Category: Entertainments

  • അമലാ പോളിന്റെ ഈ ചലഞ്ച് ഏറ്റെടുക്കാൻ ആരുണ്ട്… പലരും മടിക്കും… വീഡിയോ കാണാം…

    സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് അമല പോൾ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു പ്രേക്ഷക ഹൃദയം കീഴടക്കിയ താര മലയാളം തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

    ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും താരത്തിന് സാധിച്ചിട്ടുണ്ട്. ഓരോ സിനിമ കഴിയുമ്പോഴും താരത്തിന്റെ അഭിനയം മെച്ചപ്പെടുന്നു എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമൊരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയിച്ചു.

    സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുക യാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലാണ് താരം കൂടുതലും ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാറുള്ളത്.

    ഇപ്പോൾ താരം വീണ്ടുമൊരു ഇൻസ്റ്റാഗ്രാ റീൽസിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഒരു പുതിയ ചലഞ്ച് ഏറ്റെടുത്ത് ആണ് താരം വീഡിയോയിൽ വന്നത്. മേക്കപ്പ് ഇല്ലാതെ ഒറിജിനൽ സ്കിൻ ചലഞ്ച് ആണ് താരം ഏറ്റെടുത്തത്. മേക്കപ്പ് ഇല്ലാത്ത പ്രത്യക്ഷമായ വരികയും ചെയ്തു. മേക്കപ്പ് ഇല്ലാതെയും താരത്തെ കാണാൻ സുന്ദരി എന്നാണ് ആരാധകരുടെ അഭിപ്രായം.

    2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് വീര ശേഖരൻ എന്ന തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ട് തമിഴിൽ അരങ്ങേറ്റം കുറിച്ചു. പക്ഷേ താരം സൗത്ത് ഇന്ത്യൻ സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് മൈന എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്.

    2011 ൽ ബേജാവാദ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ച്. 2017 ൽ ഹേബുള്ളി എന്ന സുധീപ് സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം കന്നടയിലും അരങ്ങേറ്റം കുറിച്ചു. ആടെയ് എന്ന തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം പൂർണ ന ഗ്നയായി ക്യാമറക്കു മുന്നിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. വരാനിരിക്കുന്ന പൃഥ്വിരാജ് സിനിമയായ ആടുജീവിതത്തിലും താരം പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

    Amala
    Amala
    Amala
    Amala
  • ഒരു തീവ്ര പ്രണയം എനിക്കും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് അഭിനയം എളുപ്പമായി… തുറന്നു പറഞ്ഞ് പ്രിയ താരം അനഘ….

    മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് അനഘ. 2016 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. ചെറിയ വേഷങ്ങളിലൂടെ ആണെങ്കിലും തന്റെ ഇടം അടയാളപ്പെടുത്തി തന്നെയാണ് താരം ഓരോ സിനിമയും പൂർത്തീകരിച്ചിരിക്കുന്നത്. ഒരു രക്ഷാധികാരി ബൈജു എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. ഇതുവരെയും മികച്ച അഭിനയം പ്രകടനങ്ങൾ കാഴ്ചവെച്ചതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടാൻ കഴിഞ്ഞു.

    ഒരുപാട് മികച്ച സിനിമകളിലേക്ക് ഉള്ള വേഷങ്ങൾ താരത്തിന് ഇപ്പോൾ ചെയ്യാനുള്ള അവസരങ്ങൾ ലഭിക്കുന്നുണ്ട്. ദുൽഖർ സൽമാൻ സൗബിൻ ഷാഹിർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ പറവ എന്ന സിനിമയിൽ മികച്ച വേഷമാണ് താരം കൈകാര്യം ചെയ്തത്. പിന്നീട് പുറത്തിറങ്ങിയ റോസാപ്പൂ എന്ന സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു. ശ്രദ്ധേയമായ വേഷങ്ങളിലൂടെ അഭിനയ ലോകത്ത് താരം സജീവമാണ്.

    മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകരെ നേടാൻ കഴിഞ്ഞത് മികച്ച അഭിനയ പ്രകടനങ്ങൾ കാഴ്ചവച്ചതു കൊണ്ടു തന്നെയാണ്. നടപ്പ് തുണൈ എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചത്. തുണ 369 എന്ന സിനിമയിലൂടെ തെലുങ്കിലും അരങ്ങേറി. ദിക്കിലൂണ എന്ന തമിഴ് സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ താരത്തിനു സാധിച്ചു എന്നത് എടുത്തു പറയേണ്ടതാണ്.

    ഭീഷ്മപർവ്വം എന്ന ചിത്രത്തിലും മികച്ച അഭിനയമാണ് താരം കാഴ്ചവച്ചത്. മെഗാസ്റ്റാർ മമ്മൂട്ടി അമൽനീരദ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഭീഷ്മപർവം എന്ന സിനിമയുടെ വിജയ ആരവത്തിൽ താരത്തിന്റെ പങ്കു വഹിച്ച പങ്ക് നിസ്തുലമാണ്. റെയ്ച്ചൽ എന്ന കഥാപാത്രത്തെ അഭിനയിച്ച് ജീവൻ നൽകാൻ താരത്തിനു സാധിച്ചിട്ടുണ്ട്. ബോൾഡ് കഥാപാത്രത്തെ താരം വളരെ മികവോടെ അവതരിപ്പിച്ചു. ഇത് സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന്റെ പ്രശസ്തിയും പിന്തുണയും വർധിപ്പിക്കുന്നത് തന്നെയാണ്.

