Category: Entertainments

  • ടൂ ഹോട്ട്… മാഗസിൻ ഫോട്ടോഷൂട്ടിൽ ഞെട്ടിച്ച് ദേശീയ ക്രഷ് രശ്മിക.. വൈറൽ….

    ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിൽ പ്രമുഖയാണ് രശ്മിക മന്ദന. കിരിക്ക്  പാർട്ടി എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. സൂപ്പർഹിറ്റ് കന്നഡ ക്യാമ്പസ്  സിനിമ ആയിരുന്നു ഇത്. ഈ കഥാപാത്രത്തിലൂടെ യാണ് താരം ഏറെ ആരാധകരെ സമ്പാദിച്ചത്. ആദ്യം അഭിനയിച്ച സിനിമ തന്നെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ലഭിച്ചത് കൊണ്ട് പിന്നീടുള്ള താരത്തിന്റെ കരിയർ മികച്ചതായിരുന്നു.

    വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നാഷണൽ ക്രഷ് ആയി മാറിയ താരമാണ് രശ്മിക എന്നും പറയാതിരിക്കാൻ കഴിയില്ല. താരം ചെയ്ത കഥാപാത്രങ്ങൾ എല്ലാം വളരെ മികവുറ്റ രീതിയിൽ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചിട്ടുണ്ട്. താരത്തിന്റെ അഭിനയ വൈഭവവും അതിനോടൊപ്പം നിൽക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്. വലിയ ആരാധകവൃന്ദവും താരത്തിനുണ്ട്.

    താരം അവതരിപ്പിച്ച കഥാപാത്രങ്ങൾ എല്ലാം  പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്നവയാണ്. ഓരോ കഥാപാത്രങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നതും ഓരോ വേഷങ്ങളും അവതരിപ്പിക്കുന്നതും സിനിമാ മേഖലയിൽ താരത്തിന് അഭിനയ വൈഭവത്തെ പുകഴ്താത്തവരായി ആരുമുണ്ടാകില്ല.

    വിജയ് ദേവരകൊണ്ട നായകൻ ആയി എത്തിയ രണ്ടു സിനിമകളിലെ നായിക വേഷം കൈകാര്യം ചെയ്തു എന്നതും താരത്തിന്   ആരാധകരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കി. ഗീതാഗോവിന്ദം, ഡിയർ കോമ്രേഡ്,  എന്നീ സിനിമയിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. മികച്ച പ്രതികരണമാണ് രണ്ടു സിനിമകൾക്കും താരത്തിനു ലഭിച്ചത്.  രണ്ടുപേരുടെയും സ്ക്രീൻ കെമിസ്ട്രി പ്രേക്ഷകർക്ക് പ്രിയമാണ് എന്ന് ചുരുക്കം.

    ഏതുതരം കഥാപാത്രവും വളരെ മികവിൽ താരം അവതരിപ്പിക്കാറുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എല്ലാം വളരെ മികച്ച രീതിയിൽ ഉപയോഗിക്കുന്നതിൽ താരം വളരെയധികം ശ്രദ്ധ പുലർത്താറുണ്ട്. താരം അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും പുതിയ വിശേഷങ്ങളും വളരെ പെട്ടെന്ന് തരംഗം ആവുകയും ആരാധകരുടെ ഭാഗത്തു നിന്നും മികച്ച പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്യാറുണ്ട്. അഭിനയ മികവ് കൊണ്ട് നേടിയ ആരാധകർ തന്നെയാണ് അതിന് കാരണം.

    ഇൻസ്റ്റഗ്രാമിൽ മാത്രം 13 മില്യനിനടുത്ത ആരാധകരാണ് ഫോളോ ചെയ്യുന്നത്. തെലുങ്കിൽ താരം അറിയപ്പെടുന്നത് എക്സ്പ്രഷൻ ക്വീൻ എന്നാണ്. പുഷ്പാ ദ റൈസർ എന്ന സിനിമയിൽ അല്ലുഅർജുന്റെ നായികയായി അഭിനയിച്ചത് ശ്രദ്ധേയം ആവുകയും ഈ സിനിമയിലൂടെ താരത്തിന്റെ താരമൂല്യം കുത്തനെ ഉയരുകയും ചെയ്തിരിക്കുകയാണ്. വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന് പുഷ്പ എന്ന സിനിമയിലൂടെ മാത്രം ലഭിച്ചത്.

    ഇതര ഭാഷകളിലും ഇതിനോടകം താരം ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി. ഇപ്പോൾ താരതമ്യം ആയി പുറത്തുവന്നിരിക്കുന്ന ഒരു വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് മാഗസിൻ ഫോട്ടോഷൂട്ട് മായി ബന്ധപ്പെട്ട അതീവ ഗ്ലാമറസ് ലുക്കിലാണ് താരത്തെ കാണാൻ സാധിക്കുന്നത്. വീഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഒരുപാട് കാഴ്ചക്കാരെ നേടിയ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം വൈറൽ ആയിട്ടുണ്ട്.

    Rashmika
    Rashmika
    Rashmika
    Rashmika
    Rashmika
  • അഭിമുഖത്തിൽ ഞാൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചു… ഞാൻ ഉദ്ദേശിച്ചത് അതല്ല പ്രചരിച്ചത്… തുറന്നുപറഞ്ഞ് വീണ നന്ദകുമാർ…

    മലയാള സിനിമ മേഖലയെ തന്നെ ഇളക്കി മറിച്ച സൂപ്പർ ഹിറ്റ് കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയിലൂടെ വലിയ ആരാധക വൃന്തത്തെ നേടിയ താരമാണ് വീണ നന്ദകുമാർ. മലയാളികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്താനും താരത്തിന് ഈ ഒരൊറ്റ സിനിമ കൊണ്ട് കഴിഞ്ഞു. കെട്ട്യോൾ ആണെന്റെ മാലാഖ എന്ന സിനിമയിലെ റിൻസി എന്ന കഥാപാത്രമാണ് താരം അവതരിപ്പിച്ചത്.

