Category: Entertainments

  • ക്യാമറ ഫ്ലാഷ് ചതിച്ചു.. എല്ലാം കണ്ടു.. ഫോട്ടോയെടുക്കൽ കൂടിയപ്പോഴാണ് താരത്തിന് കാര്യം മനസ്സിലായത്….

    നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് പ്രിയങ്ക ചോപ്ര. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയായി താരം മാറി. പല സൂപ്പർ സ്റ്റാറുകളുടെ കൂടെ സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമാക്കാനും താരത്തിന് സാധിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാളാണ് താരം.

    സിനിമയിൽ സജീവമായതുപോലെ തന്നെ താരം സോഷ്യൽ മീഡിയയിൽ നിറ സാനിധ്യമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്ക് വെക്കാറുണ്ട് . തന്റെ ജീവിത പങ്കാളിയായ നിക്കി ജോനാസ്സിനൊപ്പം താരം പല വേദികളിൽ കേന്ദ്ര ബിന്ദുവായി മാറിയിട്ടുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുതിയ ഒരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. താരം പല വേദികളിൽ ഗസ്റ്റ് ആയി പ്രത്യക്ഷപ്പെടാറുണ്ട്. അവിടെ പലകാരണങ്ങളാലും താരം ശ്രദ്ധ കേന്ദ്രമായി മാറുകയും ചെയ്യുന്നുണ്ട്. അതിന്റെ ഏറ്റവും വലിയ കാരണം തരത്തിന്റെ വസ്ത്രം ധാരണയാണ്. പല വേദികളിലും താരത്തിന് ഡ്രസ്സ് സെൻസ് പ്രത്യേകം ശ്രദ്ധിക്കപ്പെടാരുണ്ട്.

    പൊതു വേദികളിൽ പ്രത്യക്ഷപ്പെടുമ്പോഴും താരം ഹോട്ട് & ബോൾഡ് വേഷങ്ങളിലാണ് പ്രത്യക്ഷപ്പെടാറുള്ളത്. ജീവിത പങ്കാളി നിക്കി ജോനാസുമായി താരം പല വെദികളിൽ തികച്ചും ഗ്ലാമർ വേഷതിൽൽ പ്രത്യക്ഷപെട്ടിട്ടുണ്ട്. ഇപ്പോൾ ഇത്തരത്തിലുള്ള ഒരു പരിപാടിയിൽ താരം പ്രത്യക്ഷപ്പെട്ടതാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയത്.

    കാരണം താരം പൊതുവേദിയിൽ തികച്ചും ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ടു. പക്ഷേ താരത്തിന്റെ അടിവസ്ത്രം ഫ്ലാഷ് ലൈറ്റിൽ പ്രേക്ഷകർക്ക് കാണാനിടയായി. ഇത് പരിപാടി കൂടുതൽ വൈറൽ ആകാനും കാരണമായി. തരത്തിന്റെ ഒരു വീഡിയോ സോങ് ലാഞ്ച് പരിപാടിയിലാണ് സംഭവം നടന്നത്. ‘I cant make you love me’ എന്ന ഗാനത്തിന്റെ റിലീസ് വേളയിലാണ് സംഭവം നടന്നത്.

    ഈ ഗാനത്തിന്റെ പ്രമോഷന് വേണ്ടി താരം മുംബൈയിലേക്ക് വന്നതായിരുന്നു. മിനി സ്കർട്ട് ആയിരുന്നു താരം ധരിച്ചിരുന്നത്. അപ്പോഴാണ് ക്യാമറ ഫ്ലാശിൽ വെളിവായത്. താരത്തിന് കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പരിപാടിയിൽ പങ്കെടുത്തിരുന്നു. എല്ലാവരുടെ ശ്രദ്ധ താരത്തിന്റെ ഡ്രസ്സിൽ ആയിരുന്നു. ട്രാൻസ്പരന്റ് ഡ്രസ്സ്‌ ആയിരുന്നു താരം ധരിച്ചിരുന്നത്.

    Priyanka
    Priyanka
    Priyanka
    Priyanka
  • ഒരിക്കലും ഒരു മുസ്ലിം യുവാവിനെ വിവാഹം കഴിക്കില്ല… കാരണം വെളിപ്പെടുത്തി ഉർഫി ജാവേദ്…

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉർഫി ജാവേദ്. ടെലിവിഷൻ പരമ്പരയിലെ മികച്ച അഭിനേത്രി ആണ് താരം. അതു കൊണ്ടു തന്നെ ടെലിവിഷൻ ആരാധകർക്കിടയിൽ താരത്തിന്റെ സ്ഥാനം വലുതാണ്. തന്റെ അഭിനയ മികവുകൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്.

    2016 ആണ് താരം അഭിനയിച്ച തുടങ്ങുന്നത്. ഏത് വേഷവും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത്. അതുകൊണ്ടു തന്നെയാണ് പ്രേക്ഷക പിന്തുണയും പ്രീതിയും താരം ഇപ്പോഴും നില നിർത്തുന്നത്. വേഷം ഏതാണെങ്കിലും വളരെ പരിപൂർണമായി താരം അവതരിപ്പിക്കുന്നു.

    തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. അഭിനയം മേഖലയിൽ താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് എങ്കിലും ഇപ്പോൾ മോഡൽ രംഗത്താണ് സജീവം. 2021 ബിഗ് ബോസ് മത്സരാർത്ഥി ആയി താരം എത്തിയിട്ടുണ്ടായിരുന്നു. പക്ഷേ എട്ടാം ദിവസം ഗെയിമിൽ നിന്ന് പുറത്തു പോകേണ്ടി വന്നു. എന്നിരുന്നാലും താരത്തെ ജനകീയമാക്കാൻ ബിഗ്ബോസ് റിയാലിറ്റി ഷോ സഹായിച്ചിട്ടുണ്ട് എന്ന് നിസ്സംശയം പറയാൻ സാധിക്കും.

    മോഡലിംഗ് രംഗത്ത് സജീവമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ ഈയടുത്ത് പങ്കെടുക്കുകയുണ്ടായി. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ളത്. താരം സോഷ്യൽ മീഡിയ ശ്രദ്ധ പിടിച്ചു പറ്റുന്നത് തന്നെ തന്റെ വ്യത്യസ്തമായ വസ്ത്ര ധാരണം മൂലമാണ്.

    ഇപ്പോൾ താരത്തിന്റെ അഭിമുഖത്തിൽ താരം നടത്തിയ ഒരു പരാമർശമാണ് ശ്രദ്ധ നേടുന്നത്. ഒരിക്കലും ഒരു മുസ്ലിം യുവാവിനെ വിവാഹം കഴിക്കില്ല എന്നാണ് താരം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകൾ ഒരു പ്രത്യേക രീതിയിൽ പെരുമാറണമെന്ന് ആഗ്രഹിക്കുന്നവരാണ് മുസ്‌ലിം പുരുഷന്മാരിൽ ഭൂരിഭാഗവും എന്നും അതിനാൽ തന്നെ താൻ അവരെ വിവാഹം ചെയ്യില്ല എന്നുമാണ് താരം പറയുന്നത്.

    Urfi
    Urfi
    Urfi
    Urfi
    Urfi
  • മില്യൻ കണക്കിൽ വരുന്ന ആരാധകരുടെ ഹൃദയത്തിൽ ഞാൻ ഉണ്ട്. അതേപോലെ എന്റെ ഹൃദയത്തിലും അവരുണ്ട്. പുതിയ ഫോട്ടോകൾ പങ്കുവെച്ച് ജിനൽ ജോഷി…

    നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ജിനൽ ജോഷി. സോഷ്യൽ മീഡിയ ഇൻഫ്ലുവാൻസർ എന്ന നിലയിലാണ് താരം ആരാധകർക്കിടയിൽ കൂടുതലും അറിയപ്പെടുന്നത്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകർ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

    ഫോട്ടോഷൂട്ടുകൾ പങ്കുവെച്ച് കൊണ്ടാണ് താരം സോഷ്യൽ മീഡിയയിൽ കൂടുതലും ആരാധകരെ നേടിയെടുത്തത്. ഒരുപാട് ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോഷൂട്ട് കളിൽ താരം പങ്കെടുത്തിട്ടുണ്ട്. അവകൾ ആരാധകരുടെ താൽപര്യാർത്ഥം സമൂഹമാധ്യമങ്ങളിൽ താരം നിരന്തരമായി പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്.

    ഏത് വേഷത്തിലും പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം കൂടുതലും ഗ്ലാമർ ഫോട്ടോകളിൽ ആണ് കാണപ്പെടുന്നത്. ഗ്ലാമറിന്റെ അങ്ങേയറ്റംവരെ താരം ഫോട്ടോഷൂട്ടിൽ കൂടെ പോകാറുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ഇൻസ്റ്റാഗ്രാമിൽ ഒരു മില്യനിൽ കൂടുതൽ ആരാധകരും ഉണ്ട്.

    ഇപ്പോൾ താരത്തിnteന്റെ പുതിയ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. പതിവുപോലെ കിടിലൻ ബോർഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. അടിപൊളി ഗ്ലാമറിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾക്ക് താരം നൽകിയ ക്യാപ്ഷനാണ് ഏറെ ശ്രദ്ധേയമായത്. ക്യാപ്ഷൻ ഇങ്ങനെയാണ്.

    മില്യൻ കണക്കിൽ വരുന്ന ആരാധകരുടെ ഹൃദയത്തിൽ ഞാൻ ഉണ്ട്. അതേപോലെ എന്റെ ഹൃദയത്തിലും അവരുണ്ട്. പുതിയ ഫോട്ടോകൾ പങ്കുവെച്ച്കൊണ്ട് ജിനൽ ജോഷി ക്യാപ്ഷൻ നൽകുകയുണ്ടായി. താരം പറഞ്ഞത് വളരെ ശരിയാണ് എന്ന് വെക്കാം. കാരണം താരത്തിന് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുടെ പിന്തുണ അത്രത്തോളം വലുതാണ്.

