Category: Entertainments

  • “ആഷിക് ബനായ” എന്ന ഒറ്റ ഗാനത്തിലൂടെ യുവാക്കളുടെ ഹരമായ നടിയുടെ ന്യൂ ലുക്ക്‌…

    ഒരു സമയത്ത് ഇന്ത്യയിലൊട്ടാകെ തരംഗമായി മാറിയ ഗാനമാണ് ആഷിക് ബനായ. സമൂഹമാധ്യമങ്ങൾ സജീവമല്ലാത്ത ആ സമയത്ത് പോലും ഈ ഗാനം ഉണ്ടാക്കിയ ഓളം ചെറുതല്ല. ഒരുപക്ഷേ സമൂഹമാധ്യമങ്ങൾ അന്ന് സജീവം ആയിരുന്നുവെങ്കിൽ സകലമാന റെക്കോർഡുകൾ തകർത്തെറിഞ് ഈ ഗാനം മുന്നോട്ടുപോകുമായിരുന്നു എന്ന് പറഞ്ഞാൽ തെറ്റാവില്ല.

    2005 ൽ ആദിയാ ദത് സംവിധാനം ചെയ്ത ഇമ്റാൻ ഹാഷമി, സോനു സൂദ്, തനുശ്രീ ദത്ത തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച സൂപ്പർഹിറ്റ് സിനിമയാണ് ആഷിക് ബനായ അപ്നെ. ഹിന്ദി റൊമാന്റിക് ത്രില്ലർ സിനിമയായ ആഷിക് ബനായ അപ്നെ അന്ന് യുവാക്കൾക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.

    ഈ സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരമാണ് തനുശ്രീ ദത്ത. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ച വെച്ചു കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാൻ താരത്തിന് സാധിച്ചു. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങിനിന്നിരുന്ന താരം മോഡലിംഗ് രംഗത്തുനിന്നാണ് അഭിനയലോകത്തേക്ക് കടന്നുവരുന്നത്.

    2004 ൽ ഫെമിന മിസ് ഇന്ത്യ യൂണിവേഴ്സ് സൗന്ദര്യമത്സരം ജേതാവായ താരം അതേ വർഷം തന്നെ ഇക്വഡോറിൽ നടന്ന ലോക സൗന്ദര്യ മത്സരത്തിൽ ടോപ് ടെൻ ഫൈനൽ ലിസ്റ്റിൽ ഇടം നേടുകയും ചെയ്തു. തൊട്ടടുത്തവർഷം സിനിമയിൽ അരങ്ങേറാൻ താരത്തിന് സാധിച്ചു. ഹിന്ദി സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം തെലുങ്ക് തമിഴ് എന്നീ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആകുന്നത്. താരത്തിന്റെ ന്യൂ ലുക്ക് കണ്ട് അത്ഭുതപ്പെട്ടു ഇരിക്കുകയാണ് ആരാധകലോകം. തന്റെ പഴയ സൗന്ദര്യം താരം ഇന്നും കാത്ത് സൂക്ഷിക്കുകയാണ് എന്നാണ് ഫോട്ടോകൾ കണ്ട് ആരാധകർ അഭിപ്രായപ്പെടുന്നത്. ഏതായാലും ഫോട്ടോ വൈറൽ ആയിരിക്കുന്നു.

    2005 ൽ നന്ദമൂരി ബാലകൃഷ്ണ നായകനായി പുറത്തിറങ്ങിയ വീര ഭദ്ര എന്ന സിനിമയിലെ നായിക വേഷം ചെയ്തുകൊണ്ടാണ് താരം ആദ്യമായി തെലുങ്കു സിനിമയിൽ അഭിനയിക്കുന്നത്. 2010 ൽ പുറത്തിറങ്ങിയ തീരാധ വിലയാട്ട് പിള്ളൈ യാണ് താരം അഭിനയിച്ച ഏക തമിഴ് സിനിമ. അഭിനയജീവിതത്തിൽ പല അവാർഡുകളും താരത്തെ തേടി എത്തുകയും ചെയ്തിട്ടുണ്ട്.

