Category: Entertainments

  • എന്റെ നിറത്തിന് എന്താണ് കുഴപ്പം: കൃഷ്ണന്റെ നിറവും കറുപ്പല്ലേ, ബോഡി ഷെയ്മിങ്ങില്‍ ചോദ്യമെറിഞ്ഞ് പ്രിയാമണി…

    ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് പ്രിയാമണി. അഭിനയ രംഗത്തിനൊപ്പം ഒപ്പം മോഡലിംഗ് താരം മുന്നോട്ട് കൊണ്ടു പോയിരുന്നു. ഒരുപാട് പ്രശംസകൾ താരത്തിന് ലഭിക്കാൻ മാത്രം വളരെ വ്യക്തമായും മനോഹരമായും ആണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത. അതുകൊണ്ടുതന്നെയാണ് സംവിധായകരുടെ എല്ലാം ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന് പേരുള്ളത്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്.

    മലയാളം തെലുങ്ക് കന്നഡ തമിഴ് എന്നീ ഭാഷകളിൽ ആണ് താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത് . ഓരോ ഭാഷകളിലെയും മുൻനിര നായകന്മാരുടെ കൂടെ എല്ലാം സിനിമകൾ ചെയ്യാനും നായകനടൻ മാരെ പോലെ തന്നെ പ്രശസ്തി പിടിച്ചുപറ്റാnum താരത്തിന്റെ അഭിനയത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ദേശീയ അവാർഡ് ഉൾപ്പെടെ ഒരുപാട് അംഗീകാരങ്ങളും മറ്റും താരത്തെ തേടിയെത്തിയത്.

    നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും 2003 മുതൽ താരം ഇതുവരെയും സജീവമായി സിനിമ മേഖലയിൽ നിലനിൽക്കുന്നു. ഒരുപാട് കാലമായി താരമൂല്യം കുറയാതെ സിനിമാമേഖലയിൽ താരം പിടിച്ചുനിൽക്കുന്നത് മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ആത്മാർത്ഥമായ സമീപനം കൊണ്ടും വളരെ മികച്ച അഭിനയ വൈഭവം കൊണ്ടും തന്നെയാണ്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരം നിലനിർത്തുന്നുണ്ട്. അതുകൊണ്ടുതന്നെ
    ആദ്യം മുതൽ ഇതുവരെയും താരത്തിനെ സോഷ്യൽ മീഡിയ സപ്പോർട്ടും ധാരാളമാണ്.

    2003 പുറത്തിറങ്ങിയ എവരെ അടഗാഡു എന്ന തെലുങ്ക് സിനിമയിലൂടെ ആണ് താരം സിനിമ മേഖലയിൽ അരങ്ങേറ്റം കുറിച്ചത്. എങ്കിലും 2007 പുറത്തിറങ്ങിയ പരുത്തിവീരൻ എന്ന തമിഴ് സിനിമയിലൂടെ ആണ് താരം ജനപ്രിയ നായിക ആവുന്നത്. സിനിമയിലെ താരത്തിന്റെ അത്യുഗ്രൻ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡും തമിഴിലെ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും ലഭിക്കുകയും ചെയ്തു.

    രാം , രാവൺ , രാവണൻ , പ്രാഞ്ചിയേട്ടൻ & ദ സെയിന്റ് , ചാരുലത , ഐഡോൾ രാമായണം എന്നിവയാണ് താരം അഭിനയിച്ച പ്രധാന സിനിമകൾ ഓരോ സിനിമകളിലൂടെയും ആയിരക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചു. അത്രത്തോളം താരം ഓരോ കഥാപാത്രത്തെയും സമീപിച്ചത്. അതുകൊണ്ടുതന്നെയാണ് പ്രേക്ഷകരുടെ പ്രീതിയും താരം നിലനിർത്തുന്നത്. ഭാഷ ഏതാണെങ്കിലും നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ വേഷങ്ങൾ പ്രേക്ഷകർ സ്വീകരിക്കുന്നത്.

    സമൂഹ മാധ്യമങ്ങൾ എല്ലാം സജീവമായ താരം ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർ എടുക്കാറുണ്ട്. ഇപ്പോഴും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ താരം പ്രത്യക്ഷപ്പെടുന്ന ഫോട്ടോകളെല്ലാം നിരവധി കാഴ്ചക്കാരെ ആണ് ലഭിക്കാറുള്ളത്. ഇപ്പോൾ താരം നേരിട്ട് ബോർഡ് ടീമിനെതിരെ സംസാരിക്കുകയാണ് താരം. എന്റെ നിറത്തിന് എന്താണ് കുഴപ്പം ഞാൻ കറുത്ത നിറമാണ് ഇംഗ്ലീഷ് സൗന്ദര്യമില്ല എന്നാണ് ഭഗവാൻ കൃഷ്ണൻ കറുപ്പല്ലേ എന്തൊരു അഴകാണ് കറുപ്പ് അഴക് തന്നെയാണ് എന്നാണ് താരം പറയുന്നത്.

    കറുപ്പ് ഭംഗിയുള്ള കളർ ആയതുകൊണ്ടു തന്നെ നിറത്തിന് പേരിൽ ആരെയും അഭിസംബോധന ചെയ്യരുത് എന്നും നിങ്ങൾ തടിച്ചു അയ്യോ നിങ്ങൾ കറുത്തല്ലോ എന്നിങ്ങനെയുള്ള നെഗറ്റീവ് പലതരത്തിലുള്ള പ്രചാരണം തന്നെ അവസാനിപ്പിക്കണമെന്നാണ് താരം ഇതിനോട് ചേർത്ത് പറയുന്നത്. അഭിനയ മികവ് കൊണ്ട് ലോകമൊട്ടാകെ താരത്തിന് ഒരുപാട് ആരാധകരുണ്ട് ആയതു കൊണ്ടുതന്നെ സമൂഹ മാധ്യമങ്ങളിൽ താരത്തെ കുറിച്ചുള്ള വാർത്തകൾ പോലും വളരെ പെട്ടെന്ന് ഇടം നേടാറുണ്ട്.

