Category: Entertainments

  • ഹെവി വർക്ഔട്ട്.. തടി കുറച്ച് സ്ലിം ബ്യുട്ടിയായി മാലാഖ… വീണ നന്ദകുമാറിന്റെ ന്യൂ ലുക്ക്‌ കണ്ട് ഞെട്ടി ആരാധകർ..

    മലയാളം തമിഴ് സിനിമകളിൽ സജീവമായി അഭിനയിക്കുന്ന യുവ അഭിനേത്രി ആണ് വീണ നന്ദകുമാർ. മലയാളത്തിലും തമിഴിലും ഒരുപോലെ ആരാധകരെ നേടിയെടുക്കാനും ആരാധകർക്കിടയിൽ സ്ഥിരപ്രതിഷ്ഠ നേടാൻ വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ താരത്തിന് സാധിച്ചിട്ടുണ്ട് എന്നത് താരത്തിന് അഭിനയമികവിന്റെ അടയാളപ്പെടുത്തലാണ്. തുടക്കം മുതൽ ഇതുവരെ ഈ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

    2017ൽ പുറത്തിറങ്ങിയ കടംകഥ എന്ന മലയാള ചിത്രത്തിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടക്കുന്നത്. ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ താരം സജീവമായിരുന്നു എങ്കിലും ആസിഫലി നായകനായി പുറത്തിറങ്ങിയ കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലെ താരത്തിനെ പ്രകടനത്തിലൂടെയാണ് താരം ജനകീയ നടി ആയി മാറിയത്.

    വളരെ ചുരുങ്ങിയ സിനിമകളിലൂടെ വലിയ ആരാധക പിന്തുണ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഓരോ കഥാപാത്രത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടുകയും ചെയ്തു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. അതുകൊണ്ടു തന്നെ ആരാധകർക്കിടയിൽ വളരെ പെട്ടെന്നാണ് താരത്തിനെ മുഖവും പേരും പതിഞ്ഞത്.

    മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. കോഴിപ്പോർ, ലവ് തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. മരക്കാർ അറബിക്കടലിന്റെ സിംഹം, മമ്മൂട്ടിയുടെ വരാനിരിക്കുന്ന ഭീഷ്മ പർവ്വം എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളിലും ഭാരം ശ്രദ്ധേയമായ വേഷങ്ങളിലൂടെ സിനിമാപ്രേമികൾക്ക് മുമ്പിലെത്തി. കഥാപാത്രത്തെ എത്രത്തോളം ആഴത്തിൽ ആണ് താരം അവതരിപ്പിക്കുന്നത്.

    നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ ഓരോ വേഷവും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. സോഷ്യൽ മീഡിയകളിൽ എല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്. സമൂഹ മാധ്യമങ്ങളിൽ ഒട്ടേറെ ആരാധകർ താരത്തിന് ഉണ്ടായതു കൊണ്ട് തന്നെ വളരെ പെട്ടെന്ന് താരത്തിനെതിരെ ഫോട്ടോകളെല്ലാം തരംഗം ആകാറുണ്ട്.

    പങ്കുവെച്ചിരിക്കുന്നത് ഫിറ്റ്നസ് ഫ്രീക്ക് ആയ ഫോട്ടോകൾ ആണ് ഫിറ്റ്നസ് ഫോട്ടോകൾ പങ്കുവെച്ച താരത്തിന് സൗന്ദര്യത്തിന് ഒപ്പം ശാരീരിക ആരോഗ്യ സംരക്ഷിക്കുന്ന മനസ്സിനും ഒരുപാട് അഭിനന്ദനങ്ങൾ ആണ് പ്രേക്ഷകർ നൽകുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന് ഫോട്ടോകൾ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ഓടെ വൈറൽ ആവുകയും ഒട്ടേറെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

    Veena
    Veena
    Veena
    Veena
    Veena
  • ഹാഫ് ജീനിൽ ആരാണ് പൊളി…?? മലയാളുകളുടെ സ്വന്തം നായികമാർ

    സോഷ്യൽ മീഡിയയിൽ ഓരോ സമയത്ത് ഓരോ ട്രെൻഡിങ് ആണ് നമുക്ക് കാണാൻ സാധിക്കുന്നത്. അതിൽ പ്രത്യേകിച്ചും വ്യത്യസ്തമായ വസ്ത്രധാരണകൾ ട്രെൻഡിങ് ആയി സമൂഹമാധ്യമങ്ങളിൽ നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. ഓരോ ട്രെൻഡിങ് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വയറൽ ആകാറുണ്ട്.

    ഇപ്പോൾ ഇതേ രീതിയിലുള്ള ഒരു പുതിയ കിടിലൻ ട്രെൻഡിങ് കോമൺ വസ്ത്ര ധാരണയിൽ വന്നിരിക്കുകയാണ് പ്രിയതാരങ്ങൾ. മൂന്ന് പേരും ഒരേ പോലെ വസ്ത്രം ധരിച്ചാണ് പൊതു സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഹാഫ് ജീൻ ധരിച്ചാണ് മൂവരും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മൂന്നുപേരുടെയും ബോൾഡ് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ആരാധകരെ ഏറ്റെടുത്തിരിക്കുന്നു.

