Category: Entertainments

  • എന്തോ കുറവുണ്ടല്ലോ… ബാഡ് കമെന്റുകൾ നിറഞ്ഞ് താരത്തിന്റെ പുത്തൻ ഫോട്ടോസ്… ഫോട്ടോസ് പൊളി

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ശിവാനി നാരായണൻ. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ കഴിവു തെളിയിച്ച താരം ഒരുപാട് നല്ല കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് വേണ്ടി സമ്മാനിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചു.

    ടെലിവിഷൻ രംഗത്ത് സജീവമായതിനു ശേഷമാണ് താരം സിനിമയിൽ അഭിനയിക്കുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പ്രത്യക്ഷപ്പെട്ട് കൊണ്ട് താരം ഒരുപാട് ആരാധകവൃന്ദത്തെ നേടിയെടുത്തു. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും പെട്ടെന്നുതന്നെ താരം സിനിമയിൽ പച്ച പിടിക്കുകയായിരുന്നു.

    സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരം ഇഷ്ട ഫോട്ടോകളും മറ്റും ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി ഇൻസ്റ്റാഗ്രാം സ്റ്റാർ എന്നിങ്ങനെയും താരം അറിയപ്പെടുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്.

    തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി താരം സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. വെള്ള ഡ്രെസ്സിൽ കിടിലൻ ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു.

    ഇതുവരെ മിനിസ്ക്രീനിൽ മാത്രമെ താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. താരത്തിന്റെ ഒരുപാട് സിനിമകൾ അണിയറയിൽ ഒരുങ്ങുകയാണ്. 2016 മുതൽ 2019 വരെ സ്റ്റാർ വിജയ് ചാനലിൽ വളരെ വിജയകരമായി സംപ്രേഷണം ചെയ്തിരുന്ന പകൽ നിലാവ് എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്.

    ലോകേഷ് കനകരാജ് എഴുതി സംവിധാനം ചെയ്ത കമലഹാസൻ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങാൻ പോകുന്ന വിക്രം എന്ന സിനിമയിൽ താരം പ്രത്യക്ഷപ്പെടുകയാണ്. കൂടാതെ വേറെ നാലു സിനിമകളും താരത്തിന്റെ അനിറയിൽ ഒരുങ്ങുകയാണ്. ടെലിവിഷൻ രംഗത്ത് സജീവമായ താരത്തിന് ടെലിവിഷൻ അവാർഡുകൾ ഒരുപാട് ലഭിക്കുകയും ചെയ്തിട്ടുണ്ട്.

    Shivani
    Shivani
    Shivani
    Shivani
    Shivani
  • നീണ്ട വർഷത്തെ പ്രണയത്തിനൊടുവിൽ ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായി…

    ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രൺബീർ കപൂറും തമ്മിൽ വിവാഹിതരായി. മുംബൈയിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്. വിവാഹ ചിത്രങ്ങൾ ആലിയ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. പ്രേക്ഷകർ വളരെ ആകാംഷയോടെ കാത്തിരുന്ന ഒരു താരവിവാഹം ആയിരുന്നു ഇത് എന്ന് നിസ്സംശയം പറയാം.

    അന്തരിച്ച ബോളിവുഡ് നടൻ ഋഷി കപൂറിന്റെയും നടി നീതുസിങ്ങിന്റെയും മകനാണ് രൺബീർ കപൂർ. സംവിധായകൻ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും മകളാണ് ആലിയ ഭട്ട്. ഇരുവരും ഒരുമിച്ച് അഭിനയിച്ച ‘ബ്രഹ്മാസ്ത്ര’യുടെ ലൊക്കേഷനിൽ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. പിന്നീട് ഇവരുടെ പ്രവർത്തികൾ തന്നെയാണ് പ്രേക്ഷകരിലേക്ക് ഈ വാർത്ത പ്രചരിക്കാൻ ഉള്ള വലിയ കാരണമായത്.

    2018- ൽ രൺബീറും ആലിയയും സോനം കപൂറിന്റെ വിവാഹത്തിന് ഒരുമിച്ച് എത്തിയതോടെയാണ് പ്രണയം പരസ്യമായത്. അതിനു ശേഷം താരങ്ങളുടെ വിശേഷങ്ങൾ വളരെ ആകാംക്ഷയോടെയും കൗതുകത്തോടെയും പ്രേക്ഷകർ തിരക്കുണ്ടായിരുന്നു. അതി ഗംഭീരം ആയാണ് വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹ ച്ചടങ്ങിൽ സിനിമ-രാഷ്ട്രീയ-വ്യവസായ രംഗത്തുള്ള പ്രമുഖർ പങ്കെടുത്തു.

    ബുധനാഴ്ച ഹൽദി, മെഹന്തി ചടങ്ങുകളും നടന്നിരുന്നു. പാലി ഹില്ലിലെ രൺബീറിന്റെ വാസ്തു എന്ന വീട്ടിൽ വച്ചായിരുന്നു മെഹന്ദി- ഹൽദി ആഘോഷങ്ങൾ. അതി മനോഹരിയാണ് ആലിയ ഭട്ട് വിവാഹ വസ്ത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
    സെലബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ മിക്കി കോൺട്രാക്റ്ററാണ് വധൂവരന്മാരെ വിവാഹത്തിനു വേണ്ടി സ്റ്റെൽ ചെയ്തിരിക്കുന്നത്.

