Category: Entertainments

  • ഇത് എന്നെ പഠിപ്പിച്ചത് ജയിൽ ജീവിതമാണ്… ജയിലിൽ കിടക്കുന്ന ഓരോ ദിവസവും നഷ്ടപ്പെട്ടത് ഒക്കെ തിരിച്ചു പിടിക്കണമെന്ന വാശി മാത്രമായിരുന്നു.. ശാലു മേനോന്റെ അഭിമുഖം വൈറലാകുന്നു…

    ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ശാലുമേനോൻ. അഭിനയ വൈഭവം കൊണ്ടാണ് താരം മലയാളികൾക്കിടയിൽ അറിയപ്പെടുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷക മനസ്സുകളിൽ താരം സ്ഥിരം സാന്നിധ്യമായി നിലനിൽക്കുന്നു. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത് എന്ന് നിസ്സംശയം പറയാൻ സാധിക്കും.

    സിനിമകളിലും സീരിയലുകളിലും ഒരുപോലെ അഭിനയിച്ചു കൊണ്ട് താരം ആരാധകരെ നിലനിർത്തുന്നു. മലയാള സിനിമ രംഗങ്ങളിലും സീരിയലുകളിലും അഭിനയിക്കുകയും കഴിവ് തെളിയിക്കുകയും പ്രേക്ഷകരുടെ നിറഞ്ഞ കൈയടി സ്വീകരിക്കുകയും ചെയ്ത അഭിനേത്രികളിൽ താരം പ്രമുഖയാണ്. ഇപ്പോഴും താരം സിനിമകളിലും സീരിയലുകളിലും പ്രധാന കഥാപാത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. ഓരോ കഥാപാത്രത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാനും കഴിഞ്ഞിട്ടുണ്ട്.

    തുടക്കം മുതൽഇതുവരെയും ഓരോ കഥാപാത്രത്തെയും വളരെ മികവിലാണ് താരം അവതരിപ്പിക്കുന്നത്. ഓരോ സിനിമകളിലൂടെയും ഒന്നിനൊന്നു മികച്ച അഭിനയ മുഹൂർത്തങ്ങൾ താരം പ്രേക്ഷകർക്ക് സമ്മാനിക്കുന്നു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചതു കൊണ്ടു തന്നെ പ്രേക്ഷക പ്രീതിയിലും പിന്തുണയിലും സോഷ്യൽ മീഡിയ സപ്പോർട്ടിലും താരം എന്നും മുന്നിലാണ്.

    ഇപ്പോൾ മഴവിൽ മനോരമയിൽ വളരെ വിജയകരമായി സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്ന മഞ്ഞിൽവിരിഞ്ഞപൂവ് എന്ന പരമ്പരയിൽ ആണ് താരം അഭിനയിക്കുന്നത്. അഭിനയിച്ച സീരിയലുകളിൽ എല്ലാം തികച്ച അഭിനയം താരം പ്രകടിപ്പിച്ചത് കൊണ്ട് തന്നെയാണ് സീരിയലിലെ പ്രധാന കഥാപാത്രത്തിലേക്ക് ക്ഷണിക്കപ്പെട്ടത് എന്ന് വേണം പറയാൻ.

    അഭിനയത്രി എന്നതിനപ്പുറം ഒരു മികച്ച ഡാൻസർ കൂടിയാണ് താരം. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. പ്രേക്ഷകർക്ക് വേണ്ടി തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ശരീരസൗന്ദര്യം കൃത്യമായി താരം ശ്രദ്ധിക്കുന്നതു കൊണ്ടു തന്നെ താരത്തിന്റെ ഫോട്ടോകൾ വളരെ ആരവത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കാനുള്ളത്. താരം പങ്കുവെക്കുന്ന ഡാൻസ് വീഡിയോകൾക്ക് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടാൻ സാധിക്കാറുണ്ട്.

    സോളാർ കേസുമായി ബന്ധപ്പെട്ട് താരം 41 ദിവസത്തെ ജയിൽവാസം അനുഷ്ഠിച്ചിരുന്നു. ജയിൽ ജീവിതത്തിനു ശേഷം തന്നിൽ ഉണ്ടായ മാറ്റങ്ങൾ ആണ് താരം ഒരു അഭിമുഖത്തിൽ തുറന്നു പറയുന്നത്. വളരെ പെട്ടെന്നാണ് ആരാധകർ താരത്തിന്റെ വാക്കുകൾ ഏറ്റെടുത്തത്. ജീവിതത്തിൽ ഒരു തികഞ്ഞ ഈശ്വര വിശ്വാസി ആയിരുന്ന താൻ ജയിൽ ജീവിതത്തിനു ശേഷമാണ് എല്ലാ മതത്തിലും വിശ്വസിക്കാനും എല്ലാ ദൈവങ്ങളെയും പ്രാർത്ഥിക്കാൻ തുടങ്ങിയതും എന്ന് താരം അഭിമുഖത്തിൽ പറയുന്നുണ്ട്. ജയിലിൽ നിന്ന് പഠിച്ച ഏറ്റവും വലിയ പാഠവും അതു തന്നെയാണ് എന്നാണ് താരം പറഞ്ഞത്.

    41 ദിവസം ജയിലിൽ കിടന്ന തനിക്ക് എല്ലാ മതവും എല്ലാ ദൈവങ്ങളും ഒരു പോലെ തോന്നി എന്നും നഷ്ടപ്പെട്ടത് ഒക്കെ തിരിച്ചു പിടിക്കണമെന്ന വാശി മാത്രമായിരുന്നു അവിടെ കിടന്ന ഓരോ നിമിഷങ്ങളിലും ഉണ്ടായിരുന്നത് എന്നും താരം പറഞ്ഞു. അതുപോലെ താരം തിരിച്ചിറങ്ങിയപ്പോൾ ചെയ്യുകയും ചെയ്തു. താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് എനിക്കറിയാം. പിന്നെ ഞാൻ എന്തിനു വിഷമിക്കണം. എല്ലാം നേടിയെടുക്കണം എന്ന ആഗ്രഹത്തിന് പുറത്ത് ജയിലിൽ നിന്നിറങ്ങിയ പിറ്റേദിവസം നൃത്തത്തിന്റെ ലോകത്തേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഉണ്ടായത് എന്ന് താരം തുറന്നു പറയുകയും ചെയ്തു.