    ഇതിൽ ആരാണ് കാണാൻ കൂടുതൽ സുന്ദരി എന്നാണ് ഇപ്പോൾ ആരാധകരുടെ ചോദ്യം. സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായ തമന്ന, മലയാളികളുടെ ഇഷ്ട നായിക സംയുക്ത മേനോൻ, ഒരുപാട് മികച്ച സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ മലയാളി നടി റിമ കല്ലിങ്കൽ എന്നിവരാണ് ഹാഫ് ജീൻസ് ധരിച്ച് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

    മൂന്നുപേരുടെയും കൊളാഷ് ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. എന്നാൽ ഈ വസ്ത്രത്തിൽ ആരാണ് കൂടുതൽ മികച്ചത് എന്ന് ആരാധകർക്ക് ഒരു ചോദ്യ ചിഹ്നമായി മാറിയിരിക്കുന്നു. ഏതായാലും മൂന്നുപേരെയും കാണാൻ അടിപൊളി ലുക്ക് എന്നാണ് കമന്റുകൾ പറയുന്നത്.

    തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ ഒരുപാട് മികച്ച സിനിമകളിൽ ഒരുപാട് സൂപ്പർ താരങ്ങളുടെ കൂടെ അഭിനയിച്ചു കഴിവ് തെളിയിച്ച താരമാണ് തമന്ന. നിലവിൽ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളും കൂടിയാണ് താരം. തനിക്ക് ഏത് വേഷവും കൈകാര്യം ചെയ്യാൻ പറ്റുമെന്ന് താരം പല വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

    തന്റെ നിലപാടുകൾ കൊണ്ടും അഭിനയം കൊണ്ടും വേറിട്ട് നിൽക്കുന്ന മലയാളി നടി ആണ് റിമ കല്ലിങ്കൽ. തന്റെ അഭിപ്രായങ്ങളും നിലപാടുകളും ആരുടെ മുമ്പിലും ഒട്ടും മടികൂടാതെ ധൈര്യ സമേതം തുറന്നുപറയുന്ന അപൂർവം ചില മലയാള നടിമാരിൽ ഒരാളാണ് താരം. ഈയടുത്ത് പ്രശസ്ത നിർമാതാവും നടനുമായ വിജയ് ബാബുവിനെ കുറിച്ചുള്ള താരത്തിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

    ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേമികളെ ആവേശം കൊള്ളിച്ച താരമാണ് സംയുക്ത മേനോൻ. പോപ്കോൺ എന്ന സിനിമയിലൂടെ അഭിനയ ലോകത്തെക്ക്‌ കടന്നുവന്നതെങ്കിലും ടോവിനോ നായകനായി പുറത്തിറങ്ങിയ തീവണ്ടി എന്ന സിനിമയിലൂടെ താരം മലയാള സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കി. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.

    Tamannaah
    Samyuktha
    Tamannaah
    Rima
  • ഇന്നും മനം കവരുന്ന ഭാവനയുടെ പഴയകാല ഫോട്ടോകൾ… റെഡ് ഡ്രെസ്സിൽ ഭാവനയുടെ പഴയ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

    മലയാള സിനിമയിൽ വർഷങ്ങളായി സജീവമല്ലാതിരുന്നിട്ടുണ്ട് കൂടെ മലയാളി സിനിമ പ്രേക്ഷകർക്കിടയിൽ സ്ഥിരപ്രതിഷ്ഠ നേടിയ ഇഷ്ടതാരമാണ് ഭാവന. വളരെ മനോഹരമായും ആത്മാർത്ഥമായും ആണ് താരം ഓരോ കഥാപാത്രത്തെയും തുടക്കം മുതൽ തന്നെ സമീപിച്ചത്. സിനിമ കാണുന്നവർക്ക് ഓരോരുത്തർക്കും വലിയ തോതിൽ ആത്മാർത്ഥമായ ഇഷ്ടം തോന്നുന്ന തരത്തിൽ ആണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചിരുന്നത്.

    മലയാളികൾക്കിടയിൽ താരത്തിന്റെ സ്ഥാനം ഉയർത്തി വെക്കാൻ തരത്തിൽ മികച്ച പ്രകടനങ്ങളാണ് താരം മലയാള സിനിമയിൽ സജീവമായിരുന്ന കാലഘട്ടത്തിൽ കാഴ്ചവച്ചത്. അതുകൊണ്ടു തന്നെയാണ് വിജയങ്ങൾ ആയ ഒരുപാട് സിനിമയിൽ താരത്തിന് അവസരം ലഭിച്ചത്. അതിനപ്പുറം സിനിമാ പ്രേമികളുടെ മനസ്സിൽ വലിയ സ്ഥാനം ലഭിച്ചത്.

    മലയാളത്തെ കൂടാതെ തെലുങ്ക് തമിഴ് കന്നഡ എന്നീ ഭാഷകളിലും താരം അഭിനയിക്കുകയുണ്ടായി. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ ആ സമയത്ത് സാധിച്ചിട്ടുണ്ട്. അത്രത്തോളം മനോഹരമായിരുന്നു താരം ഓരോ കഥാപാത്രത്തെയും സമീപിച്ചിരുന്നത്. അതു കൊണ്ടു തന്നെ വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ ഭാഷകൾക്ക് അതീതമായി ലക്ഷക്കണക്കിന് ആരാധകരെ താരം നേടിയെടുത്തു.

    ഏത് ഭാഷയിൽ ആണെങ്കിലും അഭിനയിക്കുന്ന കഥാപാത്രത്തെ വളരെ മികച്ച രൂപത്തിലാണ് താരം കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് സിനിമാ മേഖലയിൽ താരത്തിന്റെ തന്റെ ഇടം ഭദ്രമാക്കാൻ സാധിച്ചു. 2002ൽ പുറത്തിറങ്ങിയ നമ്മൾ എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടക്കം മുതൽ ഇതുവരെ മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചിരിക്കുന്നത്.

    പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്നത് എന്നതു കൊണ്ടു തന്നെ പ്രേക്ഷകരുടെ പിന്തുണയുടെ വിഷയത്തിൽ താരം മുന്നിലാണ്. മലയാള സിനിമാ മേഖലയിൽ ഇപ്പോൾ താരം സജീവമല്ലെങ്കിലും മറുഭാഷ ചിത്രങ്ങളിൽ അഭിനയിക്കുകയും നിറഞ്ഞ കൈയ്യടി പ്രേക്ഷകരിൽ നിന്നും സ്വീകരിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്.

