Category: Entertainments

  • ‘ദ കശ്മീർ ഫയൽസ്’ സംവിധായകനെ പരിഹസിച്ച് സ്വര ഭാസ്കർ; നടിക്കെതിരെ ട്രോൾ മഴ….

    കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇന്ത്യയിലൊട്ടാകെ ചർച്ചചെയ്യപ്പെടുന്ന സിനിമയാണ് ‘ദി കശ്മീർ ഫയൽസ്. ഒരുപക്ഷേ ഇന്ത്യയിൽ ഒട്ടാകെ ഒരു കലാപത്തിനു തിരികൊളുത്താൻ ഈ സിനിമക്ക് സാധിക്കും എന്ന് പറഞ്ഞാലും തെറ്റാകില്ല. കാരണം ഈ സിനിമ മുന്നോട്ടു വെക്കുന്ന ആശയം അത്രത്തോളം ഭയാനകമാണ്.

    തൊട്ടാൽ പൊള്ളുന്ന വിഷയമാണ് കാശ്മീർ ഫയൽസ് എന്ന സിനിമയിലൂടെ പുറംലോകത്തേക്ക് സിനിമ സംവിധായകൻ കൊണ്ടുവന്നത്. തികച്ചും ഒരു വിഭാഗത്തെ വേട്ടയാടിയ മറ്റൊരു സമുദായത്തെ സമൂഹത്തിനു മുൻപിൽ മൊത്തത്തിൽ ക്രൂശിക്കുന്ന രൂപത്തിലാണ് സിനിമയുടെ കഥ മുന്നോട്ടു പോകുന്നത്. അതുകൊണ്ടുതന്നെ സിനിമക്ക് പല രീതിയിലുള്ള വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

    സമുദായ പ്രശ്നം തന്നെയാണ് സിനിമയിൽ ഏറ്റവും കൂടുതൽ ആയി എടുത്തു കാണിക്കുന്നത്. ഒരു വർഗീയ കലാപം തന്നെ പൊട്ടിപ്പുറപ്പെടുവിക്കാൻ ഈ സിനിമയിലൂടെ സാധിക്കുമെന്നാണ് പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടത്. അതുകൊണ്ടുതന്നെ സിനിമക്ക് രണ്ടു വഷങ്ങളിലൂടെ വിമർശനങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. പലരും അനുകൂലിച്ചും, മറ്റു ചിലർ പ്രതികൂലിച്ചും സിനിമക്ക് നേരെ വന്നു.

    ഇപ്പോൾ ഈ സിനിമക്കെതിരെ വിമർശനവുമായി വന്നിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് താരം സ്വര ഭാസ്കർ. പ്രത്യക്ഷത്തിൽ അല്ലെങ്കിലും പരോക്ഷമായി കാശ്മീർ ഫയൽസ് എന്ന സിനിമയാണ് താരം ഉദ്ദേശിച്ചത് എന്ന് എല്ലാവർക്കും മനസ്സിലാക്കാൻ സാധിക്കും. വിമർശിച്ചവരിൽപെട്ട ഒരാൾ കൂടിയാണ് സ്വര ഭാസ്കർ.

    താരം ട്വിറ്റെർ ലാണ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. താരത്തിന് ട്വീറ്റ് ഇങ്ങനെയായിരുന്നു. If you want someone to congratulate you for the ‘success’ of your efforts.. maybe don’t spend the last five years shitting on their heads. ആരെങ്കിലും നിങ്ങളുടെ പരിശ്രമത്തെ പ്രശംസിക്കാൻ നിങ്ങൾ ആഗ്രഹിക്കുകയാണെങ്കിൽ, ചുരുങ്ങിയപക്ഷം അവരുടെ തലയിൽ കയറി വിലാസതിരിക്കുക. എന്നായിരുന്നു ട്വീറ്റ്. തുടർന്ന് താരത്തിനെതിരെ പല ട്രോളുകളും സോഷ്യൽ മീഡിയയിൽ കാണാൻ സാധിച്ചു.

    ഈ സിനിമ അനുകൂലിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി വരെ രംഗത്ത് വന്നിരുന്നു. കൂടാതെ ബോളിവുഡിലെ പ്രശസ്ത താരങ്ങളായ അക്ഷയ് കുമാർ യാമി ഗൗതം തുടങ്ങിയവരും സിനിമ അനുകൂലമായി മുന്നോട്ടുവന്നു. പക്ഷേ ഇതൊരു കലാപത്തിന് ആഹ്വാനം ആണെന്ന് ഒരുപാട് മതപണ്ഡിതന്മാർ അഭിപ്രായപ്പെടുകയും ചെയ്തു.