    എന്തായാലും ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ ആ കൗതുകത്തോടെയും ആരവത്തോടെയുമാണ് ആരാധകർ ഏറ്റെടുക്കുന്നത്. കാഴ്ചക്കാർ എല്ലാവരും തന്നെ നവദമ്പതികൾക്ക് ആശംസകൾ അറിയിക്കുന്നുണ്ട്.

    Wedding
    Wedding
    Wedding
  • അഴക്.. പുതിയ ചിത്രത്തിന്റെ ടീസർ ലോഞ്ചിൽ തിളങ്ങി ഗൗരി കിഷൻ… വൈറൽ ഫോട്ടോകൾ കാണാം…

    മലയാളം തമിഴ് തെലുങ്ക് സിനിമകളിൽ ഒരുപോലെ അഭിനയിക്കുകയും നിറഞ്ഞ കയ്യടി സ്വീകരിക്കുന്ന തരത്തിൽ മികവുള്ള പ്രകടനങ്ങൾ കാഴ്ചവെക്കുകയും ചെയ്ത അഭിനേത്രിയാണ് ഗൗരി കിഷൻ. 2018 മുതൽ ആണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. ഏത് കഥാപാത്രവും വളരെ മികച്ച രൂപത്തിലാണ് താരം അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിൽ താരം മുൻപന്തിയിൽ തന്നെയുണ്ട്.

    2018ൽ പുറത്തിറങ്ങിയ തമിഴ് ഭാഷാ ചിത്രമായ ’96 എന്ന ചിത്രത്തിൽ തൃഷയുടെ ജാനു എന്ന കഥാപാത്രത്തിന്റെ ചെറുപ്പം അവതരിപ്പിച്ചത് താരമായിരുന്നു. താരത്തിന്റെ സിനിമ അഭിനയ ജീവിതത്തിലെ ആദ്യ കഥാപാത്രം തന്നെ വളരെ മികച്ച സിനിമയുടെ ഒരു നായികയുടെ ചെറുപ്പക്കാരനായ താരത്തിന് കരിയറിലെ വലിയ ഉയർച്ചയിലേക്കുള്ള നിദാനം ആയിരുന്നു. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനങ്ങൾ താരം കാഴ്ച വെക്കുകയും ചെയ്തു.

    2019 അനുഗ്രഹീതൻ ആന്റണി എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ ആദ്യം റിലീസ് ചെയ്തത് മാർഗ്ഗംകളി ആയിരുന്നു. ഇതേ വർഷം ഹായ് ഹലോ കാദൽ എന്ന ഹ്രസ്വ ചിത്രത്തിലും താരം അഭിനയിച്ചു. മാസ്റ്റർ, കർണൻ എന്നീ സിനിമകളിലെ താരത്തിനെ പ്രകടനവും മികച്ചതായിരുന്നു. ഏതുതരത്തിലുള്ള കഥാപാത്രവും വളരെ അനായാസം അവതരിപ്പിക്കാനും കയ്യടി നേടാനും താരത്തിന് ഇതുവരെയും സാധിച്ചിട്ടുണ്ട്.

    വിദ്യാഭ്യാസ രംഗത്തും താരം ഒരുപാട് വിജയങ്ങൾ നേടി. ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ട്രിപ്പിൾ മേജറിൽ ജേർണലിസം, സൈക്കോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ താരം ബിരുദം നേടിയിട്ടുണ്ട്. മലയാളികൾക്കിടയിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്. മാർഗ്ഗംകളി, അനുഗ്രഹീതൻ ആന്റണി എന്നീ രണ്ടു സിനിമകളിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ അഭിനയ പ്രകടനങ്ങൾ മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ടു എന്ന് ചുരുക്കം.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ അഭിനയ പ്രകടനങ്ങൾ കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും സമൂഹ മാധ്യമങ്ങളിലൂടനീളം ഒരുപാട് ആരാധകർ താരത്തിന് ഉണ്ടായതു കൊണ്ട് തന്നെയാണ് താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ലിസ്റ്റിൽ ഇടം പിടിക്കുന്നത്.

    ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് യെല്ലോ കളർ ലങ്കയിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട ക്യൂട്ട് ഫോട്ടോകളാണ്. പുതിയ സിനിമയുടെ ടീസർ ലോഞ്ചിങ് വേണ്ടിയാണ് താരം ഫോട്ടോകൾ പകർത്തിയിരിക്കുന്നത്. അതിമനോഹരങ്ങളായ ഫോട്ടോകൾക്ക് വളരെ മികച്ച അഭിപ്രായപ്രകടനങ്ങൾ ആണ് ആരാധകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

    Gouri
    Gouri
    Gouri
    Gouri
  • യോഗയും, വർക്ഔട്ടുമായി പ്രിയ നടി പാർവതി… ഗംഭീര തിരിച്ചുവരവ് പ്രതീക്ഷിക്കാം…

    അഭിനയ വൈഭവം കൊണ്ട് മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന അഭിനേത്രിയാണ് പാർവതി തിരുവോത്ത്. താരം മലയാളത്തിന് പുറമെ തമിഴിലും അഭിനയിക്കുന്നുണ്ട്. ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധക നേടിക്കൊടുക്കുന്നത് വളരെ മികച്ച അഭിനയവും മനോഹരമായ അവതരണവും ആണ്. ഏത് കഥാപാത്രത്തെയും വളരെ പക്വമായും ആത്മാർത്ഥതയോടെയും ആണ് താരം അവതരിപ്പിക്കാറുള്ളത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനങ്ങൾ താരം കാഴ്ച വെക്കുകയും ചെയ്തിട്ടുണ്ട്.