    സിനിമയിലെ ഒരു തീവ്ര പ്രണയ ജോഡിയെയാണ് താരം അവതരിപ്പിച്ചത്. ആ കഥാപാത്രത്തെ കുറിച്ചു താരം പറഞ്ഞ കാര്യങ്ങൾ ആരാധകർ വളരെ പെട്ടന്നാണ് ഏറ്റെടുത്തത്. പലര്‍ക്കും തീവ്രമായ പ്രണയകഥ പറയാന്‍ ഉണ്ടാകുമെന്നും അതുപോലെ തനിക്കും ഉണ്ടായിട്ടുണ്ട് എന്നും താരം പറയുന്നു. അതു കൊണ്ട് സിനിമയിലെ റേച്ചലുമായി എളുപ്പത്തില്‍ റിലേറ്റ് ചെയ്യാന്‍ കഴിഞ്ഞു എന്നും അത് അഭിനയത്തെ എളുപ്പമാക്കി എന്നും താരം പറഞ്ഞു. യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ എത്രത്തോളം ബോള്‍ഡ് ആണെന്ന് അറിയില്ല എന്നും പക്ഷേ പേഴ്‌സണലി ആ കഥാപാത്രത്തെ ഇഷ്ടമായി എന്നും വളരെ സന്തോഷത്തോടെയാണ് താരം പറയുന്നത്.

    അമൽ സർ കഥ പറഞ്ഞപ്പോൾ തന്നെ ഇഷ്ടപ്പെട്ടിരുന്നു എന്നുമാണ് താരം അഭിമുഖത്തിൽ പറഞ്ഞത്. കഥ മുഴുവന്‍ കേട്ട് കഴിഞ്ഞപ്പോള്‍ ആ കഥാപാത്രം ചെയ്യാന്‍ ഭയങ്കര എക്സൈറ്റ്‌മെന്റ് ആയിരുന്നുവെന്നും താരം പറയുന്നുണ്ട്. അഭിനയിക്കുന്ന സമയത്ത് അമല്‍ സാര്‍ ഒരുപാട് ഫ്രീഡം തന്നതു കൊണ്ട് തന്നെ വളരെ കംഫര്‍ട്ടായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. വളരെ പെട്ടന്നാണ് താരത്തിന്റെ അഭിമുഖം സമൂഹ മാധ്യമങ്ങളിൽ വൈറലായത്.

    Anagha
    Anagha
    Anagha
    Anagha
  • ഏത് വേഷത്തിലാണെകിലും നമ്മുടെ സാനിയ പൊളിയല്ലേ… സിമ്പിൾ ബ്രൈഡ് ലുക്കിൽ താരം… വൈറൽ ഫോട്ടോകൾ കാണാം…

    നിലവിലെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് സാനിയ ഇയ്യപ്പൻ. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിയുകയും ചെയ്തു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് ചെയ്യുന്നത്. അഭിനയ വൈഭവം കൊണ്ട് ആണ് താരം സിനിമ മേഖലയിൽ അറിയപ്പെടുന്നത്.

    ബാലതാരമായാണ് താരം സിനിമയിലേക്ക് കടന്നു വരുന്നത്. ബാല്യകാലസഖി ആണ് താരത്തിന്റെ ആദ്യചിത്രം. മമ്മൂട്ടി, ഇശാ തൽവാർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ സിനിമയാണ് ബാല്യകാല സഖി. ഇതിന് ശേഷം ഒരുപാട് സിനിമകളിൽ ബാലതാരമായി താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ താര രാജാക്കന്മാർക്കോപ്പം വളരെ ചെറുപ്പത്തിൽ തന്നെ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    നിലവിൽ മലയാള സിനിമയിൽ മുൻ നിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്നു കഴിഞ്ഞു. ലൂസിഫർ എന്ന മോഹൻലാൽ സിനിമയിലെ താരത്തിന്റെ അഭിനയവും കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന സിനിമയിലെ താരത്തിന്റെ പ്രകടനവും ഒരുപാട് പ്രേക്ഷക പ്രശംസ നേടി ക്കൊടുത്ത കഥാപാത്രങ്ങളായിരുന്നു. ഇതിനെല്ലാം അപ്പുറം എടുത്തുപറയേണ്ടത് ക്വീൻ എന്ന സിനിമയിലെ താരത്തിനെ പ്രകടനമാണ്.

    ഏതു കഥാപാത്രവും വളരെ നിഷ്പ്രയാസം താരത്തിന് ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം തന്നെ താരത്തിന് തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കാനും പ്രേക്ഷകരുടെ പിന്തുണ നേടിക്കൊണ്ട് പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും താരത്തിന് ഇതുവരെയും കഴിഞ്ഞിട്ടുണ്ട്.

    അഭിനയ മേഖലയെ പോലെ തന്നെ താരമിപ്പോൾ മോഡലിംഗ് രംഗത്തും സജീവമായി പ്രവർത്തിക്കുകയാണ്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്കളിലും താരം പങ്കെടുക്കുന്നുണ്ട്. താരം പങ്കെടുത്തവയെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് താരം കൂടുതലായി പങ്കു വെക്കാറുള്ളത്. പ്രേക്ഷകർ ഓരോ ഫോട്ടോകളും നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിക്കുന്നത്.

