Category: Entertainments

  • കളി നായികയുടെ കിടുക്കാച്ചി ഫോട്ടോഷൂട്ട്… വീണ്ടും ഗ്ലാമറിൽ ഞെട്ടിച്ച് ഐശ്വര്യ സുരേഷ്. കിടിലൻ ഫോട്ടോകൾ കാണാം….

    ഫോട്ടോ ഷോട്ടിലൂടെ സെലബ്രിറ്റി സ്ഥാനം നേടിയത് ഒരുപാട് പേരിൽ ഒരാളാണ് ഐശ്വര്യ സുരേഷ്. മലയാളിയായ താരം ചുരുക്കം ചില സിനിമകളിൽ മാത്രം അഭിനയിച്ചതെങ്കിലും മോഡലിംഗ് രംത്തിലൂടെയാണ് മലയാളികൾക്കിടയിൽ കൂടുതലും അറിയപ്പെടുന്നത്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് താരം ഇപ്പോൾ അറിയപ്പെടുന്നത്.

    ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഫോട്ടോഷൂട്ടുകൾ നടത്തിയും വീഡിയോകൾ പങ്കുവെച്ചും സെലിബ്രിറ്റി സ്ഥാനം നേടിയെടുത്ത ഒരുപാട് പേരുണ്ട്. ഇവരിൽ കൂടുതൽ പേരും ഈ സ്ഥാനം നേടിയെടുത്തത് ഹോട്ട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു കൊണ്ടാണ്. അതുപോലെ ലിപ് സിങ്കിങ് വീഡിയോകളും പങ്കുവച്ചുകൊണ്ട് ഒരുപാട് പേർ വൈറൽ ആയിട്ടുണ്ട്.

    ഈ രീതിയിൽ കിടിലൻ ഹോട്ട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കൊണ്ട് ഒരുപാട് ആരാധകരെ നേടിക്കൊടുത്ത താരമാണ് ഐശ്വര്യ സുരേഷ് അഥവാ ലച്ചു ഗ്രാം. തരത്തിന്റെ ഇൻസ്റ്റാഗ്രാം ഐഡി യുടെ പേരാണ് ലച്ചു ഗ്രാം. ലക്ഷകണക്കിന് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

    കിടിലൻ ഹോട്ട് വേഷത്തിലുള്ള ഫോട്ടോകളിൽ ആണ് താരം കൂടുതലും പങ്കുവെക്കാറുള്ളത്. ടോപ്‌ലെസ് ഫോട്ടോകൾ പങ്കുവെച്ച് കണ്ട് താരം മലയാളികൾക്കിടയിൽ ചർച്ചയായിരുന്നു. ഇപ്പോൾ ഇതാ വീണ്ടും കിടിലൻ ഹോട്ട് ഫോട്ടോകൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ചിരിക്കുന്നു. ബ്ലാക്ക് ഡ്രസ്സിൽ ഗ്ലാമർ ഫോട്ടോയാണ് താരം പങ്കുവെച്ചത്.

    കേവലം രണ്ടു സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ. 2018 ൽ നജീം കോയ എഴുതി സംവിധാനം ചെയ്തു പ്രിഥ്വിരാജ് നിർമ്മിച്ച മലയാള സിനിമ ‘കളി’യിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പൂജിത മുത്തേടൻ എന്ന കഥാപാത്രത്തെയാണ് താരം ഈ സിനിമയിൽ അവതരിപ്പിച്ചത്.

    പിന്നീട് ഈ അടുത്ത് കേരളക്കരയിൽ തരംഗമായ തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലാണ് വീണ്ടു പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ വർഷം സെന ഹൈഗ്ടെ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഈ സിനിമ ഒരു പാട് അവാർഡുകൾ വാരിക്കൂട്ടിയിരുന്നു. ഇതിലെ ക്ലൈമാക്സ് രംഗത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. പൊട്ടി ചിരിയോടെയാണ് പ്രേക്ഷകർ താരത്തെ വരവേറ്റത്.

    Lachu
    Lachu
    Lachu
    Lachu
  • പെണ്ണായാൽ സ്വാദ് നോക്കാതെ ഭക്ഷണം കഴിക്കണം, അറപ്പ് പാടില്ല… വീണ്ടും വിവാദമായി ആനിയുടെയും വിധു ബാലയുടെയും പ്രസ്താവനകൾ….

    വർത്തമാനകാല ടെലിവിഷൻ മേഖലകളിൽ സജീവ സാന്നിധ്യങ്ങളാണ് വിദു ബാലയും ആനിയും. അറുപതുകളിലും എഴുപതുകളിലും മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു വിധുബാല. 1981ലാണ് അഭിനയ ജീവിതം നിന്ന് താരം വിരമിക്കുന്നത്. പത്തു വർഷത്തോളമായി അമൃത ടിവിയിലെ കഥയല്ലിതു ജീവിതം എന്ന പരിപാടിയുടെ അവതാരകയായി തുടരുകയാണ് താരം.

