Category: Entertainments

  • കടൽക്കരയിലെ കിടിലൻ ഫോട്ടോസ് പങ്കുവെച്ച് “ബിഗ് ബ്രദർ” നായിക… പൊളി ഫോട്ടോസ് കാണാം…

    നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് മിർണ മേനോൻ. അഭിനയ പ്രധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നടിക്കുന്നത് ഗ്രൂപ്പിലേക്ക് മോഡൽ എന്ന നിലയിലാണ് താരം കൂടുതലും അറിയപ്പെടുന്നത്.

    ഇപ്പോൾ സാധാരണയായി പലരും അറിയപ്പെടുന്നത് സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ്. ആ ഗണത്തിലേക്ക് ഉൾപ്പെടുത്താവുന്ന ഒരാളാണ് മിർണ മേനോൻ. സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ് താരം. ആരാധകരോട് താരം നിരന്തരമായി സോഷ്യൽ മീഡിയയിലൂടെ ബന്ധപ്പെടാറുണ്ട്.

    ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും കിടിലൻ ലുക്കിലാണ് താരം ഫോട്ടോകളിലും മറ്റും കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോകളൊക്കെ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

    ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. പതിവുപോലെ കിടിലൻ സ്റ്റൈലിഷ് ലുക്കിലാണ് താരം ഫോട്ടോകളിൾ കാണപ്പെടുന്നത്. ഗോവ ബീച്ചിൽ നിന്നുള്ള ആഘോഷ ഫോട്ടോകൾ ആണ് താരം ആരാധകർക്ക് വേണ്ടി പങ്കു വച്ചിട്ടുള്ളത്. ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

    മലയാളിയായ താരം മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ച കഴിവ് തെളിയിച്ചിട്ടുണ്ട്. 2018 ൽ ഷൂട്ടിങ് ആരംഭിക്കുകയും ഇതുവരെ റിലീസ് ആവാത്തതുമായ സന്താന ദേവൻ എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. കാലാവനായി മാപ്പിള ആണ് താരത്തിന്റെ പുറത്തിറങ്ങിയ ആദ്യ സിനിമ.

    സിദ്ദീഖ് എഴുതി സംവിധാനം ചെയ്തു നിർമ്മിച്ച മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ബിഗ് ബ്രദർ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മലയാള സിനിമാലോകത്ത് പ്രത്യക്ഷപ്പെടുന്നത്. ഈ സിനിമയിൽ താരം അവതരിപ്പിച്ച ആര്യ ഷെട്ടി എന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

    Mirna
    Mirna
    Mirna
    Mirna
  • എന്റെ സ്റ്റാർ ഇമേജ് കണ്ട് പലരും അടുത്തു കൂടി… പക്ഷെ ഞാൻ അത് മനസ്സിലാക്കാൻ വൈകി: അർച്ചന സുശീലൻ…

    മലയാളം ടെലിവിഷൻ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന യുവ അഭിനേത്രിയാണ് അർച്ചനാ സുശീലൻ. 2004 മുതൽ താരം അഭിനയ മേഖലയിൽ സജീവമാണ്. മോഡൽ, നടി, വി.ജെ, നർത്തകി, സംരംഭക എന്നീ നിലകളിലെല്ലാം താരത്തിന് പ്രശസ്തയാവാൻ സാധിച്ചിട്ടുണ്ട്. ഒരുപാട് ടെലിവിഷൻ പരമ്പരകളിലെ മികച്ച പ്രകടനം കൊണ്ട് ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ താരത്തിന് വളരെ പെട്ടെന്ന് തന്നെ അറിയപ്പെടാൻ കഴിഞ്ഞു.

    തമിഴിലും മലയാളത്തിലുമായി നിരവധി ടെലിവിഷൻ സീരിയലുകളിലും അവർ അഭിനയിച്ചു. എങ്കിലും ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്ത എന്റെ മാനസപുത്രി എന്ന ടെലിവിഷൻ പരമ്പരയിലെ ഗ്ലോറിയ എന്ന കഥാപാത്രത്തിലൂടെയാണ് താരം കൂടുതൽ ജന ശ്രദ്ധയാകർഷിച്ചത്. മഹാറാണി, ഇളവരശി എന്നീ സീരിയലുകളിൽ ആണ് താരം തമിഴിൽ അഭിനയിച്ചത്. തമിഴകത്ത് സ്വാധീനം ചെലുത്താൻ ഈ കഥാപാത്രങ്ങൾ മതിയായിരുന്നു.

    മലയാളത്തിലെ പ്രമുഖ ചാനലുകളിൽ എല്ലാം ഒരുപാട് സീരിയലുകളിൽ അഭിനയിക്കുകയും അഭിനയിച്ച സീരിയലുകളിൽ തന്നെ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ കൈകാര്യം ചെയ്യാനുള്ള ഭാഗ്യം ലഭിക്കുകയും തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളിലൂടെ ഇപ്പോഴും പ്രേക്ഷക മനസ്സുകളിൽ തങ്ങി നിൽക്കാൻ മാത്രം ആഴത്തിലും മികവിലും ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുകയും ചെയ്ത താരമാണ് അർച്ചന എന്ന് പറയാതിരിക്കാൻ കഴിയില്ല.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. തന്റെ വിശേഷങ്ങളും വീഡിയോകളും ഫോട്ടോകളും എല്ലാ നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സമൂഹമാധ്യമങ്ങളിൽ അഭിനയ വൈഭവം കൊണ്ട് ഒരുപാട് ആരാധകരെ താരം ഉണ്ടാക്കിയെടുത്തത് കൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റുകളെല്ലാം നിമിഷങ്ങൾക്കകം ആണ് തരംഗം സൃഷ്ടിക്കാറുള്ളത്.