    Priya
    Priya
    Priya
    Priya
  • എന്റെ നിറത്തിന് എന്താണ് കുഴപ്പം: കൃഷ്ണന്റെ നിറവും കറുപ്പല്ലേ, ബോഡി ഷെയ്മിങ്ങില്‍ ചോദ്യമെറിഞ്ഞ് പ്രിയാമണി…

    ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് പ്രിയാമണി. അഭിനയ രംഗത്തിനൊപ്പം ഒപ്പം മോഡലിംഗ് താരം മുന്നോട്ട് കൊണ്ടു പോയിരുന്നു. ഒരുപാട് പ്രശംസകൾ താരത്തിന് ലഭിക്കാൻ മാത്രം വളരെ വ്യക്തമായും മനോഹരമായും ആണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത. അതുകൊണ്ടുതന്നെയാണ് സംവിധായകരുടെ എല്ലാം ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന് പേരുള്ളത്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്.

    മലയാളം തെലുങ്ക് കന്നഡ തമിഴ് എന്നീ ഭാഷകളിൽ ആണ് താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത് . ഓരോ ഭാഷകളിലെയും മുൻനിര നായകന്മാരുടെ കൂടെ എല്ലാം സിനിമകൾ ചെയ്യാനും നായകനടൻ മാരെ പോലെ തന്നെ പ്രശസ്തി പിടിച്ചുപറ്റാnum താരത്തിന്റെ അഭിനയത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ദേശീയ അവാർഡ് ഉൾപ്പെടെ ഒരുപാട് അംഗീകാരങ്ങളും മറ്റും താരത്തെ തേടിയെത്തിയത്.

    നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും 2003 മുതൽ താരം ഇതുവരെയും സജീവമായി സിനിമ മേഖലയിൽ നിലനിൽക്കുന്നു. ഒരുപാട് കാലമായി താരമൂല്യം കുറയാതെ സിനിമാമേഖലയിൽ താരം പിടിച്ചുനിൽക്കുന്നത് മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ആത്മാർത്ഥമായ സമീപനം കൊണ്ടും വളരെ മികച്ച അഭിനയ വൈഭവം കൊണ്ടും തന്നെയാണ്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരം നിലനിർത്തുന്നുണ്ട്. അതുകൊണ്ടുതന്നെ
    ആദ്യം മുതൽ ഇതുവരെയും താരത്തിനെ സോഷ്യൽ മീഡിയ സപ്പോർട്ടും ധാരാളമാണ്.

    2003 പുറത്തിറങ്ങിയ എവരെ അടഗാഡു എന്ന തെലുങ്ക് സിനിമയിലൂടെ ആണ് താരം സിനിമ മേഖലയിൽ അരങ്ങേറ്റം കുറിച്ചത്. എങ്കിലും 2007 പുറത്തിറങ്ങിയ പരുത്തിവീരൻ എന്ന തമിഴ് സിനിമയിലൂടെ ആണ് താരം ജനപ്രിയ നായിക ആവുന്നത്. സിനിമയിലെ താരത്തിന്റെ അത്യുഗ്രൻ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡും തമിഴിലെ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും ലഭിക്കുകയും ചെയ്തു.

    രാം , രാവൺ , രാവണൻ , പ്രാഞ്ചിയേട്ടൻ & ദ സെയിന്റ് , ചാരുലത , ഐഡോൾ രാമായണം എന്നിവയാണ് താരം അഭിനയിച്ച പ്രധാന സിനിമകൾ ഓരോ സിനിമകളിലൂടെയും ആയിരക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചു. അത്രത്തോളം താരം ഓരോ കഥാപാത്രത്തെയും സമീപിച്ചത്. അതുകൊണ്ടുതന്നെയാണ് പ്രേക്ഷകരുടെ പ്രീതിയും താരം നിലനിർത്തുന്നത്. ഭാഷ ഏതാണെങ്കിലും നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ വേഷങ്ങൾ പ്രേക്ഷകർ സ്വീകരിക്കുന്നത്.

    സമൂഹ മാധ്യമങ്ങൾ എല്ലാം സജീവമായ താരം ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർ എടുക്കാറുണ്ട്. ഇപ്പോഴും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ താരം പ്രത്യക്ഷപ്പെടുന്ന ഫോട്ടോകളെല്ലാം നിരവധി കാഴ്ചക്കാരെ ആണ് ലഭിക്കാറുള്ളത്. ഇപ്പോൾ താരം നേരിട്ട് ബോർഡ് ടീമിനെതിരെ സംസാരിക്കുകയാണ് താരം. എന്റെ നിറത്തിന് എന്താണ് കുഴപ്പം ഞാൻ കറുത്ത നിറമാണ് ഇംഗ്ലീഷ് സൗന്ദര്യമില്ല എന്നാണ് ഭഗവാൻ കൃഷ്ണൻ കറുപ്പല്ലേ എന്തൊരു അഴകാണ് കറുപ്പ് അഴക് തന്നെയാണ് എന്നാണ് താരം പറയുന്നത്.

    കറുപ്പ് ഭംഗിയുള്ള കളർ ആയതുകൊണ്ടു തന്നെ നിറത്തിന് പേരിൽ ആരെയും അഭിസംബോധന ചെയ്യരുത് എന്നും നിങ്ങൾ തടിച്ചു അയ്യോ നിങ്ങൾ കറുത്തല്ലോ എന്നിങ്ങനെയുള്ള നെഗറ്റീവ് പലതരത്തിലുള്ള പ്രചാരണം തന്നെ അവസാനിപ്പിക്കണമെന്നാണ് താരം ഇതിനോട് ചേർത്ത് പറയുന്നത്. അഭിനയ മികവ് കൊണ്ട് ലോകമൊട്ടാകെ താരത്തിന് ഒരുപാട് ആരാധകരുണ്ട് ആയതു കൊണ്ടുതന്നെ സമൂഹ മാധ്യമങ്ങളിൽ താരത്തെ കുറിച്ചുള്ള വാർത്തകൾ പോലും വളരെ പെട്ടെന്ന് ഇടം നേടാറുണ്ട്.