    മോഡലിംഗ് രംഗത്തുനിന്നാണ് താരം ഇത്രയധികം ജന ശ്രദ്ധ പിടിച്ചു പറ്റിയത്. ഇൻസ്റ്റാഗ്രാം മോഡൽ എന്ന നിലയിൽ നിന്ന് താരം നടി എന്ന നിലയിലേക്ക് മാറാൻ പോവുകയാണ്. ബോളിവുഡ് സിനിമയിൽ അരങ്ങേറാൻ ഒരുങ്ങിയിരിക്കുകയാണ് പ്രിയതാരം. അനുപം ഖേർ ആക്ടിംഗ് സ്കൂളിൽനിന്ന് ഡിപ്ലോമ പൂർത്തിയാക്കാൻ താരത്തിന് സാധിച്ചു. ഇപ്പോൾ സിനിമയിലേക്കുള്ള അവസരത്തിന് വേണ്ടി കാത്തിരിക്കുകയാണ് താരം. ഒരുപാട് ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    Jinal
    Jinal
    Jinal
    Jinal
  • പാ ലിൽ കു ളിച്ച പ്രിയതാരം. ഹോട്ട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു…

    2003 മുതൽ 2017 വരെ സിനിമാ ലോകത്ത് സജീവമായി നിലകൊണ്ടിരുന്ന താരമാണ് സിന്ധു ടോളനി. ഒരുപാട് മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ പ്രിയ താരത്തിന് സാധിച്ചിട്ടുണ്ട്. പല സൂപ്പർസ്റ്റാറുകളുടെ കൂടെ വെള്ളിത്തിരയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ താരത്തിന് കഴിഞ്ഞു.

    തെലുങ്ക് കന്നട തമിഴ് ഹിന്ദി എന്നീ നാല് ഭാഷകളിൽ ഒരുപോലെ അഭിനയിച്ച് കഴിവ് തെളിയിക്കാൻ സാധിച്ച താരം ഒരുപാട് ബ്രാൻഡുകളുടെ പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.

    ഇപ്പോൾ താരത്തിന്റെ പഴയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. താരത്തിന്റെ പഴയകാല സിനിമകളിലെ ഡാൻസ് വീഡിയോ കളിലെ രംഗങ്ങളും സോഷ്യൽ മീഡിയയിൽ പലപ്പോഴായി നമുക്ക് കാണാൻ സാധിക്കുന്നുണ്ട്.

    പല ഡാൻസ് വീഡിയോകളിൽ താരം തികച്ചും ഹോട്ട് വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇപ്പോഴിതാ താരത്തിന്റെ ഒരു സിനിമയിലെ ഗാനത്തിന്റെ സ്റ്റിൽ കളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. പാലിൽ കുളിച്ച് നൃത്തമാടുന്ന താരത്തിന്റെ കിടിലൻ ബോൾഡ് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

    രണ്ടായിരത്തിൽ പുറത്തിറങ്ങിയ മുഹബത്തിൻ എന്ന ഹിന്ദി സിനിമയിൽ ചെറിയ വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. രണ്ടായിരത്തി മൂന്നിൽ പുറത്തിറങ്ങിയ ഐത്തെ എന്ന തെലുങ്ക് സിനിമയാണ് താരത്തിന്റെ തലവര മാറ്റിയത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ് താരത്തിന് ലഭിക്കുകയും ചെയ്തു.

    2004 ൽ ധനുഷ് നായകനായി പുറത്തിറങ്ങിയ സൊള്ളാൻ എന്ന സിനിമയിലൂടെ കാര്യം തമിഴിൽ അരങ്ങേറി. തൊട്ടടുത്തവർഷം വിജയ് രാഘവേന്ദ്ര ശിവറാജ് കുമാർ തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച റിഷി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം കന്നടയിലും അരങ്ങേറി. പിന്നീടങ്ങോട്ട് താരം സിനിമാലോകത്ത് സജീവസാന്നിധ്യമായി നിലകൊണ്ടു. 2017 ൽ പുറത്തിറങ്ങിയ ചിത്രംഗഥ എന്ന തെലുങ്ക് സിനിമ ആണ് താരം അഭിനയിച്ച അവസാനത്തെ സിനിമ.

    Sindhu
    Sindhu
    Sindhu
    Sindhu
    Sindhu
  • ഈ വേഷത്തിൽ കനിഹ യാണോ പൂനം ബജ്‌വ യാണോ കൂടുതൽ സുന്ദരി… നിങ്ങൾ പറയു..