    Shalumenon
    Shalumenon
  • ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ മടിയില്ല… തുറന്നു പറഞ്ഞ് രചന നാരായണൻകുട്ടി…

    സിനിമ-സീരിയൽ ടെലിവിഷൻ രംഗങ്ങളിൽ സജീവമായി പ്രവർത്തിച്ചു വരുന്ന അഭിനേത്രിയാണ് രചന നാരായണൻകുട്ടി. 2001 മുതൽ താരം ഇതുവരെയും സിനിമ അഭിനയ മേഖലയിൽ സജീവമായി നിലനിൽക്കുന്നു. ടെലിവിഷൻ അവതാരക എന്ന രൂപത്തിലും താരം തിളങ്ങി നിന്നിട്ടുണ്ട്. ടെലിവിഷൻ രംഗത്തും താരത്തിന് ഒട്ടേറെ ആരാധകരെ നേടാൻ മാത്രം അഭിനയ വൈഭവം കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട് എന്ന് ചുരുക്കം.

    ബിരുദ പഠനത്തിനു ശേഷം അധ്യാപികയായി ജോലി നോക്കുന്നതിനിടയിലാണ് ടെലിവിഷൻ മേഖലകളിലേക്ക് താരത്തിന് അവസരം ലഭിക്കുന്നത്. അതു പോലെ തന്നെ കുച്ചുപ്പുടിയിലെ പരിശീലനം ലഭിച്ച നർത്തകിയാണ് താരമെന്നും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. അതിനനുസരിച്ചുള്ള മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്.

    സിനിമാ മേഖലയിൽ സജീവമാകുന്നതിന് മുമ്പ് താരം നൃത്ത ക്ലാസുകൾ എടുക്കുകയും ചെയ്തിരുന്നു. നിലവിൽ സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്ന മറിമായം എന്ന പരമ്പരയിലെ കഥാപാത്രത്തിലൂടെയാണ് താരം ജനപ്രിയ അഭിനേത്രി ആയി മാറുന്നത്. അതിനുശേഷം ഇപ്പോൾ താരത്തിന് മികച്ച സിനിമകളിലേക്ക് അവസരങ്ങൾ ലഭിക്കുന്നുണ്ട്.

    മറിമായത്തിലെ കഥാപാത്രം അത്രത്തോളം മികവിൽ താരം അവതരിപ്പിക്കുന്നത് കൊണ്ട് തന്നെയാണത്. 2001 ൽ താരം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ചെറിയ റോളിലാണ് അഭിനയിച്ചത് എങ്കിലും ശ്രദ്ധേയമായിരുന്നു വേഷം. തീർത്ഥാടനം എന്ന സിനിമയിൽ നായികയുടെ സുഹൃത്തിന്റെ വേഷമാണ് താരം അവതരിപ്പിച്ചത്. എങ്കിലും നിറഞ്ഞ കയ്യടി താരത്തിന് ലഭിച്ചു.

    ഈ അടുത്ത് പുറത്തിറങ്ങിയ ആറാട്ട് എന്ന സിനിമയിലും ശ്രദ്ധേയമായ വേഷമാണ് താരം കൈകാര്യം ചെയ്തത്. കൃഷി ഓഫീസറുടെ കഥാപാത്രത്തെയാണ് ആറാട്ട് എന്ന സിനിമയിൽ താരം അവതരിപ്പിച്ചത്. മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവൽ കോമഡി ഷോ എന്ന പരിപാടിയുടെ അവതാരിക താരമായിരുന്നു. ഒരുപാട് ടെലിവിഷൻ പരിപാടികൾ ജഡ്ജായായും മത്സരാർത്ഥിയും അവതാരകയായും താരം രംഗത്തുവന്നിട്ടുണ്ട്.

    എന്തായാലും താരത്തിന്റെ കരിയറിലെ വൺ ഓഫ് തി ബെസ്റ്റ് പെർഫോമൻസ് മറിമായത്തിലെ തന്നെയാണ്. എന്തായാലും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഒരുപാട് പ്രേക്ഷകരെ താരം നേടിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം അമ്പതോളം സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്. ഒരുപാട് പരസ്യങ്ങളിലും താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നുണ്ട്.

    മോഡലിംഗിലും സിനിമാ രംഗത്തും ഒക്കെയായി താരം സജീവമായി ഇപ്പോൾ നിലനിൽക്കുന്നുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ് താരം ഫോട്ടോകൾ വീഡിയോകൾ വിശേഷങ്ങളും എല്ലാം നിരന്തരം പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്.

    ഗ്ലാമർ വേഷങ്ങൾ സിനിമയിൽ ചെയ്യുമോ എന്നാണ് അവതാരകൻ ചോദിച്ചത്. ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ മടിയില്ല എന്ന് താരം വളരെ വ്യക്തമായി ഉത്തരവും നൽകി. അഭിനയിച്ചതിൽ ഒരു ബാർ ഡാൻസ് ചെയ്ത സിനിമ ഉണ്ടായിട്ടുണ്ട് എന്നും അത് കഥാപാത്രം അല്ലേ അത് ചെയ്യുന്നതു കൊണ്ട് എന്താണ് എന്നും അതിന് എനിക്ക് മടി ഇല്ല എന്നുമാണ് വളരെ പെട്ടെന്ന് തന്നെ കൃത്യമായി മറുപടി നൽകിയത്. വളരെ പെട്ടെന്ന് ആരാധകർ താരത്തിന്റെ വാക്കുകൾ ഏറ്റെടുത്തിരിക്കുന്നു.

