Category: Entertainments

  • ഈ സൗന്ദര്യം കത്ത് സൂക്ഷിക്കാൻ കുറച്ച് കഷ്ടപ്പാട് ഒക്കെ ഉണ്ട്… യോഗ വീഡിയോ പങ്കുവെച്ച് പ്രിയ താരം…. വൈറൽ…

    തെലുങ്ക് , ഹിന്ദി , ബംഗാളി , കന്നഡ ഭാഷാ സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു അഭിനേത്രിയും മോഡലുമാണ് ശ്രദ്ധ ദാസ്. അഭിനയിച്ച ഭാഷകളിലെല്ലാം ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. 2008ലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. തെലുങ്ക് ഭാഷയിൽ പുറത്തിറങ്ങിയ സിദ്ദു ഫ്രം സിക്കാകുളം എന്ന സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ ഒരുപാട് മികച്ച അഭിപ്രായങ്ങൾ താരത്തിന് സ്വന്തമാക്കാൻ കഴിഞ്ഞു.

    2008 മുതൽ അഭിനയ മേഖലയിൽ സജീവമായ താരം ആറ് വ്യത്യസ്ത ഭാഷകളിൽ അഭിനയിച്ചു. ഭാഷകൾക്ക് അതീതമായി വലിയ ആരാധക വൃന്ദത്തെ വളരെ കുറഞ്ഞ സിനിമകളിലൂടെ തന്നെ നേടിയെടുക്കാൻ സാധിച്ചു. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. ഏതുതരം കഥാപാത്രമാണെങ്കിലും അതിന്റെ ആഴത്തിൽ അറിഞ്ഞവതരിപ്പിക്കാൻ താരത്തിന് വല്ലാത്ത ഒരു മികവ് ഉണ്ട്.

    വിദ്യാഭ്യാസ രംഗത്തും ഒരുപാട് നേട്ടങ്ങൾ തരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ദാസ് റൂയ കോളേജിൽ നിന്നും മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്നും SIES കോളേജ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇക്കണോമിക്‌സിൽ നിന്ന് ജേണലിസത്തിൽ മാസ് മീഡിയ ബിരുദം താരം നേടി.  ആദ്യ സമയത്ത് തന്നെ താരം തിയേറ്ററുകൾ ജോലിചെയ്യുകയും ഒരുപാട് പരിശീലന ക്യാമ്പുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

    തെലുങ്ക് ഭാഷയിൽ ആദ്യത്തെ സിനിമ ചെയ്തതിന്റെ ആറ് മാസത്തിനുള്ളിൽ തന്നെ നാലിലധികം പ്രൊജക്ടുകളിൽ ഉള്ള അവസരം താരത്തിനു ലഭിച്ചിരുന്നു. 18, 20 ലവ് സ്റ്റോറി , ഡയറി , അധിനേത ,  ആര്യ 2  എന്നിവ താരത്തിന് കരിയറിലെ ആദ്യ സമയങ്ങളിലെ വിജയങ്ങളാണ്. 2010 ലാണ് താരം ബോളിവുഡിൽ അരങ്ങേറുന്നത്. ലാഹോർ എന്ന സിനിമയിലൂടെയാണ് ബോളിവുഡ് താരം ആരാധകരെ നേടി തുടങ്ങിയത്.

    അഭിനയിച്ച ഭാഷകളിലെല്ലാം മുൻനിര നായകന്മാരുടെ കൂടെ അഭിനയം സിനിമകൾ ചെയ്യാനും അവരുടെ കൂടെ അഭിനയിച്ചിട്ടും മികച്ച പ്രേക്ഷക പിന്തുണ നേടിയെടുക്കാനും നിലനിർത്താനും താരത്തിന് സാധിച്ചിട്ടുണ്ട്. ഏതു കഥാപാത്രവും അനായാസം താരം കൈകാര്യം ചെയ്യുമെന്നാണ് സംവിധായകരുടെ എല്ലാം അഭിപ്രായം. അത് കൊണ്ട് തന്നെ ഒരേ വർഷത്തിൽ തന്നെ ഒരുപാട് സിനിമകളിലേക്ക് അവസരങ്ങൾ താരത്തിന് ലഭിക്കുന്നുണ്ട്.

    സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം സോഷ്യൽ മീഡിയ ഇടങ്ങളിൽ നിരന്തരം പങ്കുവെക്കുന്നുണ്ട്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഒരുപാട് കാഴ്ചക്കാരെ ഫോട്ടോകൾ നേടാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് യോഗ ചെയ്യുന്ന വീഡിയോ ആണ്. വളരെ പെട്ടെന്നാണ് താരത്തിനെ വീഡിയോ ആരാധകർ ഏറ്റെടുത്തത്.

    Shraddha
    Shraddha
    Shraddha
    Shraddha
  • സെൽഫി എടുക്കാൻ നിന്നില്ല… കാറിന്റെ ടയർ ഊരി മാറ്റി പ്രതിഷേധിച്ച് ആരാധകർ….

    മലയാളം തെലുങ്ക് തമിഴ് ഭാഷകളിൽ സജീവമായി അഭിനയിക്കുന്ന അഭിനേത്രിയാണ് അനുപമ പരമേശ്വരൻ. 2015 പുറത്തിറങ്ങിയ കേരള കര ഒട്ടാകെ കോളിളക്കം സൃഷ്ടിച്ച പ്രേമം എന്ന സിനിമയിലെ മേരി ജോർജ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ആദ്യമായി അഭിനയിക്കുകയാണെങ്കിലും വളരെ മനോഹരമായി ആ കഥാപാത്രത്തെ താരം കൈകാര്യം ചെയ്തു.

    അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചിട്ടുള്ളത്. ഓരോ സിനിമകളിലൂടെയും താരത്തിന് ലക്ഷക്കണക്കിന് ആരാധകരെയാണ് നേടാൻ കഴിഞ്ഞത്. വുണ്ണാദി ഒകതേ സിന്ദഗി, ഹലോ ഗുരു പ്രേമ കൊസമേ, നടസാർവ്വഭൗമ, രാക്ഷസുഡു എന്നീ സിനിമകൾ താരത്തിന്റെ കരിയറിലെ മികച്ച സിനിമകളാണ്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്.

    പ്രേമം എന്ന വലിയ സിനിമക്ക് ശേഷം താരം ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിലേ കാതറിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഫ്രീഡം അറ്റ് മിഡ്‌നെറ്റ് എന്ന ഷോർട് ഫിലിമിലും താരം അഭിനയിച്ചു. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ഈ ഷോട്ട് ഫിലിമിന് ലഭിച്ചിരുന്നു. മലയാളികൾക്കിടയിലും ഇതര ഭാഷാ സിനിമ പ്രേമികൾക്കിടയിൽ താരത്തിന് വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

    വളരെ മികച്ച അഭിനയം വൈഭവം കൊണ്ട് വളരെ ചുരുങ്ങിയ കാലഘട്ടത്തിൽ തന്നെ വലിയ ആരാധക വൃന്ദത്തെ താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തെ കുറിച്ചുള്ള ഒരു വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

    തെലങ്കാനയിലെ സൂര്യപേട്ട ജില്ലയിലെ കാഡാഡയില്‍ പി.പി.ആര്‍ ഷോപ്പിങ് മാള്‍ ഉദ്ഘാടനത്തിന് നടി എത്തിയപ്പോൾ സെല്‍ഫി എടുക്കണമെന്ന ആരാധകരുടെ ആവശ്യം പരിഗണിക്കാത്തതിന് നടി അനുപമ പരമേശ്വരന്റെ കാറിന്റെ ടയറുകള്‍ ആരാധകര്‍ ഊരിമാറ്റി എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്‌. മാൾ ഉദ്ഘാടനത്തിന് ശേഷം വേദിയിൽ നിന്ന് കൊണ്ട് സന്തോഷം പങ്കുവെക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തിരുന്നു.

