നമ്മുടെ പ്രിയ നായികമാരുടെ പഴയകാല ഫോട്ടോസ്… ആരൊക്കെയാണെന്ന് മനസ്സിലായോ…

in Entertainment

സിനിമാ മേഖലയിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം അഭിനയ വൈഭവം കാഴ്ചവച്ച അഭിനേതാക്കളുടെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം എപ്പോഴും പ്രേക്ഷകർക്ക് ആരവമാണ്. അവരെ നേതാക്കളുടെയും കുടുംബങ്ങളുടെയും ഫോട്ടോകളെ പോലെ തന്നെ പഴയ ചെറുപ്പത്തിലുള്ള ഫോട്ടോകളും വലിയതോതിൽ ആരാധകർ എടുക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് മലയാളസിനിമയിലെ നായികമാരുടെ ചെറുപ്പത്തിലെ ഫോട്ടോകളാണ്.

ഒരുപാട് വർഷക്കാലം മലയാള സിനിമയിൽ സജീവമായി അഭിനയിക്കുകയും പിന്നീട് ഒരു ഇടവേള എടുക്കുകയും ഇപ്പോൾ സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ടിൽ റിലീസ് ആവാൻ ഇരിക്കുന്ന മകൾ എന്ന സിനിമയിലൂടെ തിരിച്ചു വരികയും ചെയ്ത മികച്ച അഭിനേത്രിയാണ് മീര ജാസ്മിൻ. സജീവമായിരുന്ന കാലത്ത് താരം അഭിനയിച്ച കഥാപാത്രങ്ങൾ ഓരോന്നും പ്രേക്ഷകർക്ക് പ്രിയങ്കരമായിരുന്നു. ഒരുപാട് നേട്ടങ്ങൾ സിനിമാ മേഖലയിൽ നിന്ന് താരത്തിന് നേടിയെടുക്കാൻ സാധിക്കുകയും ചെയ്തിട്ടുണ്ട്.

മലയാളഭാഷയിൽ അരങ്ങേറി പിന്നീട് വിവിധ ഭാഷകളിലേക്ക് മാറുകയും ഇതര ഭാഷകളിലും മലയാളത്തിലും ഒരുപോലെ ആരാധകരെ നേടിയെടുക്കുകയും ചെയ്ത യുവ അഭിനേത്രിയാണ് ഭാവന. ഇപ്പോൾ മലയാളത്തിൽ താരം സജീവമല്ല എങ്കിലും പരസ്യചിത്രങ്ങളിലും മറ്റുമായി മലയാളത്തിൽ ഇടയ്ക്കിടെ വന്നു പോകാറുണ്ട്. താരം കന്നഡ സിനിമാ നിർമ്മാതാവായ നവീന ആണ് താരം വിവാഹം ചെയ്തിരിക്കുന്നത്. അതിനു ശേഷവും കന്നട ഭാഷയിൽ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്.

മലയാളത്തിലെ ശാലീനത തുളുമ്പുന്ന സുന്ദരിയായ മലയാളിമങ്ക എന്ന പേരിൽ ഒരാളുടെ പേര് മാത്രമാണ് മലയാളി മനസ്സുകളിൽ ഓടിയെത്തുന്നത്. അത് കാവ്യാമാധവന്റെതാണ്. ചെറുപ്പം മുതൽ തന്നെ മികച്ച അഭിനയപ്രകടനങ്ങൾ കൊണ്ട് പ്രേക്ഷകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയ അഭിനയവിസ്മയം ആണ് കാവ്യാമാധവൻ. വിവാഹവുമായി ബന്ധപ്പെട്ട് ഒരു ഇടവേള മലയാള സിനിമയിൽ നിന്നും ഏതെങ്കിലും വിവാഹമോചനത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചു വന്നിരുന്നു. പിന്നീട്ദിലീപ്പുമായുള്ള വിവാഹശേഷം ഇപ്പോൾ മലയാള സിനിമയിൽ സജീവമല്ല.