    Priya
    Priya
    Priya
    Priya
  • സ്ത്രീകളുംപുരുഷന്മാരെ പോലെ പ്രതികാര ബുദ്ധിയുള്ളവരാകണം… തുറന്നു പറഞ്ഞ് മമ്ത മോഹൻദാസ്….

    സൗത്ത് ഇന്ത്യൻ സിനിമ രംഗത്ത് നിറഞ്ഞു നിൽക്കുന്ന താരമാണ് മമ്താ മോഹൻദാസ്. നടി മോഡൽ പ്രൊഡ്യൂസർ പ്ലേബാക്ക് സിംഗർ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരം ഏകദേശം 50 ൽ കൂടുതൽ സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാളം സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം തമിഴ് കന്നട തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഭാഷകൾക്ക് അതീതമായി താരത്തിന് നിറഞ്ഞ ആരാധക പിന്തുണയും പ്രേക്ഷക പ്രീതിയും സമ്പാദിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    ഇപ്പോൾ സൗത്ത് ഇന്ത്യയുടെ മുൻനിര നടിമാരിൽ ഒരാളായി എത്തിപ്പെട്ടത്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ താരം നേടിയെടുത്തിട്ടുണ്ട്. തന്നിലൂടെ കടന്നു പോയ മേഖലകളിൽ ഓരോന്നിലും വിജയം നേടാനും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് ഭാഗ്യമുണ്ടായിട്ടുണ്ട്. മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരത്തിന് സിനിമയിൽ അഭിനയിക്കാനും അവസരം ഉണ്ടായി.

    ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ഏതുതരം കഥാപാത്രവും വളരെ നിഷ്പ്രയാസം താരത്തിന് അവതരിപ്പിക്കാനും സാധിക്കാറുണ്ട്. പ്ലേബാക്ക് സിംഗർ എന്ന നിലയിലും താരം പ്രശസ്തയാണ്. 2006-ലെ മികച്ച പിന്നണി ഗായികക്കുള്ള തെലുങ്ക് സംസ്ഥാന അവാർഡ് നേടാൻ താരത്തിന് ചോദിച്ചു. അഭിനയ ജീവിതത്തിലും ഒരുപാട് അവാർഡുകൾ നേടാൻ താരത്തിന് സാധിച്ചു. 2010 ലെ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന അവാർഡ് നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

    സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഇപ്പോൾ താരത്തിന്റെ വാക്കുകളാണ് വൈറലാകുന്നത്. എന്റെ പുതിയ സിനിമയായ ജനഗണമന എന്ന സിനിമയുടെ ഭാഗമായി പ്രശസ്ത ചാനലിനു നൽകിയ അഭിമുഖത്തിലാണ് താരം സിനിമ മേഖലയെക്കുറിച്ച് സ്വന്തം അഭിപ്രായം വെളിപ്പെടുത്തുന്നത്.

    സിനിമ മേഖലയിൽ ആധിപത്യം പുലർത്തുന്ന കുറച്ച് സ്ത്രീ അഭിനേതാക്കൾ  ഇവിടെ വളരെ കുറച്ച് മാത്രമാണ് ഉള്ളത് എന്നും അവർ അങ്ങനെ സിനിമാ മേഖലയിൽ ആധിപത്യം ഉള്ള സ്ത്രീകൾ ആകാൻ കാരണം സിനിമ മേഖലയിലെ പുരുഷ അഭിനേതാക്കളെ പോലെ സ്ത്രീകളും ക്രൂരമാകുന്നത് കൊണ്ടാണ്. അങ്ങനെ ആണ് വേണ്ടതും എന്നാണ് താരം അഭിപ്രായപ്പെടുന്നത്. നമ്മുടെ പുരുഷ അഭിനേതാക്കൾ പിടിച്ചു നിലനിൽക്കാൻ ചെയ്യുന്ന തരത്തിലുള്ള കാര്യങ്ങൾ സ്ത്രീ അഭിനേതാക്കളും പഠിക്കേണ്ട ഒന്നാണ് എന്നും നടിമാർ അങ്ങനെ ചെയ്യുന്നത് കുറവാണ് എന്നും തരാം പറഞ്ഞു.

    ഇനി അങ്ങോട്ട് സ്ത്രീകൾക്ക് സൗമ്യത പുലർത്താൻ കഴിയില്ല. സ്ത്രീകളെന്ന നിലയിൽ പുരുഷന്മാരെപ്പോലെ മാനസികമായി പ്രതികാര ബുദ്ധിയുള്ളവരായി മാറിയില്ലെങ്കിൽ, മുൻനിരയിലേക്ക് വരാൻ കഴിയില്ല എന്നും താരം ഇതിനോട് കൂട്ടിച്ചേർത്തു തന്നെ പറഞ്ഞിട്ടുണ്ട്. സിനിമാ മേഖലയിൽ സ്ത്രീകൾക്കിടയിൽ ഐക്യമില്ലായ്മയെക്കുറിച്ചും താരം സൂചിപ്പിച്ചു. ഡബ്ല്യുസിസിയെ എടുത്തു പറഞ്ഞു കൊണ്ടാണ് താരം ഇക്കാര്യം സൂചിപ്പിച്ചത്. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

    Mamta
    Mamta
    Mamta
    Mamta
    Mamta
  • ഈ കോണ്ടം ഉപയോഗിച്ചാലുള്ള അനുഭവം ഇങ്ങനെയാണ്. ഏതു ബ്രാൻഡ് കോണ്ടം ഉപയോഗിക്കണമെന്ന നിർദ്ദേശവും കാരണങ്ങളും നിരത്തി പ്രശസ്ത നടി. സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം. വീഡിയോ ശ്രദ്ധ നേടുന്നു….

    നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് നിധി അഗർവാൾ. ഹിന്ദി തെലുങ്ക് തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ താരം അഭിനയ മികവുകൊണ്ടും സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങളെയും താരം വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുണ്ട്.

    സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുക യാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത കാര്യം അവ ആരാധകരുടെ താൽപര്യാർത്ഥം പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

    ഒരുപാട് ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ താരം ഒരുപാട് കോലാബോറേഷൻ വീഡിയോകളും പ്രൊമോഷൻ വീഡിയോകളും ചെയ്യാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു പ്രൊമോഷൻ പരസ്യ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. താരം പ്രമോഷൻ ചെയ്ത ബ്രാൻഡ് ആണ് വിമർശനങ്ങൾ ഏറ്റുവാങ്ങിയത്.

    ഒരു കോണ്ടംമിന്റെ പ്രൊമോഷൻ വീഡിയോ ആണ് താരം ചെയ്തത്. Durex intense എന്ന കമ്പനിയുടെ കോണ്ടം പരസ്യം ആണ് താരം വീഡിയോ രൂപേണ ആരാധകർക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. താരം തികച്ചും ബോൾഡ് ആയി കാര്യങ്ങൾ പറയുന്നുണ്ട്. പാർട്ണേഴ്സ് യഥാർത്ഥത്തിൽ ചെയ്യേണ്ട ഒന്ന് തന്നെയാണ് ഇത് എന്ന കാര്യം വ്യക്തമായി വീഡിയോയിൽ പറയുന്നുണ്ട്.

    പരസ്പരം ബന്ധത്തിലേർപ്പെടുമ്പോൾ അവസാന സമയത്ത് രണ്ടുപേർക്കും ഇത് കൃത്യമായി ഉപകാരപ്പെടും. അതുകൊണ്ടുതന്നെ നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ ലൈം ഗി ക ബന്ധത്തിൽ ഈ കമ്പനിയുടെ കോണ്ടം തന്നെ ഉപയോഗിക്കാൻ ശ്രമിക്കുക എന്ന് താരം വീഡിയോയിൽ പറയുകയാണ്. വീഡിയോ വൈറൽ ആയിരിക്കുന്നു.

    21 മില്യണിൽ കൂടുതൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന എല്ലാ പോസ്റ്റും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തരംഗം സൃഷ്ടിക്കുകയും ചെയ്യും. അതേപോലെ തന്നെയാണ് ഈ വീഡിയോയും തരംഗമായത്. താരത്തെ വിമർശിച്ചുകൊണ്ട് ഒരുപാട് പേര് രംഗത്തുവന്നു.

    ഇത്രയും വലിയ നടിയല്ലേ അറിയപ്പെടുന്ന സെലിബ്രിറ്റിയല്ലേ, അൽപമെങ്കിലും മാന്യത കാണിക്കാമായിരുന്നു എന്ന് പലരും കമന്റ് ബോക്സിൽ അവരുടെ വിരോധം രേഖപ്പെടുത്തുകയുണ്ടായി. അതേ അവസരത്തിൽ താരത്തെ അനുകൂലിച്ചും ഒരുപാട് പേര് കമന്റ് രേഖപ്പെടുത്തുകയും ചെയ്തു. ഏതായാലും താരത്തിന്റെ പരസ്യം സോഷ്യൽ മീഡിയ ഭരിക്കുകയാണ്.

    Nidhhi
    Nidhhi
    Nidhhi
    Nidhhi
    Nidhhi
    Nidhhi
  • അച്ഛൻ ബസ്‌ ഡ്രൈവറാണ്.. സിനിമയിൽ എത്താൻ പഠനം പോലും പൂർത്തിയാക്കാനായില്ല. അഭിനയിക്കാൻ ബാംഗ്ലൂരിൽ എത്തിയത് വെറും 300 രൂപയുമായാണ്..ഓട്ടോ ഓടിച്ച് ആദ്യസിനിമ പ്രമോഷൻ ചെയ്തു.!! യാഷിന്റെ ജീവിതം ഇങ്ങനെ…

    ഇപ്പോൾ ഇന്ത്യയിലൊട്ടാകെ ചർച്ചചെയ്യപ്പെടുന്ന സിനിമയാണ് കെജിഎഫ് 2. ഒരുപക്ഷേ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബ്രഹ്മാണ്ട മാസ്സ് മസാല സിനിമ എന്ന് കെജിഎഫ് നെ വിശേഷിപ്പിച്ചാൽ തെറ്റാകില്ല. ഒരു നിലയ്ക്കും നെഗറ്റീവ് റിവ്യൂ വരാതെ സകലമാന റെക്കോർഡുകൾ ഭേദിച്ചുകൊണ്ട് കെജിഎഫ് മുന്നേറുകയാണ്.

    ബ്രഹ്മാണ്ഡ സിനിമകൾ ചെയ്തു കൊണ്ട് സൗത്ത് ഇന്ത്യൻ സിനിമയുടെ അഭിമാനമായ ശങ്കർ ആൻഡ് രാജമൗലി എന്ന സംവിധായകരുടെ കൂട്ടത്തിലേക്ക് മൂന്നാമതൊരാൾ സാൻഡൽവുഡ് ൽ നിന്ന് സ്ഥാനം കണ്ടെത്തിയിരിക്കുന്നു. കെ ജി എഫ് 1 & 2 എന്നീ ബ്രഹ്മാണ്ഡ സിനിമകളിലൂടെ ദൃശ്യവിരുന്നൊരുക്കിയാണ് പ്രശാന്ത്‌ നീൽ എന്ന സംവിധായകൻ ഇന്ത്യൻ സിനിമയിൽ ചരിത്രം രചിച്ചത്.

