Category: Entertainments

  • ഈ സൗന്ദര്യത്തിനും ഫിറ്റ്‌നെസ്സിനും പിന്നിൽ ഒരുപാട് കഷ്ടപ്പാട് ഉണ്ട്.. ക്യൂട്ട് താരം രശ്മികയുടെ വർക്ഔട്ട് വീഡിയോ കാണാം

    ചുരുങ്ങിയ കാലംകൊണ്ട് ദേശീയ തലത്തിൽ ശ്രദ്ധനേടിയ താരമാണ് രശ്മിക മന്ദന. ഇപ്പോൾ നാഷണൽ ക്രഷ് എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. സൗത്ത് ഇന്ത്യൻ സിനിമയിലൂടെ കടന്നുവന്ന പിന്നീട് ഇന്ത്യയിൽ തന്നെ ഏറ്റവും താരമൂല്യമുള്ള നടിയായി താരം മാറുകയായിരുന്നു. അഭിനയത്തോടൊപ്പം സൗന്ദര്യം കൂടിയായപ്പോൾ താരം ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായി മാറുകയും ചെയ്തു.

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാളാണ് രശ്മിക മന്ദന. സാൻഡൽവുഡ് സിനിമകളിൽ അഭിനയിച്ചു കൊണ്ട് അഭിനയരംഗത്തേക്ക് കടന്നുവന്ന താരം പിന്നീട് സൗത്ത് ഇന്ത്യയിലെ മറ്റ് ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കുകയും ചെയ്തു. ഇപ്പോൾ സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരിലൊരാളാണ് താരം.

    ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന വ്യക്തിയും കൂടിയാണ് രശ്മിക മന്ദന. ദിവസവും വർക്കൗട്ട് ചെയ്യുകയാണ് താരം. ക്യൂട്ട് എക്സ്പ്രഷൻ ആണ് താരത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. നായിക പ്രാധാന്യം എന്നതിനപ്പുറത്തേക്ക് സിനിമയിൽ സൗന്ദര്യം കൊണ്ട് താരത്തെ തിരഞ്ഞെടുക്കുന്ന ഡയറക്ടർമാർ വരെയുണ്ട് എന്ന് പറഞ്ഞൽ തെറ്റാകില്ല.

    സമൂഹമാധ്യമങ്ങളിൽ സജീവമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. താരത്തിന്റെ വർക്കൗട്ട് ഫോട്ടോകളും സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ വർക്കൗട്ട് ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    2016 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് കന്നഡ ക്യാമ്പസ് സിനിമയായ കിരിക്ക്‌ പാർട്ടിയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യസിനിമയിലെ അഭിനയത്തിൽ തന്നെ താരം സൗത്ത് ഇന്ത്യൻ ലെവലിൽ അറിയപ്പെട്ടു. പിന്നീട് അഞ്ജനി പുത്ര, ചമക് എന്നീ കന്നഡ സിനിമകളിലും താരം പ്രധാനവേഷത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.

    ചലോ എന്ന സിനിമയിൽ അഭിനയിച്ച് കൊണ്ടു താരം തെലുങ്കിൽ അരങ്ങേറി. പിന്നീട് സൗത്ത് ഇന്ത്യൻ സെൻസേഷണൽ ഹീറോ വിജയ് ദേവരകൊണ്ട യോടൊപ്പം രണ്ടു സിനിമകളിൽ നായിക വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടു. അതോടുകൂടി താരം സൗത്ത് ഇന്ത്യൻ ലെവലിൽ പൂർണമായി അറിയപ്പെട്ടു. പിന്നീട് അല്ലു അർജുൻ നായകനായ പുഷ്പ എന്ന സിനിമയിലും പ്രധാന വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടു. സുൽത്താൻ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തമിഴിലും അരങ്ങേറി.

    Rashmika
    Rashmika
    Rashmika
    Rashmika
    Rashmika
  • ഒരു നടനോട് ക്രഷ് തോന്നിയിരുന്നു… കൂടെ അഭിനയിച്ചപ്പോൾ അത് മാറി… തുറന്നുപറഞ്ഞ് രചന നാരായണൻകുട്ടി….

    സിനിമ-സീരിയൽ ടെലിവിഷൻ രംഗങ്ങളിൽ സജീവമായി പ്രവർത്തിച്ചു വരുന്ന അഭിനേത്രിയാണ് രചന നാരായണൻകുട്ടി. സംപ്രേക്ഷണം ചെയ്തുവരുന്ന മറിമായം എന്ന പരമ്പരയിലെ കഥാപാത്രത്തിലൂടെയാണ് താരം ജനപ്രിയ അഭിനേത്രി ആയി മാറുന്നത്. അതിനുശേഷം ഇപ്പോൾ താരത്തിന് മികച്ച സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലേക്ക് വരെ അവസരങ്ങൾ ലഭിക്കുന്നുണ്ട്. മറിമായത്തിലെ കഥാപാത്രം അത്രത്തോളം മികവിൽ താരം അവതരിപ്പിക്കുന്നത് കൊണ്ട് തന്നെയാണത്.

    2001 മുതൽ താരം ഇതുവരെയും സിനിമ അഭിനയ മേഖലയിൽ സജീവമായി നിലനിൽക്കുന്നു. ടെലിവിഷൻ രംഗത്തും താരത്തിന് ഒട്ടേറെ ആരാധകരെ നേടാൻ മാത്രം അഭിനയ വൈഭവം കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്. ടെലിവിഷൻ അവതാരക എന്ന രൂപത്തിലും താരം തിളങ്ങി നിന്നിട്ടുണ്ട്. അതു പോലെ തന്നെ കുച്ചുപ്പുടിയിലെ പരിശീലനം ലഭിച്ച നർത്തകിയാണ് താരമെന്നും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. അതിനനുസരിച്ചുള്ള മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്.