    Swara
    Swara
  • ഈ പ്രായത്തില്‍ മോഡലിങ് ചെയ്താല്‍ എന്തെങ്കിലും കുഴപ്പമുണ്ടോ… നാല്പതുകളുടെ അവസാനത്തിലും കിടിലൻ ഫോട്ടോഷൂട്ട് പങ്കുവെച്ച്
    ബീന ആന്റണി… വൈറൽ ഫോട്ടോകൾ കാണാം…

    മലയാളം മിനി സ്ക്രീൻ രംഗത്തും ബിഗ് സ്ക്രീൻ രംഗത്തും ഒരുപോലെ തിളങ്ങിനിൽക്കുന്ന അഭിനേത്രിയാണ് ബീന ആന്റണി. 1990കളിലാണ് താരം അഭിനയജീവിതം ആരംഭിക്കുന്നത്. ഒരു കഥയും കുഞ്ഞുപെങ്ങളും എന്ന പരമ്പരയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത് ആദ്യ പരമ്പരയിലെ അഭിനയമികവിന് തന്നെ ഒട്ടേറെ ആരാധകരെ നേടാൻ കഴിഞ്ഞു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയം വൈഭവമാണ് താരം പ്രകടിപ്പിക്കുന്നത്.

    തൊട്ടടുത്ത വർഷം തന്നെ താരം സിനിമ അഭിനയ മേഖലയിലേക്ക് ചുവടു മാറുകയും ചെയ്തു. മിനിസ്ക്രീനിൽ ആണെങ്കിലും ബിഗ് സ്ക്രീനിൽ എങ്കിലും വളരെ മികച്ച അഭിനയം വൈഭവമാണ് താരം ഓരോ കഥാപാത്രങ്ങളിലൂടെയും പ്രകടിപ്പിച്ചു കൊണ്ടിരുന്നത് അതുകൊണ്ട് തന്നെ ഓരോ വേഷങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചു വളരെ മികച്ച പ്രേക്ഷക അഭിപ്രായം താരത്തിന് സ്വന്തമാക്കാൻ കഴിഞ്ഞതും അഭിനയ മികവിലൂടെ തന്നെയാണ്.

    ടെലിവിഷൻ പരമ്പരയിലൂടെ വീട്ടമ്മമാരുടെ ഇഷ്ട നായികയായി താരം മാറി. ഓമനത്തിങ്കൾപക്ഷി, മായാസീത, എന്റെ മാനസപുത്രി, ആട്ടോഗ്രാഫ്, തപസ്യ തുടങ്ങിയ പ്രശസ്ത പരമ്പരകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഏതു വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാനുള്ള വലിയ കഴിവ് താരതമ്യം ഉണ്ടായതുകൊണ്ട് തന്നെ വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ വലിയ ആരാധകവൃന്ദത്തെ താരത്തിന് സ്വന്തമാക്കാനായി. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചത്.

    1991 പുറത്തിറങ്ങിയ ഗോഡ്ഫാദർ എന്ന സിനിമയിലൂടെ യാണ് താര ബിഗ്സ്ക്രീനിൽ അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിലെ മുൻനിര നായകന്മാരുടെ സിനിമകളിൽ എല്ലാം താരത്തിന് അഭിനയിക്കാൻ സാധിച്ചു. ചെറുതും വലുതുമായ ഒരുപാട് വേഷങ്ങളിലൂടെ മലയാളി സിനിമാ പ്രേമികളുടെ മനസ്സിൽ താരം സ്ഥിരപ്രതിഷ്ഠ നേടി. നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ ഓരോ കഥാപാത്രത്തെയും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. തന്റെ വിശേഷങ്ങൾ എല്ലാം പ്രേക്ഷകരുമായി താരം പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളെല്ലാം ഇപ്പോൾ ഫോട്ടോ ഷൂട്ട്കളുടെ കലവറയായി മാറിക്കൊണ്ടിരിക്കുന്ന വർത്തമാനകാലഘട്ടത്തിൽ അതിനനുസൃതമായ ഒരു മാറ്റമാണ് താരവും പ്രകടിപ്പിച്ചിരിക്കുന്നത്. വളരെ പെട്ടെന്നാണ് താരത്തിന്റെ മാറ്റവും പ്രവർത്തിയും ആരാധകർ ഏറ്റെടുത്തത്. കിടിലൻ ലുക്കിൽ പുതിയ ഒരു ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

    ഈ പ്രായത്തിലും കിടിലനായി ഫോട്ടോഷൂട്ട് എല്ലാം ചെയ്യാം എന്ന് തന്നെയാണ് താരത്തിന് ഓരോ ആരാധകനും ഫോട്ടോഷൂട്ട് കളുടെ ഓരോ കാഴ്ചക്കാരനും പറയാനുള്ളത് അത്രത്തോളം മികവിലാണ് താരം ഫോട്ടോഷൂട്ട് ഒരുക്കിയിരിക്കുന്നത് എന്ന് പറയാതിരിക്കാൻ കഴിയില്ല നാല്പതുകളുടെ അവസാനത്തിലും മങ്ങാത്ത സൗന്ദര്യമാണ് താരത്തിന് ഫോട്ടോകൾ പ്രകടിപ്പിക്കുന്നത്. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