    ഓരോ വ്യത്യസ്തമായ കോസ്റ്റ്യും ധരിച്ചുള്ള വെറൈറ്റി ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടയ്ക്ക് വൈറൽ ആകാറുണ്ട്. പ്രത്യേക ആഘോഷ ദിവസങ്ങളിൽ ആണ് സെലിബ്രിറ്റികൾ ആ ആഘോഷ ദിവസത്തോടെ അനുബന്ധിച്ചുള്ള സുന്ദരമായ ക്കോസ്തുയുമുകൾ ധരിച്ച് ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്.

    ഓണം വിഷു ക്രിസ്മസ് ഈസ്റ്റർ ബക്രീദ് തുടങ്ങിയ പ്രത്യേകമായ ദിവസങ്ങളിൽ ആ ദിവസത്തെ അനുബന്ധിച്ചുള്ള കോസ്റ്റ്യും ധരിച്ച് കൊണ്ട് പലരും പ്രത്യക്ഷപ്പെടാറുണ്ട്. അതേപോലെ വ്യത്യസ്തമായ കൺസെപ്റ്റ് കൾ കൊണ്ടുവന്നു കൊണ്ട് അതിനനുസരിച്ച് വേഷവിധാനങ്ങളിൽ പ്രത്യക്ഷപ്പെട്ടു ഫോട്ടോഷൂട്ട് നടത്തുന്നവരും ധാരാളം.

    ഇത്തരത്തിൽ ഒരു വെറൈറ്റി കോസ്റ്റ്യൂംസ് ധരിച്ചുകൊണ്ട് സോഷ്യൽ മീശയിൽ തരംഗമായിരിക്കുകയാണ് മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ച പ്രിയ താരങ്ങളായ പൂനം ബജ്‌വ യും കനിഹയും. മലയാളത്തനിമയുള്ള ഓണം ലുക്കിൽ കിടിലൻ ഹോട്ട് വേഷത്തിലാണ് ഇരുവരും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

    ഇതിൽ ആരാണ് കൂടുതൽ സുന്ദരി എന്നാണ് ആരാധകർ ഒന്നടങ്കം ചോദിക്കുന്നത്. പലരും കനിഹയാണ് സുന്ദരി എന്ന് പറഞ്ഞപ്പോൾ മറ്റു ചിലർ പൂനം ബജ്‌വ ഈ വേഷത്തിൽ കൂടുതൽ സുന്ദരിയായി കാണപ്പെടുന്നത് എന്നും അഭിപ്രായപ്പെടുന്നു. ഏതായാലും കിടിലൻ ഗോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട ഇരുവരുടെ സുന്ദര ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു.

    മലയാളത്തിനു പുറമെ തെലുങ്ക് തമിഴ് കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് പൂനം ബജ്‌വ. 2005 ൽ തെലുങ്ക് സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം മലയാളത്തിലെ താരരാജാവ് മോഹൻലാൽ, ജയറാം ദിലീപ് തുടങ്ങിയ പ്രധാനവേഷത്തിൽ അഭിനയിച്ച ചൈനാ ടൗൺ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് കടന്നുവന്നു.

    ഒരുപാട് നല്ല കഥാപാത്രങ്ങൾ മലയാള സിനിമ പ്രേമികൾക്ക് സമ്മാനിച്ച താരമാണ് കനിഹ. 2002 ൽ പുറത്തിറങ്ങിയ ഫൈവ് സ്റ്റാർ എന്ന തമിഴ് സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. താരം ഇപ്പോഴും സിനിമയിൽ സജീവസാന്നിധ്യമായി നിലകൊള്ളുന്നു. ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ബ്രോ ഡാഡി എന്ന സിനിമയിലും താര മികച്ച വേഷം കൈകാര്യം ചെയ്തിരുന്നു.

    Poonam
    Kaniha
    Poonam
    Kaniha
    Poonam
  • അനശ്വര രാജൻ ഇപ്പോൾ വേറെ ലെവൽ ആണ്. കിടിലൻ ഫോട്ടോകൾ കാണാം…

    ബാലതാരമായി മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്ന് പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരു പാട് മികച്ച കഥാപാത്രങ്ങൾ മലയാളി സിനിമാ പ്രേമികൾക്ക് സമ്മാനിച്ച താരമാണ് അനശ്വര രാജൻ. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ പ്രധാനകഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു.

    നിലവിൽ മലയാള സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി താരം മാറിയിരിക്കുന്നു. തന്റെ അഭിനയ മികവിലൂടെ താരം സൗത്ത് ഇന്ത്യൻ സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധനേടുകയും ഇപ്പോൾ തമിഴിൽ വരെ താരത്തിന് അവസരം ലഭിക്കുകയും ചെയ്തു. 2017 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം പത്തോളം സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞു.

    സിനിമയിലെന്നപോലെ തന്നെ സോഷ്യൽമീഡിയയിലും താരം നിറസാന്നിധ്യമാണ്. ആരാധകരുമായി നിരന്തരം ഇടപെടുന്ന താരം അവരുടെ താൽപര്യാർത്ഥം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റു നിരന്തരമായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്.

