Category: Entertainments

  • നല്ല ഓവറായിരുന്നു എന്റെ അഭിനയം… ആവശ്യമില്ലാതെ എക്‌സ്പ്രഷനൊക്കെ ഇട്ട് ഞാൻ നശിപ്പിച്ചിട്ടുണ്ട്… അതുകൊണ്ട് മക്കളെ എന്റെ സിനിമ കാണിക്കാറില്ല: ജോമോൾ…

    മലയാള സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനയത്രി ആണ് ജോമോൾ. വളരെ മികച്ച അഭിനയ പ്രകടനങ്ങൾ കൊണ്ട് വലിയ ആരാധക വൃന്ദത്തെ ചുരുങ്ങിയ കാലഘട്ടത്തിൽ തന്നെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. തുടക്കം മുതൽ താരം സിനിമ അഭിനയം മേഖലയിൽ സജീവമായിരുന്ന കാലമത്രയും മികച്ച പ്രകടനങ്ങൾ ആണ് താരം ഓരോ കഥാപാത്രത്തിലും പ്രകടിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെയാണ് പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് ആവോളം ഉണ്ടായത്.

    1989 പുറത്തിറങ്ങിയ മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം വടക്കൻവീരഗാഥയിൽ ഉണ്ണിയാർച്ചയുടെ ബാല്യകാല വേഷം കൈകാര്യം ചെയ്ത ആണ് താരം അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. ശേഷം അനഘ, എന്റെ പ്രിയപ്പെട്ട മുത്തച്ഛൻ എന്നീ സിനിമകളിലും താരം ബാല്യകാല വേഷങ്ങൾ കൈകാര്യം ചെയ്യുകയും നിറഞ്ഞ കൈയ്യടി ചെറുപ്പം മുതൽ തന്നെ വാങ്ങുകയും ചെയ്തിട്ടുണ്ട്.

    ആദ്യമായി നായികയായത് സ്നേഹം എന്ന സിനിമയിലാണ്. 1998ലാണ് സ്നേഹം എന്ന സിനിമ പുറത്തിറങ്ങിയത്. സ്നേഹത്തിലെ മണിക്കുട്ടി എന്ന കഥാപാത്രത്തെ ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നു. എത്രത്തോളം മികവിലാണ് താരം ആ കഥാപാത്രത്തിന് ജീവൻ നൽകിയത് എന്ന് വേണം പറയാൻ. ഏതു വേഷവും നിഷ്പ്രയാസം താരത്തിന് കൈകാര്യം ചെയ്യാൻ കഴിയുമെന്ന് താരം ഇതിനോടകംതന്നെ തെളിയിക്കുകയും ചെയ്തു.

    നിറം , ദീപസ്തംഭം മഹാശ്ചര്യം, പഞ്ചാബി ഹൗസ് തുടങ്ങിയ ചിത്രങ്ങളിൽ താരം ചെയ്തത് പ്രധാനകഥാപാത്രങ്ങൾ ആയിരുന്നു. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ സ്വീകരിച്ചത്. നിരവധി അവാർഡുകളും താരത്തിന്റെ അഭിനയ മികവിനെ തേടിയെത്തിയിട്ടുണ്ട്. 1997-ൽ, എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡു താരം നേടി.

    2002-ൽ ചന്ദ്രശേഖർ പിള്ളയെ വിവാഹം കഴിക്കുകയും ജോമോൾ ഹിന്ദുമതം സ്വീകരിച്ച് ഗൗരി ചന്ദ്രശേഖർ പിള്ള എന്നാക്കി മാറ്റുകയും ചെയ്യുകയുണ്ടായി. ദമ്പതികൾക്ക് 2 പെൺമക്കളുണ്ട്. വിവാഹത്തിനു ശേഷമാണ് താരം വെള്ളിത്തിരയിൽ ഒന്നു വിട്ടു നിൽക്കുന്നത്. സീരിയൽ ജനങ്ങളിൽ താരം സജീവമായിരുന്നു. സിനിമാ മേഖലയിൽ നിന്ന് താരം വിട്ടു നിൽക്കുകയാണെങ്കിലും സഹ താരങ്ങളോടുള്ള സൗഹൃദം താരം സജീവമായി പിന്തുടരുന്നു.

    ഇപ്പോൾ താരത്തിന്റെ ഒരു പഴയ അഭിമുഖമാണ് വൈറലാകുന്നത്. താരം തന്റെ സിനിമകളെക്കുറിച്ചും തന്നെ അഭിനയത്തെ ക്കുറിച്ചും ഒക്കെ അഭിമുഖത്തിൽ പറഞ്ഞത് കൊണ്ട് തന്നെയാണ് വൈറലായത്. സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ പഠനത്തിൽ മുന്നിൽ അല്ലെങ്കിലും കലാപരമായി എല്ലാകാര്യത്തിലും ഞാൻ മുന്നിൽ ഉണ്ടായിരുന്നു എന്നും ആ സമയത്ത് ഷൂട്ടിങ്ങിനു മറ്റും പോകുന്നത് കാരണം പെൻഡിങ് ആയ ക്ലാസ്സുകൾക്കും മറ്റും എല്ലാം സുഹൃത്തുക്കളും അധ്യാപികമാരും സഹായിച്ചത് എല്ലാം താരം ഓർത്ത് അഭിമുഖത്തിൽ പറയുന്നുണ്ട്.

