വാർഷിക ആശംസകൾ. എന്റേതായതിന് നന്ദി. ലോകത്തിലെ ഏറ്റവും മികച്ച ഭർത്താവും അച്ഛനും നിങ്ങളാണ്. എന്നെന്നേക്കുമായി നിങ്ങളെ മുറുകെ പിടിക്കുന്നു” എന്നാണ് സയേഷ കുറിച്ചത്.

    Sayyesha
    Sayyesha
    Sayyesha
    Sayyesha
  • സാരിയിൽ അനുപമയെ വെല്ലാൻ ആരുണ്ട്.. സറാറ സാരിയിൽ സ്റ്റൈലായി അനുപമ… ഫോട്ടോകൾ വൈറൽ…

    അഭിനയ വൈഭവം കൊണ്ട് മലയാളത്തിലും ഇതര ഭാഷകളിലും അറിയപ്പെടുന്ന താരമാണ് അനുപമ പരമേശ്വരൻ. 2015 മുതലാണ് താരം കരിയർ ആരംഭിക്കുകയും സജീവമായി സിനിമ അഭിനയ മേഖലയിൽ നില നിൽക്കുകയും ചെയ്യുന്നത്. തുടക്കം മുതൽ ഇതുവരെയും താരത്തിന്  മികച്ച ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിന് കഴിഞ്ഞു. ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ വളരെ തന്മയത്വത്തോടെ അവതരിപ്പിക്കാനും താരത്തിന് അവസരം ലഭിക്കുകയുണ്ടായി.

    ചലച്ചിത്രനടി നാടകനടി എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് താരം. കേരളക്കരയിൽ ഒന്നാകെ കോളിളക്കം സൃഷ്ടിച്ച സൂപ്പർ ഹിറ്റ് ചിത്രമായ പ്രേമത്തിലൂടെ മലയാളികൾക്ക് താരം പ്രിയങ്കരിയായി. 2015 ൽ പുറത്തിറങ്ങിയ അൽഫോൻസ് പുത്രൻ ചിത്രത്തിൽ മേരി എന്ന കഥാപാത്രത്തെ വളരെ മികവിൽ കൈകാര്യം ചെയ്യാനും പ്രേക്ഷകരുടെ മനസ്സിലേക്ക് ആഴത്തിൽ പതിപ്പിക്കാനും താരത്തിന് സാധിച്ചു.

    2015 പുറത്തിറങ്ങിയ പ്രേമം എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം താരത്തിന് അവതരിപ്പിക്കാൻ സാധിച്ചത് പോലെ തന്നെ ദുൽഖർ സൽമാന്റെ നായകനായ ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിലെ കാതറിൻ എന്ന കഥാപാത്രത്തെ പ്രേക്ഷകർക്കിടയിൽ അനശ്വരമാക്കാൻ താരത്തിന് സാധിച്ചു. 2017ലാണ് ഈ സിനിമ പുറത്തിറങ്ങിയത്. മികച്ച അഭിപ്രായങ്ങളാണ്  സിനിമകൾക്ക് പ്രേക്ഷകർ നൽകിയത്.

    അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം സിനിമകളിൽ സെലക്ട് ചെയ്യുന്നത് അത് അതുകൊണ്ടു തന്നെ അക്കാര്യത്തിലും ഒരുപാട് ആരാധകർ പ്രശംസിക്കാറുണ്ട്. ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ വലിയ വളരെ ചെറിയ കാലഘട്ടത്തിൽ തന്നെ വലിയ ആരാധക വൃന്ദത്തെ താരത്തിന് സ്വന്തമാക്കാൻ സാധിച്ചു എന്നത് എടുത്തു പറയേണ്ടതാണ്. അത്രത്തോളം മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

    അഭിനയ മേഖലയിൽ മാത്രമല്ല വിദ്യാഭ്യാസ മേഖലയിലും താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ്. ബി.എ. ലിറ്റെറേച്ചർ കമ്മ്യൂണിക്കേഷൻ, ജേർണലിസം ബിരുദ ധാരിയാണ് താരം. ഇത് താരത്തിന്റെ സ്വീകാര്യത വർധിപ്പിക്കുന്നു. അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ഒരുപാട് വലിയ ആരാധക വൃന്ദത്തെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ താരത്തിന് നേടാൻ സാധിച്ചത്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് നിരവധി ഫോളോവേഴ്സ് ഉണ്ട്. അത് കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വൈറൽ ആകാറുണ്ട്. ഏതു വേഷവും അനായാസം താരം കൈകാര്യം ചെയ്യുമെന്ന് താരം തെളിയിച്ചിട്ടുണ്ട്.