    Rachana
    Rachana
  • “ഞാൻ കുളിക്കാൻ പോകുന്നു..” കുളിയുടെ മുമ്പുള്ള ഫോട്ടോകൾ പങ്കുവെച്ച് സോഷ്യൽ മീഡിയ താരം…

    സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണിത്. പല മുൻനിര നടിമാർക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് സോഷ്യൽ സെലിബ്രിറ്റികൾക്ക് ലഭിക്കുന്നത് എന്ന് പറഞ്ഞാൽ തെറ്റാവില്ല. കാരണം പല സൗത്ത് ഇന്ത്യൻ സിനിമയിലെ മുന്നിര നടിമാരുടെ സോഷ്യൽ മീഡിയ ഫോളോവേഴ്സിനെ കാൾ കൂടുതൽ ഫോളോവേഴ്സ് ഇത്തരത്തിലുള്ള സെലിബ്രിറ്റികൾക്ക് ലഭിക്കാറുണ്ട്.

    കിടിലൻ ഫോട്ടോകൾ സോഷ്യൽ മീഡിയ പങ്കുവെച്ച് കൊണ്ടാണ് ഇത്തരത്തിലുള്ളവർ സോഷ്യൽ മീഡിയ സെലിബ്രിറ്റി സ്ഥാനം കിടക്കുന്നത്. അതിലും പ്രത്യേകിച്ച് കിടിലൻ വീഡിയോകൾ പങ്കുവെച്ച് കൊണ്ടാണ് ഇത്രയധികം ആരാധക പിന്തുണ അവർ നേടിയെടുക്കുന്നത്. കൂടാതെ ഗ്ലാമർ ഫോട്ടോകൾ തിളങ്ങി കൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റി ആവുകയാണ് ഇന്ന് പലരും.

    ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് സോഫിയ അൻസാരി. ഇൻസ്റ്റാഗ്രാം മോഡൽ എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. പല പ്രമുഖ നടിമാർക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് ഇൻസ്റ്റാഗ്രാമിൽ മാത്രം താരതത്തിനുള്ളത്. 8 മില്യനിൽ കൂടുതൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്.

    കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകൾ പങ്കു വച്ചു കൊണ്ടാണ് താരം ഇത്രയധികം ആരാധകരെ നേടിയെടുത്തത്. ഗ്ലാമറിന്റെ അങ്ങേയറ്റംവരെയും താരം ഫോട്ടോഷൂട്ടിൽ കൂടെ പോകാറുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

    ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചൂടുകാലത്ത് കുളിക്ക് മുമ്പുള്ള ഫോട്ടോ എന്ന ക്യാപ്ഷൻ ആണ് ഫോട്ടോക്ക്‌ നൽകിയിട്ടുള്ളത്. ഏതായാലും കിടിലൻ ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഗ്ലാമർ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നു.

    ടിക്ടോക് ക്വീൻ എന്ന നിലയിലാണ് താരം ആദ്യം അറിയപ്പെട്ടിരുന്നത്. ഗുജറാത്തിലെ സൂറത്തിലാണ് താരത്തിന്റെ ജനനം. ലിപ് സിംഗ് വീഡിയോ ടിക്ടോക്കിൽ പങ്കുവെച്ച് കൊണ്ടാണ് താരം ആദ്യമായി ജന ശ്രദ്ധ പിടിച്ചു പറ്റിയത്. ഏകദേശം അഞ്ചു മില്യണോളം ഫോളോവേഴ്സ്ടിക് ടോക്കിൽ ആയതോടെ കൂടിയാണ് ഇന്ത്യയിൽ ടിക് ടോക് ബാൻ ചെയ്തത്. പിന്നീട് യൂട്യൂബിലും ഇന്സ്റ്റാഗ്രാമിലും താരം സജീവമായി നിലകൊണ്ടു.

    Sofia
    Sofia
    Sofia
    Sofia
  • സിനിമയ്ക്ക് എരിവ് കൂട്ടാൻ അങ്ങനെയൊക്കെ ചെയ്യണമെന്ന് അവർ പറഞ്ഞു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി സംഗീത…

    നടി ഡാൻസർ ടെലിവിഷൻ അവതാരക എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് സംഗീത. ഒരു സമയത്ത് സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായിരുന്നു താരം. മലയാളത്തിലെ ഒരുപാട് സൂപ്പർ താരങ്ങളുടെ കൂടെ അഭിനയിച്ച താരം മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ച കഴിവ് തെളിയിച്ചു.

    തനിക്ക് ഏത് വേഷവും കൈകാര്യം ചെയ്യാൻ പറ്റുമെന്ന് താരം ഓരോ സിനിമകളിലൂടെ തെളിയിക്കുകയും ചെയ്തിരുന്നു. ഉയിർ പിതാമകൻ പോലോത്ത ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ താരം അഭിനയിച്ച് കഴിവ് തെളിയിച്ചു. ഇപ്പോഴും താരം സിനിമയിൽ നിന്ന് പൂർണമായി വിട്ടു നിന്നിട്ടില്ല എന്ന് വേണം പറയാൻ.

    താരത്തിന്റെ ഒരുപാട് മികച്ച സിനിമകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഉയിർ. 2006 ൽ സ്വാമി എഴുതി സംവിധാനം ചെയ്ത ശ്രീകാന്ത് പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് ഇറോട്ടിക് ത്രില്ലർ സിനിമയാണ് ഉയിർ. മലയാളികളുടെ ഇഷ്ടനായിക സംവൃത സുനിലും ഈ സിനിമയിൽ പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു.