    ബിരുദ പഠനത്തിനു ശേഷം അധ്യാപികയായി ജോലി നോക്കുന്നതിനിടയിലാണ് ടെലിവിഷൻ മേഖലകളിലേക്ക് താരത്തിന് അവസരം ലഭിക്കുന്നത്. സിനിമാ മേഖലയിൽ സജീവമാകുന്നതിന് മുമ്പ് താരം നൃത്ത ക്ലാസുകൾ എടുക്കുകയും ചെയ്തിരുന്നു. 2011 താരം വിവാഹിതയായെങ്കിലും വെറും 19 ദിവസത്തെ ആയുസ്സ് മാത്രമാണ് ദാമ്പത്യ ജീവിതത്തിന് ഉണ്ടായത്. ഇതിനിടയിൽ താരം അനുഭവിച്ച ബുദ്ധിമുട്ടുകൾ നേരത്തെ തുറന്നു പറഞ്ഞിരുന്നു.

    2001 ൽ താരം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ചെറിയ റോളിലാണ് ആദ്യം അഭിനയിച്ചത് എങ്കിലും ശ്രദ്ധേയമായിരുന്നു വേഷം. തീർത്ഥാടനം എന്ന സിനിമയിൽ നായികയുടെ സുഹൃത്തിന്റെ വേഷമാണ് താരം അവതരിപ്പിച്ചത്. മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവൽ കോമഡി ഷോ എന്ന പരിപാടിയുടെ അവതാരിക താരമായിരുന്നു അതിനുപുറമേ ഒരുപാട് ടെലിവിഷൻ പരിപാടികൾ ജഡ്ജായായും മത്സരാർത്ഥിയും അവതാരകയായും താരം രംഗത്തുവന്നിട്ടുണ്ട്.

    താരത്തിന്റെ കരിയറിലെ വൺ ഓഫ് തി ബെസ്റ്റ് പെർഫോമൻസ് മറിമായത്തിലെ തന്നെയാണ്. ഈ അടുത്ത് പുറത്തിറങ്ങിയ ആറാട്ട് എന്ന സിനിമയിലും ശ്രദ്ധേയമായ വേഷമാണ് താരം കൈകാര്യം ചെയ്തത്. കൃഷി ഓഫീസറായ രുഗ്മിണി എന്ന കഥാപാത്രത്തെയാണ് ആറാട്ട് എന്ന സിനിമയിൽ താരം അവതരിപ്പിച്ചത്. എന്തായാലും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഒരുപാട് പ്രേക്ഷകരെ താരം നേടിക്കൊണ്ടിരിക്കുകയാണ്.

    ഇതിനോടകം അമ്പതോളം സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്. അതിനുപുറമേ ഒരുപാട് പരസ്യങ്ങളിലും താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നുണ്ട്. പരിപാടിയിലും സിനിമാ രംഗത്തും ഒക്കെയായി താരം സജീവമായി നിലനിൽക്കുന്നു ഇപ്പോൾ. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ് താരം തന്നിഷ്ട ഫോട്ടോകൾ വീഡിയോകൾ വിശേഷങ്ങളും എല്ലാം നിരന്തരം പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്.

    സഹനടനോട് ക്രഷ് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ആസിഫിന് കൃഷി തോന്നിയിരുന്നു എന്നും കൂടെ ഒരുമിച്ച് അഭിനയിച്ചപ്പോൾ നല്ല സുഹൃത്തുക്കളായി എന്നും ഇപ്പോൾ മനസ്സിൽ ക്രഷ് ഒന്നുമില്ല എന്നും ഇതുവരെ ആസിഫ് നോട് ഈ കാര്യം തുറന്നു പറഞ്ഞിട്ടില്ല എന്നും താരം പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം ഒരുപാട് ഫോളോവേഴ്സുള്ള താരത്തിന്റെ പുതിയ അഭിമുഖം വളരെ പെട്ടെന്നാണ് വൈറൽ ലിസ്റ്റിൽ ഇടം പിടിച്ചത്.

    Rachana
    Rachana
  • ഈ വേഷം പോരെ.. കല്യാണപ്പെണ്ണിനെ പോലെ ഒരുങ്ങി റിമ കല്ലിങ്കൽ… ബ്രൈഡൽ ലുക്ക് ഫോട്ടോഷൂട്ട് വൈറൽ….

    സിനിമാ ലോകത്ത് അറിയപ്പെടുന്ന യുവ അഭിനേത്രിയാണ് റിമാകല്ലിങ്കൽ. ശ്രദ്ധേയമായ വേഷങ്ങളിലൂടെയും മികച്ച അവതരണത്തിലൂടെയും അഭിനയ വൈഭവത്തിലൂടെയുമാണ് വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ വലിയ ആരാധക വൃന്ദത്തെ താരത്തിന് സ്വന്തമാക്കാൻ കഴിഞ്ഞത്. തുടക്കം മുതൽ അഭിനയിച്ച ഓരോ കഥാപാത്രവും പ്രേക്ഷകർ ഓർത്തിരിക്കുന്നു. അതിനുമാത്രം മികവിൽ താരം ഓരോ കഥാപാത്രത്തെയും സമീപിച്ചു എന്ന് നിസംശയം പറയാം.