    ബോൾഡ് വേഷത്തിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. കുട്ടി ഉടുപ്പുകൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് ഒരുപ്രാവശ്യം താരം സോഷ്യൽ മീഡിയയിലെ വലിയ ചർച്ചാവിഷയമായി മാറിയിരുന്നു. അതിൽ നിന്ന് പിന്മാറാതെ താരം വീണ്ടും ബോൾഡ് ഫോട്ടോകൾ പങ്കുവെക്കുകയാണ്. ഇപ്പോൾ താരത്തിന്റെ പുതിയൊരു ബോൾഡ് ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്.

    കുട്ടി ഉടുപ്പിൽ തികച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം പുതിയ ഫോട്ടോകളിൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബ്ലാക്ക് ചെക്സ് ടോപ്പിൽ സ്റ്റൈലിഷ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. 2017 ൽ മഞ്ജു വാരിയർ മമ്ത മോഹൻദാസ് നെടുമുടി വേണു ജോജി ജോർജ് തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച ഉദാഹരണം സുജാത എന്ന സിനിമയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്.

    പിന്നീട് എവിടെ എന്ന സിനിമയിൽ താരം അഭിനയിച്ചെങ്കിലും മലയാളികൾക്കിടയിൽ താരം കൂടുതലും ശ്രദ്ധനേടിയ തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. പിന്നീട് ആദ്യരാത്രി, മൈ സാന്ത, വാങ്ക് തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനം കാഴ്ച വെച്ചു. സൂപ്പർ ശരണ്യ എന്ന സിനിമയിലൂടെ താരം മലയാളത്തിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയരുകയും ചെയ്തു.

    Anaswara
    Anaswara
    Anaswara
    Anaswara
  • എനിക്ക് ആയുസ്സ് ഉണ്ടെങ്കിൽ 90 വയസ്സ് വരെ ഞാൻ അഭിനയിക്കും… ഫഹദിന്റെ കൂടെ അഭിനയിക്കാൻ ആഗ്രഹമുണ്ട്… മീര ജാസ്മിൻ…

    സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് മീരാ ജാസ്മിൻ. 2000ൽ താരം ജനപ്രിയ നടി ആയിരുന്നു. പിന്നീട് സിനിമാ മേഖലയിൽ നിന്ന് വിട്ടു നിന്നിരുന്ന താരം ഇപ്പോൾ സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന മകൾ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. സിനിമയുടെ ഫസ്റ്റ് മുതൽ നിറഞ്ഞ പ്രേക്ഷക പിന്തുണ സിനിമക്ക് ഉണ്ട്.

    സിനിമാ മേഖലയിൽ സജീവമായിരുന്ന കാലത്ത് താരം അഭിനയ മികവു കൊണ്ട് ആണ് അറിയപ്പെട്ടത്. ഭാഷകൾക്ക് അതീതമായി ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചു. ഏതു തരത്തിലുള്ള കഥാപാത്രവും താരത്തിന്റെ കയ്യിൽ ഭദ്രമായിരുന്നു. അത്രത്തോളം മികവിലും ആത്മാർഥതയിലുമാണ് ഓരോ കഥാപാത്രത്തെയും താരം സമീപിച്ചിരുന്നത്.

    തുടക്കം മുതൽ സജീവമായിരുന്ന കാലം മുഴുവനും മികച്ച അഭിനയ വൈഭവമാണ് ഓരോ സിനിമകളിലൂടെയും താരം പ്രകടിപ്പിച്ചത്. മലയാളത്തിലെയും ഇതര ഭാഷകളിലെയും മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരം അഭിനയിക്കുകയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടുകയും നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ സ്വീകരിക്കാൻ മാത്രം മികച്ച അഭിനയ വൈഭവം ഓരോ കഥാപാത്രങ്ങളിലും പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

    പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത് എന്നുള്ളതു കൊണ്ടു തന്നെ പ്രേക്ഷക പ്രീതിയിൽ താരം എന്നും മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിലേക്കും സിനിമ മേഖലയിലേക്കും താരം തിരിച്ചു വന്നിരിക്കുകയാണ്. സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ടിൽ റിലീസ് ആവാൻ ഇരിക്കുന്ന മകൾ എന്ന സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് താരമാണ്. താരത്തിന്റെ തിരിച്ചു വരവിലെ ആദ്യ സിനിമയാണ് മകൾ എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

    ഇപ്പോഴത്തെ ഒരു അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്. ഒരുപാട് വർഷങ്ങൾക്കു ശേഷം മലയാള സിനിമ മേഖലയിലേക്ക് തിരിച്ചുവരവ് നടത്തിയ താരത്തിന് ഭാവിയെക്കുറിച്ചുള്ള ആഗ്രഹങ്ങളാണ് താരം അഭിമുഖത്തിൽ തുറന്നു പറയുന്നത്. പുതിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്നും അടുത്ത സിനിമ എപ്പോഴാണെന്ന് ഉറപ്പില്ലെന്നും താരം അഭിമുഖത്തിൽ പറയുന്നുണ്ട്.