    എന്നാൽ ഈ സിനിമയിലഭിനയിച്ചതിന്റെ അനുഭവം താരം ഈയടുത്ത് തുറന്നു പറയുകയുണ്ടായി. അതുവരെ ഒരുപാട് ബോൾഡ് വേഷങ്ങൾ കൈകാര്യം ചെയ്ത താരം അതുപോലെയുള്ള ഒരു ബോൾഡ് ഗ്ലാമർ വേഷം കൈകാര്യം ചെയ്യാൻ തന്നെയായിരുന്നു സംവിധായകൻ സമീപിച്ചത്. താരം മനസ്സില്ലാ മനസ്സോടെയാണ് ഈ സിനിമയിൽ അഭിനയിച്ചത് എന്ന് പറയുന്നുണ്ട്.

    സംഗീത എന്ന നടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു ഉയിർ എന്ന സിനിമയിൽ അവതരിപ്പിച്ചത്. താരത്തിന് സൗത്ത് ഇന്ത്യയിൽ വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു. എന്നാൽ താൻ ഈ സിനിമ ഒരൊറ്റ പ്രാവശ്യം മാത്രമേ കണ്ടതെന്ന് താരം പറയുന്നുണ്ട്. സിനിമയിലെ അണിയറപ്രവർത്തകർ താരത്തോട് കൂടുതൽ ശരീര പ്രദർശനം നടത്താൻ പറഞ്ഞു എന്നും താരം അതിന് സമ്മതിച്ചില്ല എന്നും ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.

    സംവിധായകൻ കഥ പറയുന്ന സമയത്ത് തന്നെ ഒരു ബോൾഡ് കഥാപാത്രമാണ് താൻ അവതരിപ്പിക്കാൻ പോകുന്നത് എന്ന് വ്യക്തമായിരുന്നു എന്നും, എന്നാൽ ആദ്യസമയത്ത് സിനിമയിൽ അഭിനയിക്കുന്നതിനെ കുറിച്ച് സംശയം ആയിരുന്നു എന്നും, പിന്നീട് തന്റെ കുടുംബ ഡോക്ടർ മനശാസ്ത്രജ്ഞനും ആയ ഒരാളെ കാണുകയും ശേഷമാണ് സിനിമയിൽ അഭിനയിക്കാൻ താൽപര്യപ്പെട്ടത് എന്ന് താരം പറയുന്നുണ്ട്.

    സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അണിയറ പ്രവർത്തകർ ആവശ്യപ്പെട്ടതനുസരിച്ച് ശരീരം പ്രദർശിപ്പിക്കാൻ ഞാൻ തയ്യാറായിരുന്നില്ല. അതുകൊണ്ടുതന്നെ ഷൂട്ടിങ് സമയത്ത് ഒരുപാട് പ്രശ്നങ്ങൾ അരങ്ങേറി. എന്നിരുന്നാലും സിനിമ പൂർത്തിയാക്കാൻ സാധിച്ചു. പക്ഷേ ഒരൊറ്റ പ്രാവശ്യം മാത്രമേ ഞാൻ സിനിമ കണ്ടിട്ടുള്ളൂ എന്ന് താരം വ്യക്തമാക്കി.

    Sangitha
    Sangitha
  • സെക്സിനെസ്സ് എന്നുള്ളത് നീ മറക്കുന്നതിൽ ആണ്.. തുറന്ന് കാണിക്കുന്നതിൽ അല്ല.. അതാകുമ്പോൾ ജനങ്ങൾക്ക് ആകാംഷ കൂടും…

    ഇപ്പോൾ സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണ്. ഓരോ ദിവസവും നൂറിൽപ്പരം സോഷ്യൽ മീഡിയ സെലിബ്രിറ്റികളാണ് പിറവിയെടുക്കുന്നത്. ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി സ്ഥാനം അലങ്കരിക്കുന്ന വർക്ക് ആരാധകരും ഏറെയാണ്. ആയിരത്തിൽ തുടങ്ങി മില്യൻ കണക്കിന് ആരാധകരാണ് ഇവരെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നത്.

    പല പ്രമുഖ നടിമാർക്ക്‌ പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണ ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് ലഭിക്കുന്നത്. ഇവർ വൈറൽ ആകാൻ ഉള്ള പ്രധാന കാരണം വെറൈറ്റി ഫോട്ടോഷൂട്ടുകൾ തന്നെയാണ്. പലരീതിയിലുള്ള വെറൈറ്റി ഫോട്ടോകൾ കോൺസെപ്റ്കൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്.

    നമ്മുടെ മലയാളം നാട്ടിലും ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികളെ നമുക്ക് കാണാൻ സാധിക്കും. ഒരൊറ്റ രാത്രിയിലാണ് മില്യൻ കണക്കിന് ആരാധകര് ഇവരെ ഫോളോ ചെയ്തത്. മില്യൺ കണക്കിൽ സോഷ്യൽ മീഡിയ ആരാധകര് ഒരൊറ്റ രാത്രിയിൽ നേടിയ മലയാള സെലിബ്രിറ്റികളും ധാരാളമാണ്.

    ഈ രീതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഡിജിറ്റൽ ക്രിയേറ്റർ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന താരമാണ് അൻവി. താരം ഒരു ഇൻസ്റ്റാഗ്രാം സ്റ്റാർ എന്ന നിലയിലും അറിയപ്പെടുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം അവകൾ ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്.

    ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പൊതുവേ ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. പതിവുപോലെ ഇപ്രാവശ്യവും താരം കിടിലൻ ഗ്ലാമർ വേഷത്തിലാണ് ഫോട്ടോകളിൽ കാണപ്പെടുന്നത്.

