Category: Entertainments

  • ഇത് നമ്മുടെ ഫോറൻസിക് സിനിമയിലെ കുട്ടിയല്ലേ?! പുത്തൻ ഫോട്ടോസ് വൈറലാകുന്നു..

    ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ട് സിനിമ ലോകത്തേക്ക് കടന്നു വന്ന് പിന്നീട് ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ ഹൃദയം കീഴടക്കിയ ഒരുപാട് കലാകാരന്മാരും കലാകാരികളും നമ്മുടെ മലയാള സിനിമാ ലോകത്ത് ഉണ്ട്. ബാലതാരമായി കടന്നു വന്ന് പിന്നീട് പ്രധാനവേഷങ്ങളിൽ മികച്ച അഭിനയം കാഴ്ച്ചവെച്ചവരും ധാരാളം.

    മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് ലഭിച്ച ഒരുപാട് കൊച്ചു മിടുക്കന്മാരും മിടുക്കികളും നമ്മുടെ മലയാള സിനിമയിൽ പിറവിയെടുത്തിട്ടുണ്ട്. കാളിദാസ് ജയറാം, ഗൗരവ് മേനോൻ തുടങ്ങിയവർ ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ്. അതേപോലെ ബാലതാരമായി അഭിനയിച്ച പിന്നീട് നായിക വേഷത്തിൽ കിടിലൻ പെർഫോമൻസ് കാഴ്ചവെച്ച ഒരുപാട് മലയാളം നടിമാരും ഉണ്ട്.

    ഈ രീതിയിൽ ബാലതാരം എന്ന രീതിയിൽ മലയാള സിനിമയിലേക്ക് കടന്നു വന്നു മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് തമന്ന പ്രമോദ്. അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. കണ്ടിരിക്കുന്ന പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിൽ നിർത്താൻ അഭിനയം കൊണ്ട് താരത്തിന് സാധിച്ചിരുന്നു.

    2020 ൽ ടോവിനോ മമ്ത മോഹൻദാസ് ബിജു കുറുപ്പ് തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ സൂപ്പർഹിറ്റ് മലയാളം ക്രൈം ത്രില്ലർ സിനിമയായ ഫോറൻസിക് ലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഇരട്ട കഥാപാത്രമാണ് താരം ഈ സിനിമയിൽ അവതരിപ്പിച്ചത്. നവ്യ & നയന എന്നീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചു.

    താരമിപ്പോൾ സമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യമായി നിലകൊള്ളുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുകയും ചെയ്ത താരം അവകൾ സോഷ്യൽ മീഡിയയിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ആയിരങ്ങളാണ് താരത്തെ സമൂഹമാധ്യമങ്ങളിലൂടെ പിന്തുടരുന്നത്. ഇപ്പോൾ താരത്തിന്റെ പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയത്.

    കിടിലൻ ബോൾഡ് ആറ്റിറ്റ്യൂഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. താരത്തിന്റെ ഫോട്ടോകൾ കണ്ട് ആരാധകർ ഇത് നമ്മുടെ ഫോറൻസിക് ലെ കൊച്ചുമിടുക്കി തന്നെയല്ലേ എന്ന് ചോദിക്കുന്നുണ്ട്. ഏതായാലും കുട്ടി ഉടുപ്പിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു.

    Thamanna
    Thamanna
    Thamanna
    Thamanna
  • ഇസ്ലാം പണ്ടേ ഉപേക്ഷിച്ചു.. ഒരു മതത്തിലും വിശ്വസിക്കുന്നില്ല… മതത്തിന്റെ അടിസ്ഥാനങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നതിനോട്‌ യാതൊരു തരത്തിലും യോജിക്കാൻ കഴിയില്ല… തുറന്നടിച്ച് ഫറ ഷിബില…

    മലയാള സിനിമാ മേഖലയിൽ പ്രവർത്തിച്ചു വരുന്ന യുവ അഭിനേത്രിയാണ് ഫറ ഷിബില. 2019 ഇൽ പുറത്തുവന്ന ആസിഫലി കേന്ദ്രകഥാപാത്രമായി എത്തിയ കക്ഷി അമ്മിണി പിള്ള എന്ന സിനിമയിലൂടെയാണ് താരം ജനപ്രിയ നടിയായി ഉയരുന്നത്. കരിയറിലെ വൺ ഓഫ് ദി ബെസ്റ്റ് സിനിമ ആയിരുന്നു കക്ഷി അമ്മിണി പിള്ള. താരത്തിന് കരിയറിലെ ആദ്യ ചിത്രമാണ് എന്നെ മനസ്സിലാക്കാത്ത വിധത്തിൽ മികച്ച രൂപത്തിലാണ് താരം കാന്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

    ബോഡി ഷെയ്മിങ് നേരിടുന്ന വർത്തമാനകാലത്ത് വളരെ പ്രസക്തമായ ഒരു കഥയായിരുന്നു ചിത്രം ചർച്ച ചെയ്തത് അത് വളരെ മനോഹരമായി പകരമായും പ്ലസ് സൈസ് നായികയുടെ കഥാപാത്രത്തെ അനായാസം കൈകാര്യം ചെയ്യാൻ താരത്തിനു സാധിച്ചത് മികവ് തന്നെയാണ്. അതുകൊണ്ടുതന്നെയാണ് സിനിമാ പ്രേമികൾക്കിടയിൽ ഒറ്റ സിനിമകൊണ്ട് താരം ഇത്രത്തോളം പ്രശസ്തയായതും അറിയപ്പെട്ടതും.