    അതുപോലെ ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തു കൊണ്ട് ഏതുവേഷവും തനിക്ക് ഇണങ്ങുമെന്ന് താരം തെളിയിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ. സറാറ സാരിയിൽ അതി മനോഹരിയാണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്റ്റൈലിഷ് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാക്കുകയും ചെയ്തിട്ടുണ്ട്.

    Anupama
    Anupama
    Anupama
    Anupama
  • ശരീരത്തില്‍ ആകെ 8 ടാറ്റു… എന്നാല്‍ സിനിമയില്‍ അവ കാണാറില്ല: രഹസ്യം വെളിപ്പെടുത്തി ലെന…

    മലയാള ചലച്ചിത്ര മേഖലകളിൽ ഒട്ടനവധി സിനിമകളിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ലെന. 1996 മുതലാണ് താരം ഈ മേഖലയിൽ സജീവമാകുന്നത്. വർഷങ്ങളോളമായി  മലയാള സിനിമയിലെ സജീവ സാനിധ്യമായി നിലനിൽക്കുന്ന അഭിനേത്രിയാണ് താരം. ചെയ്തുവെച്ച ഓരോ കഥാപാത്രങ്ങളുടെ മേന്മ കൊണ്ടുതന്നെ ഇപ്പോഴും പ്രേക്ഷക മനസ്സുകളിൽ സ്ഥിര സാന്നിധ്യം ആണ് താരം.

    1998 ൽ ജയറാം നായകനായി പുറത്തിറങ്ങിയ സ്നേഹം എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. മലയാളത്തിൽ  ഒട്ടുമിക്ക എല്ലാ സ്ത്രീ കഥാപാത്രങ്ങളും ഇതിനോടകം താരം ചെയ്തു കഴിഞ്ഞു. വ്യത്യസ്തമായ വേഷങ്ങളിലൂടെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കരയിപ്പിക്കാനും താരത്തിന് കഴിഞ്ഞു എന്നും പറയേണ്ടതു തന്നെയാണ്. അഭിനയ മികവ് തന്നെയാണ് താരത്തിന്റെ വലിയ പ്രത്യേകത.

    മികച്ച അഭിനയത്തോടൊപ്പം കിടപിടിക്കുന്ന സൗന്ദര്യവും ഉണ്ടായതു കൊണ്ട് തന്നെ ചലച്ചിത്രമേഖലയിൽ വർഷങ്ങളോളമായി താരം നിലനിൽക്കുകയാണ്. ഒട്ടുമിക്ക എല്ലാ സ്ത്രീ റോളുകളും ചെയ്തു ഫലിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് താരം മലയാളത്തിലെ ഒട്ടുമിക്ക എല്ലാ നടൻമാരോടൊപ്പവും അഭിനയിക്കുകയും ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

    അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകളും താരത്തിനെ തേടിയെത്തിയിട്ടുണ്ട്. 2013 ൽ പുറത്തിറങ്ങിയ കന്യക ടാക്കീസ് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചു. സ്പിരിറ്റ്‌ എന്ന സിനിമയിലെ അഭിനയത്തിന് ഏഷ്യാനെറ്റ് ഫിലിം അവാർഡ് ഫോർ ബെസ്റ്റ് സപ്പോർട്ടിംഗ് ആക്ട്രസ് എന്ന അവാർഡും താരത്തിനായിരുന്നു.