    പക്ഷേ അന്ന് അഭിനയിച്ച ഒരു സിനിമയും ഇപ്പോൾ ഞാൻ കാണാറില്ല എന്നും എന്റെ മക്കളെ കാണിക്കാറില്ല എന്നാണ് താരം പറയുന്നത്. അതിനു താരം വളരെ ഈ പുഞ്ചിരി കൊണ്ട് ഒരു കാരണവും പറയുന്നുണ്ട്. ആവശ്യമില്ലാതെ ഒരുപാട് എക്‌സ്പ്രഷനൊക്കെ ഇട്ട് ഞാൻ നശിപ്പിച്ചിട്ടുണ്ട് എന്നും നല്ല ഓവർ ആക്ടിങ്ങായിരുന്നു എന്നും ആണ് താരം പറയുന്നത്. അന്നത്തെ എന്റെ വസ്ത്ര ധാരണവും മേക്കപ്പും എല്ലാം കാണുമ്പോൾ എനിക്ക് എന്തോപോലെ തോന്നുന്നു എന്നും താരം പറഞ്ഞു.

  • നാടന്‍ മാത്രമല്ല മോഡേണും ഇവിടെ വഴങ്ങും… അതിംഗംഭീര ലുക്കിൽ നമ്മുടെ നവ്യ നായർ….

    മലയാള സിനിമാ മേഖലയിൽ ഒട്ടനവധി മികച്ച കഥാപാത്രങ്ങളിലൂടെ വലിയ ആരാധക വൃന്ദത്തെ നേടിയ താരമാണ് നവ്യനായർ. സജീവമായിരുന്ന കാലമത്രയും വിജയങ്ങൾ ആയ ഒരുപാട് ചിത്രങ്ങളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. അഭിനയിച്ചത് എല്ലാം വിജയങ്ങൾ ആക്കാനും താരത്തിന് കഴിഞ്ഞു എന്ന് വേണമെങ്കിൽ പറയാം. കാരണം അത്രത്തോളം മികവിൽ ആണ് താരം ഓരോ വേഷങ്ങളെയും സമീപിക്കുന്നത്.

    ഏതു കഥാപാത്രവും വളരെ അനായാസം തനിക്ക് ചെയ്യാൻ സാധിക്കും എന്ന് സജീവമായ കാലത്ത് തന്നെ താരം തെളിയിച്ചിട്ടുണ്ട്. മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ എല്ലാം നായികയായി അഭിനയിക്കാനും പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ച് കയ്യടി നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്യുന്നതിന്നു തന്നെ ആരാധകർ താരത്തെ പ്രശംസിക്കാറുണ്ട്.

    ഏതു വേശത്തോടും വളരെ പെട്ടെന്ന് തന്നെ ഇണങ്ങി അഭിനയിക്കാനും ആഴത്തിൽ പ്രേക്ഷകരിലേക്ക് ആ കഥാപാത്രത്തെ പതിപ്പിക്കാണും താരത്തിന്റെ കഴിവ് നിസ്തുലം തന്നെയാണ്. അതുകൊണ്ടു തന്നെയാണ് സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേര് ഉണ്ടാവാനുള്ള കാരണം. പക്ഷേ വിവാഹത്തോടനുബന്ധിച്ച് താരം എടുത്ത ലീവ് ഒരു അല്പം നീണ്ടു പോവുകയായിരുന്നു.

    പക്ഷേ വർഷങ്ങൾക്കിപ്പുറം താരം മലയാള സിനിമാ ലോകത്തേക്ക് തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. അതിഗംഭീരമായ തിരിച്ചു വരവാണ് ഒരുത്തീ എന്ന സിനിമയിലൂടെ താരം നടത്തിയിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെയാണ് തീയറ്ററുകളിൽ ഒരുത്തീ എന്ന പുതിയ സിനിമ റിലീസ് ചെയ്തത്. താരം പ്രധാന കഥാപാത്രമായി എത്തിയ ഈ സിനിമയിലൂടെ നിറഞ്ഞ കൈയ്യടിയാണ് സ്വീകരിക്കാൻ സാധിച്ചത്. അത്രത്തോളം മികവിൽ താരത്തിന് പ്രേക്ഷകരെ പ്രസാദിപ്പിക്കാൻ കഴിഞ്ഞു.

    മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് ആഘോഷിച്ചു കൊണ്ട് തന്നെ ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളും ഈ അടുത്ത് താരത്തിന്റേതായി പുറത്തുവരുകയുണ്ടായി. താരത്തിന്റെ ഫോട്ടോകളും താരം പങ്കെടുക്കുന്ന അഭിമുഖങ്ങളും താരത്തെ കുറിച്ചുള്ള വാർത്തകൾ പോലും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഞൊടിയിടയിൽ ആണ് വൈറലാകുന്നത്. ഒരുപാട് അഭിമുഖങ്ങൾ ഇതിനോടകം താരത്തിന്റേതായി പുറത്തു വരുകയുണ്ടായി. വളരെ സ്പഷ്ടമായി തന്റെ അഭിപ്രായം പക്വമായും മനോഹരമായും ആണ് താരം പറയുന്നത്.

    ഏറ്റവും അവസാനമായി താരം സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്തത് ഗൃഹലക്ഷ്മിക്ക് വേണ്ടി എടുത്ത ഫോട്ടോ ഷൂട്ട് ആണ്. മോഡേൺ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരം അധികവും നാടൻ വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന കഥാപാത്രങ്ങൾ ചെയ്തും ഫോട്ടോഷൂട്ടുകൾ നടത്തിയും ആരാധകരെ സമ്പാദിച്ചു വെച്ചിടത്ത് മോഡേൺ വേഷങ്ങൾക്ക് വളരെപ്പെട്ടെന്നാണ് കാഴ്ചക്കാരെ ലഭിച്ചത്. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

    Navya

  • മുടി ഒരിക്കലും ഒരു ബാധ്യതയല്ല, കംഫർട്ടബിളായ ഏതു വസ്ത്രവും ധരിക്കാൻ ഇഷ്ടം: വീണ നന്ദകുമാർ…

    കെട്ടിയോൾ ആണ് എന്റെ മാലാഖ എന്ന ആസിഫലി നായകനായി പുറത്തിറങ്ങിയ സിനിമയിലെ നായിക കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ജനപ്രീതി നേടിയ താരമാണ് വീണ നന്ദകുമാർ. 2017 ഒരു തമിഴ് സിനിമയിലൂടെയാണ് സിനിമ അഭിനയ ജീവിതം ആരംഭിച്ചത്. എങ്കിലും മലയാളത്തിലെ ആസിഫലി ചിത്രത്തിലൂടെയാണ് താരം ജനപ്രിയ അഭിനേത്രിയായി മാറിയത് എന്ന് നിസ്സംശയം പറയാം. അത്രത്തോളം മികവിലായിരുന്നു ആ കഥാപാത്രത്തിന് താരം ജീവൻ നൽകിയത്.

    വളരെ ചുരുങ്ങിയ സിനിമകളിലൂടെ വലിയ ആരാധക പിന്തുണ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഓരോ കഥാപാത്രത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടുകയും ചെയ്തു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ സപ്പോർട്ടിന്റെ കാര്യത്തിലും പ്രേക്ഷകർ പിന്തുണയുടെ വിഷയത്തിലും താരം മുന്നിൽ തന്നെയുണ്ട്.

    ഈയടുത്ത് പുറത്തിറങ്ങിയ മരക്കാർ അറബിക്കടലിലെ സിംഹം, ഭീഷ്മപർവം എന്നീ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ ആണ് താരം അവതരിപ്പിച്ചത്. നിറഞ്ഞ കയ്യടികൾ ഓടെ താരത്തിന് വേഷം പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. സോഷ്യൽ മീഡിയകളിൽ എല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്.

    താരത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. സൗന്ദര്യസംരക്ഷണം എങ്ങനെ മുന്നോട്ടു കൊണ്ടു പോകുന്നു എന്നതിന്റെ മറുപടിയാണ് താരമിപ്പോൾ പങ്കുവച്ചിരിക്കുന്നത്. പെട്ടെന്ന് താരത്തിനെ മറുപടികൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. തലമുടി ബുദ്ധിമുട്ടായി ഒരിക്കലും തോന്നിയിട്ടില്ല എന്നും തനിക്ക് ഇഷ്ടം ഉള്ളതു കൊണ്ടാണ് മുടി വളർത്തുന്നത്. ഇഷ്ടമുള്ള കാര്യം ചെയ്യുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകില്ലല്ലോ എന്നാണ് താരത്തിന്റെ അഭിപ്രായം.

    ജോലിയുള്ളതിനാല്‍ കുട്ടികൾ ബാധ്യതയാണെന്ന് കരുതുന്ന അമ്മമാർ ഉണ്ടാകില്ല. അതുപോലെ, ഇഷ്ടത്തോടെ എന്ത് കാര്യം ചെയ്താലും അത് അടിപൊളിയായിരിക്കും എന്ന് താരം പറയുന്നുണ്ട്. സൗന്ദര്യ സംരക്ഷണത്തിന് സ്ഥിരമായിഒരു രീതിയും പിന്തുടരാറില്ല ഒരുപാട് കോസ്മെറ്റിക്സ് ഐറ്റങ്ങൾ വാങ്ങി കാശു കളയാൻ ഇല്ല എന്നും പ്രകൃതിദത്തമായ രീതിയിലാണ് ചർമ സംരക്ഷണം നടത്തുന്നത് എന്നാണ് താരം പറയുന്നത്.