    കന്നഡ സിനിമാ നിർമ്മാതാവായ നവീനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഇപ്പോൾ കണ്ണട ഭാഷയിൽ ഒരുപാട് മികച്ച സിനിമകളിൽ താരം പ്രത്യക്ഷപ്പെടുന്നു. തെലുങ്ക് തമിഴ് കന്നഡ ഭാഷകളിലായി താരത്തിനെ ഒരുപാട് ബ്ലോക്ക്ബസ്റ്റർ സിനിമകളുടെ ഭാഗമായി പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ഏതുതരത്തിലുള്ള കഥാപാത്രങ്ങളാണ് എങ്കിലും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കുന്നത്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം താരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പഴയകാല ഫോട്ടോകൾ ആണ് ആരാധകർക്കിടയിൽ വീണ്ടും തരംഗമായിരിക്കുന്നത്. റെഡ് ഷോട്ട് ഡ്രസ്സിൽ വളരെ മനോഹരിയായും ഹോട്ട് ആയും താരം പ്രത്യക്ഷപ്പെട്ട ഒരുപാട് മുൻപുള്ള ഫോട്ടോകളാണ് ഇപ്പോഴും ആരാധകർ ആരവത്തോടെ കൊണ്ടാടുന്നത്.

    Bhavana
    Bhavana
    Bhavana
    Bhavana
  • സിനിമകൾ കുറഞ്ഞാൽ തുണിയുടെ അളവും കുറയും… പൂനം ബജ്‌വയുടെ പുത്തൻ ഫോട്ടോകൾക്ക് താഴെ സദാചാര കമന്റ്…

    സൗത്ത് ഇന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പൂനം ബജ്‌വ. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരം ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്. മലയാള സിനിമയ്ക്ക് പുറമെ തെലുങ്ക് കന്നഡ തമിഴ് എന്നീ ഭാഷകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 2005 ൽ ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ട താരം ഇപ്പോഴും സിനിമാ ലോകത്ത് സജീവമായി നിലകൊള്ളുകയാണ്.

    2005 ൽ പുറത്തിറങ്ങിയ മൊടട്ടി സിനിമ എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് സൂപ്പർ താരങ്ങളുടെ കൂടെ മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചു.

    പിന്നീട് 2006 ൽ തങ്കിഗാഗി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നട സിനിമയിൽ തുടക്കം കുറിച്ചു. 2008 ൽ പുറത്തിറങ്ങിയ സേവൽ എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ ആരാധകരെ സൃഷ്ടിച്ചു തുടങ്ങിയത്. 2011 ൽ മോഹൻലാൽ ജയറാം ദിലീപ് തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ചൈനാ ടൗൺ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മലയാള സിനിമയിലെ പ്രത്യക്ഷപ്പെട്ടത്.

    വെനീസിലെ വ്യാപാരി എന്ന സിനിമയിൽ മികച്ച വേഷം താരം കൈകാര്യം ചെയ്തു. തുടർന്ന് ഒരുപാട് മലയാള സിനിമകളിൽ താരം അഭിനയിച്ചു. ചെറുതും വലുതുമായ മലയാള സിനിമ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ താരം ഇഷ്ടതാരമായി മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മലയാളികൾക്കിടയിൽ താരത്തിന് ഒരുപാട് ആരാധകരെ നേടാനും താരത്തിന്റെ ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ പെട്ടെന്ന് മലയാളികൾ ഏറ്റെടുക്കാനും കാരണമായിട്ടുണ്ട്.

    സമൂഹ മാധ്യമങ്ങളിൽ താരം സജീവ സാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്കു വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും കിടിലൻ ലുക്കിലാണ് താരത്തെ കാണപ്പെടുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ താരം നിരന്തരമായി ഫോട്ടോഷൂട്ടുകൾ പങ്കുവയ്ക്കാറുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായിട്ടുള്ളത്. പതിവുപോലെ കിടിലൻ ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. എങ്കിലും എന്ത് തരത്തിലുള്ള ഫോട്ടോകൾ പങ്കു വെച്ചാലും സദാചാര കമന്റുകൾ വരുന്നത് ഇപ്പോൾ പുത്തരിയല്ല. ഫോട്ടോകൾക്ക് താഴെ വന്ന് ഒരു കമന്റ് ദിവസംതോറും ഡ്രസ്സ് അളവ് കുറയുകയാണല്ലോ എന്നാണ്. എന്നാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
  • അനന്തഭദ്രത്തിലെ ആ ക്യൂട്ട് നായികയെ ഓർമ്മയില്ലേ… ഇന്നും അതേ ക്യൂട്ട്നെസ്സ്.. താരത്തിന്റെ പുത്തൻ ചിത്രങ്ങൾ വൈറലാകുന്നു…