    2006 പുറത്തിറങ്ങിയ മലയാള സിനിമയായ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലെ അരങ്ങേറുന്നത്. 2017ൽ ഖരീബ് ഖരീബ് സിംഗിൾ എന്ന ചിത്രത്തിലൂടെ താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ഏത് ഭാഷയിൽ ആണെങ്കിലും പ്രേക്ഷകരെ കയ്യിലെടുക്കാൻ മാത്രം മികച്ച അഭിനയം അനുഭവം താരം ഓരോ സിനിമകളിലൂടെയും പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതു കൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിൽ താരമെന്നും മുന്നിലാണ്.

    2011 പുറത്തിറങ്ങിയ എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലെ താരത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. അതിന് മുൻപും ശേഷവും ആയി ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത്. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഉൾപ്പെടെ വിവിധ അവാർഡുകളും താരം നേടിയിട്ടുണ്ട്.

    ടെലിവിഷൻ മേഖലയിലും താരം തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ്. അവതരണ മേഖലയിലും താരത്തിന് പ്രശോഭിക്കാൻ സാധിച്ചിട്ടുണ്ട്. കിരൺ ടിവിയിലെ തമിഴ് ഹിറ്റ്‌സ് എന്ന സംഗീത പരിപാടിയുടെ വിജെ താരം ആയിരുന്നു. അതിനപ്പുറം പവിത്രബന്ധം എന്ന ടിവി സീരിയലിൽ താരം ഒരു പ്രധാന വേഷം ചെയ്തു കൊണ്ടും ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്. മേഖല ഏതാണെങ്കിലും താരത്തിന്റെ കയ്യിൽ ഭദ്രമാണ് എന്ന് ചുരുക്കം.

    സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് തന്റെ ഫിറ്റ്നസ് യോഗ ഫോട്ടോകളും വീഡിയോകളും ആണ്. താരത്തിന്റെ ഫിറ്റ്നസ് വീഡിയോ കണ്ട് ആരാധകർ അൽഭുതപ്പെട്ടിരിക്കുകയാണ്. വളരെ മികച്ച പ്രതികരണങ്ങളാണ് ഓരോ കാഴ്ചക്കാരനും താരത്തിന്റെ വിഡിയോക്ക് താഴെ രേഖപ്പെടുത്തുന്നത്.

    Parvathy
    Parvathy
    Parvathy
  • T shirt ഒക്കെ ഇപ്പൊ ഇങ്ങനെയായി… മിനി T Shirt അണിഞ് പബ്ലിക്കിൽ ഇറങ്ങി ഉർഫി… പുതിയ മോഡൽ കണ്ട് കണ്ണ് തള്ളി….

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉർഫി ജാവേദ്. 2016 ആണ് താരം അഭിനയിച്ച തുടങ്ങുന്നത്. ഏത് വേഷവും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കുന്നത്. വേഷം ഏതാണെങ്കിലും വളരെ പരിപൂർണമായി താരം അവതരിപ്പിക്കുന്നു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

    ടെലിവിഷൻ പരമ്പരയിലെ മികച്ച അഭിനേത്രി ആണ് താരം. അതു കൊണ്ടു തന്നെ ടെലിവിഷൻ ആരാധകർക്കിടയിൽ താരത്തിന്റെ സ്ഥാനം വലുതാണ്. തന്റെ അഭിനയ മികവുകൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത്. അതുകൊണ്ടു തന്നെയാണ് പ്രേക്ഷക പിന്തുണയും പ്രീതിയും താരം ഇപ്പോഴും നിലനിർത്തുന്നത്.

    2021 ബിഗ് ബോസ് മത്സരാർത്ഥി ആയി താരം എത്തിയിട്ടുണ്ടായിരുന്നു. പക്ഷേ എട്ടാം ദിവസം ഗെയിമിൽ നിന്ന് പുറത്തു പോകേണ്ടി വന്നു. എന്നിരുന്നാലും താരത്തെ ജനകീയമാക്കാൻ ബിഗ്ബോസ് റിയാലിറ്റി ഷോ സഹായിച്ചിട്ടുണ്ട് എന്ന് നിസ്സംശയം പറയാൻ സാധിക്കും. തുടക്കം മുതൽ തന്നെ താരത്തിന് മികച്ച പ്രേക്ഷക പ്രീതി ഉണ്ട്. ഇതുവരെയും മികച്ച അഭിനയത്തിലൂടെ അത് താരം നില നിർത്തുകയും ചെയ്തു.