    ബിഗ് ബോസ് റിയാലിറ്റി ഷോയിൽ താരം പങ്കെടുത്തത് മുതൽ വീട്ടമ്മമാർക്കും മറ്റു ടെലിവിഷൻ പ്രേക്ഷകർക്കും താരത്തോട് ഉള്ള ഇഷ്ടം കൂടിയിരുന്നു. തന്റെ പ്രൊഫഷൻ കൊണ്ട് ജീവിതത്തിൽ ഒരുപാട് മുന്നേറ്റങ്ങൾ ഉണ്ടാക്കി എന്ന താരം സമ്മതിക്കുമ്പോഴും സൗഹൃദം തേൻ എടുക്കുന്ന വിഷയത്തിൽ തനിക്ക് പാകപ്പിഴ പറ്റിയിട്ടുണ്ട് എന്ന് താരം സമ്മതിക്കുകയാണ്. തന്റെ സ്റ്റാർ ഇമേജ് കണ്ടു സൗഹൃദം മുതലെടുക്കാൻ ഒരുപാട് ആളുകൾ ഒത്തുകൂടി എന്നാണ് താരം പറയുന്നത്.

    സൗഹൃദത്തെ വളരെ പവിത്രമായ ഒന്നായാണ് ഞാൻ കാണുന്നത് എന്നും എനിക്കുള്ളത് എന്റെ സുഹൃത്തുക്കളുമായി പങ്കിടുന്നു എന്നും അപ്പൊൾ വിശ്വാസം പ്രധാനമാണ് എന്നും താരം പറഞ്ഞതിനോടൊപ്പം സുഹൃത്തുക്കളെ മനസ്സിലാക്കാൻ വൈകി എന്നും എന്റെ ഏറ്റവും നല്ല സുഹൃത്തുക്കൾ ആരാണെന്ന് ഇപ്പോൾ എനിക്കറിയാം എന്നും അവരിൽ ഞാൻ തൃപ്തനാണെന്നും താരം പറയുന്നു. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്.

    Archana
    Archana
  • ആമസോൺ പ്രൈം വീഡിയോ ഇവന്റിൽ തിളങ്ങി പാർവതി തിരുവോത്ത്… ഫോട്ടോകൾ വൈറൽ….

    അഭിനയ വൈഭവം കൊണ്ട് മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന അഭിനേത്രിയാണ് പാർവതി തിരുവോത്ത്. 2006 പുറത്തിറങ്ങിയ മലയാള സിനിമയായ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലെ അരങ്ങേറുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനങ്ങൾ താരം കാഴ്ച വെക്കുകയും ചെയ്തിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് കാരൻ ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.

    താരം മലയാളത്തിന് പുറമെ തമിഴിലും അഭിനയിക്കുന്നുണ്ട്. ഏത് കഥാപാത്രത്തെയും വളരെ പക്വമായും ആത്മാർത്ഥതയോടെയും ആണ് താരം അവതരിപ്പിക്കാറുള്ളത്. അത് കൊണ്ട് തന്നെ ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധക നേടിക്കൊടുക്കുന്നത് വളരെ മികച്ച അഭിനയവും മനോഹരമായ അവതരണവും ആണ്.

    2011 പുറത്തിറങ്ങിയ എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലെ താരത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. 2017ൽ ഖരീബ് ഖരീബ് സിംഗിൾ എന്ന ചിത്രത്തിലൂടെ താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ഏത് ഭാഷയിൽ ആണെങ്കിലും പ്രേക്ഷകരെ കയ്യിലെടുക്കാൻ മാത്രം മികച്ച അഭിനയം താരം ഓരോ സിനിമകളിലൂടെയും പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതു കൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിൽ താരമെന്നും മുന്നിലാണ്.

    മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഉൾപ്പെടെ വിവിധ അവാർഡുകളും താരം നേടിയിട്ടുണ്ട്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത്.

    ടെലിവിഷൻ മേഖലയിലും താരം തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ്. അവതരണ മേഖലയിലും താരത്തിന് പ്രശോഭിക്കാൻ സാധിച്ചിട്ടുണ്ട്. കിരൺ ടിവിയിലെ തമിഴ് ഹിറ്റ്‌സ് എന്ന സംഗീത പരിപാടിയുടെ വിജെ താരം ആയിരുന്നു. അതിനപ്പുറം പവിത്രബന്ധം എന്ന ടിവി സീരിയലിൽ താരം ഒരു പ്രധാന വേഷം ചെയ്തു കൊണ്ടും ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്. മേഖല ഏതാണെങ്കിലും താരത്തിന്റെ കയ്യിൽ ഭദ്രമാണ് എന്ന് ചുരുക്കം.

    സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ആമസോൺ പ്രൈം വീഡിയോ ഇവന്റിൽ പങ്കെടുത്തപ്പോൾ എടുത്ത ഫോട്ടോകളാണ്. ബ്ലാക്ക് സാരിയിൽ കിടിലൻ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

    Parvathy
    Parvathy
    Parvathy
    Parvathy
  • നിയമങ്ങളില്ലാത്ത ലോകത്ത് ജീവിതം കിടു… നൈന ഗാംഗുലിയുടെ പുത്തൻ ഫോട്ടോകൾ വൈറലാകുന്നു…

    ഹിന്ദി തെലുങ്ക് ഭാഷകളിൽ അഭിനയിച്ച ഒരു ഒരുപാട് ആരാധകരെ നേടിയ അഭിനേത്രിയാണ് നൈന ഗാംഗുലി. 2017 പുറത്തിറങ്ങിയ മേരി ബേട്ടി സണ്ണി ലിയോൺ ബന്ന ചാഹ്തി ഹേ എന്ന സിനിമയിലെ അഭിനയം താരത്തെ ജനകീയ അഭിനേത്രി ആക്കി മാറ്റിയിട്ടുണ്ട് അത്രത്തോളം ശ്രദ്ധേയമായ രൂപത്തിലാണ് താരം അതിലെ കഥാപാത്രത്തെ കൈകാര്യം ചെയ്തത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷകപ്രീതി താരം നിലനിർത്തുകയും ചെയ്യുന്നു.

    ചരിത്രഹീൻ എന്ന വെബ് സീരീസിലെ അഭിനയവും എടുത്തു പറയാൻ മാത്രം മികവു പുലർത്തിയിരുന്നു. 2016 മുതൽ ആണ് താരം അഭിനയ മേഖലയിൽ സജീവമാകുന്നത് തെലുങ്ക് ഹിന്ദി ഭാഷകളിൽ ഒട്ടേറെ മികച്ച ചിത്രങ്ങളിൽ താരം പ്രേക്ഷകർക്ക് കാണാൻ സാധിച്ചു അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷക ഹൃദയങ്ങളിലേക്ക് താരം സ്ഥിരപ്രതിഷ്ഠ നേടുന്നത്.

    മുൻനിര നായകന്മാരുടെ കൂടെ എല്ലാം സിനിമകളിൽ അഭിനയിക്കുകയും അവരോടൊപ്പം അഭിനയിച്ചുകൊണ്ട് തന്നെ മികച്ച പ്രേക്ഷക പിന്തുണയും അഭിപ്രായങ്ങളും നേടിയെടുക്കുകയും ചെയ്ത താരമാണ് എന്നും നൈനയെക്കുറിച്ച് പറയപ്പെടാറുണ്ട്. ഏതു വേഷവും കൈകാര്യം ചെയ്യും എന്നുള്ള അതുകൊണ്ടുതന്നെ സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിലും താരത്തിന്റെ പേരുണ്ട്. വളരെ മികച്ച പ്രേക്ഷകപ്രീതിയും താരം നിലനിർത്തുന്നു.

    ഒരുപാട് മികച്ച സിനിമകളിൽ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു എന്നതിനപ്പുറം താര അഭിനയിച്ച സിനിമകളിൽ മികവുറ്റ വിജയം നേടുകയും ഹിറ്റ്‌ലിസ്റ്റിൽ ഉൾപ്പെടുകയും ചെയ്തു എന്നതും എടുത്തു പറയേണ്ടt തന്നെയാണ്. തങ്ങളുടെ കടന്നുപോയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകൾ ഇത്തരം സ്ഥിരപ്രതിഷ്ഠ നേടുകയാണ്.

    ഓരോ കഥാപാത്രത്തെയും ആഴത്തിൽ അറിഞ്ഞ ആണ് താരം അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെയാണ് താരത്തിന് കഥാപാത്രങ്ങൾക്ക് പ്രേക്ഷകമനസ്സുകളിൽ വലിയ സ്ഥാനം ലഭിക്കുന്നത്. തെലുങ്കിൽ ഈ അടുത്ത് റിലീസ് ചെയ്ത ഡെയിഞ്ചറസ് എന്ന സിനിമയിലെ അഭിനയവും താരത്തെ ഒരുപാട് മികച്ച അവസരങ്ങൾ ലേക്കുള്ള വാതായനം ആയിട്ടുണ്ട്. അത്രത്തോളം പ്രേക്ഷകർക്കിടയിൽ ആ സിനിമ ശ്രദ്ധേയമായിട്ടുണ്ട്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾ നല്ല ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച് ഹോട് ലുക്കിലുള്ള ഫോട്ടോകളും അതിനെ താരം നൽകിയ ക്യാപ്റ്റനുംആണ് ആരാധകരെ ഏറ്റെടുത്തിരിക്കുന്നത്. നിയമങ്ങളൊന്നും ഇല്ലാത്ത ലോകത്ത് ജീവിതം സൂപ്പർ കൂളാണ് എന്നാണ് താരം ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

    Naina
    Naina
    Naina
    Naina
  • മത്സ്യ കന്യക കരയിലേക്കടുത്തതോ?? പ്രിയതാരത്തിന്റെ കടൽക്കരയിലെ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ…

    സിനിമ മേഖല വർണ്ണപകിട്ട് ഉള്ള ഒരു രംഗം തന്നെയാണ്. തനിമായുള്ള അനുഭവങ്ങൾ കൊണ്ടും വൈവിധ്യമാർന്ന രുചി ഭേദങ്ങൾ കൊണ്ടും സാധാരണക്കാർക്കുപോലും ആഗ്രഹം തോന്നിപ്പിക്കുന്ന ഒരു രംഗം കൂടിയാണ് സിനിമ എന്നതും പറയേണ്ടതു തന്നെയാണ്. ഇപ്പോൾ മാത്രമല്ല കാലങ്ങൾക്കപ്പുറം ഈ മേഖല ഇങ്ങനെ തന്നെയായിരുന്നു. പക്ഷേ ഇപ്പോൾ കൂടുതൽ സിനിമയിലേക്കുള്ള വഴി എളുപ്പമായതു പോലെയാണ് കാര്യങ്ങൾ.