    അഭിനയം കൊണ്ട് മാത്രമല്ല സ്വന്തമായ നിലപാടുകൾ കൊണ്ട് താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അഭിനയിച്ച ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സിൽ സ്ഥിര സാന്നിദ്ധ്യമായിരുന്നു നിലനിൽക്കുന്നു. അതുപോലെ തന്നെയാണ് താരം സമൂഹത്തിലെ ഓരോ വിഷയത്തിലും തന്റെതായ നിലപാട് വ്യക്തമാക്കുന്നത് ഒരുപാട് കാലം സമൂഹ മാധ്യമങ്ങളിലൂടെ പ്രശംസകൾ നേടാറുണ്ട്.

    അഭിനയം കൊണ്ട് ആരാധകരെ നേടിയത് പോലെ തന്നെ വിമർശകരെ നേടി എന്നും എടുത്തു പറയേണ്ടത് തന്നെയാണ്. ഒരുപാട് സ്ത്രീ കേന്ദ്ര കഥാപാത്രമായി വരുന്ന സിനിമകൾ താരം അഭിനയിച്ചു കൊണ്ട് തന്നെ ആബാലവൃദ്ധം ജനങ്ങളുടെയും കൈയടി നേടുന്നതിനൊപ്പം സ്ത്രീ പ്രേക്ഷകരുടെ പ്രത്യേക ഇഷ്ടം നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ബോൾഡ് വേഷങ്ങളും ഗാംഭീര്യമുള്ള വേഷങ്ങളും വളരെ പക്വതയോടെയും മനോഹരമായുമാണ് താരം അവതരിപ്പിക്കാറുള്ളത്.

    അതുകൊണ്ടുതന്നെയാണ് ഓരോ സിനിമകൾക്കും നിറഞ്ഞ കൈയ്യടി പ്രേക്ഷകർ നൽകുന്നത്. സ്വന്തം അഭിപ്രായം ആരുടെ മുന്നിലും മുഖം നോക്കാതെ ധൈര്യപൂർവ്വം തുറന്നുപറയാൻ താരത്തിന് ഇതുവരെയും കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന്റെ വാക്കുകളും പ്രസ്താവനകളും ഇടയ്ക്കിടെ തരംഗം സൃഷ്ടിക്കുന്നതു അത് കൊണ്ടാണ്. അഭിനയ മികവ് കൊണ്ട് താരത്തിന് ആരാധകരെ നേടാൻ കഴിഞ്ഞത് പോലെ ഇത്തരം തുറന്നു പറയുന്ന മനോഭാവം കൊണ്ട് വിമർശകരെയും നേടിക്കൊടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്.

    സോഷ്യൽ മീഡിയയിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകർ ഉണ്ടായതു കൊണ്ട് തന്നെ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ താരം ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാറുണ്ട്. താരത്തിന്റെ സൗന്ദര്യത്തെ ആരാധകർ പ്രശംസിക്കുന്നത് പതിവാണ്. അതുപോലെതന്നെ ഏത് വേഷത്തിലും അതീവ സുന്ദരിയായ താരത്തെ കാണുന്നത് എന്ന് അഭിപ്രായപ്പെടുകയും ചെയ്യാറുണ്ട്.

    എന്തായാലും ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ഒരു പുതിയ ഫോട്ടോഷൂട്ട് ആണ്. ബ്രൈഡൽ ലുക്കിലാണ് താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. അതി സുന്ദരിയായ മണവാട്ടി പെണ്ണിനെ പോലെ അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് താരം. എന്തായാലും വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

    Rima
    Rima
    Rima
    Rima
  • ഫ്ലോറൽ ഡ്രസ്സിൽ ക്യൂട്ട് ആയി നമ്മുടെ ബിഗ് ബോസ്സ് പ്രിയതാരം രമ്യ പണിക്കർ… വൈറൽ ഫോട്ടോകൾ കാണാം….

    മലയാളം സിനിമ ടെലിവിഷൻ മേഖലകളിൽ ഒരുപാട് ആരാധകരെ നേടിയ താരമാണ് രമ്യ പണിക്കർ. അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ആണ് താരം മലയാളികൾക്കിടയിൽ വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരെ നേടിയെടുത്തത്. ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന സിനിമയിലെ ജോളി മിസ് എന്ന കഥാപാത്രമാണ് താരത്തെ മലയാളികൾക്ക് ഇടയിൽ ആദ്യം സുപരിചിതയാക്കിയത്.

    ഓരോ കഥാപാത്രത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞു. ഏതു കഥാപാത്രവും വളരെ നിഷ്പ്രയാസം താരത്തിന് കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ഇതിനോടകം തന്നെ താരത്തിന് തെളിയിക്കാനും കഴിഞ്ഞു. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിൽ താരം സ്ഥിരപ്രതിഷ്ഠ നേടിയിരിക്കുകയാണ്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് താരം സ്വന്തമാക്കി.

    സൺഡേ ഹോളിഡേ, മാസ്റ്റർപീസ്, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാൻ മാത്രം മികച്ച അഭിനയമാണ് ഓരോ കഥാപാത്രത്തിലൂടെയും താരം പ്രകടിപ്പിക്കുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിനുണ്ട്.

    അഭിനയത്തിന് പുറമേ നൃത്തത്തിലും മോഡലിംഗ് രംഗത്തും താരം സജീവമാണ്. ടിക് ടോക്, ഇൻസ്റ്റാഗ്രാം റീൽസ് തുടങ്ങിയ പ്ലാറ്റുഫോമുകളിലും താരത്തിന് ആരാധകർ ഏറെയാണ്. ബിഗ് ബോസിലെ മത്സരാർത്ഥിയായി താരം എത്തിയത് താരത്തെ കൂടുതൽ ജനപ്രിയം ആകാൻ സഹായിച്ചു. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.