    മഞ്ഞളും ചന്ദനവും കടലമാവും ഒക്കെയാണ് ചർമ സംരക്ഷണത്തിന് വേണ്ടി ഇതുവരെ ഉപയോഗിച്ചിട്ടുള്ളത് എന്നും ധാരാളമായി വെള്ളം കുടിക്കുന്നത് വലിയ ഒരു കാര്യമായി കരുതാറുണ്ട് എന്നും താരം പറയുന്നു. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ചർമസംരക്ഷണത്തിൽ ഞാൻ ചെയ്യുന്നതാണ് എന്നാണ് താരം പറഞ്ഞത്. തനിക്ക് ഇഷ്ടപ്പെടുന്ന വസ്ത്രങ്ങളാണ് ധരിക്കാൻ ഇഷ്ടപ്പെടുന്നത് എന്നും അത് നാടൻ ആണെങ്കിലും മോഡേൺ ആണെങ്കിലും കംഫർട്ടബിളിനാണ് പ്രാധാന്യം കൊടുക്കാറുള്ളത് എന്നും താരം പറയുന്നു.

    Veena
    Veena
  • പ്ലാസ്റ്റിക് സർജറി ചെയ്ത ശരീര ഭാഗം ഇൻസ്റ്റാഗ്രാം സ്റ്റോറിയാക്കി ശ്രുതി ഹാസൻ… വൈറൽ….

    തെന്നിന്ത്യയിലെ മുൻനിര നായകന്മാരിൽ ഒരാളാണ് ശ്രുതിഹാസൻ. സിനിമാ മേഖലയിലേക്ക് കടന്നു വന്ന വളരെ പെട്ടെന്ന് തന്നെ മുൻനിര നായികമാരുടെ പട്ടികയിലേക്ക് താരം ഉയർന്നിരിക്കുന്നു. ചെറുതും വലുതുമായ വേഷങ്ങളിലൂടെയാണ് സിനിമ അഭിനയ മേഖലയിൽ താരം സജീവമാകുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ സെലക്ട് ചെയ്യുന്നതിലൂടെ ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്.

    2000 ൽ കമൽഹാസൻ തന്നെ സംവിധാനം ചെയ്ത സിനിമയിലൂടെ ബാലതാരമായാണ് അഭിനയ രംഗത്തേക്ക് താരം കടന്നു വന്നത്. താരപുത്രി എന്ന നിലയിൽ സിനിമാ ലോകത്തേക്ക് വന്നതെങ്കിലും താരത്തിന്റെ അഭിനയ വൈഭവം കൊണ്ട് മേഖലയിൽ വളരെക്കാലം നിൽക്കാൻ സാധിച്ചു. താരമിപ്പോൾ തിരക്കുള്ള നടിമാരിലൊരാളായി മാറിക്കഴിഞ്ഞു. അഭിനയ മികവ് തന്നെയാണ് താരത്തിന്റെ ഹൈലൈറ്റ്.

    തുടക്കം മുതൽ തന്നെ മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. ആദ്യം മുതൽ ഇന്ന് വരെയും പ്രേക്ഷക പ്രീതിയിലും സപ്പോർട്ടിലും താരം മുന്നിൽ തന്നെയുണ്ട്. താരം തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്തിട്ടുണ്ട്. തന്റെ അഭിനയ മികവു കൊണ്ടും തന്നെ ഉള്ള ഭാവ പ്രകടനങ്ങൾ കൊണ്ടും ആണ് താരം വളരെ പെട്ടെന്ന് ഒരുപാട് ആരാധകരെ നേടിയെടുത്തത്.

    2009 ലക് എന്ന ഹിന്ദി സിനിമയിലൂടെ ആണ് താരം ആദ്യമായി പ്രധാന വേഷത്തിലെത്തുന്നത്. ഇപ്പോൾ ഭാഷകൾക്ക് അതീതമായി താരത്തിന് ഒരുപാട് ആരാധകർ ഉണ്ട്. ഏത് കഥാപാത്രത്തെയും മികവിൽ അവതരിപ്പിക്കുന്നത് കൊണ്ട് തന്നെ ആരാധക പിന്തുണയിൽ താരം മുന്നിൽ തന്നെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 15. 9 മില്യൺ ആരാധകർ ഫോളോ ചെയ്യുന്നുണ്ട്.

    സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സൗത്ത് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന് ഒട്ടനവധി ആരാധകർ ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്നത് എല്ലാം വളരെ പെട്ടെന്നാണ് വൈറലാവാറുള്ളത്.