    Tanushree
    Tanushree
    Tanushree
    Tanushree
    Tanushree
  • ചുമ്മാതല്ല പ്രിത്വിരാജിന്റെ കണ്ണിലുടക്കിയത്. അടിപൊളി ലുക്കില്‍ ബ്രോ ഡാഡി താരം, നടി കാവ്യ ഷെട്ടിയുടെ ഏറ്റവും പുതിയ വൈറല്‍ ചിത്രങ്ങള്‍ കാണാം…

    കന്നഡ സിനിമകളിൽ അഭിനയിക്കുന്ന തിരക്കുള്ള നടിയാണ് കാവ്യ ഷെട്ടി. മോഡലിംഗ് രംഗത്തും താരം സജീവമായി പ്രവർത്തിച്ചു വരുന്നു. 2013-ൽ പ്രീതം ഗുബ്ബി സംവിധാനം ചെയ്ത നാം ദുനിയ നാം സ്റ്റൈൽ എന്ന കന്നഡ ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നത്. 2011 മുതൽ താരം മോഡലിംഗ് രംഗത്തും സിനിമ അഭിനയം മേഖലയിലും സജീവമായി നില നിൽക്കുകയാണ്. തുടക്കം മുതൽ ഇതുവരെയും താരം മികച്ച അഭിനയ പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്.

    നിട്ടെയിലെ എൻ എം എ എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗിൽ ബിരുദം നേടിയതിനു ശേഷമാണ് താരം അഭിനയ മേഖലയിലേക്ക് തന്റെ ജീവിതത്തിന്റ വഴി തിരിക്കുന്നത്. തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിക്കുന്നതിലുടെ തന്നെ നിറഞ്ഞ പ്രേക്ഷക പിന്തുണയും പ്രീതിയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തെ വളരെ ചുരുങ്ങിയ കാലഘട്ടത്തിൽ ഉള്ളിൽ തന്നെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

    കോളേജ് പഠന സമയത്ത് തന്നെ താരം പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. സൗന്ദര്യ മത്സരങ്ങളിലും താരം ഒരുപാട് പങ്കെടുത്തിട്ടുണ്ട്. 2011 ലെ ഫെമിന മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. മിസ് ഫോട്ടോജെനിക്’ കിരീടം നേടിയതും താരമായിരുന്നു. 2011-ൽ ന്യൂ ഡൽഹിയിൽ നടന്ന ഫോർഡ് സൂപ്പർ മോഡൽ ഓഫ് ദി വേൾഡ് – ഇന്ത്യ മത്സരത്തിലും താരം ഫൈനലിസ്റ്റായിരുന്നു.

    കന്നട ഭാഷക്ക് പുറമേ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. ശിവാനി എന്ന ചിത്രത്തിലാണ് താരം തമിഴ് അരങ്ങേറുന്നത്. 2014 പുറത്തിറങ്ങിയ ശിവാനി എന്ന തമിഴ് ചിത്രം തമിഴകത്തെ താരത്തിന് ആരാധകരാക്കി തീർക്കാൻ മാത്രം മികവുറ്റതായിരുന്നു. ബ്രോ ഡാഡി എന്ന പൃഥ്വിരാജ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ് മലയാളത്തിൽ താരം അരങ്ങേറുന്നത്.

    ഒരൊറ്റ സിനിമയിൽ മാത്രമാണ് അഭിനയിച്ചത് മലയാളികൾക്കിടയിൽ താരം തരംഗമായിരിക്കുകയാണ്. ബ്രോ ഡാഡി എന്ന സിനിമയിൽ താരത്തിന് സ്ക്രീൻ ടൈം വളരെ കുറഞ്ഞതാണ് എങ്കിലും പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. കന്നട സിനിമ മേഖലകളിലെല്ലാം താരം തിരക്കുള്ള നടിയാണ് എങ്കിലും ബ്രോ ഡാഡിയിലൂടെയാണ് മലയാളികൾക്കിടയിൽ താരം അറിയപ്പെടുന്നത്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും നിരന്തരം ആരാധകർക്ക് വേണ്ടി താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുന്നത്. പ്രത്യേകിച്ച് മലയാളികൾക്കിടയിൽ ബ്രോ ഡാഡി എന്ന സിനിമ റിലീസ് ആയതിനു ശേഷമാണ് കൂടുതൽ തിരക്കുന്നത്.

    ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത് സ്റ്റൈലിഷ് ലുക്കിലുള്ള കിടിലൻ ഫോട്ടോകളാണ്. വളരെ പെട്ടെന്ന് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ആണ് ഫോട്ടോക്ക് താഴെ വന്നു കൊണ്ടിരിക്കുന്നത്.. എന്തായാലും താരത്തിന്റെ അഭിനയ വൈഭവം കൊണ്ട് സജീവമായ ആരാധകർ ബന്ധങ്ങളെ നേടിയത് കൂടെ ഇപ്പോൾ മലയാളികളും കൂടിയിരിക്കുകയാണ്.