    എന്നാല്‍ ഉദ്ഘാടനത്തിന് ശേഷം ഹൈദരാബാദിലേയ്ക്ക് പോകാന്‍ പദ്ധതിയിട്ടിരുന്ന താരം മടങ്ങി പോകാന്‍ തിരക്കു കൂട്ടി എന്നും ഇത് ആരാധകരില്‍ ചിലരെ ദേഷ്യപ്പെടുത്തുകയായിരുന്നു. താരത്തെ പിടിച്ച് നിര്‍ത്തുന്നിതിനായി താരം അറിയാതെ താരത്തിന്റെ കാറിന്റെ ടയറുകള്‍ ആരാധകർ ഊരി മാറ്റുകയുമായിരുന്നു.
    കാറിന്റെ ടയറുകള്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മടക്ക യാത്രയ്ക്ക് ബുദ്ധിമുട്ടിയ താരത്തിന് ഷോപ്പിങ് മാള്‍ ഉടമ മറ്റൊരു കാര്‍ നല്‍കി തിരികെ അയക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

    Anupama
    Anupama
    Anupama
    Anupama
  • നമ്മുടെ പ്രിയ നായികമാരുടെ പഴയകാല ഫോട്ടോസ്… ആരൊക്കെയാണെന്ന് മനസ്സിലായോ….

    സിനിമാ മേഖലയിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം അഭിനയ വൈഭവം കാഴ്ചവച്ച അഭിനേതാക്കളുടെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം എപ്പോഴും പ്രേക്ഷകർക്ക് ആരവമാണ്. അവരെ നേതാക്കളുടെയും കുടുംബങ്ങളുടെയും ഫോട്ടോകളെ പോലെ തന്നെ പഴയ ചെറുപ്പത്തിലുള്ള ഫോട്ടോകളും വലിയതോതിൽ ആരാധകർ എടുക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് മലയാളസിനിമയിലെ നായികമാരുടെ ചെറുപ്പത്തിലെ ഫോട്ടോകളാണ്.

    Jasmin
    Jasmin
    Jasmin

    ഒരുപാട് വർഷക്കാലം മലയാള സിനിമയിൽ സജീവമായി അഭിനയിക്കുകയും പിന്നീട് ഒരു ഇടവേള എടുക്കുകയും ഇപ്പോൾ സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ടിൽ റിലീസ് ആവാൻ ഇരിക്കുന്ന മകൾ എന്ന സിനിമയിലൂടെ തിരിച്ചു വരികയും ചെയ്ത മികച്ച അഭിനേത്രിയാണ് മീര ജാസ്മിൻ. സജീവമായിരുന്ന കാലത്ത് താരം അഭിനയിച്ച കഥാപാത്രങ്ങൾ ഓരോന്നും പ്രേക്ഷകർക്ക് പ്രിയങ്കരമായിരുന്നു. ഒരുപാട് നേട്ടങ്ങൾ സിനിമാ മേഖലയിൽ നിന്ന് താരത്തിന് നേടിയെടുക്കാൻ സാധിക്കുകയും ചെയ്തിട്ടുണ്ട്.

    Bhavana
    Bhavana
    Bhavana

    മലയാളഭാഷയിൽ അരങ്ങേറി പിന്നീട് വിവിധ ഭാഷകളിലേക്ക് മാറുകയും ഇതര ഭാഷകളിലും മലയാളത്തിലും ഒരുപോലെ ആരാധകരെ നേടിയെടുക്കുകയും ചെയ്ത യുവ അഭിനേത്രിയാണ് ഭാവന. ഇപ്പോൾ മലയാളത്തിൽ താരം സജീവമല്ല എങ്കിലും പരസ്യചിത്രങ്ങളിലും മറ്റുമായി മലയാളത്തിൽ ഇടയ്ക്കിടെ വന്നു പോകാറുണ്ട്. താരം കന്നഡ സിനിമാ നിർമ്മാതാവായ നവീന ആണ് താരം വിവാഹം ചെയ്തിരിക്കുന്നത്. അതിനു ശേഷവും കന്നട ഭാഷയിൽ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്.

