Category: Entertainments

  • മകൾ എന്ന ചിത്രത്തിൽ ഒരു കുട്ടിയുടെ അമ്മയാണ് എന്ന് പറഞ്ഞപ്പോൾ മീര ജാസ്മിന്റെ പ്രതികരണം… സത്യൻ അന്തിക്കാടിന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു…

    സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് മീരാ ജാസ്മിൻ. 2000ൽ താരം ജനപ്രിയ നടി ആയിരുന്നു. സിനിമാ മേഖലയിൽ സജീവമായിരുന്ന കാലത്ത് താരം അഭിനയ മികവു കൊണ്ട് ആണ് അറിയപ്പെട്ടത്. സിനിമാ മേഖലയിൽ നിന്ന് പിന്നീട് ഒരുപാട് വർഷത്തോളമായി വിട്ടു നിൽക്കുകയായിരുന്നു. തുടക്കം മുതൽ സജീവമായിരുന്ന കാലം മുഴുവനും മികച്ച അഭിനയ വൈഭവമാണ് ഓരോ സിനിമകളിലൂടെയും താരം പ്രകടിപ്പിച്ചത്.

    മലയാളത്തിലെയും ഇതര ഭാഷകളിലെയും മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരം അഭിനയിക്കുകയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. ഏതു തരത്തിലുള്ള കഥാപാത്രവും താരത്തിന്റെ കയ്യിൽ ഭദ്രമായിരുന്നു. അത്രത്തോളം മികവിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിച്ചിരുന്നത്. അത് കൊണ്ട് ഭാഷകൾക്ക് അതീതമായി ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചു.

    വളരെ പക്വമായാണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്തിരുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. പ്രേക്ഷക പ്രീതിയിൽ താരം മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ സ്വീകരിക്കാൻ മാത്രം മികച്ച അഭിനയ വൈഭവം താരം ഓരോ കഥാപാത്രങ്ങളിലും പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

    എന്നാൽ താരം ഇപ്പോൾ സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ടിൽ കഴിഞ്ഞ ദിവസം റിലീസ് ആയ മകൾ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. സിനിമക്ക് മികച്ച റിവ്യൂകൾ ആണ് ഇതിനോടകം ലഭിച്ചത്. സിനിമയുടെ ഫസ്റ്റ് പോസ്റ്റർ മുതൽ നിറഞ്ഞ പ്രേക്ഷക പിന്തുണ സിനിമക്ക് ഉണ്ട്. അവ റിലീസ് സമയങ്ങളിലെ ഷോകളിലും കാണപ്പെട്ടു.

    ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിലേക്കും സിനിമ മേഖലയിലേക്കും താരം തിരിച്ചു വന്നിരിക്കുകയാണ്. താരത്തിന് ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വൈറലാകുന്നതു പോലെ തന്നെ താരത്തെ കുറിച്ചുള്ള വാർത്തകളും വൈറൽ ആകാറുണ്ട്. എന്നാൽ ഇപ്പോൾ മകൾ എന്ന ചിത്രത്തിന്റെ സംവിധായകനായ സത്യൻ അന്തിക്കാട് ഒരു അഭിമുഖത്തിൽ താരത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

    മകൾ എന്ന ഒരു സിനിമ മനസ്സിൽ ഉണ്ടായപ്പോൾ തന്നെ ജയറാമിനെ നായകനാക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു എന്നും അദ്ദേഹം എട്ടുവർഷത്തോളം ആയി മലയാള സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്. അതുപോലെ തന്നെ 17 വയസ്സുള്ള ഒരു പെൺകുട്ടിയുടെ അമ്മയായി ആരെ കൊണ്ടുവരണം എന്ന ചിന്ത എത്തുന്നത് മീരാജാസ്മിനിൽ ആണ് എന്നാണ് അദ്ദേഹം പറയുന്നത്.

    മീരാജാസ്മിൻ ഒരുപാട് വർഷങ്ങളായി മലയാള സിനിമയിൽ എന്നല്ലഒരു സിനിമ അഭിനയ മേഖലയിലും സജീവമല്ല. അങ്ങനെയുള്ള ഒരാളെ എങ്ങനെ സിനിമയിലേക്ക് ലഭിക്കും എന്ന ചിന്ത അലട്ടിയിരുന്നു എങ്കിലും തന്റെ എന്ന കയ്യിൽ ഉണ്ടായിരുന്ന മീരയുടെ വാട്സ്ആപ്പ് നമ്പറിലേക്ക് ഫ്രീ ഉള്ളപ്പോൾ ഒന്ന് വിളിക്കുക എന്ന് പറഞ്ഞു മെസ്സേജ് അയക്കുകയാണ് ചെയ്തത് എന്നും അദ്ദേഹം പറയുന്നുണ്ട്. അന്ന് രാത്രി തന്നെ മീര തന്നെ തിരികെ വിളിച്ചു എന്നും വളരെ സന്തോഷത്തോടെ സത്യൻഅന്തിക്കാട് വെളിപ്പെടുത്തി.

    കൂട്ടത്തിൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെ ഒരു സിനിമയുണ്ട് എന്ന് പറഞ്ഞ് അതിന്റെ കഥ പറയുന്നതിന് മുമ്പ് ഞാൻ മീരയോട് പറഞ്ഞത് 17 വയസ്സുള്ള ഒരു പെൺകുട്ടിയുടെ അമ്മയായി അഭിനയിക്കുമോ എന്നാണ്. അപ്പോൾ മീരാജാസ്മിനെ പ്രതികരണം ഏത് വേഷമാണെങ്കിലും സാർ പറഞ്ഞാൽ മതി അത് ഞാൻ ചെയ്യാം എന്നായിരുന്നു. സാറിന്റെ സിനിമ ചെയ്യാൻ തന്നെ ഒരു കോൺഫിഡൻസ് ആണ് എന്നും മീര പറഞ്ഞു എന്ന് വളരെ സന്തോഷത്തോടെ പ്രസന്നവദനനായി സത്യൻ അന്തിക്കാട് അഭിമുഖത്തിൽ തുറന്നു പറയുകയുണ്ടായി.

