Category: Entertainments

  • നിങ്ങളുടെ മനസ്സിന്റെ ഷേപ്പ് ആണ് നന്നായിരിക്കേണ്ടത് അല്ലാതെ ബോഡിയുടെ ഷേപ്പ് അല്ല. ലോകസുന്ദരി ഹാർണസ് സന്ദു…

    ലോകസുന്ദരിപ്പട്ടം നേടിക്കൊണ്ട് ഇന്ത്യയുടെ അഭിമാനമായി മാറിയ താരമാണ് ഹാർണസ് കൗർ സന്ധു. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിൽ തിളങ്ങിനിൽക്കുന്ന താരം വർഷങ്ങൾക്കുശേഷമാണ് ലോകസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. 2021 ലെ മിസ് യൂണിവേഴ്സ് സൗന്ദര്യ മത്സര ജേതാവാണ് താരം.

    താരം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാണ്. കാരണം മറ്റൊന്നുമല്ല., ലോക സുന്ദരി പട്ടം കരസ്ഥമാക്കിയതിനുശേഷം താരത്തിന്റെ ശരീരം വണ്ണം വെക്കുകയുണ്ടായി. പൊതുവേദിയിൽ ഒക്കെ താരം പ്രത്യക്ഷപ്പെടുമ്പോൾ പഴയത് പോലെ മെലിഞ്ഞ ശരീരം ആയിരുന്നില്ല.

    അതുകൊണ്ട് തന്നെ ഒരുപാട് പേര് താരത്തെ വിമർശിക്കുകയുണ്ടായി. താരത്തിന്റെ ശരീരത്തെ കളിയാക്കിക്കൊണ്ട് ഒരുപാട് സെലിബ്രിറ്റികൾ വരെ മുന്നോട്ടുവന്നു. ചുരുക്കിപറഞ്ഞാൽ താരത്തിന് ബോഡി ഷെയ്മിങ് നേരിടേണ്ടിവന്നു. പക്ഷേ ഇത്തരത്തിലുള്ള വിമർശനങ്ങൾക്കെതിരെ താരം ശക്തമായ മറുപടി നൽകുകയും ചെയ്തു.

    സോഷ്യൽ മീഡിയയിൽ സജീവമായ താരം ഏറ്റവും അവസാനമായി പങ്കുവെച്ച ഫോട്ടോ ഇതുമായി ബന്ധപ്പെട്ടതാണ് എന്ന് വ്യക്തമായി നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഒരു കിടിലൻ ഫോട്ടോയാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. കിടിലൻ ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. താരം അതിനു നൽകിയ ക്യാപ്ഷനാണ് ഏറെ ശ്രദ്ധേയം.

    “A shape of your mind is more important than shape of your body” “നിങ്ങളുടെ മനസ്സിന്റെ ഷേപ്പ് ആണ് നന്നായിരിക്കേണ്ടത് അല്ലാതെ ബോഡിയുടെ ഷേപ്പ് അല്ല” എന്ന ക്യാപ്ഷൻ താരം നൽകിയിരിക്കുന്നത്. ഇത് തനിക്കെതിരെ വന്ന വിമർശനത്തിനുള്ള ശക്തമായ മറുപടി എന്നാണ് ആരാധകർ പറയുന്നത്.

    ഒരുപാട് സൗന്ദര്യമത്സരങ്ങളിൽ പങ്കെടുത്തുകൊണ്ട് കരിയർ ബിൽട് ചെയ്ത താരമാണ് ഹാർണസ് സന്തു. 2019 ൽ ഫെമിന മിസ് ഇന്ത്യ പഞ്ചാബ് സൗന്ദര്യമത്സരം ജേതാവായ താരം അതേവർഷംതന്നെ ഫെമിന മിസ് ഇന്ത്യ സെമി ഫൈനലിസ്റ്റ് ആവുകയും ചെയ്തു. ഒരു സിനിമയിൽ അഭിനയിച്ച താരം പല ടെലിവിഷൻ പ്രോഗ്രാമുകളിൽ പങ്കെടുത്തിട്ടുണ്ട്.

    Harnaaz
    Harnaaz
  • കല്യാണത്തിനു ശേഷം ഭർത്താവിനോട് പറഞ്ഞ ഒരേയൊരു ആഗ്രഹം… അനുസിത്താരയുടെ വാക്കുകൾ വൈറലാകുന്നു….

    മലയാള സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് അനുസിത്താര. ബാലതാര വേഷം കൈകാര്യം ചെയ്തു കൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്ന താരം പിന്നീട് ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രധാനവേഷത്തിൽ പ്രത്യക്ഷപ്പെടുകയും ചുരുങ്ങിയ കാലംകൊണ്ട് താരം മലയാളസിനിമയിൽ തനതായ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയ താരം തന്റെ സൗന്ദര്യം കൊണ്ട് അഭിനയ മികവുകൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്.

    മലയാള സിനിമയ്ക്ക് പുറമേ തമിഴ് സിനിമയിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഭാഷകൾക്ക് അതീതമായി വലിയ ആരാധകവൃന്ദം താരത്തിനുണ്ട്.
    2013ൽ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയ കരിയർ ആരംഭിക്കുന്നത്. പിന്നീട് ഒരു ഇന്ത്യൻ പ്രണയകഥ എന്ന സിനിമയിലും താരം ബാലതാര വേഷം കൈകാര്യം ചെയ്തു. ഫഹദ് ഫാസിൽ, അമല പോൾ തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച ആയിരുന്നു ഒരു ഇന്ത്യൻ പ്രണയകഥ.