    ഹിന്ദി, ബംഗാളി, തമിഴ് നീ ഭാഷകളിലെ സിനിമകളിൽ സജീവമായി അഭിനയിക്കുന്ന അഭിനേത്രിയാണ് റിയ സെൻ. മോഡലിംഗ് രംഗത്ത് താരം സജീവ സാന്നിധ്യമാണ്. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും 1991ലെ താരം സജീവമായി നിലകൊള്ളുന്നു. 1991-ൽ വിഷ്കന്യ എന്ന സിനിമയിൽ ബാലതാരമായാണ് താരം അഭിനയ ജീവിതം ആരംഭിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച മിനെ പ്രകടനങ്ങൾ കാഴ്ചവെക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    2005 പുറത്തിറങ്ങിയ മലയാളത്തിലെ ഹൊറർ ചിത്രമാണ് അനന്തഭദ്രം. അ ഒരൊറ്റ സിനിമയിലെ അഭിനയം കൊണ്ട് മലയാളികൾക്കിടയിൽ താരം പ്രശസ്ത ആവുകയായിരുന്നു. താരം മ്യൂസിക് വീഡിയോകളിലും ടെലിവിഷൻ പരസ്യങ്ങളിലും ഫാഷൻ ഷോകളിലും അതിനെല്ലമപ്പുറം മാഗസിൻ കവറുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    മോഡലിംഗ് രംഗത്തും സിനിമ മേഖലയിലും ഒരുപോലെ സജീവമായി പ്രവർത്തിക്കുന്ന താരം വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. രാഗിണി എംഎംഎസ് റിട്ടേൺസ്, പോയ്സൺ, മിസ്മച്ച് 2, പതി പട്നി ഔർ വോ എന്നിവയാണ് താരം അഭിനയിച്ച വെബ് സീരീസുകൾ. തങ്ങളിലൂടെ കടന്നുപോയ മേഖലകളിൽ ഓരോന്നിലും വിജയം നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഓരോ ഇടങ്ങളിലും അസാധ്യമായ ആരാധക പിന്തുണയും താരത്തിന് നേടാൻ കഴിഞ്ഞു.

    താരത്തിന്റെ ഓൺ-സ്‌ക്രീൻ പ്രകടനങ്ങൾ അവളെ ഇന്ത്യയിലെ ഒരു ബോൾഡ് യൂത്ത് ഐക്കണായി മാറ്റിയിട്ടുണ്ട്. ചലച്ചിത്ര മേഖലയിൽ കരിയർ ആരംഭിച്ചതിന് ശേഷം ഷാദി നമ്പർ 1 ൽ ബിക്കിനി ധരിച്ച് സിൽസിലേയിലെ സഹതാരങ്ങളായ അഷ്മിത് പട്ടേലിനും ശർമനുമൊപ്പം ഓൺ-സ്‌ക്രീൻ ചുംബനങ്ങൾ പങ്കുവെച്ചത് വലിയ തോതിൽ മാധ്യമ ശ്രദ്ധ ആകർഷിച്ചിരുന്നു.

    താരം ഇതിനോടകം അഭിനയിച്ച സിനിമകളൊന്നും വാണിജ്യപരമായ വിജയം നേടിയിട്ടില്ല എങ്കിലും സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം നിരന്തരമായി പങ്കുവയ്ക്കുന്നത്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് താരം തന്നെ നാൽപതാം പിറന്നാൾ ആഘോഷിക്കുന്ന ഫോട്ടോകളാണ്.

    താരത്തിന് 40 വയസ്സ് ആയോ എന്ന് അത്ഭുതത്തോടെയാണ് ഓരോ കാഴ്ചക്കാരനും ഫോട്ടോകൾ കാണുന്നത്. കാരണം താരത്തിന് മോഹിപ്പിക്കുന്ന സൗന്ദര്യവും അതിനൊത്ത ശരീരം ഫിറ്റ്നസും ആരോഗ്യവും ഉണ്ട്. അതുകൊണ്ട് തന്നെ പ്രായം വെറും അക്കങ്ങൾ മാത്രമാണ് എന്നാണ് പ്രേക്ഷക അഭിപ്രായം. വളരെ പെട്ടെന്നാണ് താരത്തിന്റെ ഫോട്ടോകൾ വൈറലായത്. ഒരുപാട് പേരാണ് താരത്തിന് ആശംസകൾ അറിയിക്കുന്നത്.

    Riya
    Riya
    Riya
    Riya
    Riya
  • ഞാനൊരു കലാകാരിയാണ് കഥപ്പാത്രത്തിനു വേണ്ടി നഗ്ന ശരീരം കാണിച്ചു എന്ന് വെച്ച് ഇവിടെ കാണിക്കണമെന്നില്ല.. മാധ്യമപ്രവർത്തകൻ്റെ മുഖത്തടിക്കുന്ന മറുപടി നൽകി രാധിക ആപ്തെ….

    ഹിന്ദി സിനിമകളിൽ സജീവമായ അഭിനയിക്കുന്ന അഭിനേത്രിയാണ് രാധിക apte. ഹിന്ദി സിനിമകൾക്ക് പുറമേ തെലുങ്ക് തമിഴ് മറാത്തി ബംഗാളി ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരത്തിന് ഭാഷകൾക്ക് അതീതമായി ആരാധക വൃന്ദത്തെ നേടാൻ സാധിച്ചത് താരം പ്രകടിപ്പിക്കുന്ന മികച്ച അഭിനയം കൊണ്ടു തന്നെയാണ്.

    ഹിന്ദി ഫാന്റസി വാ ലൈഫ് ഹോ തോ ഐസിയിൽ ഒരു ചെറിയ വേഷത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 2005 ലാണ് ഈ സിനിമ പുറത്തിറങ്ങിയത്. അവിടം മുതൽ ഇതുവരെയും സജീവമായി സിനിമ അഭിനയം മേഖലയിൽ താരം നിലനിൽക്കുന്നു. 2009-ൽ ബംഗാളി സാമൂഹിക നാടകമായ അന്തഹീൻ എന്ന ചിത്രത്തിലായിരുന്നു താരം ആദ്യമായി നായികയായി അഭിനയിച്ചത്.