    Meera
    Meera
    Meera
    Meera
  • മലയാളം സിനിമയിലെ യക്ഷികൾ അന്നും ഇന്നും… സാരിയുടുത്ത് പഴയ യക്ഷികൾ എങ്കിൽ ഓൺലൈനിൽ ഓർഡർ ചെയ്യുന്ന പുത്തൻ യക്ഷികൾ വരെ…

    മലയാളത്തിലും ഇതര ഭാഷകളിലും പ്രേത സിനിമകൾ ഹിറ്റ് ആവാറുണ്ട്. പ്രേത സിനിമകൾ കണ്ടു ഉറക്കം നഷ്ടപ്പെട്ട രാത്രികൾ പലർക്കുമുണ്ടായിരുന്നു ഉണ്ടാകും അതുകൊണ്ട് കഴിഞ്ഞ കഴിഞ്ഞ കാലത്തെ കൃത്യമായി എല്ലാ ഞായറാഴ്ചകളിലും വൈകിട്ട് നാല് മണിക്ക് ശേഷം പ്രേത സിനിമകൾ മാത്രം സംപ്രേഷണം ചെയ്തിരുന്ന ഒരു സമയവും ഉണ്ടായിരുന്നു. പ്രേത സിനിമകൾ എ കൂടുതൽ ആകർഷണീയമാക്കുന്നു അത് യക്ഷികളുടെ സാന്നിധ്യം തന്നെയാണ്.

    പഴയ കാലത്തെയും ഇപ്പോഴത്തെ പ്രേത സിനിമകളിലെയും യക്ഷികൾ തമ്മിലും കാലത്തിന്റെ വ്യത്യാസങ്ങൾ കാണാൻ സാധിക്കുന്നുണ്ട്. പഴയകാല യക്ഷികൾ വേഷങ്ങൾ കൊണ്ടുതന്നെ ആളുകളെ പേടിപ്പിച്ചിരുന്നു. വെളുത്ത വസ്ത്രവും കാലിന്റെ നെരിയാണി വരെ നീളുന്ന മുടിയിഴകളും കരിമഷി കട്ടിയിൽ എഴുതിയ കണ്ണുകൾ ചുവന്നു കലങ്ങിയതും ഒക്കെയായി വളരെ ഭയാനകമായിരുന്നു വേഷ വിധാനങ്ങളും രൂപങ്ങളും.

    അതുപോലെതന്നെ സാന്നിധ്യമുള്ള സമയങ്ങളിൽ എല്ലാം പശ്ചാത്തലസംഗീതം നിർബന്ധമായിരുന്നു. അതുപോലെ ദംഷ്ട്രങ്ങൾ നീട്ടിവളർത്തിയ യക്ഷികളും സിനിമ കഥകളിൽ ദൂരത്തല്ല. ഇടയ്ക്കിടെ ശരീരത്തിലോ മുഖത്ത് എവിടെയെങ്കിലും ചില രക്ത പാടുകളും കണ്ടാൽ ഏറെ നന്നായി. പശ്ചാത്തലമായി പാട്ടുകൾ തന്നെ വേണം അതുപോലെ ബാഗ്രൗണ്ടിൽ കുറച്ചു പുകച്ചുരുളുകളും. ഇതൊക്കെയാണ് പേടിപ്പിക്കുന്ന വസ്തുതകൾ.

    സാരി ഉടുക്കുന്നത് വെളുത്ത കളറിലുള്ളത് ആയിരിക്കണമെന്നും വയറു കാണണമെന്നും നിർബന്ധമാണ്. നിലംതൊടാതെ പല പക്ഷികളും സഞ്ചരിച്ചിട്ടുണ്ട്. നിലം തൊടാതെ സഞ്ചരിച്ച വരെ അവിടെ കൂട്ടത്തിൽ തന്നെ ചുമര് പൊളിക്കാതെ അപ്പുറം എത്തിയവരും കുറവല്ല. എന്നാൽ അതിൽ നിന്ന് ഒരല്പം വ്യത്യസ്തമായി കളർ ഡ്രസ്സ് ആണ് പിന്നീട് കുറച്ചുകാലം യക്ഷികളെ കണ്ടത്.

    വസ്ത്രം ഏത് കളറിൽ ഉള്ളതാണ് എങ്കിലും വയറു കാണൽ അപ്പോഴും നിർബന്ധമായി തന്നെ തുടർന്നു. വലിയ പാവാടയും ചെറിയ ബ്ലൗസും ആയിരുന്നു അപ്പോൾ വേഷം. നീണ്ട മുടിയിഴകളും വിടർന്ന കണ്ണുകളും ഗ്ലാമറസ് ലുക്കും പശ്ചാത്തല സംഗീതവും പതിവു പോലെ തന്നെ തുടരുന്നു. എന്തൊക്കെ പറഞ്ഞാലും പ്രേതസിനിമകളിലെ കഥാതന്തുക്കൾ പോലെ തന്നെ പ്രേക്ഷകരെ പിടിച്ചുകുലുക്കിയിരുന്ന വലിയ സത്യം തന്നെയാണ് യക്ഷികൾ.

    Photo
    Photo
    Photo
    Photo
  • സൂപ്പർ ഗ്ലാമർ ലുക്കിൽ “തട്ടത്തിൻ മറയത്ത്” ലെ അയ്ഷ… വൈറൽ ഫോട്ടോകൾ കാണാം…

    സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയും മോഡലും ആണ് ഇഷാതൽവാർ. മലയാളം ഹിന്ദി തെലുങ്ക് തമിഴ് ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധക ബന്ധങ്ങളെ നേടിയെടുക്കാൻ സാധിച്ചത് താരം പ്രകടിപ്പിച്ച മികച്ച അഭിനയ വൈഭവത്തിലൂടെയും മോഹിപ്പിക്കുന്ന സൗന്ദര്യത്തിലൂടെയും തന്നെയാണ്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

    മോഡലിംഗ് രംഗത്ത് ആണ് താരം കരിയർ ആരംഭിക്കുന്നത്. അതിനു ശേഷം ഒരുപാട് പരസ്യ ചിത്രങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു. അതിനു ശേഷം 2012 മലയാള സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിൽ അരങ്ങേറുന്നത്. നിവിൻ പോളി നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമ തട്ടത്തിൻ മറയത്ത് എന്ന സിനിമയാണ് താരത്തിന്റെ ആദ്യസിനിമ. അഭിനയം ആദ്യ സിനിമയിൽ തന്നെ താരം പ്രകടിപ്പിച്ചു.