    നിറഞ്ഞ കയ്യടികളോടെ താരത്തിന് സിനിമകൾ ഓരോന്നും പ്രേക്ഷകർ സ്വീകരിച്ചു. ഹാപ്പി വെഡിങ് എന്ന സിനിമയിലെ കഥാപാത്രത്തിലൂടെയാണ് താരം മലയാളികൾക്കിടയിൽ കൂടുതലും അറിയപ്പെട്ടത്. പിന്നീട് തുടർച്ചയായി ഒരുപാട് സിനിമകളിൽ താരം അഭിനയിച്ചു. മണിയറയിലെ അശോകൻ ആണ് താരം ഏറ്റവും അവസാനമായി അഭിനയിച്ച മലയാള സിനിമ. ഒരുപാട് സിനിമ കച്ച് സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു.

    ഏതുവേഷവും വളരെ മികച്ച രൂപത്തിലാണ് താരം കൈകാര്യം ചെയ്യുന്നത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാനവേഷത്തിൽ അഭിനയിക്കുന്ന 12ത് മാൻ എന്ന സിനിമയിലും താരം അഭിനയിക്കുന്നുണ്ട്. ഇതുവരെയുള്ള കഥാപാത്രങ്ങളെല്ലാം വളരെ മനോഹരമായും പക്വതയും താരം അവതരിപ്പിച്ചത് കൊണ്ടുതന്നെ പുറത്തിറങ്ങാനിരിക്കുന്ന സിനിമകളിലും താരത്തിന്റെ മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്.

    ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ് താരം. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഇപ്പോൾ താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. ഏറ്റവും ഇഷ്ടമുള്ള നടൻ മമ്മൂക്കയാണ് എന്നും ചെറുപ്പം മുതൽ തന്നെ മമ്മൂക്കയുടെ അഭിനയത്തോട് ഇഷ്ടം തോന്നിയിരുന്നു എന്നും താരം പറയുന്നു.

    കഥ പറയുമ്പോൾ എന്ന സിനിമ കണ്ടു കഴിഞ്ഞപ്പോൾ മമ്മൂക്ക അടുത്തു കൂടെ വന്നു പോയത് പോലെ തോന്നിയിരുന്നു എന്നും താരം പറയുന്നുണ്ട്. സിനിമയിലേക്ക് വരുമെന്ന് ഒരു ചിന്ത പോലും ഇല്ലാതിരുന്ന കാലമായിരുന്നു അത് എന്നും അതുകൊണ്ടു തന്നെ ഭർത്താവിനോട് പറഞ്ഞ ഒരേയൊരു ആഗ്രഹം ദൂരെ നിന്നു എങ്കിലും മമ്മൂക്കയെ കാണിച്ചു തരണം എന്നാണ് എന്നുമാണ് താരം പറയുന്നത്. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്.

    Anu
    Anu
    Anu
    Anu
  • ബോൾഡ് ആയിരിക്കണം, സെക്സി ആയിരിക്കണം. പുതിയ ബ്രാ ലെസ്സ് ഫോട്ടോകൾ പങ്കുവെച്ച് ഫാഷൻ മോഡൽ…

    സിനിമ സീരിയൽ മേഖല പ്രൊഫഷണലായി സ്വീകരിച്ചതുപോലെ തന്നെ മോഡലിംഗ് പ്രൊഫഷനായി സ്വീകരിച്ച ഒരുപാട് പേർ നമുക്കിടയിലുണ്ട്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്നവർക്ക് ലഭിക്കുന്ന അതേ ആരാധക പിന്തുണയും ഇത്തരത്തിലുള്ള മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുന്ന ഫാഷൻ മോഡൽസിനും ലഭിക്കാറുണ്ട്.

    ഒരുപക്ഷേ അവരെക്കാൾ കൂടുതൽ ആരാധക പിന്തുണ ലഭിക്കുകയും ചെയ്യുന്നുണ്ട് എന്ന് പറഞ്ഞാൽ തെറ്റാവില്ല. കാരണം മില്യൻ കണക്കിന് ആരാധകരുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമുക്കിടയിലുണ്ട്. ഇവരൊക്കെ ഈ നിലയിലെത്തിയത് സിനിമയിലും സീരിയലിലും അഭിനയിച്ചു കഴിവ് തെളിയിച്ച് കൊണ്ടല്ല.

    സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന ഇവർ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിലും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ച് കൊണ്ടും ഇത്രയധികം ആരാധകരെ നേടുകയുണ്ടായി. വ്യത്യസ്ത ഫോട്ടോഷൂട്ടുകൾ ആണ് ഇവരിൽ പലർക്കും സോഷ്യൽ മീഡിയ സെലിബ്രിറ്റി സ്ഥാനം നേടിക്കൊടുത്തത്.

    ഈ രീതിയിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി സ്ഥാനം നേടിയെടുത്ത താരമാണ് സുസ്മിത ദാസ്. താരം ഒരു ഇൻസ്റ്റാഗ്രാം സ്റ്റാർ കൂടിയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം ഇഷ്ട ഗ്രാമിൽ തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്തു.

    താമസിയാതെ താരം സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന മോഡൽ ആയി മാറി. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. ആയിരങ്ങളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവയ്ക്കുന്ന ഫോട്ടോകളൊക്കെ വൈറലാവുകയാണ്.

    ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ബ്രാ ലെസ്സ് ജീൻസ് ടോപ്പ് ധരിച്ച് സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച ഫോട്ടോ വൈറലായിരിക്കുന്നു. പെണ്ണുങ്ങൾ എപ്പോഴും ബോൾഡ് ആയിരിക്കുക എന്ന ക്യാപ്ഷനും താരം ഫോട്ടോക്ക്‌ നൽകിയിട്ടുണ്ട്.

