Category: Entertainments

  • ഒന്നിലധികം തവണ വിവാഹം ചെയ്ത മലയാള സിനിമ നടിമാർ….

    ദിവ്യ ഉണ്ണി: ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് പതിനാലാം വയസ്സിൽ നായികയായി രംഗപ്രവേശം ചെയ്യുകയും ചെയ്ത നടിയാണ് ദിവ്യ ഉണ്ണി. കല്യാണസൗഗന്ധികം എന്ന ചിത്രത്തിലൂടെയാണ് നായികയായി താരം കടന്നു വരുന്നത്. ഡോക്ടർ ശേഖരൻ മേനോനായിരുന്നു താര വിവാഹം കഴിച്ചത്. വിവാഹത്തോടെ ആരും അമേരിക്കയിലേക്ക് പോയി എന്നാൽ 2017 ഇരുവരും വിവാഹ മോചിതരാവുകയും ചെയ്തു. തുടർന്ന് 2018 ൽ മുംബൈ മലയാളി അരുൺ കുമാറിനെ താരം വിവാഹം ചെയ്തു.

    കാവ്യാമാധവൻ: ബാലതാരമായി തുടക്കം കുറിച്ച മലയാളത്തിലെ ഒരുപാട് സിനിമകളിൽ അഭിനയിച്ച താരമാണ് നടി കാവ്യാമാധവൻ. 1999 പുറത്തിറങ്ങിയ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ലാൽജോസ് ചിത്രത്തിലൂടെ നായികയായി വേഷമിടുകയും തുടർന്ന് നിരവധി ചിത്രങ്ങളുടെ ഭാഗമായി മലയാളത്തിലെ പ്രിയ താരം ആയി മാറുകയും ചെയ്തു. 2009ലാണ് താരം വിവാഹിതയാകുന്നത് നാഷണൽ ബാങ്ക് ഓഫ് കുവൈറ്റിൽ സാങ്കേതിക ഉപദേഷ്ടാവായ നിശാൽ ചന്ദ്രയുമായുള്ള താരത്തിന്റെ വിവാഹം. എന്നാൽ വിവാഹജീവിതം ഏറെനാൾ നീണ്ടുനിന്നില്ല. 2016 മലയാള സിനിമ നടൻ ദിലീപ് താരത്തെ വിവാഹം ചെയ്തു.

    അഞ്ജു അരവിന്ദ്: മലയാള സിനിമയിലെ സഹനടിയായി ശ്രദ്ധ നേടിയ താരമാണ് അഞ്ജു അരവിന്ദ്. അഴകിയ രാവണൻ, കല്യാണപിറ്റേന്ന്, ദോസ്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. 2002ലാണ് വിവാഹിതയാകുന്നത്. തലശ്ശേരി സ്വദേശിയായ ദേവദാസ് എന്ന വ്യക്തിയാണ് താരത്തെ വിവാഹം ചെയ്തത്. എന്നാൽ 2004 ഇവർ വിവാഹമോചിതരായി തുടർന്ന് 2006 വിനയചന്ദ്രൻ എന്നയാൾ വിവാഹം ചെയ്തു.

    ജ്യോതിർമയി: ടെലിവിഷൻ അവതാരകയായി അഭിനയ ജീവിതം ആരംഭിച്ച ജ്യോതിർമയി 2000 മുതൽക്കാണ് സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. 2002 പുറത്തിറങ്ങിയ മീശമാധവൻ എന്ന ചിത്രമാണ് താരത്തിന്റെ കരിയറിൽ വഴിത്തിരിവായി മാറിയത്. ഒരു സോഫ്റ്റ്‌വെയർ എൻജിനീയറായ നിഷാന്തും തരൂരുമായുള്ള വിവാഹമാണ് ആദ്യം നടന്നത്. പക്ഷേ ആ ബന്ധത്തിന് അധിക വർഷം ആയുസ്സ് ഉണ്ടായിരുന്നില്ല. പിന്നീട് 2015 ലാണ് സിനിമാ സംവിധായകനും നിർമാതാവുമായ അമൽനീരദ് മായുള്ള വിവാഹം നടക്കുന്നത്.

    ശ്വേതാ മേനോൻ : മോഡൽ അഭിനേത്രി അവതാരക എന്നീ മേഖലകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് നടി ശ്വേതാ മേനോൻ. 1999 പുറത്തിറങ്ങിയ അക്ഷരം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നുവന്നത്. ഭർത്താവ് എഴുത്തുകാരനും ബോളിവുഡ് മോഡലുമായ ബോബി ബോനെസ്‌ലെയായിരുന്നു. ആ ബന്ധം വിവാഹമോചനത്തിലാണ് കലാശിച്ചത്. ഇപ്പോൾ ഒരു ബഹുരാഷ്ട്ര കമ്പനിയുടെ വൈസ് പ്രസിഡണ്ടുമായ ശ്രീവത്സൻ മേനോനുമായി വിവാഹിതയായിരിക്കുകയാണ് താരം.

    മീരാ വാസുദേവൻ: 2005 പുറത്തിറങ്ങിയ തന്മാത്ര എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി മീരാ വാസുദേവൻ. താരം തമിഴ് ഹിന്ദി തെലുങ്ക് ഭാഷകളിലും ശ്രദ്ധ നേടിയിട്ടുണ്ട്. 2005ലാണ് താരം വിശാൽ അഗർവാളിനെ വിവാഹം ചെയ്യുന്നത്. എന്നാൽ 2008ൽ വേർപിരിയുകയും തുടർന്ന് 2012 അഭിനേതാവായ ജോൺ എന്നയാളെ വിവാഹം ചെയ്യുകയും ചെയ്തു. എന്നാൽ ഈ വിവാഹ ബന്ധവും ഏറെനാൾ നീണ്ടുനിന്നില്ല 2016 ൽ ഇവർ വേർപിരിയുകയാണുണ്ടായത്.