    Beena

  • ഇത് വേറെ ലെവൽ ഡാൻസ്.. സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി പ്രിയതാരത്തിന്റെ ഡാൻസ്.. പൊളി

    സോഷ്യൽ മീഡിയ ഇടങ്ങൾ ഇപ്പോൾ വർണ്ണങ്ങളാൽ അലംകൃതമാണ്. വ്യത്യസ്തത ഓരോ സമൂഹ മാധ്യമങ്ങൾ പ്രേക്ഷകർക്ക് പകരുന്നു എന്നതിന് അപ്പുറം ഒരുപാട് പേർക്ക് പ്രൊഫഷണൽ ടച്ച് നൽകുന്നുമുണ്ട്. സോഷ്യൽ മീഡിയ നന്നായി ഉപയോഗിക്കുന്നവർക്ക് അത് വലിയ തോതിൽ ഗുണം ചെയ്യുന്നുണ്ട് എന്ന് ചുരുക്കം. 

    ഇന്ത്യയിലൊട്ടാകെ നിരോധിക്കപ്പെട്ട ടിക് ടോക് എന്ന ആപ്ലിക്കേഷൻ ഇത്തരത്തിൽ വലിയ  അവസരങ്ങളുടെ വാതായനങ്ങൾ തുറന്ന് തന്ന ഡിജിറ്റൽ പ്ലാറ്റഫോം ആയിരുന്നു. ടിക്ടോക്കിലൂടെ കരിയർ തുടങ്ങി ഇപ്പോൾ  ഇൻസ്റ്റാഗ്രാം ഫോട്ടോഗ്രാഫിയിലൂടെയും റീൽസിലൂടെയും  ഫോള്ളോവേർസിനെ നിലനിർത്തുകയാണ്. tiktok ഇന്റെ നിരോധനം ഇൻസ്റ്റാഗ്രാമിലൂടെയാണ് പലരും നികത്തിയത് എന്നും പറയാം.

    ഓരോ ദിവസവും വ്യത്യസ്തങ്ങളായ ഫോട്ടോഷൂട്ട്കളിലൂടെയാണ് ഇപ്പോൾ സാധാരണക്കാരൻ പോലും ഒരുപാട് ആളറിയുന്ന വലിയ ആരാധക വൃന്ദത്തെ നേടിയ മോഡലുകൾ ഉണ്ടായത്. സിനിമാ സീരിയൽ രംഗങ്ങളിൽ തിളങ്ങിനിൽക്കുന്ന മുൻനിര നായികമാർ പോലും ഇപ്പോൾ ഫോട്ടോഷൂട്ടുകളുടെ തിരക്കിലേക്ക് പോകാനും ഇതുതന്നെയാണ് കാരണം.

    ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ട്വിങ്കിൾ ശർമ. താരം ടിക്ടോക്കിലൂടെ ആണ് തന്റെ കരിയർ ആരംഭിച്ചത്. tiktokന്റെ നിരോധനത്തിനു ശേഷവും താരമിപ്പോൾ യൂട്യൂബർ, ഇൻസ്റ്റാഗ്രാം സ്റ്റാർ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നീനിലകളിൽ എല്ലാം അറിയപ്പെടുന്നു.

    ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒന്നാകെ തരംഗം സൃഷ്ടിക്കുന്ന താരത്തിന്റെ പുത്തൻ വീഡിയോ ആണ്.  ഷോർട് ഡ്രസ്സിൽ ഹോട്ട് ആയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ചടുലമായെ നിർത്തി ചുവടുകളാണ്  പങ്കുവെക്കുന്നത്.  പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ സജീവമായ ആരാധക വൃന്ദങ്ങൾ വീഡിയോ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്.

    Twinkle
    Twinkle
    Twinkle
    Twinkle
    Twinkle
    Twinkle
  • സൽവാറിലും വെറൈറ്റി കണ്ടെത്തി പ്രിയതാരം ഉർഫീ… ഡിസൈൻ ഏറ്റെടുത്ത് ആരാധകർ…

    നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉർഫി ജാവേദ്. തുടക്കം മുതൽ ഇതുവരെയും അഭിനയ മേഖലയിൽ താരം മികവാണ് പ്രകടിപ്പിക്കുന്നത്. 2016 ലാണ് താരം അഭിനയിച്ചു തുടങ്ങുന്നത്. ടെലിവിഷൻ പരമ്പരയിലെ മികച്ച അഭിനേത്രിയാണ് താരം അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ആണ് താരം കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ടെലിവിഷൻ ആരാധകർക്കിടയിൽ താരത്തിന് വലിയ സ്ഥാനമുണ്ട്

    2016 ൽ സോണി ടി വി ഏഷ്യ സംപ്രേക്ഷണം ചെയ്തിരുന്ന Bade Bhaiyya Ki Dulhania എന്നാ കോമഡി സീരിയലിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയ മേഖലയിൽ തന്റെ കരിയർ ആരംഭിക്കുന്നത്. സീരിയലിൽ ആവണി പാന്റ് എന്ന കഥാപാത്രമാണ് താരം അവതരിപ്പിച്ചത്. മികച്ച അഭിപ്രായം നേടിയിരുന്നു. സ്റ്റാർ പ്ലസിലെ ചന്ദ്ര നന്ദിനി എന്ന സീരിയലിലും താരം പ്രത്യക്ഷപ്പെട്ടു.