    Sushmita
    Sushmita
    Sushmita
  • അടിവസ്ത്രവും തുടയും കാട്ടി പൊതുവേദിയിൽ ഇരിക്കുന്നത് എന്ത് സാമൂഹ്യ മര്യാദയുടെ ഭാഗമാണ്?ആര്‍ഐഎഫ്എഫ്‌കെ വേദിയില്‍ മിനി സ്‌കര്‍ട്ട് ധരിച്ചെത്തിയതിന് റിമയ്‌ക്കെതിരെ അധിക്ഷേപ കമന്റുകള്‍!!

    കഴിഞ്ഞദിവസം ഐ എഫ് എഫ് കെ പരിപാടിയിൽ റിമാകല്ലിങ്കൽ പറഞ്ഞ കാര്യം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. തൊഴിൽ മേഖലകളിൽ സ്ത്രീകൾ ഒരുപാട് ബുദ്ധിമുട്ടുകളും പീഡനങ്ങളും സഹിക്കേണ്ട വരുന്നുണ്ട് എന്ന് തുറന്നു പറയുകയായിരുന്നു റിമ കല്ലിങ്കൽ. സിനിമാ മേഖലയിലും ഇത്തരത്തിൽ ഉള്ള അനുഭവങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്ന് കൂട്ടിച്ചേർത്തിട്ടുണ്ട്.

    The cue എന്ന ഫേസ്ബുക് പേജ് ഈ പരിപാടി വീഡിയോ പുറത്ത് വിട്ടിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുകയും ചെയ്തു. റീമ കല്ലിങ്കൽ പറഞ്ഞ കാര്യങ്ങളൊക്കെ വൈറൽ ആയിരുന്നു. ഇപ്പോൾ താരം ആ പരിപാടിയിൽ ഷോർട് സ്കിറ്റ് ധരിച്ചു വന്നിരുന്നു. ഇപ്പോൾ അതിനെതിരെയാണ് സമൂഹ മാധ്യമങ്ങളിൽ ആക്ഷേപങ്ങൾ ഉയർന്നത്.

    പലരും മോശമായ രീതിയിൽ വസ്ത്രധാരണക്ക്‌ എതിരെ കമന്റ് രേഖപ്പെടുത്തുകയുണ്ടായി. അതിലെ ചില കമന്റ്‌ കൾ ഇങ്ങനെ “അടിവസ്ത്രവും തുടയും കാട്ടി പൊതുവേദിയിൽ ഇരിക്കുന്നത് എന്ത് സാമൂഹ്യ മര്യാദയുടെ ഭാഗമാണ്?”

    “നമ്മുടെ സംസ്കാരത്തിന് ഒട്ടും നിരക്കാത്ത ഇത് പോലെ അല്പ വസ്ത്രധാരിയായി പൊതു സമൂഹത്തിൽ ലേശം പോലെ ഉളുപ്പും ലജ്ജയും ഇല്ലാതെ വന്നിരിക്കുന്ന ഇവരെ പോലുള്ളവർ എന്തോ വലിയ സംഭവമാണ് എന്ന്‌ ഭാവത്തിൽ എടുത്ത് തലയിൽ വച്ച് നടക്കുന്ന കുറെ ഊള മീഡിയയും ഫാൻസും. വസ്ത്രത്തിന്റെ നീളം കുറയുന്തോറും സെലിബ്രിറ്റി സ്റ്റാറ്റസും ഫാൻസിന്റെ എണ്ണവും കൂടും എന്നാണ് ഇവരുടെ ധാരണ. പൊതുവേദിയിൽ അല്പ വസ്ത്ര ധാരിയായി വരുന്നതിനും ഫാഷൻ, ട്രെൻഡ് എന്ന് ഓമന പേരും. കഷ്ടം തന്നെ കേരളത്തിന്റെ പോക്ക്. ഇത് കുറച്ച് കൂടി പോയി എന്ന് സംശയം ഉണ്ട് മാന്യത ഉള്ള ഒരു അച്ഛൻ അമ്മമാര് ഇതു പോലെ ഉള്ള ഡ്രസിങ് ഇട്ട് അവരുടെ മക്കളെ നടത്തുല്ല കുറച്ചും കൂടി മാന്യത കാട്ടമായിരുന്നു.”

    “സ ശ്രദ്ധമായ, അശ്രദ്ധ കാണിക്കുന്നവരാണ്, സ്ത്രീകളിൽ ഭൂരിഭാഗവും. താൻ അറിയാതെ ആണ് തന്റെ ശരീരത്തിന്റെ , മദാലസമായ , ഭാഗങ്ങൾ പുറത്തു കാട്ടുന്നത് എന്നാണ് സിനിമാ നടികളുടെ വിചാരം. ഇവരെ , പ്രായം കൂടും തോറും തന്റെ ദർശന സൗഭഗം നഷ്ടപ്പെടുന്നു എന്നത് വളരേ , ആ കുലമാക്കുന്നതാണ്. സ്ത്രീ പീഡനം, എന്ന മുറവിളി , പുരുഷന്മാർ സ്ത്രീജിത ന്മാരാണ് എന്നൊക്കെയുള്ള പ്രചരണങ്ങൾ അധികവും, ഇവരെന്തോ പതിവ്രതാരത്നങ്ങളാണ് എന്ന് വിളിച്ചു പറയാനുള്ള ആവേശം മാത്രം. തന്റെ ശരീരം പ്രദർശന വസ്തുവാക്കുന്ന സ്ത്രീ ഒരിക്കലും സദാചാര ബോധമുള്ള വളാണ് എന്ന് പറയാൻ പറ്റില്ല.”