    ചാർമിള, സീത, ഐശ്വര്യ ഭാസ്കരൻ, ശാന്തി കൃഷ്ണ, ഉർവശി, ലക്ഷ്മി, സരിത, അംബിക, ഷീല, വിനയ പ്രസാദ് തുടങ്ങി വിവാഹ മോചിതരായ വരും രണ്ടാമതും മൂന്നാമതും ആയി വിവാഹം ചെയ്ത വരുമായ നടി നടന്മാരുടെ ലിസ്റ്റ് നീണ്ടു പോകുന്നതാണ്.

    Charmila
    Shanthi
    Seetha
    Aishwarya
  • ബലൂൺ വിൽപ്പനക്കാരിയായ നാടോടി പെൺകുട്ടി മലയാളികളെ അത്ഭുതപ്പെടുത്തുന്ന ലുക്കിൽ വീണ്ടും… ഫോട്ടോകൾ വൈറലാകുന്നു…..

    സമൂഹ മാധ്യമങ്ങളിൽ വ്യത്യസ്ത ഫോട്ടോഷൂട്ടുകൾ കൊണ്ട് തിളങ്ങുന്നവരുടെ കൂട്ടത്തിലേക്ക് പുതിയ ഒരു പേരു കൂടി എഴുതപ്പെട്ടിരിക്കുകയാണ്. താൻ പോലുമറിയാതെ ക്യാമറ കണ്ണുകളിൽ പതിഞ്ഞ ഒരു നാടോടി പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളെ അടക്കി ഭരിക്കുന്നത് എന്ന് പറഞ്ഞാൽ തെറ്റാകില്ല. കണ്ണൂർ അണ്ടല്ലൂർക്കാവ് ഉത്സവത്തിനിടെ പയ്യന്നൂർ സ്വദേശിയായ ഫോട്ടോഗ്രാഫർ അർജുൻ കൃഷ്ണന്റെ ക്യാമറക്കണ്ണുകളിൽ ആണ് നാടോടി പെൺകുട്ടി പതിഞ്ഞത്.

    അമ്പലപ്പറമ്പിലെ ബലൂൺ വിറ്റ് നടന്നിരുന്ന രാജസ്ഥാൻ സ്വദേശിയായ കിസ്ബു ആണ് അർജുന്റെ ക്യാമറ കണ്ണിൽ പതിഞ്ഞത്. ആരെയും തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന തരത്തിലുള്ള മായിക സൗന്ദര്യമാണ് കിസ്ബുവിന്റെ ഫോട്ടോകൾ പ്രകടിപ്പിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഓരോരുത്തരുടെയും സ്റ്റാറ്റസുകൾ ആയും കുറിപ്പുകൾ ആയും ആ ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളെ അടക്കി ഭരിച്ചത്.

    ഉത്സവപറമ്പിൽ നിന്ന് താൻ പോലുമറിയാതെ എടുത്ത ഫോട്ടോകൾ കിസ്ബുവിന്റെ ജീവിതത്തെത്തന്നെ മാറ്റി മറിച്ചിരിക്കുകയാണ് ഇപ്പോൾ. രണ്ടുമാസം മുമ്പ് മാധ്യമങ്ങളുടെ ക്യാമറക്കണ്ണിൽ പതിയുമ്പോൾ കളിപ്പാട്ടങ്ങൾ വിൽക്കാനെത്തിയ വെറും ഒരു നാടോടി പെൺകുട്ടി മാത്രമായിരുന്നു കിസ്ബു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ സെലിബ്രേറ്റ് പദവിയിലേക്ക് കിസ്ബു ഉയർന്നു വരികയാണ്.

    ഫോട്ടോ അണ്ടലൂർ കാവിലെ സീത എന്ന പേരിലാണ് പോസ്റ്റ് വൈറലായത്. അതോടുകൂടി കിസ്ബു പോകുന്നിടത്തെല്ലാം ആരാധകരുടെ കൂട്ടമായി. പിന്നീട് മേക്കോവറുകളുടെ ദിവസങ്ങളായിരുന്നു. കഴിഞ്ഞ ദിവസം കിസ്ബുവിന്റെ കേരള മോഡൽ ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങൾ ഏറ്റെടുത്തതോടെയാണ് രാജസ്ഥാൻകാരിയായ നാടോടി പെൺകുട്ടി വീണ്ടും ശ്രദ്ധേയയായത്.

    കേരള സാരിയിൽ അതിസുന്ദരിയായി അണിഞ്ഞൊരുങ്ങിയ കിസ്ബുവിനെ കണ്ട് ആരാധകർ തന്നെ അത്ഭുതപ്പെട്ടിരിക്കുകയാണ്. കേരള സാരിയിലെ മനംമയക്കുന്ന മലയാളി മങ്കയിലേക്ക് കിസ്ബുവിനെ മാറ്റിയത് സ്റ്റൈലിഷ് ഹാൽദി സലൂൺ ആൻഡ് സ്പയുടെ ഉടമ രമ്യ പ്രജുൽ ആണ്. വളരെ പെട്ടെന്നാണ് ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിച്ചത്.