    ഏതു വേഷവും വളരെ കൃത്യമായും വൃത്തിയായും ആണ് താരം അവതരിപ്പിക്കുന്നത്. വേഷം ഏതാണെങ്കിലും വളരെ പരിപൂർണ്ണമായി ആണ് താരം അത് അവതരിപ്പിക്കാറുള്ളത്. പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്ന രൂപത്തിൽ ഓരോ വേഷവും താരം കൈകാര്യം ചെയ്യുന്നു. അതുകൊണ്ട് തന്നെയാണ് പ്രേക്ഷകപ്രീതിയും പിന്തുണയും താരം മുന്നിൽ നിൽക്കാനുള്ള കാരണം. നിറഞ്ഞ കയ്യടികളോടെയാണ് താരത്തെ പ്രേക്ഷകർ സ്വീകരിക്കുന്നത്.

    2021 ൽ ബിഗ് ബോസ് ഓ ടി ടി യിൽ മത്സരാർത്ഥിയായും താരം എത്തിയിട്ടുണ്ട്. എട്ടാം ദിവസം ഗെയിമിൽ നിന്നും പുറത്തു പോവുകയും ചെയ്തു. എങ്കിലും താരത്തെ ജനകീയമാക്കാൻ ഷോ സാഹയിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവു കൊണ്ടും ആരും മോഹിക്കുന്ന ശരീര സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    അഭിനയ മേഖലയിൽ താരം തിളങ്ങി നിൽക്കുന്ന വ്യക്തി ആണ് എങ്കിലും ഇപ്പോൾ മോഡൽ രംഗത്താണ് താരം സജീവമായി നിലകൊള്ളുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുള്ളത്. താരം സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റിയത് തന്നെ വ്യത്യസ്തമായ വസ്ത്രധാരണം മൂലമാണ്.

    സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ് താരം. അതുകൊണ്ട് തന്നെയാണ് നടി എന്നതിലുപരി മോഡൽ എന്ന നിലയിൽ താരം കൂടുതലും അറിയപ്പെടുന്നത്. വെറൈറ്റി വസ്ത്രത്തിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 17 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടു തന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

    ഇപ്പോൾ താരം ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് ഫോട്ടോകളാണ് ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. സൽവാറിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.പക്ഷേ അവിടെയും ബോൾഡ് ആവാതെ ഇരുന്നിട്ടില്ല. സൽവാറിലും ഇത്രയും ബോൾഡ് ആയി താരത്തെ പ്രതീക്ഷിച്ചില്ല എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. എന്തായാലും താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

    Urfi
    Urfi
    Urfi
    Urfi
  • ഒരുപാട് പേരുമായി ലൈം ഗിക ബന്ധത്തിലേർപ്പെട്ടത് കൊണ്ടാണ് സ്ഥനങ്ങൾക്ക് ഇത്ര വലിപ്പമുണ്ടായത്.. ഒരു സ്ത്രീ തന്നെയാണ് ഇത് എന്റെ മുഖത്ത് നോക്കി പറഞ്ഞത്..

    ടെലിവിഷൻ രംഗത്തും സിനിമാ രംഗത്തും തിളങ്ങി നിൽക്കുന്ന താരമാണ് സയന്തിനീ ഘോഷ്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. താരം കൂടുതലും ജന ശ്രദ്ധ പിടിച്ചു പറ്റിയത് ടെലിവിഷൻ ഷോകളിലൂടെയാണ്. മിനിസ്ക്രീൻ പ്രേക്ഷകരെ കയ്യിലെടുക്കാൻ വളരെ പെട്ടെന്ന് താരത്തിന് സാധിച്ചിട്ടുണ്ട്. ഓരോ വേഷത്തെയും പ്രേക്ഷകർ സ്വീകരിച്ചത് നിറഞ്ഞ കയ്യടികളോടെ ആണ്.

    2005 ൽ പുറത്തിറങ്ങിയ രാജു അങ്കിൾ എന്ന ബംഗാളി സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ടെലിവിഷൻ ഷോകൾ പുറമേ ഒരുപാട് ആരാധകരുള്ള ഏറ്റവും വലിയ ടിവി റിയാലിറ്റി ഷോ ആയ ഹിന്ദി ബിഗ് ബോസ് സീസൺ 6 ലെ മത്സരാർത്ഥി കൂടിയായിരുന്നു താരം. വളരെ മികച്ച മത്സരം ബിഗ് ബോസ് ഹൗസിൽ താരം കാഴ്ചവെക്കുകയും ചെയ്തു.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ് തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം നിരന്തരം പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സിനിമ സീരിയൽ മേഖലകളിലുള്ള നടിമാരുടെ വിശേഷങ്ങൾ പോലെതന്നെ അവർ അനുഭവിച്ച എന്തെങ്കിലും തരത്തിലുള്ള ദുരനുഭവങ്ങളും വളരെ പെട്ടെന്നാണ് ആരാധകർ സ്വീകരിക്കാറുള്ളത് തരത്തിലുള്ള വാർത്തകൾ പ്രധാനപ്പെട്ട ബോഡി ഷെയ്മിങ് കാസ്റ്റിംഗ് കൗച്ച് തുടങ്ങിയവയാണ്.