    2017 ൽ പുറത്തിറങ്ങിയ കടംകഥ എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയിച്ചു തുടങ്ങുന്നത്. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ താരം വളരെ പെട്ടന്ന് നേടിയെടുത്തു. മലയാളത്തിനു പുറമേ തമിഴ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. കോഴിപ്പോര്, ലൗ എന്നീ സിനിമകളിൽ താരം മികച്ച അഭിനയമാണ് കാഴ്ചവച്ചത്.

    ഈ അടുത്ത് പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ സിനിമയായ മരക്കാർ അറബിക്കടലിലെ സിംഹം, മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ഭീഷ്മപർവ്വം എന്ന സിനിമകളിലും താരത്തിന്റെ വേഷങ്ങൾ ശ്രദ്ധേയമായിരുന്നു. താരം സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വളരെ നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്റെ നിലപാടുകളും അഭിപ്രായങ്ങളും താരം അഭിമുഖങ്ങളിൽ വെട്ടി തുറന്നു പറയാറുണ്ട്.

    ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത് താരത്തിന്റെ ഒരു വെളിപ്പെടുത്തൽ ആണ്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയെ കുറിച്ച് താരം അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിന് എതിരെയാണ് താരമിപ്പോൾ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിൽ ആർച്ചയുടെ സുഹൃത്തിന്റെ വേഷമാണ് താരം ചെയ്തത്.

    കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന് മുമ്പാണ് മരക്കാറിലെ അവസരം ലഭിച്ചത് എന്ന താരം നേരത്തെ വ്യക്തമാക്കിയിരുന്നു ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച തെറ്റായ വ്യാഖ്യാനം തോടൊപ്പം ആണ് എന്നാണ് താരം പറഞ്ഞിരിക്കുന്നത് ഞാനീ പറഞ്ഞതിനെ അർത്ഥം കെട്ടിയോൾ ചെയ്തതിനുശേഷമാണ് മരക്കാറിൽ അവസരം വരുന്നത് എങ്കിൽ ചെയ്യില്ല എന്നല്ല എന്നാണ് താരം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

    ഓരോ കഥാപാത്രങ്ങളും പുതിയ പാഠങ്ങൾ ആണ് എന്നും സിനിമയ്ക്ക് ശ്രമിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് മരയ്ക്കാർ ലഭിച്ചത് എന്നും ലാലേട്ടനും പ്രിയദർശൻ സാറിനൊപ്പം ഒരു സിനിമ ചെയ്യാൻ കഴിഞ്ഞതിൽ വളരെ നല്ലതായിട്ടെ കരുതിയിട്ടുള്ളൂ എന്നും താരം തുറന്നു പറഞ്ഞു. വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്. താരത്തിന്റെ അഭിനയമികവു കൊണ്ട് താരം നേടിയ സജീവമായ ആരാധക ബന്ധങ്ങൾ വളരെ പെട്ടെന്നാണ് താരത്തിന് വാക്കുകൾ ഏറ്റെടുത്തത്.

    Veena
    Veena
    Veena
    Veena
  • ഗ്യാസ് ടാങ്കർ എന്ന് വിളിച്ചു… താന്‍ നേരിട്ടിരുന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടി റാഷി ഖന്ന….

    സൗത്ത് ഇന്ത്യയിലെ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് റാഷി ഖന്ന. തമിഴ്, തെലുഗ്, മലയാളം, ഹിന്ദി സിനിമകളിൽ ആണ് താരം കൂടുതലായും അഭിനയിക്കുന്നത്. അഭിനയിക്കുന്നത് ഏത് ഭാഷയിലാണ് എന്നത് അഭിനയ മികവിന്റെ മുന്നിൽ അപ്രസക്തമായി പോകാറുള്ള പല അഭിനേതാക്കളെയും സിനിമ ഇൻഡസ്ടറി ലോകത്തിന് പരിചയപ്പെടുത്തിയിട്ടുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് താരം എന്ന് നിസ്സംശയം പറയാം.

    മികച്ച നടി എന്നതിലുപരി പ്രശസ്തയായ  ഒരു ഗായികയും കൂടിയാണ് താരം. തന്റെതായ അഭിനയ മികവു കൊണ്ട് താരം വളരെ പെട്ടെന്നാണ് വളരെ വലിയ ഒരു ആരാധക വൃന്ദത്തെ സ്വന്തമാക്കിയത്.
    ഏതു മേഖല ആണെങ്കിലും താരം പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് ഓരോരോ കഴിവുകളും പ്രകടിപ്പിക്കുന്നത്. താരം ഇതുവരെയും അഭിനയിച്ച വേഷങ്ങൾ എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു.

    മോഹൻലാൽ നായകനായ വില്ലൻ എന്ന സിനിമയിലൂടെ താരം മലയാളത്തിലും  2013 ൽ പുറത്തിറങ്ങിയ  മദ്രാസ് കഫെയിലൂടെ ഹിന്ദിയിലും മാനം എന്ന സിനിമയിലൂടെ തെലുങ്കിലും അരങ്ങേറി. പൃഥ്വിരാജ് നായകനായി ആമസോൺ പ്രൈമിലൂടെ ദിവസങ്ങൾക്കു മുമ്പ് പുറത്തിറങ്ങിയ ‘ഭ്രമം’ എന്ന സിനിമയിൽ നായികയായി അഭിനയിച്ചത് താരം  ആയിരുന്നു. അതിലെ അന്ന എന്ന കഥാപാത്രത്തെ വളരെ മനോഹരമായി ആഴത്തിൽ അറിഞ്ഞു താരം അവതരിപ്പിച്ചു.

    മികച്ച അഭിനയവും എല്ലാവരെയും മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളാണ്. താരം  അഭിനയിച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ  ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 6.2 മില്യൺ ആരാധകരാണ് ഉള്ളത്.  സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും ഉണ്ട്.

    മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ് . താരം തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകരുമായി നിരന്തരം പങ്ക് വെക്കാറുണ്ട്. നിരവധി ഫോട്ടോഷൂട്ടുകൾ ആരാധകർക്ക് വേണ്ടി ഇതിനോടകം തന്നെ താരം പങ്കു വെച്ചു കഴിഞ്ഞു . മികച്ച അഭിപ്രായങ്ങളാണ് തരത്തിന്റെ ഫോട്ടോകൾക്കും അതിനപ്പുറം അഭിനയത്തിനും ലഭിക്കുന്നത്. എന്നാൽ ഇപ്പോൾ താരം കരിയറിനെ തുടക്കകാലത്ത് ഈ സിനിമ ഇൻഡസ്ട്രിയിൽ നിന്ന് നേരിടേണ്ടി വന്ന അനുഭവം ആണ് വ്യക്തമാക്കുന്നത്.

    നല്ല വേഷങ്ങൾ തുടക്ക സമയത്ത് തന്നെ ലഭിച്ചിരുന്നുവെങ്കിലും ശാരീരിക അവസ്ഥകൾ കൊണ്ട് ഞാനൊരുപാട് അധിക്ഷേപങ്ങൾക്ക് ഇരയായിട്ടുണ്ട് എന്നാണ് താരം പറയുന്നത്. തടി കൂടുതലായിരുന്നു എല്ലാവരും പറഞ്ഞിരുന്നത്. ഗ്യാസ് ടാങ്കർ എന്ന് എന്നെ വിളിച്ചിട്ടുണ്ട് എന്നും താരം വ്യക്തമാക്കുന്നുണ്ട്. ഓൺലൈൻ ബുള്ളിയിങ് നേരിടേണ്ടിവന്നിട്ടുണ്ട്. പക്ഷേ അതൊന്നും ഞാൻ ഇത് കാര്യം ആക്കിയിട്ടില്ല. ഇപ്പോൾ ഞാൻ ഫിറ്റായി. അത് മറ്റുള്ളവർക്ക് വേണ്ടി അല്ല തന്റെ സന്തോഷത്തിനു വേണ്ടിയും തന്റെ ജോലിയുടെ ആവശ്യത്തിനു വേണ്ടിയാണ് എന്നും താരം വ്യക്തമാക്കി.

    തടി ഉള്ളവരുടെ കഴിവിനെ മുഖവിലയ്ക്കെടുക്കാതെ ഒരു സ്വഭാവം സിനിമ ഇൻഡസ്ട്രിയിൽ നിലനിൽക്കുന്നുണ്ട് എന്ന് വളരെ വ്യക്തമായി താരം പറയുന്നു. അത്തരത്തിൽ ഉള്ളവരെ പറ്റി മോശപ്പെട്ട അത് എഴുതി പിടിപ്പിക്കാറുണ്ട് എന്നും അത്തരത്തിൽ എഴുതുന്നവർക്ക് എന്തെങ്കിലും സന്തോഷം ഉണ്ടെങ്കിൽ നിങ്ങൾ എഴുതിക്കോളൂ എന്നും താരം പറയുന്നു. എനിക്ക് പിസിഓഡി യുടെ പ്രശ്നമുണ്ടായിരുന്നു എന്ന് അതുകൊണ്ട് തടി നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു എന്നും താരം പറയുന്നുണ്ട് ആദ്യമെല്ലാം വിഷമം ഉണ്ടാക്കിയിരുന്നു എങ്കിലും പിന്നീട് ഞാൻ ഇത് കാര്യമാക്കാതെ ആയി എന്നും താരം വ്യക്തമാക്കി.

    Raashii
    Raashii
    Raashii
    Raashii
  • ഗ്യാസ് ടാങ്കർ എന്ന് വിളിച്ചു… താന്‍ നേരിട്ടിരുന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടി റാഷി ഖന്ന….

    സൗത്ത് ഇന്ത്യയിലെ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് റാഷി ഖന്ന. തമിഴ്, തെലുഗ്, മലയാളം, ഹിന്ദി സിനിമകളിൽ ആണ് താരം കൂടുതലായും അഭിനയിക്കുന്നത്. അഭിനയിക്കുന്നത് ഏത് ഭാഷയിലാണ് എന്നത് അഭിനയ മികവിന്റെ മുന്നിൽ അപ്രസക്തമായി പോകാറുള്ള പല അഭിനേതാക്കളെയും സിനിമ ഇൻഡസ്ടറി ലോകത്തിന് പരിചയപ്പെടുത്തിയിട്ടുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് താരം എന്ന് നിസ്സംശയം പറയാം.

    മികച്ച നടി എന്നതിലുപരി പ്രശസ്തയായ  ഒരു ഗായികയും കൂടിയാണ് താരം. തന്റെതായ അഭിനയ മികവു കൊണ്ട് താരം വളരെ പെട്ടെന്നാണ് വളരെ വലിയ ഒരു ആരാധക വൃന്ദത്തെ സ്വന്തമാക്കിയത്.
    ഏതു മേഖല ആണെങ്കിലും താരം പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് ഓരോരോ കഴിവുകളും പ്രകടിപ്പിക്കുന്നത്. താരം ഇതുവരെയും അഭിനയിച്ച വേഷങ്ങൾ എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു.

    മോഹൻലാൽ നായകനായ വില്ലൻ എന്ന സിനിമയിലൂടെ താരം മലയാളത്തിലും  2013 ൽ പുറത്തിറങ്ങിയ  മദ്രാസ് കഫെയിലൂടെ ഹിന്ദിയിലും മാനം എന്ന സിനിമയിലൂടെ തെലുങ്കിലും അരങ്ങേറി. പൃഥ്വിരാജ് നായകനായി ആമസോൺ പ്രൈമിലൂടെ ദിവസങ്ങൾക്കു മുമ്പ് പുറത്തിറങ്ങിയ ‘ഭ്രമം’ എന്ന സിനിമയിൽ നായികയായി അഭിനയിച്ചത് താരം  ആയിരുന്നു. അതിലെ അന്ന എന്ന കഥാപാത്രത്തെ വളരെ മനോഹരമായി ആഴത്തിൽ അറിഞ്ഞു താരം അവതരിപ്പിച്ചു.