    നൂറ് ശതമാനം ചെയ്യണമെന്ന് തോന്നിയാലേ അടുത്ത സിനിമ ചെയ്യുകയുള്ളൂ എന്നും ദൈവം എനിക്ക് നല്ല ആയുസ് തന്നാല്‍ 80- 90 വയസുവരെ സിനിമയില്‍ അഭിനയിക്കാന്‍ കഴിയുമെങ്കില്‍ ഞാന്‍ അഭിനയിക്കും എന്നും താരം പറഞ്ഞത് വലിയ ആരവത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോള്‍ കഥകളൊക്കെ കേള്‍ക്കുന്നുണ്ട് എന്നും ഫഹദിന്റെ കൂടെ ആഗ്രഹമുണ്ട് എന്നും താരം കൂട്ടിച്ചേർത്തു. എന്തായാലും താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

    Meera
    Meera
    Meera
    Meera
  • ചട്ടി ഉണ്ടാക്കി വൈറല്‍ ആയി.. ശേഷം നിലം തൊടാതെ ഫോട്ടോഷൂട്ട്‌.. ഇപ്പോൾ ലക്ഷക്കണക്കിന് ആരാധകർ.

    സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ സർവ്വ സാധാരണയായി കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. കൊറോണ കാലത്ത് കൂടുതൽ പ്രചാരത്തിൽ വന്ന ഫോട്ടോഷൂട്ടുകൾ ഇന്ന് അതിന്റെ പല വ്യത്യസ്ത വേർഷനുകൾ ആയി മുന്നോട്ടു പോവുകയാണ്. പലതരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധാകേന്ദ്രമായി മാറുന്നത്.

    ചുരുക്കി പറഞ്ഞാൽ ഏത് രീതിയിലാണ് ഫോട്ടോ ഷൂട്ടുകൾ പുറത്ത് വരുന്നത് എന്ന് പ്രവചിക്കാൻ പോലും പറ്റാത്ത അവസ്ഥയിലേക്ക് കാലം മാറിയിരിക്കുന്നു. എങ്ങനെയെങ്കിലും സമൂഹ മാധ്യമങ്ങളിൽ വൈറലാവുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് പലരും ഫോട്ടോഷൂട്ടുകൾ ചെയ്യുന്നത്. അപ്പോൾ ഏതെങ്കിലും രീതിയിൽ വെറൈറ്റി കൊണ്ടുവരാനാണ് ഇവർ ശ്രമിക്കുന്നത്.

    ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ സാധാരണയായി വൈറലാകുന്നത്. അതുകൊണ്ടുതന്നെ ഇപ്പോൾ ഫോട്ടോഷൂട്ട് നടത്തുന്ന മിക്കപേരും ഗ്ലാമർ ഫോട്ടോ ഷൂട്ട് കളുടെ പിന്നാലെയാണ്. ഫോട്ടോഗ്രാഫർമാരുടെ ഉദ്ദേശ്യ ലക്ഷ്യവും അതു തന്നെയാണ്.

    വ്യത്യസ്തമായ ആശയങ്ങൾ, കോൺസെപ്ട്ടുകൾ തീമുകൾ ആണ് ഫോട്ടോഷൂട്ടുകൾ ലോകത്തെ കാണിക്കാൻ ഫോട്ടോ ക്യാമറയിൽ പകർത്തുന്ന ഫോട്ടോഗ്രാഫർമാരും ക്യാമറക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്ന മോഡൽസും കൊണ്ടുവരുന്നത്. നമ്മുടെ കേരളത്തിലും ഇതുപോലെയുള്ള ഒരുപാട് മോഡൽസിനെ നമുക്ക് കാണാൻ സാധിക്കും.

    ഈ രീതിയിൽ വെറൈറ്റി കൺസപ്ട്ട് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിച്ചുകൊണ്ട് വൈറലായ ഫോട്ടോഷൂട്ട് മോഡലാണ് മധുഷിണ വിക്രം സിംഗ്. ശ്രീലങ്കൻ മോഡലും നടിയുമായ താരം പങ്കുവെച്ച ഒരു കിടിലൻ ടീം ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ ഒരു സമയത്ത് വൈറലായത്. കളിമൺ ചട്ടി ഉണ്ടാകുന്ന പെണ്ണ് എന്ന രീതിയിൽ തന്നെയാണ് താരം സോഷ്യൽ മീഡിയയിൽ അറിയപ്പെട്ടത്.