    സിനിമ സീരിയൽ മേഖലയിലുള്ള നടിമാർ ബോഡി ഷെയ്മിങ്ന് ഇരയാകുന്നത് പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലായ വാർത്തകൾ ആകാറുണ്ട്. മെച്ചപ്പെട്ട ഫോട്ടോഷൂട്ടുകൾ എല്ലാം പിന്നാലെ വരുന്ന സദാചാര കമന്റുകലും അശ്ലീല വർത്തമാനങ്ങളും ഒക്കെയാണ് ഇപ്പോൾ വലിയ വാർത്തകൾ ആകുന്നത് എന്നും പറയാതിരിക്കാൻ വയ്യ. വളരെ മോശപ്പെട്ട ഭാഷയിൽ താരങ്ങളോട് പ്രതികരിക്കുന്നവരും മൗനം പാലിക്കുന്നവരും കൂട്ടത്തിലുണ്ട്.

    സംവിധായകരിൽ നിന്നും നിർമാതാക്കളിൽ നിന്നും മുൻ നിര നായകന്മാരിൽ നിന്നും മോശപ്പെട്ട അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് ഒരുപാട് വർഷങ്ങൾക്കിപ്പുറം ആണ് പലരും തുറന്നു പറഞ്ഞത്. ഇത്തരത്തിലുള്ള വാർത്തയുമായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് പ്രിയതാരം സായന്തിനി ഘോഷ്. ഒരു അഭിമുഖത്തിൽ താരതിന് നേരിടേണ്ടിവന്ന ബോഡി ഷൈമിങ്ങിനെ കുറിച്ചും കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചുമാണ് താരം സംസാരിക്കുന്നത്.

    താരം കൗമാര കാലത്തിൽ ആയിരിക്കുന്ന സമയത്ത് തന്നെ ഇത്തരം ബുദ്ധിമുട്ടുകൾ താരത്തിന് നേരിടേണ്ടിവന്നിട്ടുണ്ട് എന്ന് തന്നെയാണ് താരം പറയുന്നത്. നീന്റെ മാറിടം പരന്നതല്ല. നീ സുന്ദരിയാണ്. പക്ഷെ നിന്റെ മാറിടത്തിന്റെ കാര്യം പറയുകയാണെങ്കില്‍, നീ ഒരുപാട് സെക്‌സ് ചെയ്യുന്നുണ്ടാകുമല്ലേ എന്ന് തന്നോട് ചോദിച്ചത് ഒരു സ്ത്രീ തന്നെ ആയിരുന്നു എന്നാണ്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർക്ക് മാറിടം വലുതാകും എന്ന് ആ സ്ത്രീ വിശ്വസിച്ചിരുന്നു എന്ന് മനസ്സിലാക്കാം.

    പക്ഷേ ഇക്കാര്യം യുവതി താരത്തോട് ചോദിക്കുന്ന സമയത്ത് താരം കന്യക ആയിരുന്നു എന്നും അവർ എന്താണ് പറഞ്ഞത് എന്ന് താരത്തിന് സമയത്ത് മനസ്സിലാക്കുക പോലും ചെയ്തില്ല എന്നും താരം പിന്നീട് പറയുകയുണ്ടായി. അതുപോലെതന്നെ നിർമാതാവിൽ നിന്നും കാസ്റ്റിംഗ് കൗച്ച് ഉണ്ടായത് താരം പറയുന്നുണ്ട്. കഥാപാത്രത്തെ ശരിയായ രീതിയില്‍ അവതരിപ്പിക്കാന്‍ തനിക്കാകില്ലെന്നും അതിനാല്‍ കൂടുതല്‍ അറിയാനായി ഒരുമിച്ച് സമയം ചെലവിടാം എന്നാണ് പറഞ്ഞത് എന്നും താരം പറഞ്ഞു.

    Sayantani
    Sayantani
  • അമ്പോ.. ബിക്കിനിയിൽ കുളിക്കുന്ന വീഡിയോ പങ്കു വെച്ച് മലയാളത്തിന്റെ പ്രിയതാരം.. കാണാം

    ചലച്ചിത്ര മേഖലയിലും മോഡലിംഗ് രംഗത്തും ഇപ്പോഴും സജീവമായി ഒരുപോലെ നിലനിൽക്കുന്ന താരമാണ് പാർവതി നായർ. മോഡലിങ് രംഗത്തു നിന്നും സിനിമയിലേക്ക് വന്നതിനു ശേഷം ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാവുകയും ചെയ്തു. തന്റെ സൗന്ദര്യം കൊണ്ട് ആരാധകരെ നേടിയതു പോലെതന്നെ ഇപ്പോൾ അഭിനയ മികവു കൊണ്ടും വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ വലിയ ഒരു ആരാധക വൃന്ദത്തെ താരം നേടി. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്.