    സിനിമയിൽ സജീവമാകുന്നതിന് മുമ്പ് പല സീരിയലുകളിലെ പ്രധാന വേഷം കൈകാര്യം ചെയ്യാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ടെലിവിഷൻ രംഗത്തും താരം സജീവമാണ് എന്ന് ചുരുക്കം. ഓമനത്തിങ്കൽ പക്ഷി, ഓഹരി, മലയോഗം തുടങ്ങിയവ ആണ് താരത്തിന്റെ പ്രധാനപെട്ട സീരിയലുകൾ. സിനിമാ മേഖലയിൽ സജീവമായി നിലനിൽക്കുന്നതു പോലെതന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം. താരം സോഷ്യൽ മീഡിയയിൽ  ഫോട്ടോകൾ നിരന്തരമായി ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

    ഒരുപാട് ആരാധകരാണ് താരത്തെ സോഷ്യൽ മീഡിയയിലൂടെ ഫോളോ ചെയ്യുന്നത്. എപ്പോഴും താരം പങ്കുവെക്കുന്ന പോസ്റ്റുകൾ വൈറൽ ആകാറുണ്ട്. ഇപ്പോൾ താരം പറഞ്ഞ വാക്കുകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തന്റെ ശരീരത്തിൽ ആകെ 8 ടാറ്റുകൾ ഉണ്ട് എന്നും എന്നാൽ അവയൊന്നും സിനിമയിൽ അഭിനയിക്കുമ്പോൾ കാണാറില്ല അതുകൊണ്ട് പലർക്കുമറിയില്ല എന്നും ആണ് താരം പറഞ്ഞിരിക്കുന്നത്.

    മേക്കപ്പിലൂടെ വളരെ മനോഹരമായി ടാറ്റുകളെ മറക്കാൻ കഴിയും എന്നാണ് താരം പറയുന്നത്. മറ്റുപലർക്കും അങ്ങനെ പറഞ്ഞു കൊടുക്കാറുണ്ട് എന്നും താരം പറയുന്നുണ്ട്. ടാറ്റൂ ചെയ്യുന്നതിൽ വളരെ ക്രേസി ആണ് താനെന്നും ഡയറി എഴുത്തു പോലെയാണ് എനിക്ക് ടാറ്റൂ കൾ എന്നും ചിത്രങ്ങളുടെ ഡയറി പോലെയാണ് എന്നുമൊക്കെയാണ് താരം പറയുന്നത്. വളരെ പെട്ടെന്ന് താരത്തിന് വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    Lena

  • തെളിഞ്ഞ ആകാശം പോലെ സുന്ദരം…ക്യൂട്ട് & ഗ്ലാമറസ് ഫോട്ടോഷൂട്ട് പങ്കുവെച്ച് പ്രിയ മോഡൽ…

    സോഷ്യൽ മീഡിയ ഇടങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണുന്നത് മോഡൽ ഫോട്ടോഷൂട്ടുകൾ ആണ്. ഒന്നിൽ നിന്ന് വ്യത്യസ്തമായ ഒരുപാട് ഫോട്ടോഷൂട്ടുകൾ ആണ് ഓരോ മിനിറ്റുകളിലും സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നത് എന്ന് പറഞ്ഞാൽ തെറ്റാവില്ല. കാരണം അത്രത്തോളം വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ആണ് ഇന്ന് ഓരോ സമൂഹ മാധ്യമങ്ങളും ഉപഭോക്താക്കൾക്ക് മുമ്പിൽ വയ്ക്കുന്നത്.

    മോഡലിംഗ് രംഗം പഴയകാലത്തെ അപേക്ഷിച്ച് ഇപ്പോൾ പോപ്പുലറായി എന്നും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. ഇപ്പോൾ സാധാരണക്കാരിൽ സാധാരണക്കാരായവർ പോലും മോഡലിംഗ് രംഗത്ത് കഴിവ് തെളിയിക്കുകയും ഒരുപാട് ആളറിയുന്ന സെലിബ്രേറ്റികൾ ആയി മാറുകയും ചെയ്തത് സത്യം തന്നെയാണ്. സ്വന്തം കഴിവും സൗന്ദര്യവും മറ്റുള്ളവർക്കു മുമ്പിൽ പ്രകടിപ്പിച്ച കൈയ്യടി നേടി തന്നെയാണ് അവർ ആ വലിയ സ്ഥാനം നേടിയെടുക്കുന്നത്.