    സമൂഹ മാധ്യമങ്ങളിൽ എല്ലായിടത്തും താരത്തിന് നിരവധി ഫോളോവേഴ്സ് ഉണ്ട്. താരം തന്റെ അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും നേടിയെടുത്ത സജീവമായ ഓരോ ആരാധകരും കാരണം താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും താരം തന്റെ ഫോട്ടോഷൂട്ട് പങ്കുവെക്കാറുണ്ട്.

    ഫ്ലോറൽ ഗൗണിലുള്ള താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ക്യൂട്ട് ലുക്കിലാണ് താരത്തിന് പുതിയ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ആരാധകർക്കിടയിൽ ഫോട്ടോകൾ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. മികച്ച അഭിപ്രായങ്ങളാണ് ഓരോ കാഴ്ചക്കാരനും രേഖപ്പെടുത്തുന്നത്. എന്തായാലും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന്റെ പുത്തൻ ഫോട്ടോകൾ വൈറലായി കഴിഞ്ഞു.

    Remya
    Remya
  • രണ്ടു താരസുന്ദരികൾ ഒരേ വേഷത്തിൽ… ആരാണ് കിടു എന്ന് നിങ്ങൾ പറയു…

    സോഷ്യൽ മീഡിയയിൽ ഇപ്പോൾ നമുക്ക് സാധാരണയായി ഡ്രസ്സ് ചലഞ്ചു കൾ കാണാറുണ്ട്. ഒരു പോലോത്ത വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് പല സെലിബ്രിട്ടികൾ പ്രത്യക്ഷപ്പെടാറുണ്ട്. വസ്ത്രങ്ങൾ ഒരുപോലെ ആണെങ്കിലും ഓരോരുത്തരുടെയും ലുക്ക് വ്യത്യസ്തമായിരിക്കും. ഒരുപോലെ വസ്ത്രങ്ങൾ ധരിച്ച് സോഷ്യൽ മീഡിയyയിൽ പ്രത്യക്ഷപ്പെട്ട പല താരങ്ങളുടെ ഫോട്ടോകൾ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

    ഇത്തരത്തിൽ ഒരു പോലോത്ത വസ്ത്രം ധരിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് ബോളിവുഡിലെ സൂപ്പർ താരങ്ങളായ ജാൻവി കപൂറും നിക്കി തമ്പോളിയും. ഗോൾഡൻ ഷേഡ് ഡ്രസ്സ് ധരിച്ചാണ് ഇരുവരും പ്രത്യക്ഷപ്പെട്ടത്. ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു. ഈ ഡ്രസ്സിൽ കാണാൻ ആരാണ് കൂടുതൽ പോളി എന്നാണ് ആരാധകരുടെ ചോദ്യം.

    സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്ന പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ബോളിവുഡ് സിനിമയിലെ മുൻ നിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്ന താരമാണ് ജാൻവി കപൂർ. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ലക്ഷക്കണക്കിന് ആരാധകർ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

    ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായ ശ്രീദേവിയുടെയും ബോണി കപൂർ ന്റെയും മകളാണ് ജാൻവി കപൂർ. 2018 ൽ പുറത്തിറങ്ങിയ ദടക് എന്ന സിനിമയിൽ പർത്തവി സിംഗ് റാത്തൊർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഭിനയലോകത്തേക്ക് കടന്നുവന്ന താരം ഗുഞ്ചൻ സെക്സന കാർഗിൽ എന്ന സിനിമയിലൂടെ ബോളിവുഡ് സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കി.

    നടി എന്ന നിലയിൽ മോഡൽ എന്ന നിലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് നിക്കി ടാമ്പോലി. സിനിമാരംഗത്തും ടെലിവിഷൻ രംഗത്തും ഒരുപോലെ കഴിവ് തെളിയിച്ച താരം സൗത്ത് ഇന്ത്യൻ സിനിമയിൽ ആണ് അഭിനയിച്ച് കഴിവ് തെളിയിച്ചത്. മോഡലിംഗ് എന്ന നിലയിൽ കരിയർ ആരംഭിച്ച താരം താമസിയാതെ സിനിമയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.

    Chikati Gadilo Chithakotudu എന്ന തെലുങ്കു സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് കാഞ്ചന 3 എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തമിഴിൽ അരങ്ങേറി. ബിഗ് ബോസ് ഹിന്ദി റിയാലിറ്റി ഷോയിലെ പതിനാലാമത്തെ തന്നിൽ പങ്കെടുത്തുകൊണ്ടാണ് താരം കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റിയത്.

    Janhvi
    Nikki
    Janhvi
    Nikki
    Janhvi
  • സ്റ്റണ്ണിങ് ലുക്ക്!! യഷിക ആനന്ദ് ന്റെ മനം മയക്കും ഫോട്ടോസ് കാണാം…

    നടി മോഡൽ ടെലിവിഷൻ പേഴ്സണാലിറ്റി എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് യാഷിക ആനന്ദ്. മോഡലിംഗ് രംഗത്തുനിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ചുരുക്കം ചില സിനിമകളിൽ മാത്രമാണ് പ്രത്യക്ഷപ്പെട്ടത് എങ്കിലും അഭിനയിച്ച സിനിമകൾ ഒക്കെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

    തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ചെറിയ പ്രായത്തിൽ തന്നെ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിക്കുകയുണ്ടായി. തമിഴ് ഇൻഡസ്ട്രിയിൽ ആണ് താരം സജീവമായി നിലകൊള്ളുന്നത്.