    മികച്ച അഭിനയവും എല്ലാവരെയും മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളാണ്. താരം  അഭിനയിച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ  ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 6.2 മില്യൺ ആരാധകരാണ് ഉള്ളത്.  സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും ഉണ്ട്.

    മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ് . താരം തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകരുമായി നിരന്തരം പങ്ക് വെക്കാറുണ്ട്. നിരവധി ഫോട്ടോഷൂട്ടുകൾ ആരാധകർക്ക് വേണ്ടി ഇതിനോടകം തന്നെ താരം പങ്കു വെച്ചു കഴിഞ്ഞു . മികച്ച അഭിപ്രായങ്ങളാണ് തരത്തിന്റെ ഫോട്ടോകൾക്കും അതിനപ്പുറം അഭിനയത്തിനും ലഭിക്കുന്നത്. എന്നാൽ ഇപ്പോൾ താരം കരിയറിനെ തുടക്കകാലത്ത് ഈ സിനിമ ഇൻഡസ്ട്രിയിൽ നിന്ന് നേരിടേണ്ടി വന്ന അനുഭവം ആണ് വ്യക്തമാക്കുന്നത്.

    നല്ല വേഷങ്ങൾ തുടക്ക സമയത്ത് തന്നെ ലഭിച്ചിരുന്നുവെങ്കിലും ശാരീരിക അവസ്ഥകൾ കൊണ്ട് ഞാനൊരുപാട് അധിക്ഷേപങ്ങൾക്ക് ഇരയായിട്ടുണ്ട് എന്നാണ് താരം പറയുന്നത്. തടി കൂടുതലായിരുന്നു എല്ലാവരും പറഞ്ഞിരുന്നത്. ഗ്യാസ് ടാങ്കർ എന്ന് എന്നെ വിളിച്ചിട്ടുണ്ട് എന്നും താരം വ്യക്തമാക്കുന്നുണ്ട്. ഓൺലൈൻ ബുള്ളിയിങ് നേരിടേണ്ടിവന്നിട്ടുണ്ട്. പക്ഷേ അതൊന്നും ഞാൻ ഇത് കാര്യം ആക്കിയിട്ടില്ല. ഇപ്പോൾ ഞാൻ ഫിറ്റായി. അത് മറ്റുള്ളവർക്ക് വേണ്ടി അല്ല തന്റെ സന്തോഷത്തിനു വേണ്ടിയും തന്റെ ജോലിയുടെ ആവശ്യത്തിനു വേണ്ടിയാണ് എന്നും താരം വ്യക്തമാക്കി.

    തടി ഉള്ളവരുടെ കഴിവിനെ മുഖവിലയ്ക്കെടുക്കാതെ ഒരു സ്വഭാവം സിനിമ ഇൻഡസ്ട്രിയിൽ നിലനിൽക്കുന്നുണ്ട് എന്ന് വളരെ വ്യക്തമായി താരം പറയുന്നു. അത്തരത്തിൽ ഉള്ളവരെ പറ്റി മോശപ്പെട്ട അത് എഴുതി പിടിപ്പിക്കാറുണ്ട് എന്നും അത്തരത്തിൽ എഴുതുന്നവർക്ക് എന്തെങ്കിലും സന്തോഷം ഉണ്ടെങ്കിൽ നിങ്ങൾ എഴുതിക്കോളൂ എന്നും താരം പറയുന്നു. എനിക്ക് പിസിഓഡി യുടെ പ്രശ്നമുണ്ടായിരുന്നു എന്ന് അതുകൊണ്ട് തടി നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു എന്നും താരം പറയുന്നുണ്ട് ആദ്യമെല്ലാം വിഷമം ഉണ്ടാക്കിയിരുന്നു എങ്കിലും പിന്നീട് ഞാൻ ഇത് കാര്യമാക്കാതെ ആയി എന്നും താരം വ്യക്തമാക്കി.

    Raashii
    Raashii
    Raashii
    Raashii
  • പതിനാറ് വർഷങ്ങൾക്കിപ്പുറം ലൈല തിരിച്ചു വരവിനൊരുങ്ങി ലൈല.. ക്യൂട്ട് റാണിയുടെ തിരിച്ചുവരവിൽ സന്തോഷമറിയിച്ച് ആരാധകർ…

    സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന നടിയാണ് ലൈല. സജീവമായിരുന്ന സമയമത്രയും മികച്ച സിനിമകളുടെ ഭാഗമാകാനും അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെ വളരെ പക്വമായ മനോഹരമായും അവതരിപ്പിക്കാനും താരത്തിനു സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വലിയ ആരാധകവൃന്ദത്തെ ചുരുങ്ങിയ കാലഘട്ടത്തിൽ തന്നെ താരത്തിന് നേടാനും കഴിഞ്ഞിട്ടുണ്ട്.

    തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. മുതല്‍വൻ എന്ന സിനിമയിലൂടെയായിരുന്നു താരം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട തുടങ്ങുന്നത്. അവിടം മുതൽ മികച്ച സിനിമകളുടെ ഒരു തുടർകഥ തന്നെയായിരുന്നു താരത്തിന്റെ കരിയറിൽ സംഭവിച്ചത്. അര്‍ജുനും മനീഷ കൊയ്‌രാളയും തകര്‍ത്ത് അഭിനയിച്ച ചിത്രമാണ് മുതല്‍വൻ. ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ താരത്തിനും അവതരിപ്പിക്കാൻ കഴിഞ്ഞു.

    മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമുള്ള അവസരമായിരുന്നു താരത്തിന് ലഭിച്ചത്. അതുകൊണ്ട് തന്നെയാണ് ചുരുങ്ങിയ കാലം കൊണ്ട് തന്നെ തമിഴകത്തിന്റെ സ്വന്തം താരമായി മാറാൻ വലിയ കാലതാമസം വേണ്ടി വരാതിരുന്നത്. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെ ഓരോന്നും പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിയാൻ മാത്രം പക്വമായി താരം കൈകാര്യം ചെയ്തു.

    മലയാളത്തിലും ഒട്ടനവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. മുൻനിര നായകന്മാരുടെ കൂടെ എല്ലാം സിനിമയിലഭിനയിക്കാനും മികച്ച അഭിപ്രായങ്ങളും നിറഞ്ഞ കയ്യടികളും നേടാനും താരത്തിനെ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് മലയാളികൾക്കിടയിലും താരത്തിന് ഇപ്പോഴും ആരാധകർ സജീവമായി ഉണ്ടാകുന്നത്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞു.

    അജിത് ചിത്രമായ തിരുപതിയിലായിരുന്നു താരം അവസാനമായി അഭിനയിച്ചത്. 2006 ൽ ഇറാനിയൻ വ്യവസായിയായ മേ‌ഹ്ദിയെ ആണ് താരം വിവാഹം ചെയ്തത്. ഇപ്പോൾ 16 വർഷമായി സിനിമാ മേഖലയിൽ നിന്നു താരം ഇടവേളയെടുതിരിക്കുകയായിരുന്നു. വീണ്ടും പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്ന രൂപത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും മികച്ച അഭിനയ മുഹൂർത്തങ്ങൾ സമ്മാനിക്കാനും തിരിച്ചു വരികയാണ് എന്നത് ആരാധകർക്കിടയിൽ വലിയ വാർത്തയായിരിക്കുകയാണ് ഇപ്പോൾ.

    കാര്‍ത്തി ചിത്രമായ സര്‍ദാറിലൂടെയായാണ് താരത്തിന്റെ തിരിച്ചുവരവ് എന്നതാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. റാഷി ഖന്നയും രജിഷ വിജയനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്തായാലും 16 വർഷങ്ങൾക്കിപ്പുറം ഒളിമങ്ങാത്ത ആരാധക പിന്തുണയുടെയും സോഷ്യൽ മീഡിയ സപ്പോർട്ടിന്റെയും പിൻബലത്തിൽ വലിയ പ്രതീക്ഷയിലാണ് ആരാധകർ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്.

    Laila
    Laila
  • ബോളിവുഡിന്റെ ക്യൂട്ട് റാണിയുടെ പുത്തൻ ചിത്രങ്ങൾ ഹൃദയം കീഴടക്കുന്നു… അനന്യ പണ്ടേ പൊളി…

    നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് അനന്യ പണ്ടേ. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. പ്രശസ്ത ബോളിവുഡ് താരം ചങ്കി പാണ്ഡെയുടെ മകളാണ് താരം പിന്നീട് തന്റെ സ്വയം അഭിനയ മികവു കൊണ്ട് ബോളിവുഡ് സിനിമയിൽ പിടിച്ചു നിൽക്കാൻ താരത്തിന് സാധിച്ചു.

    നിലവിൽ ബോളിവുഡ് സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാൾ കൂടിയാണ് താരം. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയപ്രകടനങ്ങൾ താരം ഓരോ സിനിമയിലും കാഴ്ചവെച്ചിട്ടുണ്ട്.

    സൂപ്പർഹിറ്റ്  ബോളിവുഡ് സിനിമ സ്റ്റുഡൻസ് ഓഫ് ദ ഇയർ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യ സിനിമയിലെ അഭിനയത്തിൽ തന്നെ താരത്തിന് ഫിലിംഫെയർ അവാർഡ് ലഭിക്കുകയും ചെയ്തു. പിന്നീട് താരം ബോളിവുഡിൽ തിരക്കുള്ള നടിയായി മാറി.  ഓരോ കഥാപാത്രത്തെയും വളരെ ആത്മാർത്ഥതയോടെയും പക്വതയോടെയും ആണ് താരം സമീപിക്കുന്നത്.

    ഏതു തരത്തിലുള്ള വേഷവും താരത്തിന്റെ കയ്യിൽ ഭദ്രമാണെന്ന് ഇതിനോടകം തന്നെ താരത്തിന് തെളിയിക്കാൻ സാധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേര് നിലനിൽക്കുന്നത്. വളരെ മനോഹരമായാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത്. വളരെ മികച്ച അഭിപ്രായങ്ങൾ പ്രേക്ഷകർ താരത്തിന് ഓരോ സിനിമകൾക്കും നൽകിയിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം സിനിമ ചെയ്യുന്നത്.

    ഗെഹറിയാൻ ആണ് താരത്തിന്റെതായി പുറത്തിറങ്ങിയ ഏറ്റവും അവസാന ഫിലിം. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ഈ സിനിമയിലൂടെയും താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. നിലവിൽ ഏറ്റവും കൂടുതൽ ആരാധകർ സോഷ്യൽ മീഡിയയിൽ പിന്തുടരുന്ന ബോളിവുഡ് നടിമാരിൽ ഒരാളാണ് താരം. താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. അതുകൊണ്ടു തന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗം ആവുകയും ചെയ്യുന്നുണ്ട്.