    Kavya

  • Oops! എനിക്ക് നാണമാവുന്നു.. T ഷർട്ട്‌ കൊണ്ട് മറച്ചുപിടിച്ച് ഫോട്ടോഷൂട്ട്… പൊളി

    നടി മോഡൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നിങ്ങനെ പല രീതിയിലും അറിയപ്പെടുന്ന താരമാണ് ഗായത്രി അയ്യർ അഥവാ ഊർമിള ഗായത്രി. താരത്തിന്റെ ഇൻസ്റ്റാഗ്രാം ഐഡി ഇട്സ് ഗായത്രി എന്നാണ്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ അഭിനയിച്ച് കഴിവ് തെളിയിച്ച താരം പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ്.

    മലയാളിയായ താരം ഹിന്ദി കന്നഡ തെലുങ്ക് ബംഗാളി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഇത്രയൊക്കെ സിനിമകളിൽ അഭിനയിച്ചെങ്കിലും മലയാളിയായ താരം ഇതുവരെ ഒരു മലയാളസിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നത് അത്ഭുതകരമായ വസ്തുതയാണ്. പക്ഷേ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരം മലയാളികൾക്കിടയിലും ഏറെ സുപരിചിതയാണ്.

    സോഷ്യൽമീഡിയയിലും താരം തിളങ്ങി നിൽക്കുന്നു. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ സോഷ്യൽ മീഡിയയിൽ പിന്തുടരുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും മറ്റും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുതിയ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത്. താരത്തിന്റെ ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടു ഇരിക്കുകയാണ് ആരാധകലോകം. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ ഫോട്ടോകൾക്ക് താരം തന്നെ നൽകിയാ ക്യാപ്ഷൻ Oops! എന്നാണ്. അത്രയ്ക്കും ബോൾഡ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

    2012 ൽ ജഗപതി ബാബു പ്രധാന വേഷത്തിലഭിനയിച്ച സിക്സ് എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. അതേ വർഷം തന്നെ ശ്രവണ എന്ന സിനിമയിലൂടെ താരം കന്നട സിനിമയിലേക്ക് അരങ്ങേറി. തൊട്ടടുത്തവർഷം സൃഷ്ടി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം ബംഗാളി സിനിമ ലോകത്തേക്ക് ചുവട് വച്ചു.

    ടെലിവിഷൻ രംഗത്തും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. എക്ത്ത കപൂർ എഴുതി സംവിധാനം ചെയ്ത Haiwaan : The Monster എന്ന സീരിയൽ പരമ്പരയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് നാഗിൻ 6 ലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ താരത്തിന് സാധിച്ചു.

    Gayathiri
    Gayathiri
    Gayathiri
    Gayathiri
  • അന്നും ഇന്നും ഐശ്വര്യ റൈ സൗന്ദര്യ റാണി തന്നെ! പുതിയ ഫോട്ടോകൾ തരംഗമാകുന്നു…

    ഇന്നും ആരെങ്കിലും ഒരാൾ ഒരുങ്ങി വന്നാൽ തന്നെ കാണാൻ ഐശ്വര്യ റായ് യെ പോലെയാണ് എന്ന് പലരും പറയാറുണ്ട്. സൗന്ദര്യത്തിന് പര്യായമായി വർഷങ്ങളായി ഐശ്വര്യയുടെ പേരാണ് കേൾക്കാൻ സാധിക്കുന്നത്. ലോക സുന്ദരി പട്ടം കരസ്ഥമാക്കി കൊണ്ട് ഇന്ത്യയ്ക്ക് അഭിമാനമായി മാറിയ താരമാണ് ഐശ്വര്യ റായി.

    സൗന്ദര്യത്തോടൊപ്പം അഭിനയം കൂടിയായപ്പോൾ താരം ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായി മാറുകയും ചെയ്തു. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിലെ മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ താരം സിനിമയിൽ പഴയതുപോലെ സജീവമല്ലെങ്കിലും പൂർണമായി വിട്ടു നിന്നിട്ടില്ല എന്ന് വേണം പറയാൻ.