    സെയ്ഫ് എന്ന സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വളരെ ശ്രദ്ധേയമായ കഥാപാത്രമാണ് ആ സിനിമയിൽ താരം ചെയ്തത് മികച്ച പ്രേക്ഷകപ്രീതി താരം ഇപ്പോഴും നിലനിർത്തുന്നു. ഇനി താരത്തിനെതായി പുറത്തുവരാനിരിക്കുന്ന സിനിമ ടോവിനോ തോമസ് കല്യാണി പ്രിയദർശൻ കഥ കേന്ദ്ര കഥാപാത്രങ്ങളായി പുറത്തുവരുന്ന തള്ളുമല, മിനി ഐ ജി സംവിധാനം ചെയ്യുന്ന ഡിവോസ് എന്നീ സിനിമകളാണ്. വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ.

    ചലച്ചിത്ര അഭിനേത്രി എന്ന രൂപത്തിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ മോഡലിംഗ് രംഗത്തും താരം പ്രശസ്തയാണ്. വളരെ വ്യത്യസ്ത രൂപത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് താരം പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. ശരീരഭാരം കൂടുമ്പോഴേക്ക് ആത്മഹത്യയുടെ വക്കിൽ വരെ എത്തുന്ന യുവ പെൺ മനസ്സുകൾ വാഴുന്ന ഇക്കാലത്ത് താരത്തിന്റെ ഒരു ബിക്കിനി ഫോട്ടോ ഷൂട്ട് വൈറൽ ആയിട്ട് ഉണ്ടായിരുന്നു.

    ബിക്കിനി ഫോട്ടോ ഷൂട്ട് മായി ബന്ധപ്പെട്ടും ബോഡി ഷെയ്മിങ് എതിരെയും താരം വളരെ പക്വമായ രൂപത്തിലാണ് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. സമൂഹത്തിൽ നടക്കുന്ന മറ്റു പല കാര്യങ്ങളിലും തന്റെതായ നിലപാട് താരം ഇതിനുമുമ്പും വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ സ്വന്തം മത വിശ്വാസത്തെ കുറിച്ചാണ് താരം സംസാരിക്കുന്നത്. മത വിശ്വാസങ്ങളും മറ്റും ജോലിയെ ബാധിക്കുന്നില്ല എന്ന താരം പറയുന്നുണ്ട്.

    വളരെ ചെറുപ്പത്തിൽ തന്നെ പരമ്പരാഗത മതത്തിന്റെ ചട്ടക്കൂടുകളിൽ നിന്ന് പുറത്തുവന്ന എന്ന ഒരു പെൺകുട്ടിയാണ് ഞാനെന്നും ഇപ്പോൾ ഞാൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ല എന്നു മതത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിന് എനിക്ക് യാതൊരു വിധത്തിലും യോജിക്കാൻ കഴിയില്ല എന്നും ആണ് താരം വെളിപ്പെടുത്തുന്നത്. തന്റെ ഭർത്താവ് ഹിന്ദു ആണ് എന്ന് പക്ഷേ വിശ്വാസകാര്യങ്ങളിൽ ലിബറൽ ആണ് എന്നും താരം വ്യക്തമാക്കുന്നുണ്ട്.

    Shibla
    Shibla
  • ബിക്കിനി ഫോട്ടോഷൂട്ട് പ്രതീക്ഷിച്ചതിലും അപ്പുറം വൈറലായി, പക്ഷേ ബിഗ്ബോസിൽ ഇവിടെ വിചാരിച്ചത് ഒന്നും അല്ലായിരുന്നു… ജാനകി സുധീർ…

    തെന്നിന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന ചലച്ചിത്ര അഭിനേത്രിയും മോഡലിംഗ് താരവുമാണ് ജാനകി സുധീർ. മലയാള സിനിമാ മേഖലയിലെ ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെയാണ് താരം കരിയർ തുടങ്ങിയിരിക്കുന്നത്. ഓരോ കഥാപാത്രങ്ങളുടെയും താരം മികച്ച പ്രേക്ഷക പിന്തുണ നേടിയെടുക്കാറുണ്ട്. ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്.

    കേരളത്തിലെ സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന താരത്തിന്റെ ചെറുപ്പത്തിൽ തന്നെയുള്ള ആഗ്രഹമായിരുന്നു ചലച്ചിത്ര അഭിനയം മേഖലയിൽ നിലനിൽക്കുന്ന ഒരു നടി ആകണമെന്നത്. ചെറുപ്പം മുതൽ തന്നെ ഈ ആഗ്രഹത്തിന് വേണ്ടി താരം കഠിനമായി പ്രയത്നിക്കുകയും മാതാപിതാക്കളുടെ പൂർണ്ണ പിന്തുണ ലഭിക്കുകയും ചെയ്തിട്ടുണ്ട്.

    ചങ്ക്‌സ് എന്നാ സിനിമക്ക് ശേഷം താരം ദുൽഖറിന്റെ 2019 ലെ യെമണ്ടൻ പ്രേമകഥ എന്ന ചിത്രത്തിലും അഭിനയിച്ചു. സ്ക്രീൻ ടൈം എത്ര കുറഞ്ഞതാണെങ്കിലും തന്റെ ഇടം അടയാളപ്പെടുത്തി കൊണ്ടാണ് താരം സിനിമ പൂർത്തീകരിക്കുന്നത്. മാർക്കോണി മത്തായി എന്ന സിനിമയിലും താരത്തിന് അഭിനയം ശ്രദ്ധേയമായിരുന്നു. ഈറൻ നിലാവ്, തേനും വയമ്പും തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.

    താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ഹോളി വുണ്ട് ആണ്. അടിച്ചമർത്തപ്പെട്ട രണ്ട് സ്ത്രീകളുടെ ജീവിതം പ്രണയാതുരമായ അവതരിപ്പിച്ച ഒരു സിനിമയാണ് ഇത് അതിൽ വളരെ പക്വമായാണ് താരം അഭിനയിച്ചത്. തന്നിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങളിലൂടെയും മേഖലകളിലൂടെയും നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും പ്രീതിയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

    ബിഗ് ബോസ് റിയാലിറ്റി ഷോയുടെ സീസൺ ഫോറിൽ മലയാളത്തിൽ താരം മത്സരാർത്ഥിയായി ഉണ്ടായിരുന്നു. പക്ഷേ കഴിഞ്ഞ സീസണിൽ നിന്നെല്ലാം വ്യത്യസ്തമായി ആദ്യത്തെ ഒരാഴ്ചക്ക് ശേഷം മത്സരത്തിൽ നിന്ന് താരം പുറത്തു പോയിരിക്കുന്നു. ബിഗ് ബോസിൽ നിന്ന് പുറത്താക്കിയ ശേഷം കാലത്തിന്റെ അഭിമുഖങ്ങൾ എല്ലാം വളരെ പെട്ടെന്നാണ് വൈറലാകുന്നത്.

    മോഡലിംഗ് രംഗത്ത് തുടക്ക സമയത്താണ് ഒരു ഫോട്ടോ ഷൂട്ട് എന്ന ആശയം മനസ്സിൽ ഉദിക്കുന്നത് എന്നും ആ സമയത്ത് ചെയ്ത് ബിക്കിനി ഫോട്ടോ ഷൂട്ട് പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ വൈറലായി എന്നും ജാനകി അഭിമുഖത്തിൽ തുറന്നു പറയുന്നുണ്ട്. പക്ഷേ അതിനുശേഷം ലഭിച്ച ഫോട്ടോഷൂട്ട് അവസരങ്ങൾ എല്ലാം ഒരേ പാറ്റേണിലുള്ള ആയതുകൊണ്ട് തന്നെ തന്നെ കൂടുതൽ ആളുകൾക്ക് മനസ്സിലാക്കി കൊടുക്കണം എന്ന ഉദ്ദേശത്തോടെയാണ് ബിഗ് ബോസ് ലേക്ക് ചേർന്നത് എന്നാണ് പറഞ്ഞത്.

    തന്റെ കഴിവുകൾ ഒരുപാട് മേഖലയിൽ വ്യാപിച്ചുകിടക്കുന്നു എന്നും താൻ എന്താണ് എന്നും പ്രേക്ഷകർക്കു മുമ്പിൽ തുറന്നു കാണിക്കണമെന്നും അതിലൂടെ ഒരുപാട് മികച്ച സിനിമകളിലേക്ക് മറ്റും ഉള്ള അവസരങ്ങൾ തന്നെ തേടിയെത്തും എന്നുള്ള ആഗ്രഹം ബിഗ് ബോസ് ഓഡിഷനിൽ പങ്കെടുക്കുമ്പോൾ മനസ്സിലുണ്ടായിരുന്നു എന്നും താരം തുറന്നു പറയുന്നുണ്ട്. ഒരാഴ്ചയ്ക്കുശേഷം എലിമിനേഷൻ ആയി എങ്കിലും താൻ ഉദ്ദേശിച്ച കാര്യം നടന്നു എന്നും താരം സന്തോഷം പ്രകടിപ്പിക്കുന്നു.

    Janaki
    Janaki
    Janaki
    Janaki
  • എന്റെ വസ്ത്രധാരണത്തെയും എന്നെയും കളിയാക്കുന്നവർക്ക് ഒറ്റ മറുപടിയെ ഉള്ളു… ഒരു ഫോട്ടോയിലൂടെ മറുപടി നൽകി ഉർഫി

    സമൂഹമാധ്യമങ്ങളിൽ സജീവമായി നിലകൊള്ളുന്നവർക്ക് ഉർഫി ജാവേഡ് എന്ന പേര് സുപരിചിതമായിരിക്കും. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിൽ തിളങ്ങിനിൽക്കുന്ന താരം തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്.

    സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് താരം കൂടുതലും ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്.

    സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരത്തിന്റെ ഫോട്ടോഷൂട്ടുകൾ ആണ് ഏറ്റവും വലിയ ഹൈലൈറ്റ്. അതിൽ താരം ധരിക്കുന്ന വസ്ത്രധാരണ യാണ് പ്രേക്ഷകരെ കൂടുതലും പിടിച്ചെടുക്കുന്നത്. ഓരോ വ്യത്യസ്തമായ വസ്ത്രങ്ങൾ ഓരോ ഫോട്ടോഷൂട്ടിലും പരീക്ഷിക്കുന്ന വ്യക്തിയാണ് ഉർഫി ജാവേദ്.

    ഗ്ലാമറിന്റെ അങ്ങേയറ്റം വരെ പോകാൻ താരം തയ്യാറാകുന്നുണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോകൾക്ക് പല രീതിയിലുള്ള കമന്റുകൾ കാണാൻ സാധിക്കും. താരത്തിന്റെ വസ്ത്ര ധാരണയെ പ്രശംസിച്ചു കൊണ്ടുള്ള ഒരുപാട് കമന്റുകൾ കാണുന്നതിനപ്പുറം, താരത്തിന്റെ വസ്ത്രധാരണ വിമർശിച്ചുകൊണ്ടുള്ള സദാചാര കമന്റ് കളും കാണാറുണ്ട്.