    ഇപ്പോൾ ആരാധകർ ചോദിച്ച ഒരു ചോദ്യത്തിന് താരം നൽകിയ മറുപടി വൈറലാകുകയാണ്. എത്ര ഭാഗങ്ങളിൽ പ്ലാസ്റ്റിക്‌ സർജറി ചെയ്തിട്ടുണ്ട് എന്നായിരുന്നു ചോദ്യം. എണ്ണം പറയുന്നതിന് പകരം പ്ലാസ്റ്റിക് സർജറി ചെയ്ത ശരീര ഭാഗം ആണ് താരം പങ്കുവെച്ചത്. മൂക്കിൽ ആണ് സർജറി ചെയ്തിട്ടുള്ളത് എന്ന് മനസിലാക്കാം. പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ട് എന്നും അത് തുറന്നു പറയാൻ മടിയില്ല എന്നും താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്തായാലും വളരെ പെട്ടന്ന് താരത്തിന്റെ മറുപടി ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    Shruti
    Shruti
  • ആരാധകര്‍ ഇക്കാര്യം ചെയ്തു തന്നാല്‍ പരസ്യമായി തുണിയുരിയുമെന്ന് പൂനം പാണ്ഡേ, വിവാദമായി താരത്തിന്റെ പുതിയ ആവശ്യം…

    സമൂഹമാധ്യമങ്ങളിൽ എന്നും ചർച്ചയാകുന്ന പേരാണ് ബോളിവുഡ് സിനിമാ താരം പൂനം പാണ്ഡെയുടെ പേര്. പല വിവാദപരമായ പ്രസ്താവനകൾ നടത്തി താരം പലപ്രാവശ്യം സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയമായി മാറിയിട്ടുണ്ട്. മീഡിയ പേഴ്സണാലിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരം ചുരുക്കം ചില സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

    താരം നടത്തിയ പ്രസ്താവനകൾ ആണ് സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്. പല സമയത്ത് താൻ ഉദ്ദേശിച്ച പോലെ കാര്യങ്ങൾ നടന്നാൽ സമൂഹത്തിനു മുമ്പിൽ പിറന്നപടി പ്രത്യക്ഷപ്പെടുമെന്ന് താരം പലപ്രാവശ്യം ആരാധകർക്ക് വാഗ്ദാനം നൽകിയിരുന്നു. ഇത് തന്നെയാണ് താരം ഫേമസ് ആകാൻ ഉള്ള പ്രധാന കാരണം.

    ഇപ്പോൾ വീണ്ടും ഇത്തരത്തിലുള്ള പ്രസ്താവന നടത്തി താരം സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുന്നു. ബിഗ് ബോസ് സമാനമായ റിയാലിറ്റി ഷോ ആയ ലോക്കപ്പിൽ താരം മത്സരാർത്ഥിയായി എത്തിയിട്ടുണ്ട്. ബോളിവുഡ് സൂപ്പർ താരം കങ്കണ റണാവത് ആണ് ഈ റിയാലിറ്റി ഷോ ഹോസ്റ്റ് ചെയ്യുന്നത്. ജയിൽ പോലോത്ത ലോക്കപ്പ് ലാണ് റിയാലിറ്റി ഷോ മുന്നോട്ടു പോകുന്നത്.

    ഇതിൽ ഈ അടുത്ത് പൂനം പാണ്ഡേ തന്റെ ആരാധകരോട് ചില കാര്യങ്ങൾ തുറന്നു പറഞ്ഞിരുന്നു. വോട്ടുകൾ മുഖേനയാണ് ഇതിൽ വിജയികളെ തിരഞ്ഞെടുക്കുന്നത്. അതുകൊണ്ടുതന്നെ പൂനം പാണ്ഡേ തന്റെ ആരാധകരോട് വോട്ടുകൾ രേഖപ്പെടുത്തൻ അഭ്യർഥിക്കുകയുണ്ടായി. അതിനു താരം നൽകിയ ഓഫറാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്.

    തനിക്ക് വോട്ട് ചെയ്താൽ, എന്നെ വിജയിച്ചാൽ ആരാധകരുടെ ഏത് ആവശ്യവും പൂർത്തീകരിച്ചു കൊടുക്കുമെന്ന് താരം റിയാലിറ്റി ഷോയിൽ പറയുന്നുണ്ട്. സഹപ്രവർത്തകർ എന്ത് ആവശ്യമാണ് നിറവേറ്റി കൊടുക്കുക എന്ന് തുടർച്ചയായി ചോദിക്കുകയുണ്ടായി. ആദ്യമൊന്നും താരം മറുപടി നൽകാൻ തയ്യാറായില്ല.

    എന്നാൽ സഹപ്രവർത്തകരുടെ തുടർച്ചയായ ചോദ്യങ്ങൾ കേട്ടതിനുശേഷം താരം ഉത്തരം പറയുകയുണ്ടായി. താൻ ധരിച്ച ടീഷർട്ട് അവർക്കുവേണ്ടി ഊരാൻ തയ്യാറാണ് എന്ന് പൂനം പാണ്ഡേ മറുപടി നൽകി. ഇതാദ്യമായല്ല താരം ഇത്തരത്തിലുള്ള പ്രസ്താവന നടത്തുന്നത്. ഏതായാലും താരത്തിന്റെ ടീഷർട്ട് ഊരൽ നടക്കുമോ എന്ന് കാത്തിരുന്ന് കാണാം.