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിൽ 2012 ആരും ഇതുവരെയും സജീവമായിരിക്കുകയാണ്. മികച്ച ഒരുപാട് സിനിമകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും സിനിമാ പ്രേമികൾക്ക് ഇടയിലും താരം സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. അഭിനയത്തിനൊപ്പം തന്നെ നൃത്ത മേഖലയിലും താരം സജീവമാണ്. ബാലെ, ജാസ്, ഹിപ്-ഹോപ്പ്, സൽസ തുടങ്ങിയ വിവിധ നൃത്തരൂപങ്ങൾ താരം പരിശീലിച്ചിട്ടുണ്ട്.

    പിസ്സ ഹട്ട് , വിവൽ ഫെയർനെസ് ക്രീം, കായ സ്കിൻ ക്ലിനിക് , ഡ്യൂലക്സ് പെയിന്റ്സ് , ധാത്രി ഫെയർനസ് ക്രീം തുടങ്ങിയ ബ്രാൻഡുകളുടെ 40-ലധികം പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടു. അത് കൂടാതെ ജസ്റ്റ് ഡാൻസ് മത്സരത്തിനായി ഹൃത്വിക് റോഷനുമൊത്തുള്ള ഒരു മ്യൂസിക് വീഡിയോയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിനെല്ലാം ശേഷമാണ് സിനിമാ മേഖലയിൽ സജീവമായി നില കൊള്ളുന്നത്.

    അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം സെലക്ട് ചെയ്യുന്നത്. മലയാളത്തിനു പുറമെ ഹിന്ദി തെലുങ്ക് തമിഴ് ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഭാഷകൾക്ക് അതീതമായി താരത്തിന് ഒട്ടനവധി ആരാധകരെ വളരെ ചുരുങ്ങിയ സിനിമകളിൽ തന്നെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ഓരോ കഥാപാത്രത്തെയും വളരെ ആഴത്തിൽ അറിഞ്ഞ താരം അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെയാണ് പ്രേക്ഷക പ്രീതിയിലും താരം മുൻപന്തിയിലുള്ളത്.

    സിനിമകൾക്ക് പുറമെ ടെലിവിഷൻ പരമ്പരകളിലും വെബ് സീരീസുകളിലും l താരം പ്രത്യക്ഷപെട്ടിട്ടുണ്ട്. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളിലൂടെയും മേഖലകളിലൂടെയും വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് താരം നേടി ക്കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ് താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

    സമൂഹമാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒട്ടനവധി ഫോളോവേഴ്സ് ഉണ്ടായതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകാൻ ഉള്ളത്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് സൂപ്പർ ഗ്ലാമറസ് ലുക്കിൽ സ്റ്റൈലിഷ് ഫോട്ടോകളാണ്. വളരെ പെട്ടെന്ന് തന്നെ ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എന്തായാലും ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    Isha
    Isha
    Isha
    Isha
  • സ്കൈ ബ്ലൂ ഷർട്ട് ഡ്രസ്സിൽ ഹോട്ട് ആയി തമന്ന ഭാട്ടിയ… വൈറൽ ഫോട്ടോകൾ കാണാം…

    ഹിന്ദി സിനിമകൾക്കൊപ്പം തെലുങ്ക് തമിഴ് ഭാഷകളിലും പ്രത്യക്ഷപ്പെടുന്ന തിരക്കുള്ള അഭിനേത്രികളിൽ ഒരാളാണ് തമന്ന ഭാട്ടിയ. താരം തന്റെ 15-ആം വയസ്സിൽ ഹിന്ദി സിനിമയായ ചാന്ദ് സാ റോഷൻ ചെഹ്‌റയിൽ അഭിനയിച്ചു കൊണ്ടാണ് കരിയറിനെ തുടക്കമിട്ടത്. 2005 മുതൽ ചലച്ചിത്ര അഭിനയം മേഖലയിലും മോഡലിംഗ് രംഗത്തും താരം സജീവമായി നിലകൊള്ളുന്നു. തുടക്കം മുതലേ ഇതുവരെയും മികച്ച അഭിനയപ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.

    തെലുങ്ക് തമിഴ് ഹിന്ദി എന്നീ മൂന്ന് ഭാഷകളിലായി ഏകദേശം 65 ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. മികച്ച അഭിപ്രായങ്ങളാണ് താരത്തിന് ഓരോ സിനിമകളും പ്രേക്ഷകർ നൽകിയത്. 2005-ൽ പുറത്തിറങ്ങിയ ആപ്ക അഭിജീത് എന്ന ആൽബത്തിലെ “ലാഫ്‌സൺ മെയിൻ” എന്ന അഭിജിത് സാവന്ത് ആൽബത്തിലും താരം പ്രത്യക്ഷപ്പെട്ടുട്ടുണ്ട്. ഓരോ കഥാപാത്രത്തിലും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയെടുത്തത്.

    ഏതു വേഷവും തനിക്ക് അനായാസം കൈകാര്യം ചെയ്യാൻ കഴിയുമെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. അയൻ , പയ്യ , സിരുത്തൈ , വീരം , ധർമ്മ ദുരൈ, ദേവി , സ്കെച്ച്, ലവ്, ഊസരവെല്ലി , രച, തഡാഖ , ബാഹുബലി: ദി ബിഗിനിംഗ് , ബംഗാൾ ടൈഗർ , ഊപ്പിരി , ബാഹുബലി 2: ദി കൺക്ലൂഷൻ , സെയ് റാ നരസിംഹ റെഡ്ഡി എന്നീ സിനിമകളിലെല്ലാം താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു.