    സമൂഹ മാധ്യമങ്ങളിൽ എല്ലാം നിറഞ്ഞ ഫോളോവേഴ്സ് താരത്തിന് ഉണ്ടായതു കൊണ്ട് തന്നെയാണ് താരത്തിന്റെ ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് വൈറലാകുന്നത്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സ്റ്റൈലിഷ് ഡ്രസ്സിൽ ക്യൂട്ട് ആയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാക്കുകയും ചെയ്തിരിക്കുന്നു.

    Saniya
    Saniya
    Saniya
    Saniya
  • വസ്ത്രം സുഖത്തിനാണ്… വേനൽ കടുത്തപ്പോൾ ഡിമാൻഡ് വർധിച്ച് സ്കെർട്ടുകൾ…

    ഓരോ ദിവസം കഴിയും തോറും ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. ജീവിത ശൈലികളിലും ഭക്ഷണ രീതികളിലും എല്ലാം വേനൽക്കാലം മാറ്റങ്ങൾ കൊണ്ടുവന്നതു പോലെ തന്നെ വസ്ത്രധാരണ രീതികളിലും ഒരുപാട് മാറ്റങ്ങളാണ് ഓരോ കാലാവസ്ഥകളും കൊണ്ടു വരുന്നത്. മഴക്കാലം ആയാലും മഞ്ഞുകാലം ആയാലും പ്രത്യേക വസ്ത്രങ്ങൾ കരുതി വെക്കുന്നതും ഒരു പതിവായിരിക്കുന്നു.

    അതുപോലെ തന്നെ വേനൽ കാലം വന്നപ്പോൾ കൂടുതൽ സ്കർട്ട്കൾക്ക് ഡിമാൻഡ് കൂടിയിരിക്കുകയാണ് ഇപ്പോൾ. വേനൽക്കാലം വരുമ്പോൾ അയവുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് പണ്ടു മുതലേ ശീലം ഉള്ളതാണ് എങ്കിലും വിദേശ സ്റ്റൈലുകൾ ആയ സ്കർട്ട് കളിലേക്കും മറ്റും ഈ അടുത്താണ് ഇന്ത്യ സ്ത്രീ സമൂഹം മാറുന്നത്. ഇപ്പോൾ ഷർട്ടുകൾ ഒക്ക എല്ലാം ഒരു ഇന്ത്യൻ ടച്ച് തന്നെ വന്നിരിക്കുന്നു.

    ഒരുപാട് മോഡൽ സ്കട്ടുകൾ ആണ് ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്നത്. മെലിഞ്ഞ സ്ത്രീകൾ കൂടുതലായും സെലക്ട് ചെയ്യുന്നത് സമ്മർ ബെൽ, ട്യൂലിപ്സ്, ഫ്ലയെറെഡ് സ്കർട്ട് തുടങ്ങിയവയാണ്. എന്നാൽ തടിച്ച ശരീര പ്രകൃതിയുള്ളവർക്ക് കൂടുതലായും മാക്സി സ്കർട്ട്, ലെയേറെഡ് എന്നിവ സെലക്ട് ചെയ്യുന്നു. എല്ലാത്തിനും കാലത്തിനനുസരിച്ചുള്ള വ്യത്യാസങ്ങളും ഫാഷനുകളും വരുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

    ഓപ്പൺ വർക്ക് സ്‌കെർട്ടുകളും മിഡി സ്‌കെർട്ടുകളും എക്കാലത്തെയും ശ്രദ്ധയാകർഷിക്കുന്ന വസ്ത്രങ്ങളാണ്. വേനൽക്കാല വസ്ത്രങ്ങളിൽ ഏറ്റവും കൂടുതലായി ജനങ്ങൾ ഉപയോഗിച്ചു കാണുന്നത് ഫ്ലോറൽ ഡിസൈനിൽ ഉള്ളതാണ്. പ്ലീറ്റഡ് സ്‌കർട്ട് മോഡൽ, പാരബ്ലർ ചിഫൺ സ്‌കർട്ട് എന്നിവയും ഇപ്പോൾ ട്രെന്റിങ് ആണ്. അംബർലാ കട്ടും എ ലൈനും സ്ട്രൈറ്റ് സ്കേർട്ടുകളും എല്ലാം വിപണിയിൽ സജീവമാണ്.

    സ്‌ക്കർട്ടിന്റെ കൂടെ എല്ലാം യോജിക്കുന്ന ടോപ്പുകളും ഇന്ന് വിപണിയിലുണ്ട് എന്നതും ഷോപ്പുകളിലും സമ്മർ സ്റ്റൈലുകൾ വേണ്ടുവോളം ഉണ്ട് എന്നതും ഇതിനോട് ചേർത്ത് വായിക്കേണ്ടത് തന്നെയാണ്. ഓരോരുത്തരും തന്റെ വാർഷിക ചെലവിൽ ഒരു വലിയ ഭാഗം തന്നെ വസ്ത്ര ധാരണത്തിനും ജീവിത ശൈലികൾക്കും വേണ്ടി മാറ്റി വെക്കാൻ തുടങ്ങിയതിന്റെ വലിയ തെളിവുകളാണ് ഇങ്ങനെയുള്ള കാര്യങ്ങൾ എന്നും അടിവരയിട്ട് പറയേണ്ടതാണ്.