    ഇപ്പോൾ താരം പങ്കുവെച്ച ഫോട്ടോഷൂട്ട് വീണ്ടും ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ഗ്ലാമറസ് ലുക്കിലാണ് വീണ്ടും താരം ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വെറൈറ്റി ഡ്രസ്സിൽ അതി മനോഹരിയാണ് താരത്തെ കാണാൻ സാധിക്കുന്നത് . പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ ഫോട്ടോഷൂട്ട് ഒരുപാട് കാഴ്ചക്കാരെ നേടി. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

    Ananya
    Ananya
    Ananya
    Ananya
  • വെള്ളച്ചാട്ടത്തിനടിയിൽ കുളിച്ചിറങ്ങുന്ന വീഡിയോ പങ്കുവെച്ച് ദിലീപ് നായിക… തിരിച്ചുവരവിനായി കാത്ത് ആരാധകർ…

    ഇന്ത്യൻ സിനിമാ മേഖലയിൽ ഒരുപാട് ആരാധകരുള്ള അഭിനേത്രിയാണ് സുനിത വർമ്മ.  തെലുങ്ക്, മലയാളം, തമിഴ് ഒരുപാട് വർഷങ്ങളോളമായി താരം സജീവമായി അഭിനയിക്കുന്നു.  നടി, മോഡൽ എന്നീ നിലകളിലെല്ലാം താരം സജീവമാണ്.  2001 മുതൽ 2016 വരെ താരം സജീവമായി സിനിമ മേഖലയിൽ ഉണ്ടായിരുന്നു. തുടക്കം മുതൽ താരം സിനിമ അഭിനയം മേഖലയിൽ സജീവമായ കാലമത്രയും മികച്ച അഭിനയം  പ്രകടിപ്പിച്ചിട്ടുണ്ട്.

    2001-ൽ പുറത്തിറങ്ങിയനീവന്റെ നുവേന്ത എന്ന തെലുങ്ക് സിനിമയിലൂടെയാണ് താരം സിനിമ അഭിനയ മേഖലയിൽ തന്റെ കരിയർ ആരംഭിക്കുന്നത് പിന്നീട് തെലുങ്ക് ഭാഷയിൽ തന്നെ വിജയകരമായ ഒട്ടേറെ സിനിമകളിൽ സാരം അഭിനയിക്കുകയുണ്ടായി.  2005 ൾ പുറത്തിറങ്ങിയ  ഒരു മുറൈ സൊള്ളിവിട് തമിഴ് സിനിമയിലും താരം  അഭിനയിച്ചു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാനും നിലനിർത്താനും സാധിച്ചിട്ടുണ്ട്.

    2008-ലെ വിജയകരമായ കോമഡി ചിത്രമായ ക്രേസി ഗോപാലനിൽ ദിലീപിനൊപ്പം അഭിനയിച്ചു കൊണ്ട് ആണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ക്രേസി ഗോപാലനിലെ താരത്തിന് കഥാപാത്രത്തെ പ്രേക്ഷകർ നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്. അത്രത്തോളം മനോഹരമായി ആ കഥാപാത്രത്തെ താരം അഭിനയിച്ചിട്ടുണ്ട്. താരത്തിന് ഗ്ലാമറസ് ലുക്കിനും സിനിമയിലെ നിറഞ്ഞ കയ്യടി പ്രേക്ഷകർ നൽകിയിരുന്നു.

    ജയസൂര്യ  മുകേഷ് എന്നിവർ തകർത്ത് അഭിനയിച്ച  ഡോ.പേഷ്യന്റ് എന്ന സിനിമയിലും ശ്രദ്ധേയമായ കഥാപാത്രമാണ് താരം അവതരിപ്പിച്ചത്.   2011 ൽ പുറത്തിറങ്ങി നിറഞ്ഞ കരഘോഷത്തോടെ പ്രേക്ഷകർ സ്വീകരിച്ച  സീനിയേഴ്‌സ് ആണ് താരത്തിന്റെ അവസാനമായി റിലീസ് ചെയ്ത സിനിമ.  വളരെ ചുരുങ്ങിയ മലയാള സിനിമകൾ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളത് എങ്കിലും നിറഞ്ഞ പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ട് മലയാളികൾക്കിടയിലും താരത്തിനുണ്ട്.

    2006-ൽ രണ്ട് കന്നഡ ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഏതു ഭാഷയിലും നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന് ഓരോ കഥാപാത്രത്തെയും പ്രേക്ഷകർ സ്വീകരിച്ചത്. കാരണം അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിച്ചത്. അതുകൊണ്ടു തന്നെയാണ് ഓരോ കഥാപാത്രത്തിലൂടെയും താരത്തിന് ഒട്ടനവധി ആരാധകരെ നേടാൻ കഴിഞ്ഞത്. ഇപ്പോൾ അഭിനയ മേഖലയിൽ താരം സജീവമല്ല എങ്കിലും താരത്തിന് ആരാധകർ ഇപ്പോഴും സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമാണ്.

    അതുകൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കു വയ്ക്കപ്പെടുന്ന താരത്തിന് ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുന്നത്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും യോഗ ഫോട്ടോകളെല്ലാം പങ്കുവയ്ക്കാറുണ്ട്. പക്ഷേ ഇപ്പോൾ ആരാധകർ സോഷ്യൽ മീഡിയ ഇടങ്ങളിൽ വീണ്ടും അപ്‌ലോഡ് ചെയ്തിരിക്കുന്നത് പഴയ ഒരു വീഡിയോ ആണ്. വെള്ളച്ചാട്ടത്തിനടിയിൽ നീന്തുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാകുന്നത്.

    Sunitha
    Sunitha
    Sunitha
    Sunitha
    Sunitha
    Sunitha
  • നമ്മുടെ മിയയുടെ ക്യൂട്ട്നെസ്സ് അങ്ങനെയൊന്നും കുറയൂല… സിനിമയിലേക്കുള്ള തിരിച്ചുവരവിനായി കാത്ത് ആരാധകർ..

    മലയാളത്തിലെ മുൻനിര നടിമാരിലൊരാളാണ് മിയ ജോർജ്. 2010 ൽ പുറത്തിറങ്ങിയ ഒരു സ്മാൾ ഫാമിലി എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ഒരുപാട് വിജയകരമായ ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരം ലഭിക്കുകയും തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെ ഓരോന്നും വളരെ മികച്ച രൂപത്തിൽ പക്വമായും മനോഹരമായും അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു.