    ഓരോ ദിവസവും നൂറുകണക്കിന് ഫോട്ടോഷൂട്ടുകൾ അപ്‌ലോഡ് ചെയ്യപ്പെടുന്നത് കൊണ്ട് തന്നെ പുതുമയാണ് വൈറൽ ആകുന്നതിന്റെ വലിയ കാരണമായി കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ വ്യത്യസ്തമായ ആശയങ്ങളിലൂടെയും വസ്ത്രധാരണ രീതികളിലൂടെയും കൺസെപ്റ്റ്കളിലൂടെയും ആണ് ഇന്ന് ഓരോ ഫോട്ടോസും പുറത്തിറങ്ങുന്നത്. നല്ലതിനെ സോഷ്യൽ മീഡിയ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.

    നല്ല ആശയങ്ങളിലൂടെയോ അതല്ലെങ്കിൽ സംസ്കാരത്തിന്റെ അതിർവരമ്പുകൾ ഇല്ലെങ്കിൽ വിമർശനങ്ങൾ നേടിയോ ആണ് ഇന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഫോട്ടോഷൂട്ടുകൾ വൈറലാകുന്നത്. ഒരുപാട് അശ്ലീല കമന്റുകളെ ക്ഷണിച്ചു വരുത്തുന്ന ഫോട്ടോഷൂട്ടുകളും സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരം ഫോട്ടോഷൂട്ടുകളിൽ പങ്കെടുത്ത മോഡലുകൾ പ്രശസ്തർ ആവുകയും ചെയ്തു.

    എന്തായാലും മേനിയഴക് പ്രദർശിപ്പിക്കുന്ന ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾക്ക് സമൂഹ മാധ്യമങ്ങളിൽ സ്ഥാനം കൂടുതലുണ്ട് എന്ന് എല്ലാവരും പറയപ്പെടുന്ന അലിഖിത നിയമമായി മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെയാണ് ഗ്ലാമരസ് മോഡൽ എന്ന ഒരു സെക്ഷൻ തന്നെ മോഡലുകൾ ഇടയിലുണ്ടായത്. എന്തായാലും വൈറൽ ആവാൻ ഏതറ്റം വരെ പോകാനും അണിയറ പ്രവർത്തകരും മോഡലുകളും തയ്യാറാണ് എന്നത് പറയാതിരിക്കാൻ കഴിയില്ല.

    സമൂഹ മാധ്യമങ്ങളെ ചൂടുപിടിപ്പിക്കുന്നതും മത്തു പിടിപ്പിക്കുന്നതുമായ ഒരുപാട് സൗന്ദര്യ സങ്കൽപ്പങ്ങൾ ഇതിനുമുമ്പും സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. എന്തായാലും കഴിഞ്ഞ ദിവസം സാഗരിക സാറ എന്ന മോഡൽ പങ്കുവെച്ച് പുത്തൻ ഫോട്ടോകൾ ആരാധകരുടെ മനം കവരുകയാണ്. ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോകളാണ് മോഡൽ പങ്കു വെച്ചിട്ടുള്ളത്. വളരെ തെളിഞ്ഞ ആകാശം പോലെ സുന്ദരം എന്ന് ഒറ്റനോട്ടത്തിൽ തന്നെ പറയാം.

    Sagarika
    Sagarika
    Sagarika
    Sagarika
  • അമ്മയാകാൻ ഒരുങ്ങി സോനം കപൂർ… ഗർഭകാല ചിത്രങ്ങൾ പങ്കുവെച്ച് പ്രിയതാരം…

    ഹിന്ദി സിനിമയിൽ സജീവമായ താരമാണ് സോനം കപൂർ. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നു വന്ന് പിന്നീട് ബോളിവുഡിൽ തന്റെ കഴിവു കൊണ്ട് പിടിച്ചു നിന്ന സിനിമ താരമാണ് പ്രശസ്ത ഹിന്ദി സിനിമാ താരം അനിൽ കപൂരിന്റെ മകളാണ് താരം.