    രാജസ്ഥാനിലെ ജയ്പൂർ സ്വദേശിനിയായ പെൺകുട്ടിയുടെ അച്ഛൻ നേരത്തെ മരണപ്പെട്ടിരുന്നു. അമ്മ അമ്മാവൻ എന്നിവർക്കൊപ്പമാണ് കിസ്ബു കൂത്തുപറമ്പ് മേഖലയിലേക്ക് എത്തുന്നത്. ആരെയും ആകർഷിക്കുന്ന സൗന്ദര്യമാണ് ഈ നാടോടി പെൺകുട്ടിയെ വ്യത്യസ്തമാക്കിയത്. മകൾക്ക് മികച്ച വിദ്യാഭ്യാസം നൽകണമെന്നും നല്ല നിലയിൽ വിവാഹം കഴിച്ച് അയക്കണം എന്നതുമാണ് ആഗ്രഹം എന്നാണ് കിസ്ബുവിന്റെ അമ്മ പറയുന്നത്.

    ഒരാളുടെ ജീവിതം മാറ്റിമറിക്കാൻ ഒരു ഫോട്ടോ മാത്രം മതി എന്നതിന് വലിയ തെളിവായിരിക്കുകയാണ് ഇപ്പോൾ കിസ്ബു. ഉത്സവപ്പറമ്പിൽ ബലൂൺ വിറ്റു നടന്നിരുന്ന ഒരു നാടോടി പെൺകുട്ടി ഇന്ന് ആൾ അറിയുന്ന ഒരു പ്രശസ്ത മോഡൽ ലെവലിലേക്ക് മാറിയിരിക്കുകയാണ്. ഒരുപാട് ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ കിസ്ബുവിന്റെതായി പുറത്തു വന്നു കൊണ്ടിരിക്കുന്നത്. എല്ലാം വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുകയും വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

  • ജോണിനൊപ്പം ഉള്ള പുതിയ ഫോട്ടോകൾ പങ്കുവെച്ച് ഡയാന ഹമീദ്… എന്താ സംഭവമെന്ന് ചോദിച്ച് ആരാധകർ??

    മലയാളം സിനിമകളിൽ അഭിനയിക്കുകയും ടെലിവിഷൻ പരമ്പരകളിൽ സജീവമായ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്ന യുവ അഭിനേത്രിയും ടെലിവിഷൻ അവതാരകയും മോഡലുമാണ് ഡയാന ഹമീദ്. ടെലിവിഷൻ അവതാരക എന്ന രൂപത്തിലാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീടാണ് സിനിമ-സീരിയൽ അഭിനയങ്ങൾ ലേക്ക് ചുവട് മാറുന്നത്. എന്തായാലും താരത്തിനെ കയ്യിൽ മേഖലകളെല്ലാം ഭദ്രമാണ്. ഇത്രത്തോളം മികച്ച പ്രകടനം ആണ് താരം ഓരോ ഇടങ്ങളിലും പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്.

    ദ ഗാംബ്ലർ എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ആദ്യം മുതൽ ഇതുവരെയും മികച്ച പ്രകടനങ്ങൾ താരം കാഴ്ചവെക്കുകയും മികച്ച അഭിപ്രായങ്ങൾ താരത്തിന് നേടാൻ സാധിക്കും ചെയ്തിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ ചെറിയ കഥാപാത്രങ്ങൾ പോലും അവതരിപ്പിക്കുന്നത് എന്നുള്ളതുകൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയ സപ്പോർട്ട് താരത്തിനെ ധാരാളമായി ഉള്ളത്.

    ദ ഗാംബ്ലർ എന്ന ആദ്യ സിനിമക്ക് ശേഷം യുവ മെമ്മറീസ് എന്നീ സിനിമകളിലും താരം അഭിനയിച്ചു. അതിനുശേഷം ചെയ്ത സിനിമകളും വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് താരത്തിന് നേടിക്കൊടുത്തത്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. ഓരോ കഥാപാത്രങ്ങളെയും താരം സമീപിക്കുന്നത് അത്രത്തോളം ആത്മാർത്ഥമായ രൂപത്തിൽ ആയതുകൊണ്ട് തന്നെയാണ് അത്.

    ടെലിവിഷൻ മേഖലകളിലും താരം സജീവമാണ്. സ്റ്റാർ മാജിക് പോലോത്ത പരിപാടികൾ വളരെ സജീവമായി താരം പങ്കെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ജനപ്രിയനായ മലയാളി താരം ആയി ഇപ്പോൾ മാറിയിട്ടുണ്ട്. സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് ഒരുപാടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിനെ ഫോട്ടോകളും മറ്റും പുറത്തു വരുമ്പോഴേക്കും വൈറലാകുന്നത് അതുകൊണ്ട് തന്നെയാണ്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാകുന്നത്. സാരിയിൽ അതീവ സുന്ദരിയായി ആഭരണ വിഭൂഷിതയായ രൂപത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒറ്റക്കല്ല താരം ഇപ്രാവശ്യം ഫോട്ടോഷൂട്ട് നടത്തിയിരുന്നത് എന്നതാണ് ഫോട്ടോഷൂട്ടിന് ഹൈലൈറ്റ്. എന്തായാലും താരത്തിനെ ഫോട്ടോഷൂട്ട് വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

    നടൻ ജോണിനൊപ്പം ഉള്ള ഫോട്ടോകൾ ആണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. മൈ ബ്രദർ എന്നാണ് ഫോട്ടോകൾക്ക് ക്യാപ്റ്റനായി താരം കുറിച്ചിരിക്കുന്നത്. എന്തായാലും താരവും ജോണും ഒരുമിച്ച് എത്തിയ ഫോട്ടോഷൂട്ട് വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുകയും ഒരുപാട് മികച്ച പ്രതികരണങ്ങൾ രേഖപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്യുകയാണ്. സമൂഹ മാധ്യമങ്ങളിൽ എല്ലാം ഈ ഫോട്ടോകൾ ആണ് എന്ന് പറഞ്ഞാലും തെറ്റില്ല.

