മെഴുകു പ്രതിമ പോലെ സുന്ദരം… റായ് ലക്ഷ്മിയുടെ പുത്തൻ ഫോട്ടോകൾ കണ്ടു അത്ഭുതപ്പെട്ട ആരാധകർ…

സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന താരമാണ് ലക്ഷ്മിറായ്. അഭിനയിച്ച ഓരോ ഭാഷകളിലും ലക്ഷക്കണക്കിന് ആരാധകരെ ഓരോ സിനിമയിലൂടെയും നേടാൻ മാത്രം മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. തുടക്കം മുതൽ ഇതുവരെയും നിറഞ്ഞ പ്രേക്ഷക പിന്തുണയും പ്രീതിയും താരം നേടിയത് മികച്ച അഭിനയത്തിലൂടെ തന്നെയാണ് അതിന്റെ കൂടെ മോഹിപ്പിക്കുന്ന സൗന്ദര്യം കൂടി ആയപ്പോൾ ആബാലവൃദ്ധം ജനങ്ങളും താരത്തിന്റെ ആരാധക വലയത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്.

മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലായി ആണ് താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത് വിജയകരമായ ഒരുപാട് സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ഏതുവേഷവും അനായാസം താരം കൈകാര്യം ചെയ്യാറുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ സിനിമകളിൽ സെലക്ട് ചെയ്യുന്നത് തന്നെ പ്രേക്ഷകർ വല്ലാതെ പ്രശംസിക്കാറുണ്ട്.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം തിളങ്ങിനിൽക്കുന്ന വ്യക്തിത്വമാണ്. ഓരോ മേഖലയിലും ഒരുപാട് അവാർഡുകളും അംഗീകാരങ്ങളും നേടാൻ മാത്രം വിജയകരമാണ് താരത്തിന്റെ ഇതു വരെയുള്ള ജീവിതപാത അത്രയും. 2005 മുതലാണ് താരം സിനിമ അഭിനയം മേഖലയിൽ സജീവമാകുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവവും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ഉം താരത്തിന് നില നിർത്തി ക്കൊണ്ടുപോകാൻ സാധിച്ചിട്ടുണ്ട്. അത് താരത്തെ വളർത്തി ക്കൊണ്ടുവന്ന മേഖലയോട് താരം കാണിക്കുന്ന ആത്മാർത്ഥത കൊണ്ടാണ്.

രണ്ടായിരത്തി അഞ്ചിൽ താരം ആദ്യമായി ക്യാമറയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുന്നത് ഒരു ഹ്രസ്വ ചിത്രത്തിനു വേണ്ടിയാണ്. അതിനു ശേഷം തമിഴിൽ കർക്ക കസദര എന്ന സിനിമയിലാണ് ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. തെലുങ്ക് തമിഴ് കന്നട ഹിന്ദി എന്നീ ഭാഷകളിൽ വിജയകരമായ ഒരുപാട് ചിത്രങ്ങളിൽ താരം അഭിനയിച്ചു എന്നതിനപ്പുറം താരത്തിന്റെ കരിയറിൽ എടുത്തു പറയേണ്ടത് ഓരോ ഭാഷകളിലും മുൻനിര നായകന്മാരുടെ കൂടെ സിനിമ താരത്തിന് ചെയ്യാൻ സാധിച്ചു എന്നതാണ്. അവരുടെ കൂടെ സിനിമ ചെയ്യുമ്പോൾ തന്നെ മികച്ച പ്രേക്ഷകപ്രീതി താരം നിലനിർത്തുകയും ചെയ്യുന്നു.

മലയാളത്തിലെ മെഗാ സ്റ്റാറുകളായ നായകന്മാരുടെ സിനിമകളിൽ എല്ലാം താരം അഭിനയിച്ചിട്ടുണ്ട്. വളരെ ശ്രദ്ധേയമായ സിനിമകളിൽ നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ വേഷങ്ങൾ മലയാളികൾ സ്വീകരിച്ചത്. റോക്ക് ൻ റോൾ, അണ്ണൻ തമ്പി, 2 ഹരിഹർ നഗർ, ചട്ടമ്പി നാട്, ഇൻ ഗോസ്റ്റ് ഹൗസ്, ക്രിസ്ത്യൻ ബ്രദേഴ്സ്, മായാമോഹിനി, കാസനോവ, ഒരു കുട്ടനാടൻ ബ്ലോഗ് എന്നിവയാണ് താരം മലയാളത്തിൽ അഭിനയിച്ച പ്രധാന സിനിമകൾ.

അഭിനയ മികവിനെ കാലമെത്ര കഴിഞ്ഞാലും മാറ്റു ചോരാതെ നിലനിർത്താൻ താരം പരമാവധിയും അതിനപ്പുറവും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. മോഹിപ്പിക്കുന്ന സൗന്ദര്യവും താരം അതു പോലെ കാത്തുസൂക്ഷിക്കുന്നു. ഇപ്പോഴും സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന്റെ പുത്തൻ ഫോട്ടോകൾക്ക് വലിയ കാഴ്ചക്കാരെ ലഭിക്കാറുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. ഫോട്ടോഷൂട്ടിൽ വളരെ കൂടുതൽ കാഴ്ചക്കാരെ നേടിയ ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്നത്.

മെഴുകു പ്രതിമ പോലെ സുന്ദരമാണ് എന്നാണ് പലരും താരത്തിന് പുത്തൻ ഫോട്ടോകൾ കണ്ടു അതിന്റെ താഴെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. റെഡ് കളർ ഡ്രസ്സ് കോമ്പിനേഷനും സൂര്യ രശ്മികളും കടലിന്റെ പശ്ചാത്തലവും എല്ലാം താരത്തിന് ഫോട്ടോഷൂട്ടിന് ഒരു പടി മുകളിൽ വയ്ക്കുന്നു എന്നതിൽ സംശയം ഇല്ല. എന്തായാലും സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടു കൂടി താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് കോളിളക്കം സൃഷ്ടിച്ച മുന്നേറിക്കൊണ്ടിരിക്കുകയാണ്.

Laxmi
Laxmi
Laxmi
Laxmi

Comments

Leave a Reply

Your email address will not be published. Required fields are marked *