    ആ ഒരൊറ്റ ഫോട്ടോഷൂട്ട് ലൂടെ താരം സമൂഹമാധ്യമങ്ങളിൽ തരംഗമായി. പെട്ടെന്ന് തന്നെ താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെട്ടു. ലക്ഷങ്ങൾ താരത്തെ പിന്തുടരാൻ തുടങ്ങി. ഇപ്പോൾ താരം തുടർച്ചയായി ഫോട്ടോഷൂട്ട് കളുടെ പിന്നാലെയാണ്. ഒരുപാട് ഹോട്ട് ആൻഡ് ഹോട്ട് ഫോട്ടോഷൂട്ട് കളിൽ താരം പങ്കെടുക്കുകയും ചെയ്തു.

    Madushani
    Madushani
    Madushani
    Madushani
    Madushani
  • ചട്ടി ഉണ്ടാക്കി വൈറല്‍ ആയി.. ശേഷം നിലം തൊടാതെ ഫോട്ടോഷൂട്ട്‌.. ഇപ്പോൾ ലക്ഷക്കണക്കിന് ആരാധകർ.

    സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ സർവ്വ സാധാരണയായി കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. കൊറോണ കാലത്ത് കൂടുതൽ പ്രചാരത്തിൽ വന്ന ഫോട്ടോഷൂട്ടുകൾ ഇന്ന് അതിന്റെ പല വ്യത്യസ്ത വേർഷനുകൾ ആയി മുന്നോട്ടു പോവുകയാണ്. പലതരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധാകേന്ദ്രമായി മാറുന്നത്.

    ചുരുക്കി പറഞ്ഞാൽ ഏത് രീതിയിലാണ് ഫോട്ടോ ഷൂട്ടുകൾ പുറത്ത് വരുന്നത് എന്ന് പ്രവചിക്കാൻ പോലും പറ്റാത്ത അവസ്ഥയിലേക്ക് കാലം മാറിയിരിക്കുന്നു. എങ്ങനെയെങ്കിലും സമൂഹ മാധ്യമങ്ങളിൽ വൈറലാവുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് പലരും ഫോട്ടോഷൂട്ടുകൾ ചെയ്യുന്നത്. അപ്പോൾ ഏതെങ്കിലും രീതിയിൽ വെറൈറ്റി കൊണ്ടുവരാനാണ് ഇവർ ശ്രമിക്കുന്നത്.

    ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ സാധാരണയായി വൈറലാകുന്നത്. അതുകൊണ്ടുതന്നെ ഇപ്പോൾ ഫോട്ടോഷൂട്ട് നടത്തുന്ന മിക്കപേരും ഗ്ലാമർ ഫോട്ടോ ഷൂട്ട് കളുടെ പിന്നാലെയാണ്. ഫോട്ടോഗ്രാഫർമാരുടെ ഉദ്ദേശ്യ ലക്ഷ്യവും അതു തന്നെയാണ്.

    വ്യത്യസ്തമായ ആശയങ്ങൾ, കോൺസെപ്ട്ടുകൾ തീമുകൾ ആണ് ഫോട്ടോഷൂട്ടുകൾ ലോകത്തെ കാണിക്കാൻ ഫോട്ടോ ക്യാമറയിൽ പകർത്തുന്ന ഫോട്ടോഗ്രാഫർമാരും ക്യാമറക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്ന മോഡൽസും കൊണ്ടുവരുന്നത്. നമ്മുടെ കേരളത്തിലും ഇതുപോലെയുള്ള ഒരുപാട് മോഡൽസിനെ നമുക്ക് കാണാൻ സാധിക്കും.

    ഈ രീതിയിൽ വെറൈറ്റി കൺസപ്ട്ട് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിച്ചുകൊണ്ട് വൈറലായ ഫോട്ടോഷൂട്ട് മോഡലാണ് മധുഷിണ വിക്രം സിംഗ്. ശ്രീലങ്കൻ മോഡലും നടിയുമായ താരം പങ്കുവെച്ച ഒരു കിടിലൻ ടീം ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ ഒരു സമയത്ത് വൈറലായത്. കളിമൺ ചട്ടി ഉണ്ടാകുന്ന പെണ്ണ് എന്ന രീതിയിൽ തന്നെയാണ് താരം സോഷ്യൽ മീഡിയയിൽ അറിയപ്പെട്ടത്.

    ആ ഒരൊറ്റ ഫോട്ടോഷൂട്ട് ലൂടെ താരം സമൂഹമാധ്യമങ്ങളിൽ തരംഗമായി. പെട്ടെന്ന് തന്നെ താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെട്ടു. ലക്ഷങ്ങൾ താരത്തെ പിന്തുടരാൻ തുടങ്ങി. ഇപ്പോൾ താരം തുടർച്ചയായി ഫോട്ടോഷൂട്ട് കളുടെ പിന്നാലെയാണ്. ഒരുപാട് ഹോട്ട് ആൻഡ് ഹോട്ട് ഫോട്ടോഷൂട്ട് കളിൽ താരം പങ്കെടുക്കുകയും ചെയ്തു.