    Dayyana
    Dayyana
    Dayyana
    Dayyana
  • നമ്മുടെ ബഡായി ആര്യയാണോ ഇത്… വിഷു ഫോട്ടോഷൂട്ടിൽ ഞെട്ടിച്ച് താരം

    കേരളീയ കാർഷിക ഉത്സവമായ വിഷു കൊണ്ടാടുന്ന ആഴ്ചയാണിത്. അതു കൊണ്ടു തന്നെ വിഷു സ്പെഷ്യൽ ഫോട്ടോഷൂട്ട് ആണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഓരോരുത്തരും വ്യത്യസ്ത തരത്തിലുള്ള വിഷു ആഘോഷ ആരവ പരിപാടികളിലൂടെ ഒരു വിഷു ഫോട്ടോഷൂട്ട് പങ്കുവെക്കുകയാണ്. വളരെ വെറൈറ്റി ഉള്ള ഫോട്ടോഷൂട്ടുകൾക്ക് സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രേക്ഷകർക്കിടയിൽ വലിയ കോളിളക്കം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ ആര്യ ബഡായി പങ്കുവെച്ച് ഫോട്ടോഷൂട്ടിന് ഇടം പിടിക്കാൻ സാധിച്ചിട്ടുണ്ട്.

    ടെലിവിഷൻ പരിപാടികളിലൂടെ ജനമനസ്സുകൾ കീഴടക്കിയ അഭിനേത്രിയാണ് ബഡായി ആര്യ. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിൽ താരം പങ്കെടുത്തതു കൊണ്ട് തന്നെയാണ് താരത്തിന് പേരിലൂടെ ബഡായി തന്നെ പ്രേക്ഷകർ വിളിക്കാൻ തുടങ്ങിയത്. അത്രത്തോളം മികച്ച പെർഫോമൻസ് ആണ് പരിപാടിയിൽ താരം പങ്കുവെച്ചത് എന്നതിന്നു ഇതിനേക്കാൾ വലിയ തെളിവ് ഒന്നും പ്രകടിപ്പിക്കാൻ ഇല്ല.

    ടെലി മേഖലകളിൽ ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ മാത്രം മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കുന്ന താരം സിനിമാ മേഖലയിലും അരങ്ങേറ്റം കുറിക്കുകയും നിറഞ്ഞ പ്രേക്ഷക പിന്തുണയും പ്രീതിയും നേടിയെടുക്കുന്നതിൽ അഭിനയം കാഴ്ച വെക്കുകയും ചെയ്തിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. അതുകൊണ്ടു തന്നെയാണ് താരത്തിന് സോഷ്യൽ മീഡിയ സപ്പോർട്ട് ഒരുപാട് വർഷങ്ങൾക്കിപ്പുറവും ആദ്യത്തേത് പോലെ തന്നെ നിലനിർത്താൻ സാധിക്കുന്നത്.

    2006 മുതലാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. ഇതുവരെയും മികച്ച പ്രേക്ഷക പിന്തുണ താരം നില നിർത്തിയിട്ടുണ്ട്. ടെലിവിഷൻ മേഖലയിലാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. ആദ്യ സമയങ്ങളിലെല്ലാം താരം ഒരുപാട് പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മോഡലിംഗ് താരം വിവാഹത്തിനു ശേഷമാണ് പ്രത്യക്ഷപ്പെട്ടത്. ഓരോ ഇടങ്ങളിലും ഒട്ടനവധി ആരാധകരെ താരത്തിന് സ്വന്തമാക്കാൻ വളരെ പെട്ടെന്ന് സാധിച്ചിട്ടുണ്ട്.

    ഒരുപാട് സീരിയൽ പരമ്പരകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഏതുതരത്തിലുള്ള കഥാപാത്രത്തെയും വളരെ മനോഹരമായി ആണ് താരം കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെയാണ് താരം അഭിനയിച്ച കഥാപാത്രത്തെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായത്. മോഹക്കടൽ , അച്ഛന്റെ മക്കൾ , ആർദ്രം, സ്ത്രീധനം എന്നിവ താരം അഭിനയിച്ച സീരിയലുകലിൽ പ്രധാനപ്പെട്ടവയാണ്. ബിഗ്ബോസ് സീസൺ 2വിൽ താരം മത്സരിച്ചതും താരത്തെ കൂടുതൽ ജനകീയമാക്കാൻ സഹായിച്ചിട്ടുണ്ട്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട വീഡിയോകളും ഫോട്ടോകളും വിശേഷങ്ങൾ നല്ല നിരന്തരം പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഓരോ വിശേഷ ദിവസങ്ങൾ വരുമ്പോൾ അതിന്റെതായ ഫോട്ടോസുകളും താരം പങ്കുവയ്ക്കാറുണ്ട്. ഫോട്ടോഷൂട്ട് അറിയപ്പെടുന്നത് വെറൈറ്റികൾ കൊണ്ടാണ്. ഇപ്പോൾ വിഷു ആഘോഷവുമായി ബന്ധപ്പെട്ട് താരത്തിന്റെ ക്യൂട്ട് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

    Arya
    Arya
    Arya
    Arya
    Arya
  • മീറ്റിംഗിൽ വന്ന നോറ ഫത്തേഹി യുടെ വേഷം കണ്ട് കണ്ണ് തള്ളി ആരാധകർ…

    നടി മോഡൽ ഡാൻസർ സിംഗർ പ്രൊഡ്യൂസർ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് നോറ ഫത്തീഹി. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരം മലയാളം തമിഴ് ഹിന്ദി തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

    മോരുക്കാൻ ഫാമിലിയിൽ ജനിച്ച താരം കാനഡയിലാണ് വളർന്നത്. ഇപ്പോൾ തന്റെ ഹൃദയം മുഴുവനും ഇന്ത്യയാണെന്ന് താരം പലപ്രാവശ്യം തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ താരം സജീവമായി നിലകൊള്ളുന്നതും ഇന്ത്യൻ സിനിമയിൽ തന്നെയാണ്. മോഡലിംഗ് രംഗത്തും അഭിനയ രംഗത്തും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു.

    സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് കൂടുതലും കാണപ്പെടാറുള്ളത്. മില്യൻ കണക്കിന് ആരാധകരാണ് താരത്തെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നത്.

    ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും താരത്തെ കാണാൻ കിടിലൻ ലുക്ക് എന്നാണ് ആരാധകൻ അഭിപ്രായപ്പെടുന്നത്. ഇപ്പോൾ താരത്തിന്റെ പുതിയ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. പൊതു മീറ്റിംഗിൽ പങ്കെടുക്കാൻ വേണ്ടി പ്രത്യക്ഷപ്പട്ട താരത്തിന്റെ വേഷം കണ്ട് അത്ഭുതപ്പെട്ടരിക്കുകയാണ് ആരാധകലോകം. ഏതായാലും ഫോട്ടോകൾ വൈറലായി.

    2014 ൽ പുറത്തിറങ്ങിയ റോർ ദി ടൈഗർ ഓഫ് സുന്ദർബൻസ് എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. തൊട്ടടുത്തവർഷം പൂരി ജഗന്നാഥ സംവിധാനംചെയ്തു സൗത്ത് ഇന്ത്യയിലെ പ്രമുഖ താരം ജൂനിയർ എൻടിആർ നായകനായി പുറത്തിറങ്ങിയ ടെമ്പർ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി തെലുങ്കിൽ പ്രത്യക്ഷപ്പെടുന്നത്.

    താരം മലയാളികൾക്കിടയിലും ഏറെ പ്രിയങ്കരിയാണ്. 2015 ൽ പൃഥ്വിരാജ് ഇന്ദ്രജിത്ത് തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച ഡബിൾ ബാരൽ എന്ന സിനിമയിൽ പ്രത്യക്ഷപ്പെട്ടു കൊണ്ട് താരം മലയാളത്തിൽ അരങ്ങേറി. പിന്നീട് കായംകുളം കൊച്ചുണ്ണി എന്ന സൂപ്പർഹിറ്റ് മലയാള സിനിമയിലും താരം പ്രത്യക്ഷപ്പെട്ടു.

    Nora
    Nora
    Nora
    Nora
    Nora
  • “വാരണം ആയിരം” കണ്ടവർ മറക്കില്ല ഈ സുന്ദരിയെ.. സ്വിം സ്യൂട്ടില്‍ കടല്‍ത്തീരത്ത് മക്കള്‍ക്കൊപ്പം അടിച്ചുപൊളിച്ച് താരസുന്ദരി; ചിത്രങ്ങള്‍ കാണാം….

    ഹിന്ദി തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ ഒരുപാട് സിനിമകൾ ചെയ്തു കഴിവ് തെളിയിച്ച താരമാണ് സമീറാ റെഡി. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. തെലുങ്ക് ഹിന്ദി തമിഴ് എന്നീ ഭാഷകൾക്ക് പുറമെ മലയാളം കന്നഡ ഇംഗ്ലീഷ് എന്നീ ഭാഷകളിൽ താരം ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്.

    തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ അദ്ദേഹത്തിനു സാധിച്ചു. 2002 മുതൽ 2013 വരെ ഏകദേശം ഒരു ദശാബ്ദക്കാലം താരം സിനിമയിൽ സജീവസാന്നിധ്യമായിരുന്നു. കൂടാതെ മ്യൂസിക് വീഡിയോകളിലും പ്രത്യക്ഷപ്പെട്ട കൊണ്ട് പ്രേക്ഷക മനസ്സിൽ പ്രത്യേകസ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.

    ഇപ്പോൾ താരം സിനിമയിൽ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും കുടുംബ വിശേഷങ്ങളും ജീവിത വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

    ഈയടുത്ത് താരം ഒരുപാട് ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയുണ്ടായി. ഇപ്പോൾ താരം ഏറ്റവും അവസാനമായി പങ്കുവച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയത്. ബീച്ച് അരികിൽ സിം സൂയിട്ടിൽ കിടിലൻ ഹോട്ട് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

    മാലി ദ്വീപിൽ നിന്നുള്ള അവധി ആഘോഷം ഫോട്ടോകൾ ആണ് താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. തന്റെ ഭർത്താവിനൊപ്പം മക്കൾക്കൊപ്പം അടിച്ചുപൊളിച്ച് എന്ജോയ് ചെയ്യുന്ന താരത്തിന്റെ പല രീതിയിലുള്ള സിം സൂയിട്ട് ഗ്ലാമർ ഹോട്ട് ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്.

    2002 ൽ പുറത്തിറങ്ങിയ മൈനേ ദിൽ തുജകൊ ദിയ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തുടർച്ചയായി മൂന്നു നാല് ഹിന്ദി സിനിമകൾ ചെയ്തതിനുശേഷം 2004 ൽ ബി ഗോപാൽ സംവിധാനം ചെയ്ത ജൂനിയർ എൻടിആർ നായകനായി പുറത്തിറങ്ങിയ നരസിംഹട് എന്ന സിനിമയിൽ അഭിനയിച്ച കൊണ്ട് താരം തെലുങ്കിൽ അരങ്ങേറി.