    “ഇത് കുറച്ച് കൂടി പോയി എന്ന് സംശയം ഉണ്ട് മാന്യത ഉള്ള ഒരു അച്ഛൻ അമ്മമാര് ഇതു പോലെ ഉള്ള ഡ്രസിങ് ഇട്ട് ഒരു മക്കളെ നടത്തുല്ല കുറച്ചും കൂടി മാന്യതാ കാട്ടാം ആയിരുന്നു”

    എന്നാൽ താരത്തെ അനുകൂലിച്ചു ഒരുപാട് പേര് കമന്റ്‌ രേഖപ്പെടുത്തുകയും ചെയ്തു.
    അനുകൂല കമന്റ്‌ കൾ ഇങ്ങനെ.. “അവരുടെ വസ്ത്രം അവരുടെ സ്വാതന്ത്ര്യം അത് നോക്കുന്ന സമയം അവർ പറയുന്ന കാര്യം ഒന്ന് കേൾക്കാൻ ശ്രമിക്കു ആങ്ങളമാരെ.”
    “അവർ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കു അല്ലാതെ അവരുടെ ശരീരത്തിൽ ശ്രദ്ധിക്കാതെ. കഷ്ട്ടം. സമ്പൂർണ്ണ മലയാളി.(കമന്റ് മുക്കാലും കണ്ടിട്ടാണ് പറഞ്ഞത് )”

    “ഇതിലുള്ള കപട സദാചാര വാദികൾ അവരുടെ തുടയിലേക്ക്‌ മാത്രമേ നോക്കുന്നുള്ളൂ..”
    “അവരുടെ വാക്കുകൾ ഒന്നും ശ്രദ്ധിക്കുന്നില്ല എന്ന് മനസ്സിലായി..
    അവർ ഒരു മോഡൽ ആണ്,സിനി ആർട്ടിസ്റ്റ് ആണ്,അവർക്ക് ഇങ്ങനെ ഡ്രസ്സ് ധരിക്കാം കനേണ്ടാത്തവർ കണ്ണ് മൂടുക,.പ്രാർത്ഥന ചാനൽ ഓപ്പൺ ചെയ്യുക നിങ്ങളുടെ പ്രശ്നം സോൾവ്”

    Rima
    Rima
    Rima
    Rima
  • അടിവസ്ത്രവും തുടയും കാട്ടി പൊതുവേദിയിൽ ഇരിക്കുന്നത് എന്ത് സാമൂഹ്യ മര്യാദയുടെ ഭാഗമാണ്?ആര്‍ഐഎഫ്എഫ്‌കെ വേദിയില്‍ മിനി സ്‌കര്‍ട്ട് ധരിച്ചെത്തിയതിന് റിമയ്‌ക്കെതിരെ അധിക്ഷേപ കമന്റുകള്‍!!

    കഴിഞ്ഞദിവസം ഐ എഫ് എഫ് കെ പരിപാടിയിൽ റിമാകല്ലിങ്കൽ പറഞ്ഞ കാര്യം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. തൊഴിൽ മേഖലകളിൽ സ്ത്രീകൾ ഒരുപാട് ബുദ്ധിമുട്ടുകളും പീഡനങ്ങളും സഹിക്കേണ്ട വരുന്നുണ്ട് എന്ന് തുറന്നു പറയുകയായിരുന്നു റിമ കല്ലിങ്കൽ. സിനിമാ മേഖലയിലും ഇത്തരത്തിൽ ഉള്ള അനുഭവങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്ന് കൂട്ടിച്ചേർത്തിട്ടുണ്ട്.

    The cue എന്ന ഫേസ്ബുക് പേജ് ഈ പരിപാടി വീഡിയോ പുറത്ത് വിട്ടിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുകയും ചെയ്തു. റീമ കല്ലിങ്കൽ പറഞ്ഞ കാര്യങ്ങളൊക്കെ വൈറൽ ആയിരുന്നു. ഇപ്പോൾ താരം ആ പരിപാടിയിൽ ഷോർട് സ്കിറ്റ് ധരിച്ചു വന്നിരുന്നു. ഇപ്പോൾ അതിനെതിരെയാണ് സമൂഹ മാധ്യമങ്ങളിൽ ആക്ഷേപങ്ങൾ ഉയർന്നത്.

    പലരും മോശമായ രീതിയിൽ വസ്ത്രധാരണക്ക്‌ എതിരെ കമന്റ് രേഖപ്പെടുത്തുകയുണ്ടായി. അതിലെ ചില കമന്റ്‌ കൾ ഇങ്ങനെ “അടിവസ്ത്രവും തുടയും കാട്ടി പൊതുവേദിയിൽ ഇരിക്കുന്നത് എന്ത് സാമൂഹ്യ മര്യാദയുടെ ഭാഗമാണ്?”

    “നമ്മുടെ സംസ്കാരത്തിന് ഒട്ടും നിരക്കാത്ത ഇത് പോലെ അല്പ വസ്ത്രധാരിയായി പൊതു സമൂഹത്തിൽ ലേശം പോലെ ഉളുപ്പും ലജ്ജയും ഇല്ലാതെ വന്നിരിക്കുന്ന ഇവരെ പോലുള്ളവർ എന്തോ വലിയ സംഭവമാണ് എന്ന്‌ ഭാവത്തിൽ എടുത്ത് തലയിൽ വച്ച് നടക്കുന്ന കുറെ ഊള മീഡിയയും ഫാൻസും. വസ്ത്രത്തിന്റെ നീളം കുറയുന്തോറും സെലിബ്രിറ്റി സ്റ്റാറ്റസും ഫാൻസിന്റെ എണ്ണവും കൂടും എന്നാണ് ഇവരുടെ ധാരണ. പൊതുവേദിയിൽ അല്പ വസ്ത്ര ധാരിയായി വരുന്നതിനും ഫാഷൻ, ട്രെൻഡ് എന്ന് ഓമന പേരും. കഷ്ടം തന്നെ കേരളത്തിന്റെ പോക്ക്. ഇത് കുറച്ച് കൂടി പോയി എന്ന് സംശയം ഉണ്ട് മാന്യത ഉള്ള ഒരു അച്ഛൻ അമ്മമാര് ഇതു പോലെ ഉള്ള ഡ്രസിങ് ഇട്ട് അവരുടെ മക്കളെ നടത്തുല്ല കുറച്ചും കൂടി മാന്യത കാട്ടമായിരുന്നു.”