    തെലുങ്കിലെയും തമിഴിലെയും മുൻനിര നായകന്മാരുടെ കൂടെ താരം അഭിനയിച്ചിട്ടുണ്ട്. അത്രത്തോളം മികച്ച രീതിയിൽ ആണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത് അവതരിപ്പിക്കുന്നതും. അതുകൊണ്ടു തന്നെയാണ് ഹിന്ദി തെലുങ്ക് തമിഴ് ഭാഷകളിൽ മുൻനിര നായകന്മാരുടെ കൂടെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്കുള്ള അവസരങ്ങൾ താരത്തിന് വളരെ അനായാസം ലഭിച്ചു കൊണ്ടിരിക്കുന്നത്.

    ചലച്ചിത്ര അഭിനയം മേഖലക്കൊപ്പം തന്നെ മോഡലിംഗ് രംഗത്തും താരം സജീവമാണ്. ഓരോ കഥാപാത്രത്തിലൂടെയും ഒരുപാട് ആരാധകരെ നേടാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ് തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അഭിനയ വൈഭവത്തിനൊപ്പം മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്.

    സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒട്ടനവധി ഫോളോവേഴ്സ് ഉണ്ട്. മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് ആബാല വൃദ്ധം ജനങ്ങളെയും താരത്തിന്റെ ആരാധകൻ ആക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് താരം പങ്കുവെക്കുന്ന പോസ്റ്റുകളും താരത്തിന്റെ അഭിമുഖങ്ങളും എല്ലാം വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് വൈറലാകുന്നത്. സ്കൈ ബ്ലൂ ഷർട്ട് ഡ്രസ്സിൽ അതീവ സുന്ദരിയായ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരത്തിന് പുതിയ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ ആരാധകർ ഒന്നടങ്കം താരത്തിന് പുതിയ ഫോട്ടോകൾ ഏറ്റെടുത്തിരിക്കുന്നു. കൂടാതെ സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്നാണ് ഫോട്ടോകൾ തരംഗമായി പ്രചരിപ്പിക്കപ്പെട്ടത്.

    Tamannaah
    Tamannaah
    Tamannaah
    Tamannaah
  • വിവാഹ മോചനത്തിനു ശേഷം നാഗ ചൈതന്യക്ക് നഷ്ടങ്ങൾ മാത്രമോ… സമന്ത കുതിക്കുന്നു..

    ആഗോള സിനിമ ആരാധകർക്കിടയിൽ ഒരുപാട് ആരാധകരുള്ള താരദമ്പതികൾ ആയിരുന്നു നാഗചൈതന്യയും സമന്ത റൂത്ത് പ്രഭുവും. ഒരുപാട് നാളത്തെ പ്രണയത്തിന് ശേഷം ഒന്നിച്ച് ഇവരുടെ ഇടയിൽ സന്തോഷത്തിന് ദിനരാത്രങ്ങൾ ആയിരുന്നു എന്നാണ് പ്രേക്ഷകർ ധരിച്ചിരുന്നത്. ഇടയ്ക്കിടയ്ക്ക് ഓരോ പരിപാടികളിലും സഹതാരങ്ങളുടെ വിവാഹ വേദികളിലും എല്ലാം ഒരുമിച്ച് വളരെ സന്തോഷത്തോടെ തന്നെയാണ് ഇരുവരും പങ്കെടുത്തിരുന്നത്.

    എന്നാൽ കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ഇരുവരും വേർപിരിയുന്നു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചു തുടങ്ങിയത്. ഒരുപാട് വ്യാജവാർത്തകളും അഭ്യൂഹങ്ങളും സോഷ്യൽ മീഡിയ ഇടങ്ങളിൽ നിറഞ്ഞുകവിഞ്ഞിരുന്നു. ഇതിനെല്ലാം അറുതി വരുത്തി ക്കൊണ്ട് ഇരുവരും തന്റെ ഒഫീഷ്യൽ അക്കൗണ്ടുകൾ വഴി പൂർണ്ണ സമ്മതത്തോടെ ഞങ്ങൾ വേർപിരിയുകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ് ചെയ്തത്.

    നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് സമന്ത. തന്റെ അഭിനയ മികവുകൊണ്ടും ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയ വൈഭവത്തിലൂടെ താരം ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്.

    തെലുങ്ക് തമിഴ് എന്നീ ഭാഷകളിൽ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന താരമാണ് സമന്ത. 2010 ൽ വിണ്ണൈത്താണ്ടി വരുവായ എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. അതേ വർഷം തന്നെ യെ മായ ചെസവേ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിൽ അരങ്ങേറി. ഇപ്പോഴും താരം സിനിമാലോകത്ത് സജീവ സാന്നിധ്യമാണ്.

    തെലുങ്ക് സിനിമയിൽ പ്രവർത്തിക്കുന്ന ഒരു അറിയപ്പെടുന്ന നടനാണ് അക്കിനേനി നാഗ ചൈതന്യ . 2009 ൽ പുറത്തിറങ്ങിയ ജോഷ് എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം താരം പ്രത്യക്ഷപ്പെട്ട ഗൗതം വാസുദേവ് ​​മേനോൻ സംവിധാനം ചെയ്‌ത യേ മായ ചെയ്‌സാവേ എന്ന ചിത്രത്തിലൂടെയാണ് ആരാധകർക്കിടയിൽ ശ്രദ്ധേയനായത്. തെലുങ്ക് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായി താരം മാറിയതും ഈ സിനിമയിലൂടെയാണ്.

    2009 മുതൽ താരം മേഖലയിൽ സജീവമാണ്. തുടക്കം ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ചവെക്കുകയും അഭിനയ പ്രാധാന്യമുള്ള ഒട്ടനവധി സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിക്കുകയും ചെയ്തിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ സെലക്ട് ചെയ്യുന്നത് തന്നെ ഒരുപാട് പ്രശംസകൾ താരത്തിന് ആരാധകർ നൽകാറുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.