    ഇൻസ്റ്റാഗ്രാം മോഡൽ എന്ന നിലയിലാണ് താരം കരിയർ ആരംഭിച്ചത്. പിന്നീട് അഭിനയലോകത്തേക്ക് താരം ചേക്കേറി. ചുരുങ്ങിയ കാലം കൊണ്ടു തന്നെ തമിഴ് സിനിമ സീരിയൽ പ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചു. 2016 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ തമിഴകത്തിലെ തിരക്കുള്ള നടിമാരിലൊരാളാണ് താരം.

    താരം ഒരു ഇൻസ്റ്റാഗ്രാം മോഡൽ എന്ന നിലയിലും അറിയപ്പെടുന്നു. ഒരുപാട് ഫോട്ടോഷൂട്ടുകളിൽ പങ്കെടുത്ത താരം അവകൾ ആരാധകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ പങ്ക് വെക്കുകയും ചെയ്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരം സാരിയുടുത്ത് പ്രത്യക്ഷപ്പെട്ടാലും താരത്തെ കാണാൻ സുന്ദരിയാണ് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

    3 മില്യണിൽ കൂടുതൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയൊരു സ്റ്റണ്ണിങ് ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയത്. കുട്ടി ഉടുപ്പിൽ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    2016 ൽ പുറത്തിറങ്ങിയ കാവലാൻ വേണ്ട എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് താരം തിരക്കുള്ള നടിയായി മാറി. 2022 ൽ തന്നെ എട്ടോളം സിനിമകൾ പുറത്തിറങ്ങാൻ പോകുന്നുണ്ട്. മിനിസ്ക്രീനിൽ ആണ് താരം കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റിയത്. തമിഴ് ബിഗ് ബോസ് മത്സരാർത്ഥിയായി എത്തുകയും ചെയ്തിട്ടുണ്ട്. ഒരു ഷോർട്ട് ഫിലിമിലും താരം പ്രത്യക്ഷപ്പെട്ടു.

    Yashika
    Yashika
    Yashika
    Yashika
    Yashika
  • വസ്ത്രധാരണത്തിൽ പിൻതുടരുന്നത് സ്വന്തം താൽപര്യങ്ങളാണ് ആരെയും ഒറ്റയടിക്ക് കണ്ണുമടച്ചു അനുകരിക്കാറില്ല.. ശാലിൻ സോയ….

    സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനയ അത്രയും അവതാരികയും നർത്തകിയും ആണ് ശാലിൻ സോയ. ടെലിവിഷൻ രംഗങ്ങളിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ശാലിൻ എന്നും പറയാതിരിക്കാൻ കഴിയില്ല. ഏത് മേഖല ആണെങ്കിലും താരത്തിന്റെ കയ്യിൽ ഭദ്രമാണ്. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത്.

    പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നതു കൊണ്ടുതന്നെ പ്രേക്ഷക പ്രീതിയിലും താരം മുന്നിലാണ്. ഓട്ടോഗ്രാഫ് എന്ന പരമ്പരയിലെ ദീപാ റാണി എന്ന കഥാപാത്രത്തെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ഇപ്പോഴും ആ കഥാപാത്രത്തിലൂടെ താരത്തെ പ്രേക്ഷകർ അറിയുന്നു. അത്രത്തോളം മികവിലാണ് ആദ്യ കഥാപാത്രത്തെ പോലും താരം അവതരിപ്പിച്ചത്.

    എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിലെ ജെസ്സി എന്ന കഥാപാത്രവും ഏറെ പ്രേക്ഷക പ്രശംസകൾ താരത്തിന് നേടി കൊടുത്തതാണ്. 2004 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമാണ്. മലയാളത്തിന്റെ പുറത്തും താരത്തിന് ആരാധകരെ നേടിയെടുക്കാൻ തമിഴിൽ താരം അരങ്ങേറ്റം കുറിക്കാൻ ഇരിക്കുകയാണ്. കണ്ണകി എന്ന സിനിമയിൽ നായികയായി ആണ് താരം അഭിനയിച്ചിട്ടുള്ളത്.

    റിലീസിനൊരുങ്ങുന്ന ചിത്രത്തിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയിലാണ്. മലയാളത്തിലും ഇംഗ്ലീഷിലുമായി അഞ്ച് ഷോർട്ട് ഫിലിമുകളും താരം സംവിധാനം ചെയ്യുകയുണ്ടായി. തന്നിലൂടെ കടന്നുപോയ മേഖലകളിലെല്ലാം താരം വിജയം നേടുകയാണ്. അഭിനേത്രി എന്ന നിലയിലും സംവിധായിക എന്ന നിലയിലും നിൽക്കുന്ന അതിനോടൊപ്പം തന്നെ ഒരു പ്രശസ്ത നർത്തകി കൂടിയാണ് താരം. ഇതുവരെയും മികവുകൾ മാത്രമാണ് താരം പ്രകടിപ്പിച്ചിട്ടുള്ളത്.