    താരം അതിനു നൽകിയ ക്യാപ്ഷനാണ് ഏറെ ശ്രദ്ധേയം. “സെക്സിനെസ്സ് എന്നുള്ളത് നീ മറക്കുന്നതിൽ ആണ്.. തുറന്ന് കാണിക്കുന്നതിൽ അല്ല.. അതാകുമ്പോൾ ജനങ്ങൾക്ക് ആകാംഷ കൂടും” എന്ന ക്യാപ്ഷൻ ആണ് താരം ഫോട്ടോകൾക്ക്‌ നൽകിയിട്ടുള്ളത്. ഫോട്ടോയിൽ താരം തികച്ചും ഗ്ലാമർ വേഷത്തിൽ ആണ് കാണുന്നത്.

    Avni
    Avni
    Avni
    Avni
  • “സ്ത്രീകളേ, നിങ്ങൾക്കിഷ്ടമുള്ളത് ചെയ്യൂ… വസ്ത്രത്തെ ചൊല്ലിയുള്ള കമന്റുകളിൽ സമയം കളയുന്നതെന്തിന്? “… റിമ കല്ലിങ്കൽ….

    ഇന്ത്യൻ സിനിമാ ലോകത്ത് അറിയപ്പെടുന്ന അഭിനേത്രിയാണ് റിമാകല്ലിങ്കൽ. മലയാളം തമിഴ് ഹിന്ദി സിനിമകളിൽ ആണ് താരം കൂടുതലായും പ്രത്യക്ഷപ്പെടുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്ത് വളരെ തന്മയത്വത്തോടെയും മനോഹരമായും കൈകാര്യം ചെയ്തു നിറഞ്ഞ കൈയ്യടി ഓരോ സിനിമകളിലൂടെയും നേടിയെടുത്ത താരമാണ് റിമ എന്ന് പറയാതിരിക്കാൻ കഴിയില്ല.

    2009 പുറത്തിറങ്ങിയ ഋതു എന്ന മലയാള ചിത്രത്തിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. അതിനു ശേഷം ഇതു വരെയും മികച്ച ഒരുപാട് സിനിമകളിൽ താരത്തിന് പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. ഏതു വേഷവും നിഷ്പ്രയാസം താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും. അതുകൊണ്ടു തന്നെ ആബാലവൃദ്ധം ജനങ്ങളെയും വളരെ പെട്ടെന്ന് തന്നെ തന്റെ ആരാധകർ വലയത്തിലേക്ക് വലിച്ചടുപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    നടി, സിനിമ നിർമാതാവ്, നർത്തകി, ടെലിവിഷൻ അവതാരക എന്നീ നിലകളിലെല്ലാം 2009 മുതൽ താരം സജീവമായി പ്രവർത്തിക്കുന്നു. ദേശീയ അന്തർദേശീയ വേദികളിൽ എല്ലാം തന്നെ നൃത്തം താരം അവതരിപ്പിച്ച് നിറഞ്ഞ കൈയടി സ്വീകരിച്ചിട്ടുണ്ട്. ജേർണലിസത്തിൽ ബിരുദം നേടിയതിനു ശേഷമാണ് സിനിമാ രംഗത്തേക്ക് താരം സജീവമായത്. അതിന്റെ കൂടെ കൊറിയൻ ആയോധനകലയായ തായ്ക്കോണ്ടയിലും താരത്തിന് പ്രാവീണ്യം ഉണ്ട്.

    നീലത്താമര, ഹാപ്പി ഹസ്ബൻഡ്സ്, ഡബിൾസ്, ഇന്ത്യൻ റുപ്പി, 22 ഫീമെയിൽ കോട്ടയം, വൈറസ് തുടങ്ങിയവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ പ്രധാനപ്പെട്ടവയാണ്. ശേഷവും വളരെ പക്വമായ ആണ് താരം കൈകാര്യം ചെയ്യുന്നത് അതുകൊണ്ട് തന്നെ ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചു സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിൽ തനതായ അഭിപ്രായം തുറന്നു പറയുന്ന മനോഭാവകാരിയാണ് താരം

    അഭിനയ വൈഭവം കൊണ്ട് ആരാധകരെ ഒരുപാട് നേടിയിട്ടുള്ള താരം ഈ ഒരു സ്വഭാവം കൊണ്ട് ഒരുപാട് വിമർശകരെയും നേടി. സ്ത്രീകൾക്ക് വേണ്ടി എവിടെയും ശബ്ദമുയർത്തി സംസാരിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. പ്രശ്നങ്ങൾക്കിടയിലും എന്റെ അഭിപ്രായം താരം രേഖപ്പെടുത്തുകയും ചെയ്തു. ഇപ്പോൾ താരത്തിന് ഒരു വാക്കാണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത് സ്ത്രീകൾക്ക് വേണ്ടിയാണ് താരം സംസാരിച്ചിരുന്നത്.

    സ്ത്രീകളേ, നിങ്ങൾക്കിഷ്ടമുള്ളത് ചെയ്യൂ… വസ്ത്രത്തെ ചൊല്ലിയുള്ള കമന്റുകളിൽ സമയം കളയുന്നതെന്തിന്? എന്നാണ് താരം ചോദിച്ചിരിക്കുന്നത്. വസ്ത്രധാരണത്തെ ചൊല്ലിയും മറ്റു ബോഡി ഷെയ്മിങ് കൾ നടന്നു കൊണ്ടിരിക്കുന്ന വർത്തമാനകാലം ആണിത്. അതുകൊണ്ട് തന്നെ ആ വിഷയങ്ങളിലൊന്നും ചിന്തിക്കേണ്ട കാര്യമില്ല. നിങ്ങൾ നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യു എന്നാണ് താരം സ്ത്രീകളോട് ആഹ്വാനം ചെയ്യുന്നത്.

    Rima
    Rima
    Rima
    Rima
  • ഷാരൂഖ് ഖാൻ അക്ഷയ് കുമാർ പ്രിയങ്ക ചോപ്ര ഇവരെക്കാൾ മികച്ച അവതാരക ഞാനാണ് ! സ്വയം പുകഴ്ത്തി കങ്കണ രണാവത്….