    എന്നാൽ ഈ സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റാണ് നായകനായി അഭിനയിച്ച യാഷ്. ഒരുപക്ഷേ ഇത്രയും മികച്ച സ്ക്രീൻ പ്രസൻസ് ഇതിനുമുമ്പ് ഒരു നടനും കിട്ടിയിട്ടില്ല എന്നാണ് സിനിമ പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്. ഈ രണ്ടു സിനിമകളിലൂടെ യാഷ് പാൻ ഇന്ത്യ ലെവലിൽ അറിയപ്പെട്ടു. ഒരുപാട് ആരാധകരാണ് ഇപ്പോൾ താരത്തെ ഫോളോ ചെയ്യുന്നത്.

    എന്നാൽ യാഷിന്റെ യഥാർത്ഥ ജീവിതം അത്ര സുഖകരമായിരുന്നില്ല. ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചാണ് അദ്ദേഹം ഇന്ന് കാണുന്ന നിലയിലേക്ക് എത്തിപ്പെട്ടത്. സിനിമാലോകത്ത് നെപ്പോട്ടിസം വാഴുന്ന സമയത്ത് ഒരു സിനിമ പാരമ്പര്യമോ, സ്വാധീനമോ ഇല്ലാതെയാണ് യാഷ് ഇന്ന് കാണുന്ന നിലയിലേക്ക് എത്തിപ്പെട്ടത് എന്നത് അദ്ദേഹത്തിന്റെ മൂല്യം വർധിപ്പിക്കുന്നു.

    യാഷിന്റെ യഥാർത്ഥ ജീവിതം ഒരു സിനിമയെ വെല്ലുന്ന കഥയാണ്.
    അഭിനയത്തോടുള്ള അതീവതാൽപര്യം കൊണ്ട് പഠനം പകുതിവഴിയിൽ നിർത്തുകയായിരുന്നു. ഒരു മിഡിൽ ക്ലാസ് ഫാമിലിയിൽ നിന്നാണ് യാഷ് കടന്നുവരുന്നത്. കേവലം 300 രൂപയുമായാണ് അദ്ദേഹം സിനിമയിൽ അഭിനയിക്കണമെന്ന മോഹവുമായി ബാംഗ്ലൂരിൽ എത്തുന്നത്.

    എന്നാൽ വിചാരിച്ചതു പോലെ കാര്യങ്ങൾ നടന്നില്ല. ഒരുപാട് ചെറിയ ചെറിയ പണികൾ ചെയ്യേണ്ടിവന്നു. അങ്ങനെ അവസാനം ഒരു നാടക ട്രൂപ്പിൽ ചെറിയ വേഷങ്ങൾ ചെയ്തു കൊണ്ട് അഭിനയം ആരംഭിച്ചു. അങ്ങനെയിരിക്കെയാണ് ഒരു സീരിയലിൽ അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത്. ഉത്തരായണ എന്ന സീരിയലിൽ ചെറിയ വേഷം ചെയ്തുകൊണ്ട് അഭിനയം ആരംഭിച്ചു.

    പിന്നീട് നന്ദ ഗോകുല എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ട് താരം ചെറിയ രീതിയിൽ അറിയപ്പെട്ടു. പിന്നീട് 2007 ലാണ് താരം സിനിമയിൽ അഭിനയിക്കുന്നത്. ജമ്പദാ ഹുടുകി എന്ന കന്നട സിനിമയിൽ ചെറിയ വേഷം ചെയ്തുകൊണ്ട് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു. ഇപ്പോൾ യാഷിന്റെ ഭാര്യയും, യാഷിന്റെ രണ്ടു കുട്ടികളുടെ അമ്മയുമായ പ്രശസ്ത നടി രാധിക പണ്ഡിറ്റ് പ്രധാന വേഷത്തിലഭിനയിച്ച മോഗിന മനസ്സ് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റി.

    ഗൂഗ്ലി എന്ന സിനിമയിലൂടെയാണ് താരം കന്നട സിനിമയിൽ കൂടുതൽ അറിയപ്പെട്ടത്. പിന്നീട് മിസ്റ്റർ ആൻഡ് മിസ്സിസ് രാമചാരി, ഗജകേസരി തുടങ്ങിയ സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. ഇതിന് ശേഷമാണ് താരം കെജിഎഫ് ചെയ്യുന്നത്. ആദ്യ സിനിമയിൽ അഭിനയിച്ചപ്പോൾ അതിന്റെ പ്രമോഷനു വേണ്ടി സ്വന്തം ഓട്ടോ ഓടിച്ചു കൊണ്ട് ജനങ്ങളുടെ പ്രതികരണം അറിയാൻ വേണ്ടി പോയ വ്യക്തിയാണ് യാഷ്. ഇന്ന് ഇന്ത്യൻ സിനിമയുടെ അഭിമാനം വാനോളം ഉയർത്തുന്ന ഒരു മഹാനടൻ ആയി യാഷ് മാറിയിരിക്കുന്നു.

  • വീണ്ടും ബിക്കിനിയിൽ ഞെട്ടിച്ചു സാമന്ത, ഇതുകൊണ്ടൊക്കെ ആയിരിക്കും ഭർത്താവ് ഉപേക്ഷിച്ചത് എന്ന് കമെന്റുകൾ…

    നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് സമന്ത. തന്റെ അഭിനയ മികവുകൊണ്ടും ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

    താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ച വിഷയമായിരുന്നു. താരത്തിന്റെ ഡിവോഴ്സ് വിഷയമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയമായത്. പ്രശസ്ത തെലുങ്ക് നടൻ നാഗചൈതന്യ യുമായുള്ള താരത്തിന്റെ വിവാഹമോചനം സമൂഹമാധ്യമങ്ങൾ പല രീതിയിലാണ് വ്യാഖ്യാനിച്ചത്.