    2008 ൽ തമിഴ് സൂപ്പർസ്റ്റാർ സൂര്യയുടെ കരിയർ ബെസ്റ്റ് പെർഫോമൻസ് എന്ന് പറയാവുന്ന വരണമായിരം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തമിഴിൽ അരങ്ങേറി. 2010 ൽ ശ്രീനിവാസ് എഴുതി ടി കെ രാജീവ് കുമാർ സംവിധാനം ചെയ്തു മണിയൻപിള്ള രാജു നിർമ്മിച്ച് മോഹൻലാൽ ശ്രീനിവാസൻ തുടങ്ങിയവർ പ്രധാന വേഷത്തിലഭിനയിച്ച ഒരുനാൾ വരും എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം മലയാളികൾക്കിടയിലും പ്രിയങ്കരിയായി.

    Sameera
    Sameera
    Sameera
  • “വാരണം ആയിരം” കണ്ടവർ മറക്കില്ല ഈ സുന്ദരിയെ.. സ്വിം സ്യൂട്ടില്‍ കടല്‍ത്തീരത്ത് മക്കള്‍ക്കൊപ്പം അടിച്ചുപൊളിച്ച് താരസുന്ദരി; ചിത്രങ്ങള്‍ കാണാം….

    ഹിന്ദി തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ ഒരുപാട് സിനിമകൾ ചെയ്തു കഴിവ് തെളിയിച്ച താരമാണ് സമീറാ റെഡി. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. തെലുങ്ക് ഹിന്ദി തമിഴ് എന്നീ ഭാഷകൾക്ക് പുറമെ മലയാളം കന്നഡ ഇംഗ്ലീഷ് എന്നീ ഭാഷകളിൽ താരം ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്.

    തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ അദ്ദേഹത്തിനു സാധിച്ചു. 2002 മുതൽ 2013 വരെ ഏകദേശം ഒരു ദശാബ്ദക്കാലം താരം സിനിമയിൽ സജീവസാന്നിധ്യമായിരുന്നു. കൂടാതെ മ്യൂസിക് വീഡിയോകളിലും പ്രത്യക്ഷപ്പെട്ട കൊണ്ട് പ്രേക്ഷക മനസ്സിൽ പ്രത്യേകസ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.

    ഇപ്പോൾ താരം സിനിമയിൽ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും കുടുംബ വിശേഷങ്ങളും ജീവിത വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

    ഈയടുത്ത് താരം ഒരുപാട് ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയുണ്ടായി. ഇപ്പോൾ താരം ഏറ്റവും അവസാനമായി പങ്കുവച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയത്. ബീച്ച് അരികിൽ സിം സൂയിട്ടിൽ കിടിലൻ ഹോട്ട് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

    മാലി ദ്വീപിൽ നിന്നുള്ള അവധി ആഘോഷം ഫോട്ടോകൾ ആണ് താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. തന്റെ ഭർത്താവിനൊപ്പം മക്കൾക്കൊപ്പം അടിച്ചുപൊളിച്ച് എന്ജോയ് ചെയ്യുന്ന താരത്തിന്റെ പല രീതിയിലുള്ള സിം സൂയിട്ട് ഗ്ലാമർ ഹോട്ട് ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്.

    2002 ൽ പുറത്തിറങ്ങിയ മൈനേ ദിൽ തുജകൊ ദിയ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തുടർച്ചയായി മൂന്നു നാല് ഹിന്ദി സിനിമകൾ ചെയ്തതിനുശേഷം 2004 ൽ ബി ഗോപാൽ സംവിധാനം ചെയ്ത ജൂനിയർ എൻടിആർ നായകനായി പുറത്തിറങ്ങിയ നരസിംഹട് എന്ന സിനിമയിൽ അഭിനയിച്ച കൊണ്ട് താരം തെലുങ്കിൽ അരങ്ങേറി.

    2008 ൽ തമിഴ് സൂപ്പർസ്റ്റാർ സൂര്യയുടെ കരിയർ ബെസ്റ്റ് പെർഫോമൻസ് എന്ന് പറയാവുന്ന വരണമായിരം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തമിഴിൽ അരങ്ങേറി. 2010 ൽ ശ്രീനിവാസ് എഴുതി ടി കെ രാജീവ് കുമാർ സംവിധാനം ചെയ്തു മണിയൻപിള്ള രാജു നിർമ്മിച്ച് മോഹൻലാൽ ശ്രീനിവാസൻ തുടങ്ങിയവർ പ്രധാന വേഷത്തിലഭിനയിച്ച ഒരുനാൾ വരും എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം മലയാളികൾക്കിടയിലും പ്രിയങ്കരിയായി.

    Sameera
    Sameera
    Sameera
  • മൊഞ്ചിന്റെ കാര്യത്തിൽ ഭാവനയെ വെല്ലാൻ ആളുണ്ടോ??… ക്യൂട്ട് ഫോട്ടോകൾ പങ്കുവച്ച് പ്രിയതാരം ഭാവന… വൈറൽ…

    മലയാളി സിനിമാ പ്രേക്ഷകർക്ക് ഇടയിൽ സ്വന്തം മക്കളെ പോലെയും കുടുംബത്തിലെ അംഗങ്ങളെ പ്പോലെയും ഇഷ്ടം തോന്നുന്ന യുവ അഭിനേത്രിയാണ് ഭാവന. മലയാളികൾക്കിടയിൽ താരത്തിന്റെ സ്ഥാനം ഉയർത്തി വെക്കാൻ തരത്തിൽ മികച്ച പ്രകടനങ്ങളാണ് താരം മലയാള സിനിമയിൽ സജീവമായിരുന്ന കാലഘട്ടത്തിൽ കാഴ്ചവച്ചത്. വളരെ മനോഹരമായും ആത്മാർത്ഥമായും ആണ് താരം ഓരോ കഥാപാത്രത്തെയും തുടക്കം മുതൽ തന്നെ സമീപിച്ചത്. അതുകൊണ്ടു തന്നെയാണ് വിജയങ്ങൾ ആയ ഒരുപാട് സിനിമയിൽ താരത്തിന് അവസരം ലഭിച്ചത്.

    ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ ആ സമയത്ത് സാധിച്ചിട്ടുണ്ട്. അത്രത്തോളം മനോഹരമായിരുന്നു താരം ഓരോ കഥാപാത്രത്തെയും സമീപിച്ചിരുന്നത്. തുടക്കം മുതൽ ഇതുവരെ മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്നത് എന്നതു കൊണ്ടു തന്നെ പ്രേക്ഷകരുടെ പിന്തുണയുടെ വിഷയത്തിൽ താരം മുന്നിലാണ്.

    മലയാളത്തെ കൂടാതെ തെലുങ്ക് തമിഴ് കന്നഡ എന്നീ ഭാഷകളിലും താരം അഭിനയിക്കുകയുണ്ടായി. ഭാഷ ഏതാണെങ്കിലും പ്രേക്ഷകരെ കയ്യിലെടുക്കാൻ താരത്തിന്റെ അഭിനയ മികവും മോഹിപ്പിക്കുന്ന സൗന്ദര്യവും മാത്രം മതി. ഓരോ കഥാപാത്രത്തെയും വളരെ മനോഹരമായി താരം അവതരിപ്പിക്കുന്നതിലൂടെ തന്നെ ഭാഷകൾക്ക് അതീതമായി താരത്തിന് ഒരുപാട് ആരാധക വൃന്ദത്തെ വളരെ ചുരുങ്ങിയ സിനിമകളിലൂടെ തന്നെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

    രണ്ടായിരത്തി രണ്ടിൽ പുറത്തിറങ്ങിയ നമ്മൾ എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത് മലയാളത്തിലാണ് താരം തുടക്കമിട്ടത് അതുപോലെ തന്നെ ഒരുപാട് സിനിമകൾ താരം ചെയ്തു മലയാളത്തിലാണ് പക്ഷേ ഇപ്പോൾ മലയാള സിനിമയിലെ താരം ഒരു നീണ്ട ഇടവേളക്ക് ശേഷം തിരിച്ചെത്തുന്നു എന്ന വാർത്ത വന്നിരിക്കുന്നത്. പക്ഷേ മലയാളത്തിൽ താരം സജീവമല്ലാതിരുന്ന സമയത്ത് മറ്റുഭാഷകളിൽ താരം സജീവമായി അഭിനയിച്ചിട്ടുണ്ട്.

    മറുഭാഷ ചിത്രങ്ങളിൽ അഭിനയിക്കുകയും നിറഞ്ഞ കൈയ്യടി പ്രേക്ഷകരിൽ നിന്നും സ്വീകരിക്കുകയും ചെയ്തിരുന്നു. അതോടൊപ്പം തന്നെ താരം മലയാള പരസ്യചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. തെലുങ്ക് തമിഴ് കന്നഡ ഭാഷകളിലായി ആഹാരത്തിന് ഒരുപാട് ബ്ലോക്ക്ബസ്റ്റർ സിനിമകളുടെ ഭാഗമായി പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. സിനിമാ നിർമ്മാതാവായ നവീനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. 2010 ലായിരുന്നു താരവിവാഹം ആരവപൂർവ്വം ആരാധകർ ആഘോഷിച്ചത്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം താരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ വിഷു ആഘോഷവുമായി ബന്ധപ്പെട്ട് താരം പുതിയ ഒരു ഫോട്ടോ ആണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. വളരെ ക്യൂട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത്രത്തോളം മൊഞ്ചത്തി ആയി താരത്തെ ഇതിനുമുമ്പ് പ്രേക്ഷകരാരും കണ്ടിരിക്കില്ല. ക്യൂട്ടനെസ് ഓവർലോഡഡ് എന്ന് തന്നെ പറയാം. ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

    Bhavana
    Bhavana
    Bhavana
    Bhavana
  • ഷർട്ട്‌ മാത്രമേ ഇടാറുള്ളു ല്ലേ… പ്രിയതാരത്തിന്റെ ഫോട്ടോകൾ കണ്ട് ആരാധകർ.. ഫോട്ടോസ് പൊളി…

    സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഇപ്പോൾ സർവ്വസാധാരണയായി കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ്. ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വൈറലായി പ്രചരിക്കുന്നതും. അതുകൊണ്ടുതന്നെ സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ മുതൽ മോഡലിംഗ് രംഗത്തുള്ളവരും ഫോട്ടോ ഷൂട്ട് ചെയ്യുന്ന തിരക്കിലാണ്.

    ഫോട്ടോ ഷൂട്ട് ചെയ്തു കൊണ്ട് സോഷ്യൽ മീഡിയയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിൽ അറിയപ്പെട്ടവർ ഒരുപാട് പേരുണ്ട്. ഇത്തരത്തിൽ നമ്മുടെ മലയാളികൾക്കിടയിലും ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. ഫോട്ടോഷൂട്ടുകൾ ചെയ്തു കൊണ്ടാണ് ഇവർ സമൂഹമാധ്യമങ്ങളിൽ തരംഗമായത്. ടോപ്പ് ലെസ് ഫോട്ടോഷൂട്ട് ബിക്കിനി ഫോട്ടോഷൂട്ട് തുടങ്ങിയവയാണ് കൂടുതലും തരംഗമാകുന്നത്.

    ഇത്തരത്തിലുള്ള ഒരു കിടിലൻ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിട്ടുള്ളത്. തികച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച പ്രശസ്ത താരം സിധിക ശർമയുടെ ഫോട്ടോകളാണ് വൈറൽ ആയിട്ടുള്ളത്.