    Poonam

  • അറിയുന്ന പണിയാ ചേട്ടന്മാരെ, ഇനിയും ചെയ്യും. വായടപ്പിക്കുന്ന മറുപടിയുമായി സനുഷ….

    ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്നു പിന്നീട് നായികവേഷത്തിൽ പ്രത്യക്ഷപ്പെട്ട് കൊണ്ട് മലയാളി സിനിമാപ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തിയ താരമാണ് സനുഷ സന്തോഷ്. ഒരുപാട് നല്ല കഥാപാത്രങ്ങൾ ബാലതാരമായും അല്ലാതെയും താരം സിനിമാപ്രേമികൾക്ക് സമ്മാനിച്ചിട്ടുണ്ട്.

    അനിയൻ സനൂപ് സന്തോഷും സിനിമയിൽ സജീവമായി നിലകൊള്ളുന്നു. ബാലതാരം എന്ന നിലയിൽ തന്നെ താരം ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. കാഴ്ച എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. ഒരു കൊച്ചുകുട്ടി എന്ന നിലയിൽ താരം ആ സിനിമയിൽ കാഴ്ച വെച്ച പ്രകടനം ഏവരേയും അത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു.

    പിന്നീട് മിസ്റ്റർ മരുമകൻ എന്ന ദിലീപ് സിനിമയിൽ നായികയായി താരം പ്രത്യക്ഷപ്പെടുകയും ചെയ്തു. താമസിയാതെ പ്രധാനവേഷത്തിൽ മറ്റു പല സിനിമകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചു. സക്കറിയയുടെ ഗർഭിണികൾ എന്ന സിനിമയിലെ താരത്തിന്റെ അഭിനയം എടുത്തു പറയേണ്ട ഒന്നാണ്.

    സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമായി നിലകൊള്ളുകയും ചെയ്യുന്നുണ്ട്. ഫോട്ടോക്കൊപ്പം താരം പങ്കുവെക്കുന്ന ക്യാപ്ഷനും ശ്രദ്ധേയം ആകാറുണ്ട്. മലയാളത്തിലെ മറ്റൊരു നടി അമേയ മാത്യുവിന്റെ യും സനുഷയുടെ യും ക്യാപ്ഷനുകൾ ക്ക് മാത്രം പ്രത്യേക ആരാധകരുണ്ട് എന്ന് വേണം പറയാൻ. പലതും വിമർശനാത്മകമായ സർക്കാസം ക്യാപ്ഷനുകൾ ആയിരിക്കും.

    ഇപ്പോൾ താരം തന്റെ ഒരു പഴയ ഡാൻസ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയുണ്ടായി. തന്റെ പഴയ കാല ഡാൻസ് വീഡിയോ ആണ് താരം പങ്കുവെച്ചത്. മുമ്പ് വീഡിയോ പങ്കുവച്ചപ്പോൾ പലരും പലരീതിയിൽ വിമർശനാത്മകമായ കമന്റ് രേഖപ്പെടുത്തുകയുണ്ടായി. അത്തരത്തിൽ ഉള്ളവർക്ക് വേണ്ടി താരം വീണ്ടും കിടിലൻ ക്യാപ്ഷൻ നൽകി വീഡിയോ പങ്കുവെച്ച്.

    ക്യാപ്ഷൻ ഇങ്ങനെയാണ്.. “അപ്പോ ഇതും വശമുണ്ട്… ല്ലേ… Yup, I’m basically good at dancing because I love to dance. This is from a stage show I did years ago.. and this is dedicated specially to those who tells me “ അറിയുന്ന പണി എടുത്താ പോരേ മോളേ “ With this I declare, അറിയുന്ന പണി തന്നെയാ ചേട്ടന്മാരേ… ഇനീം ചെയ്യും.#peace Thanks for each and everyone of you who has been a part of my journey till date supporting me and encouraging me. Much love to all…. san #love #fireinmeisstronger…. എന്ന ക്യാപ്ഷൻ ആണ് നൽകിയത്.

    അറിയുന്ന പണി ചെയ്താൽ പോരെ എന്ന് തരത്തിന്റെ ഡാൻസ്നെ വിമർശിച്ചുകൊണ്ട് കമന്റ് രേഖപ്പെടുത്തിയവർക്ക്, ഇത് എനിക്ക് അറിയാവുന്ന പണി തന്നെയാണ്. ഞാൻ ഇനിയും ഇതുപോലെ ഡാൻസ് ചെയ്യുമെന്ന് മറുപടി നൽകി കൊണ്ടാണ് വീഡിയോ ക്യാപ്ഷൻ പങ്കുവെച്ചത്.