  • അനുമതിയില്ലാതെ പകര്‍ത്തിയ മോശം ചിത്രങ്ങളും അതിനുതാഴെ വരുന്ന ബോഡിഷെയിമിങ്ങുകളും വല്ലാതെ തളര്‍ത്തുന്നു- ഗായിക…

    സമൂഹമാധ്യമങ്ങളിൽ പലരും ബോഡി ഷെയ്മിങ് ന് ഇരയാകാറുണ്ട്. സമൂഹത്തിൽ ഉന്നത പദവി അലങ്കരിക്കുന്നവർ മോശമായ രീതിയിലുള്ള ബോഡി ഷമിങ് നേരിടേണ്ടിവരുന്നുണ്ട് എന്നത് വസ്തുതയാണ്. പലരും ഇത്തരത്തിലുള്ള ദുരന്ത അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്.

    ഈയടുത്ത് ലോക പ്രശസ്ത ഗായിക കാമിലി ക്യാബേല്ല ഇത്തരത്തിലുള്ള ഒരനുഭവം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയുണ്ടായി. ലോക പ്രശസ്ത ഗായിക എന്ന നിലയിൽ അറിയപ്പെടുന്ന ഒരു അമേരിക്കൻ ഗായിക ക്ക്‌ ഈ രീതിയിലുള്ള അനുഭവം ആണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ പിന്നെ പറയേണ്ടതില്ലല്ലോ.

    താരം തന്റെ ഇൻസ്റ്റഗ്രാമിലാണ് ഒരു വലിയ കുറിപ്പ് എന്ന രൂപെനയാണ് വിഷമം പങ്കുവെച്ചത്. വല്ലാത്തൊരു ശ്വാസംമുട്ടൽ പോലെയാണ് ജീവിതം മുന്നോട്ടു പോകുന്നത് എന്ന് താരം എഴുത്തിൽ പറയുന്നുണ്ട്. തനിക്കെതിരായ ബോഡി ഷമിങ് നെ കുറച്ച് താരം കൃത്യമായി എഴുത്തിലൂടെ പറയുന്നുണ്ട്.

    താരത്തിന്റെ ഇൻസ്റ്റാഗ്രാം കുരിപ്പിന്റെ ചുരുക്കരൂപം ഇങ്ങനെ. മിയാമി ബീച്ച് ൽ നടക്കുമ്പോഴാണ് ആരോ താരത്തിന്റെ ഫോട്ടോ ക്യാമറയിൽ പകർത്തി. ഇറക്കമുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. ആരോ താരത്തിന്റെ അനുവാദമില്ലാതെ ഫോട്ടോ എടുക്കുകയും അത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. പിന്നീട് ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി.

    പലരും താരത്തിനെതിരെ ബോഡി ശമിങ് കമന്റുകൾ രേഖപ്പെടുത്തുകയുണ്ടായി. ഒരിക്കലും ഫോട്ടോക്ക് വേണ്ടി തയ്യാറാകാതെ ഉള്ള ഫോട്ടോയാണ് ആരോ എടുത്തു പ്രചരിപ്പിച്ചത്. പക്ഷേ ബോഡി ഷെയ്മിങ് അനുഭവിക്കുന്നത് താരമാണ്. വളരെ മോശപ്പെട്ട രീതിയിൽ ഉള്ള കമന്റ് വരെ കാണാൻ സാധിച്ചു. ബികിണി ധരിക്കാനുള്ള ആത്മവിശ്വാസം വരെ നഷ്ടപ്പെട്ടു എന്ന് താരം പറയുന്നുണ്ട്.

    ബീച്ചിൽ താൻ സാധാരണയായി ബിക്കിനി ധരിക്കാറുണ്ട്. അതിന്റെ ഇറക്കം എത്രയാണെന്ന് അപ്പോൾ ശ്രദ്ധിക്കാറില്ല. കാരണം സ്വസ്ഥമായി പ്രകൃതിയെ ആസ്വദിച്ച് നടക്കുക എന്നതാണ് ബീച്ചിലൂടെ ഞാൻ ഉദ്ദേശിക്കുന്നത്. പക്ഷേ ആ സമയത്ത് പലരും അനുവാദമില്ലാതെ ഫോട്ടോ എടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്ന് താരം സങ്കടത്തോടെ പറയുന്നുണ്ട്.

    Camila
    Camila
    Camila
    Camila
  • അനുമതിയില്ലാതെ പകര്‍ത്തിയ മോശം ചിത്രങ്ങളും അതിനുതാഴെ വരുന്ന ബോഡിഷെയിമിങ്ങുകളും വല്ലാതെ തളര്‍ത്തുന്നു- ഗായിക…

    സമൂഹമാധ്യമങ്ങളിൽ പലരും ബോഡി ഷെയ്മിങ് ന് ഇരയാകാറുണ്ട്. സമൂഹത്തിൽ ഉന്നത പദവി അലങ്കരിക്കുന്നവർ മോശമായ രീതിയിലുള്ള ബോഡി ഷമിങ് നേരിടേണ്ടിവരുന്നുണ്ട് എന്നത് വസ്തുതയാണ്. പലരും ഇത്തരത്തിലുള്ള ദുരന്ത അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്.

    ഈയടുത്ത് ലോക പ്രശസ്ത ഗായിക കാമിലി ക്യാബേല്ല ഇത്തരത്തിലുള്ള ഒരനുഭവം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയുണ്ടായി. ലോക പ്രശസ്ത ഗായിക എന്ന നിലയിൽ അറിയപ്പെടുന്ന ഒരു അമേരിക്കൻ ഗായിക ക്ക്‌ ഈ രീതിയിലുള്ള അനുഭവം ആണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ പിന്നെ പറയേണ്ടതില്ലല്ലോ.