    7 ലക്ഷത്തിന് മുകളിൽ ആരാധകർ ഇൻസ്റ്റാഗ്രാമിൽ ഉള്ള താരം പങ്കുവെച്ച കിടിലൻ ബോൾഡ് ഫോട്ടോകൾക്ക് താഴെ കമന്റുകൾ ഏറെയാണ്. അടിയിൽ ഒന്നും ഇട്ടിട്ടില്ലേ? ഇങ്ങനെയൊക്കെ പോസ്റ്റ് ചെയ്യാമോ തുടങ്ങിയ കമന്റുകൾ ഫോട്ടോക്ക്‌ താഴെ നമുക്ക് കാണാൻ സാധിക്കും. താരം ഇതിനുമുമ്പും ഇത്തരത്തിലുള്ള കിടിലൻ ഹോട്ട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

    തെലുങ്ക് ഫിലിമിൽ സജീവമായി നിലകൊള്ളുന്ന താരം ചില മ്യൂസിക് വീഡിയോകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 2012 ൽ ജെഡി ചക്രവർത്തി സംവിധാനം ചെയ്ത ശ്രീകാന്ത് നായകനായി പുറത്തിറങ്ങിയ ഓൾ ദി ബെസ്റ്റ് എന്ന തെലുങ്ക് സിനിമയിൽ ലക്കി ശർമ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

    2014 ൽ നാനി കാതറിൻ ട്രെസ തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ പൈസ എന്ന സിനിമയിലൂടെയാണ് താരം പ്രേക്ഷകർക്കിടയിൽ കൂടുതലും അറിയപ്പെട്ടത്. ഒരുപാട് മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. അനിയറയിൽ ഒരുപാട് സിനിമകൾ ഒരുങ്ങുകയാണ്.

    Sidhika
    Sidhika
    Sidhika
    Sidhika
  • കിടിലൻ ഹോട്ട് വേഷത്തിൽ ബിഗ് ബോസ് പ്രിയതാരം നിമിഷ… ഞെട്ടി ആരാധകർ

    ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇന്ത്യയിലെ പല വ്യത്യസ്ത ഭാഷകളിൽ ആയി വളരെ വിജയകരമായി മുന്നോട്ടു പോകുന്ന ബിഗ്ബോസ് ഒരുപാട് സീസണുകൾ പലഭാഷകളിലായി പിന്നിട്ടുകഴിഞ്ഞു. മലയാളത്തിലെ താരരാജാവ് മോഹൻലാൽ അവതാരകനായാണ് മലയാളം ബിഗ് ബോസ് പുറത്തുവരുന്നത്.

    നാലാമത്തെ സീസണിലാണ് മലയാളം ബിഗ് ബോസ് എത്തിനിൽക്കുന്നത്. ഇതിൽ ഒന്നാമത്തെ സീസൺ മാത്രമാണ് വളരെ വിജയകരമായി പൂർത്തിയാക്കാൻ ബിഗ് ബോസിന് സാധിച്ചത്. രണ്ടുമൂന്നു സീസൺ കൊറോണ കാരണം പകുതിയിൽ വെച്ച് നിർത്തുകയായിരുന്നു. ഇപ്പോൾ നാലാമത്തെ സീസൺ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.

    കലാ സാഹിത്യ സാമൂഹിക സാംസ്കാരിക കായിക മേഖലകളിലെ പ്രമുഖരാണ് ബിഗ് ബോസ് ഹൗസ് മത്സരാർത്ഥികൾ ആയി എത്താറുള്ളത്. ഒരുപാട് സിനിമകളിലും സീരിയലുകളിലും അഭിനയിച്ചു കഴിവ് തെളിയിച്ചവർ വരെ ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥികളായി എത്തിയിട്ടുണ്ട്. നാലാമത്തെ സീഎസൺ ഇതുപോലെയാണ് തുടക്കം കുറിച്ചിരിക്കുന്നത്.

    ഫിറ്റ്നസ് ഇൻഫ്ലുവാൻസർ എന്ന നിലയിൽ മലയാളം ബിഗ് ബോസ് ഹൗസിലേക്ക് എത്തിയ താരമാണ് നിമിഷ. ഒരു മികച്ച മത്സരാർത്ഥി എന്ന നിലയിൽ താരം ബിഗ് ബോസ് ഹൗസിൽ തുടരുകയാണ്. ഒരു പ്രാവശ്യം എലിമിനേഷൻ ലൂടെ താരം പുറത്തു പോയെങ്കിൽ വീണ്ടും ബിഗ് ബോസ് ഹൗസിലെക്ക്‌ റി എൻട്രി ചെയ്യാൻ താരത്തിനു സാധിച്ചു.

    സോഷ്യൽ മീഡിയയിൽ താരം നിറസാന്നിധ്യമായി നിലകൊള്ളുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം അവകൾ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി വന്നിരിക്കുന്നത്. കിടിലൻ ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

    ഫിറ്റ്നസ് ഇൻഫ്ലുവാൻസർ എന്ന നിലയിലാണ് താരം ജന ശ്രദ്ധ പിടിച്ചു പറ്റിയത്. കൂടാതെ മോഡലിങ് രംഗത്ത് സജീവമായി നിലകൊള്ളുന്നു. 2021 ലെ മിസ് കേരള സൗന്ദര്യ മത്സരത്തിലെ ഫൈനലിസ്റ്റ് ആണ് താരം. ബിഗ് ബോസ് ഹൗസിൽ താരത്തിന്റെ പ്രകടനവും ആറ്റിട്യൂട്യും പല രീതിയിലാണ് പ്രേക്ഷകർ വീക്ഷിക്കുന്നത്.

    Nimisha
    Nimisha
    Nimisha
    Nimisha