    ഒരു മലയാളി കുടുംബത്തിൽ ജനിച്ച താരം മോഡലിംഗും അഭിനയവും തന്റെ പ്രൊഫഷനായി സ്വീകരിക്കുകയാണ് ചെയ്തത്. സൗന്ദര്യം കൊണ്ട് ആരാധകരെ വിസ്മയിപ്പിക്കാൻ താരത്തിന് കഴിഞ്ഞതു കൊണ്ട് തന്നെ ഒരുപാട് സൗന്ദര്യ മത്സരങ്ങളിലും താരം പങ്കെടുത്തിട്ടുണ്ട്.
    മിസ്സ് കർണാടക, മിസ്സ്‌ നേവി ക്വീൻ തുടങ്ങിയ സൗന്ദര്യ മത്സരങ്ങളിലെ ജേതാവ് കൂടിയാണ് താരം. മോഹിപ്പിക്കുന്ന സൗന്ദര്യം താരത്തിന് ഒരു പ്രത്യേകത തന്നെയാണ്.

    മോഡലിംഗ് രംഗത്ത് സജീവമായിരിക്കെ തന്നെയാണ് അഭിനയ മേഖലയിലേക്ക് താരത്തിന് അവസരം വരുന്നത്. അഭിനയ മേഖലയിലും തിളങ്ങി നിൽക്കാൻ താരത്തിന് ഇപ്പോൾ കഴിയുന്നുണ്ട്. താരം ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാവുകയും അഭിനയിച്ച സിനിമകളിലൂടെയും വേഷങ്ങളിലൂടെയും പ്രേക്ഷക മനസ്സുകളിൽ തങ്ങി നിൽക്കുകയും ചെയ്യുന്നു. ചലച്ചിത്ര മേഖലയും മോഡലിംഗ് രംഗവും താരം ഒരുപോലെ മുന്നോട്ടു കൊണ്ടു പോകുന്നു.

    2013 മുതൽ ആണ് താരം അഭിനയ ലോകത്ത് സജീവമായത്. ഒരുപാട് ഭാഷകളിൽ അഭിനയിക്കുകയും ഭാഷകൾക്ക് അതീതമായി ആരാധക വൃന്ദത്തെ താരം നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. മലയാളത്തിനു പുറമേ കന്നഡ തമിഴ് ഹിന്ദി എന്നിവ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു.  ഓരോ വേഷങ്ങളിലും മികച്ച അഭിനയം കാഴ്ചവെക്കുകയും ചെയ്തു.

    ഏതുവേഷവും കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്ന രൂപത്തിലുള്ള അഭിനയമികവു താരം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. മോഡലിംഗ് രംഗത്തും താരം സ്റ്റാറാണ്. നിറഞ്ഞ കയ്യടിയാണ് താരത്തിന്റെ ഓരോ ഫോട്ടോകൾക്കും ലഭിക്കുന്നത്. സൗന്ദര്യ മത്സരങ്ങളിൽ വിജയിയായതു കൊണ്ട് തന്നെ താരം പങ്കെടുക്കുന്ന ഫോട്ടോഷൂട്ടുകൾ വിശേഷങ്ങൾ പോലും ആരാധകർ വലിയ ആരവത്തോടെയാണ് സ്വീകരിക്കാറുള്ളത്.

    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്യാറുണ്ട്. താരം കൂടുതലും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് ഫോട്ടോകളിലും വീഡിയോകളിലും കാണപ്പെടാറുള്ളത്.

    ഇൻസ്റ്റാഗ്രാമിൽ താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത  ഫോട്ടോ  ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. സ്വിമ്മിംഗ് പൂളിൽ നിന്നും ഹോട്ട് ലുക്കിൽ ഉള്ള ഫോട്ടോകൾ ആണ് താരം പങ്കുവച്ചിരിക്കുന്നത് . വളരെപ്പെട്ടെന്നുതന്നെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ബോഡി ടെമ്പറേച്ചർ കണ്ട്രോൾ ചെയ്യാൻ വെള്ളത്തിൽ നിൽക്കാം എന്ന രൂപത്തിലാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

    Parvati
    Parvati
    Parvati
    Parvati
  • നിത്യ മേനോന്‍ എന്റെ പിറകെ വന്നാലും ഞാന്‍ വിവാഹം കഴിക്കില്ല; അവർ ദുഃഖിക്കും; ആറാട്ട് സന്തോഷ് വര്‍ക്കി പറയുന്നത് ഇങ്ങനെ..!!