    എന്നാൽ ഇരുവരുടെയും വിവാഹ മോചനത്തിന് ശേഷമുള്ള കാര്യങ്ങളെക്കുറിച്ച് ആരാധകരുടെ ഒരു വിശകലനമാണ് ഇപ്പോൾ തരംഗമാകുന്നത്. വിവാഹ മോചനത്തിനു ശേഷം സാമന്ത ഒന്നിനൊന്നു മികച്ച സിനിമകളിൽ പ്രത്യക്ഷപ്പെടുകയും തുടർച്ചയായ വിജയങ്ങൾ താരത്തിന് ലഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ വിവാഹമോചനത്തിന് ശേഷം നാഗ ചൈതന്യയുടെ പുറത്തുവന്ന സിനിമ പ്രതീക്ഷിച്ചത്ര വിജയം തന്നില്ല എന്നും ഇനി വരാനിരിക്കുന്ന ചിത്രങ്ങളിൽ വലിയ ആശങ്കയുണ്ടെന്നും ആണ് പുറത്തു വന്നിരിക്കുന്ന നിഗമനങ്ങൾ സൂചിപ്പിക്കുന്നത്.

  • കോടികൾ വാഗ്ദാനം ചെയ്തിട്ടും പാൻമസാല പരസ്യത്തിൽ നിന്നും പിന്മാറി… ജീവിതത്തിലും ഹീറോയായി റോക്കി ഭായ്

    ടെലിവിഷൻ അഭിനയ മേഖലയിൽ കരിയർ ആരംഭിക്കുകയും ഇന്ന് ലോകത്താകെ അറിയപ്പെടുന്ന സിനിമ താരം ആവുകയും ചെയ്ത യുവ അഭിനേതാവാണ് യാഷ്. സീരിയലുകളിൽ അഭിനയം തുടങ്ങിയ താരമിപ്പോൾ സിനിമ മേഖലയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി മാറി കഴിഞ്ഞു. 2004 മുതൽ ആണ് താരം സിനിമ-സീരിയൽ മേഖലയിൽ അഭിനയിച്ചു തുടങ്ങുന്നത്.

    കന്നട സിനിമകളിൽ ആണ് താരം കൂടുതലായും അഭിനയിക്കുന്നത്. നന്ദഗോകുല , ഉത്തരായന , സില്ലി ലല്ലി തുടങ്ങിയ ടെലിവിഷൻ ഷോകളിലെ വേഷങ്ങളിലൂടെയാണ് താരം അഭിനയ ജീവിതം ആരംഭിച്ചത്. മൊഗ്ഗിന മനസു, മോഡലശാല , രാജധാനി, കിരാതക , ജാനു , ഡ്രാമ, ഗൂഗ്ലി , രാജാ ഹുലി , ഗജകേസരി , മിസ്റ്റർ ആൻഡ് മിസിസ് രാമാചാരി , മാസ്റ്റർപീസ് , സന്തു സ്‌ട്രെയിറ്റ് ഫോർവേഡ് എന്നിവയാണ് താരം അഭിനയിച്ച സിനിമകൾ.

    വലുതും ചെറുതുമായ ഒരുപാട് കഥാപാത്രങ്ങൾ താരം അഭിനയിച്ചുവെങ്കിലും കെജിഎഫ് ചാപ്റ്റർ വണ്ണിലും ടുവിലുമുള്ള താരത്തിന്റെ പ്രകടനത്തിലൂടെയാണ് താരത്തെ ഒട്ടനവധി ആരാധകരെ വളരെ പെട്ടെന്ന് നേടാൻ സാധിച്ചത്. 2008 ൽ പുറത്തിറങ്ങിയ KGF: Chapter 1 താരത്തിന്റെ കരിയറിലെ വൺ ഓഫ് ദി ബെസ്റ്റ് പെർഫോമൻസ് ആയിരുന്നു. വലിയതോതിൽ താരത്തെ അറിയപ്പെടാനും പ്രതിഫലം കൂടാനും ആരാധകർ വർധിക്കാനും ആ സിനിമ കാരണമായിട്ടുണ്ട്.

    കുറച്ചു ദിവസങ്ങൾക്കു മുമ്പ് പുറത്തിറങ്ങിയ KGF: Chapter 2 വലിയ കോളിളക്കം ആണ് സിനിമ പ്രേമികൾക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്. അതിനേക്കാൾ കൂടുതൽ കെ ജി എഫ് ചാപ്റ്റർ ത്രീ അനൗൺസ് ചെയ്യുകയും ചെയ്തതോടെ വലിയ തരത്തിൽ താരത്തിന്റെ പ്രതിഫലവും ആരാധക പിൻബലവും കൂടിയിരിക്കുകയാണ്. റോക്കി ഭായ് എന്ന പേരിൽ തന്നെ താരമിപ്പോൾ പ്രശസ്തൻ ആവുകയും ചെയ്തിരിക്കുന്നു.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തെ കുറിച്ചുള്ള വാർത്തകളും വിശേഷങ്ങളും ഫോട്ടോകളും ആണ് ഇപ്പോൾ നിറയുന്നത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് താരത്തെ കുറിച്ചുള്ള ഒരു വാർത്തയാണ്. ഒരുപാട് പ്രശംസകൾ ആണ് ആ വാർത്ത പുറത്തുവന്നതിനു ശേഷം താരത്തിന് ലഭിക്കുന്നത്. പ്രതിഫലമായി കോടികൾ തരാമെന്ന് പറഞ്ഞ് പാൻമസാല പരസ്യത്തിൽ നിന്ന് പരസ്യമായി താരം പിൻവാങ്ങിയിരിക്കുകയാണ് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