    മലയാള സിനിമാ മേഖലയിൽ സജീവമായിരുന്ന കാലത്ത് നൂറോളം സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങൾ താരത്തിന് അഭിനയ മികവിലൂടെ പ്രേക്ഷക മനസ്സുകളിൽ സ്ഥിര പ്രതിഷ്ഠ നേടുകയും ചെയ്തു. പ്രേം നസീർ , മധു , വിൻസെന്റ് , മോഹൻ, ജയൻ , സോമൻ , കമൽഹാസൻ എന്നിവരുടെയെല്ലാം നായികയായി താരത്തിന് അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്.

    വെറും മൂന്ന് വർഷത്തെ സിനിമ അഭിനയത്തിലൂടെ മലയാളി സിനിമ പ്രേക്ഷകർക്കിടയിൽ സാഹിത്യ സാന്നിധ്യമായി നിലനിൽക്കുന്ന താരമാണ് ആനി. ചലച്ചിത്ര സംവിധായകനും തിരക്കഥ കൃത്തുമായ ഷാജികൈലാസ് താരത്തെ വിവാഹം ചെയ്തതോടെ താരം തന്റെ അഭിനയ ജീവിതത്തിൽ വിരാമമിടുകയാണ് ചെയ്തത്. മൂന്നു വർഷം കൊണ്ട് ഇരുപതോളം സിനിമകൾ താരത്തിന് പൂർത്തിയാക്കാൻ സാധിച്ചിട്ടുണ്ട്.

    മഴയെത്തും മുൻപേ, പാർവതി പരിണയം, രുദ്രാക്ഷം , ടോം & ജെറി , പുതുക്കോട്ടയിലെ പുതുമണവാളൻ , സ്വപ്ന ലോകത്തെ ബാലഭാസ്‌കരൻ എന്നിവയാണ് താരം അഭിനയിച്ച പ്രധാന സിനിമകൾ. മൂന്നു വർഷം കൊണ്ട് മലയാള സിനിമാ ലോകം എന്നും ഓർത്തിരിക്കുന്ന മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിനും സാധിച്ചിട്ടുണ്ട്. ഇപ്പോൾ ആനീസ് കിച്ചൻ എന്ന പരിപാടിയുടെ അവതാരകയാണ് ആനി.

    നിലവിൽ സംപ്രേഷണം ചെയ്യപ്പെടുന്ന കഥയല്ലിത് ജീവിതം ആനീസ് കിച്ചൻ എന്നീ പരിപാടികൾ പലപ്പോഴും വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. പലപ്പോഴും പറയുന്ന ചെറിയ ചില വാക്കുകൾ പോലും സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ കോളിളക്കം ആണ് സൃഷ്ടിക്കാറുള്ളത്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി പ്രചരിക്കപ്പെടുന്നത് വിധുബാലയും ആനിയും ചേർന്നിരുന്ന ഒരു സംസാരത്തിന്റെ ഭാഗമാണ്.

    പെണ്ണായാൽ സ്വാദ് നോക്കാതെ ഭക്ഷണം കഴിക്കണം, അറപ്പ് പാടില്ല തുടങ്ങിയ ഉപദേശങ്ങൾ തനിക്ക് അമ്മ നൽകിയിട്ടുണ്ട് എന്ന പരിപാടിയിൽ പറയുന്നത് വിധുബാല ആണ് എന്നാൽ ഇതിന് പൂർണ്ണ പിന്തുണ നൽകുകയാണ് ആനി ചെയ്തത്. ഇതാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. പരിപാടിയും അതിൽ പറയപ്പെട്ട പ്രസ്താവനകളും ഉദ്ധരിച്ചു കൊണ്ട് ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യപ്പെട്ട ഒരു കുറിപ്പും ഇപ്പോൾ വൈറലാവുകയാണ്.

    രജിത് ലീല രവീന്ദ്രൻ എന്ന പ്രൊഫൈലിൽ നിന്ന് അപ്‌ലോഡ് ചെയ്ത കുറിപ്പ് : കഥയല്ലിത് ജീവിതം അവതാരക വിധുബാല പഴയ കാല സിനിമാതാരമായ ആനിയുമായി സംസാരിക്കുന്നു. എന്റെ അമ്മ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്, പെണ്ണായാൽ സ്വാദ് നോക്കാതെ ഭക്ഷണം കഴിക്കണം, പെണ്ണായാൽ അറപ്പ് പാടില്ല, പെണ്ണായാൽ കറിയിലെ കഷണങ്ങൾ നോക്കി എടുക്കരുത്, പെണ്ണായാൽ ഒരു ഭക്ഷണവും ഇഷ്ടമില്ല എന്നു പറയരുത്, എന്തും ഇഷ്ടപ്പെടണം

    കാരണം നാളെ പെണ്ണ് മറ്റൊരു വീട്ടിൽ ചെന്നു കയറുമ്പോൾ അവിടെ ഫ്രസ്‌ട്രേറ്റഡ് ആകാതെ സന്തോഷത്തോടെ ജീവിക്കാൻ ഇത് ഉപകരിക്കും. ഇതു കേട്ട ആനി ആവേശത്തോടെയും, സന്തോഷത്തോടെയും ചേച്ചിയുടെ അമ്മയുടെ ഉപദേശം എനിക്ക് ഒത്തിരി ഇഷ്ടമായെന്നും ഇത് ഈ തലമുറക്കും, മുൻ തലമുറയ്ക്കും പാഠമാണെന്നും പ്രസ്താവിച്ചു.