    ശേഷം താരം തന്റെ പേരോട് ചേർത്തുവച്ച ഭർത്താവിന്റെ പേര് സോഷ്യൽമീഡിയയിലും അല്ലാതെയും മാറ്റി. ഒരുമിച്ചുള്ള ഒരുപാട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ നിന്ന് താരം റിമൂവ് ചെയ്തു. പരസ്യമായി പരസ്പരസമ്മതത്തോടെ കൂടി വേർപിരിയുന്നു എന്ന സമൂഹമാധ്യമങ്ങളിൽ രണ്ടുപേരും പ്രഖ്യാപിക്കുകയും ചെയ്തു.

    ശേഷം സാമന്ത സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായി നിലകൊണ്ടു. വിവാഹമോചന ശേഷം താരം സമൂഹമാധ്യമങ്ങളിൽ ഒരുപാട് ഫോട്ടോഷൂട്ടുകൾ പങ്കുവെക്കുകയും ചെയ്തു. അതിൽ കൂടുതലും ഹോട്ട് & ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോഷൂട്ടുകൾ തന്നെയായിരുന്നു. പലരും ഫോട്ടോഷൂട്ടുകൾ കണ്ടു മോശമായ രീതിയിൽ കമന്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

    ഇപ്പോളിതാ താരം വീണ്ടും സോഷ്യൽ മീഡിയയിൽ ബിക്കിനി ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്. കിടിലൻ ഹോട്ട് വേഷത്തിൽ തിളങ്ങിനിൽക്കുന്ന താരത്തിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു. വെറുതെയല്ല വിവാഹമോചനം നടന്നത് എന്ന് പലരും താരത്തിനെതിരെ രൂക്ഷവിമർശനം കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്തു. താരം പ്രതികരിക്കാൻ ഒന്നും നിന്നില്ല.

    തെലുങ്ക് തമിഴ് എന്നീ ഭാഷകളിൽ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന താരമാണ് സമന്ത. 2010 ൽ വിണ്ണൈത്താണ്ടി വരുവായ എന്ന തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. അതേ വർഷം തന്നെ യെ മായ ചെസവേ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തെലുങ്കിൽ അരങ്ങേറി. ഇപ്പോഴും താരം സിനിമാലോകത്ത് സജീവ സാന്നിധ്യമാണ്. ടെലിവിഷൻ പരിപാടികളിൽ അവതാരകയായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    Samantha
    Samantha
    Samantha
    Samantha
  • കെജിഎഫ് ക്യൂട്ട് നായികയുടെ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ആരാധക മനം കവരുന്നു… പൊളി…

    ഒരാളുടെ തലവിധി മാറാൻ ഒരുപാട് സിനിമകളിൽ അഭിനയിച്ചു കഴിവ് തെളിയിക്കണം എന്നില്ല എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ശ്രീനിധി ഷെട്ടി. കേവലം രണ്ടു സിനിമകളിൽ മാത്രം അഭിനയിച്ച്കൊണ്ട് പാൻ ഇന്ത്യയിൽ അറിയപ്പെട്ട നടിയാണ് താരം. താരത്തിന്റെ വളർച്ച ഏവരേയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.

    കേവലം രണ്ടു സിനിമകളിൽ മാത്രം അഭിനയിച്ച കൊണ്ടാണ് താരം ഇന്ത്യൻ തലത്തിൽ അറിയപ്പെട്ടത്. പാൻ ഇന്ത്യയിലെ കൊടുങ്കാറ്റായി മാറിയ യാഷ് നായകനായി പുറത്തിറങ്ങിയ കെജിഎഫ് യലെ ആദ്യ ഭാഗത്തും രണ്ടാം ഭാഗത്തിലും മാത്രമാണ് താരം അഭിനയിച്ചത്. ഈ രണ്ട് സിനിമകളിൽ നായിക വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

    ഈ സിനിമ തന്നെ ധാരാളമായിരുന്നു. റീന ദേശായി എന്ന കഥാപാത്രത്തിലൂടെ സിനിമാപ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തിയ താരം തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തു. നിലവിൽ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് താരം.

    കെജിഎഫ് ന്റെ വരവോടുകൂടി താരം സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി. മില്യൺ കണക്കിന് ആരാധകരാണ് താരത്തെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നത്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും മറ്റും പെട്ടെന്ന് തന്നെ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി പങ്കുവച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. കെ ജി എഫ് എന്ന തലക്കെട്ടോടെ കൂടിയാണ് താരം ഫോട്ടോകൾ പങ്കുവെച്ചത്.

    ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച മഹാ സംവിധായകന്മാരിൽ തന്റെ പേരും കൂടി ഇനി ചേർക്കപ്പെടും എന്ന് നിസ്സംശയം പറയാവുന്ന പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെജിഎഫ് യിലെ ഒന്നാം ഭാഗത്തിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് നാലു വർഷത്തിനുശേഷം വീണ്ടും കെജിഎഫ് രണ്ടാം ഭാഗത്തിൽ താരം പ്രത്യക്ഷപ്പെട്ടു. ഇതിനിടയിൽ താരം വേറെ ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്.

    വിക്രം നായകനായ പുറത്തിറങ്ങാൻ പോകുന്ന കോബ്ര എന്ന സിനിമയിൽ നായിക വേഷത്തിൽ താരം പ്രത്യക്ഷപ്പെടാൻ പോവുകയാണ്. ഈ സിനിമയിലൂടെ തമിഴ് അരങ്ങേറ്റം കുറിക്കാൻ പോകുന്ന താരത്തിന്റെ കേവലം മൂന്നാമത്തെ സിനിമയാണിത്. മോഡലിംഗ് രംഗത്തു നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. മിസ് ദിവ സൂപ്പർ നാഷണൽ 2016 ലെ വിജയത്തിനുശേഷമാണ് താരത്തിന് സിനിമയിൽ അവസരം ലഭിക്കുന്നത്.