    “സ ശ്രദ്ധമായ, അശ്രദ്ധ കാണിക്കുന്നവരാണ്, സ്ത്രീകളിൽ ഭൂരിഭാഗവും. താൻ അറിയാതെ ആണ് തന്റെ ശരീരത്തിന്റെ , മദാലസമായ , ഭാഗങ്ങൾ പുറത്തു കാട്ടുന്നത് എന്നാണ് സിനിമാ നടികളുടെ വിചാരം. ഇവരെ , പ്രായം കൂടും തോറും തന്റെ ദർശന സൗഭഗം നഷ്ടപ്പെടുന്നു എന്നത് വളരേ , ആ കുലമാക്കുന്നതാണ്. സ്ത്രീ പീഡനം, എന്ന മുറവിളി , പുരുഷന്മാർ സ്ത്രീജിത ന്മാരാണ് എന്നൊക്കെയുള്ള പ്രചരണങ്ങൾ അധികവും, ഇവരെന്തോ പതിവ്രതാരത്നങ്ങളാണ് എന്ന് വിളിച്ചു പറയാനുള്ള ആവേശം മാത്രം. തന്റെ ശരീരം പ്രദർശന വസ്തുവാക്കുന്ന സ്ത്രീ ഒരിക്കലും സദാചാര ബോധമുള്ള വളാണ് എന്ന് പറയാൻ പറ്റില്ല.”

    “ഇത് കുറച്ച് കൂടി പോയി എന്ന് സംശയം ഉണ്ട് മാന്യത ഉള്ള ഒരു അച്ഛൻ അമ്മമാര് ഇതു പോലെ ഉള്ള ഡ്രസിങ് ഇട്ട് ഒരു മക്കളെ നടത്തുല്ല കുറച്ചും കൂടി മാന്യതാ കാട്ടാം ആയിരുന്നു”

    എന്നാൽ താരത്തെ അനുകൂലിച്ചു ഒരുപാട് പേര് കമന്റ്‌ രേഖപ്പെടുത്തുകയും ചെയ്തു.
    അനുകൂല കമന്റ്‌ കൾ ഇങ്ങനെ.. “അവരുടെ വസ്ത്രം അവരുടെ സ്വാതന്ത്ര്യം അത് നോക്കുന്ന സമയം അവർ പറയുന്ന കാര്യം ഒന്ന് കേൾക്കാൻ ശ്രമിക്കു ആങ്ങളമാരെ.”
    “അവർ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കു അല്ലാതെ അവരുടെ ശരീരത്തിൽ ശ്രദ്ധിക്കാതെ. കഷ്ട്ടം. സമ്പൂർണ്ണ മലയാളി.(കമന്റ് മുക്കാലും കണ്ടിട്ടാണ് പറഞ്ഞത് )”

    “ഇതിലുള്ള കപട സദാചാര വാദികൾ അവരുടെ തുടയിലേക്ക്‌ മാത്രമേ നോക്കുന്നുള്ളൂ..”
    “അവരുടെ വാക്കുകൾ ഒന്നും ശ്രദ്ധിക്കുന്നില്ല എന്ന് മനസ്സിലായി..
    അവർ ഒരു മോഡൽ ആണ്,സിനി ആർട്ടിസ്റ്റ് ആണ്,അവർക്ക് ഇങ്ങനെ ഡ്രസ്സ് ധരിക്കാം കനേണ്ടാത്തവർ കണ്ണ് മൂടുക,.പ്രാർത്ഥന ചാനൽ ഓപ്പൺ ചെയ്യുക നിങ്ങളുടെ പ്രശ്നം സോൾവ്”

    Rima
    Rima
    Rima
    Rima
  • ഉർഫിയുടെ വസ്ത്രധാരണം അരോചകമാണ് എന്ന് കമന്റ് ചെയ്ത് ഫറ ഖാൻ… കണക്കിന് മറുപടി കൊടുത്ത് താരം…

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉറഫി ജാവേദ്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. ടെലിവിഷൻ പരമ്പരയിലെ മികച്ച അഭിനേത്രി ആണ് താരം. അതു കൊണ്ടു തന്നെ ടെലിവിഷൻ ആരാധകർക്കിടയിൽ താരത്തിന് വലിയ സ്ഥാനമാണ്. 2016 ആണ് താരം അഭിനയിച്ച തുടങ്ങുന്നത്.

    ഏത് വേഷവും വളരെ മനോഹരമായാണ് താര അവതരിപ്പിക്കുന്നത്. വേഷം ഏതാണെങ്കിലും വളരെ പരിപൂർണമായി താരം അവതരിപ്പിക്കുന്നു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത്. അതുകൊണ്ടു തന്നെയാണ് പ്രേക്ഷക പിന്തുണയും പ്രീതിയും താരം ഇപ്പോഴും നിലനിർത്തുന്നത്. തുടക്കം മുതൽ തന്നെ താരത്തിന് മികച്ച പ്രേക്ഷക പ്രീതി ഉണ്ട്.

    അതും ഇതുവരെയും മികച്ച അഭിനയത്തിലൂടെ താരം നില നിർത്തുന്നു. 2021 ബിഗ് ബോസ് മത്സരാർത്ഥി ആയി താരം എത്തിയിട്ടുണ്ടായിരുന്നു. പക്ഷേ എട്ടാംദിവസം ഗെയിമിൽ നിന്ന് പുറത്തു പോകേണ്ടി വന്നു. എന്നിരുന്നാലും താരത്തെ ജനകീയമാക്കാൻ ബിഗ്ബോസ് റിയാലിറ്റി ഷോ സഹായിച്ചിട്ടുണ്ട് എന്ന് നിസ്സംശയം പറയാൻ സാധിക്കും. തന്റെ അഭിനയ മികവുകൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്. അഭിനയം മേഖലയിൽ താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് എങ്കിലും ഇപ്പോൾ മോഡൽ രംഗത്താണ് സജീവം.

    ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുക്കുകയുണ്ടായി. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവെക്കാനുള്ളത്. താരം സോഷ്യൽ മീഡിയ ശ്രദ്ധ പിടിച്ചു പറ്റുന്നത് തന്നെ തന്റെ വ്യത്യസ്തമായ വസ്ത്ര ധാരണം മൂലമാണ്. ഇപ്പോൾ താരത്തിന്റെ ഫോട്ടോകൾക്ക് താഴെ വന്ന ഒരു കമന്റ് അതിനു താരം നൽകിയ മറുപടിയും ആണ് വൈറലാകുന്നത്.

    സംരംഭകയും ഫാഷൻ ഡിസൈനറുമായ ഫറ ഖാൻ ആണ് താരത്തിന് വസ്ത്രധാരണം അരോചകമാണ് എന്ന കമന്റ് ചെയ്തിരിക്കുന്നത്. അരോചകമായി വസ്ത്രം ധരിക്കുന്ന ഈ പെൺകുട്ടിയെ താക്കീത് ചെയ്യേണ്ടതുണ്ട് എന്നും ആളുകൾ അവളെ നോക്കി പരിഹസിച്ച് ചിരിക്കുന്നു. എന്നാൽ ആവരുടെ ചിരി ഇഷ്ടം കൊണ്ടാണെന്ന് അവൾ തെറ്റിദ്ധരിച്ചിരിക്കുകയാണ് എന്നുമാണ് ഫറാ ഖാൻ കമന്റിൽ രേഖപ്പെടുത്തിയത്.

    അതിന് കണക്കിന് മറുപടിയും താരം നൽകിയിട്ടുണ്ട്. എന്റെ വസ്ത്രധാരണ മോശമാണ് എന്ന് എനിക്കറിയാം ഞാനും ഈ സമൂഹത്തിൽ തന്നെയാണ് ജീവിക്കുന്നത് എന്നും ഇറക്കം കുറഞ്ഞാൽ മോശമാണ് എന്ന് പറയാൻ സാധിക്കുമോ എന്നും സമൂഹത്തിന്റെ മാറ്റമാണ് ആഗ്രഹിക്കുന്നത് എങ്കിൽ സ്വന്തം വീട്ടിൽ നിന്നു തുടങ്ങു എന്നും താരം മറുപടിയിൽ പറഞ്ഞിട്ടുണ്ട്. ഇതിലൊന്നും തൃപ്തിവരാത്ത താരം വീണ്ടും ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു.

    അതീവ ഗ്ലാമർ ലുക്കിലുള്ള ഒരു മോഡൽ വസ്ത്രം ധരിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. എന്റെ വസ്ത്രധാരണം ആരോചകമാണെന്ന് കമന്റ് ചെയ്ത ആന്റിമാർക്ക് ഇത് മതിയോ എന്നാണ് താരം വീഡിയോക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
    ഇതിലൊന്നും നിർത്താതെ താരം ഫറ സ്വിം സ്യൂട്ട് ധരിച്ച് നിൽക്കുന്ന ഒരു ഫോട്ടോ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും സോഷ്യൽ മീഡിയയിൽ ഈ വിഷയം വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

    Urfi
    Urfi
    Urfi
    Urfi
  • ഭർത്താവിൽ നിന്നും ചതിക്കപ്പെട്ടിട്ടും മകൾ സ്‌നേഹം നിഷേധിച്ചിട്ടും മഞ്ജൂ നീ വളരുകയാണ്, തളർന്നത് ദിലീപാണ്: ഇവാ ശങ്കറിന്റെ വൈറൽ കുറിപ്പ് വായിക്കാം….

    നടി ആക്രമിക്കപ്പെട്ട കേസ് നാള് കൂടും തോറും ദിലീപിനെ കുരുക്കി വലിച്ചു കൊണ്ടിരിക്കുകയാണ്. അങ്ങനെയാണ് കേസിന്റെ ഗതിവിഗതികൾ എന്നാണ് വാർത്തകളിൽ നിന്നും മനസ്സിലാകുന്നത്. ഇത്തരത്തിലുള്ള ഏത് വാർത്തകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ പുറത്തു വന്നാലും കാവ്യയെ ചീത്ത പറയുന്നതായും മഞ്ജുവാര്യരെ പ്രശംസിക്കുന്നതുമായ ഒരുപാട് കുറിപ്പുകളും വർത്തമാനങ്ങളും കമന്റുകളും പുറത്തു വരാറുണ്ട്.

    കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ഇടങ്ങളിൽ പുറത്തു വന്ന ഇവ ശങ്കറിന്റെ ഒരു കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. നടി ആക്രമിക്കപ്പെട്ട കേസ് ദിലീപിന്റെ പ്രതി സ്ഥാനത്തെയും മഞ്ജുവാര്യരുടെ ആത്മ വിശ്വാസത്തെയും എല്ലാം ഉദ്ധരിച്ചു കൊണ്ടാണ് കുറിപ്പ് പുറത്തു വന്നിരിക്കുന്നത്. വാക്കുകൾക്കിടയിലൂടെ വായിക്കാൻ ശ്രമിച്ചാൽ വലിയ അർത്ഥം തരുന്ന ഒരു ചെറിയ കുറിപ്പാണ് ഇവ ശങ്കർ പങ്കുവെച്ചത്.