    Sanusha
    Sanusha
    Sanusha
    Sanusha
  • ബിഗ് ബോസിലെ മത്സരാർത്ഥികളെ ഏറ്റവും കൂടുതൽ പേർ സോഷ്യൽ മീഡിയയിൽ സെർച്ച് ചെയ്തത് ഈ മത്സരാർത്ഥിയെയാണ്… വിശേഷങ്ങൾ അറിയാം….

    ബ്രഹ്മാണ്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിലും ഇതര ഭാഷകളിലുമായി ഒട്ടേറെ സീസണുകൾ ബിഗ് ബോസ് പൂർത്തിയാക്കിക്കഴിഞ്ഞു. മലയാളത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് ബിഗ്ബോസ് സീസൺ ഫോർ ആണ്. വലിയ ആരവത്തിന് ഒടുവിലാണ് ബിഗ് ബോസ് സീസൺ ഫോർ മലയാളത്തിൽ ആരംഭിച്ചിരിക്കുന്നത്. തുടക്കത്തിൽ തന്നെ 17 മത്സരാർത്ഥികളും ആയാണ് തുടങ്ങുന്നത്.

    ഇനി വൈൽഡ് കാർഡ് എൻട്രിയുടെ മത്സരാർത്ഥികൾ വരാനുണ്ട്. പ്രേക്ഷകർക്ക് പരിചിതരും അല്ലാത്തവരുമായി വളരെ മികച്ച മത്സരാർത്ഥികളും ആയാണ് സീസൺ ഫോർ ആരംഭിച്ചിരിക്കുന്നത്. എന്നാൽ മത്സരാർത്ഥികളെ പ്രഖ്യാപിച്ച ബിഗ്ബോസ് ആരംഭിച്ചതിനു ശേഷം മത്സരാർഥികളുടെ കൂട്ടത്തിൽ നിന്ന് ഒരു ആളെ വല്ലാതെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.

    ദിൽഷ പ്രസന്നൻ എന്ന മത്സരാർത്ഥിയാണ് ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ ചർച്ച ചെയ്യപ്പെട്ടത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കൂടുതൽ പേർ സേർച്ച്‌ ചെയ്തത് ദിൽഷ പ്രസന്നൻ എന്ന് മത്സരാർത്ഥിയുടെ പ്രൊഫൈൽ ആണ് എന്ന് ചുരുക്കം. ബിഗ്ബോസിൽ മത്സരാർത്ഥിയായി എത്തുന്നതിനു മുമ്പ് തന്നെ ദിൽഷ പ്രസന്നൻ എന്ന മത്സരാർത്ഥിയെ പ്രേക്ഷകർക്ക് സുപരിചിതമാണ്. ടെലിവിഷൻ മേഖലയിൽ ഒരുപാട് തവണ വന്നുപോയ മുഖമാണ് ദിൽഷയുടേത്.

    ദിൽഷ പ്രസന്നൻ നടി എന്ന നിലയിലും നർത്തകി എന്ന നിലയിലും പ്രശസ്തി ആർജിച്ച താരമാണ്. താരം മലയാളം ടെലിവിഷൻ ഇൻഡസ്ട്രിയിൽ ആണ് കൂടുതലായി പ്രവർത്തിക്കുന്നത്. ഏഷ്യാനെറ്റ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന “ഗ്ലോബൽ കാണാകണ്മണി” എന്ന മലയാളം ടിവി ഷോയിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം.
    മേഖല ഏതാണെങ്കിലും വളരെ മികവുള്ള പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.

    മഴവിൽ മനോരമയിലെ ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിലും ഡേർ ദി ഫിയർ എന്ന ഷോയിലും താരം പങ്കെടുത്തിട്ടുണ്ട്. മികച്ച പ്രകടനങ്ങൾ ഓരോ ഇടങ്ങളിലും കാഴ്ചവെച്ചത് കൊണ്ട് തന്നെ വളരെ പെട്ടന്ന് പ്രശസ്തയാവുകയും സെലിബ്രെറ്റി ആവുകയും ചെയ്തിട്ടുണ്ട്. ഒരു എയർ ഹോസ്റ്റസ് ആവാനാണ് താരത്തിന്റെ ആഗ്രഹം.

    ഇതിനെല്ലാമപ്പുറം സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോസുകളും താരം ഈയടുത്ത പങ്കുവെക്കുകയുണ്ടായി. പഴയ ഫോട്ടോകളിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായ ബോൾഡ് ഫോട്ടോകളാണ് ഇപ്പോൾ അധികം പുറത്തു വരുന്നത്. അതു കൊണ്ടു തന്നെ ഒട്ടനവധി കാഴ്ചക്കാരെയും ഓരോ പോസ്റ്റുകളും നേടുന്നുണ്ട്.

    Dilsha
    Dilsha
  • ഞങ്ങൾ ഇങ്ങനെയാണ്… ഞങ്ങൾ ഞങ്ങൾക്ക് ഇഷ്ടമുള്ളത് ധരിക്കും… റിമ കല്ലിങ്കലിന് പിന്തുണയുമായി രഞ്ജിനി ഹരിദാസ്… പോസ്റ്റ് വൈറലാകുന്നു….