    സമൂഹമാധ്യമങ്ങളിൽ താരം ഇടക്കിടക്ക് പ്രത്യക്ഷപ്പെടാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോ ഷോട്ടിലും താരത്തെ ഈ അടുത്തു നമുക്ക് കാണാൻ സാധിച്ചിട്ടുണ്ട്. തന്റെ പഴയ സൗന്ദര്യം താരമിന്നും കാത്ത് സൂക്ഷിക്കുകയാണ്. ഇന്നും പല വേദികളിൽ താരം പ്രത്യക്ഷപ്പെടുമ്പോൾ പഴയ സൗന്ദര്യം മാഞ്ഞുപോയിട്ടില്ല എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

    ഇപ്പോൾ താരത്തിന്റെ ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. കിടിലൻ ബോൾഡ് ആൻഡ് ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ സ്റ്റൈലിഷ് ഫോട്ടോകൾ കണ്ട് അൽഭുതപ്പെട്ടു ഇരിക്കുകയാണ് ആരാധകലോകം. ഈ പ്രായത്തിലും ഇത്രയും സൗന്ദര്യം മറ്റൊരു നടിക്കും അവകാശപ്പെടാനില്ല എന്നാണ് ആരാധകരുടെ അഭിപ്രായം.

    48 വയസ്സിന്റെ നിറവിലാണ് താരം. 1994 ലാണ് താരം ലോക സുന്ദരി പട്ടം കരസ്ഥമാക്കിയത്. പിന്നീടങ്ങോട്ട് താരത്തിന് സിനിമകളിലും മറ്റും അവസരങ്ങൾ ലഭിച്ചു. സൗന്ദര്യത്തിന് പര്യായമായി താരം മാറി. പല ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു. ആദ്യ സമയങ്ങളിൽ ഹിന്ദി തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ചു ഇന്ത്യയിൽ ഏറ്റവും പോപ്പുലറായ നടിയായി മാറി.

    2007 ൽ അഭിഷേക് ബച്ചനെ കല്യാണം കഴിച്ചുകൊണ്ട് താരം ബച്ചൻ കുടുംബത്തിലെ മരുമകൾ ആയി മാറി. അഭിനയജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തെ തേടി എത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ സിവിലിയൻ പരമോന്നത ബഹുമതിയായ പദ്മശ്രീ 2009 ൽ താരത്തെ തേടി എത്തുകയും ചെയ്തു.

    Aishwarya
    Aishwarya
    Aishwarya
    Aishwarya
  • കുളി കഴിഞ്ഞ് ടവലും ചുറ്റി ഒരു ചായകുടി.. ഫോട്ടോസ് പങ്കുവെച്ച് താരം.. ഏറ്റെടുത്ത് ആരാധകർ…

    സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ തന്നെ ഒരുപാട് ആരാധകരെ നേടിയെടുത്ത സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണിത്. 10 മില്യനിൽ കൂടുതൽ ആരാധകർ വരെയുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഇന്ത്യയിൽ ഉണ്ട്. ഫോട്ടോഷൂട്ടുകൾ ആണ് ഇവർക്ക് സോഷ്യൽ മീഡിയ സെലിബ്രിറ്റി പട്ടം നേടിക്കൊടുത്തത്.

    സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമായി വ്യത്യസ്തമായ ആശയങ്ങൾ മുന്നോട്ട് വെച്ചുകൊണ്ട് കിടിലൻ ഗ്ലാമർ ഫോട്ടോഷൂട്ട് കൾ നടത്തിയാണ് ഇവർ ഈ ആരാധകക്കൂട്ടത്തിനെ നേടിയെടുത്തത്. ചിലരുടെ സോഷ്യൽ മീഡിയയിലെ വളർച്ച ഏവരേയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. സോഷ്യൽ മീഡിയ സെലിബ്രിറ്റി, ഇൻസ്റ്റാഗ്രാം സ്റ്റാർ എന്നിങ്ങനെയാണ് ഇന്ന് പലരും അറിയപ്പെടുന്നത്.

    ഈ രീതിയിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെട്ട താരമാണ് അനുപമ അഗ്നിഹോത്രി. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് അനുപമ അഗ്നിഹോത്രി. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് മോഡലിംഗ് രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച്കൊണ്ടും താരം ലക്ഷകണക്കിന് ആരാധകരെ നേടിയെടുത്തു. മോഡലിംഗ് ലാണ് താരം കൂടുതൽ ഷോബിച്ചു നൽകുന്നത്.

    സമൂഹമാധ്യമങ്ങളിൽ സജീവമായി നിലകൊള്ളുന്ന താരം ഒരുപാട് കിടിലൻ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. അവയൊക്കെ ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

    ഇപ്പോൾ താരത്തിന്റെ ഒരു കിടിലൻ ഫോട്ടോസ് ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. പതിവുപോലെ തികച്ചും ബോൾഡ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കുളികഴിഞ്ഞ് ടവൽ ശരീരത്തിൽ ചുറ്റി ഗ്ലാമർ ലുക്കിൽ ചായ കുടിക്കുന്ന താരത്തിന്റെ ക്യൂട്ട് ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു.