    ഇതു കേട്ടപ്പോൾ,ഈ ഉപദേശങ്ങളെല്ലാം ട്രൈഡ് ആൻഡ് പ്രൂവ്ഡ് റെസിപ്പി ആണെന്നും മറ്റൊരു വീട്ടിൽ പോകുന്ന സ്ത്രീ സന്തോഷമായിരിക്കാൻ ഇതെല്ലാം അത്യാവശ്യമാണെന്നും വിധുബാല ഒന്നു കൂടി പ്രസ്താവിക്കുകയുണ്ടായി. കണ്ടപ്പോൾ എനിക്ക് തോന്നി ഇവർക്ക് മക്കളായി പെൺകുട്ടികൾ ഉണ്ടാകാൻ സാധ്യത ഇല്ലെന്ന്. രുചി അറിയാതെ ഭക്ഷണം കഴിക്കണമെന്നൊക്കെ ഏത് അമ്മയാണ് മകളോട് ഇന്നത്തെ കാലത്ത് പറയുക.

    അതല്ല ഇവർക്ക് ആൺമക്കളാണ് ഉള്ളതെങ്കിൽ അവരുടെ വിവാഹാലോചന പരസ്യം കൊടുക്കുന്നെങ്കിൽ പതിനാറാം നൂറ്റാണ്ടിൽ നിന്നു ഇതുവരെ വണ്ടി കിട്ടിയിട്ടില്ലാത്ത അമ്മായി അമ്മ വീട്ടിലുണ്ട് എന്നു കൂടി എഴുതുന്നത് ആർക്കെങ്കിലുമൊക്കെ ഉപകാരമായിരിക്കും.

  • കിടിലൻ ഹോട്ട് വേഷത്തിൽ ഇലിയാന. ബോൾഡ് ഫോട്ടോകൾ കാണാം….

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ഇലിയാന. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച് പ്രേക്ഷക ഹൃദയം കീഴടക്കിയ താരം തെലുങ്ക് തമിഴ് കന്നട ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

    തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരം ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്തു. 2005 ൽ പ്രശസ്ത തെലുങ്ക് സംവിധായകൻ തേജ തന്റെ സിനിമയ്ക്കുവേണ്ടി താരത്തെ ഓഡിഷനിൽ ക്ഷണിച്ചിരുന്നു. പക്ഷേ പിന്നീട് ആ പ്രൊജക്ട് ക്യാൻസൽ ആവുകയും തൊട്ടടുത്തവർഷം താരം നായികയെ പ്രത്യക്ഷപ്പെടുകയും ചെയ്തു.

    സമൂഹമാധ്യമങ്ങളിൽ താരം നിറസാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം അവകൾ ആരാധകരുടെ താൽപര്യാർത്ഥം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. ഒരുപാട് ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപാട് കിടിലൻ ഹോട്ട് ഫോട്ടോകളിലും താരം തിളങ്ങിയിട്ടുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുതിയ ഒരു കിടിലൻ ഹോട്ട് ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. പതിവുപോലെ തികച്ചും ഗ്ലാമർ വേഷത്തിലാണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്. കിടിലൻ ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    2006 ൽ പുറത്തിറങ്ങിയ ദേവദാസ് എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. അതേ വർഷം തന്നെ ജ്യോതികൃഷ്ണ എഴുതി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ കെടി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് തുടർച്ചയായി ഒരുപാട് സിനിമകളിൽ താരം അഭിനയിച്ചു.

    2010 ൽ പുറത്തിറങ്ങിയ ഹുടുക ഹുടുക്കി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം കന്നടയിൽ അരങ്ങേറുന്നത്. 2012 ൽ പുറത്തിറങ്ങിയ ബർഫി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് ബോളിവുഡിലെ അരങ്ങേറ്റം കുറിച്ച താരം പിന്നീട് ഒരുപാട് മികച്ച ബോളിവുഡ് സിനിമകളിൽ നായിക വേഷത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.

    Ileana
    Ileana
    Ileana
    Ileana
  • തട്ടമിട്ട് ഉമ്മച്ചി കുട്ടിയായി ശ്രുതിലക്ഷ്മി… ഏറ്റെടുത്ത് ആരാധകർ.. പൊളി ഫോട്ടോസ് കാണാം…

    മലയാളം സിനിമാ രംഗത്തും ടെലിവിഷൻ മേഖലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ശ്രുതി ലക്ഷ്മി. 2000 മുതലാണ് താരം സിനിമ സീരിയൽ മേഖലകളിൽ തിളങ്ങി നിൽക്കാൻ തുടങ്ങിയത്. 2000 കളിൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത രഞ്ജിത്ത് ശങ്കറിന്റെ നിഴലുകൾ എന്ന ടെലിവിഷൻ സീരിയലിൽ ബാലതാരമായാണ് താരം അഭിനയം ആരംഭിക്കുന്നത്. അതിനു ശേഷം നക്ഷത്രങ്ങൾ , ഡിറ്റക്ടീവ് ആനന്ദ് തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

    ഓരോ കഥാപാത്രങ്ങളിലും തന്റെ ഇടം അടയാളപ്പെടുത്തി കടന്നു പോകാൻ താരത്തിന് സാധിച്ചു. അതുകൊണ്ട് തന്നെയാണ് ഒരുപാട് വർഷങ്ങൾക്കിപ്പുറവും ആദ്യം ചെയ്തത് കഥാപാത്രങ്ങളെ പോലും പ്രേക്ഷകർ ഓർത്തിരിക്കുന്നത്. 2007 പുറത്തുവന്ന റോമിയോ എന്ന ചിത്രത്തിലാണ് താരം ആദ്യമായി പ്രധാന വേഷം ചെയ്യുന്നത്. അതിനു ശേഷം അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളിലൂടെ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു.