    Madushani
    Madushani
    Madushani
    Madushani
    Madushani
  • അയാൾ അനാവശ്യമായി സ്പർശിച്ചു.. പുറകിൽ പിടിച്ചു.. സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.. ദുരനുഭവം പങ്കുവെച്ച് തപ്‌സി…

    ഹിന്ദി തെലുങ്ക് തമിഴ് മലയാളം ഭാഷകളിൽ അഭിനയിക്കുന്ന യുവ അഭിനേത്രിയാണ് തപ്സി പന്നു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചതോടെ തന്നെ ഒരുപാട് ആരാധകരെ താരത്തിനുള്ള ചെറിയ കാലത്തിൽ തന്നെ നേടാൻ സാധിച്ചിട്ടുണ്ട്. ഭാഷകൾക്ക് അതീതമായി താരത്തിനെ ആരാധകരെ നേടി കൊടുക്കുന്നതും മികച്ച അഭിനയ വൈഭവം തന്നെയാണ്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിക്കൊണ്ടിരിക്കുന്നത്.

    2010 മുതലാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. ഹിന്ദി തെലുങ്ക് തമിഴ് മലയാളം ഭാഷകളിൽ എല്ലാം മുൻനിര നായകന്മാരുടെ കൂടെ താരത്തിന് സിനിമകൾ ചെയ്യാനും മികച്ച പ്രേക്ഷക പിന്തുണയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടാനും കഴിഞ്ഞിട്ടുണ്ട്. തെലുങ്ക് ഭാഷയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത് 2010 പുറത്തിറങ്ങിയ ജോമ്മാണ്ടി നാദം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് വന്ന താരമാണ് തപ്സി.

    2011-ൽ പുറത്തിറങ്ങിയ ആടുകളം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് തമിഴിൽ താരം അഭിനയം തുടങ്ങുന്നത്. ഡേവിഡ് ധവാന്റെ കോമഡി ചാഷ്മേ ബദ്ദൂർ എന്ന ചിത്രത്തിലൂടെയാണ് താരം ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നതിനു മുമ്പ് തന്നെ താരം മോഡലിംഗ് രംഗത്ത് സജീവമായിരുന്നു. കടന്നുവന്ന ഓരോ മേഖലകളിലും വിജയം കൊയ്യാൻ താരത്തിനു സാധിച്ചിട്ടുണ്ട്.

    മലയാളികൾക്കിടയിലും താരത്തിന് ഒരുപാട് ആരാധകരുണ്ട് മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഡബിൾസ് എന്ന ചിത്രത്തിൽ താരമായിരുന്നു നായിക. ഓരോ സിനിമയിലൂടെയും മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും നേടിയെടുക്കുന്ന താരത്തിന്റെ ഇതര ഭാഷകളിലെ ചിത്രങ്ങൾക്കും മലയാളികൾക്കിടയിൽ ആരാധകരുണ്ട്. എന്തായാലും മലയാളികൾക്കിടയിൽ താരത്തിന്റെ ഫോട്ടോകളും മറ്റും വളരെ പെട്ടെന്ന് തരംഗം സൃഷ്ടിക്കാറുണ്ട്.

    ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. താൻ നടത്തിയ ഒരു ബസ് യാത്രയ്ക്കിടെ ഉണ്ടായ മോശം അനുഭവമാണ് അഭിമുഖത്തിൽ താരം വെളിപ്പെടുത്തുന്നത്. ഗുരുദ്വാരിലേക്കുള്ള യാത്രാമധ്യേ ബസ്സിൽ പിറകിൽ നിന്ന് ഒരാൾ പിടിച്ചു എന്നും ആദ്യ സമയത്ത് അവൻ അറിയാതെ പിടിച്ചതു പോലെ ക്ഷമാപണം നടത്തി എന്നും താരം പറയുന്നുണ്ട്. പക്ഷേ വീണ്ടും അതേ പ്രവർത്തി തന്നെ തുടരുകയാണ് ഉണ്ടായത് എന്നും താരം പറയുകയുണ്ടായി.

    വീണ്ടും ഇതേ പ്രവർത്തി ആവർത്തിച്ചപ്പോൾ പിന്നെ നിന്ന് കൈ വലിച്ച് വളച്ചൊടിച്ചു എന്നും പ്രതികരിക്കാതിരുന്നട്ടില്ല എന്നും സഹചര്യം രൂക്ഷമായപ്പോൾ അയാൾ ബസ് നിർത്തി ഓടി രക്ഷപ്പെടുകയാണുണ്ടായത് എന്നുമാണ് താരം വെളിപ്പെടുത്തിയത്. അഭിനയ വൈഭവം കൊണ്ട് നേടിയെടുത്ത സമൂഹ മാധ്യമങ്ങളിലെ സജീവമായ ആരാധകർക്കിടയിൽ താരത്തിന്റെ ഈ അഭിമുഖം വളരെ പെട്ടെന്നാണ് തരംഗം ആയിട്ടുള്ളത്.

    Taapsee
    Taapsee
    Taapsee
    Taapsee