    താരം തന്റെ ഇൻസ്റ്റഗ്രാമിലാണ് ഒരു വലിയ കുറിപ്പ് എന്ന രൂപെനയാണ് വിഷമം പങ്കുവെച്ചത്. വല്ലാത്തൊരു ശ്വാസംമുട്ടൽ പോലെയാണ് ജീവിതം മുന്നോട്ടു പോകുന്നത് എന്ന് താരം എഴുത്തിൽ പറയുന്നുണ്ട്. തനിക്കെതിരായ ബോഡി ഷമിങ് നെ കുറച്ച് താരം കൃത്യമായി എഴുത്തിലൂടെ പറയുന്നുണ്ട്.

    താരത്തിന്റെ ഇൻസ്റ്റാഗ്രാം കുരിപ്പിന്റെ ചുരുക്കരൂപം ഇങ്ങനെ. മിയാമി ബീച്ച് ൽ നടക്കുമ്പോഴാണ് ആരോ താരത്തിന്റെ ഫോട്ടോ ക്യാമറയിൽ പകർത്തി. ഇറക്കമുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. ആരോ താരത്തിന്റെ അനുവാദമില്ലാതെ ഫോട്ടോ എടുക്കുകയും അത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. പിന്നീട് ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി.

    പലരും താരത്തിനെതിരെ ബോഡി ശമിങ് കമന്റുകൾ രേഖപ്പെടുത്തുകയുണ്ടായി. ഒരിക്കലും ഫോട്ടോക്ക് വേണ്ടി തയ്യാറാകാതെ ഉള്ള ഫോട്ടോയാണ് ആരോ എടുത്തു പ്രചരിപ്പിച്ചത്. പക്ഷേ ബോഡി ഷെയ്മിങ് അനുഭവിക്കുന്നത് താരമാണ്. വളരെ മോശപ്പെട്ട രീതിയിൽ ഉള്ള കമന്റ് വരെ കാണാൻ സാധിച്ചു. ബികിണി ധരിക്കാനുള്ള ആത്മവിശ്വാസം വരെ നഷ്ടപ്പെട്ടു എന്ന് താരം പറയുന്നുണ്ട്.

    ബീച്ചിൽ താൻ സാധാരണയായി ബിക്കിനി ധരിക്കാറുണ്ട്. അതിന്റെ ഇറക്കം എത്രയാണെന്ന് അപ്പോൾ ശ്രദ്ധിക്കാറില്ല. കാരണം സ്വസ്ഥമായി പ്രകൃതിയെ ആസ്വദിച്ച് നടക്കുക എന്നതാണ് ബീച്ചിലൂടെ ഞാൻ ഉദ്ദേശിക്കുന്നത്. പക്ഷേ ആ സമയത്ത് പലരും അനുവാദമില്ലാതെ ഫോട്ടോ എടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്ന് താരം സങ്കടത്തോടെ പറയുന്നുണ്ട്.

    Camila
    Camila
    Camila
    Camila
  • എന്റെ മാ റി ട ങ്ങ ളോ വയറോ കക്ഷമോ മറ്റുഭാഗങ്ങളോ ഞാൻ കാണിച്ചിട്ടുണ്ടോ , എന്റെ ശരീരപ്രകൃതി ഇതാണ് : തുറന്നടിച്ച് അഞ്ജിത…..

    സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണിത്. ആയിരത്തിൽ തുടങ്ങി മില്യൺ കണക്കിൽ ആരാധകരുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമ്മുടെ മലയാള നാട്ടിലുമുണ്ട്. സിനിമയിലോ സീരിയലിലോ അഭിനയിച്ചല്ല ഇത്രയധികം ആരാധകരെ നേടിയെടുത്തത്. പകരം സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യം അറിയിച്ചുകൊണ്ടാണ് ഈ ആരാധകക്കൂട്ടത്തിനെ ഇവർ നേടിയെടുത്തത്.

    സോഷ്യൽ മീഡിയയിലെ പല പ്ലാറ്റ്ഫോമുകളിൽ നിറഞ്ഞുനിൽക്കുന്ന ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. പ്രത്യേകിച്ചും ഇപ്പോഴത്തെ കാലത്ത് ഏറ്റവും കൂടുതൽ ട്രെൻഡിങ് ആയി മാറുന്നത് ഇൻസ്റ്റാഗ്രാം സെലിബ്രിറ്റികൾ ആണ്. അതേപോലെ യൂട്യൂബിലും ഫേസ്ബുക്കിലും വീഡിയോകൾ പങ്കുവെച്ചുകൊണ്ട് സെലിബ്രിറ്റികൾ ആകുന്ന വരും ധാരാളം.

    വ്യത്യസ്തമായ കൺസെപ്റ്റ് അവതരിപ്പിച്ചു കൊണ്ടാണ് ഇവർ സോഷ്യൽ മീഡിയയിൽ ആരാധകരെ നേടിയെടുക്കുന്നത്. ഒന്നെങ്കിൽ വെറൈറ്റി ഫോട്ടോഷൂട്ടുകൾ, അല്ലെങ്കിൽ വ്യത്യസ്തമായ വീഡിയോകൾ ചെയ്തുകൊണ്ടാണ് ഒരുപാട് പേർ സോഷ്യൽ മീഡിയയിൽ വൈറലായത്. വൈറൽ ആകാൻ വേണ്ടി തന്നെയാണ് ഇവർ ഈ രീതി പ്രവർത്തനങ്ങൾ ചെയ്യുന്നത്.

    ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് അഞ്ജിത നായർ. ഫേസ്ബുക്കിലും യൂട്യൂബിലും ആണ് താരം സജീവമായി നിലകൊള്ളുന്നത്. അഞ്ജിത നായർ ബ്യൂട്ടി ടിപ്സ് എന്ന നിലയിലാണ് താരം ഫേസ്ബുക്കിലും യൂട്യൂബിലും അറിയപ്പെടുന്നത്. ലക്ഷക്കണക്കിന് ആരാധകരും ഫോളോവേഴ്സും ഇവർക്കുണ്ട്.

    തികച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള വീഡിയോകൾ ആണ് താരം പങ്കുവയ്ക്കുന്നത്. ബ്യൂട്ടി ടിപ്സ് എന്നപേരിൽ പങ്കുവെക്കുന്ന വീഡിയോകൾ തികച്ചും അരോചകം എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അറപ്പ് ഉണ്ടാക്കുന്ന വീഡിയോകൾ എന്നുവരെ താരത്തിന്റെ വീഡിയോകൾക്ക് താഴെ കമന്റ് കാണാൻ സാധിക്കും.

    പൈസ ഉണ്ടാക്കാൻ വേണ്ടി ഈ രീതിയിൽ അധപതിക്കാണോ എന്നുവരെ താരത്തിനെതിരെ വിമർശനങ്ങൾ ഉയരാറുണ്ട്. ഇത്തരത്തിലുള്ള വിമർശനങ്ങൾക്ക് എതിരായി താരം ഈയടുത്ത് ഫേസ്ബുക്ക് ലൈവിൽ വരികയുണ്ടായി. തന്നെ വിമർശിച്ചവർക്കെതിരെയുള്ള മറുപടിയാണ് താരം വീഡിയോയിൽ നൽകിയത്.

    “എന്റെ മാ റി ട ങ്ങ ളോ വയറോ കക്ഷമോ മറ്റുഭാഗങ്ങളോ ഞാൻ കാണിച്ചിട്ടുണ്ടോ”? കാണിക്കാൻ പാടില്ലാത്ത ഭാഗങ്ങൾ ഒന്നും ഞാൻ ആർക്കു മുമ്പിലും കാണിച്ചിട്ടില്ല. ഇനി ഏത് രീതിയിൽ വസ്ത്രം ധരിക്കണം എന്നുള്ളത് എന്റെ തീരുമാനമാണ്. എനിക്കും ഈ സമൂഹത്തിൽ ജീവിക്കാനുള്ള അവകാശമുണ്ട്. എന്റെ ശരീരപ്രകൃതി ഇതാണ്. എന്ന് താരം വീഡിയോയിൽ പറയുന്നുണ്ട്. താരത്തെ അനുകൂലിച്ചും ഒരുപാട് പേര് രംഗത്ത് വരുകയും ചെയ്തു.

    Anjitha
    Anjitha
  • ശ്രീരാമ കീർത്തനത്തിന്റെ പശ്ചാത്തലത്തിൽ ഹിന്ദു നായിക ബീഫ് കഴിക്കുന്നു.. ‘ഹൃദയ’ത്തിനെതിരെ വിദ്വേഷ പ്രചരണം… വൈറലായി ഫേസ്ബുക്ക് പോസ്റ്റ്…

    വിനീത് ശ്രീനിവാസന്റെ സംവിധാന മികവിൽ പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നിവരുടെ അഭിനയം വിസ്മയം കൊണ്ട് l തീയേറ്ററുകളിൽ കരഘോഷത്തോടെ റിലീസായ സിനിമയാണ് ഹൃദയം. വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയും പ്രേക്ഷകരുടെ പ്രതീക്ഷ ഒന്നും നിറം മങ്ങാതെ വളരെ ആരവത്തോടെ തിയേറ്ററുകളിൽ ഒരുപാട് ദിവസം പ്രദർശനം തുടരുകയും ചെയ്തു ഹൃദയം എന്നത് എടുത്തു പറയേണ്ടതാണ്.

    അഭിനയിച്ച ഓരോരുത്തരും വളരെ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു എന്നുള്ളതു കൊണ്ട് തന്നെ വലിയ പ്രേക്ഷക അഭിപ്രായങ്ങൾ ആണ് സിനിമയ്ക്ക് ലഭിച്ചത്. ചെറുതും വലുതുമായ ഓരോ കഥാപാത്രങ്ങളെ അവതരിപ്പിച്ചവർക്കും വലിയ പ്രേക്ഷക പ്രീതിയും പിന്തുണയും സിനിമയിലൂടെ നേടാൻ കഴിഞ്ഞു എന്നത് സിനിമയുടെ വിജയം തന്നെയാണ്.