    അഭിനയം മേഖലയിൽ താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് എങ്കിലും ഇപ്പോൾ മോഡൽ രംഗത്താണ് സജീവം. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുക്കുകയുണ്ടായി. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവെക്കാനുള്ളത്. താരം സോഷ്യൽ മീഡിയ ശ്രദ്ധ പിടിച്ചു പറ്റുന്നത് തന്നെ തന്റെ വ്യത്യസ്തമായ വസ്ത്ര ധാരണം മൂലമാണ്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ബ്രാ കാണുന്ന രൂപത്തിൽ ആണ് താരത്തിന്റെ ഔട്ട്‌ ഫിറ്റ് എന്നതാണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഫോട്ടോകളുടെ പ്രത്യേകത. അതുകൊണ്ടു തന്നെ വളരെ പെട്ടെന്ന് താരത്തിന് ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുക്കുകയും മികച്ച പ്രതികരണങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

    താരത്തിന്റെ ഫോട്ടോകൾ എപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെട്ടാലും വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടുകയും മികച്ച പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്യാറുണ്ട് ഇപ്പോഴും അങ്ങനെതന്നെയാണ് സംഭവിച്ചിരിക്കുന്നത് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് ആരാധകരെ തരത്തിലേക്ക് ഏറ്റവും കൂടുതൽ അടുപ്പിക്കുന്നത് എന്ന് പറഞ്ഞാലും തെറ്റാകില്ല. എന്തായാലും പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

    Urfi
    Urfi
    Urfi
    Urfi
    Urfi
  • 20 ദിവസത്തിന് നയൻ താര വാങ്ങുന്നത് 10 കോടി ; ജയം രവിയുടെ നായികയാവാന്‍ നയന്‍താരയ്ക്ക് ലഭിക്കുന്ന പ്രതിഫലമിങ്ങനെ….

    മിനിസ്ക്രീനിലൂടെ കരിയർ ആരംഭിച്ച് പിന്നീട് മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്നു സൗത്ത് ഇന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയിലേക്ക് ഉയർന്ന താരമാണ് നയൻതാര. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചുകൊണ്ടാണ് താരം ലേഡി സൂപ്പർസ്റ്റാർ എന്ന പദവി കരസ്ഥമാക്കിയത്.

    തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നിലവിൽ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് താരം. പല പ്രമുഖ നടന്മാർക്ക് ലഭിക്കുന്ന പ്രതിഫലം താരത്തിനു ലഭിക്കാറുണ്ട്.

    ഇപ്പോൾ പുറത്തുവരുന്ന പുതിയ റിപ്പോർട്ട് പ്രകാരം താരം അഭിനയിക്കുന്ന പുതിയ സിനിമയിൽ സൗത്ത് ഇന്ത്യൻ നടിമാരിൽ ഏറ്റവും കൂടുതൽ റെക്കോർഡ് തുകയാണ് കൈപ്പറ്റുന്നത് എന്നാണ്. 10 കോടി പ്രതിഫലമാണ് താരം വരാൻപോകുന്ന തമിഴ് സിനിമയിൽ കൈ പറ്റാൻ പോകുന്നത് എന്നാണ് സിനിമാലോകത്ത് വരുന്ന പുതിയ വാർത്ത.

    ജയൻ രവി നായകനായിരുന്ന പുതിയ സിനിമയിലാണ് താരം നായികയായി പ്രത്യക്ഷപ്പെടുന്നത്. തനി ഒരുവൻ എന്ന സിനിമയ്ക്ക് ശേഷം ആദ്യമായാണ് ജയൻ രവിയും നയൻതാരയും ഒരു സിനിമയിൽ പ്രത്യക്ഷപ്പെടാൻ പോകുന്നത്. സിനിമയിലെ അഭിനയത്തിനാണ് താരത്തിന് 10 കോടി ഓഫർ വന്നത്. കേവലം 20 ദിവസത്തെ ഷൂട്ടിംഗ് മാത്രമാണ് താരത്തിനുള്ള എന്നത് മറ്റൊരു ശ്രദ്ധേയമായ വസ്തുതയാണ്. അഹമ്മദ് സംവിധാനം ചെയ്ത പുറത്തിറങ്ങാൻ പോകുന്ന സിനിമയിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തു വന്നിട്ടില്ല.

    നടി ഫിലിം പ്രൊഡ്യൂസർ മോഡൽ ടെലിവിഷൻ അവതാരക എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് നയൻതാര. 2003 മുതൽ താരം സിനിമാ ലോകത്ത് സജീവമായി നിലകൊള്ളുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജയറാം നായകനായി പുറത്തിറങ്ങിയ മനസ്സിനക്കരെ എന്ന സിനിമയിൽ നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.