    ലോകമെമ്പാടും കോളിളക്കം സൃഷ്ടിച്ച മീടൂ ക്യാമ്പ് യിലൂടെയാണ് സാരം ഇന്ത്യയിലൊട്ടാകെ അറിയപ്പെട്ടത്. സിനിമാമേഖലയിലെ ഒരു പ്രമുഖൻ താരത്തിനെതിരെ മോശമായി പെരുമാറി എന്ന് താരം വെളിപ്പെടുത്തുകയുണ്ടായി. രാജാ രംഗീല എന്ന സിനിമയിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

    Anupma
    Anupma
    Anupma
    Anupma
  • ഇതാണ് യഥാർത്ഥ ചിത്രം… പ്രചരിക്കപ്പെടുന്നത് ഫോട്ടോ ഷോപ്പ് ചെയ്തത്… പരാതിയുമായി പ്രിയ താരം മാളവിക മോഹനൻ…

    സൗത്ത് ഇന്ത്യൻ സിനിമ മേഖലകളിൽ അറിയപ്പെടുന്ന യുവ അഭിനേത്രിയാണ് മാളവിക മോഹനൻ. മലയാളം തമിഴ് സിനിമകളിലാണ് താരം കൂടുതലായും പ്രത്യക്ഷപ്പെടുന്നത്. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളിലൂടെ എല്ലാം താരം ഒരുപാട് ആരാധകരെ നേടിയെടുത്തു. വളരെ ചുരുങ്ങിയ കാലഘട്ടങ്ങളിലാണ് താരത്തിന്റെ വളർച്ച ഉണ്ടായതു. അത് കൊണ്ട് തന്നെയാണ് ആരാധകർക്ക് ഇടയിൽ ഇത്രത്തോളം അത്ഭുതം സൃഷ്ടിക്കാനും താരത്തിനു കഴിഞ്ഞത്.

    2013ലാണ് താരം സിനിമയിൽ അഭിനയിച്ചു തുടങ്ങുന്നത്. മലയാളഭാഷയിലെ യുവ അഭിനേതാവ് ദുൽഖർ സൽമാൻ നായകനായി പുറത്തുവന്ന പട്ടംപോലെ എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. 2019 ഇൽ ആണ് താരം തമിഴിൽ അഭിനയിക്കുന്നത്. പേട്ട എന്ന സിനിമയിലൂടെയാണ് തമിഴകത്ത് ആരാധകരെ നേടി തുടങ്ങിയത്. ഇപ്പോൾ ഭാഷകൾക്ക് അതീതമായി താരത്തിന് ഒരുപാട് ആരാധകർ ബന്ധങ്ങളുണ്ട്.

    ഓരോ കഥാപാത്രത്തെയും വളരെ മികച്ച രൂപത്തിൽ അവതരിപ്പിക്കുന്നത് കൊണ്ട് തന്നെയാണ് താരത്തിന് കരിയർ വലിയ ഉയർച്ചയിലേക്ക് എത്തുന്നത്. ഓരോ വേഷങ്ങളിലൂടെയും താരം ഒരുപാട് ആരാധകരെ നേടുന്നുണ്ട്. അത്രത്തോളം ആഴത്തിലും ആത്മാർത്ഥതയോടെയും ആണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടു തന്നെ താരത്തിന്റെ പേര് എല്ലാ സംവിധായകരുടെയും ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ തന്നെ ഉണ്ടാകുന്നു.

    മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയതിനു ശേഷമാണ് താരം സിനിമ മേഖലയിലേക്ക് വരുന്നത്. ചലച്ചിത്ര ഛായാഗ്രാഹകനായ കെ. യു. മോഹനന്റെ മകളാണ് താരം. അതുകൊണ്ടുതന്നെ ആദ്യ സമയങ്ങളിൽ തന്നെ ഒരുപാട് പ്രേക്ഷക പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് ലഭിച്ചിട്ടുണ്ട്. അതിന് നിലനിർത്തുന്നത് തരത്തിൽ മികച്ച അഭിനയം ആദ്യ സിനിമ മുതൽ തന്നെ താരത്തിന് പ്രേക്ഷകർക്ക് മുമ്പിൽ സമർപ്പിക്കാനും സാധിച്ചു.