    ഇപ്പോൾ താരത്തിന്റെ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. താരത്തെ വിമർശിച്ചുകൊണ്ട് കമന്റ് രേഖപ്പെടുത്തവർക്കെതിരെയുള്ള താരത്തിന്റെ കിടിലൻ മറുപടി ആണ് ശ്രദ്ധേയമായത്. വിമർശിക്കുന്നവർക്ക് നടുവിരൽ കാണിച്ചുകൊണ്ടുള്ള മാസ് മറുപടിയാണ് താരം നൽകിയത്.

    മിനിസ്ക്രീനിലെ അഭിനയത്തിലൂടെ ആണ് താരം പ്രേക്ഷക ഹൃദയം കീഴടക്കിയത്. 2016 ൽ സംപ്രേഷണം ചെയ്തിരുന്ന ബഡാ ബയ്യ കി ദുൽഹനിയ എന്ന സീരിയലിൽ അവ്നി പന്ത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് തുടർച്ചയായി ഒരുപാട് പരമ്പരകളിൽ താരം പ്രത്യക്ഷപ്പെട്ടു. വെബ് സീരീസുകളിലും താരം അഭിനയിച്ചിട്ടുണ്ട്.

    Urfi
    Urfi
    Urfi
    Urfi
  • എന്താ മൊഞ്ച്. സാന്ത്വനത്തിലെ നമ്മുടെ അഞ്ജലിയുടെ മനം കവരും ഫോട്ടോസ് കാണാം..

    മലയാള സിനിമാ-സീരിയൽ രംഗങ്ങളിൽ ഒരുപോലെ അഭിനയിക്കുകയും നിറഞ്ഞ പ്രേക്ഷകപ്രീതിയും പിന്തുണയും സ്വീകരിക്കുകയും ചെയ്യുന്ന തരത്തിലുള്ള അഭിനയ വൈഭവം പ്രകടിപ്പിക്കുന്ന യുവ അഭിനേത്രിയാണ് ഗോപിക അനിൽ. 2002 മുതലാണ് താരം സിനിമ-സീരിയൽ മേഖലയിൽ അഭിനയം സജീവമായി തുടങ്ങുന്നത് തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയം താരം കാഴ്ചവെച്ചിട്ടുണ്ട്.

    സാന്ത്വനം, കബനി എന്നീ സീരിയലുകളിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം ഒരുപാട് ആരാധകരെ നേടിയെടുത്തത്. ബാലതാരമായാണ് താരം സിനിമകളിൽ അഭിനയിക്കുന്നത് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. മുൻനിര നായകന്മാരുടെ മക്കളുടെ വേഷങ്ങളും സഹോദരി വേഷങ്ങളും താരം ചെയ്യുകയും ചെയ്തു.

    ശിവം, ബാലേട്ടൻ, മയിലാട്ടം തുടങ്ങിയ സിനിമകളിലെല്ലാം ബാലതാരമായാണ് താരം അഭിനയിച്ചിട്ടുള്ളത്. അകലെ, ഭൂമിയുടെ അവകാശികൾ, വസന്തത്തിലെ കനൽ വഴികളിൽ, സമീറ എന്നീ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിൽ തീരെ സാന്നിധ്യമാകാൻ താരത്തിന് വളരെ ചുരുങ്ങിയ സിനിമകൾ മാത്രമാണ് വേണ്ടിവന്നുള്ളൂ.

    സിനിമകൾക്ക് പുറമെ സീരിയലുകളിലും താരം തിളങ്ങിനിൽക്കുന്നു ഓരോ പരമ്പരകളിലൂടെയും ഒട്ടനവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിക്കുന്നുണ്ട്. സാന്ത്വനം എന്ന സിനിമ സീരിയലുകൾ താരത്തിന് വേഷങ്ങൾ ശ്രദ്ധേയമായ അതു കൊണ്ടു തന്നെ ഒരുപാട് ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. മാംഗല്യം, ഉണ്ണിയാർച്, അമ്മത്തൊട്ടിൽ എന്നീ സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുപാട് ഭക്തിസാന്ദ്രമായ വീഡിയോ ആൽബങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

    എന്തായാലും തന്നിലൂടെ കടന്നു പോകുന്ന ഓരോ മേഖലകളിലും നിറഞ്ഞ വിജയങ്ങളും കയ്യടികളും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടിയെടുക്കാൻ താഴ്ത്തി ഇതുവരെയും സാധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിൽ ആരംഭിക്കുന്ന ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് വൈറലാകുന്നത് അതുകൊണ്ടാണ്.

    സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി ഇടപഴകാനുള്ള താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം പ്രേക്ഷകരുമായി പങ്കുവെക്കുന്നു. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത് ചുരിദാറിൽ ഉള്ള ക്യൂട്ട് ഫോട്ടോകളാണ്. വളരെ മനോഹരിയായ താരത്തെ ഫോട്ടോ കാണപ്പെടുന്നു എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. എന്തായാലും വളരെ പെട്ടെന്ന് താരത്തിന് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

    Gopika
    Gopika
  • എനിക്ക് സ്ത്രീകളോട് ഇതേ പറയാനുള്ളൂ… നിങ്ങളുടെ ആൺമക്കളെ മര്യാദക്ക് വളർത്തുക… വൈറൽ പോസ്റ്റ് വായിക്കാം…

    മോഡലിംഗ് രംഗത്ത് സജീവമായി നിലനിൽക്കുന്ന താരമാണ് രശ്മി ആർ നായർ. വ്യത്യസ്തമായ ഫോട്ടോകൾ നിരന്തരം അപ്‌ലോഡ് ചെയ്യുന്നു എന്നതിനപ്പുറത്തേക്ക് സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിലെല്ലാം താരം തന്റെതായ നിലപാടുകൾ ധൈര്യപൂർവ്വം വെളിപ്പെടുത്താറുണ്ട്. അതുകൊണ്ടുതന്നെ താരം സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമാണ്.

    ഐടി പ്രൊഫഷണലായി ജോലി ചെയ്യുന്നതിനിടെയാണ് താരം ചെന്നൈയിൽ മോഡലിംഗ് ജീവിതം ആരംഭിക്കുന്നത്. പിന്നീട് പ്ലേബോയ് ഉൾപ്പെടെയുള്ള ചില അന്താരാഷ്ട്ര മാഗസിനുകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2014ലെ പ്ലേബോയ്‌സ് മിസ് സോഷ്യൽ കോണ്ടസ്റ്റിലും താരം ഫൈനലിസ്റ്റായത് എടുത്തു പറയേണ്ട നേട്ടമാണ്. ആദ്യമായാണ് കേരളത്തിൽ നിന്നുള്ള ഒരു മോഡൽ ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്.

    ചുംബന സമരത്തിന്റെ സഹ സ്ഥാപകയും വക്താവുമായിരുന്നു താരം. ഇതുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ പേര് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. അതിനു ശേഷവും താരം പല വിഷയങ്ങളിലും തന്റെ നിലപാടുകൾ സധൈര്യം വ്യക്തമാക്കിയിട്ടുണ്ട് ഇപ്പോൾ കുറച്ചു ദിവസങ്ങൾക്കു മുമ്പ് റിമാകല്ലിങ്കൽ പ്രത്യക്ഷപ്പെട്ടതിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ സൈബർ ആക്രമണം നടന്നിരുന്നു.

    ആ വിഷയത്തിൽ സ്വന്തം നിലപാട് ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെ രേഖപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ താരം. പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ വായിക്കാം: മിനി സ്കർട്ടിലോ മറ്റേതെങ്കിലും ഇറക്കം കുറഞ്ഞ വസ്ത്രത്തിലോ സ്ത്രീകളെ കണ്ടാൽ വികാരം വ്രണപ്പെടുന്നതോ സോഷ്യൽ മീഡിയയിൽ പോയി തെറി പറയുന്നതോ ആയ ആണത്ത മനോരോഗമുള്ള സുഹൃത്തുക്കൾ എനിക്ക് സോഷ്യൽ മീഡിയയിലും ഇല്ല അതിനു പുറത്തുള്ള ജീവിതത്തിലും ഇല്ല ഇനി അഥവാ ഏതെങ്കിലും ഹാർപിക് കൃമി ഉണ്ടെങ്കിലും ഉണ്ട് എന്ന് എനിക്ക് ബോധ്യപ്പെടുന്ന നിമിഷം വരയെ അയാൾ അവിടെ ഉണ്ടാകൂ .

    അത് ഞാൻ ബോധപൂർവം വർഷങ്ങൾ നീണ്ട ഒഴിവാക്കലുകളിൽ കൂടി ഉണ്ടാക്കി എടുത്ത എന്റെ സോഷ്യൽ സർക്കിൾ ആണ് . എനിക്ക് സ്ത്രീകളോട് ഇത്രേ പറയാനുള്ളൂ നിങ്ങളുടെ ആൺമക്കളെ മര്യാദയ്ക്ക് വളർത്തുക മറ്റുള്ള മരപ്പാഴുക്കളെ അവഗണിക്കുക കൺവെട്ടത്തു വരാൻ അനുവദിക്കാതിരിക്കുക ഒരു തെറി തിരികെ പറയാനുള്ള പരിഗണന പോലും അവറ്റകൾ അർഹിക്കുന്നില്ല . നമുക്ക് സന്തോഷമായിരിക്കാൻ എന്തെല്ലാം കാര്യങ്ങളുണ്ട് .

    Resmi
    Resmi
    Resmi
    Resmi
  • ലാലേട്ടന്റെ ഭാര്യയായി അഭിനയിക്കാൻ ആഗ്രഹിക്കുന്നു… അടുത്ത ചിത്രത്തിൽ അത് സാധിച്ചു തരാം എന്ന് സംവിധായകൻ പറഞ്ഞു… നമിത…

    സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിലും മോഡലിംഗ് രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് നമിത. താരം തന്റെ മാദക സൗന്ദര്യം കൊണ്ട് ഒരുപാട് പ്രേക്ഷകരെ കയ്യിൽ എടുത്തിട്ടുണ്ട്. ഒരുപാട് സിനിമകളിൽ അഭിനയിക്കുകയും നിറഞ്ഞ പ്രേക്ഷക കയ്യടി നേടുകയും ചെയ്ത താരം ഇപ്പോൾരാഷ്ട്രീയ രംഗത്തും സജീവമാണ്. തമിഴ്നാട്ടിലെ ബിജെപി സർക്കാരിന്റെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമാണ് താരം ഇപ്പോൾ. എന്തൊക്കെയാണെങ്കിലും അഭിനയ മേഖലയിൽ താരത്തിന് ഒരുപാട് അംഗീകാരങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട്.

