ഒറ്റ സിനിമ കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ നായിക… പുത്തൻ ഫോട്ടോകളും മനം മയക്കുന്നു…

ഒരൊറ്റ സിനിമയിൽ അഭിനയിച്ചു കൊണ്ട് സൗത്ത് ഇന്ത്യൻ സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയ താരമാണ് ദിവ്യ ഭാരതി. കഴിഞ്ഞ വർഷം അവസാനം പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് സിനിമ ബാച്ചിലറിൽ അഭിനയിച്ചു കൊണ്ടാണ് താരം ഇത്രയധികം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം ആണ് താരം കാഴ്ചവച്ചത്. തുടക്കത്തിൽ തന്നെ താരം ഘടിപ്പിച്ച മികവ് താരത്തിന് വലിയതോതിൽ സഹായകമായി.

സതീഷ് സെൽവകുമാർ എഴുതി സംവിധാനം ചെയ്ത ജീവി പ്രകാശ് നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് സിനിമയാണ് ബാച്ചിലർ. ഈ സിനിമയിൽ സുബ്ബുലക്ഷ്മി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. തികച്ചും റൊമാന്റിക് സിനിമയായ ബാച്ചിലറിൽ താരം തകർത്തഭിനയിച്ചു എന്ന് നിസ്സംശയം പറയാം
ഈ സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു മാറ്റാൻ താരത്തിന് കഴിഞ്ഞു. നിറഞ്ഞ കൈയടിയോടെയാണ് ആ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ചത്.

താരം സൗത്ത് ഇന്ത്യൻ സിനിമയിൽ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്നു വരികയാണ് ഇപ്പോൾ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ചുരുങ്ങിയ കാലംകൊണ്ട് താരം സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് ഉണ്ടാക്കിയ തരംഗം എടുത്തു പറയാൻ മാത്രം മികവുറ്റതാണ്. തുടക്കം മുതൽ മികച്ച അഭിനയമാണ് താരം കാഴ്ചവെക്കുന്നത്.

താരമിപ്പോൾ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും അറിയപ്പെടുന്നു. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം 1.7 മില്യൺ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. താര ത്തിന്റെ അഭിനയ മികവു കൊണ്ട് വളരെ പെട്ടെന്ന് വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടാൻ കഴിഞ്ഞു.

ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുന്ന താരം ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഒരുപാട് ഫോട്ടോകൾ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം ബോൾഡ് ഫോട്ടോകൾ ആണ് കൂടുതലും പങ്കുവെച്ചത്.

ഇപ്പോൾ താരത്തിന്റെ കിടിലൻ ഹോട്ട് ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. താരത്തിന്റെ എല്ലാ ഫോട്ടോകളും ഏറ്റെടുക്കുന്ന ആരാധകർക്ക് ഇത് വലിയ അത്ഭുതമാണ് പകരുന്നത്. അത്രത്തോളം മനം മയക്കുന്ന സൗന്ദര്യമാണ് താരത്തിന്റെ ഫോട്ടോകൾ പ്രകടിപ്പിക്കുന്നത്. റെഡ് ആൻഡ് ബ്ലാക്ക് കോമ്പിനേഷനിൽ ബിക്കിനിയിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ പെട്ടെന്നാണ് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തത്.

Divyabharathi
Divyabharathi
Divyabharathi
Divyabharathi
Divyabharathi

Comments

Leave a Reply

Your email address will not be published. Required fields are marked *