    നൃത്തത്തിന് അനുസരിച്ച് ശരീരം ഫിറ്റ് ആകുന്നതിൽ യോഗക്ക് ഒരുപാട് പങ്കുണ്ട് എന്നും ദിവസത്തിൽ ഒരു മണിക്കൂറെങ്കിലും ഞാൻ യോഗ ചെയ്യാറുണ്ട് എന്നും താരം പറയുന്നു. വളരെ സ്റ്റൈലിഷ് ആയുള്ള ഡ്രസ്സുകൾ ധരിക്കുന്ന കൂട്ടത്തിൽ ആണ് താരം. അതുകൊണ്ടുതന്നെ ഇപ്പോൾ താരത്തിന് വസ്ത്ര ധാരണത്തെ കുറിച്ചുള്ള സംസാരങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ക്യാഷ്വൽ വസ്ത്രങ്ങളാണ് ധരിക്കാൻ ഏറ്റവും കൂടുതൽ ഇഷ്ടം എന്നും ജീൻസ് ടീഷർട്ട് പോലോത്ത വസ്ത്രങ്ങളാണ് ഏറെ താൽപര്യം എന്നും താരം പറയുന്നു.

    സാരി ധരിക്കാൻ ഇഷ്ടമാണ് എന്നും സാഹചര്യത്തിനനുസരിച്ച് കംഫർട്ടബിളായ വസ്ത്രങ്ങളാണ് സെലക്ട് ചെയ്യാറുള്ളത് എന്നും താരം പറഞ്ഞു. ഷോപ്പിംഗ് ഒറ്റയ്ക്ക് ചെയ്യാനാണ് ഇഷ്ടം എന്നും അപ്പോൾ തന്റെ ഇഷ്ടത്തിന് എതിര് പറയുന്നവരുടെ അഭിപ്രായത്തെ നിരോധിക്കേണ്ടി വരില്ല എന്നും താരം പറയുന്നു. മറ്റൊരാളുടെ വസ്ത്ര ശൈലിയെ അനുകരിക്കാറില്ല എന്നും പലരുടെയും സ്റ്റൈൽ കണ്ടാൽ കൊള്ളാം എന്ന് തോന്നാറുണ്ട് എങ്കിലും അത് അതുപോലെ പകർത്താൻ ഇതുവരെയും ശ്രമിച്ചിട്ടില്ല എന്നാണ് താരം പറയുന്നത്.

    ഏറ്റവും ഇഷ്ടപ്പെട്ട നിറം കറുപ്പാണ് എന്നും ഷെൽഫ് നിറയെ കറുത്ത വസ്ത്രങ്ങളാണ് എന്നും താരം പറയുന്നുണ്ട്. വസ്ത്ര ധാരണത്തിലെ വിഷയത്തിൽ ഇതുവരെ വിമർശനങ്ങൾ നേരിട്ടിട്ടില്ല എന്നും സമൂഹത്തിന് ആ വിഷയത്തിൽ എല്ലാം ചിന്താഗതിയിൽ വ്യത്യാസം വന്നിട്ടുണ്ട് എന്നാണ് തോന്നുന്നത് എന്നും താരം പറയുന്നു. സ്കിന്നും ഹയറും സംരക്ഷിക്കാൻ ഒന്നും ചെയ്യാറില്ലെന്നും എന്തെങ്കിലും ചെയ്യണം എന്ന് വിചാരിക്കുമ്പോൾ സാധനം മിനക്കെടാറില്ല എന്നുമാണ് താരം വെളിപ്പെടുത്തുന്നത്.

    Shalin
    Shalin
    Shalin
    Shalin
  • ഞാന്‍ തിരിച്ചു വരുന്നതില്‍ പ്രേഷകര്‍ കാണിക്കുന്ന ആവേശം കാണുമ്പോള്‍ സന്തോഷമുണ്ട്… ഇനി സിനിമയിൽ സജീവമാകും: മീര ജാസ്മിൻ….

    സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് മീരാ ജാസ്മിൻ. 2000ൽ താരം ജനപ്രിയ നടി ആയിരുന്നു. പിന്നീട് സിനിമാ മേഖലയിൽ നിന്ന് വിട്ടു നിന്നിരുന്ന താരം ഇപ്പോൾ സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന മകൾ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചു വരവ് നടത്താൻ ഇരിക്കുകയാണ്. സിനിമാ മേഖലയിൽ സജീവമായിരുന്ന കാലത്ത് താരം അഭിനയ മികവുകൊണ്ട് അറിയപ്പെട്ടു.

    ഏതുതരത്തിലുള്ള കഥാപാത്രവും താരത്തിന് കയ്യിൽ ഭദ്രമായിരുന്നു. അത്രത്തോളം മികവിലും ആത്മാർഥതയിലുമാണ് ഓരോ കഥാപാത്രത്തെയും താരം സമീപിച്ചിരുന്നത്. അതുകൊണ്ട് തന്നെയാണ് സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ സ്ഥലത്തിന്റെ പേര് നിലനിൽക്കാൻ കാരണം. ഭാഷകൾക്ക് അതീതമായി ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചു.

    തുടക്കം മുതൽ സജീവമായിരുന്ന കാലം അത്രയും മികച്ച അഭിനയ വൈഭവമാണ് ഓരോ സിനിമകളിലൂടെയും താരം പ്രകടിപ്പിച്ചത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത് എന്നുള്ളതു കൊണ്ടു തന്നെ പ്രേക്ഷകപ്രീതിയിൽ താരം എന്നും മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു സിനിമാ മേഖലയിൽ നിന്ന് താരം വിട്ടു നിന്നപ്പോൾ പോലും പ്രേക്ഷകർക്കിടയിൽ താരത്തിന് ആരാധകർ ഉണ്ടായിരുന്നു സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന്റെ തിരിച്ചു വരവിനെക്കുറിച്ച് ആരാധകർ ഇടയ്ക്കിടയ്ക്ക് ചോദിക്കുമായിരുന്നു.