    സോഷ്യൽ മീഡിയയിൽ എന്നും ചർച്ചാ വിഷയമായി മാറുന്ന നടിയാണ് കങ്കണ രണാവത്. തന്റെ അഭിപ്രായങ്ങൾ കൊണ്ട് നിലപാടുകൾ കൊണ്ടും താരം എപ്പോഴും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ്. താരത്തിന്റെ അഭിപ്രായങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് ഇരയാകാറുണ്ട്. അഭിപ്രായങ്ങളും നിലപാടുകളും ആരുടെ മുമ്പിലും തുറന്നുപറയുന്ന ചുരുക്കം ചില നടിമാരിലൊരാളാണ് താരം.

    രാഷ്ട്രീയ നിലപാടാണ് താരം ഇത്രയധികം വിമർശനങ്ങൾ കേൾക്കാനുള്ള കാരണം. അധികാരത്തിൽ ഉള്ളവരെ സോപ്പിടുന്ന തരത്തിലാണ് താരത്തിന്റെ വിമർശനം എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മാത്രമല്ല താൻ ഒരു വ്യക്തമായ ദേശീയവാദി എന്നും മറ്റുള്ളവർ അല്ല എന്നും പൂച്ച മനോഭാവത്തോടെ പലരെയും സമീപിക്കുന്ന വ്യക്തിയും കൂടിയാണ് കങ്കണ.

    സ്വയം പുകഴ്ത്തി കൊണ്ട് മറ്റുള്ളവരെ ഇകഴ്ത്തുന്ന സ്വഭാവമാണ് കങ്കണയുടെ എന്ന് പലരും വിമർശിക്കാറുണ്ട്. അതിന്റെ നേരിട്ടുള്ള ഒരു തെളിവാണ് ഇപ്പോൾ വീണ്ടും നമുക്ക് കാണാൻ സാധിക്കുന്നത്. താരം സ്വന്തം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് സ്വയം പുകഴ്ത്തി കൊണ്ട് മറ്റുള്ളവരെ താഴ്ത്തുന്ന രൂപത്തിലുള്ള ഇൻസ്റ്റാഗ്രാം സ്റ്റോറി അപ്‌ലോഡ് ചെയ്തത്.

    ഇപ്രാവശ്യം താരം പലരെയും താഴ്ത്തി കാണിക്കുന്നുണ്ട് എന്നുള്ളതാണ് ശ്രദ്ധേയം. അവതാരക എന്ന നിലയിൽ താരം പലരെയും തന്നെക്കാൾ താഴെ എന്ന് തുറന്നു പറയുന്നുണ്ട്. ബോളിവുഡ് സിനിമയിലെ പല മുൻനിര നടീനടന്മാരെ കാൾ അവതരണ രംഗത്ത് താനാണെന്ന് മികച്ചത് എന്ന് താരം ബൂസ്റ്റ്‌ ചെയ്യുന്നുണ്ട്. താരത്തിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി പോസ്റ്റ് ഇങ്ങനെയാണ്.

    ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ റൺവീർ സിംഗ് പ്രിയങ്ക ചോപ്ര ഇവരെക്കാൾ മികച്ച അവതാരകയാണ് ഞാൻ. അവർക്ക് ഒരുപക്ഷേ സക്സസ്സ്ഫുൾ കരിയർ ഉണ്ടായേക്കാം. പക്ഷേ ഹോസ്റ്റിംഗ് എന്ന നിലയിൽ അവർ പരാജിതരാണ്. അമിതാബച്ചൻ, സൽമാൻ ഖാൻ, പിന്നെ കങ്കണ റണാവത് എന്നിവരാണ് മികച്ച അവതാരകൻമാർ എന്ന് താരം സ്വയം പുകഴ്ത്തി പോസ്റ്റ് ചെയ്യുകയായിരുന്നു.

    പലരും താരത്തിനെതിരെ വിമർശനവുമായി രംഗത്ത് വരികയും ചെയ്തു. ലോക്കപ്പ് എന്ന ടിവി റിയാലിറ്റി ഷോ ഹോസ്റ്റ് ചെയ്യുന്നത് താരമാണ്. ഇതിന്റെ അവതരണ മികവാണ് താരം സ്വയം ബൂസ്റ്റ്‌ ചെയ്തു പോസ്റ്റ് ചെയ്തത്. വാർത്തകളിലും സോഷ്യൽ മീഡിയകളിലും താരത്തിന്റെ ഈ പോസ്റ്റ് നിറഞ്ഞുനിൽക്കുന്നുണ്ട്.

    Kangana
    Kangana
    Kangana
  • പിടിച്ച് നിൽക്കാൻ പണം ആവശ്യമായിരുന്നു… അത് കൊണ്ടാണ് ഇതുപോലുള്ള വേഷങ്ങൾ ചെയ്യുന്നത്.. തുറന്നു പറഞ്ഞ് നടി നിതു ചന്ദ്ര…

    പ്രശസ്തയായ ഇന്ത്യൻ ചലച്ചിത്ര നടിയും സിനിമ നിർമ്മാതാവുമാണ് നീതു ചന്ദ്ര. താരം ഒരു സർവ്വകലാവല്ലഭ ആണ് എന്ന് പറഞ്ഞ തെറ്റാവില്ല. കാരണം കായിക പരമായും കലാപരമായും എല്ലാം താരം മിടുക്കിയാണ്.
    2005 മുതൽ താരം സിനിമ മേഖലയിൽ സജീവമാണ്. ബിരുദ പഠനത്തിന് ശേഷമാണ് മോഡലിംഗ് രംഗത്തെ താരം കരിയർ ആരംഭിക്കുന്നത്.