    ചെറുതും വലുതുമായ ഒട്ടേറെ മലയാള സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഒരുപാട് മലയാളം സീരിയലുകളിലും താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട് പരമ്പരകളിൽ എല്ലാം മികച്ച അഭിനയം താരം പ്രകടിപ്പിക്കുകയും നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന് വേഷങ്ങൾ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. സീരിയൽ പരമ്പരകൾക്ക് പുറമേ ടെലിവിഷൻ പരിപാടികളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    നർത്തകിയായും മത്സരാർത്ഥിയായും ജഡ്ജിയായും മെന്റാരായും മെല്ലാം താരം ടെലിവിഷൻ പരിപാടികളിൽ പങ്കെടുത്തു. മലയാളത്തിലെ മുൻനിര ചാനലുകളിലെല്ലാം താരത്തിന്റെ പരിപാടികൾ അവതരിപ്പിക്കപ്പെടാനും താരം പങ്കെടുക്കുന്ന എപ്പിസോഡുകൾ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കാനും അവസരങ്ങളുണ്ടായിട്ടുണ്ട്. എന്തായാലും സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്.

    സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന് ഒരുപാട് ഫോളോവേഴ്സും ഉണ്ട്. അതുകൊണ്ട് തന്നെയാണ് താരത്തിന്റെ ഫോട്ടോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുന്നത്. ഇപ്പോൾ തട്ടമിട്ട മൊഞ്ചത്തി കുട്ടിയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്. മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന് ഫോട്ടോകൾക്ക് താഴെ ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്തായാലും താരത്തിന്റെ പുതിയ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

    Sruthi
    Sruthi
    Sruthi
    Sruthi
  • കാടും മലയും കയറി അമല പോൾ… നേപ്പാളിൽ അവധിക്കാലത് ചുറ്റിക്കറങ്ങുന്ന ഫോട്ടോസ് പങ്കുവെച്ച് താരം

    സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് അമല പോൾ. താര മലയാളം തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിച്ചു കൊണ്ട് നിറഞ്ഞ കയ്യടികളാണ് താരം വാങ്ങിക്കൊണ്ടിരിക്കുന്നത്. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നു.

    ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ സ്വീകരിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഓരോ സിനിമയിലൂടെയും ആയിരക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമാവാനും താരത്തിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.

    2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം സിനിമ മേഖലയിൽ കരിയർ ആരംഭിക്കുന്നത്. തമിഴിൽ വീര ശേഖരൻ എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. പക്ഷേ താരം സൗത്ത് ഇന്ത്യൻ സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് മൈന എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. വളരെ മികച്ച അഭിപ്രായം ആണ് മൈനയിലെ കഥാപാത്രത്തിന് താരത്തിന് ലഭിച്ചത്.

    ഇപ്പോഴും ആ സിനിമ താരത്തിന്റെ കരിയറിലെ മികച്ചതായി കണക്കാക്കപ്പെടുന്നു. 2011 ൽ ബേജാവാദ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിക്കുകയും മറ്റു ഭാഷകളിലെ പോലെ തന്നെ നിറഞ്ഞ ആരാധക പിന്തുണ നേടുകയും ചെയ്തു. 2017 ൽ ഹേബുള്ളി എന്ന സുധീപ് സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നടയിലും അരങ്ങേറ്റം കുറിച്ചു. കന്നഡയിലും നിറഞ്ഞ കയ്യടിയാണ് താരത്തെ കാത്തിരുന്നത്.

    ആടെയ് എന്ന തമിഴ് സിനിമയിൽ താരം പൂർണ നഗ്നയായി അഭിനയിച്ചത് പ്രേക്ഷകർക്കിടയിൽ വലിയ കോളിളക്കം ആണ് സൃഷ്ടിച്ചത്. വരാനിരിക്കുന്ന പൃഥ്വിരാജ് സിനിമയായ ആടുജീവിതത്തിലും താരം പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇതുവരെയും മികച്ച കഥാപാത്രങ്ങളും മികച്ച അഭിനയ മുഹൂർത്തങ്ങളും പ്രേക്ഷകർക്ക് സമർപ്പിച്ച താരത്തിന്റെ പുതിയ പ്രൊജക്ടുകളിലും താരത്തിന് വലിയ പ്രതീക്ഷയാണ്.

    സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം ഇപ്പോൾ അറിയപ്പെടുന്നു. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം കൂടുതലും ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാറുള്ളത്.

    ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ഫോട്ടോഷൂട്ട് കാടും മലയും കയറി പ്രകൃതിയോടിണങ്ങി നിൽക്കുന്ന തരത്തിലുള്ളവയാണ്. അതുകൊണ്ടുതന്നെ പതിവുപോലെ തന്നെ വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

    Amala
    Amala
    Amala
    Amala
  • കാവ്യയുടെ അരഞ്ഞാണം മോഷ്ടിക്കുന്ന സീന്‍ തിരക്കഥയില്‍ ഇല്ലായിരുന്നു, അത് ദിലീപിന്റെ ആവശ്യപ്രകാരം എഴുതിച്ചേര്‍ത്തത്…

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന കുടുംബമാണ് ദിലീപ് ന്റേത്. നടിയെ ആക്രമിച്ച കേസിനെ ചൊല്ലി ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്ന വ്യക്തിയാണ് ദിലീപ്. ഇപ്പോൾ ദിലീപിന്റെ ഭാര്യ കാവ്യയുടെയും പേര് നടിയെ ആക്രമിച്ച കേസിൽ പുറത്തുവരികയാണ്. സത്യാവസ്ഥ എന്തെന്ന് ഇനിയും അറിയാൻ ബാക്കിയുണ്ട്.

    ഇപ്പോൾ പുതിയ വിവാദം ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും ദിലീപിനെ ചൊല്ലി ഉയർന്നിരിക്കുന്നത്. ദിലീപും കാവ്യയും ഒരുമിച്ച് അഭിനയിച്ച മീശമാധവൻ എന്ന സിനിമയുടെ ഒരു രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി മാറിയിട്ടുള്ളത്. ഇപ്പോഴും ദിലീപ് വിവാദ നായകനായാണ് പുറത്തുവന്നിട്ടുള്ളത്.

    മലയാള സിനിമയിലെ ഭാഗ്യ താരജോഡികൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന വ്യക്തികളായിരുന്നു ദിലീപും കാവ്യയും. ഇവർ ഒരുമിച്ച് ഏകദേശം ഇരുപതിൽ കൂടുതൽ സിനിമകളിൽ അഭിനയിച്ചു. പിന്നീട് മഞ്ജു വാരിയർ മായുള്ള ഡിവോഴ്സിന് ശേഷം ദിലീപ് കാവ്യയെ കല്യാണം കഴിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ ഇതൊരു വലിയ ചർച്ചയായിരുന്നു.

    2002 ൽ ലാൽ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് മീശമാധവൻ. ഈ സിനിമയിൽ ദിലീപിന്റെ നായികയായി പ്രത്യക്ഷപ്പെട്ടത് കാവ്യ യായിരുന്നു. കൂടാതെ ജഗതി ശ്രീകുമാർ കൊച്ചിൻ ഹനീഫ ഇന്ദ്രജിത്ത് ഹരിശ്രീ അശോകൻ മാള അരവിന്ദൻ ജ്യോതിർമയി തുടങ്ങിയവരും ഈ സിനിമയിലെ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

    ഇത് സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ ഒരു രംഗമായിരുന്നു ദിലീപ് കാവ്യയുടെ അരഞ്ഞാണം മോഷ്ടിക്കുന്ന രംഗം. എന്നാൽ യഥാർത്ഥത്തിൽ ഈ സീൻ സംവിധായകൻ ദിലീപിന്റെ നിർബന്ധ പ്രകാരം ആഡ് ചെയ്തത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. പല്ലിശേരി ആണ് ഈ വിവരം പുറത്തു പറഞ്ഞത്.

    യഥാർത്ഥത്തിൽ ഈ സിനിമയുടെ സ്ക്രിപ്റ്റ് എഴുതുന്ന സമയത്ത് ഇതുപോലെത്തെ ഒരു രംഗം സംവിധായകൻ ചേർത്തിരുന്നില്ല. പിന്നീട് ദിലീപിന്റെ നിർബന്ധപ്രകാരമാണ് കാവ്യയുടെ അരഞ്ഞാണം മോഷ്ടിക്കുന്ന രംഗം ചേർത്തത്. പക്ഷേ എന്തിനാണ് ഇതുപോലെ ഒരു രംഗം ചേർത്തതെന്ന് ഇതുവരെ മനസ്സിലായിട്ടില്ല എന്ന് പല്ലിശ്ശേരി കൂട്ടിച്ചേർത്തു.
    പല്ലിശ്ശേരിയുടെ ഈ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുന്നു.

    Dileep
    Kavya
    Kavya
  • കാവ്യയുടെ അരഞ്ഞാണം മോഷ്ടിക്കുന്ന സീന്‍ തിരക്കഥയില്‍ ഇല്ലായിരുന്നു, അത് ദിലീപിന്റെ ആവശ്യപ്രകാരം എഴുതിച്ചേര്‍ത്തത്…

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന കുടുംബമാണ് ദിലീപ് ന്റേത്. നടിയെ ആക്രമിച്ച കേസിനെ ചൊല്ലി ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്ന വ്യക്തിയാണ് ദിലീപ്. ഇപ്പോൾ ദിലീപിന്റെ ഭാര്യ കാവ്യയുടെയും പേര് നടിയെ ആക്രമിച്ച കേസിൽ പുറത്തുവരികയാണ്. സത്യാവസ്ഥ എന്തെന്ന് ഇനിയും അറിയാൻ ബാക്കിയുണ്ട്.