    2001 മുതൽ താരം സിനിമ അഭിനയ മേഖലയിലും മോഡലിംഗ് രംഗത്തും സജീവമായി പ്രവർത്തിച്ചു വരുന്നു. സൗന്ദര്യ മത്സരങ്ങളിൽ മത്സരാർത്ഥിയായ പങ്കെടുത്തുകൊണ്ടാണ് താരം കരിയർ ആരംഭിക്കുന്നത്. താരത്തിന്റെ പതിനേഴാം വയസ്സിൽ മിസ്സ് സൂറത്ത് പട്ടം താരത്തിന് കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട്. അത്രത്തോളം മോഹിപ്പിക്കുന്ന സൗന്ദര്യം ആണ് താരം പ്രകടിപ്പിക്കുന്നത്. തന്റെ ഇരുപതാം വയസ്സിൽ മിസ്സ് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ താരം മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്.

    അതോടു കൂടിയാണ് താരത്തിന് ഒരുപാട് അവസരങ്ങൾ വരാൻ തുടങ്ങിയത്. ആ സമയത്ത് താരം ഒരുപാട് പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയ മേഖലയിൽ താരത്തിന് മോഹിപ്പിക്കുന്ന ശരീരഘടനയും സൗന്ദര്യത്തിലും ആണ് ആരാധകർ ആകൃഷ്ടനായത്. അതുകൊണ്ടുതന്നെ ചലച്ചിത്ര നിർമ്മാതാക്കൾ എല്ലാം മികച്ച മുൻനിര നായകന്മാരുടെ കൂടെ പോലും താരത്തിന് അവസരങ്ങൾ നൽകി സിനിമകളെ വിജയങ്ങൾ ആക്കി മാറ്റി.

    ബ്ലാക്ക് സ്റ്റാലിയൻ പുലിമുരുകൻ എന്നീ സിനിമകളിലാണ് താരം മലയാളത്തിൽ പ്രത്യക്ഷപ്പെട്ടത് പുലിമുരുകൻ എന്ന സിനിമയിലെ ജൂലി എന്ന കഥാപാത്രം താരത്തെ ഒരുപാട് പ്രേക്ഷക പ്രശംസ നേടി കൊടുത്ത ശ്രദ്ധേയമായ ഒരു വേഷം ആയിരുന്നു. ഇപ്പോൾ താരം പുലിമുരുകൻ എന്ന സിനിമയെ കുറിച്ചും അതിലെ കഥാപാത്രത്തെ കുറിച്ചും സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ മനസ്സിൽ ഉടലെടുത്ത ഒരു ആഗ്രഹത്തെ കുറിച്ചും അതിനുശേഷം നടന്ന വർത്തമാനങ്ങളെ ക്കുറിച്ചും എല്ലാം മനസ്സ് തുറക്കുകയാണ്.

    പുലിമുരുകൻ എന്ന സിനിമയിലേക്ക് അവസരം ലഭിച്ചപ്പോഴും ലാലേട്ടന്റെ കൂടെ ഒരു പാട് സീനുകൾ ഉണ്ടായിരുന്നു എന്ന് അറിഞ്ഞപ്പോഴും വലിയ ആകാംക്ഷയായിരുന്നു എന്നും സിനിമയിൽ അഭിനയിച്ചപ്പോൾ ലാലേട്ടന്റെ നായികാ കഥാപാത്രം ആയി അഭിനയിക്കാൻ ആഗ്രഹം തോന്നിയതെന്നും ആണ് താരം വെളിപ്പെടുത്തുന്നത്. ആഗ്രഹം രഹസ്യമായി ഞാൻ സംവിധായകനോടും ലാലേട്ടനോടും തുറന്നു പറഞ്ഞിട്ടുണ്ട് എന്നും ഏറ്റവും അടുത്ത സിനിമയിൽ അങ്ങനെ ഒരു ആഗ്രഹം സഫലീകരിച്ചു തരാമെന്ന് സംവിധായകൻ വാക്ക് തന്നിട്ടുണ്ട് എന്നുമാണ് താരമിപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

    Namita
    Namita
    Namita
    Namita
    Namita
  • കണ്ണ് തള്ളിപ്പോകുന്ന താരത്തിന്റെ ഫോട്ടോകൾ… ഫോട്ടോസ് കണ്ടു നോക്കൂ നിങ്ങളുടെയും മനം കവരും..

    ചുരുങ്ങിയ സിനിമകളിൽ അഭിനയിച്ചു കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് താരങ്ങൾ സിനിമാലോകത്ത് ഉണ്ട്. ഒന്നോ രണ്ടോ സിനിമകളിൽ മാത്രമായിരിക്കും ഇവർ അഭിനയിച്ചിട്ടുള്ളത്. പക്ഷേ ഇവർക്ക് ആരാധകർക്കിടയിൽ ലഭിക്കുന്ന സ്വീകാര്യത വലുതായിരിക്കും.

    ഒന്നോ രണ്ടോ സിനിമകളിൽ അഭിനയിച്ചു കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഇത്തരത്തിലുള്ള താരങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ നിരന്തരമായി ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചും വീഡിയോകൾ പങ്കുവെച്ചും സെലിബ്രിറ്റികൾ ആയി മാറുകയാണ്. നമ്മുടെ മലയാളത്തിലും ഇത്തരത്തിലുള്ള ഒരുപാട് സെലിബ്രിറ്റികൾ ഉണ്ട്.