    Kavya
    Kavya
    Kavya

    മലയാളത്തിലെ ശാലീനത തുളുമ്പുന്ന സുന്ദരിയായ മലയാളിമങ്ക എന്ന പേരിൽ ഒരാളുടെ പേര് മാത്രമാണ് മലയാളി മനസ്സുകളിൽ ഓടിയെത്തുന്നത്. അത് കാവ്യാമാധവന്റെതാണ്. ചെറുപ്പം മുതൽ തന്നെ മികച്ച അഭിനയപ്രകടനങ്ങൾ കൊണ്ട് പ്രേക്ഷകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയ അഭിനയവിസ്മയം ആണ് കാവ്യാമാധവൻ. വിവാഹവുമായി ബന്ധപ്പെട്ട് ഒരു ഇടവേള മലയാള സിനിമയിൽ നിന്നും ഏതെങ്കിലും വിവാഹമോചനത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചു വന്നിരുന്നു. പിന്നീട്ദിലീപ്പുമായുള്ള വിവാഹശേഷം ഇപ്പോൾ മലയാള സിനിമയിൽ സജീവമല്ല.

    Bhama
    Bhama
    Bhama

    മലയാള സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് ഭാമ. ചെറുതും വലുതുമായ ഒരുപാട് വേഷങ്ങളിലൂടെ മലയാള സിനിമകളിലും സിനിമ പ്രേമികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേക്ഷകരെ ഇരുത്തി കളയാൻ മാത്രം അഭിനയം
    താരം കാഴ്ചവെച്ചിട്ടുണ്ട്. ചെറിയ വേഷങ്ങളിലൂടെ ആണെങ്കിലും തന്റെ ഇടം അടയാളപ്പെടുത്തിയാണ് താരം അഭിനയിച്ചതു കൊണ്ട് തന്നെയാണ് വർഷങ്ങൾക്കിപ്പുറവും താരത്തിന് ചില കഥാപാത്രങ്ങൾ പ്രേക്ഷകർ ഓർത്തിരിക്കുന്നത്.

    Anu
    Anu
    Anu

    വളരെ കുറഞ്ഞ സിനിമകൾ കൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ ഒരുപാട് വർഷത്തിനപ്പുറത്തെ പരിചയമുള്ളതു പോലെയുള്ള ബന്ധം സ്ഥാപിക്കാൻ മാത്രം അഭിനയം കാഴ്ചവെച്ച അഭിനേത്രിയാണ് അനുസിത്താര. ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെ മലയാള സിനിമാ നിങ്ങൾക്കിടയിൽ താരം സ്ഥിരപ്രതിഷ്ഠ നേടി. ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ വളരെ പെട്ടെന്ന് ഒരുപാട് വലിയ ആരാധകവൃന്ദത്തെ താരതമ്യം നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. അത്രത്തോളം മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്.

    Roma
    Roma
    Roma

    മലയാളത്തിലെ ചോക്ലേറ്റ് ഹീറോയിൻ ആണ് റോമാ. കോളേജ് വിദ്യാർത്ഥികളുടെ കഥാപാത്രങ്ങളിലൂടെ യുവ സിനിമാ പ്രേമികളുടെ ആരവമായി മാറിയ താരമാണ് റോമ. വളരെ ചുരുങ്ങിയ സിനിമകളിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ള എങ്കിലും ഒരുപാട് വലിയ ആരാധക വൃന്ദത്തെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ എല്ലാം സിനിമകൾ ചെയ്യാനും താരത്തിന് സാധിച്ചു.