    Srinidhi
    Srinidhi
    Srinidhi
    Srinidhi
  • കിടിലൻ വിഷു ഫോട്ടോഷൂട്ടുമായി പ്രിയതാരം. ഫോട്ടോകൾ വൈറലാകുന്നു…

    ഓരോ പ്രത്യേകമായ ദിവസങ്ങളിൽ വെറൈറ്റി ഫോട്ടോ ഷൂകളുമായി ഒരുപാട് മോഡൽസ് രംഗത്ത് വരാറുണ്ട്. ക്രിസ്മസ് ഓണം പെരുന്നാൽ തുടങ്ങിയ പ്രത്യേക പെട്ട ദിവസങ്ങളിൽ ഒരുപാട് വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആ ദിവസവും ബന്ധപെട്ടു നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. അതേപോലെയുള്ള ഫോട്ടോഷൂട്ടുകൾ നമുക്ക് വിഷു ആഘോഷ ദിവസം കാണാൻ സാധിക്കുന്നുണ്ട്.

    കഴിഞ്ഞ ഒന്നു രണ്ട് ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വിഷു ഫോട്ടോസുകൾ ആണ്. ഒരുപാട് മോഡൽസും സെലിബ്രിറ്റികളും വിഷു ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കഴിഞ്ഞു. മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുന്ന ഒരുപാട് പേരുടെ ഫോട്ടോഷൂട്ടുകൾ വൈറൽ ആയിട്ടുണ്ട്.

    ഇത്തരത്തിലുള്ള ഒരു കിടിലൻ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന ആഷിക് അശോകനാണ് വിഷു സ്പെഷ്യൽ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കണിക്കൊന്നയും ആയാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

    ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന താരത്തിന്റെ കിടിലൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നു. അന്തപുരത്തിലെ ദാസിയെ പോലെ വേഷവിധാനത്തിൽ പ്രത്യക്ഷപ്പെട്ട താരം ബോൾഡ് ലുക്കിലാണ് കാണപ്പെടുന്നത്. താരത്തിന്റെ ഗ്ലാമർ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

    നടി എന്ന നിലയിലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ആഷിക അശോകൻ. ടിക്ടോക് ആപ്പിലൂടെ ആണ് താരം ജന ശ്രദ്ധ പിടിച്ചു പറ്റിയത്. നിഹാരം പെയ്ത രാവിൽ എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചു കൊണ്ടാണ് താരം മലയാളികൾക്കിടയിൽ അറിയപ്പെട്ടത്. ഒരുപാട് മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    Ashiqa
    Ashiqa
    Ashiqa
    Ashiqa
    Ashiqa
  • മലയാളി മങ്കമാരായി താരങ്ങൾ… വിഷുവിനെ വരവേറ്റ് നടിമാരുടെ പൊളി ഫോട്ടോഷൂട്ട്.’ – ചിത്രങ്ങൾ കാണാം…

    കേരളീയ കാർഷിക ഉത്സവമാണ് വിഷു. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കാൻ ഉള്ളത്. വിഷുവുമായി ബന്ധപ്പെട്ട ഒരുപാട് ഐതിഹ്യങ്ങളും പുരാണകഥകളും ജനങ്ങൾക്കിടയിലും വിശ്വാസ ഹൃദയങ്ങൾക്ക് ഇടയിലും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്തായാലും വിഷുക്കൈനീട്ടവും വിഷു കോടിയും വിഷുക്കണിയും എല്ലാം നാളു കഴിയുംതോറും പഴക്കം ചൊല്ലാത്ത പുതുമ ചോരാത്ത വിശേഷങ്ങൾ ആയി തുടരുകയാണ്.

    കേരളത്തിൽ ശ്രീകൃഷ്ണന്റെ ആരാധനയുമായി ബന്ധപ്പെട്ട വിഷുവിനെ പറയപ്പെടാറുണ്ട്. എന്തായാലും വിഷു നാളെ ചെയ്യുന്ന കാര്യങ്ങളുടെ പ്രതിഫലം ഒരു വർഷത്തോളം നീണ്ടു ലഭിക്കുന്നതാണ് എന്നൊക്കെ വിശ്വാസ ഹൃദയങ്ങൾ വിശ്വസിക്കുന്നുണ്ട്. മുതിർന്നവർ ചെറിയ വർക്ക് വിഷുക്കൈനീട്ടം കൊടുക്കുന്നതും രാവിലെ കണി കാണുന്നതും വിഷു കോടി ധരിക്കുന്നതും എല്ലാം പണ്ടുമുതൽക്കേ ചെയ്തുവരുന്ന അനുഷ്ഠാനങ്ങളാണ്.

    എന്നാൽ ഇപ്പോൾ അതിൽ കുറച്ച് ടെക്നിക്കൽ സൈഡ് കൂടി പറയേണ്ടിവരും. വർത്തമാനകാലം എന്തിനുമേതിനും ഫോട്ടോഷൂട്ട് നടത്തുന്നവർ ആയതു കൊണ്ടുതന്നെ വിഷു സ്പെഷ്യൽ ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ എല്ലാം നിറഞ്ഞു കവിയുന്നത്. സെലിബ്രേറ്റികൾ ആയവരും അല്ലാത്തവരും എല്ലാം ഇന്ന് ഫോട്ടോഷൂട്ട് തിരക്കിലാണ്. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ കൊണ്ട് വിഷു ആഘോഷവും പൊലിമ ഉള്ളതായി തീർന്നു.

    മലയാളത്തിലെ നായിക നടിമാരിൽ ഒരുപാട് പേരാണ് വളരെ മനോഹരമായി വിഷു സ്പെഷ്യൽ ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ശ്രീകൃഷ്ണന്റെ വിഗ്രഹത്തിന് അടുത്തു നിന്നും കണിക്കൊന്ന പൂവിനെ സാക്ഷിയാക്കിയും വിഷുക്കൈനീട്ടം പൊലിമയിലും വിഷു കോടിയുടെ പ്രൗഢിയിലും എല്ലാമാണ് ഓരോരുത്തരും ഫോട്ടോഷൂട്ടുകൾ നടത്തിയിരിക്കുന്നത്.

    മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നായിക നടിമാരാണ് ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത് എന്ന് തന്നെ അവകളുടെ സ്വീകാര്യത വർധിപ്പിക്കുന്നതാണ്. ഭാവന, അനശ്വര രാജൻ, അനു സിത്താര, സ്വാസിക, തൻവി റാം, അഞ്ജു കുര്യൻ, അനുപമ പരമേശ്വരൻ, അദിതി രവി, അമേയ മാത്യു, ശിവദാ, രസ്ന പവിത്രൻ, സരയു മോഹൻ, ശരണ്യ മോഹൻ, ആര്യ ബഡായ്, ശ്രീദേവി മുല്ലശേരി, മീരാനന്ദൻ, മൃദുല മുരളി, കൃഷ്ണ പ്രഭ, ഹണി റോസ് തുടങ്ങിയവരെല്ലാം ഫോട്ടോകൾ പങ്കുവെച്ചിട്ടുണ്ട്.

    സിനിമ രംഗങ്ങളിൽ തിളങ്ങി നിൽക്കുന്നവർ മാത്രമല്ല സീരിയൽ ടെലിവിഷൻ മേഖലകളിൽ ആരാധകർ ഉള്ളവരും സെലിബ്രേറ്റി സ്റ്റാറ്റസ് അലങ്കരിക്കുന്നവരും ആയ അനുമോൾ, അപ്സര, ഐശ്വര്യ രാജീവ്, മാൻവി, അൻഷിദ, റെനീഷ തുടങ്ങിയ സീരിയൽ താരങ്ങളും വിഷു സ്പെഷ്യൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. വ്യത്യസ്തവും മനോഹരങ്ങളുമായ വിഷു കോടിയിലാണ് ഓരോരുത്തരും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്തായാലും ഫോട്ടോകൾ മലയാളികൾ ഏറ്റെടുത്തു.

    Bhavana
    Meera
    Anaswara
    Aparna
    Lakshmi
    Ameya
    Anusree
    Anu
    Swasika
  • നല്ല ഫിഗർ എന്ന് കമന്റടിച്ചവനെ തിരിച്ചടിച്ച് ശരണ്യ ആനന്ദ്… കുടുംബ വിളക്കിലെ വില്ലത്തി ജീവിതത്തിലും….

    മലയാളം മിനി സ്ക്രീൻ രംഗങ്ങളിലും തെലുങ്ക്, തമിഴ് സിനിമകളിലും അഭിനയിക്കുന്ന യുവ അഭിനേത്രിയാണ് ശരണ്യ ആനന്ദ്. 2017-ൽ പുറത്തിറങ്ങിയ ‘1971 ബിയോണ്ട് ബോർഡേഴ്‌സ്’ എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. തന്നിലൂടെ കടന്നു പോയ മേഖലകളിൽ ഓരോന്നിലും വളരെ മികച്ച പ്രകടനം ആണ് താരം കാഴ്ചവെക്കുന്നത്. തുടക്കം മുതൽ ഇതുവരെയും നിറഞ്ഞ കയ്യടികൾ താരത്തിന് ലഭിച്ചിട്ടുണ്ട്.

    കുടുംബ വിളക്ക് എന്ന പരമ്പരയിൽ വേദിക എന്ന കഥാപാത്രമായിട്ടാണ് താരം ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തനിക്ക് ലഭിച്ച വില്ലത്തി വേഷം താരം മികച്ചതാക്കി അഭിനയിച്ചിട്ടുണ്ട്. തന്ഹ, ലാഫിങ് അപാർട്മെന്റ് എന്നീ സിനിമകളിലും താരം നായികയായി അഭിനയിക്കുകയും മികച്ച അഭിപ്രായങ്ങൾ നേടുകയും ചെയ്തു.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ അഭിമുഖങ്ങളും താരം പങ്കെടുക്കുന്ന ടെലിവിഷൻ എപ്പിസോഡുകളും എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്യാറുണ്ട്. അഭിനയ മികവു കൊണ്ട് സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം സജീവമായി താരത്തിന് ആരാധകർ ഉണ്ടായതു കൊണ്ടാണ് അത്.

    ഇപ്പോൾ താരം എം ജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ പങ്കുവെച്ച വിശേഷങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സിനിമയിലോ സീരിയലിലോ കാസ്റ്റിംഗ് കൗചിന് താങ്കൾ വിധേയമായിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടി പറഞ്ഞതിനു ശേഷം സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരു അനുഭവം ഉണ്ടായിട്ടുണ്ട് എന്നാണ് താരം വെളിപ്പെടുത്തുന്നത്.

    സ്‌കൂളിൽ പഠിയ്ക്കുന്ന കാലത്ത് കൂട്ടുകാരികൾക്കൊപ്പം പോകുമ്പോൾ എന്നെ നോക്കി എന്തൊരു ഫിഗർ എന്ന് ഒരാൾ പറഞ്ഞു. അതേ സമയത്ത് ഞാൻ തിരിച്ച് ഒന്നും പറഞ്ഞില്ല എങ്കിലും തിരിച്ചു വരുമ്പോൾ അയാൾ അതെ വാക്കുകൾ തന്നെ ആവർത്തിച്ചപ്പോൾ നിനക്ക് എന്താണ് വേണ്ടത് എന്ന് അടുത്തുപോയി ചോദിക്കാൻ എനിക്ക് ധൈര്യം ഉണ്ടായി എന്നും ആ സമയത്ത് തന്നെ അച്ഛനെയും അമ്മയെയും ചീത്ത പറഞ്ഞപ്പോൾ അയാൾക്കിട്ട് അസ്സലായി ഒരു അടി കൊടുക്കുകയാണ് താൻ ചെയ്തത് എന്ന് അയാൾ ഒരിക്കലും എന്നിൽ നിന്ന് അങ്ങനെയൊരു പ്രവർത്തി പ്രതീക്ഷിച്ചു കാണില്ല എന്നുമാണ് താരം വ്യക്തമാക്കുന്നത്.

    Saranya
    Saranya
    Saranya
    Saranya