    സോഷ്യൽ മീഡിയയിൽ ഏറെ സജീവമായി പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകയും ആണ് ഇവ ശങ്കർ. സമൂഹത്തിൽ നടക്കുന്ന മിക്ക വിഷയങ്ങളിലും തന്റെതായ അഭിപ്രായങ്ങൾ സധൈര്യം സോഷ്യൽ മീഡിയ ഇടങ്ങളിൽ തുറന്നു പറയാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഇവ ശങ്കർ മുന്നോട്ട് വരാറുണ്ട്. മഞ്ജുവാര്യരുടെ പ്രശംസിച്ചു കൊണ്ട് ഉള്ള ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

    ഇവ ശങ്കറിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം: “എങ്ങനെയാണ് ഒരു വ്യക്തിക്കു ഇത്രയും പോസിറ്റീവ് ആയിരിക്കാൻ കഴിയുന്നതിനു ഏക തെളിവാണ് മഞ്ജു വാരിയർ. ഒത്തിരി സ്ത്രീകൾക്ക് പ്രചോദനമേകുന്ന ജീവിതം, വ്യക്തിത്വം, നിലപാടുകൾ നമ്മുടെ സമൂഹത്തിലെ സ്ത്രീകൾ അബലകൾ അല്ല എന്ന പൊതു ധാരണയാണ് മഞ്ജു വാരിയർ എന്ന നടി പൊളിച്ചു മാറ്റിയത്.”

    “ഇപ്പോൾ തലയുയർത്തി നിൽക്കാൻ ഏറ്റവും യോഗ്യത നീ അല്ലെ മഞ്ജു? ഭർത്താവിൽ നിന്നും ചതിക്കപ്പെട്ടിട്ടും മകൾ സ്‌നേഹം നിഷേധിച്ചിട്ടും നീ വിധിയോട് പൊരുതി. മറ്റൊരു സ്ത്രീ ആയിരുന്നെങ്കിൽ ഒരു ചാൺ കയറിലോ, ഒരു കുപ്പി വി ഷ ത്തിലോ, എന്നേ തീർന്നു പോയേനെ. അല്ലെങ്കിൽ ഏതെങ്കിലും ഭ്രാന്താശുപത്രിയിൽ.”

    “നീയും അതി ജീവിച്ചവൾക്കൊപ്പമുണ്ട്. പരിഹസിച്ചവരുടെയും നിന്ദിച്ചവരുടെയും മുന്നിൽ പുഞ്ചിരി കൊണ്ട് ഉയരങ്ങൾ നടന്നു നീങ്ങുമ്പോൾ. തകർന്നത് അയാളാണ്, ദിലീപ് എന്ന അഹങ്കരി, അയാളുടെ അഹങ്കാരത്തിനു ഏറ്റ പ്രഹരമാണ്, ഇതു കാലം കാത്തു വെച്ച കാവ്യനീതി ആണ്.”

    Manju
    Manju
  • അമ്മയുടെ ഡിസൈനിൽ സുന്ദരിയായി പ്രാർത്ഥന; ഇന്ദ്രജിത്തിന്റെ മകളുടെ ക്യൂട്ട് ഫോട്ടോകൾ വൈറൽ

    നടി മോഡൽ ടെലിവിഷൻ അവതാരക ഫാഷൻ ഡിസൈനർ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് പൂർണിമ ഇന്ദ്രജിത്ത്. പ്രശസ്ത മലയാള നടൻ ഇന്ദ്രജിത്ത് ന്റെ ഭാര്യയാണ് പൂർണിമ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലും താരം അറിയപ്പെടുന്നു. ഒരുപാട് നല്ല കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞു.

    ഫാഷൻ ഡിസൈനർ എന്ന നിലയിലാണ് താരം കൂടുതലും ശ്രദ്ധ പിടിച്ചു പറ്റിയത്. ഒരുപാട് മോഡൽ ഡ്രസ്സുകൾ താരം പല സെലിബ്രിറ്റികൾക്ക് വേണ്ടി ഡിസൈൻ ചെയ്തിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ താരങ്ങളായ മഞ്ജുവാര്യർ ഭാവന തുടങ്ങിയവർക്ക് പൂർണിമ ഇന്ദ്രജിത്ത് ഡിസൈൻ ചെയ്തു കൊടുത്തിട്ടുണ്ട്.

    തന്റെ സ്വതസിദ്ധമായ ശൈലി ഡിസൈൻ രംഗത്ത് കൊണ്ടുവരുന്നത് ആണ് പൂർണിമ ഇന്ദ്രജിത്ത് ന്റെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ടുതന്നെ പൂർണിമ ഒരുക്കുന്ന ഡ്രസ്സിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ ലോകം. വെസ്റ്റേൺ മിക്സഡ് കേരള കൾച്ചർ എന്നതാണ് താരത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. എല്ലാത്തിലും വെറൈറ്റി കൊണ്ടുവരിക എന്നത് തന്നെയാണ് പൂർണിമയെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തുന്നത്.

    ഇപ്പോൾ പൂർണിമയുടെ പുതിയ ഡിസൈൻ സാരി ആണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. സാരി ധരിച്ചിരിക്കുന്നത് മറ്റാരുമല്ല, പ്രാർത്ഥന ഇന്ദ്രജിത്ത് ആണ് പൂർണിമ ഒരുക്കിയ വസ്ത്രം ധരിച്ചിരിക്കുന്നത്. പ്രാർത്ഥന ഇന്ദ്രജിത്ത് പൂർണ്ണിമയുടെ മകളാണ്. സ്കൂളിലെ ഫെയർവെൽ പരിപാടിക്ക് വേണ്ടിയാണ് വസ്ത്രാലങ്കാരം നടത്തിയിരിക്കുന്നത്. പ്രാർത്ഥന ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ പങ്കുവെക്കുകയും ചെയ്തു.