    നിർണ്ണായകം, ബിയോണ്ട് ദ ക്ലൗഡ്സ്’ എന്നീ സിനിമകളിലെ അഭിനയം ശ്രദ്ധേയമായിരുന്നു. പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനം നേടി കൊടുത്തതും ഈ ചിത്രങ്ങളിലെ അഭിനയം തന്നെയാണ്. അതിനുശേഷം വന്ന ഒരുപാട് മികച്ച ചിത്രങ്ങളിൽ താരത്തെ കാണാൻ പ്രേക്ഷകർക്ക് സാധിച്ചിട്ടുണ്ട്. മാസ്റ്റർ എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷമാണ് താരം കൈകാര്യം ചെയ്തത്. എന്തായാലും ഓരോ വേഷങ്ങളിലൂടെയും ആയിരക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ മാത്രം ആഴത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരം അഭിനയ വൈഭവം കൊണ്ട് ഒട്ടനവധി ഫോളോവേഴ്സിനെ നേടിയെടുത്തതു കൊണ്ടുതന്നെ വളരെ പെട്ടെന്നാണ് താരത്തിന് പോസ്റ്റുകൾ ഓരോന്നും വൈറൽ ആവാറുള്ളത്. ഇപ്പോൾ ട്വീറ്റ് ചെയ്തതാണ് വൈറലായിരിക്കുന്നത്.

    താരത്തിനെതായി പ്രചരിപ്പിക്കപ്പെടുന്ന ഫെയ്ക്ക് ഫോട്ടോയെ കുറിച്ചാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം ഞാൻ എടുത്ത ഫോട്ടോ ആണിത്. അതിപ്പോൾ ആരോ ഫോട്ടോഷോപ്പ് ചെയ്ത് വൃത്തികെട്ട ചിത്രമാക്കി ഓൺലൈനിലൂടെ പ്രചരിപ്പിക്കുകയാണ്. ചെയ്ത ആൾ മാത്രമല്ല മറ്റുപലരും പ്രമുഖ ചാനലുകളും ചിത്രം പ്രചരിപ്പിക്കുന്നത് കാണാനിടയായി. ഇത് ചീപ്പ് മാധ്യമപ്രവർത്തനമാണ്. ഇത്തരം ഫേക്ക് ചിത്രങ്ങൾ കണ്ടാൽ അത് എത്രയും പെട്ടന്ന് റിപ്പോർട്ട് ചെയ്യണം എന്നാണ് താരം കുറിച്ചത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

    Malavika
    Malavika
    Malavika
    Malavika
  • ഫേസ്ബുക്ക് ഒക്കെ ഇപ്പോൾ കുറേ അമ്മാവന്മാരാണ് ഉപയോഗിക്കുന്നത്… ഞാൻ സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല… മനസ്സ് തുറന്ന് അനിഖ സുരേന്ദ്രൻ…

    മലയാളം തമിഴ് സിനിമ മേഖലയിൽ പ്രത്യക്ഷപ്പെടുന്ന ബാലതാരമാണ് അനിഖ സുരേന്ദ്രൻ. 2013 പുറത്തുവന്ന കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത് അതിനുശേഷം ഇതുവരെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടിയെടുക്കുന്നതിനുള്ള മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. മുൻനിര നായകന്മാരുടെ കൂടെ എല്ലാം സിനിമ ചെയ്യാനും ഇതിനോടകം താരത്തിന് സാധിച്ചു.

    2015 പുറത്തിറങ്ങിയ യെന്നൈ അറിന്താൽ എന്ന സിനിമയും 2019ൽ പുറത്തിറങ്ങിയ വിശ്വാസം എന്ന സിനിമയും താരത്തിനെ കരിയറിലെ മികച്ച സിനിമകളായി ഇപ്പോഴും കണക്കാക്കപ്പെടുന്നു. അതേ വർഷം തന്നെ ക്വീൻ എന്ന ഹ്രസ്വ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടതും വലിയ ശ്രദ്ധയാകർഷിച്ച കഥാപാത്രമായി.

    ഒരുപാട് മികച്ച സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളും താരത്തിന് അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. അഞ്ചു സുന്ദരികൾ എന്ന സിനിമയിലെ സേതുലക്ഷ്മി എന്ന് കഥാപാത്രത്തിനാണ് താരത്തിന് ആദ്യ അവാർഡ് ലഭിക്കുന്നത്. ആ കഥാപാത്രത്തിന് 2013-ൽ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ആണ് താരത്തിന് ലഭിച്ചത്. ചെറുപ്പത്തിൽതന്നെ മികച്ച അഭിനയ വൈഭവം പ്രേക്ഷകർ തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് ചുരുക്കം.