    ബദ്‌ലാപൂർ , കോമഡി ഹണ്ടർ , ജീവചരിത്ര സിനിമയായ മാഞ്ചി – ദി മൗണ്ടൻ മാൻ, ഫോബിയ , പാർച്ഡ്, ആന്തോളജി ഫിലിം ലസ്റ്റ് സ്റ്റോറീസ് , ത്രില്ലർ പരമ്പരയായ സേക്രഡ് ഗെയിംസ് , ഹൊറർ മിനി സീരീസ് ഗൗൾ ഇങ്ങനെയെല്ലാം താരം അഭിനയിച്ച അതിലെ പ്രധാന സിനിമകൾ ആണ്. ഇതിൽ പാർച്ച എന്ന സിനിമയിൽ സാരം വളരെ ഗ്ലാമർ ലുക്കിൽ അഭിനയിച്ചിട്ടുണ്ട് ആയിരുന്നു. ഇതിനെക്കുറിച്ച് മാധ്യമ പ്രവർത്തകരെ അശ്ലീലകരമായ ഒരു ചോദ്യവും അതിനെ കുറിക്കുകൊള്ളുന്ന ഒരു മറുപടിയും താരം നൽകിയിട്ടുണ്ട്.

    പാർച്ചഡ് എന്ന സിനിമയോട് അനോടനുബന്ധിച്ചുള്ള ഒരു പ്രസ് മീറ്റിൽ ഏറെ വിവാദമായ സ്വകാര്യ രംഗങ്ങൾ സിനിമയുടെ വിജയത്തിന് സഹായിച്ചോ എന്നായിരുന്നു ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചത്. കുറിക്കുകൊള്ളുന്ന മറുപടിയാണ് താരം അതേസമയത്തുതന്നെ മാധ്യമപ്രവർത്തകന് നൽകിയത്. നിങ്ങൾ വീഡിയോ കാണുകയും അത് പങ്കുവെയ്ക്കുകയും ചെയ്യുന്നു. നിങ്ങളിൽ നിന്നാണ് വിവാദമുണ്ടാക്കുന്നത് എന്ന് ഉറച്ച ശബ്ദത്തോടെയാണ് താരം മറുപടി നൽകിയത്.

    താൻ ഒരു കലാകാരിയാണ് എന്നും ഒരു ജോലി ചെയ്യേണ്ടി വന്നാൽ അത് ചെയ്യും എന്നും സ്വന്തം ശരീരത്തെക്കുറിച്ച് നാണക്കേട് ഇല്ലാത്തവർ ചെയ്യുന്നത് കണ്ടാൽ ഈ ചോദ്യം തന്നോട് ചോദിക്കില്ലായിരുന്നു എന്നും സ്വന്തം ശരീരത്തെ കുറിച്ച് നാണക്കേട് ഉള്ളവർക്ക് മാത്രമേ മറ്റുള്ളവരുടെ ശരീരത്തെ കുറിച്ച് അറിയാൻ ജിജ്ഞാസ ഉണ്ടാവുകയുള്ളൂ എന്നുമാണ് താരം പറഞത്. നിങ്ങൾക്ക് നഗ്നശരീരം കാണണം എന്ന് തോന്നുന്നുണ്ടെങ്കിൽ സ്വന്തം കണ്ണാടിയിൽ നോക്കുക എന്ന് താരം കൂട്ടിച്ചേർക്കുകയും ചെയ്തു.

    Radhika
    Radhika
    Radhika
    Radhika
  • സൂക്ഷിച്ചു നടന്നോ അട്ട എവിടെയൊക്കെയാണ് കേറി കടിക്കുക എന്ന് പറയാൻ പറ്റുകയില്ല കമന്റിട്ടവന് വായടപ്പിക്കുന്ന മറുപടി നൽകി സനുഷ…

    മലയാള സിനിമ ലോകത്തേക്ക് ബാലതാരമായി അരങ്ങേറ്റം കുറിച്ച് നായികയായി തിളങ്ങി നിൽക്കുന്ന താരമാണ് സനുഷ. വളരെ ചെറുപ്പത്തിൽ തന്നെ മലയാള സിനിമാ പ്രേമികൾക്കിടയിൽ താരം അറിയപ്പെടുന്ന അഭിനേത്രിയായി മാറിയിരുന്നു. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകരെ നേടിക്കൊടുത്തതും അഭിനയം തന്നെയാണ്.

    2000 മുതലാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമായി തുടങ്ങുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ചവച്ചു. അതുകൊണ്ടു തന്നെയാണ് ആദ്യം നേടിയ ആരാധകരെ ഇപ്പോഴും താരം നിലനിർത്തുന്നത്. നായികയായി അരങ്ങേറ്റം കുറിച്ചിടും ഇപ്പോഴും മലയാളികൾ വിളിക്കുന്നത് ബേബി സനുഷ എന്നാണ്. ചെറുപ്പത്തിൽ അഭിനയിച്ച കഥാപാത്രങ്ങളുടെ മികവ് ആണ് അത് സൂചിപ്പിക്കുന്നത്.

    മലയാള സിനിമ ടെലിവിഷൻ മേഖലകളിലെല്ലാം ബാലതാരമായി താരം അഭിനയിച്ചിട്ടുണ്ട്. നിറഞ്ഞ പ്രേക്ഷക പിന്തുണയും പ്രീതിയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന്റെ വളരെ ചെറുപ്പത്തിൽ തന്നെ നേടുകയും ചെയ്തിട്ടുണ്ട്. ഏത് വേഷവും വളരെ അനായാസം അവതരിപ്പിക്കാനും നിറഞ്ഞ കയ്യടി പ്രേക്ഷകരിൽ നിന്നും സ്വീകരിക്കാനും താരത്തിന് ഇതുവരെയും സാധിച്ചു.

    പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്യുന്നത്. ഒരുപാട് അവാർഡുകളും അംഗീകാരങ്ങളും താരത്തിന് ഇതിനോടകം തന്നെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ഫിലിം ഫെയർ അവാർഡുകൾ, സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡുകൾ, കേരള സ്റ്റേറ്റ് ഫിലിം അവാർഡ് എന്നിവയെല്ലാം അവയിൽ ഉൾപ്പെടുന്നതാണ്.

    ആദ്യമായി നായിക വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടത് ദിലീപ് നായകനായി പുറത്തിറങ്ങിയ മിസ്റ്റർ മരുമകൻ എന്ന സിനിമയിലാണ്. അതിനു ശേഷം ടെലിവിഷൻ മേഖലകളിലെല്ലാം താരം സജീവമായിരുന്നു. സ്റ്റാർ മാജിക് പോലോത്ത ജനപ്രിയ ടെലിവിഷൻ പരിപാടികളിൽ താരം അതിഥിയായി ഒരുപാട് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയകളിൽ എല്ലാം ഇപ്പോൾ താരം സജീവമാണ്. അഭിനേത്രി എന്ന നിലയ്ക്ക് ഒപ്പം തന്നെ മോഡലിംഗ് രംഗവും താരമിപ്പോൾ ഒരുപോലെ മുന്നോട്ടു കൊണ്ടു പോവുകയാണ്.

    ഇതിനോടകം ഒരുപാട് മികച്ച മോഡൽ ഫോട്ടോഷൂട്ടുകൾ താരത്തിന്റേതായി സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെടുകയുണ്ടായി. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ഓടെയാണ് താരം ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചത്. ഗ്ലാമറസ് ഫോട്ടോഷൂട്ട് കളിലും താരം ഈയടുത്ത് പങ്കെടുക്കുകയുണ്ടായി. സദാചാര കമന്റുകൾ വരുന്നത് അവർക്ക് ചുട്ടമറുപടി താരം നൽകുന്നതും ഇപ്പോൾ പതിവായിരിക്കുകയാണ്.

    ഇപ്പോൾ താരം പങ്കുവെച്ച ഫോട്ടോകൾക്ക് താഴെ വന്ന് ഒരു കമന്റ് അതിനു താരം നൽകിയ ഉശിരുള്ള മറുപടിയുമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പറമ്പിലൂടെ നടക്കുന്ന താരത്തിന്റെ ഫോട്ടോകൾ ആണ് താരം പങ്കുവെച്ചത്. സൂക്ഷിച്ചു നടന്നോ അട്ട എവിടെയൊക്കെയാണ് കേറി കടിക്കുക എന്ന് പറയാൻ പറ്റുകയില്ല എന്നാണ് കമന്റ്.

    കുറിക്കുകൊള്ളുന്ന ഉശിരുള്ള മറുപടി താരം കൊടുക്കുകയും ചെയ്തിട്ടുണ്ട്. എവിടെയൊക്കെയോ എന്നതിലുള്ള ചേട്ടന്റെ കെയറിനും ചേട്ടനും ചേട്ടനെ ഇത്രയൊക്കെ വളർത്തിയ എല്ലാവരോടും എന്റെ നന്ദി അറിയിക്കുന്നു. പിന്നെ അട്ട എന്നെ അല്ലേ കടിക്കുക.. എന്നെ നോക്കാൻ എനിക്കറിയാം.. Dont you worry my brother എന്നാണ് താരം കമന്റിനു മറുപടിയായി കുറിച്ചത്.

    Sanusha
    Sanusha
    Sanusha
    Sanusha
    Sanusha
  • അടുത്ത നായികയോ?? ഡെവിൾ കുഞ്ചുവിന്റെ ന്യൂ ലുക്ക്‌ ഫോട്ടോസ് സോഷ്യൽ മീഡിയ കീഴടക്കുന്നു…

    ഇൻസ്റ്റാഗ്രാം സ്റ്റാർ ടിക് ടോക് സ്റ്റാർ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്നിങ്ങനെ പല പേരിൽ അറിയപ്പെടുന്ന വരാണ് ഇന്ന് പലരും. സിനിമ സീരിയൽ മേഖലയിലുള്ള പല പ്രമുഖ നടീനടന്മാർക്ക് ലഭിക്കുന്ന ആരാധക പിന്തുണ യെക്കാൾ കൂടുതൽ ആരാധക പിന്തുണ ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് ലഭിക്കാറുണ്ട്.

    നമ്മുടെ മലയാള നാട്ടിലും ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. സമൂഹമാധ്യമങ്ങളിൽ വെറൈറ്റി ഫോട്ടോഷൂട്ടുകൾ പങ്കുവെച്ച് കൊണ്ടും വ്യത്യസ്തമായ വീഡിയോകൾ പങ്കുവച്ചു കൊണ്ടും ആണ് ഇവർ സോഷ്യൽ മീഡിയയിൽ താരങ്ങളായി മാറിയത്. ഇവരുടെ പുതിയ ഫോട്ടോഷൂട്ട് കൾക്കും വീഡിയോകൾക്കും വേണ്ടി കാത്തിരിക്കുന്നവരും ധാരാളം.

    ഈ രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായ വീഡിയോകൾ ചെയ്തുകൊണ്ട് ആരാധകരെ നേടിയെടുത്ത താരമാണ് ഡെവിൽ കുഞ്ചു. സമൂഹമാധ്യമങ്ങളിൽ സജീവമായ ഒരാൾക്ക് ഈ പേര് കേൾക്കാതിരിക്കാൻ വഴിയില്ല. കാരണം താരത്തിന്റെ പേരും ഒരു വ്യത്യസ്ത പുലർത്തുന്ന ഒന്നാണ്. കൂടാതെ താരത്തിന്റെ ഒരുപാട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

    സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം അഞ്ച് ലക്ഷത്തിന് മുകളിൽ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച പുതിയൊരു ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുള്ളത്.

    കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ സെ ക്സി ലുക്കിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഇതിനുമുമ്പ് ഇത്രയും ഹോട്ട് ലുക്കിൽ താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകരുടെ അഭിപ്രായം. ( BEGINNING ) തുടക്കം എന്ന ക്യാപ്ഷൻ നൽകിയാണ് താരം ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ഏതായാലും ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

    അനഘ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. ടിക് ടോക് സ്റ്റാർ എന്ന നിലയിലാണ് താരം ആദ്യം അറിയപ്പെട്ടത്. ഒരുപാട് വെറൈറ്റി വീഡിയോകളും ഡാൻസ് വീഡിയോകളും താരം ടിക് ടോക്കിൽ പങ്കുവെച്ചുകൊണ്ട് താരം ആരാധക ശ്രദ്ധ പിടിച്ചുപറ്റി. താമസിയാതെ പല വേദികളിൽ താരം പ്രത്യക്ഷപ്പെട്ടു.

    Devil
    Devil
    Devil
  • ഈ തീരുമാനം എന്നെ കളിയാക്കിയവരോടുള്ള പ്രതികാരമാണ്… ലക്ഷ്മി നക്ഷത്ര….

    അഭിനയ മേഖലയിലുള്ളവർക്ക് ഒരുപാട് ആരാധകരുള്ളതു പോലെ തന്നെ അവതരണ മേഖലയിൽ തിളങ്ങി നിൽക്കുന്നവർക്കും നിരവധി ആരാധകരെ വളരെ പെട്ടെന്ന് തന്നെ നേടിയെടുക്കാൻ സാധിക്കാറുണ്ട്. മലയാള ഭാഷയിലെ അവതരണ മികവിൽ തിളങ്ങി നിൽക്കുന്നവരുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ പ്രശസ്തി നേടിയ താരമാണ് ലക്ഷ്മി നക്ഷത്ര. മലയാളം ടെലിവിഷനിലും സ്റ്റേജ് ഷോകളിലും പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ടെലിവിഷൻ അവതാരകയും റേഡിയോ ജോക്കിയുമാണ് താരം.

    ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാർ മാജിക് അവതാരകയാണ് താരം കൂടുതൽ അറിയപ്പെടുന്നത്. സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് താരം ജനപ്രിയ അവതാരകയായി മാറിയത്. 2007 മുതൽ താരം അവതരണ മേഖലയിൽ സജീവമാണ്. അവതരണ മികവിനൊപ്പം നിൽക്കുന്ന ഗാനാലാപന മികവും താരത്തിന്റെ പ്രത്യേകതയാണ്. വളരെ ചെറുപ്പത്തിൽ തന്നെ താരം സംഗീതം പഠിക്കാൻ ഒരുങ്ങിയിരിക്കുന്നു.

    ഏഴാം വയസ്സിൽ ശാസ്ത്രീയ സംഗീതം അഭ്യസിക്കാൻ തുടങ്ങിയ താരം കേരള സ്കൂൾ കലോൽസവത്തിൽ അഭിനയം, മോണോആക്ട്, സംഗീത മത്സരങ്ങളിൽ എല്ലാം സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഇംഗ്ലീഷിൽ ബാച്ചിലർ ഓഫ് ആർട്‌സ് (ബിഎ), മാർക്കറ്റിംഗിൽ സ്‌പെഷ്യലൈസ് ചെയ്ത മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ (എംബിഎ) എന്നിവയും താരത്തിന് സ്വന്തമാക്കാൻ സാധിച്ചു. വിദ്യാഭ്യാസ മേഖലയിലും താരം ഒരു വിരിഞ്ഞു നില്ക്കുന്ന പുഷ്പം തന്നെയാണ് എന്ന് ചുരുക്കം.

    അതുകൊണ്ട് തന്നെ കലാരംഗത്തെ മികവുകൾക്ക് പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനമുണ്ട്. റെഡ് എഫ്എം റേഡിയോ ജോക്കിയായി താരം തന്നെ കരിയർ ആരംഭിച്ചു. പിന്നീട് തൃശ്ശൂരിലെ ഒരു കേബിൾ ടിവി ചാനലിലെ വി ജെ ആയി. പിന്നീടങ്ങോട്ട് പ്രമുഖ ചാനലുകളിൽ ചെറുതും വലുതുമായ പരിപാടികൾ അവതാരകയായി താരത്തെ തെരഞ്ഞെടുക്കുകയും താരം ആ ജോലി വളരെ ഭംഗിയായി നിർവഹിക്കുകയും ചെയ്തു.

    ജീവൻ ടി വി യിൽ സംപ്രേക്ഷണം ചെയ്തിരുന്ന സ്കൂൾ ടൈം എന്ന പരിപാടിയാണ് താരം ആദ്യമായി ഹോസ്റ്റ് ചെയ്തത്. ദക്ഷിണേന്ത്യ , അബുദാബി , ദോഹ എന്നിവിടങ്ങളിൽ താരം സ്റ്റേജ് ഷോകൾ നടത്തിയിട്ടുണ്ട്. താരം ഒരുപാട് അവാർഡ് ദാന ചടങ്ങുകളും ഹോസ്റ്റ് ചെയ്തു. മാർക്കോണി മത്തായി എന്ന സിനിമയിലും താരം ഒരു വേഷം അഭിനയിച്ചു. എന്തായാലും തന്നിലൂടെ കടന്നുപോകുന്ന മേഖലകളിൽ ഓരോന്നിലും വിജയം കണ്ടെത്താൻ താരത്തിന് സാധിച്ചു എന്നതു തന്നെയാണ് ചുരുക്കം.