    2007 മുതൽ താരം അഭിനയ രംഗത്ത് സജീവമായി നിലകൊള്ളുന്നു. ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2007 ൽ പുറത്തിറങ്ങിയ സവാരിയാ എന്ന ഹിന്ദി സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച വേഷങ്ങളാണ്  താരം കൈകാര്യം ചെയ്തത്. മികച്ച പ്രേക്ഷകപ്രീതി ഇന്നും താരം നിലനിർത്തുന്നു.

    തുടർച്ചയായി ഒരുപാട് മികച്ച ഹിന്ദി സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു. നേതൃക്കാൻ എന്ന തമിഴ് സിനിമ ഏറെ ശ്രദ്ധ പിടിച്ചിരുന്നു. ഏറെ പ്രേക്ഷക ശ്രദ്ധ നേടാൻ ഈ സിനിമയിലൂടെ താരത്തിന് കഴിഞ്ഞു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചത്. സിനിമാ മേഖലയിൽ താരം സജീവമായി നില നിൽക്കുമ്പോഴും മ്യൂസിക് വീഡിയോകളിലും താരം പങ്കെടുത്തിട്ടുണ്ട്. 

    2017 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമയായ ‘നീർജ’ യിലെ അഭിനയത്തിന് ദേശീയ അവാർഡ് താരത്തിനു ലഭിച്ചു. ഫിലിം ഫെയർ അവാർഡ് ഉൾപ്പെടെ മറ്റു പല അവാർഡുകളും താരത്തിന്റെ അഭിനയ ജീവിതത്തിൽ ലഭിച്ചിട്ടുണ്ട്. 2012 മുതൽ 2016 വരെ ഫോബ്സ് ഇന്ത്യയുടെ മികച്ച 100 സെലിബ്രിറ്റികളിൽ താരത്തിന്റെ പേരും ഉൾപ്പെട്ടിരുന്നു. സിനിമയിൽ സജീവമായതു പോലെ തന്നെ താരം സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.

    തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. 31.1 മില്യൺ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതു കൊണ്ടു തന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകൾ കൂടുതലും വൈറൽ ആകാറുണ്ട്. ഇപ്പോൾ താരം തന്റെ ഗർഭകാല ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.

    ഭർത്താവ് ആനന്ദിന്റെ മടിയിൽ തലവെച്ച് കിടന്ന് വയറിൽ കൈകൾ ചേർത്ത് വെച്ച് കിടക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ ആണ് താരം പങ്കുവച്ചിരിക്കുന്നത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ആയെന്ന് വസ്ത്രത്തിൽ എയർപോർട്ടിൽ പ്രത്യക്ഷപ്പെട്ട താരത്തോട് താരം ഗർഭിണിയാണോ അതുകൊണ്ടാണോ ഇത്തരത്തിലുള്ള ഡ്രസ്സ് ധരിക്കുന്നത് എന്ന ചോദ്യത്തിന് ഗർഭിണിയാകുമ്പോൾ അറിയിക്കാം എന്നായിരുന്നു താരം മറുപടി പറഞ്ഞിരുന്നത്.

    ഇപ്പോൾ എന്തായാലും സിനിമാപ്രേമികൾക്ക് ഇടയിലും ആരാധകർക്ക് ഇടയിലും വലിയ ആരവമായി താരത്തിനെ ഗർഭ വാർത്ത പുറത്തു വിട്ടിരിക്കുകയാണ്. ‘നാല് കൈകൾ…. ഞങ്ങൾക്ക് കഴിയുന്ന ഏറ്റവും മികച്ച രീതിയിൽ നിന്നെ വളർത്താൻ…. രണ്ട് ഹൃദയങ്ങൾ. അത് നിനക്ക് വേണ്ടി ഏകീകൃതമായി മിടിക്കു… ഓരോ ചുവടും…. ഒരു കുടുംബം. നിന്നെ സ്വാഗതം ചെയ്യാൻ ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല’ എന്നാണ് താരം ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ ഫോട്ടോകളും വാർത്തയും വൈറൽ ആയിട്ടുണ്ട്.