    ആദ്യ സമയങ്ങളിലെല്ലാം മോഡലിംഗ് രംഗവും സിനിമ മേഖലയും അത്തരത്തിലുള്ള സ്ക്രീൻ പെർഫോമൻസ്കളും എല്ലാം സാധാരണക്കാർക്ക് ഒന്നും സ്വപ്നം കാണാൻ പോലും കഴിയാത്തത്ര വിദൂരത്ത് ആയിരുന്നു. പക്ഷേ ഇപ്പോൾ മൊബൈലും സോഷ്യൽ മീഡിയയും ടെക്നോളജിയും എല്ലാം വികസിച്ച ഈ കാലത്ത് എല്ലാം ഒരു വിരൽ തുമ്പിലേക്ക് ചുരുങ്ങിയ യാഥാർത്ഥ്യമാണ് വർത്തമാന കാലം പുറത്തുകൊണ്ടുവരുന്നത്.

    തന്റെ കയ്യിലിരിക്കുന്ന മൊബൈൽ ഫോണുകൾ കൊണ്ടും ഓരോരുത്തരും ഉപയോഗിക്കുന്ന ഇന്റർനെറ്റ് കൊണ്ടും ഓരോരുത്തരുടെയും ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ട സോഷ്യൽ മീഡിയ ആപ്പുകൾ വഴിയും തങ്ങളുടെ സ്വപ്നത്തിലേക്കുള്ള വഴി ഓരോരുത്തരും വെട്ടിത്തെളിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ. അത്തരത്തിലുള്ള ആഗ്രഹങ്ങളുടെയും പ്രതീക്ഷകളുടെയും സാഫല്യം എന്നോണം തന്നെയാണ് ഇപ്പോൾ പുതുമയുള്ള ഒരുപാട് വർത്തമാനങ്ങൾ ഓരോ ദിവസവും പങ്കു വയ്ക്കപ്പെടുന്നത്.

    അതിന്റെ ആദ്യപടി എന്നോണം മോഡലിങ് ഫോട്ടോ ഷൂട്ട്കളും തന്റെ കഴിവുകൾ പ്രകടിപ്പിക്കുന്ന ചെറിയ വീഡിയോകളും സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്യുന്നു. അതിലൂടെ വൈറലായി ബിഗ് സ്ക്രീനിലേക്ക് മിനിസ്ക്രീനിലേക്ക് അവരെ അവസരങ്ങൾ ലഭിക്കുന്ന യാഥാർത്ഥ്യത്തിലേക്ക് ഓരോരുത്തരും എത്തി തുടങ്ങുന്നത് മോഡലിംഗ് രംഗത്തെയും സാങ്കേതികവിദ്യയുടെയും അതിപ്രസരം എന്നോ അല്ലെങ്കിൽ വിജയസാധ്യത എന്നോ പറയാം.

    എന്തായാലും ഇത്തരത്തിൽ ഉപയോഗിക്കുന്ന കാര്യങ്ങളിലെ നന്മ ഉൾക്കൊണ്ട് കൃത്യമായ സ്വപ്നങ്ങളുടെയും പ്ലാനിങ്കളുടെയും ഒരുക്ക് ത്തിലൂടെ ചെയ്ത പ്രവർത്തികളിൽ പലരും ഇന്ന് വിജയം കണ്ടിട്ടുണ്ട്. ഓരോ ദിവസവും അപ്ലോഡ് ചെയ്യപ്പെടുന്ന ഫോട്ടോഷൂട്ടുകൾ ഇനി സമൂഹമാധ്യമങ്ങളിൽ വലിയ കോളിളക്കം ആണ് സൃഷ്ടിക്കുന്നത്. ഒരു സിനിമയോ അത്തരത്തിലുള്ള ഒരു പ്രോജക്ട് ലേക്ക് ഇന്ന് ആളെ അന്വേഷിക്കാൻ തുടങ്ങുന്നതു തന്നെ പുതിയ ഫോട്ടോ ഷൂട്ടുകളിലൂടെ കണ്ണ് പരതി കൊണ്ടാണ്.

    എന്തായാലും സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ഓരോരുത്തരുടെയും കണ്ണ് ഒരല്പമെങ്കിലും സ്തഭ്തമായി നിന്നു പോകുന്ന തരത്തിലുള്ള ഒരു ഫോട്ടോ ഷൂട്ട് ആണ് കഴിഞ്ഞ ദിവസം അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. എസ് എൽ ബ്യൂട്ടി ഗേൾ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കടൽക്കരയിൽ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ വെളുത്ത വസ്ത്രത്തിൽ നനഞ്ഞു കുതിർന്ന് നില്ക്കുന്ന ഒരു സുന്ദരിയെയാണ് ഈ ഫോട്ടോയിൽ കാണുന്നത്. എന്തായാലും വളരെ പെട്ടെന്നാണ് ഫോട്ടോഷൂട്ട് വൈറലായത്.

    Lishel
    Lishel
    Lishel
    Lishel
  • “ബട്ടൻസും സിപും ഇടുന്നത് എന്തോ അലർജി പോലെ” ജിനൽ ജോഷിയുടെ ഫോട്ടോകൾ കണ്ട് ആരാധകർ…

    നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ജിനൽ ജോഷി. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകർ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഫോട്ടോഷൂട്ടുകൾ പങ്കുവെച്ച് കൊണ്ടാണ് താരം സോഷ്യൽ മീഡിയയിൽ കൂടുതലും ആരാധകരെ നേടിയെടുത്തത്.