    ഇപ്പോൾ പുതിയ വിവാദം ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും ദിലീപിനെ ചൊല്ലി ഉയർന്നിരിക്കുന്നത്. ദിലീപും കാവ്യയും ഒരുമിച്ച് അഭിനയിച്ച മീശമാധവൻ എന്ന സിനിമയുടെ ഒരു രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി മാറിയിട്ടുള്ളത്. ഇപ്പോഴും ദിലീപ് വിവാദ നായകനായാണ് പുറത്തുവന്നിട്ടുള്ളത്.

    മലയാള സിനിമയിലെ ഭാഗ്യ താരജോഡികൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന വ്യക്തികളായിരുന്നു ദിലീപും കാവ്യയും. ഇവർ ഒരുമിച്ച് ഏകദേശം ഇരുപതിൽ കൂടുതൽ സിനിമകളിൽ അഭിനയിച്ചു. പിന്നീട് മഞ്ജു വാരിയർ മായുള്ള ഡിവോഴ്സിന് ശേഷം ദിലീപ് കാവ്യയെ കല്യാണം കഴിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ ഇതൊരു വലിയ ചർച്ചയായിരുന്നു.

    2002 ൽ ലാൽ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് മീശമാധവൻ. ഈ സിനിമയിൽ ദിലീപിന്റെ നായികയായി പ്രത്യക്ഷപ്പെട്ടത് കാവ്യ യായിരുന്നു. കൂടാതെ ജഗതി ശ്രീകുമാർ കൊച്ചിൻ ഹനീഫ ഇന്ദ്രജിത്ത് ഹരിശ്രീ അശോകൻ മാള അരവിന്ദൻ ജ്യോതിർമയി തുടങ്ങിയവരും ഈ സിനിമയിലെ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

    ഇത് സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ ഒരു രംഗമായിരുന്നു ദിലീപ് കാവ്യയുടെ അരഞ്ഞാണം മോഷ്ടിക്കുന്ന രംഗം. എന്നാൽ യഥാർത്ഥത്തിൽ ഈ സീൻ സംവിധായകൻ ദിലീപിന്റെ നിർബന്ധ പ്രകാരം ആഡ് ചെയ്തത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. പല്ലിശേരി ആണ് ഈ വിവരം പുറത്തു പറഞ്ഞത്.

    യഥാർത്ഥത്തിൽ ഈ സിനിമയുടെ സ്ക്രിപ്റ്റ് എഴുതുന്ന സമയത്ത് ഇതുപോലെത്തെ ഒരു രംഗം സംവിധായകൻ ചേർത്തിരുന്നില്ല. പിന്നീട് ദിലീപിന്റെ നിർബന്ധപ്രകാരമാണ് കാവ്യയുടെ അരഞ്ഞാണം മോഷ്ടിക്കുന്ന രംഗം ചേർത്തത്. പക്ഷേ എന്തിനാണ് ഇതുപോലെ ഒരു രംഗം ചേർത്തതെന്ന് ഇതുവരെ മനസ്സിലായിട്ടില്ല എന്ന് പല്ലിശ്ശേരി കൂട്ടിച്ചേർത്തു.
    പല്ലിശ്ശേരിയുടെ ഈ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുന്നു.

    Dileep
    Kavya
    Kavya
  • ക്യൂട്ട്നെസ്സ് ഓവർലോഡഡ്… മനം കവരുന്ന പുത്തൻ ഫോട്ടോകളുമായി പ്രിയതാരം

    ഹിന്ദി സിനിമാ മേഖലയിലും ടെലിവിഷൻ രംഗങ്ങളിലും നിറഞ്ഞ കയ്യടി സ്വീകരിക്കാൻ മാത്രം മികച്ച അഭിനയ വൈഭവങ്ങൾ പ്രകടിപ്പിക്കുകയും ചെയ്ത താരമാണ് ഇഷിത. താരം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത് 2015 ദൃശ്യം എന്ന സിനിമയിലൂടെ യാണ് മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും ഫസ്റ്റ് സിനിമയിലൂടെ തന്നെ താരത്തിന് നേടാൻ സാധിച്ചു. 2011 മുതലാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്.

    2012-ൽ ചാണക്യുഡു എന്ന സിനിമയിലൂടെ ആണ് താരം തെലുങ്ക് ഭാഷയിൽ അഭിനയിച്ചു തുടങ്ങുന്നത്. യെനിദു മണസലി എന്ന ചിത്രത്തിലൂടെ കന്നഡയിൽ അരങ്ങേറ്റം കുറിച്ച താരം ഫിരംഗി , സെറ്റേഴ്‌സ് , ബ്ലാങ്ക് എന്നിവയുൾപ്പെടെ ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടുകയും ചെയ്തു. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.

    തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെ മുൻനിര നായകന്മാരുടെ സിനിമകളിൽ എല്ലാം തരത്തിന് അഭിനയിക്കാൻ സാധിച്ചു അവരോടൊപ്പം മികച്ച അഭിനയം പ്രകടിപ്പിക്കുകയും നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ കഥാപാത്രങ്ങളെ സ്വീകരിക്കാൻ തരത്തിൽ വൈഭവം താരം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഏത് വേഷമാണെങ്കിലും വളരെ അനായാസം ആണ് താരം കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെയാണ് സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേരുള്ളത്.