    പാന്‍ മസാല പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിന് ബോളിവുഡ് താരം അക്ഷയ് കുമാര്‍ ക്ഷമ ചോദിച്ചതിന് പിന്നാലെയാണ് പരസ്യ ഡീല്‍ താരവും നിരസിച്ചു കൊണ്ടുള്ള വാർത്ത പുറത്തുവരുന്നത്. വലിയ കോളിളക്കം ആണ് ഈ വാർത്തകൾ ആരാധകർക്കിടയിൽ സൃഷ്ടിക്കുന്നത്. പാന്‍ മസാല പോലുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നത് വസ്തുതയാണ്. ഫാന്‍സിന്റേയും ഫോളോവേഴ്‌സിന്റേയും താല്‍പ്പര്യങ്ങളെ മാനിച്ചു കൊണ്ട് തന്നെയാണ് താരം ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

  • കൊടുംചൂടിലും ഭാവനയെ കാണാനെത്തിയത് ജനസമുദ്രം… വൈറലായി വീഡിയോ…

    മലയാളി സിനിമാ പ്രേക്ഷകർക്ക് ഇടയിൽ സ്വന്തം മക്കളെ പോലെയും കുടുംബത്തിലെ അംഗങ്ങളെ പ്പോലെയും ഇഷ്ടം തോന്നുന്ന യുവ അഭിനേത്രിയാണ് ഭാവന. വളരെ മനോഹരമായും ആത്മാർത്ഥമായും ആണ് താരം ഓരോ കഥാപാത്രത്തെയും തുടക്കം മുതൽ തന്നെ സമീപിച്ചത്. അതുകൊണ്ടു തന്നെയാണ് വിജയങ്ങൾ ആയ ഒരുപാട് സിനിമയിൽ താരത്തിന് അവസരം ലഭിച്ചത്. അതിനപ്പുറം സിനിമാ പ്രേമികളുടെ മനസ്സിൽ വലിയ സ്ഥാനം ലഭിച്ചത്.

    മലയാളികൾക്കിടയിൽ താരത്തിന്റെ സ്ഥാനം ഉയർത്തി വെക്കാൻ തരത്തിൽ മികച്ച പ്രകടനങ്ങളാണ് താരം മലയാള സിനിമയിൽ സജീവമായിരുന്ന കാലഘട്ടത്തിൽ കാഴ്ചവച്ചത്. മലയാളത്തെ കൂടാതെ തെലുങ്ക് തമിഴ് കന്നഡ എന്നീ ഭാഷകളിലും താരം അഭിനയിക്കുകയുണ്ടായി. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ ആ സമയത്ത് സാധിച്ചിട്ടുണ്ട്. അത്രത്തോളം മനോഹരമായിരുന്നു താരം ഓരോ കഥാപാത്രത്തെയും സമീപിച്ചിരുന്നത്.

    ഭാഷ ഏതാണെങ്കിലും പ്രേക്ഷകരെ കയ്യിലെടുക്കാൻ താരത്തിന്റെ അഭിനയ മികവും മോഹിപ്പിക്കുന്ന സൗന്ദര്യവും മാത്രം മതി. ഏത് ഭാഷയിൽ ആണെങ്കിലും അഭിനയിക്കുന്ന കഥാപാത്രത്തെ വളരെ മികച്ച രൂപത്തിലാണ് താരം കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് ഭാഷകൾക്ക് അതീതമായി ഒട്ടനവധി ആരാധകരെ താരത്തിന് സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെ മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചിരിക്കുന്നത്.

    രണ്ടായിരത്തി രണ്ടിൽ പുറത്തിറങ്ങിയ നമ്മൾ എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്നത് എന്നതു കൊണ്ടു തന്നെ പ്രേക്ഷകരുടെ പിന്തുണയുടെ വിഷയത്തിൽ താരം മുന്നിലാണ്. ഓരോ കഥാപാത്രത്തെയും വളരെ മനോഹരമായി താരം അവതരിപ്പിക്കുന്നതിലൂടെ സിനിമാ പ്രേമികളുടെ മനസ്സിൽ താരം ചിരപ്രതിഷ്ഠ നേടുകയായിരുന്നു.

    മലയാള സിനിമാ മേഖലയിൽ ഇപ്പോൾ താരം സജീവമല്ലെങ്കിലും മറുഭാഷ ചിത്രങ്ങളിൽ അഭിനയിക്കുകയും നിറഞ്ഞ കൈയ്യടി പ്രേക്ഷകരിൽ നിന്നും സ്വീകരിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. തെലുങ്ക് തമിഴ് കന്നഡ ഭാഷകളിലായി താരത്തിനെ ഒരുപാട് ബ്ലോക്ക്ബസ്റ്റർ സിനിമകളുടെ ഭാഗമായി പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. കന്നഡ സിനിമാ നിർമ്മാതാവായ നവീനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. 2010 ലായിരുന്നു താരവിവാഹം ആരവപൂർവ്വം ആരാധകർ ആഘോഷിച്ചത്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം താരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം കൊട്ടാരക്കര ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയപ്പോൾ എടുത്ത ഒരു വീഡിയോ ആണ് വൈറലാകുന്നത്. കൊടുംചൂടിൽ താരത്തെ കാണാനെത്തിയത് ആർത്തിരമ്പുന്ന വലിയ ഒരു ജനക്കൂട്ടം തന്നെയായിരുന്നു എന്നത് കൗതുകകരമാണ്. താരത്തോട് ഉള്ള മലയാളികൾക്കുള്ള ഇഷ്ടം തന്നെയാണ് ഇതിൽ നിന്നെല്ലാം മനസ്സിലാകുന്നത്.

    ഇത്ര വലിയ ആരാധകരുള്ള, ഒരുപാട് വലിയ സിനിമകളിൽ പ്രത്യക്ഷപ്പെട്ട, വലിയ നായിക നടി ആയിരുന്നിട്ടും താരം ആരാധകരുടെ ഓരോരുത്തരുടെയും ചോദ്യങ്ങൾക്ക് വളരെ പുഞ്ചിരിയോടെ മറുപടി പറയുകയും സെൽഫിയെടുക്കാൻ കൂടെ നിന്നു കൊടുക്കുകയും അവരുടെ മൊബൈലുകൾ വാങ്ങി സ്വന്തമായി സെൽഫി എടുത്തു കൊടുക്കുകയും ചെയ്യുന്നതും വീഡിയോയിൽ കാണുന്നുണ്ട്. താരത്തിന്റെ നിഷ്കളങ്കതയും വിനയവും ആണ് ഇതിൽ നിന്നെല്ലാം മനസ്സിലാകുന്നത്. എന്തായാലും വളരെ പെട്ടെന്ന് വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.