    മികച്ച പലരും സിനിമയെ വാഴ്ത്തുകയും പുകഴ്ത്തുകയും ചെയ്തു. ഒരുപാട് പേർ സിനിമയിലെ പല ഗാനങ്ങളും ചെറിയ ഷോട്ടുകളും എല്ലാം ഷെയർ ചെയ്യുകയും മറ്റും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ സിനിമയെക്കുറിച്ച് വരുന്നത് ഒരു നെഗറ്റീവ് വാർത്തയാണ്. ഒരു ഫേസ്ബുക്ക് പോസ്റ്റ് സിനിമയുടെ ഒരു രംഗത്തിനെതിരെ എഴുതപ്പെട്ടിരിക്കുകയാണ്. വളരെ പെട്ടെന്ന് തന്നെ കുറിപ്പ് വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

    രാകേഷ് തിയ്യൻ എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നാണ് കുറിപ്പ് അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. “Malayalam movie Hridayam shows beef being enjoyed in slow motion by Hindu hero-heroine characters while Nagumomu (a revered Thyagaraja Kriti in praise of Sri Rama) is sung in the background. Intention is to convey pious Hindu girls should accept beef offered by ugly secular/M/C.” എന്നാണ് കുറിപ്പ്.

    ‘മലയാളം സിനിമയായ ഹൃദയത്തിൽ സ്ലോ മോഷനിൽ നടന്നു വരുന്ന ഹിന്ദു നായകനും നായികയും ത്യാഗരാജന്റെ ശ്രീരാമ കീർത്തനമായ നഗുമോ പശ്ചാത്തല സംഗീതമായി കേൾപ്പിച്ച് ബിഫ് കഴിക്കുന്നു. വൃത്തികെട്ട സെക്കുലർ M/C(മുസ്ലിം/ ക്രിസ്ത്യൻ) നൽകുന്ന ബീഫ് ഭക്തിയുള്ള ഹിന്ദു പെൺകുട്ടികൾ കഴിക്കണമെന്ന് അറിയിക്കാനാണ് ഉദ്ദേശം എന്ന പോസ്റ്റിനെ പരിഭാഷപ്പെടുത്താം. ഉദ്ധരിക്കപ്പെട്ട വീഡിയോ പങ്കു വച്ചു കൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതിയിട്ടുള്ളത്.

  • വീണ്ടും ചെറുപ്പം.. ഫിറ്റ്നസ് ഫോട്ടോകൾ പങ്കുവെച്ച് പ്രിയ നായിക അഭിരാമി…. നായികയായി തിരിച്ചു വരാനുള്ള ഒരുക്കത്തിലാണോ എന്ന് ആരാധകർ..

    സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയും അഭിനയിച്ച സിനിമകളിലും ഭാഷകളിലും ഒട്ടനവധി ആരാധകരെ നേടിയെടുത്ത താരവുമാണ് അഭിരാമി. ചലച്ചിത്ര അഭിനേത്രി എന്ന നിലയിലും ടെലിവിഷൻ അവതാരക എന്ന നിലയിലും താരം പ്രശസ്തയാണ്. മലയാളം, തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിൽ താരം അഭിനയിച്ചു. ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകരെ നേടാൻ കഴിഞ്ഞു.

    1994 മുതൽ താരം സിനിമ അഭിനയ മേഖലയിലും ടെലിവിഷൻ അവതരണ മേഖലയിലും സജീവമായി നിലകൊള്ളുന്നു. ഇതിനിടയിൽ 2004 മുതൽ ഒരു 10 വർഷത്തെ ഇടവേള താരം എടുക്കുകയും ചെയ്തിരുന്നു. അഭിനയ മേഖലയിൽ മികവ് തെളിയിച്ചതു പോലെ തന്നെ പഠന മേഖലയിലും താരം ഒരുപാട് കഴിവുകൾ തെളിയിച്ചിട്ടുണ്ട്. സൈക്കോളജി ആൻഡ് കമ്മ്യൂണിക്കേഷനിൽ ആണ് താരം ഡിഗ്രി നേടിയിരിക്കുന്നത്.

    2004 അമേരിക്കയിൽ ജോലി കിട്ടിയതിനെ തുടർന്നാണ് സിനിമയിൽ നിന്ന് വിട്ടു നിന്നത്. കോളേജിൽ പഠിക്കുന്ന സമയത്ത് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ടോപ് ടെൻ എന്ന പരിപാടി താരം ആങ്കറിങ് ചെയ്തിരുന്നു. ആദ്യമായി അഭിനയിക്കുന്ന സിനിമ കഥാപുരുഷൻ ആണ്. അക്ഷയ പാത്രം എന്ന സീരിയലിലും ഒരു ശ്രദ്ധേയമായ വേഷം താരത്തിന് ഉണ്ടായിരുന്നു. മലയാളത്തിലും ഇതര ഭാഷകളിലുമായി ശ്രദ്ധേയമായ ഒട്ടേറെ സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു.

    മലയാളത്തിൽ ആണെങ്കിലും ഇതര ഭാഷകളിൽ ആണെങ്കിൽ മുൻനിര നായകന്മാരുടെ സിനിമകളെല്ലാം താരത്തിന് അഭിനയിക്കാനും അവരുടെ കൂടെ എല്ലാം മികച്ച അഭിപ്രായങ്ങളോടെ തങ്ങളുടെ വേഷം പ്രേക്ഷകർ സ്വീകരിക്കപ്പെടാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്. 2004 ജോലി ആവശ്യാർത്ഥം അമേരിക്കയിലേക്ക് പോയ താരം ഒരു തിരിച്ചു വരവ് നടത്തിയത് അപ്പോത്തിക്കിരി എന്ന സിനിമയിലെ ഡോക്ടർ നളിനി നമ്പ്യാർ എന്ന കഥാപാത്രത്തിലൂടെയാണ്.