    Sonam
    Sonam
    Sonam
    Sonam
  • നല്ല ഭാര്യ, നല്ല അമ്മ, നല്ല മരുമകൾ പട്ടത്തിന് വേണ്ടി ഇന്നും മത്സരിച്ചു കൊണ്ടിരിക്കുന്ന, ഇനിയും നേരം വെളുക്കാത്ത നമുക്കിടയിൽ ഇപ്പോഴും സ്വയം പഴിച്ചു ജീവിക്കുന്ന എല്ലാ പെണ്ണുങ്ങളും ഒന്ന് ചിന്തിച്ചു നോക്കുക… നവ്യ നായരെക്കുറിച്ച് ഒരു തുറന്നെഴുത്ത്… കുറിപ്പ് വൈറൽ…

    മലയാളത്തിലും ഇതരഭാഷാ സിനിമകളിലും തിളങ്ങിനിൽക്കുന്ന അഭിനേത്രിയാണ് നവ്യാനായർ. ഇടക്കാലത്ത് സിനിമ അഭിനയ മേഖലയിൽ നിന്ന് അല്പം വിട്ടുനിന്നു എങ്കിലും ഇപ്പോൾ ശക്തമായ ഒരു തിരിച്ചു വരവാണ് ഒരുത്തി എന്ന സിനിമയിലൂടെ താരം പ്രേക്ഷകർ മുമ്പിൽ സമർപ്പിക്കുന്നത്. വിവാഹത്തിന് മുമ്പ് സിനിമ മേഖലയിൽ സജീവമായിരുന്ന കാലമത്രയും വിജയങ്ങൾ ആയ ഒരുപാട് ചിത്രങ്ങളാണ് താരം സിനിമാപ്രേമികൾക്ക് സമ്മാനിച്ചത്.

    മലയാളത്തിലും ഇതര ഭാഷകളിലും മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരം അഭിനയിച്ചു. മികച്ച അഭിപ്രായങ്ങളാണ് താരത്തിന് ഓരോ പ്രേക്ഷകനും നൽകുന്നത്. ഓരോ സിനിമയിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടുകയും ചെയ്തു. അഭിനയ മികവിനൊപ്പം കുലീനമായ സൗന്ദര്യവും താരത്തിന്റെ വലിയ പ്രത്യേകതയാണ്.

    കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയ ഇളക്കി മറിക്കുന്നത് നവ്യനായർ ആണെന്ന് പറഞ്ഞാൽ തെറ്റാകില്ല. അഭിമുഖങ്ങൾ ആണെങ്കിലും ഫോട്ടോകൾ ആണെങ്കിലും വാർത്തകൾ ആണെങ്കിലും താരം നവ്യയാണ്. ഇപ്പോൾ വേൾഡ് മലയാളി സർക്കിൾ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ താരത്തെ ഉദ്ധരിച്ചു കൊണ്ട് വന്ന ഒരു കുറിപ്പാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്.

    കുറിപ്പിന്റെ പൂർണരൂപം വായിക്കാം : നവ്യയുടെ രണ്ടേ രണ്ട് ഇന്റർവ്യു മാത്രമാണ് കണ്ടിട്ടുള്ളത്. ആദ്യത്തേത് ആനിയുടെ കുക്കറി ഷോ! അന്ന് ആനി: കുക്കിങ് ഇഷ്ടപ്പെടുന്ന ‘നല്ല’ ഒരു വീട്ടമ്മ ആണെങ്കിൽ….