    Bhavana
    Bhavana
    Bhavana
    Bhavana
  • പ്രേക്ഷകരെ കയ്യിലെടുക്കാൻ പുതിയ സിനിമയുടെ ട്രൈലെർ ലോഞ്ചിൽ കങ്കണ എത്തിയത് കിടിലൻ ലുക്കിൽ… ട്രൈലെറും കങ്കണയുടെ ലുക്കും സോഷ്യൽ മീഡിയ കീഴടക്കി…

    ഹിന്ദി സിനിമകളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും ചലച്ചിത്ര നിർമ്മാതാവുമാണ് കങ്കണ റണാവത്ത്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായി താരത്തെ കണക്കാക്കപ്പെടുന്നു. സ്ത്രീ കേന്ദ്രീകൃത സിനിമകളിലെ മികച്ച അഭിനയത്തിന് ഒരുപാട് പ്രശംസകൾ നേടിയെടുത്ത താരമാണ് കങ്കണ. തുടക്കം മുതൽ ഇതുവരെയും അഭിനയ മികവ് താരം പ്രകടിപ്പിച്ചു.

    അഭിനയ ജീവിതത്തിൽ ഒരുപാട് അംഗീകാരങ്ങളും അവാർഡുകളും താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. നാല് ദേശീയ ചലച്ചിത്ര അവാർഡുകളും അഞ്ച് ഫിലിംഫെയർ അവാർഡുകളും ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുള്ള താരം ഫോർബ്സ് ഇന്ത്യയുടെ സെലിബ്രിറ്റി 100 പട്ടികയിൽ ആറ് തവണ ഇടം നേടിയിട്ടുണ്ട്. അതിനപ്പുറം 2020-ൽ ഇന്ത്യാ ഗവൺമെന്റ് അവരെ രാജ്യത്തെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകുകയും ചെയ്തു.

    അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം ഓരോ സിനിമയിലും സെലക്ട് ചെയ്യുന്നത്. വളരെ സെലക്ടീവ് ആയാണ് താരം അഭിനയിക്കുന്നത് എങ്കിലും ഒട്ടനവധി ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. ഓരോ സിനിമകളിലൂടെയും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ചവെക്കുന്നത്. ഒന്നിനൊന്നു മികച്ച വേഷങ്ങൾ താരം കരിയറിൽ ഉടനീളം അവതരിപ്പിക്കുകയും ചെയ്തു.

    2006 മുതൽ സിനിമ അഭിനയം മേഖലയിൽ താരം സജീവമാണ്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും താരം അവതരിപ്പിച്ചതു കൊണ്ടു തന്നെ ഇതുവരെയും പ്രേക്ഷക പ്രീതിയും സോഷ്യൽ മീഡിയ സപ്പോർട്ടും താരം മുന്നിൽ തന്നെ ഉണ്ട്. സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിലെല്ലാം സ്വന്തം അഭിപ്രായം സധൈര്യം ആരെയും പേടിക്കാതെ പറയുന്ന ഒരാൾ കൂടിയാണ് താരം. അതുകൊണ്ടു തന്നെ സമൂഹ മാധ്യമങ്ങളിൽ വിമർശകരേയും നേടിയിട്ടുണ്ട്.

    സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന്റെ വാക്കുകളും പ്രസ്താവനകളും വൈറലാകുന്നതു പോലെ തന്നെ പുതിയ ലുക്ക് കളും പുതിയ ഫോട്ടോ ഷൂട്ടുകളും ഇടയ്ക്കിടെ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ഉള്ള ഫോട്ടോകൾ ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടാൻ പുതിയ ഫോട്ടോ ഷൂട്ടിന് സാധിച്ചിട്ടുണ്ട്. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ഫോട്ടോകൾക്ക് താഴെ ലഭിച്ചു കൊണ്ടിരിക്കുന്നു.

    Kangana
    Kangana
    Kangana
    Kangana
  • എന്തൊക്കെ പറഞ്ഞാലും ലുക്കിന്റെ കാര്യത്തിൽ ഗായത്രി സുരേഷ് പൊളി അല്ലേ.. BMW നരികിൽ കിടിലൻ ഫോട്ടോഷൂട്ട്….

    മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന താരമാണ് ഗായത്രി സുരേഷ്. ചലച്ചിത്ര അഭിനേത്രി എന്നതിനപ്പുറം മോഡലിംഗ് രംഗത്തും താരം സജീവ സാന്നിധ്യമാണ്. 2015 ന് പുറത്തിറങ്ങിയ ജമുനാപ്യാരി എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനായ ജമുനാപ്യാരി എന്ന സിനിമയിലൂടെ തന്നെ ഒരുപാട് ആരാധകരെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്.

    അത്രത്തോളം മികച്ച രൂപത്തിൽ ആണ് താരം ആദ്യ കഥാപാത്രത്തെ തന്നെ അവതരിപ്പിച്ചത്. നിറഞ്ഞ കയ്യടികളോടെ ആ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. ജമ്നാപ്യാരി എന്ന സിനിമയെ കൂടാതെ കരിങ്കുന്നം സിക്സസ്, ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക്, 99 ക്രൈം ഡയറി, എസ്കേപ്പ് എന്നിവയും താരം അഭിനയിച്ച സിനിമകൾ ആണ്.

    2014 താരം സിനിമ അഭിനയ മേഖലയിൽ സജീവമായി തുടരുന്നു. ഓരോ സിനിമകളിലൂടെയും ഒരുപാട് ആരാധകരെ ആണ് താരം നേടുന്നത്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത് എന്ന് ചുരുക്കം. അഭിനയ വൈഭവം കൊണ്ട് ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ തന്നെ വലിയ ആരാധക വൃന്ദത്തെ നേടാൻ താരത്തിനു സാധിച്ചിട്ടുണ്ട്.