    ഒട്ടനവധി ആരാധകരെ ഓരോ മേഖലയിൽ നിന്നും നേടിയെടുക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. മോഡലിംഗ് രംഗത്ത് സജീവമായി നിലനിൽക്കുന്ന താരത്തിന്റെ പുത്തൻ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കാനുള്ളത്. ഇപ്പോൾ ശരീരഭാരം നിയന്ത്രിച്ച് സ്ലിം ബ്യൂട്ടി ആയിരിക്കുകയാണ് താരം. അതിനെ കുറിച്ച് ചോദിച്ചപ്പോൾ ശരീരം വണ്ണം വച്ചപ്പോൾ തന്നെ കളിയാക്കിയവരോടുള്ള പ്രതികാരമാണ് ഈ തീരുമാനം എന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. എന്തായാലും താരത്തിന്റെ തീരുമാനത്തെ പ്രേക്ഷകർ മുക്തകണ്ഠം പ്രശംസിക്കുകയയാണ് ഇപ്പോൾ.

    Lakshmi
    Lakshmi
  • 65 വയസുള്ള ആ നിർമ്മാതാവ് എന്നോട് ഞാൻ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ ടോപ് ഊരി കാണിക്കാൻ ആവശ്യപ്പെട്ടു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവ നടി…

    ലോകമെമ്പാടും കോളിളക്കം സൃഷ്ടിച്ച ഒരു വ്യത്യസ്ത ക്യാമ്പയിൻ ആണ് മീ ടൂ. സിനിമാ സീരിയൽ മേഖലയിലുള്ള പല നടിമാർക്കും അവരുടെ അഭിനയ ജീവിതത്തിൽ നേരിടേണ്ടി വന്ന പല മോശമായ അനുഭവങ്ങളുടെയും ദുരിതങ്ങളുടെയും കഥയാണ് മി ടു കാമ്പയിനിലൂടെ പല കലാകാരികൾ പുറത്തുകൊണ്ടുവന്നത്.

    സിനിമാ മേഖലയിൽ നിർമ്മാതാക്കളിൽ നിന്നും സംവിധായകരിൽ നിന്നും പ്രമുഖ നടന്മാരിൽ നിന്നും നേരിടേണ്ടി വന്ന മോശമായ അനുഭവങ്ങളും, പീഡ നങ്ങളും ആണ് മീ ട്ടു എന്ന ക്യാമ്പയിൻ ലൂടെ പലരും പുറംലോകത്തെ അറിയിച്ചത്. പലരുടെയും വെളിപ്പെടുത്തൽ അത്ഭുതപ്പെടുത്തുന്നവയായിരുന്നു. സമൂഹത്തിൽ പകൽ മാന്യൻമാരായി നടക്കുന്ന പലരുടെയും മുഖംമൂടി അഴിഞ്ഞു വീഴുകയും ചെയ്തിരുന്നു.

    കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കേരളക്കരയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് പുതിയ ഒരു മീടൂ വെളിപ്പെടുത്തൽ. മലയാള സിനിമാ നിർമ്മാതാവും നടനുമായ വിജയ് ബാബുവിനെ എതിരെയാണ് ഒരു അതിജീവിത എന്ന് അറിയപ്പെടുന്ന നടി തനിക്കുണ്ടായ മോശമായ അനുഭവം തുറന്നു പറഞ്ഞു ചർച്ചയായത്.

    ഇപ്പോൾ ഇതാ ബോളിവുഡിൽ നിന്ന് ഒരു മീ ടൂ വെളിപ്പെടുത്തലാണ് ഇപ്പോൾ ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന മൽഹാർ രാത്തോട് ആണ് തനിക്ക് സിനിമ മേഖലയിൽ നിന്നുണ്ടായ മോശമായ അനുഭവം തുറന്നു പറഞ്ഞത്. താരത്തിന്റെ വാക്കുകൾ കേട്ട് അത്ഭുത പെട്ടിരിക്കുകയാണ് സിനിമാലോകം.

    താരത്തിന്റെ വാക്കുകളുടെ ചുരുക്കരൂപം ഇങ്ങനെ.
    ‘ആദ്യമായി സിനിമയിൽ അഭിനയിക്കാൻ പോയ സമയത്ത്, 65 വയസ്സുള്ള ഒരു നിർമാതാവ് എന്നോട് ടോപ്പ് അഴിക്കാൻ ആവശ്യപ്പെടുകയുണ്ടായി. ഞാനാകെ ഞെട്ടിപോയി. അദ്ദേഹത്തിൽനിന്ന് അത്തരത്തിലുള്ള ഒരു പ്രതികരണം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഒന്നും പറയാതെ ഞാൻ അവിടെനിന്ന് പുറത്തിറങ്ങി പോവുകയാണ് ചെയ്തത്.

    പക്ഷേ ഈ കാര്യം ഞാൻ പുറത്തു പറഞ്ഞില്ല. അങ്ങനെ പറഞ്ഞാൽ ഒരുപക്ഷേ അത് എന്റെ കരിയറിനെ ബാധിക്കുമെന്ന് പേടിയായിരുന്നു. സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം അതോടുകൂടി നിൽക്കുമോ എന്ന പേടികൊണ്ട് ഞാൻ ഈ കാര്യം ആരോടും തുറന്നു പറഞ്ഞില്ല. തന്റെ പേരമക്കളെ പ്രായമുള്ള ഒരാളോട് അയാൾ ചെയ്ത കാര്യം ആലോചിക്കുമ്പോൾ ലജ്ജ തോന്നുന്നു. പക്ഷേ ഇന്ന് മീ ടൂ പോലോത്ത ക്യാമ്പയിൻ ഉള്ളതുകൊണ്ട് വളരെ ഉപകാരപ്രദമാണ്.

    Malhaar
    Malhaar
    Malhaar