    അത് കൊണ്ട് തന്നെ സോഷ്യൽ മീഡിയ ഇൻഫ്ലുവാൻസർ എന്ന നിലയിലാണ് താരം ആരാധകർക്കിടയിൽ കൂടുതലും അറിയപ്പെടുന്നത്. ഒരുപാട് ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോഷൂട്ട് കളിൽ താരം പങ്കെടുത്തിട്ടുണ്ട്. ഫോട്ടോകളും വിഡിയോകളും വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ താരം നിരന്തരമായി പങ്കു വെക്കുകയും ചെയ്യാറുണ്ട്.

    മോഡലിംഗ് രംഗത്ത് ആണ് താരം സജീവമായിരിക്കുന്നത്. അതുകൊണ്ടുതന്നെ ഒരുപാട് ആരാധകരെയും താരം സ്വന്തമാക്കിയിട്ടുണ്ട്. ഏതു തരത്തിലുള്ള വേഷത്തിനും വളരെ ഗ്ലാമറസായി താരം പ്രത്യക്ഷപ്പെടാറുണ്ട്. അതിനുപുറമേ അഭിനയമികവും താരത്തിനുണ്ട്. കൂടാതെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് താരം ഇപ്പോൾ. കൂട്ടത്തിൽ അനുപം ഖേറിന്റെ സ്കൂളിൽ താരം ഡിപ്ലോമ എടുത്തിട്ടുണ്ട് എന്നത് ഈ പ്രതീക്ഷക്ക് തിളക്കം കൂട്ടുകയാണ്.

    ഏത് വേഷത്തിലും പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം കൂടുതലും ഗ്ലാമർ ഫോട്ടോകളിൽ ആണ് കാണപ്പെടുന്നത് എന്നത് കൊണ്ട് തന്നെ ആ ബാല വൃന്തം ആളുകളും താരത്തിന്റെ ആരാധകരാണ്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമാവറുണ്ട് . ഇൻസ്റ്റാഗ്രാമിൽ ഒരു മില്യനിൽ കൂടുതൽ ആരാധകരും താരത്തിന് ഉണ്ട്.

    ഇപ്പോൾ താരത്തിന്റെ പുതിയ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. അടിപൊളി ഗ്ലാമറിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾക്ക് താരം നൽകിയ ക്യാപ്ഷനാണ് ഏറെ ശ്രദ്ധേയമായത്. സാറ്റിൻ ഷർട്ടിന്റെ കൂടെ ഷോർട്ട് ട്രൗസർ ഡെഡ്ലി കോമ്പോ ആണെന്നാണ് താരത്തിന്റെ അഭിപ്രായം. ആര് പെട്ടെന്ന് താരത്തിന് ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും മികച്ച പ്രതികരണങ്ങൾ രേഖപ്പെടുത്തപ്പെടുകയും ചെയ്യുന്നുണ്ട്.

    Jinal
    Jinal
    Jinal
    Jinal
  • എന്നെ കുറിച്ച് നിങ്ങൾക് എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കിൽ കൈ പൊക്കുക.. എന്നിട്ട് അത് വായിൽ തിരുകുക: ശ്വേത തിവാരി…

    ഹിന്ദി സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും ഒരുപോലെ കഷ്ടപ്പെടുന്നു അഭിനയ വൈഭവം കൊണ്ട് സിനിമാ മേഖലയിലും ടെലിവിഷൻ അതും ഒരു പോലെ ആരാധകരെ നേടാൻ സാധിക്കുകയും ചെയ്താൽ യുവ അഭിനേത്രിയാണ് ശ്വേത തിവാരി. 2001 മുതൽ 8 വരെ സംപ്രേഷണം ചെയ്തിരുന്ന കസൗതി സിന്ദഗി കേയിലെ പ്രധാന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ താരം ജനകീയമാവുന്നത്.

    പർവാരിഷ് (2011-13), ബിന്ദിയയായി ബെഗുസാരായി താക്കൂർ (2015–16), മേരെ ഡാഡ് കി ദുൽഹൻ (2019–20) ഉൾപ്പെടെ താരം നിരവധി ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചു. ഒരുപാട് ആരാധകർ കാലഘട്ടത്തിൽതന്നെ താരത്തിന് നേടിക്കൊടുത്തത് താരമ്പൻ പ്രകടിപ്പിക്കുന്ന അഭിനയമികവും താരത്തിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യവുമാണ്.

    1999 മുതൽ ഇതുവരെയും നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും താരം സജീവമായി നിലകൊള്ളുന്നു. ബിഗ് ബോസ് 4 (2010–11), കോമഡി സർക്കസ് കാ നയാ ദൗർ (2011) എന്നീ റിയാലിറ്റി ഷോകളിൽ താരം വിജയിച്ചത് എടുത്തു പറയേണ്ടതാണ്. ദൂരദർശനിൽ ആണ് താരം തന്റെ കരിയർ ആരംഭിക്കുന്നത് അവിടം മുതൽ ഇതുവരെയും ഒരുപാട് പ്രമുഖ ചാനലുകളിൽ താരത്തിന്റെ പരിപാടികൾ സംപ്രേക്ഷണം ചെയ്യുകയുണ്ടായി.