    നവ്യ: ഒരു മിനിറ്റ്, ഒരു മിനിറ്റെ…അല്ല ചേച്ചി , ഈ നല്ല വീട്ടമ്മ എന്ന് പറഞ്ഞാൽ കുക്കിങ് ഇഷ്ടപ്പെടണോ…അതോരോരുത്തരുടെ ഇഷ്ടമല്ലേ..കുക്കിങ് ഇഷ്ടമല്ലാത്തവർ നല്ല ഹോം മേക്കർ ആവില്ലേ? ആനി :ജബാ…ജബാ….ജബാ…

    ഇന്ന് ജോണി ലൂക്കോസ് : സ്ത്രീകൾ മൾട്ടിടാസ്കിങ്ങിൽ മികവുറ്റവരാണ്… അതുകൊണ്ട് അവർക്ക് ഒരുപാട് ഉത്തരവാദിത്തങ്ങൾ ഒരുമിച്ച് കൊണ്ടു പോകാൻ കഴിയും… നവ്യ : ആരാണ് സർ ഈ പറയുന്ന മൾട്ടിടാസ്‌കിങ്ങ് സ്വയം ആഗ്രഹിച്ചു ചെയ്യുന്നത്!? അവർക്ക് മറ്റു വഴികളില്ല. അവരിൽ അടിച്ചേൽപ്പിക്കപ്പെട്ട ജോലികൾ എല്ലാം ചെയ്ത് തീർക്കേണ്ടി വരുമ്പോൾ അവർ ഈ വാഴ്ത്തിക്കിട്ടിയ മൾട്ടിടാസ്ക്കർ പദവി ഏറ്റെടുത്ത് പോകുന്നതാണ്!!

    പിന്നീട് നവ്യയെ വീണ്ടും കേട്ടു : ‘സ്വന്തം ഇഷ്ടങ്ങളെല്ലാം മാറ്റിവച്ച് ഭർത്താവിനും കുട്ടികൾക്കും വേണ്ടി മാത്രം ജീവിക്കുന്ന പെണ്ണുങ്ങളോട്, നാളെയൊരിക്കൽ ലോകം ചോദിക്കും ‘ നിന്നോട് ആരു പറഞ്ഞു അവരിലേക്കും ഈ വീടിലേക്കും ഈ അടുക്കളയിലേക്കും മാത്രമൊതുങ്ങാൻ!! ഈ പറയുന്ന ഭർത്താവും കുട്ടികളും അവരുടെ വഴി തേടി പോയി തനിച്ചാകുമ്പോൾ മാത്രമാവും ലോകത്തിന്റെ ഈ ചോദ്യത്തിന് മുന്നിൽ അവൾ പകച്ചു നിൽക്കുക!!!’

    ഈ പെൺകുട്ടി ഒരു മുതൽക്കൂട്ടാണ്… എന്നും സ്വന്തം നിലപാട് തുറന്ന് പറയുന്ന, വ്യക്തമായി സ്ത്രീയെന്ത് എന്നു വ്യാഖ്യാനിക്കാൻ കഴിയുന്ന പെണ്ണ്! നല്ല ഭാര്യ, നല്ല അമ്മ, നല്ല മരുമകൾ പട്ടത്തിന് വേണ്ടി ഇന്നും മത്സരിച്ചു കൊണ്ടിരിക്കുന്ന, ഇനിയും നേരം വെളുക്കാത്ത നമുക്കിടയിൽ ഇപ്പോഴും സ്വയം പഴിച്ചു ജീവിക്കുന്ന എല്ലാ പെണ്ണുങ്ങളും ഒന്ന് ചിന്തിച്ചു നോക്കുക.. ഇത് വരെ എന്തിനാണ് ജീവിച്ചത്? ആർക്കു വേണ്ടിയാണ് ജീവിച്ചത്? എങ്ങനെയാണ് ജീവിച്ചത്?? Deepa Seira

    Navya
    Navya
  • സ്റ്റേജ് ഡാൻസിനിടയിൽ എന്റെ സിപ് പൊട്ടിപ്പോയി… പക്ഷെ ഞാൻ ഡാൻസ് കംപ്ലീറ്റ് ചെയ്തു… അനുഭവം പറഞ്ഞ് ഷംന കാസിം….