    ഈ രീതിയിൽ ചുരുക്കം ചില സിനിമകളിൽ മാത്രം അഭിനയിച്ച കൊണ്ട് സിനിമാപ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തിയ താരമാണ് അനുപമ അഗ്നിഹോത്രി. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും മില്യൺ കണക്കിൽ ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    സമൂഹമാധ്യമങ്ങളിൽ താരം സജീവസാന്നിധ്യമായി നിലകൊള്ളുന്നു. ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരു മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെ മിക്ക പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ചയായി മാറുകയും ചെയ്യുന്നുണ്ട്. കാരണം ബോൾഡ് വേഷത്തിലാണ് താരം കൂടുതലും കാണപ്പെടുന്നത്.

    ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായി ട്ടുള്ളത്. വെള്ള ഡ്രസ്സ് ൽ മാലാഖയെപ്പോലെ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഫോട്ടോകളിൽ എന്തോ തകരാറ് പോലെ ആണല്ലോ എന്ന് പലരും കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏതായാലും ഫോട്ടോ വൈറലായി കഴിഞ്ഞു.

    ഇന്ത്യയിലെന്നല്ല ലോകമെമ്പാടും കോളിളക്കം സൃഷ്ടിച്ച മീ ടൂ ക്യാമ്പയിനിൽ താരം പങ്കാളിയായിരുന്നു. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾ താരത്തോട് മോശമായ രീതിയിൽ പെരുമാറി എന്ന് മീ ടൂ കാമ്പയിനിലൂടെ താരം വെളിപ്പെടുത്തിയിരുന്നു. 2018 ൽ പുറത്തിറങ്ങിയ രാജ റങ്ങീല എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

    Anupma
    Anupma
    Anupma
    Anupma
  • മെഴുകു പ്രതിമ പോലെ സുന്ദരം… റായ് ലക്ഷ്മിയുടെ പുത്തൻ ഫോട്ടോകൾ കണ്ടു അത്ഭുതപ്പെട്ട ആരാധകർ…

    സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന താരമാണ് ലക്ഷ്മിറായ്. അഭിനയിച്ച ഓരോ ഭാഷകളിലും ലക്ഷക്കണക്കിന് ആരാധകരെ ഓരോ സിനിമയിലൂടെയും നേടാൻ മാത്രം മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. തുടക്കം മുതൽ ഇതുവരെയും നിറഞ്ഞ പ്രേക്ഷക പിന്തുണയും പ്രീതിയും താരം നേടിയത് മികച്ച അഭിനയത്തിലൂടെ തന്നെയാണ് അതിന്റെ കൂടെ മോഹിപ്പിക്കുന്ന സൗന്ദര്യം കൂടി ആയപ്പോൾ ആബാലവൃദ്ധം ജനങ്ങളും താരത്തിന്റെ ആരാധക വലയത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്.

    മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലായി ആണ് താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത് വിജയകരമായ ഒരുപാട് സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ഏതുവേഷവും അനായാസം താരം കൈകാര്യം ചെയ്യാറുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ സിനിമകളിൽ സെലക്ട് ചെയ്യുന്നത് തന്നെ പ്രേക്ഷകർ വല്ലാതെ പ്രശംസിക്കാറുണ്ട്.

    നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം തിളങ്ങിനിൽക്കുന്ന വ്യക്തിത്വമാണ്. ഓരോ മേഖലയിലും ഒരുപാട് അവാർഡുകളും അംഗീകാരങ്ങളും നേടാൻ മാത്രം വിജയകരമാണ് താരത്തിന്റെ ഇതു വരെയുള്ള ജീവിതപാത അത്രയും. 2005 മുതലാണ് താരം സിനിമ അഭിനയം മേഖലയിൽ സജീവമാകുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവവും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ഉം താരത്തിന് നില നിർത്തി ക്കൊണ്ടുപോകാൻ സാധിച്ചിട്ടുണ്ട്. അത് താരത്തെ വളർത്തി ക്കൊണ്ടുവന്ന മേഖലയോട് താരം കാണിക്കുന്ന ആത്മാർത്ഥത കൊണ്ടാണ്.

    രണ്ടായിരത്തി അഞ്ചിൽ താരം ആദ്യമായി ക്യാമറയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുന്നത് ഒരു ഹ്രസ്വ ചിത്രത്തിനു വേണ്ടിയാണ്. അതിനു ശേഷം തമിഴിൽ കർക്ക കസദര എന്ന സിനിമയിലാണ് ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. തെലുങ്ക് തമിഴ് കന്നട ഹിന്ദി എന്നീ ഭാഷകളിൽ വിജയകരമായ ഒരുപാട് ചിത്രങ്ങളിൽ താരം അഭിനയിച്ചു എന്നതിനപ്പുറം താരത്തിന്റെ കരിയറിൽ എടുത്തു പറയേണ്ടത് ഓരോ ഭാഷകളിലും മുൻനിര നായകന്മാരുടെ കൂടെ സിനിമ താരത്തിന് ചെയ്യാൻ സാധിച്ചു എന്നതാണ്. അവരുടെ കൂടെ സിനിമ ചെയ്യുമ്പോൾ തന്നെ മികച്ച പ്രേക്ഷകപ്രീതി താരം നിലനിർത്തുകയും ചെയ്യുന്നു.