മലയാള സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് ഭാമ. ചെറുതും വലുതുമായ ഒരുപാട് വേഷങ്ങളിലൂടെ മലയാള സിനിമകളിലും സിനിമ പ്രേമികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേക്ഷകരെ ഇരുത്തി കളയാൻ മാത്രം അഭിനയം താരം കാഴ്ചവെച്ചിട്ടുണ്ട്. ചെറിയ വേഷങ്ങളിലൂടെ ആണെങ്കിലും തന്റെ ഇടം അടയാളപ്പെടുത്തിയാണ് താരം അഭിനയിച്ചതു കൊണ്ട് തന്നെയാണ് വർഷങ്ങൾക്കിപ്പുറവും താരത്തിന് ചില കഥാപാത്രങ്ങൾ പ്രേക്ഷകർ ഓർത്തിരിക്കുന്നത്.

വളരെ കുറഞ്ഞ സിനിമകൾ കൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ ഒരുപാട് വർഷത്തിനപ്പുറത്തെ പരിചയമുള്ളതു പോലെയുള്ള ബന്ധം സ്ഥാപിക്കാൻ മാത്രം അഭിനയം കാഴ്ചവെച്ച അഭിനേത്രിയാണ് അനുസിത്താര. ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെ മലയാള സിനിമാ നിങ്ങൾക്കിടയിൽ താരം സ്ഥിരപ്രതിഷ്ഠ നേടി. ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ വളരെ പെട്ടെന്ന് ഒരുപാട് വലിയ ആരാധകവൃന്ദത്തെ താരതമ്യം നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. അത്രത്തോളം മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്.

മലയാളത്തിലെ ചോക്ലേറ്റ് ഹീറോയിൻ ആണ് റോമാ. കോളേജ് വിദ്യാർത്ഥികളുടെ കഥാപാത്രങ്ങളിലൂടെ യുവ സിനിമാ പ്രേമികളുടെ ആരവമായി മാറിയ താരമാണ് റോമ. വളരെ ചുരുങ്ങിയ സിനിമകളിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ള എങ്കിലും ഒരുപാട് വലിയ ആരാധക വൃന്ദത്തെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ എല്ലാം സിനിമകൾ ചെയ്യാനും താരത്തിന് സാധിച്ചു.

മലയാളത്തിലും ഇതര ഭാഷകളിലും യുവാക്കളുടെതു മാത്രമല്ല ആബാലവൃദ്ധം ജനങ്ങളുടെയും ആരാധന കഥാപാത്രമായ അഭിനേത്രിയാണ് ഹണി റോസ്. സിനിമയിലും ടെലിവിഷൻ പരമ്പരകളിലൂടെയുമായി താരം ഇപ്പോഴും മലയാളത്തിനു് ഇതര ഭാഷകളിലും സജീവമായി നിലകൊള്ളുന്നു. ഗ്ലാമറസ് വേഷങ്ങൾ ചെയ്തു കൊണ്ട് ഒരുപാട് വലിയ ആരാധകവൃന്ദത്തെ വളരെ പെട്ടെന്ന് താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. മലയാളത്തിലെ വിവിധ ഭാഷകളിലെയും യും യുവനായകൻമാരുടെ കൂടെ താരം സിനിമകളിൽ അഭിനയിച്ചു.

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന നായികയായി അരങ്ങേറ്റം കുറിക്കുകയും മുൻനിര നായകന്മാരുടെ കൂടെയുള്ള സിനിമകളിൽ പോലും മികച്ച പ്രേക്ഷകപ്രീതിയും മികച്ച അഭിപ്രായങ്ങളും നേടി മുന്നോട്ടു പോവുകയും ചെയ്യുന്ന താരമാണ് സനുഷ. നായികയായി അരങ്ങേറ്റം കുറിച്ചതിനുശേഷവും ബേബി സനുഷ എന്നാണ് താരത്തെ മലയാളികൾ വിളിക്കുന്നത്. കാരണം ചെറുപ്പത്തിൽ ചെയ്ത കഥാപാത്രങ്ങൾ അത്രത്തോളം മലയാളി സിനിമാ പ്രേമികൾക്കിടയിൽ ചിരപ്രതിഷ്ഠ നേടിയിട്ടുണ്ട്.