    ടെലിവിഷൻ രംഗത്തും സിനിമാ രംഗത്തും ഒരുപോലെ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് പൂർണിമ ഇന്ദ്രജിത്ത്. മോഡൽ എന്ന നിലയിൽ കരിയർ ആരംഭിച്ച താരം പിന്നീട് തമിഴിലെ ഒരു സീരിയൽ അഭിനയിച്ചുകൊണ്ട് ക്യാമറയ്ക്കു മുന്നിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടു. പിന്നീട് ഏഷ്യാനെറ്റിലെ ഒരു പരിപാടിയിൽ അവതാരക വേഷത്തിൽ പ്രത്യക്ഷപ്പെട്ട കൊണ്ട് താരം മലയാളികൾക്കിടയിലും അറിയപ്പെട്ടു.

    ബാലതാരം വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. 1986 ൽ പുറത്തിറങ്ങിയ ഒന്നു മുതൽ പൂജ്യം വരെ ആണ് താരം അഭിനയിച്ച ആദ്യ മലയാള സിനിമ. 1997 ൽ പുറത്തിറങ്ങിയ കാതലുക്ക് മര്യാദ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തമിഴിൽ അരങ്ങേറി. ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും താരം തിളങ്ങിയിട്ടുണ്ട്.

    Prarthana
    Prarthana
  • അന്തപുരത്തിലെ റാണിയായി അനിഘ വിക്രമൻ. മനം കവരുന്ന ഫോട്ടോകൾ കാണാം….

    സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള കിടിലൻ ഫോട്ടോഷൂട്ടുകൾ ആണ്. സിനിമ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടി നടന്മാർ മുതൽ മോഡലിംഗ് പ്രൊഫഷണലായി സ്വീകരിച്ചവരും ഇപ്പോൾ ഫോട്ടോ ഷൂട്ട് ചെയ്യുന്ന തിരക്കിലാണ്.

    എങ്ങനെയെങ്കിലും വൈറൽ ആവുക എന്ന ലക്ഷ്യമാണ് ഇന്ന് പലർക്കും. അതിനുള്ള ഏറ്റവും എളുപ്പമാർഗ്ഗം ആണ് ഫോട്ടോഷൂട്ട്. സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന സാമൂഹികപ്രതിബദ്ധതയുള്ള ഫോട്ടോഷൂട്ടു മുതൽ സദാചാരവാദികൾക്ക് കുരു പൊട്ടുന്ന തരത്തിലുള്ള ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോഷൂട്ട് കളും സോഷ്യൽ മീഡിയയിൽ നമുക്ക് സാധാരണയായി കാണാൻ സാധിക്കുന്നുണ്ട്.

    പലരും സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുകയും ചെയ്തു. ഒരു സിനിമയിലോ സീരിയലിലോ പ്രത്യക്ഷപ്പെടാതെ തന്നെ മില്യൺ കണക്കിൽ ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. ഇതിൽ പലരും സെലിബ്രിറ്റി സ്ഥാനം നേടിയെടുത്ത ഫോട്ടോഷൂട്ടുകൾ പങ്കുവച്ചു കൊണ്ടാണ്.

    ഇത്തരത്തിൽ ചുരുക്കം ചില സിനിമകളിൽ അഭിനയിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായി ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് അനിഖ വിക്രമൻ. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ താരം അറിയാപ്പെടുകയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. അവയൊക്കെ ആരാധകരുടെ താൽപര്യാർത്ഥം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.

    ഇപ്പോൾ താരത്തിന്റെ ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അന്തപുരത്തിലെ ദാസിയെ പോലെ വേഷം ധരിച്ചാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കിടിലൻ ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ സ്വീകരിച്ചിരിക്കുന്നു.

    Anicka
    Anicka
    Anicka
    Anicka
  • എയർപോർട്ടിൽ മാസ്കണിഞ്ഞു പ്രത്യക്ഷപ്പെട്ട ബോള്ളിവുഡ് സുന്ദരി… ആരാധകരാൽ നിറഞ്ഞ് എയർപോർട്ട്..

    നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ജാൻവി കപൂർ. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. ഹിന്ദി സിനിമയിലെ നിത്യ ഹരിത നായിക എന്ന പേരിൽ അറിയപ്പെടുന്ന ശ്രീദേവിയുടെയും ബോണി കപൂർ ന്റെയും മകളാണ് ജാൻവി കപൂർ.

    പക്ഷേ പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ബോളിവുഡ് സിനിമയിൽ പിടിച്ചു നിൽക്കാൻ താരത്തിന് സാധിച്ചു. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി മാറിയിരിക്കുന്നു.

    ഒരുപാട് നല്ല സിനിമകളിൽ വേഷമിടാനും താരത്തിനു കഴിഞ്ഞു. 2018 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ദദക്ക് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്.

    ആദ്യ സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡിന് വരെ താരത്തെ നോമിനേറ്റ് ചെയ്യപ്പെട്ടു. പക്ഷേ താരം സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. വെബ് സീറീസിലും മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. മേഖല ഏതാണെങ്കിലും താരത്തിന് കയ്യിൽ ഭദ്രം എന്ന് ചുരുക്കം

    താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും അറിയപ്പെടുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും താരത്തെ കാണാൻ കിടിലൻ ലുക്ക് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. മോഹിപ്പിക്കുന്ന സൗന്ദര്യം ആണ് താരം പ്രകടിപ്പിക്കുന്നത്.

    ഇൻസ്റ്റാഗ്രാമിൽ മില്യൻ കണക്കിന് ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയ വൈറലാവുകയാണ്. താരം എയർ പോർട്ടിൽ എത്തിയപ്പോൾ ആരാധകർ പകർത്തിയ പുതിയൊരു റീൽസ് വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കിടിലൻ ബോൾഡ് ലുക്കിലാണ് താരം വീഡിയോയിൽ കാണപ്പെടുന്നത്. വളരെ പെട്ടെന്ന് വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    Janhvi
    Janhvi
    Janhvi
    Janhvi