    മോഹൻലാൽ ചിത്രം ആറാട്ട് റിലീസ് ആയതിനു ശേഷം സോഷ്യൽ മീഡിയ ഇടങ്ങളിൽ കോളിളക്കം സൃഷ്ടിച്ച പേരായിരുന്നു സന്തോഷ് വർക്കി. ആറാട്ട് സിനിമയ്ക്ക് റിവ്യൂ എഴുതി ആണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ സന്തോഷ് തരംഗമായത്. ആറാട്ടിൽ ലാലേട്ടൻ ആർ ആടുകയാണ് എന്നാണ് സന്തോഷ് എഴുതിയ റിവ്യൂ.  ചെറുപ്പം മുതൽ തന്നെ മോഹൻലാൽ ഫാൻ ആണ് താരം.

    വെറുമൊരു മോഹൻലാൽ ഫാൻ ബോയ് എന്ന് മാത്രം സന്തോഷിനെ വിശേഷിപ്പിച്ചാൽ പോരാ. മറ്റൊരുപാട് വിദ്യാഭ്യാസ യോഗ്യതകൾ ഉള്ള വ്യക്തിയാണ് സന്തോഷ്.  എൻജിനീയർ ആയ ഇദ്ദേഹം ഐഐടിയിൽ വരെ പി എച്ച് ഡി ചെയ്യാനുള്ള യോഗ്യത നേടിയിട്ടുള്ള ആളാണ്. ജെ ആർ എഫ്, നെറ്റ്, ഗേറ്റ് തുടങ്ങിയ എല്ലാ ദേശീയ തലത്തിലുള്ള പരീക്ഷകളും ഇദ്ദേഹം വിജയിക്കുകയും ചെയ്തിട്ടുണ്ട്.

    ഇപ്പോൾ എറണാകുളത്ത് പിഎച്ച്ഡി ചെയ്യുകയാണ് സന്തോഷ് വർക്കി.  ഇതിനെല്ലാം അപ്പുറം പ്രശസ്തനായ ഒരു എഴുത്തുകാരൻ കൂടിയാണ് സന്തോഷ്. ഇങ്ങനെയൊക്കെ ആണെങ്കിലും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഇദ്ദേഹം സജീവമാണ്.. മോഹൻലാലിന്റെ ഫാൻ എന്ന നിലയിൽ നേക്കാൾ അപ്പുറത്തേക്ക് നീട്ടിയ മേനോനുമായുള്ള പ്രൊപ്പോസൽ ആണ് അദ്ദേഹത്തെ കൂടുതൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ താരമാക്കിയത് എന്ന് പറഞ്ഞാൽ തെറ്റാവില്ല.

      ചലച്ചിത്ര അഭിനേത്രിയായ നിത്യാമേനോനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു എന്നും അതിനുവേണ്ടി നിത്യാമേനോനോട് നേരിട്ടും അവരുടെ മാതാപിതാക്കളോടും സംസാരിച്ചിരുന്നു വർക്കി തുറന്നു പറഞ്ഞതാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ കോളിളക്കം സൃഷ്ടിച്ചത്.  വിവാഹം കഴിക്കാൻ താല്പര്യമുള്ള വിഷയം കോളാമ്പി എന്ന ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് നിത്യാ മേനോനോട് നേരിട്ട് സംസാരിച്ചിരുന്നു എന്നും അന്ന് ഇതിനു വേണ്ടി നേരം കളയേണ്ട എന്നാണ് നിത്യ മറുപടി പറഞ്ഞത് എന്നും സന്തോഷ് പറഞ്ഞിരുന്നു.

    കല്യാണം കഴിക്കാൻ പറ്റില്ലെങ്കിൽ ഒരു ഫ്രണ്ട് ആയിട്ടോ ഫാൻ ആയിട്ടോ ഒരു ഫോൺ കോൺടാക്ട് ആയിട്ട് എങ്കിലും കാണണമെന്ന് പോലും താൻ നേരിട്ട് പറഞ്ഞിട്ടുണ്ട് എന്നും സന്തോഷ് നേരത്തെ പറഞ്ഞിട്ടുണ്ട്. നിത്യ മേനോന്റെ മാതാപിതാക്കളോട് ഇക്കാര്യം സംസാരിച്ചപ്പോൾ  അതൊന്നും പറ്റില്ല എന്നായിരുന്നു അവർ നൽകിയ മറുപടി എന്നും സന്തോഷ് വ്യക്തമാക്കിയിട്ടുണ്ട്.