    സിനിമാ-സീരിയൽ മേഖലകളിലെല്ലാം ഒരുപോലെ കഴിവു തെളിയിച്ച താരം സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സജീവമായ ആരാധക വൃന്തങ്ങൾ തന്റെ അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും താര നേടിയെടുത്തതു കൊണ്ടുതന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്.

    ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ഫിറ്റ്നസ് ഫോട്ടോകളാണ്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന്റെ പുത്തൻ ഫോട്ടോകൾ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെയാണ് താരത്തിന്റെ ഫോട്ടോകൾ വൈറലാകുന്നത്. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്.

    Abhirami
    Abhirami
    Abhirami
    Abhirami
  • മൊഞ്ച് ദിവസവും കൂടുവാണോ?? ക്യൂട്ട് & സ്റ്റൈലിഷ് ലുക്കിൽ മനം കവർന്ന് നമ്മുടെ ഷംന കാസിം…

    സൗത്ത് ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന നടിയാണ് ഷംന കാസിം. സൂപ്പർ ഡാൻസർ എന്ന റിയാലിറ്റി ഷോക്ക് ശേഷമാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. തുടക്കം മുതൽ ഇരുവരെയും മികച്ച വേഷങ്ങൾ താരം കൈകാര്യം ചെയ്തിട്ടുണ്ട്. ചെയ്ത വേഷങ്ങളിലൂടെ നിറഞ്ഞ കൈയടിയും താരം നേടി. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം പൊതുവേ തെരഞ്ഞെടുക്കുന്നത്. ഈയൊരു വിഷയത്തിൽ മാത്രം ഒരുപാട് പ്രേക്ഷക പ്രശംസ താരത്തിന് ലഭിക്കുന്നുണ്ട്.

    2004 ൽ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. ആദ്യ സിനിമയുടെ വേഷത്തിലൂടെ തന്നെ പ്രേക്ഷകർക്ക് താരം പ്രിയങ്കരിയായി. അത്രത്തോളം മികവിലാണ് ആ കഥാപാത്രത്തിന് താരം ജീവൻ നൽകിയത്. മലയാളത്തിന്റെ പ്രിയ സംവിധായകൻ കമൽ ആണ് താരത്തെ സിനിമയിലേക്ക് കൊണ്ടു വന്നത്. മഞ്ജു പോലൊരു പെൺകുട്ടി എന്ന സിനിമക്ക് ശേഷം ഒരുപാട് മലയാള സിനിമകളിൽ മികച്ച വേഷങ്ങൾ താരം ചെയ്തിട്ടുണ്ട്.

    മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാഷകളിലും താരത്തിന് ഒട്ടേറെ അവസരങ്ങൾ ലഭിച്ചു. ശ്രീമഹാലക്ഷ്മി എന്ന സിനിമയിലാണ് ആദ്യമായി തെലുങ്കിൽ അഭിനയിക്കുന്നത്. മുനിയാണ്ടി വിലങ്ങിയാൽ മൂനരമാണ്ട് എന്ന സിനിമയിലൂടെ തമിഴിൽ ആരംഭിച്ചു. ജോഷ് എന്ന സിനിമയിലൂടെയാണ് കന്നടയിൽ അഭിനയിച്ചു തുടങ്ങുന്നത്. എന്തായാലും ഇപ്പോൾ ഭാഷകൾക്ക് അതീതമായി താരത്തിന് ഒട്ടേറെ ആരാധകർ ഉണ്ട്.

    സിനിമ അഭിനേത്രി എന്നതിനപ്പുറം മോഡലിംഗ് രംഗത്തും ഡാൻസർ എന്ന ലെവലിലും താരം ഒരുപാട് പ്രശംസകൾ നേടിയിട്ടുണ്ട്. മേഖല ഏതാണെങ്കിലും പ്രത്യേക സ്ഥാനം നേടാൻ താരത്തിനു സാധിക്കുകയും ചെയ്തിട്ടുണ്ട്. മികച്ച പ്രേക്ഷക പിന്തുണയും താരം ഇപ്പോഴും നിലനിർത്തുന്നു. അഭിനേത്രി എന്നതിനപ്പുറത്ത് അറിയപ്പെടുന്ന ഒരു ക്ലാസ്സികൽ ഡാൻസർ കൂടിയാണ് താരം.

    പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തിലുള്ള നൃത്തം കാഴ്ചവെക്കാൻ താരത്തിന് ഇപ്പോഴും സാധിക്കാറുണ്ട്. ചടുലമായ നൃത്തച്ചുവടുകൾ കൊണ്ട് പ്രേക്ഷകരെ ത്രസിപ്പിക്കുന്ന താരം സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ താരം ഈയടുത്തായി പങ്കുവെക്കുകയും പങ്കു വെച്ചതെല്ലാം വൈറൽ ആവുകയും ചെയ്തിട്ടുണ്ട്. താരത്തിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യം കാരണമാണ് ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുന്നത്.

    ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ക്യൂട്ട് ലുക്കിലുള്ള സുന്ദര ഫോട്ടോകളാണ്. അതീവ സുന്ദരിയായാണ് താരത്തെ ഫോട്ടോകളിൽ കാണാൻ സാധിക്കുന്നത് എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ഫോട്ടോകൾക്ക് താഴെ ലഭിച്ചുകൊണ്ടിരിക്കുന്നു. പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഫോട്ടോകൾ വൈറൽ ആവുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

    Shamna
    Shamna
    Shamna
    Shamna