    ഹിന്ദി, നേപ്പാളി, ബോജ്പുരി, മറാട്ടി, കന്നട, ഉർദു, പഞ്ചാബി എന്നീ ഭാഷകളിൽ താരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ഭാഷകൾക്ക് അതീതമായി താരത്തിനെ ആരാധകർ വൃന്ദങ്ങൾ വലുതായ താരം പ്രകടിപ്പിച്ച അഭിനയ മികവുകൊണ്ടും ആരെയും വശീകരിക്കുന്ന തരത്തിലുള്ള താരത്തിന്റെ മുഖ സൗന്ദര്യം കൊണ്ടും തന്നെയാണ്. ഏത് കഥാപാത്രത്തെയും വളരെ അനായാസം ആണ് താരം കൈകാര്യം ചെയ്യുന്നത്.

    ചലച്ചിത്ര അഭിനയത്തിനൊപ്പം ടെലിവിഷൻ മേഖലകളിലെ പെർഫോമൻസും മോഡലിംഗ് രംഗത്തെ മികവുറ്റ ക്രിയേറ്റിവിറ്റി കളും താരം ഒരുപോലെയാണ് മുന്നോട്ടു കൊണ്ടുപോകുന്നത്. അതുകൊണ്ടുതന്നെ മോഡലിംഗ് രംഗത്ത് സജീവമായ ആരാധകർ ബന്ധങ്ങളുണ്ട്. എപ്പോഴും പുതിയ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും താരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സമൂഹമാധ്യമങ്ങളിലെ ആചാരത്തിന് ഒട്ടനവധി ആരാധകരുണ്ട്.

    അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്യാറുണ്ട്. ഇപ്പോൾ സാരിയിൽ ഗ്രാൻഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന് ഫോട്ടോകൾക്ക് താഴെ രേഖപ്പെട്ടു കൊണ്ടിരിക്കുന്നു. എന്തായാലും താരത്തിന്റെ ഫോട്ടോകൾ ആരാധകർ വളരെ പെട്ടെന്നാണ് ഏറ്റെടുത്തത്.

    Shweta
    Shweta
    Shweta
  • ക്യൂട്ട് വീഡിയോ പങ്കുവെച്ച് മാലാഖ… കെട്യോളാണെന്റെ മാലാഖയിലെ ക്യൂട്ട് താരത്തിന്റെ ക്യൂട്ട് വീഡിയോ കാണാം…

    കെട്ടിയോൾ ആണ് എന്റെ മാലാഖ എന്ന ആസിഫലി നായകനായി പുറത്തിറങ്ങിയ സിനിമയിലെ നായിക കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ജനപ്രീതി നേടിയ താരമാണ് വീണ നന്ദകുമാർ. വളരെ ചുരുങ്ങിയ സിനിമകളിലൂടെ വലിയ ആരാധക പിന്തുണ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.

    2017 ഒരു തമിഴ് സിനിമയിലൂടെയാണ് സിനിമ അഭിനയ ജീവിതം ആരംഭിച്ചത്. ഓരോ കഥാപാത്രത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടുകയും ചെയ്തു. തുടക്കം മുതൽ ഇതുവരെയും അഭിനയിച്ച ഓരോ സിനിമകളിലൂടെയും താരം പ്രേക്ഷക മനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടി കഴിഞ്ഞിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്..

    തമിഴിൽ ആണ് താരം അരങ്ങേറ്റം കുറിച്ചത് എങ്കിലും മലയാളത്തിലെ ആസിഫലി ചിത്രത്തിലൂടെയാണ് താരം ജനപ്രിയ അഭിനേത്രിയായി മാറിയത് എന്ന് നിസ്സംശയം പറയാം. അത്രത്തോളം മികവിലായിരുന്നു ആ കഥാപാത്രത്തിന് താരം ജീവൻ നൽകിയത്. ഇപ്പോഴും കെട്ടിയോൾ ആണ് എന്റെ മാലാഖ എന്ന സിനിമയുടെ പേരിലാണ് താരം അറിയപ്പെടുന്നത്. മലയാള സിനിമയിൽ തന്നെ സിനിമയ്ക്ക് വലിയ സ്ഥാനമുണ്ട്.

    അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ സപ്പോർട്ടിന്റെ കാര്യത്തിലും പ്രേക്ഷകർ പിന്തുണയുടെ വിഷയത്തിലും താരം മുന്നിൽ തന്നെയുണ്ട്. കാരണം പ്രേക്ഷകർക്കിടയിൽ അത്രത്തോളം വിജയം നേടാൻ ആ സിനിമക്ക് സാധിച്ചിട്ടുണ്ട്. ഈയടുത്ത് പുറത്തിറങ്ങിയ മരക്കാർ അറബിക്കടലിലെ സിംഹം, ഭീഷ്മപർവം എന്നീ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ ആണ് താരം അവതരിപ്പിച്ചത്. നിറഞ്ഞ കയ്യടികൾ ഓടെ താരത്തിന് വേഷം പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു.