    മലയാളത്തിലെയും അഭിനയിച്ച ഇതര ഭാഷകളിൽ മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരം അഭിനയിക്കുകയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടുകയും നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ സ്വീകരിക്കാൻ മാത്രം മികച്ച അഭിനയ വൈഭവം ഓരോ കഥാപാത്രങ്ങളിലും പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിലേക്കും സിനിമ മേഖലയിലേക്കും താരം തിരിച്ചു വരികയാണ്. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പോലും ഈയടുത്താണ് താരം നിർമ്മിക്കുന്നത്. അതുകൊണ്ടുതന്നെ ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെച്ച ഫോട്ടോകളെല്ലാം വളരെ പെട്ടെന്നാണ് വൈറലായത്.

    സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ടിൽ റിലീസ് ആവാൻ ഇരിക്കുന്ന മകൾ എന്ന സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് താരമാണ്. താരത്തിന്റെ തിരിച്ചു വരവിലെ ആദ്യ സിനിമയാണ് മകൾ എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെ ആരാധകരും മറ്റും സിനിമയുടെ റിലീസിന് വേണ്ടി കാത്തിരിപ്പിലാണ്. ഇതുവരെ സിനിമയെ കുറിച്ച് വന്ന വാർത്തകൾ എല്ലാം ആരാധകർ വളരെ ആരവത്തോടെയാണ് ഏറ്റെടുത്തിരുന്നത്.

    സിനിമ പ്രഖ്യാപിച്ചതിനു ശേഷം താരത്തിന്റെ അഭിമുഖങ്ങൾ ഒരുപാട് വൈറലായിരുന്നു. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖത്തിന്റെ ഭാഗമാണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുന്നത്. ഞാന്‍ തിരിച്ചു വരുന്നതില്‍ പ്രേഷകര്‍ കാണിക്കുന്ന ആവേശം കാണുമ്പോള്‍ സന്തോഷമുണ്ട് എന്നും ഇനി സിനിമയിൽ സജീവമാകും എന്നുമാണ് താരത്തിന്റെ വാക്കുകൾ. വളരെ പെട്ടന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്.

    Meera
    Meera
    Meera
    Meera
  • ഞാന്‍ തിരിച്ചു വരുന്നതില്‍ പ്രേഷകര്‍ കാണിക്കുന്ന ആവേശം കാണുമ്പോള്‍ സന്തോഷമുണ്ട്… ഇനി സിനിമയിൽ സജീവമാകും: മീര ജാസ്മിൻ….

    സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് മീരാ ജാസ്മിൻ. 2000ൽ താരം ജനപ്രിയ നടി ആയിരുന്നു. പിന്നീട് സിനിമാ മേഖലയിൽ നിന്ന് വിട്ടു നിന്നിരുന്ന താരം ഇപ്പോൾ സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന മകൾ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചു വരവ് നടത്താൻ ഇരിക്കുകയാണ്. സിനിമാ മേഖലയിൽ സജീവമായിരുന്ന കാലത്ത് താരം അഭിനയ മികവുകൊണ്ട് അറിയപ്പെട്ടു.

    ഏതുതരത്തിലുള്ള കഥാപാത്രവും താരത്തിന് കയ്യിൽ ഭദ്രമായിരുന്നു. അത്രത്തോളം മികവിലും ആത്മാർഥതയിലുമാണ് ഓരോ കഥാപാത്രത്തെയും താരം സമീപിച്ചിരുന്നത്. അതുകൊണ്ട് തന്നെയാണ് സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ സ്ഥലത്തിന്റെ പേര് നിലനിൽക്കാൻ കാരണം. ഭാഷകൾക്ക് അതീതമായി ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചു.

    തുടക്കം മുതൽ സജീവമായിരുന്ന കാലം അത്രയും മികച്ച അഭിനയ വൈഭവമാണ് ഓരോ സിനിമകളിലൂടെയും താരം പ്രകടിപ്പിച്ചത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത് എന്നുള്ളതു കൊണ്ടു തന്നെ പ്രേക്ഷകപ്രീതിയിൽ താരം എന്നും മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു സിനിമാ മേഖലയിൽ നിന്ന് താരം വിട്ടു നിന്നപ്പോൾ പോലും പ്രേക്ഷകർക്കിടയിൽ താരത്തിന് ആരാധകർ ഉണ്ടായിരുന്നു സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന്റെ തിരിച്ചു വരവിനെക്കുറിച്ച് ആരാധകർ ഇടയ്ക്കിടയ്ക്ക് ചോദിക്കുമായിരുന്നു.

    മലയാളത്തിലെയും അഭിനയിച്ച ഇതര ഭാഷകളിൽ മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരം അഭിനയിക്കുകയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടുകയും നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ സ്വീകരിക്കാൻ മാത്രം മികച്ച അഭിനയ വൈഭവം ഓരോ കഥാപാത്രങ്ങളിലും പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിലേക്കും സിനിമ മേഖലയിലേക്കും താരം തിരിച്ചു വരികയാണ്. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പോലും ഈയടുത്താണ് താരം നിർമ്മിക്കുന്നത്. അതുകൊണ്ടുതന്നെ ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെച്ച ഫോട്ടോകളെല്ലാം വളരെ പെട്ടെന്നാണ് വൈറലായത്.

    സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ടിൽ റിലീസ് ആവാൻ ഇരിക്കുന്ന മകൾ എന്ന സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് താരമാണ്. താരത്തിന്റെ തിരിച്ചു വരവിലെ ആദ്യ സിനിമയാണ് മകൾ എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെ ആരാധകരും മറ്റും സിനിമയുടെ റിലീസിന് വേണ്ടി കാത്തിരിപ്പിലാണ്. ഇതുവരെ സിനിമയെ കുറിച്ച് വന്ന വാർത്തകൾ എല്ലാം ആരാധകർ വളരെ ആരവത്തോടെയാണ് ഏറ്റെടുത്തിരുന്നത്.

    സിനിമ പ്രഖ്യാപിച്ചതിനു ശേഷം താരത്തിന്റെ അഭിമുഖങ്ങൾ ഒരുപാട് വൈറലായിരുന്നു. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖത്തിന്റെ ഭാഗമാണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുന്നത്. ഞാന്‍ തിരിച്ചു വരുന്നതില്‍ പ്രേഷകര്‍ കാണിക്കുന്ന ആവേശം കാണുമ്പോള്‍ സന്തോഷമുണ്ട് എന്നും ഇനി സിനിമയിൽ സജീവമാകും എന്നുമാണ് താരത്തിന്റെ വാക്കുകൾ. വളരെ പെട്ടന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്.

    Meera
    Meera
    Meera
    Meera
  • സാരിയിൽ എജ്ജാതി ക്യൂട്ട്നെസ്സ്… ദേവിക സഞ്ജയുടെ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ..

    മലയാള സിനിമയിലെ പുതുമുഖ താരമായി ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം മികച്ച അഭിനയം കാഴ്ചവെച്ച താരമാണ് ദേവിക സഞ്ജയ്. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും വളരെ മികവുള്ള പുതുമുഖ താരങ്ങളെ കൊണ്ട് അത്ഭുതപ്പെടുത്തുന്ന സിനിമാ മേഖലയാണ് മലയാളം എന്നതിന്റെ പുതിയ തെളിവാണ് താരം എന്ന് പറയാം. ചുരുക്കം ചില സിനിമകളിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത്.

    എങ്കിലും അഭിനയിച്ച സിനിമയിലൂടെ താരത്തിന് തന്റെ ഇടം അടയാളപ്പെടുത്താനും പ്രേക്ഷകമനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടാനും സാധിച്ചിട്ടുണ്ട് ഓരോ കഥാപാത്രത്തെയും വളരെ മികച്ച രൂപത്തിൽ താരം അവതരിപ്പിച്ചത് കൊണ്ട് തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരമാവുകയും പ്രേക്ഷകർ നിറഞ്ഞ കൈയ്യടി സമ്മാനമായി നൽകുകയും ചെയ്തു എന്ന് വേണം പറയാൻ. ഞാൻ പ്രകാശൻ എന്ന വിജയകരമായ ചിത്രത്തിലെ ടീന മോൾ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

    ഞാൻ പ്രകാശൻ എന്ന സിനിമയുടെ വമ്പിച്ച വിജയത്തിൽ താരത്തിന്റെ മികച്ച അഭിനയം വലിയ ഒരു ഭാഗമാണ് എന്ന് പറയാതിരിക്കാൻ കഴിയില്ല. കെപിഎസി ലളിതയും താരവും ഉള്ള സീനുകൾ ഒന്നും മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കില്ല. താരത്തിന്റെ രണ്ടാമത്തെ സിനിമ കുർബാന ആണ്. ഷെയിൻ നിഗത്തോടൊപ്പം മികച്ച അഭിനയം കാഴ്ച വെക്കുകയും ഇരുവരുടെയും സ്ക്രീൻ കെമിസ്ട്രി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഈ രണ്ടു സിനിമകളിലൂടെ മാത്രം മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി എന്ന് ചുരുക്കം.

    ഇപ്പോൾ താരം സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന മകൾ എന്ന സിനിമയുടെ ഭാഗമായി അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. മകൾ എന്ന സിനിമയുടെ മറ്റൊരു പ്രത്യേകത ഒരുപാട് വർഷങ്ങൾക്കു ശേഷം വീണ്ടും മീരാ ജാസ്മിൻ മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു എന്നതാണ്. അതുകൊണ്ട് എല്ലാം തന്നെ വലിയ പ്രേക്ഷക പ്രതീക്ഷ സിനിമയിലുണ്ട്. സിനിമയുടെ ഇതുവരെയുള്ള വർത്തമാനങ്ങൾ എല്ലാം പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്.

    സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട്. സജീവമായി താരം സമൂഹ മാധ്യമങ്ങളിൽ ഇടപഴകുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വളരെ പെട്ടന്ന് പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോകളാണ് താരം മിക്കപ്പോഴും അപ്ലോഡ് ചെയ്യാറുള്ളത്. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന്റെ ഫോട്ടോക്ക് ഇതുവരെയും ലഭിച്ചിട്ടുണ്ട്.

    തരത്തിന്റെതായി പുറത്തുവന്ന പുതിയ ഫോട്ടോകൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ ഒന്നു രണ്ട് പ്രാവശ്യം താരം സാരിയിൽ പുതിയ ഫോട്ടോകൾ പങ്കുവെച്ച് ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോഴും സാരിയിലൂടെ തന്നെയാണ് താരം വിസ്മയം തീർക്കുന്നത്. വളരെ പെട്ടെന്നാണ് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുന്നത്. മികച്ച പ്രതികരണങ്ങൾ ഇപ്പോഴും പ്രേക്ഷകർ താരത്തിന് നൽകിക്കൊണ്ടിരിക്കുന്നു. എന്തായാലും വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിട്ടുണ്ട്.

    Devika
    Devika
    Devika
    Devika