    പിന്നീട് തമിഴ് തെലുങ്ക് മലയാളം എന്നീ ഭാഷകളിൽ താരം നിറസാന്നിധ്യമായി. മനസ്സിനക്കരെ എന്ന സിനിമക്ക് ശേഷം നാട്ടുരാജാവ്, വിസ്മയത്തുമ്പത്ത് തുടങ്ങിയ മലയാളസിനിമകളിൽ താരം അഭിനയിച്ചു. അയ്യ യാണ് താരത്തിന്റെ ആദ്യത്തെ മലയാളെതര സിനിമ. സൂര്യ നായകനായി പുറത്തിറങ്ങിയ ഗജിനിയാണ് താരത്തിന്റെ ആദ്യത്തെ കമർഷ്യൽ സക്സസ് സിനിമ.

    Nayanthara
    Nayanthara
    Nayanthara
    Nayanthara
  • 20 ദിവസത്തിന് നയൻ താര വാങ്ങുന്നത് 10 കോടി ; ജയം രവിയുടെ നായികയാവാന്‍ നയന്‍താരയ്ക്ക് ലഭിക്കുന്ന പ്രതിഫലമിങ്ങനെ….

    മിനിസ്ക്രീനിലൂടെ കരിയർ ആരംഭിച്ച് പിന്നീട് മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്നു സൗത്ത് ഇന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയിലേക്ക് ഉയർന്ന താരമാണ് നയൻതാര. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചുകൊണ്ടാണ് താരം ലേഡി സൂപ്പർസ്റ്റാർ എന്ന പദവി കരസ്ഥമാക്കിയത്.

    തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നിലവിൽ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് താരം. പല പ്രമുഖ നടന്മാർക്ക് ലഭിക്കുന്ന പ്രതിഫലം താരത്തിനു ലഭിക്കാറുണ്ട്.

    ഇപ്പോൾ പുറത്തുവരുന്ന പുതിയ റിപ്പോർട്ട് പ്രകാരം താരം അഭിനയിക്കുന്ന പുതിയ സിനിമയിൽ സൗത്ത് ഇന്ത്യൻ നടിമാരിൽ ഏറ്റവും കൂടുതൽ റെക്കോർഡ് തുകയാണ് കൈപ്പറ്റുന്നത് എന്നാണ്. 10 കോടി പ്രതിഫലമാണ് താരം വരാൻപോകുന്ന തമിഴ് സിനിമയിൽ കൈ പറ്റാൻ പോകുന്നത് എന്നാണ് സിനിമാലോകത്ത് വരുന്ന പുതിയ വാർത്ത.

    ജയൻ രവി നായകനായിരുന്ന പുതിയ സിനിമയിലാണ് താരം നായികയായി പ്രത്യക്ഷപ്പെടുന്നത്. തനി ഒരുവൻ എന്ന സിനിമയ്ക്ക് ശേഷം ആദ്യമായാണ് ജയൻ രവിയും നയൻതാരയും ഒരു സിനിമയിൽ പ്രത്യക്ഷപ്പെടാൻ പോകുന്നത്. സിനിമയിലെ അഭിനയത്തിനാണ് താരത്തിന് 10 കോടി ഓഫർ വന്നത്. കേവലം 20 ദിവസത്തെ ഷൂട്ടിംഗ് മാത്രമാണ് താരത്തിനുള്ള എന്നത് മറ്റൊരു ശ്രദ്ധേയമായ വസ്തുതയാണ്. അഹമ്മദ് സംവിധാനം ചെയ്ത പുറത്തിറങ്ങാൻ പോകുന്ന സിനിമയിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തു വന്നിട്ടില്ല.

    നടി ഫിലിം പ്രൊഡ്യൂസർ മോഡൽ ടെലിവിഷൻ അവതാരക എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് നയൻതാര. 2003 മുതൽ താരം സിനിമാ ലോകത്ത് സജീവമായി നിലകൊള്ളുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജയറാം നായകനായി പുറത്തിറങ്ങിയ മനസ്സിനക്കരെ എന്ന സിനിമയിൽ നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.

    പിന്നീട് തമിഴ് തെലുങ്ക് മലയാളം എന്നീ ഭാഷകളിൽ താരം നിറസാന്നിധ്യമായി. മനസ്സിനക്കരെ എന്ന സിനിമക്ക് ശേഷം നാട്ടുരാജാവ്, വിസ്മയത്തുമ്പത്ത് തുടങ്ങിയ മലയാളസിനിമകളിൽ താരം അഭിനയിച്ചു. അയ്യ യാണ് താരത്തിന്റെ ആദ്യത്തെ മലയാളെതര സിനിമ. സൂര്യ നായകനായി പുറത്തിറങ്ങിയ ഗജിനിയാണ് താരത്തിന്റെ ആദ്യത്തെ കമർഷ്യൽ സക്സസ് സിനിമ.

    Nayanthara
    Nayanthara
    Nayanthara
    Nayanthara
  • ശരിക്കും ദേവിയെ പോലെ ക്ഷേത്രോത്സവ പരിപാടിയിൽ തിളങ്ങി പ്രയാഗ മാർട്ടിൻ… വീഡിയോ കാണാം….