    മലയാള സിനിമയിലെ മുൻനിര നായികനടിമാരിൽ പ്രധാനിയാണ് റിമാ കല്ലിങ്കൽ. അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും വളരെ പെട്ടെന്ന് തന്നെ വലിയ ആരാധക വൃന്ദത്തെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയിച്ച ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ മനസ്സുകളിലേക്ക് ആഴത്തിൽ പതിപ്പിക്കാനും താരത്തിന് കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിൽ താരം മുന്നിൽ തന്നെ ഉണ്ട്.

    സൗത്ത് ഇന്ത്യൻ സിനിമ മേഖലയിലെല്ലാം താരം സജീവമാണ്. ഏതുതരത്തിലുള്ള വേഷങ്ങളും വളരെ നിഷ്പ്രയാസം താരത്തിന് ചെയ്യാൻ സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിറ്റിൽ താരത്തിന്റെ പേര് നിലനിൽക്കുന്നത്. ഓരോ സിനിമയിലെ കഥാപാത്രവും വളരെ ആത്മാർത്ഥതയോടെ ആണ് താരം ചെയ്ത് വെച്ചത്. അതുകൊണ്ടു തന്നെയാണ് ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞത്.

    അഭിനയമികവിനെ കൂടെ താരത്തിന്റെ സവിശേഷതയായി എടുത്തു പറയേണ്ടത് സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളിൽ തന്റെ തായ അഭിപ്രായം തുറന്നു പറയാനുള്ള മനോഭാവവും ധൈര്യവും ആണ്. ആരുടെ മുന്നിൽ മുഖം നോക്കാതെ സ്വന്തം അഭിപ്രായം വ്യക്തമായി ഉറക്കെ പറയാൻ താരത്തിന് ഇതുവരെയും കഴിഞ്ഞിട്ടുണ്ട്. ഇത് ഒരുപാട് വിമർശകരെ താരത്തിന് നേടിക്കൊടുത്തിട്ടുണ്ട്. സ്ത്രീകൾക്കെതിരായുള്ള പ്രശ്നങ്ങൾക്ക് എപ്പോഴും താര മുൻപന്തിയിൽ തന്നെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യാറുണ്ട്.

    കഴിഞ്ഞ ദിവസം രാജ്യാന്തര കൊച്ചി റീജിയണല്‍ ചലച്ചിത്ര മേളയുടെ ഭാഗമായി നടത്തിയ ഓപ്പൺ ഫോറത്തില്‍ താരം പങ്കെടുക്കാൻ വേണ്ടി വന്നിരുന്നു. വളരെ സംക്ഷിപ്തമായി സ്വന്തം അഭിപ്രായം മനോഹരമായി താരം വേദിയിൽ അവതരിപ്പിക്കുകയുണ്ടായി. വീഡിയോ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ അതിന്റെ കൂടെ തന്നെ പ്രചരിച്ചത് താരം ചടങ്ങിൽ എത്തിയ വസ്ത്രത്തെ കുറിച്ചുള്ള അധിക്ഷേപങ്ങൾ ആയിരുന്നു. ചടങ്ങിൽ താരം മിനി സ്‌കർട്ട് ധരിച്ചാണ് എത്തിയത് എന്നതായിരുന്നു സദാചാര വാദികളുടെ കുരു പൊട്ടിച്ചത്.

    കാലും തുടയും പബ്ലിക്കിൽ കാണിക്കുന്നു എന്ന് തുടങ്ങിയുള്ള കമന്റുകൾ വരെ വന്നു. താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് പേരാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ അവരവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. ഇപ്പോൾ അവതരണ മേഖലയിൽ പ്രശസ്തയായ രഞ്ജിനി ഹരിദാസ് പങ്കുവെച്ച് പോസ്റ്റും അതിന്റെ ക്യാപ്ഷനും ആണ് വൈറലാകുന്നത്. ഉള്ളറിഞ്ഞ് ചിരിക്കുന്ന രഞ്ജിനി ഹരിദാസിന്റെയും റിമാ കല്ലിങ്കലിന്റെയും ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

    Us when we see people trying to tell us what to wear ,what to do ,how to live etc etc etc!!! എന്ത് ധരിക്കണം, എന്ത് ചെയ്യണം, എങ്ങനെ ജീവിക്കണം തുടങ്ങിയ കാര്യങ്ങൾ പറയാൻ ശ്രമിക്കുന്നവരെ കാണുമ്പോൾ നമ്മൾ എന്നാണ് രഞ്ജിനി പോസ്റ്റിൽ കുറിച്ചത്.
    നിരവധി പേരാണ് താരത്തിന് പിന്തുണ നൽകിയിരിക്കുന്നത്.

    Ranjini
    Ranjini