    മലയാളത്തിലെ മെഗാ സ്റ്റാറുകളായ നായകന്മാരുടെ സിനിമകളിൽ എല്ലാം താരം അഭിനയിച്ചിട്ടുണ്ട്. വളരെ ശ്രദ്ധേയമായ സിനിമകളിൽ നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ വേഷങ്ങൾ മലയാളികൾ സ്വീകരിച്ചത്. റോക്ക് ൻ റോൾ, അണ്ണൻ തമ്പി, 2 ഹരിഹർ നഗർ, ചട്ടമ്പി നാട്, ഇൻ ഗോസ്റ്റ് ഹൗസ്, ക്രിസ്ത്യൻ ബ്രദേഴ്സ്, മായാമോഹിനി, കാസനോവ, ഒരു കുട്ടനാടൻ ബ്ലോഗ് എന്നിവയാണ് താരം മലയാളത്തിൽ അഭിനയിച്ച പ്രധാന സിനിമകൾ.

    അഭിനയ മികവിനെ കാലമെത്ര കഴിഞ്ഞാലും മാറ്റു ചോരാതെ നിലനിർത്താൻ താരം പരമാവധിയും അതിനപ്പുറവും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. മോഹിപ്പിക്കുന്ന സൗന്ദര്യവും താരം അതു പോലെ കാത്തുസൂക്ഷിക്കുന്നു. ഇപ്പോഴും സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന്റെ പുത്തൻ ഫോട്ടോകൾക്ക് വലിയ കാഴ്ചക്കാരെ ലഭിക്കാറുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. ഫോട്ടോഷൂട്ടിൽ വളരെ കൂടുതൽ കാഴ്ചക്കാരെ നേടിയ ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്നത്.

    മെഴുകു പ്രതിമ പോലെ സുന്ദരമാണ് എന്നാണ് പലരും താരത്തിന് പുത്തൻ ഫോട്ടോകൾ കണ്ടു അതിന്റെ താഴെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. റെഡ് കളർ ഡ്രസ്സ് കോമ്പിനേഷനും സൂര്യ രശ്മികളും കടലിന്റെ പശ്ചാത്തലവും എല്ലാം താരത്തിന് ഫോട്ടോഷൂട്ടിന് ഒരു പടി മുകളിൽ വയ്ക്കുന്നു എന്നതിൽ സംശയം ഇല്ല. എന്തായാലും സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടു കൂടി താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് കോളിളക്കം സൃഷ്ടിച്ച മുന്നേറിക്കൊണ്ടിരിക്കുകയാണ്.

    Laxmi
    Laxmi
    Laxmi
    Laxmi
  • മിനിസ്‌ക്രീൻ താരത്തിന്റെ മേക്ക് ഓവർ… “പലതും വ്യക്തമായി കാണാം” എന്ന് കമെന്റുകൾ….

    സിനിമാ മേഖലയിൽ തിളങ്ങിനിൽക്കുന്ന നടീനടന്മാരെ പോലെ തന്നെ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന നടീനടന്മാർക്ക് ഒരുപാട് ആരാധക പിന്തുണ ലഭിക്കുന്നുണ്ട് എന്നത് വാസ്തവമാണ്. നമ്മുടെ മലയാളം മിനിസ്ക്രീനിലെ ഒരുപാട് നടീനടന്മാർ സമൂഹമാധ്യമങ്ങളിൽ സജീവമായി ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്തവരാണ്.

    ബിഗ് സ്ക്രീനിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടീനടന്മാർക്ക് ലഭിക്കുന്ന അതേ ആരാധക പിന്തുണയും സ്വാധീനവും ഇവർക്ക് ലഭിക്കുന്നുണ്ട്. സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെയാണ് മലയാളി വീട്ടമ്മമാർ ഇത്തരത്തിലുള്ള മിനിസ്ക്രീനിലെ നായിക നായകൻ മാരെ കാണുന്നത്. അവരുടെ സന്തോഷത്തിലും ദുഃഖത്തിലും പങ്കുചേരാൻ വീട്ടമ്മമാർ തയ്യാറാകുന്നുണ്ട്.

    ഇത്തരത്തിൽ മിനിസ്ക്രീനിൽ അഭിനയിച്ചു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് നിയ ശർമ. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരം ഒരുപാട് സൂപ്പർഹിറ്റ് പരമ്പരകളുടെ ഭാഗമായിട്ടുണ്ട്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു.

    സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം ഏഴ് മില്യണിൽ കൂടുതൽ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്.

    ഇപ്പോൾ താരത്തിന്റെ പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. കുട്ടി ഉടുപ്പിൽ കിടിലൻ സ്റ്റൈലിഷ് ലുക്കിൽ ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ബോൾഡ് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു. താരം ഇതിനു മുൻപും ഇത്തരത്തിലുള്ള ഒരുപാട് ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഫിറ്റ്നസ് ഫ്രീക്കത്തി കൂടിയാണ് താരം.

    സ്റ്റാർ പ്ലസ് ചാനൽ സംപ്രേഷണം ചെയ്തിരുന്ന Ek Hazaaron Mein Meri Behna Hai എന്ന പരമ്പരയിലെ മൻവി ചൗധരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റിയത്. സീ ടീവിയിലെ സമായി രാജ എന്ന പരമ്പരയിലെ റോഷിനി പട്ടേൽ എന്ന കഥാപാത്രവും ഏറെ ശ്രദ്ധേയമാണ്. വെബ് സീരീസ് കളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

    Nia
    Nia
    Nia
    Nia