    മോഡലിംഗ് രംഗത്തെ കരിയർ തുടങ്ങിയതിനുശേഷമാണ് പരസ്യങ്ങളിലും മറ്റും താരം പ്രത്യക്ഷപ്പെട്ടത്. താരം ആദ്യം അഭിനയിച്ചത് ഹിന്ദി സിനിമയിൽ ആണ് 2005 ഗരം മസാല എന്ന ചിത്രത്തിലെ എയർഹോസ്റ്റസ് ആണ് താരം ആദ്യമായി അഭിനയിക്കുന്നത്. അടുത്ത വർഷം തെലുങ്കിൽ ഗോദാവരി എന്ന സിനിമയും താരം ചെയ്തു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനം ആണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.

    തെലുങ്കിനും ചിന്തിക്കും പുറമെ തമിഴ് കന്നഡ ഇംഗ്ലീഷ് ബോജ്പുരി ഗ്രീക്ക് ഭാഷയിലും താരം സിനിമകൾ ചെയ്തിട്ടുണ്ട്. ഏത് ഭാഷയിൽ ഉള്ള സിനിമകളിലും വളരെ നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന് വേഷങ്ങൾ സ്വീകരിക്കപ്പെട്ടത് കാരണം അത്രത്തോളം മികവിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിച്ചത് വളരെ പക്വമായി മനോഹരമായും ഓരോ വർഷത്തെയും താരം കൈകാര്യം ചെയ്യുകയും ചെയ്തു.

    ഇപ്പോൾ താരം തന്റെ കരിയറിനെ കുറിച്ച് വെളിപ്പെടുത്തിയ വാക്കുകളാണ് വൈറലാകുന്നത്. ഇപ്പോൾ ഉന്നത നിലവാരത്തിൽ നിൽക്കുന്ന താഴത്തെ കഠിനമായ ഒരുപാട് പാഠങ്ങൾ പിന്നീട് വേണ്ടി വന്നിട്ടുണ്ട് എന്നാണ് താരത്തിന്റെ വാക്കുകളിൽ നിന്ന് മനസ്സിലാകുന്നത്. സാമ്പത്തിക ഭദ്രത തന്നത് ഐറ്റം ഡാൻസുകൾ ആയിരുന്നു എന്ന് താരം പറയുന്നുണ്ട്.

    പത്താം ക്ലാസിനു ശേഷം മാതാപിതാക്കളിൽ നിന്നും ഒരു രൂപ പോലും വാങ്ങിയിട്ടില്ല. അതുകൊണ്ട് നിലനിൽപ്പ് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു അതുകൊണ്ട് തന്നെയാണ് ഐറ്റം ഡാൻസുകൾ ചെയ്തത് എന്ന താരം വ്യക്തമാക്കുകയാണ് ചെയ്തത്. ഒരു സമയത്ത് ഒരു സിനിമകളും ലഭിക്കാത്ത സമയം ഉണ്ടായിരുന്നു. ആ സമയത്ത് ഒരു ഉദ്ഘാടനം പോലും ലഭിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെയാണ് നിലവാരം കുറഞ്ഞു എന്നും ഐറ്റംഡാൻസ്കളിലേക്ക് തിരിയണം എന്നു തീരുമാനിച്ചത് എന്നും താരം പറഞ്ഞു.

    Neetu
    Neetu
    Neetu
    Neetu
  • ഇപ്പോഴും ബി ക്കിനി ഫോട്ടോകൾ അപ്‌ലോഡ് ചെയ്യണമെങ്കിൽ ഒരുപാട് ധൈര്യം വേണം : മൃനാൽ തക്കൂർ…

    നടി എന്ന നിലയിൽ മോഡൽ എന്ന നിലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് മൃനാൽ തക്കൂർ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഹിന്ദി മറാത്തി എന്നീ ഭാഷകളിൽ ആണ് താരം കൂടുതൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

    മിനി സ്ക്രീനിൽ അഭിനയിച്ചതിനു ശേഷമാണ് താരം ബിഗ് സ്ക്രീനിലേക്ക് ചേക്കേറിയത്. 2012 മുതൽ 2016 വരെയാണ് താരം മിനിസ്ക്രീനിൽ സജീവമായി നിലകൊണ്ടത്. ഈ കാലയളവിൽ ഒരുപാട് നല്ല കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കുവാൻ താരത്തിന് കഴിഞ്ഞു. 2014 ൽ സിനിമയിൽ അഭിനയിക്കാൻ ആരംഭിച്ച താരം 2018 മുതൽ സജീവമായി നിലകൊള്ളുന്നു.

    സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും അറിയപ്പെടുന്ന താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി നിരന്തരമായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കു വെക്കാറുള്ളത്.

    ബിക്കിനി ഫോട്ടോകൾ വരെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. മില്യൺ കണക്കിന് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ ബിക്കിനി ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനെക്കുറിച്ച് തുറന്നു പറയുകയുണ്ടായി. താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നു.

    താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
    ” ഇപ്പോഴും ഞാൻ ബിക്കിനി ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ ആണെങ്കിൽ ഒരുപാട് ധൈര്യം സംഭരിക്കേണ്ടതുണ്ട്. നമ്മുടെ ബോഡി എത്ര ഫ്ലെക്സിബിൾ ആണെങ്കിലും ഇതുതന്നെയാണ് അവസ്ഥ”. താരം ഇപ്പോഴത്തെ സദാചാരവാദികളെ ഉദ്ദേശിച്ചാണ് പറഞ്ഞത് എന്ന് ആരാധകർ അഭിപ്രായപ്പെടുന്നു.