    അൽഫോൻസാമ്മ, കുഞ്ഞാലിമരയ്ക്കാർ എന്നീ സീരിയലിൽ സപ്പോർട്ടിംഗ് റോളിലാണ് താരം ആദ്യമായി ക്യാമറയ്ക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീടാണ് താരം സിനിമാ മേഖലയിൽ സജീവമായി തുടങ്ങുന്നത്. ഒരുപാട് നല്ല കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴും മലയാള സിനിമയിൽ സജീവമാണ് താരം. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകുകയും വേഷങ്ങൾ മികച്ച രീതിയിൽ അവതരിപ്പിക്കുകയും ചെയ്തു.

    നടിയായും മോഡലായും തിളങ്ങിയ താരം ടെലിവിഷനിൽ നിന്നാണ്  സിനിമ ലോകത്തേക്ക് കടന്നു വരുന്നത്. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും അഭിനയിച്ചു കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. അമരകാവ്യം  എന്ന സിനിമയിലൂടെയാണ് താരം  തമിഴിൽ  അരങ്ങേറുന്നത്. സൂപ്പർ ഹിറ്റ് റൊമാന്റിക് സിനിമ ആണിത്. ഉങ്കരള രമ്പാബു എന്ന സിനിമയിലൂടെയാണ് താരം തെലുങ്കിൽ  അരങ്ങേറിയത്.

    മലയാളത്തിലെ ഒട്ടുമിക്ക എല്ലാ പ്രമുഖ നടന്മാരുടെ കൂടെയും താരം നായികയായും മറ്റും അഭിനയിച്ചിട്ടുണ്ട്. ചേട്ടായിസ്, റെഡ് വൈൻ, മെമ്മറീസ്, വിശുദ്ധൻ, ഡ്രൈവിംഗ് ലൈസൻസ്, ഹായ് അയാം ടോണി, അനാർക്കലി,  ബോബി, ഷെർലക് ടോംസ്, പരോൾ തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകളാണ്. ഓരോ വേഷങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടുന്നു.

    തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്റെ അഭിനയ വൈഭവം കൊണ്ട് സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായി താരത്തിന് ആരാധകർ ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം നിമിഷ നേരം കൊണ്ടാണ് വൈറൽ ആവാറുള്ളത്.

    ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് പുത്തൻ ഫോട്ടോകളാണ്. സിമ്പിൾ ഡ്രസ്സിൽ ക്യൂട്ട് ലുക്കിലാണ് പുതിയ ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കുഞ്ഞു ഉണ്ടായതിനു ശേഷം താരം പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം വളരെ മനോഹരമാണ് എന്നാണ് ആരാധകർ പൊതുവേ അഭിപ്രായപ്പെടാറുള്ളത്. അത്രത്തോളം സൗന്ദര്യം താരത്തിന്റെ ഫോട്ടോകൾ പ്രകടിപ്പിക്കുന്നുണ്ട് താനും. എന്തായാലും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

    Miya
    Miya
    Miya
    Miya
  • എജ്ജാതി ക്യൂട്നെസ്സ്.. ചുമ്മാതാണോ മലയാളികളുടെ മനസ്സിൽ കയറിയത്… ലിയോനയുടെ മനം കവരും ഫോട്ടോസ് കാണാം…

    ചുരുങ്ങിയ കാലം കൊണ്ട്  മലയാളികളുടെ മനസ്സിൽ കയറിപ്പറ്റിയ നടിയാണ് ലിയോണ ലൈശോയ്. 2012 ലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. 2012 ൽ പുറത്തിറങ്ങിയ കലികാലം എന്ന മലയാള സിനിമയിലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനം കാഴ്ച വെക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അഭിനയ മികവ് കൊണ്ടാണ് താരം അറിയപ്പെടുന്നത്. മികച്ച പ്രേക്ഷകപ്രീതി താരം ഇതുവരെയും നിലനിർത്തിയിട്ടുണ്ട്.

    ടെലിവിഷൻ നടനായ ലൈശോയ്യുടെ മകളാണ് താരം. സിനിമയിൽ അതീവ നൈപുണ്യം ഉള്ളവരാണ് കുടുംബം തന്നെ എന്ന് ചുരുക്കം. എങ്കിലും താരം സിനിമാമേഖലയിൽ നിലനിൽക്കുന്നത് സ്വന്തമായ അഭിനയ വൈഭവം കൊണ്ട് തന്നെയാണ്. മോഡൽ രംഗത്തും അഭിനയ രംഗത്തും ഒരുപോലെ മികച്ച നിൽക്കാൻ താരത്തിന് സാധിക്കുന്നുണ്ട്. മോഡലിൽ സജീവമായതു കൊണ്ടുതന്നെ താരത്തിന് ഒരുപാട് ആരാധകരുണ്ട്.

    നോർത്ത് 24 കാദം, റെഡ് റൈൻ, ഹരം, ഒന്നും ഒന്നും മൂന്ന്, ആൻമരിയ കലിപ്പിലാണ്, മായാനദി, ക്വീൻ, മറഡോണ, അതിരൻ, ഇഷ്ക്, വൈറസ്, അന്വേഷണം, എന്നിവ താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകളാണ്. താരത്തിന്റെ കരിയറിലെ ഏറ്റവും വഴിത്തിരിവായത്  ജവാൻ ഓഫ് വെള്ളിമല എന്ന സിനിമ ആണ്.  മമ്മൂട്ടി  നായകൻ ആയ ഈ സിനിമയിൽ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. മികച്ച അഭിനയമാണ് താരം സിനിമയിൽ പ്രകടിപ്പിച്ചത്.

    തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ താരം വളരെ പെട്ടെന്ന് നേടി. സിനിമക്ക് പുറമെ ഷോട്ട് ഫിലിമുകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഏഴാമത്തെ ഛായചിത്രം എന്ന ഷോർട്ട് ഫിലിം എടുത്തു പറയേണ്ടതാണ്.മേഖല ഏതാണെങ്കിലും വളരെ മികച്ച പ്രകടനങ്ങളാണ് താരം കാഴ്ചവെക്കുന്നത്. അതുകൊണ്ട് തന്നെ നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ കലാ പ്രവൃത്തികളെയും പ്രേക്ഷകർ സ്വീകരിക്കാറുള്ളത്.

    താരം സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.  സുന്ദരിയായി സാരിയുടുത്ത് പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. മികച്ച പ്രതികരണമാണ് പ്രേക്ഷകർ നൽകുന്നത്. സാരിയുടുത്ത് ശാലീന സുന്ദരിയായി നാടൻ ലുക്കിലും ഗ്ലാമറസ് വേഷങ്ങളിളും ഒരുപോലെ സുന്ദരിയായി പ്രത്യക്ഷപ്പെടുന്ന താരത്തിന് സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം നിറഞ്ഞ പിന്തുണയുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും താരം സുന്ദരിയാണ് എന്നാണ് ആരാധകർ പക്ഷം.

    ഇപ്പോൾ പുത്തൻ ഫോട്ടോകളാണ് താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഫോട്ടോകൾക്ക് മികച്ച പ്രതികരണങ്ങളാണ് ആരാധകരുടെ ഭാഗത്തു നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ബ്ലാക്കിൽ ഗ്ലാമറസായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിനെ പുത്തൻ ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

    Leona
    Leona
  • തലയിണ കൊണ്ട് മേനി മറച്ചു വൈറലായി… ഇപ്പോൾ ബിഗ് ബോസ്സിൽ എൻട്രി… പൊളിക്കും

    ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിൽ ഒരുപാട് വലിയ സ്ഥാനം നേടിയ താരമാണ് ജാനകി സുധീർ. സിനിമകളിലെ കഥാപാത്രങ്ങളെ പ്രേക്ഷകർ ഓർത്തിരിക്കാനും ഇഷ്ടപ്പെടാനും സ്ക്രീൻ ടൈം യാതൊരു വിധത്തിലുള്ള സ്വാധീനവും ചെലുത്തുന്നില്ല എന്ന് താരത്തിനു വളരെ പെട്ടന്ന് തെളിയിക്കാൻ സാധിച്ചു. ചെറിയ വേഷങ്ങളിലൂടെ ആണെങ്കിലും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ താരത്തിന് സാധിച്ചു.

    മികച്ച സിനിമകളുടെ ഭാഗമാവാൻ സാധിക്കുക എന്നത് ഓരോ അഭിനേതാക്കളുടെയും ഭാഗ്യമായി കരുതാം. ചില സിനിമകൾ വിജയിക്കുമ്പോൾ ചെറിയ വേഷങ്ങൾ ചെയ്തവർ പോലും ജനപ്രിയതാരം ആയി മാറാറുണ്ട്. അത്തരത്തിൽ ചെറിയ വേഷങ്ങളിലൂടെ ആണെങ്കിലും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ താരമാണ് ജാനകി. മികച്ച പ്രേക്ഷകപ്രീതി താരത്തിനുണ്ട്.

    ഒമർ ലുലു സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് സിനിമ ചങ്ക്സ് എന്ന സിനിമയിൽ ആണ് താരം ആദ്യമായി താരം അഭിനയിക്കുന്നത്. ശ്രദ്ധേയമായി ആ കഥാപാത്രത്തെ അവതരിപ്പിക്കാനും പ്രേക്ഷക മനസ്സിൽ ഇടം അടയാളപ്പെടുത്താനും താരത്തിനു സാധിച്ചു. 2019 ൽ ദുൽഖർ നായകനായി പുറത്തിറങ്ങിയ ഒരു എമണ്ടൻ പ്രേമകഥ എന്ന സിനിമയിലൂടെയാണ് താരം രണ്ടാമത് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്.

    അതോടൊപ്പം തന്നെ താരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകർക്ക് വേണ്ടി താരം സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിലും താരം പങ്കെടുത്തു കഴിഞ്ഞു. സിനിമ അഭിനേത്രി എന്നതിനപ്പുറത്തേക്ക് ഒരു മോഡലിംഗ് താരം എന്നുള്ള രൂപത്തിലാണ് അറിയപ്പെടുന്നത്.

    മോഡലിംഗ് രംഗത്തും താരത്തിന് ഒട്ടനവധി ആരാധകരുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം മിക്കപ്പോഴും അപ്‌ലോഡ് ചെയ്യാറുള്ളത്. കുറച്ചു മുമ്പ് തലയിണ കൊണ്ട് ശരീരം മറച്ചു പിടിച്ചു കൊണ്ടുള്ള ഫോട്ടോഷൂട്ട് ഒരുപാട് കാഴ്ചക്കാരെ നേടി സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോൾ താരത്തെ കുറിച്ചുള്ള പുതിയ വാർത്തകളാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്.

    കഴിഞ്ഞദിവസംമലയാളം ബിഗ് ബോസ് സീസൺ ഫോറിലെ മത്സരാർത്ഥികളെ മോഹൻലാൽ പ്രഖ്യാപിച്ചപ്പോൾ കൂട്ടത്തിൽ താരത്തിന്റെ പേരു പറഞ്ഞിരുന്നു. ബിഗ് ബോസിൽ ഇപ്രാവശ്യം താരവും ഉണ്ടാകും എന്നതാണ് ഇപ്പോൾ ആരാധകർക്ക് ആവേശം പകരുന്നത്. എന്തായാലും താരത്തിന്റെ മികച്ച മത്സര പ്രകടനങ്ങൾക്ക് വേണ്ടി ആരാധകർ വലിയ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. വളരെ പെട്ടെന്നാണ് ഗെയിം താരത്തെ കുറിച്ചുള്ള വാർത്തയും മറ്റു വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കുന്നത്.

    Janaki
    Janaki
    Janaki
    Janaki
    Janaki