    മലയാളം കന്നട തമിഴ് ഭാഷകളിൽ അഭിനയിക്കുന്ന മികച്ച അഭിനേത്രിയാണ് പ്രയാഗ മാർട്ടിൻ. മലയാള സിനിമയിലാണ് താരം കൂടുതലായും സിനിമകൾ ചെയ്തിരിക്കുന്നത്. ഓരോ കഥാപാത്രത്തിലൂടെയും മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും താരത്തിന് നേടിയെടുക്കാൻ ചുരുങ്ങിയ കാലയളവിൽ തന്നെ സാധിച്ചിട്ടുണ്ട്. വളരെ മികവിലാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്തിരിക്കുന്നത്.

    പിശാസു എന്ന തമിഴ് സിനിമയിലൂടെ ആണ് താരം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. അതിനുശേഷം കൂടുതലായും താരത്തിന് ശ്രദ്ധിക്കപ്പെട്ട സിനിമകൾ ലഭിച്ചത് മലയാളത്തിൽ നിന്നായിരുന്നു. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും താരം സജീവമാണ്. 2009 മുതൽ തന്നെ താരം ബാലതാരമായി അഭിനയിക്കുന്നു. പക്ഷെ 2012 നു ശേഷം ആണ് മെയിൻ കഥാപാത്രങ്ങളിലേക്ക് താരം തിരിയുന്നത്.

    മലയാളത്തിലെയും തമിഴിലെയും മുൻനിര നായകന്മാരുടെ സിനിമകളിൽ അഭിനയിക്കാനുള്ള അവസരം താരത്തിനു ലഭിക്കുകയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ഓടെ താരത്തിന് കഥാപാത്രങ്ങളെ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ മലയാളികൾക്കിടയിലും തമിഴകത്തും താരത്തിന് നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയുമുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരം നിലനിർത്തുകയും ചെയ്യുന്നു.

    വെബ് സീരീസുകൾ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തമിഴിൽ പുറത്തിറങ്ങിയ നവരസ എന്നാ വെബ് സീരീസിലെ നേത്ര എന്ന കഥാപാത്രം താരത്തിന് കരിയറിൽ തന്നെ വൺ ഓഫ് ദി ബെസ്റ്റ് ആയിരുന്നു. വളരെ മികച്ച രൂപത്തിൽ ആ കഥാപാത്രത്തെ താരം കൈകാര്യം ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾ എല്ലാം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

    ഇപ്പോൾ താരത്തിന്റെതായി പുറത്തുവന്ന ഒരു വീഡിയോ ആണ് വൈറലാകുന്നത്. ക്ഷേത്ര ഉത്സവത്തിന്റെ മുഖ്യാതിഥിയായി താരം പങ്കെടുത്തപ്പോൾ ഉള്ള വീഡിയോയും ഫോട്ടോകളും ആണ് ഇപ്പോൾ ആരാധകർക്കിടയിൽ വൈറലായിരിക്കുന്നത്. ദേവിയെ പോലെ തന്നെ തോന്നുന്നു എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. നീല പട്ടുസാരിയിൽ ആഭരണ വിഭൂഷിതയായ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്.

    Prayaga
    Prayaga
    Prayaga
    Prayaga
  • നാല്പത്തിയഞ്ച് കൊല്ലം മുമ്പ് തുടയഴക് ആവോളം കാട്ടി നിന്ന ഒരു സിനിമാ പോസ്റ്ററാണ് സീമ എന്ന ജീവസ്സുറ്റ അഭിനേത്രിയെ മലയാളിക്ക് തന്നത്,കുടുംബത്തോട് ഒപ്പം സ്വീകരണ മുറികളിൽ പണ്ട് സ്റ്റെഫി ഗ്രാഫിനെയും അവരുടെ തുട അഴകിനെയും കണ്ട് ശീലിച്ച മലയാളിക്ക് ഈ 2022ൽ റിമയെ കണ്ടിട്ട് എന്ത് കുരു പൊട്ടാനാണ്,അഞ്ജു പാർവതി പ്രബീഷ്….

    കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന താരമാണ് റിമ കല്ലിങ്കൽ. ഐ എഫ് എഫ് കെ യുടെ വേദിയിൽ സ്ത്രീ സംരക്ഷണത്തെക്കുറിച്ച് താരം ഒരുപാട് സംസാരിക്കുകയുണ്ടായി. താരമന്ന് പറഞ്ഞുതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് പേർ രംഗത്തു വന്നിരുന്നു.

    താരം ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കാനുള്ള കാരണം ആ വേദിയിൽ താരം ധരിച്ച വസ്ത്രമായിരുന്നു. കുട്ടി ഉടുപ്പ് ധരിച്ചാണ് താരം അന്ന് വേദിയിൽ പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ വസ്ത്രം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. പലരും താരത്തിനെതിരെ സദാചാര കമന്റുകൾ രേഖപ്പെടുത്തുകയുണ്ടായി.

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ വിഷയത്തെ പ്രതിപാദിച്ചുകൊണ്ട് അഞ്ചു പാർവതി പ്രഭീഷ് എഴുതിയ കുറിപ്പാണ് വൈറലായിരിക്കുന്നത്.
    കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ.