    2014 ൽ പുറത്തിറങ്ങിയ വീട്ടി ധന്റ് എന്ന മറാത്തി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി സിനിമയിൽ അഭിനയിച്ചത്. 2018 ൽ പുറത്തിറങ്ങിയ ലവ് സോണിയ ആണ് താരം അഭിനയിച്ച ആദ്യ ഹിന്ദി സിനിമ. ലഫ്റ്റനന്റ് രാം എന്ന സിനിമയിലൂടെ താരം തെലുങ്കിലും അരങ്ങേറാൻ പോവുകയാണ്.

    Mrunal
    Mrunal
    Mrunal
    Mrunal
  • പ്ലാസ്റ്റിക് സർജറിയും കുട്ടിയുടുപ്പും ഇല്ലാത്ത സൗന്ദര്യം…ഇന്ന് വിമർശിക്കുന്ന പലരുടെയും ഒരുകാലത്തെ സ്വപ്ന സുന്ദരി.. മഞ്ജു വാര്യരെ പരസ്യമായി വിമർശിച്ച് കമന്റ്…

    മലയാള സിനിമ മേഖലയിൽ ശാലീന സൗന്ദര്യത്തിന്റെ പര്യായമായാണ് കാവ്യാ മാധവനെ പറയപ്പെടാറുള്ളത്. ലാൽ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്നദിക്കിൽ എന്ന സിനിമയിൽ നായികയായി താരം തുടക്കമിട്ടു. അതിനുശേഷം മലയാള സിനിമയിലെ മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരം സിനിമകളിൽ അഭിനയിക്കുകയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ തേടുകയും ചെയ്തു.

    മോഹിപ്പിക്കുന്ന സൗന്ദര്യം എന്ന വലിയ പ്രത്യേകതക്കോപ്പം തന്നെ മികച്ച അഭിനയ രീതിയും താരത്തിന്റെ വലിയ ഒരു സവിശേഷതയായി എല്ലാവരും പറഞ്ഞു. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് രണ്ട് പ്രാവശ്യം താരം നേടുകയും ചെയ്തു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടാൻ വളരെ ചുരുങ്ങിയ സിനിമകൾ മാത്രമാണ് താരത്തിന് വേണ്ടിവന്നുള്ളൂ.

    പിന്നീട് വിവാഹ ജീവിതവുമായി ബന്ധപ്പെട്ട സിനിമ അഭിനയം മേഖലയിൽ നിന്ന് താരം ഒരു ഇടവേള എടുത്തിരുന്നു. പക്ഷേ വിവാഹ മോചനത്തിൽ ആണ് ആ കല്യാണം കലാശിച്ചത്. അതിനു ശേഷം മലയാള സിനിമയിൽ താരം സജീവമായി എങ്കിലും ഒരുപാട് സിനിമകളിൽ ഒന്നിച്ച് നായകനായി അഭിനയിച്ച ദിലീപ് താരത്തെ രണ്ടാമത് വിവാഹം കഴിച്ചതോടെ സിനിമ മേഖലയിൽ നിന്ന് ഇപ്പോൾ താരം വീണ്ടും വിട്ടുനിൽക്കുകയാണ്.

    ഇപ്പോൾ താരത്തിന് ഒരു പെൺകുഞ്ഞ് പിറന്നിരിക്കുന്നു. ദിലീപിന്റെ ആദ്യഭാര്യ മഞ്ജു വാര്യരിലുള്ള മീനാക്ഷിയും ഇളയ മകൾ മഹാലക്ഷ്മിയും ഒരുമിച്ച് ഉള്ള കുടുംബ ജീവിതവുമായി മുന്നോട്ടു പോവുകയാണ് ഇപ്പോൾ താരം. സിനിമയിൽ സജീവമല്ലാത്തതു പോലെ തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും താരത്തെ കുറിച്ചുള്ള വാർത്തകളോ താരത്തിന്റെ ഫോട്ടോകളോ വൈറലായി കഴിഞ്ഞാൽ മഞ്ജുവാര്യരെ കുറിച്ചുള്ള കമന്റുകൾ സാധാരണയായി ഇപ്പോൾ വരാറുണ്ട്.

    കാവ്യയുടെ കുടുംബ വിശേഷങ്ങൾ ചർച്ച ചെയ്യുന്ന ഒരു പേജ് സമൂഹ മാധ്യമങ്ങളിൽ ഉണ്ട്. ആ പേജിൽ കഴിഞ്ഞ ദിവസം താരത്തിന്റെ ഫോട്ടോക്ക് താഴെ വന്ന് ഒരു കുറിപ്പും അതിനു വന്നു താഴെ വന്ന കമന്റുകളും ആണ് ഇപ്പോൾ തരംഗമാകുന്നത്. പ്ലാസ്റ്റിക് സർജറി ചെയ്തില്ലെങ്കിലും കുട്ടിയുടുപ്പ് ഇട്ടില്ലെങ്കിലും അക്കാലത്ത് യുവ തലമുറയെ കയ്യിലെടുത്ത ശാലീന സുന്ദരിയായ ഒരു പെണ്ണ് ഉണ്ടായിരുന്നു മലയാള സിനിമയിൽ എന്ന് തുടങ്ങുന്ന കുറിപ്പാണ് വൈറലായത്.

    അവൾക്ക് ഭംഗിക്ക് ഒരു പൊട്ടും കൺമഷിയും തന്നെ ധാരാളമായിരുന്നു എന്നും കാവ്യയുടെ ചിത്രത്തോടൊപ്പം ഉള്ള കുറിപ്പിൽ പറയുന്നു. അന്ന് മാത്രമല്ല ഇന്നും എന്നാണ് ഒരുപാട് പേർ ഇതിനു മറുപടിയായി നൽകുന്നത്. ഇത് മഞ്ജു വാര്യർക്കെതിരായുള്ള തുറന്ന വിമർശനമാണ് എന്ന് ചുരുക്കം. എന്തായാലും വളരെ പെട്ടെന്ന് തന്നെ കുറിപ്പും കമന്റുകളും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

    Kavya
    Manju
    Kavya