    തുടക്കം മുതലേ ഇതുവരെയും മികച്ച അഭിനയം പ്രകടനങ്ങളാണ് താരം കാഴ്ചവച്ചിട്ടുള്ളത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം സെലക്ട്‌ ചെയ്യാറുള്ളത്. ഒരൊറ്റ കാര്യത്തിനു മാത്രം പ്രേക്ഷകർ താരത്തെ ഒരുപാട് പ്രശംസികാറുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് നിലനിർത്താൻ സാധിച്ചു.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾ നല്ല നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. അഭിനയ മികവുകൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യങ്ങളും സമൂഹ മാധ്യമങ്ങളിൽ അഖിലം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ടായതുകൊണ്ട് തന്നെ താരത്തിന് പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുള്ളത്. പതിവുപോലെ തന്നെ ഇപ്പോൾ പുതിയ ഫോട്ടോകളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

    ലൈറ്റ് ഗ്രീൻ ഷെയ്ഡിൽ ക്യൂട്ട് ആയുള്ള ഫോട്ടോകളാണ് താരമിപ്പോൾ പങ്കുവച്ചിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾക്ക് ഒരുപാട് കാഴ്ചക്കാരെ വളരെ പെട്ടെന്ന് തന്നെ നേടാൻ സാധിച്ചിട്ടുണ്ട്. വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ ഫോട്ടോക്ക് താഴെ ആരാധകർ കമന്റ് ചെയ്യുന്നത്. സമൂഹ മാധ്യമങ്ങളിൽ താരത്തിന്റെ ഫോട്ടോകൾ തരംഗം സൃഷ്ടിക്കുകയും ആരാധകർ വളരെ പെട്ടെന്ന് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

    Ishita
    Ishita
    Ishita
    Ishita
  • മനം കവർന്ന് ഐഷയുടെ പുത്തൻ ഫോട്ടോസ്.. ഏറ്റെടുത്ത് ആരാധകർ..

    സിനിമാ മേഖലയിലും മോഡലിംഗ് രംഗത്തും ഒരുപാട് ആരാധകരുള്ള വളർന്നുവരുന്ന യുവ അഭിനേത്രിയാണ് ഐഷ ശർമ. സിനിമാ മേഖലയിൽ ഒരുപാട് ആരാധകരുള്ള നേഹ ശർമയുടെ ഇളയ സഹോദരിയാണ് താരം. ബോളിവുഡിൽ താരരാജാക്കന്മാരുടെ ഒപ്പം അഭിനയിക്കാൻ ഒരുങ്ങുകയാണ് താരം എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. എന്തായാലും അഭിനയമികവു കൊണ്ട് മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും അറിയപ്പെടുന്ന പാരമ്പര്യമാണ് താരത്തിന് എന്നതിൽ ഒരാൾക്കും സംശയമില്ല.

    ഡൽഹിയിൽ കുട്ടിക്കാലം ചെലവഴിച്ച താരം ഡൽഹിയിലെ സ്പ്രിംഗ്ഡെയ്ൽസ് സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി നോയിഡയിലെ അമിറ്റി സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ബയോടെക്നോളജിയിൽ ബിരുദവും നേടിയിട്ടുണ്ട്. വിദ്യാഭ്യാസരംഗവും ചലച്ചിത്ര മേഖലയോടൊപ്പവും മോഡലിൽ രംഗത്തോടൊപ്പവും മുന്നോട്ട് കൊണ്ടു പോവുകയാണ് എന്ന് ചുരുക്കം.

    2018ല് പുറത്തിറങ്ങിയ സത്യമേവജയതേ എന്ന സിനിമയാണ് താരത്തിന്റെ ആദ്യ ചിത്രം. മോഡലിംഗ് താരം കാരിയർ ആരംഭിച്ചിരിക്കുന്നത് ലാക്മേയുടെ പരസ്യത്തിൽ ഉൾപ്പെടെ ഒട്ടനവധി പരസ്യ ചിത്രങ്ങളിൽ താരത്തിന്റെ മുഖം പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നു. 2016 കിങ്ഫിഷർ കലണ്ടർ പെൺകുട്ടി താരമായിരുന്നു. അതേവർഷംതന്നെ ആയുഷ്മാൻ ഖുറാനയുടെ ഇക് വാരി എന്ന പ്രശസ്ത പോപ്പ് ഗാനത്തിൽ താരം അഭിനയിച്ചിട്ടുണ്ട്.