    സിനിമയിലേക്ക് വരുന്നതിന് മുമ്പ് താരം ചെന്നൈ ആർബിഎസ് ബാങ്കിൽ ജൂനിയർ അനലിസ്റ്റായി ജോലി ചെയ്തിരുന്നു. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും പ്രശസ്തിയാർജ്ജിച്ച താരം ടെലിവിഷൻ ഷോകൾ ആങ്കർ ചെയ്യുകയും ചെയ്തിട്ടുണ്ട്. തന്നിലൂടെ കടന്നുപോയ മേഖലകളിലൂടെ ഓരോന്നിലും വലിയ വിജയമാണ് താരം നേടിയെടുത്തത്. പ്രേക്ഷക പ്രീതി താരം ഇതുവരെയും നിലനിർത്തിയിട്ടുണ്ട്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. സൂപ്പർസ്റ്റാർ മോഹൻലാലിന്റെ മകനും യുവ അഭിനേതാവുമായ പ്രണവ് മോഹൻലാലിനോട് തോന്നിയ ക്രഷും വിവാഹം ചെയ്യണമെന്ന ആഗ്രഹവും സമൂഹ മാധ്യമങ്ങളിൽ തുറന്നുപറഞ്ഞ് താരം തരംഗം സൃഷ്ടിച്ചിട്ടുണ്ട്. അതുകൂടാതെ സമൂഹത്തിൽ നടക്കുന്ന ഒരുപാട് വിഷയങ്ങൾ താരം തന്നെ അഭിപ്രായങ്ങൾ രേഖപ്പെടുത്താറുണ്ട്. താരത്തിന്റെ ഒരുപാട് അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഏതുതരം ഡ്രെസ്സിലും അതിമനോഹരമായും ബോൾഡ് ആയും താരത്തെ കാണാറുണ്ട്. ഇപ്പോഴും പതിവ് തെറ്റാതെ സ്റ്റൈലിഷ് ലുക്കിലുള്ള ഉഗ്രൻ ഫോട്ടോകൾ ആണ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

    Gayathri
    Gayathri
    Gayathri
    Gayathri
  • ക്യൂട്ട് ഫോട്ടോകൾ പങ്കുവെച്ച് മഡോണ സെബാസ്റ്റ്യൻ… ഫോട്ടോകൾ പൊളി…

    സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന താരമാണ് മഡോണ സെബാസ്റ്റ്യൻ. 2015 -ലെ മലയാളം ചിത്രമായ പ്രേമം അതിന്റെ തമിഴ് കാതലും കടന്തു പോകും, തെലുങ്കിൽ പ്രേമം എന്ന സിനിമകളിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് കടന്നു വരുന്നത്. ഓരോ സിനിമകളിലൂടെയും താരത്തിന് ലക്ഷക്കണക്കിന് ആരാധകരെ നേടാൻ സാധിച്ചിട്ടുണ്ട്.

    ഏറ്റവും മികച്ച വിജയം നേടിയ ഒരു സിനിമയുടെ ഭാഗമായി തുടക്കത്തിൽ തന്നെ താരത്തിന് അവതരിക്കാൻ സാധിച്ചു എന്നത് താരത്തിന്റെ ഭാഗ്യമായിരുന്നു. മലയാളം തമിഴ് മേഖലകളിലാണ് താരം കൂടുതലായും അറിയപ്പെടുന്നത്. ഒരുപാട് വിജയകരമായ ചിത്രങ്ങളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ഓരോ കഥാപാത്രത്തെയും താരം വളരെ മനോഹരമായും പക്വമായുമാണ് അവതരിപ്പിച്ചത്.

    പ്രേമം , കിംഗ് ലയർ, പാ പാണ്ടി, കവൻ , ഇബ്‌ലിസ് , വൈറസ്, ബ്രദേഴ്‌സ് ഡേ , ശ്യാം സിംഹ റോയ് തുടങ്ങിയവയെല്ലാം താരം അഭിനയിച്ച പ്രധാന സിനിമകളാണ്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ വേഷങ്ങൾ സ്വീകരിച്ചത്. അഭിനേത്രി എന്നതിനപ്പുറത്തേക്ക് താരം പിന്നണിഗാന രംഗത്തും ശ്രദ്ധേയമാണ്. അഭിനയ മേഖലയിലും പിന്നണി ഗാന രംഗത്തും മികവുകൾ താരം പ്രേക്ഷകർക്ക് നൽകി.
    തന്നിലൂടെ കടന്നു പോയ പാട്ടുകളിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ താരം തങ്ങി നിൽക്കുന്നു.

    വള്ളിയും തെറ്റി പുള്ളിയും തെറ്റി, കാവൻ വൈറസ് എന്നീ സിനിമകളിലാണ് താരത്തിന്റെ ഗാനങ്ങൾ ഉള്ളത്. ഇതിനോടകം തന്നെ താരത്തിന് ഒരുപാട് അവാർഡുകളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തും താരം തിളങ്ങി നിൽക്കുന്ന വ്യക്തിത്വമാണ്. കൊമേഴ്സിൽ ബിരുദം നേടിയതിനു ശേഷമാണ് താരം സിനിമ മേഖലകളിൽ തിളങ്ങുന്നത്.

    തുടക്കം മുതൽ ഇതുവരെയും പ്രേക്ഷക പ്രീതിയും പിന്തുണയും താര താരം നില നിർത്തുകയും ചെയ്യുന്നുണ്ട്. മോഡലിംഗ് രംഗത്തും താരം സജീവ സാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ താരം ഇതിനോടകം പങ്കെടുത്തു. ഏത് തരം ഡ്രസ്സിലും വളരെ മനോഹരിയായി താരം പ്രത്യക്ഷപ്പെടുന്നു. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് വൈറലാകുന്നത്. ക്യൂട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലുള്ള പുതിയ ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിട്ടുണ്ട്.

    Madonna
    Madonna
    Madonna
    Madonna
    Madonna