    ഭാസ്കർ ദ റാസ്കൽ, ഗ്രേറ്റ് ഫാദർ എന്നീ സിനിമകളിൽ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ചെയ്ത വേഷങ്ങൾ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായിരുന്നു. അതുകൊണ്ടുതന്നെ ആ കഥാപാത്രങ്ങൾ വളരെ കൈ നിറഞ്ഞ കയ്യടിയോടെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടും ആണ് റിലീസ് ചെയ്തത്. ഏതു കഥാപാത്രം വളരെ മനോഹരമായി താരം അവതരിപ്പിക്കാറുണ്ട്.

    അതുകൊണ്ടുതന്നെയാണ് മികച്ച ബാലതാരത്തിനുള്ള അവാർഡ് താരത്തെ ചെറുപ്പത്തിൽ തന്നെ നേടിയെടുക്കാൻ സാധിച്ചത്. ഓരോ കഥാപാത്രത്തിലൂടെയും ആഴത്തിൽ അറിഞ്ഞ താരം സിനിമയിൽ ജീവിക്കുന്നത് കൊണ്ട് തന്നെ സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേരുണ്ട്. നായിക വേഷത്തിലും താരത്തെ ഭാവിയിൽ കാണാൻ കഴിയും എന്നാണ് ഇപ്പോൾ പ്രേക്ഷകരുടെ എല്ലാം പ്രതീക്ഷ.

    ചലച്ചിത്ര അഭിനയ മേഖലകൊപ്പം തന്നെ താരം മോഡലിംഗ് രംഗവും താരം ഒരുപോലെ മുന്നോട്ടു കൊണ്ടു പോവുകയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ ഈ അടുത്ത താരം പങ്കെടുത്തിട്ടുണ്ട്. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെയാണ് താരത്തിന്റെ ഫോട്ടോഷൂട്ടുകൾ താരംഗമാകുന്നത്. ഓരോന്നും വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടി വൈറൽ ആവാറുണ്ട്. ഇപ്പോൾ താരത്തിന് ഒരു അഭിമുഖമാണ് വൈറലാകുന്നത്.

    അഭിനയം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ എല്ലാം നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരം നേടിയെടുത്തതു കൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോകൾ വൈറലാകുന്നത് പോലെ താരത്തെ കുറിച്ചുള്ള വാർത്തകളും താരത്തിന്റെ അഭിമുഖങ്ങളും താരം പങ്കെടുക്കുന്ന ടെലിവിഷൻ എപ്പിസോഡുകളും എല്ലാം വളരെ പെട്ടെന്നാണ് ഒരുപാട് കാഴ്ചക്കാരെ നേടാറുള്ളത്. ഇപ്പോൾ താരം പറഞ്ഞിരിക്കുന്നത് സോഷ്യൽ മീഡിയ ഇടങ്ങളിൽ താൻ അത്ര സജീവമല്ല എന്നും ഇപ്പോൾ കുറെ അമ്മാവന്മാർ ആണ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് എന്നും ആണ്.

    Anikha
    Anikha
    Anikha
    Anikha
  • ഒരു ടേക്ക് കൂടി എടുക്കണമെന്ന് പറയാനുള്ള സ്വാതന്ത്ര്യം നായകന് കിട്ടുന്നുണ്ട്. എന്നാല്‍ നായികക്ക് അങ്ങനെയല്ല : KGF നായിക ശ്രീനിധി ഷെട്ടി…

    ഇന്ത്യയിൽ തന്നെ മോഡലിംഗ് രംഗത്ത് അറിയപ്പെടുന്ന താരമാണ് ശ്രീനിധി ഷെട്ടി. തമിഴ് കന്നട ഭാഷകളിൽ ആണ് താരം കൂടുതലായും പ്രത്യക്ഷപ്പെടുന്നത്. അഭിനയ മേഖലയിൽ താരത്തിന് ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു. തമിഴ് കന്നഡ മേഖലയിൽ പ്രവർത്തിക്കുന്ന മുൻനിര നായകന്മാരുടെ കൂടെ എല്ലാം സിനിമകൾ ചെയ്യാനും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ലഭിക്കാനും താരത്തിന് ഭാഗ്യമുണ്ടായിട്ടുണ്ട്.