    സൗത്ത് ഇന്ത്യൻ സിനിമയിൽ അറിയപ്പെട്ട നടിയാണ് ഷംന കാസിം. തുടക്കം മുതൽ ഇതുവരെയും മികച്ച വേഷങ്ങൾ താരം കൈകാര്യം ചെയ്യുന്നു. മലയാളം തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാഷകളിൽ അഭിനയിച്ചു. ശ്രീമഹാലക്ഷ്മി എന്ന സിനിമയിലാണ് താരം ആദ്യമായി തെലുങ്കിൽ അഭിനയിച്ചത്. മുനിയാണ്ടി വിലങ്ങിയാൽ മൂന്രമാണ്ട് എന്ന സിനിമയിലൂടെ തമിഴിലും തുടക്കമിട്ടു. ജോഷ് എന്ന സിനിമയിലൂടെയാണ് താരം കന്നഡയിൽ അഭിനയിച്ചത്.

    2004 ൽ പുറത്തിറങ്ങിയ മഞ്ഞു പോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെ ആണ് താരം അഭിനയിച്ചു തുടങ്ങിയത്. ആദ്യ സിനിമയിലെ വേഷത്തിലൂടെ തന്നെ പ്രേക്ഷകർക്ക് താരം പ്രിയങ്കരിയായി. താരത്തെ മലയാളത്തിന്റെ പ്രിയ സംവിധായകൻ കമൽ ആണ് താരത്തെ സിനിമ മേഖലക്ക് നൽകിയത്. മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമക്ക് ശേഷം ഒരുപാട് മലയാള സിനിമകളിൽ താരം മികച്ച അഭിനയം കാഴ്ചവെച്ചു

    അഭിനയത്രി എന്നതിനപ്പുറം താരം അറിയപ്പെടുന്ന ഒരു ക്ലാസിക്കൽ ഡാൻസറാണ്. സൂപ്പർ ഡാൻസിലൂടെയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് താരത്തിന് റിയാലിറ്റി ഷോയിലൂടെ ലഭിച്ചത്. സൂപ്പർ ഡാൻസർ റിയാലിറ്റി ഷോക്ക് ശേഷമാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന നൃത്തം കാഴ്ചവെക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

    ചടുലമായ നൃത്തച്ചുവടുകൾ കൊണ്ട് പ്രേക്ഷകരെ ഹരം കൊള്ളിക്കാൻ താരത്തിന് സാധിക്കാറുണ്ട്. സിനിമ അഭിനേത്രി എന്നതിനപ്പുറം മോഡലിങ് താരം, ഡാൻസർ എന്നിങ്ങനെ ഒന്നിലധികം മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. മേഖല ഏതാണെങ്കിലും പ്രത്യേക സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞത് കൊണ്ട് മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരം ഇപ്പോഴും നില നിൽക്കുന്നു.

    അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം തെരഞ്ഞെടുക്കുന്നത്. ചെയ്ത വേഷങ്ങളിലൂടെ നിറഞ്ഞ കയ്യടി താരം നേടി. ഭാഷകൾക്കതീതമായി താരത്തിന് ആരാധകരുണ്ട്. താരം സോഷ്യൽ മീഡിയയിലും സജീവമാണ്. മോഡൽ ഫോട്ടോഷൂട്ട്കളിൽ താരം പങ്കുടുക്കുകയും ഒരുപാട് ആരാധകരെ നേടുകയും ചെയ്തു. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്.

    ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. നിൽക്കുന്നതിനിടയിൽ വസ്ത്രം ഊരി പോവുക, അഴിഞ്ഞു വീഴുക തുടങ്ങിയ അനുഭവങ്ങൾ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് ദുബായിൽ വച്ച് നടന്ന ഒരു അവാർഡ് ഫംഗ്ഷനിടയിൽ ഡാൻസ് കളിക്കുന്നതിനിടയിൽ ഡ്രെസ്സിന്റെ ബാക്ക് സൈഡ് സിപ് പൊട്ടി എന്നാണ് താരം പറയുന്നത്. പക്ഷേ ഞാൻ ഡാൻസ് കംപ്ലീറ്റ് ചെയ്തു എന്ന് താരം പറഞ്ഞത്. ഒരിക്കൽ മാത്രമല്ല പലതവണ ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും താരം പറയുന്നുണ്ട്.

    Shamna
    Shamna
    Shamna
    Shamna
    Shamna