    താരം ഒരു ഫിറ്റ്നസ് ഫ്രീക് ആണ്. ശരീര സൗന്ദര്യത്തിനും ഒപ്പം ആരോഗ്യവും ഫിറ്റ്നസും മെയിൻന്റൻ ചെയ്യുന്നതിന് വേണ്ടി മണിക്കൂറുകളോളം യോഗ ചെയ്യാനും വർക്കൗട്ടുകൾ ചെയ്യാനും താരം മടി കാണിക്കാറില്ല. അതുകൊണ്ടുതന്നെയാണ് ആബാലവൃദ്ധം ജനങ്ങളും താരത്തെ ആരാധക വലയത്തിലേക്ക് വളരെ പെട്ടെന്ന് ആകൃഷ്ടരാവുന്നത്. ഞങ്ങളെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

    ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് എക്സിക്യൂട്ടീവ് ലുക്കിൽ ഉള്ള കിടിലൻ ഫോട്ടോകളാണ്. വളരെ പെട്ടെന്നാണ് താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തത്. ഓരോ ഫോട്ടോകൾക്കും ഒട്ടനവധി കാഴ്ചക്കാരെ വളരെ പെട്ടെന്ന് നേടിയെടുക്കാൻ സാധിച്ചു. അത്രത്തോളം ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് താരമിപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. എന്തായാലും മികച്ച പ്രതികരണങ്ങൾ ആരാധകൻ അറിയിക്കുകയും സമൂഹമാധ്യമങ്ങളിൽ ഫോട്ടോകൾ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

    Aisha
    Aisha
    Aisha
    Aisha
  • ടൂ ഹോട്ട്… വർക്കൗട്ട് ഫോട്ടോകളുമായി ഋതിക സിംഗ്… ഏറ്റെടുത്ത് ആരാധകർ

    ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ പ്രശസ്തയായ താരമാണ് ഋതിക സിംഗ്. അതിനപ്പുറം മാർഷ്യൽ ആർട്ടിസ്റ്റ് കൂടിയാണ് താരം. ഹിന്ദി തെലുങ്ക് ഭാഷകളിലാണ് താരം ഇതിനോടകം പ്രത്യക്ഷപ്പെട്ടത്. 2016 മുതൽ ആണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ചവെക്കുകയും നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ ഓരോ കഥാപാത്രത്തെയും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു.

    ദേശീയ ചലച്ചിത്ര അവാർഡ്, പ്രത്യേക ജൂറി അവാർഡ്, മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് – തമിഴ് എന്നിവയെല്ലാം താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. ഏതുതരം വേഷവും നിഷ്പ്രയാസം താരത്തിന് അഭിനയിക്കാനും പ്രേക്ഷകരുടെ കയ്യടി സ്വീകരിക്കുവാനും സാധിക്കാറുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഇതുവരെയും ഓരോ സിനിമയും അവതരിച്ചത്.

    ഇരുധി സൂത്രം, സാല ഖാദൂസ്, ആണ്ടവൻ കട്ടളായി, ഗുരു, ശിവലിംഗം, നീവേവരോ, ഓ മൈ കടവുളേ, എന്നിവയാണ് താരം അഭിനയിച്ച പ്രധാന സിനിമകൾ. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. ഓരോ കഥാപാത്രത്തെയും ആഴത്തിൽ അവതരിപ്പിക്കാനും പ്രേക്ഷകരുടെ പ്രീതി സമ്പാദിക്കാനും പ്രേക്ഷകരുടെ ആഗ്രഹങ്ങൾ പൂർണമായി തൃപ്തിപ്പെടുത്താനും താരത്തിന് കഴിഞ്ഞു എന്നതും എടുത്തു പറയേണ്ടത് തന്നെയാണ്.

    ഇരുധി സൂത്രം, സാല ഖാദൂസ്, ഗുരു എന്നീ സിനിമകളിലെ അത്ഭുതപ്പെടുത്തുന്ന പെർഫോമൻസിന് മാത്രം പത്തോളം അവാർഡുകൾ താരത്തിന് നേടാൻ കഴിഞ്ഞു. ഏത് കഥാപാത്രത്തോടും വളരെ എളുപ്പത്തിൽ യോജിക്കാനും വളരെ മനോഹരമായും പക്വമായും അതിനെ അവതരിപ്പിക്കാനും പ്രേക്ഷകരിലേക്ക് എത്തിക്കാനും കഴിവുള്ള നടിയാണ് എന്നാണ് സിനിമാ മേഖലയിൽ താരത്തെ കുറിച്ചുള്ള അഭിപ്രായം.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. അഭിനയ വൈഭവം കൊണ്ട് താരം സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം വലിയ ആരാധക പിന്തുണയും പ്രേക്ഷക പ്രീതിയും നേടിയെടുത്തതു കൊണ്ടു തന്നെ താരം പങ്കുവെക്കുന്നത് എന്തും വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുള്ളത്.

    ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് താരത്തിന്റെ വർക്കൗട്ട് ഫോട്ടോകളാണ്. വളരെ പെട്ടെന്നാണ് ആരാധകർ താരത്തിന്റെ പുതിയ ഫോട്ടോകൾ ഏറ്റെടുത്തിട്ടുള്ളത്. സൗന്ദര്യത്തിനനുസരിച്ച് ശരീരത്തിന്റെ ആരോഗ്യവും ഫിറ്റ്നസും താരം മുന്നോട്ടു കൊണ്ടു പോകുന്നു എന്നത് കൊണ്ട് ആരാധകർ താരത്തിന് ഒട്ടേറെ പ്രശംസകൾ നൽകിയിട്ടുണ്ട്. എന്തായാലും മികച്ച പ്രതികരണങ്ങളോടു കൂടി താരത്തിന്റെ ഫോട്ടോകൾ ആരാധകർ പെട്ടന്ന് തന്നെ ഏറ്റെടുത്തിരിക്കുന്നു.

    Ritika
    Ritika
    Ritika
    Ritika