    അതിനപ്പുറം താരത്തെ കുറിച്ച് ആദ്യം പറയേണ്ടത് സൗന്ദര്യ മത്സരത്തിലെ ടൈറ്റിൽ ഹോൾഡർ ആണ് എന്നതാണ്. മിസ് ദിവ – 2016 മത്സരത്തിൽ മിസ് ദിവ സുപ്രനാഷണൽ 2016 ആയി കിരീടം നേടിയ താരം തുടർന്ന് മിസ് സുപ്രനാഷണൽ 2016 ൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ പ്രതിനിധിയാണ് താരം എന്ന സവിശേഷതയും ഉണ്ട്.

    മിസ് കർണാടക 2015, മിസ് ദിവ സുപ്രനാഷണൽ 2016, മിസ് സുപ്രനാഷണൽ, 2016 മിസ് സൗത്ത് ഇന്ത്യ, 2015 മിസ് കർണാടക, മിസ് ബ്യൂട്ടിഫുൾ സ്മൈൽ, മണപ്പുറം മിസ് ക്വീൻ ഓഫ് ഇന്ത്യ എന്നിവയിൽ ഇതെല്ലാം താരം വിജയിച്ചിട്ടുണ്ട്. സൗന്ദര്യ മത്സരത്തിൽ വിജയിച്ച് സിനിമകളിൽ താരത്തിന് അവസരം ലഭിക്കുന്നു എന്ന്ആണ് താരത്തെ കുറിച്ചുള്ള അഭിപ്രായം.

    സൂപ്പർ നാഷണൽ സൗന്ദര്യ മത്സരത്തിൽ വിജയിച്ചതിനു ശേഷമാണ് താരത്തിന് സിനിമയിൽ അവസരങ്ങൾ ലഭിച്ചു തുടങ്ങുന്നത്. വിദ്യാഭ്യാസ രംഗത്തും താരം ചില്ലറക്കാരി അല്ല. ഇലക്ട്രിക്കൽ എഞ്ചിനീയറിംങ്ങിലാണ് താരം ബിരുദം നേടിയത്. അതായത് തന്നിലൂടെ കടന്നു പോകുന്ന മേഖലയിൽ ഓരോന്നിലും വിജയം കൊയ്യാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

    തമിഴ് ആക്ഷൻ ത്രില്ലർ ചിത്രമായ കോബ്രയിലെ താരത്തിന് അഭിനയവും ശ്രദ്ധേയമായിരുന്നു. പക്ഷേ കെജിഎഫ് ചാപ്റ്റർ വൺലൂടെ ആണ് താരം സിനിമ അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. കഴിഞ്ഞ ദിവസം റിലീസായ കെജിഎഫ് ചാപ്റ്റർ ടുവിലും താരം മികച്ച പ്രേക്ഷക പ്രീതിയാണ് നേടിയത്. ഈ രണ്ട് സിനിമകളിലൂടെ മാത്രം ഒരുപാട് ആരാധക വൃന്ദത്തെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന് നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്. ചലച്ചിത്ര അഭിനേത്രി എന്നതിനപ്പുറം മോഡലിംഗ് രംഗത്ത് താരം സജീവ സാന്നിധ്യമാണ്. ഒട്ടനവധി സൗന്ദര്യ മത്സരങ്ങളിൽ താരം വിജയിയായത് ഇതിന്റെ തെളിവുകളാണ്. അത് കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്.

    ഇപ്പോൾ താരം നടത്തിയിരിക്കുന്ന ഒരു പരാമർശമാണ് വൈറലാകുന്നത. സിനിമ മേഖലയിൽ പുരുഷ സ്ത്രീ വ്യത്യാസം ഉണ്ട് എന്നതാണ് താരത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. ഒരു ടേക്ക് കൂടി എടുക്കണമെന്ന് പറയാനുള്ള സ്വാതന്ത്ര്യം നായകന് കിട്ടുന്നുണ്ട്. എന്നാല്‍ ഞാനത് പറയുമ്പോള്‍ എനിക്ക് നന്നായി തോന്നി നീ മിണ്ടാതിരുന്നോളൂ എന്നാണ് സംവിധായകന്‍ പറയുന്നത് എന്ന് താരം പറയുന്നതിലൂടെ ഇപ്പോഴും സ്ത്രീ പുരുഷ വ്യത്യാസം സിനിമാ മേഖലയിൽ നിലനിൽക്കുന്നുണ്ട് എന്നത് മനസ്സിലാകുകയാണ്.

    Srinidhi