    “IFFK വേദിയിൽ സ്വന്തം ചോയ്സ് അനുസരിച്ച് വസ്ത്രം ധരിച്ച റിമയെ കണ്ട് സദാചാരക്കുരു പൊട്ടിയൊലിച്ച ആങ്ങളമാരുടെ വിവരമില്ലായ്മയിൽ നിന്നും തുടങ്ങിയ വിവാദകൊടുങ്കാറ്റ് ഇന്ന് മറ്റൊരു തരത്തിലെ PR വർക്കിന്റെ അകമ്പടിയോടെ കണ്ണിൽ പൊടിയിട്ട് വലിയൊരു രാഷ്ട്രീയ കൊടുങ്കാറ്റിനെ ചെറിയ കോപ്പയിൽ അടയ്ക്കാൻ ശ്രമിക്കുമ്പോൾ ചിലത് ചുണ്ടി കാണിക്കാതെ തരമില്ല. ഭംഗിയുള്ള നഗ്നമായ കാലുകൾ അനാവൃതമാക്കിയതിനെ ചിയർ അപ്പ് ചെയ്തു സ്വീകരിക്കുന്നത് കാണുമ്പോൾ തോന്നും റിമയാണ് കേരളത്തിൽ ആദ്യമായി ഇത്തരത്തിൽ വസ്ത്രധാരണം ചെയ്തു നവോത്ഥാനം പടുത്തുയർത്തിയ ആദ്യ വനിത എന്ന്. കൊച്ചി പോലൊരു മെട്രോ സിറ്റിയിൽ, ഇന്ന് ഷോട്ട്സും ഓഫ് ഷോൾഡർ ഡ്രസ്സസും വളരെ കോമൺ ആയ ഒരു യുവതയ്ക്കു മുന്നിൽ എന്ത് daring message ആണ് റിമയുടെ വസ്ത്രം അടയാളപ്പെടുത്തിയത്? ഒരു പിണ്ണാക്കും ഇല്ല. നാല്പത്തിയഞ്ച് കൊല്ലം മുമ്പ് തുടയഴക് ആവോളം കാട്ടി നിന്ന ഒരു സിനിമാ പോസ്റ്ററാണ് സീമ എന്ന ജീവസ്സുറ്റ അഭിനേത്രിയെ മലയാളിക്ക് തന്നത്. കുടുംബത്തോട് ഒപ്പം സ്വീകരണ മുറികളിൽ പണ്ട് സ്റ്റെഫി ഗ്രാഫിനെയും അവരുടെ തുട അഴകിനെയും കണ്ട് ശീലിച്ച മലയാളിക്ക് ഈ 2022ൽ റിമയെ കണ്ടിട്ട് എന്ത് കുരു പൊട്ടാനാണ്?

    ലൈം ലൈറ്റിൽ പിടിച്ചുനിൽക്കാനുള്ള ഒരു നടിയുടെ ശ്രമം മാത്രമാണു് റിമയുടെ IIFK വേദിയിലെ ഡ്രസ്സിംഗ്.പൊതുവേദിയിൽ ഈ രീതിയിൽ വന്നിരുന്നു സംസാരിച്ചാൽ എന്തായാലും സദാചാരകുരുക്കൾ പൊട്ടും എന്ന കൃത്യമായ തിരിച്ചറിവ്, അതിന് ലേശം PR കൂടി മേമ്പൊടിക്ക് ചേർത്താൽ പിന്നെ ട്രൂ കോപ്പി ടീമുകൾ കവർ ചെയ്തു് കൃത്യമായി മാർക്കറ്റ് ചെയ്യും എന്ന ബോധ്യം. അത് മാത്രമാണ് നമ്മൾ കാണുന്നത്. പൊതുസമൂഹത്തിന്റെ മുന്നിൽ വാളയാറിലെ തൂങ്ങിയാടിയ കാലുകൾ ചോദ്യചിഹ്നമായി നില്ക്കുന്നിടത്തോളം കാലം രണ്ട് നഗ്നമായ കാലുകൾ , അത് മനോഹരമായ ശില്ലഭംഗിയുള്ളതാണെങ്കിൽ കൂടി രണ്ടു ദിവസങ്ങൾക്കപ്പുറം വലിയ വിപ്ലവം രചിക്കാൻ തക്ക ശേഷിയുള്ള ആയുധമല്ല. അത്ര മാത്രമാണ് റിമയുടെ കാലുകളും അത് വിപണിയിൽ സമർത്ഥമായി മാർക്കറ്റ് ചെയ്യാൻ ശ്രമിച്ച കവർ പിക്കും കണ്ടപ്പോൾ തോന്നിയത്. ആബുലൻസിനുള്ളിൽ വച്ചുപ്പോലും കൊത്തിപ്പറിക്കപ്പെടുന്ന പെണ്ണുടലുകളെ കണ്ടില്ലെന്നു നടിച്ചിട്ടുള്ള എന്നാൽ സെലിബ്രിറ്റി കാലുകൾക്കും തുടകൾക്കും മാത്രം നൽകപ്പെടുന്ന പ്രിവിലേജുകൾ കാണിക്കുന്നുണ്ട് പൊള്ളയായ ലിബറൽ പ്രബുദ്ധ ഉള്ളുടലുകൾ.