    എന്നാൽ ഇപ്പോൾ സന്തോഷ് വർക്ക് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. എന്റെ പുറകെ വന്നാലും നിത്യ മേനോനെ വിവാഹം കഴിക്കില്ല എന്ന് ഞാൻ തീരുമാനിച്ചു എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിട്ടുള്ളത്. വളരെ പെട്ടെന്ന് തന്നെ താരത്തിന് ഫേസ്ബുക്ക് പോസ്റ്റ് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

    അവൾ ഒരു നല്ല മനുഷ്യനായിരുന്നെങ്കിൽ ഒരു ഫോൺ കോൺടാക്ട് എങ്കിലും തരണമായിരുന്നു  പ്രയത്നങ്ങൾ, സമയം മുതലായവ.ചതികൾ ധാരാളമായി നടക്കുന്ന ഹൃദയശൂന്യമായ മേഖലയാണ് സിനിമാ ഫീൽഡ്. മനുഷ്യത്വ രഹിതമായ മേഖലയും ആളുകളും. നിത്യ ജീവിതത്തിൽ ഒരിക്കൽ എന്റെ യഥാർത്ഥവും ആത്മാർത്ഥവുമായ സ്നേഹത്തെക്കുറിച്ച് ഓർത്ത് പശ്ചാത്തപിക്കും. അവൾ എന്നെ അർഹിക്കുന്നില്ല എന്നും  ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം  എഴുതിയിട്ടുണ്ട്.

    Nithya

  • സൗന്ദര്യം തുളുമ്പുന്ന ഫോട്ടോസ് പങ്കുവെച്ച് പ്രിയതാരം അനന്യ നാഗല്ല.. മനം കവരുന്ന ഫോട്ടോസ് കാണാം…

    അഭിനയമികവു കൊണ്ട് സിനിമ പ്രേമികളെ അത്ഭുതപ്പെടുത്തിയ അഭിനേത്രിയാണ് അനന്യ നാഗല്ല. തെലുങ്ക് സിനിമകളിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്. 2019-ൽ  പുറത്തിറങ്ങി മല്ലേശം എന്ന ചിത്രത്തിലൂടെ ആണ് താരം അരങ്ങേറ്റം കുറിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ ഓരോ കഥാപാത്രത്തിലൂടെ യും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാനും കഴിഞ്ഞു.

    അവർ പ്ലേ ബാക്ക് , വക്കീൽ സാബ് തുടങ്ങിയ സിനിമകളിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും ആരാധക അഭിപ്രായങ്ങളും ഈ സിനിമയിലൂടെ മാത്രം താരത്തിന് ലഭിച്ചിട്ടുണ്ട്. അത്രത്തോളം മികവിലാണ് ഈ സിനിമകളിലെ കഥാപാത്രങ്ങളെ താരം അഭിനയിച്ചത്. വളരെ മികച്ച പ്രേക്ഷകപ്രീതി താരം നേടി.

    മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള SIIMA അവാർഡിന് താരം നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഒരുപാട് അംഗീകാരങ്ങളും താരത്തിനു ലഭിച്ചിട്ടുണ്ട്. സിനിമകൾക്ക് പുറമേ ഷോർട്ട് ഫിലിമുകളും താരം അഭിനയിച്ചു ഷാദി എന്ന ഷോർട് ഫിലിം താരത്തിന് മികച്ച അഭിനയം പുറത്തു വന്നതായിരുന്നു.  SIIMA ഷോർട്ട് ഫിലിം അവാർഡിൽ മികച്ച നടിയായി നാമനിർദ്ദേശം ചെയ്യുകയും ചെയ്തു.

    2021-ൽ, സയൻസ് ഫിക്ഷൻ ഡ്രാമ സിനിമയായ പ്ലേ ബാക്കിൽ താരത്തിനെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രീതി നേടാൻ സാധിച്ചിട്ടുണ്ട്. അതേ വർഷം തന്നെ പവൻ കല്യാൺ അഭിനയിച്ച വക്കീൽ സാബ് എന്ന ഹിന്ദി ചിത്രമായ പിങ്കിന്റെ റീമേക്കിലും താരത്തിനെ മികച്ച അഭിനയ വൈഭവം പ്രകടിപ്പിക്കാൻ കഴിഞ്ഞു. എന്തായാലും കടന്നുവന്ന മേഖലകളിൽ ഓരോന്നിലും വിജയം നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഓരോ കഥാപാത്രങ്ങളിലൂടെയും മികച്ച ആരാധക അഭിപ്രായങ്ങളും താരം നേടി.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും വൈറൽ ആവാറുണ്ട്. കാരണം താരത്തിന്റെ അഭിനയ മികവ് കൊണ്ട് താരം നേടിയ സജീവമായ ആരാധക ബന്ധങ്ങൾ സമൂഹമാധ്യമങ്ങളിൽ പരന്നുകിടക്കുകയാണ്.

    ഇപ്പോൾ താരത്തിന്റെ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകളാണ് പുറത്തുവന്നിട്ടുള്ളത്. വളരെ പെട്ടെന്ന് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സ്റ്റൈലിഷ് ലുക്കിൽ താരത്തെ കാണാൻ വളരെ കൂടുതൽ ഭംഗിയായി തോന്നുന്നുണ്ട് എന്നാണ് ആരാധകർ ഫോട്ടോക്ക് താഴെ നൽകിയിട്ടുള്ള കമന്റ്. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം വൈറൽ ആവുകയും ചെയ്തിട്ടുണ്ട്

    Ananya
    Ananya
    Ananya
    Ananya
    Ananya