    സോഷ്യൽ മീഡിയകളിൽ എല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്. ഇപ്പോൾ താരത്തിന്റെ ഒരു ക്യൂട്ട് വീഡിയോ ആണ് ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

    Veena
    Veena
    Veena
    Veena
  • എന്നെ കണ്ടാൽ കാവ്യചേച്ചിയെ പോലുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്, അതു കേൾക്കുമ്പോൾ ഒരു സന്തോഷമാണ്: തുറന്നു പറഞ്ഞ് അനു സിത്താര…

    മലയാള സിനിമകളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്ന അറിയപ്പെടുന്ന ചലച്ചിത്ര അഭിനേത്രിയാണ് അനു സിത്താര. 2013-ൽ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് താരം തന്റെ അഭിനയം ആരംഭിച്ചത്. 2013 മുതൽ ആണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. തുടക്കം മുതലേ മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ച വയ്ക്കുകയും നിറഞ്ഞ പ്രേക്ഷക പിന്തുണയോടെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

    ആദ്യ സിനിമയിലൂടെ തന്നെ ഒരുപാട് ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുള്ളത്. ബാല താരമായി അഭിനയിച്ച് തന്നെ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. അതുകൊണ്ടു തന്നെ നായികയായി അഭിനയിച്ച സിനിമകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും ഒരുപാട് സിനിമയിലേക്കുള്ള അവസരങ്ങൾ താരത്തെ തേടി എത്തുകയും ചെയ്തു.

    മലയാളികൾക്കിടയിൽ താരത്തിന് ഒട്ടനവധി ആരാധകരെ വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത് എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളും അവതരിപ്പിക്കുന്നത്. മികച്ച രൂപത്തിൽ താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത് കൊണ്ട് പ്രേക്ഷക പ്രീതിയിൽ താരം മുന്നിലാണ്.

    മലയാള സിനിമയിലാണ് താരം അരങ്ങേറ്റം കുറിച്ചത്. എങ്കിലും ഇപ്പോൾ തമിഴ് തെലുങ്ക് ഭാഷകളിൽ താരം അഭിനയിച്ചു കഴിഞ്ഞു. ഓരോ സിനിമകളിലൂടെയും ഭാഷകൾക്ക് അതീതമായി വലിയ ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. സിനിമാ മേഖലയിൽ താരം സജീവമായതു പോലെ തന്നെ ടെലിവിഷൻ രംഗങ്ങളിലും താരം ഒരുപാട് പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ബിഗ് സ്ക്രീനിൽ താരത്തിന് ഒട്ടനവധി ആരാധകരെ നേടിയെടുക്കാൻ വളരെ ചുരുങ്ങിയ സമയം മാത്രമേ വേണ്ടി വന്നുള്ളൂ.

    ഒരുപാട് മലയാള സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു എങ്കിലും ഹാപ്പി വെഡിങ് എന്ന സിനിമയിലെ ആ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആ കഥാപാത്രത്തെ താരം കൈകാര്യം ചെയ്യുകയും ആ വേഷം സിനിമയിൽ ശ്രദ്ധേയമാവുകയും ചെയ്തു. ഇനി റിലീസ് ആവാൻ ഇരിക്കുന്ന പുതിയ ചിത്രങ്ങളിൽ താരത്തിന് വേഷങ്ങളുണ്ട്. വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ സിനിമകളെ കാത്തിരിക്കുന്നത്.

    സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. താരം തന്നിഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകരുമായി സംവദിക്കാറുണ്ട്. തനി നാടൻ മലയാളി ലുക്കിലാണ് താരം എപ്പോഴും പോസ്റ്റുകൾ പങ്കു വെക്കാറുള്ളത്. അതു കൊണ്ടു തന്നെ താരത്തിന് ഫോട്ടോകളെല്ലാം വലിയ പ്രേക്ഷക പിന്തുണയോടെയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുള്ളത്. താരം പങ്കുവെച്ച് ഒരു വിശേഷമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തന്നെ പലരും കാവ്യമാധവനുമായി താരതമ്യം ചെയ്യാറുണ്ട് എന്നും ഒരു പോലെ തോന്നുന്നു എന്ന് പറഞ്ഞു കേൾക്കുമ്പോൾ സന്തോഷം തോന്നാറുണ്ട് എന്നും പറഞ്ഞിരിക്കുകയാണ് ഇപ്പോൾ താരം.

    ചന്ദ്രനുദിക്കുന്ന ദിക്കിലെ രാധ, മീശ മാധവനിലെ രുഗ്മിണി, ബാവുട്ടിയുടെ നാമത്തിലെ വനജ, അനന്തഭദ്രത്തിലെ ഭദ്ര, പെരുമഴക്കാലത്തിലെ ഗംഗ, എന്നീ കാവ്യ മാധവൻ അഭിനയിച്ച കഥാപാത്രങ്ങളെ തനിക്ക് ഇഷ്ടമാണ് എന്ന് താരം പറയുന്നുണ്ട്. കാവ്യ മാധവനെ പോലെ തന്നെ അനുസിത്താരയും സാരിയിലും നാടൻ വേഷങ്ങളിലും മലയാളി പ്രേക്ഷകരുടെ മനം കവർന്ന അഭിനേത്രിയാണ് എന്നതിൽ ഒരാൾക്കും സംശയമില്ല. എന്തായാലും താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

    Anu
    Anu
    Anu
    Anu
  • മലയാള സിനിമയെ ആഗോള നിലവാരത്തിലെത്തിക്കാൻ അയാൾക്ക് മാത്രമേ കഴിയൂ… മനസ്സ് തുറന്ന് മംമ്ത മോഹൻദാസ്…

    സൗത്ത് ഇന്ത്യൻ ഭാഷകളിൽ അഭിനയിച്ച മുൻനിര നായിക നടിയാണ് മമ്ത മോഹൻദാസ്. ഒരുപാട് സിനിമകളിൽ മികച്ച അഭിനയ പ്രകടനങ്ങൾ കൊണ്ടും അഭിനയിച്ച സിനിമകളിലെ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്യുന്നതിനെ കൊണ്ടു വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിലും പ്രേക്ഷക മനസ്സുകളിലും വലിയ സ്ഥാനം നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അതുപോലെതന്നെ മോഹിപ്പിക്കുന്ന സൗന്ദര്യവും ശരീരത്തിന്റെ ഫിറ്റ്നസും താരം ഒരുപോലെ മുന്നോട്ടു കൊണ്ടു പോകുന്ന കാര്യത്തിലും താരത്തിന് ഒട്ടേറെ പ്രശംസകൾ ലഭിക്കാറുണ്ട്.