    വസ്ത്രധാരണം എന്നത് ഓരോരുത്തരുടെയും ചോയ്സ് ആകുമ്പോഴും ഞാനെന്ന സ്ത്രീ നാളെ വളർന്നു വലുതാകുന്ന മകൾക്ക് പറഞ്ഞു കൊടുക്കുന്ന പാഠം ഇതായിരിക്കും. നമ്മൾ ജീവിക്കുന്ന നാടിനും നമ്മൾ പോകുന്ന ഇടത്തിനും അനുസരിച്ച് വസ്ത്രം ധരിക്കുവാൻ ശീലിക്കുക. സ്വിം സ്യൂട്ടും ബിക്കിനിയും ഒക്കെയും നിൻ്റെ ചോയ്സ് ആവുമ്പോഴും ബീച്ച് ഡ്രസ്സ് ഇടേണ്ടിവരുമ്പോൾ മാത്രം അതിടുക.പൊതുവേദിയിൽ ഒരു പബ്ലിക് പ്ലാറ്റ് ഫോമിൽ പോകേണ്ടി വരുമ്പോൾ അതിന് അനുയോജ്യമായത് ധരിക്കുക. ലൈംഗികത എന്നത് പേഴ്സണൽ ചോയ്സ് ആവുമ്പോഴും പൊതുനിരത്തിൽ അത് ചെയ്യാൻ ധൈര്യം വരാത്തത് സിവിക് സെൻസ് നമുക്ക് ഉള്ളത് കൊണ്ടാണല്ലോ.

    Rima
    Rima
  • കറുപ്പിൽ സെക്സി ലുക്കിൽ കനിഹ… വൈറൽ ഫോട്ടോകൾ കാണാം…

    സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന താരമാണ് കനിഹ.. മലയാളം തെലുങ്ക് തമിഴ് കന്നഡ ഭാഷകളിൽ ആണ് താരം കൂടുതലായും അഭിനയിക്കുന്നത്. ഓരോ ഭാഷകളിലും ഒട്ടനവധി ആരാധകരെ താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. ഏതുതരത്തിലുള്ള കഥാപാത്രത്തെയും താരത്തെ വിശ്വസിച്ച് ഏൽപ്പിക്കാമെന്ന് സംവിധായകരുടെ പക്ഷം. അതുകൊണ്ടു തന്നെ മിക്ക സംവിധായകരുടെയും ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേരുണ്ട്.

    നടി, വോയ്‌സ് ആക്ടർ, പിന്നണി ഗായിക, ടിവി അവതാരക എന്നീ നിലകളിലെല്ലാം താരം 2002 മുതൽ സജീവമാണ്. ഓരോ മേഖലകളിലും നിറഞ്ഞ കൈയ്യടി താരം സ്വീകരിച്ചിട്ടുണ്ട്. ഏത് മേഖല ആണെങ്കിലും വളരെ മികച്ച രീതിയിൽ ആണ് താരം പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നത്. അതുകൊണ്ടു തന്നെയാണ് മേഖലകളിൽ ഓരോന്നിലും വിജയം നേടാൻ താരത്തിന് സാധിച്ചത്.

    മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് തുടക്കം ഇതുവരെയും നിലനിർത്താനും സാധിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. അതുകൊണ്ടു തന്നെയാണ് പ്രേക്ഷകരെ ഇത്രത്തോളം താരത്തിന്റെ കൂടെ നിർത്താൻ താരത്തിനു സാധിച്ചത്. മിനിസ്ക്രീനിൽ ആണ് താരം തന്നെ കരിയർ ആരംഭിച്ചത് പിന്നീട് ബിഗ് സ്ക്രീനിലേക്ക് വരികയും പ്രേക്ഷകരുടെ പ്രീതിയും പിന്തുണയും താരത്തിന് ആവോളം സ്വന്തമാക്കാൻ സാധിക്കുകയും ചെയ്തു.

    താരം അഭിനയിച്ച ഭാഷകളിൽ ഓരോന്നിലും മുൻനിര നായകന്മാരുടെ കൂടെ സിനിമകൾ ചെയ്യാൻ താരത്തിന് ഭാഗ്യമുണ്ടായിട്ടുണ്ട്. മലയാളത്തിൽ തന്നെ വിജയകരമായ ഒരുപാട് ചിത്രങ്ങളിൽ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. വളരെ മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത്. വളരെ മികച്ച അഭിപ്രായമാണ് താരത്തിന്റെ അഭിനയത്തിന് പ്രേക്ഷകർ നൽകാറുള്ളത്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സമൂഹമാധ്യമങ്ങളിൽ താരത്തിന് ഒട്ടനവധി ആരാധകർ ഉണ്ടായതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് പുതിയ ഫോട്ടോകൾ ആണ്.

    കറുപ്പ് ഡ്രസ്സിൽ സെക്സി ആയി ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ സ്റ്റൈൽ ആയുള്ള ഫോട്ടോകൾ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഒരുപാട് കാഴ്ചക്കാരെ നേടിയിട്ടുണ്ട്. പതിവുപോലെ തന്നെ ആരാധകർ മികച്ച പ്രതികരണമാണ് താരത്തിന്റെ ഫോട്ടോക്ക് താഴെ കമന്റുകൾ ആയി രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

    Kaniha
    Kaniha
    Kaniha
    Kaniha