    മലയാളത്തിലും ഇതര ഭാഷകളിലുമായി ഒട്ടേറെ മികച്ച സിനിമകളുടെ ഭാഗമായി താരത്തെ മലയാളി പ്രേക്ഷകർക്കും ആഗോള സിനിമ പ്രേമികൾക്കും കാണാൻ സാധിച്ചു. ട്രാഫിക് എന്ന സിനിമയിലൂടെയാണ് താരം തന്നെ കരിയർ ആരംഭിക്കുന്നത്. അതിനു ശേഷം ഒരുപാട് മികച്ച സിനിമകൾ താരത്തിന്റെതായി പുറത്തു വന്നു. ഏതു തരത്തിലുള്ള കഥാപാത്രത്തോട് വളരെ പെട്ടെന്ന് ഇണങ്ങി അഭിനയിക്കാൻ താരത്തിന് സാധിക്കാറുണ്ട്.

    ഇപ്പോൾ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ജനഗണമന എന്ന പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയ സിനിമയാണ് താരത്തിന് അവസാനം പുറത്തിറങ്ങിയ സിനിമ. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് സിനിമക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇവയിൽ അഭിനയ പ്രാധാന്യമുള്ള ഒരു വേഷമാണ് താരത്തിന് ലഭിച്ചത് എന്നതും തന്റെ ഇടം അടയാളപ്പെടുത്തി താരം അത് അഭിനയിച്ചിട്ടുണ്ട് എന്നതും എടുത്തു പറയേണ്ട വസ്തുത തന്നെയാണ്. വളരെ മികച്ച രൂപത്തിലാണ് താരത്തിനെ പ്രേക്ഷകർ സ്വീകരിക്കുന്നത്.

    ഇന്നത്തെ കാലഘട്ടത്തിൽ ജീവിക്കുന്നവർക്ക് തങ്ങളുടെ ജീവിതവുമായി കണക്ട് ചെയ്യാൻ കഴിയുന്ന സിനിമയാണ് ജന ഗണ മന. നമ്മുടെ രാജ്യം ഇന്ന് നേരിടുന്ന പല പ്രശ്നങ്ങളും അതിന്റെ തീവ്രതയോടുകൂടി അവതരിപ്പിക്കുന്നതിന് ഒപ്പം കഥാപാത്രങ്ങള്‍ സംസാരിക്കുന്ന ഭാഷയിലും വർത്തമാന കാലത്തിലേക്ക് കണക്ട് ചെയ്യുന്ന കാര്യങ്ങൾ ഉണ്ട്. സുരാജ്, പൃഥ്വിരാജ്, വിൻസി അലോഷ്യസ് , ധ്രുവൻ, മംമ്ത മോഹൻദാസ് തുടങ്ങിയ വലിയ ഒരു താരനിര തന്നെ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന ഒരു സിനിമ കൂടിയാണിത്.

    ഇപ്പോൾ സിനിമയെക്കുറിച്ചും പൃഥ്വിരാജിനെ കുറിച്ചും താരം പങ്കുവെച്ച വാക്കുകളാണ് വൈറലാകുന്നത്. തനിക്ക് എന്നും രാജുവിനെ ഒരു വിഷനറി ആയിട്ട് തന്നെയാണ് തോന്നിയിരുന്നതെന്നും അദ്ദേഹം വളരെ പെട്ടെന്ന് ആഴത്തിലും ആണ് ഓരോ കാര്യങ്ങൾ മനസ്സിലാക്കി എടുക്കുന്നത് എന്ന് അക്കാര്യത്തിൽ ഷൂട്ടിങ് സെറ്റുകളിൽ എല്ലാം വളരെ അത്ഭുതത്തോടെ ഞാൻ അദ്ദേഹത്തെ നോക്കിനിന്നിട്ടുണ്ട് എന്നും താരം വെളിപ്പെടുത്തുന്നു.

    മലയാള സിനിമയെ ആഗോള തലത്തിൽ എത്തിക്കാൻ കഴിവുള്ള ഒരേ ഒരു താരമാണ് പൃഥ്വിരാജ് എന്നാണ് മംമ്ത അഭിപ്രായപ്പെട്ടിരിക്കുന്നത്. ഒരുപാട് വർഷമായി ഒരുമിച്ച് ജോലി ചെയ്യുന്നവരാണ് തങ്ങളെന്നും 2009 മുതൽ ഒരുമിച്ച് അഭിനയിക്കുന്നവരാണെന്നും മംമ്ത പറയുന്നത് ഒരു സഹപ്രവർത്തകന്റെ വിജയത്തിലും കഴിവിലുള്ള അഭിമാനം കൊണ്ട് മുഖം തെളിഞാണ്. ഭ്രമം എന്ന ചിത്രത്തിലാണ് മംമ്തയും പൃഥ്വിരാജും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.

    Mamta
    Mamta
    Mamta
    Mamta