    Honeyrose
    Honeyrose
    Honeyrose

    മലയാളത്തിലും ഇതര ഭാഷകളിലും യുവാക്കളുടെതു മാത്രമല്ല ആബാലവൃദ്ധം ജനങ്ങളുടെയും ആരാധന കഥാപാത്രമായ അഭിനേത്രിയാണ് ഹണി റോസ്. സിനിമയിലും ടെലിവിഷൻ പരമ്പരകളിലൂടെയുമായി താരം ഇപ്പോഴും മലയാളത്തിനു് ഇതര ഭാഷകളിലും സജീവമായി നിലകൊള്ളുന്നു. ഗ്ലാമറസ് വേഷങ്ങൾ ചെയ്തു കൊണ്ട് ഒരുപാട് വലിയ ആരാധകവൃന്ദത്തെ വളരെ പെട്ടെന്ന് താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. മലയാളത്തിലെ വിവിധ ഭാഷകളിലെയും യും യുവനായകൻമാരുടെ കൂടെ താരം സിനിമകളിൽ അഭിനയിച്ചു.

    Sanusha
    Sanusha
    Sanusha

    ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന നായികയായി അരങ്ങേറ്റം കുറിക്കുകയും മുൻനിര നായകന്മാരുടെ കൂടെയുള്ള സിനിമകളിൽ പോലും മികച്ച പ്രേക്ഷകപ്രീതിയും മികച്ച അഭിപ്രായങ്ങളും നേടി മുന്നോട്ടു പോവുകയും ചെയ്യുന്ന താരമാണ് സനുഷ. നായികയായി അരങ്ങേറ്റം കുറിച്ചതിനുശേഷവും ബേബി സനുഷ എന്നാണ് താരത്തെ മലയാളികൾ വിളിക്കുന്നത്. കാരണം ചെറുപ്പത്തിൽ ചെയ്ത കഥാപാത്രങ്ങൾ അത്രത്തോളം മലയാളി സിനിമാ പ്രേമികൾക്കിടയിൽ ചിരപ്രതിഷ്ഠ നേടിയിട്ടുണ്ട്.

    Nithya
    Nithya
    Nithya
    Lena
    Lena
  • ഈ നേട്ടം കൈവരിച്ച ആദ്യത്തെ ഇന്ത്യൻ താരമായി ഉർവശി…. സന്തോഷം പങ്കുവെച്ച് താരം…

    നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ് ഉർവ്വശി റൗതെല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് താരം. മോഡലിങ് രംഗത്തു നിന്ന് അഭിനയലോകത്തേക്ക് കടന്നുവന്ന താരം ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. മോഡലിംഗ് രംഗത്തും അഭിനയരംഗത്ത് ഒരുപോലെ തിളങ്ങാൻ താരത്തിന് സാധിച്ചു.

    മോഡലിംഗ് രംഗത്ത് ലൂടെയാണ് താരം കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയത്. പിന്നീട് സിനിമാലോകത്തെക്ക്‌ കടന്നു വന്നതിനു ശേഷം അഭിനയവും മോഡലിംഗും ഒരുപോലെ കൊണ്ടുപോകാൻ താരത്തിന് സാധിച്ചു. ഇപ്പോഴും ഇന്ത്യയിൽ അറിയപ്പെട്ട ഒരു മോഡൽ കൂടിയാണ് താരം. 2009 മുതൽ 2015 വരെ മോഡലിംഗ് രംഗത്ത് സജീവമായി നിലകൊണ്ടിരുന്ന താരം, 2013 ലാണ് ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

    സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമായ താരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ സമൂഹമാധ്യമങ്ങളിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ്. മില്യൻ കണക്കിൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവയ്ക്കുന്ന മിക്ക ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ എന്നും വൈറൽ വിഷയമാണ്.

    ഇപ്പോൾ താരം വീണ്ടും ഒരു പുതിയ നേട്ടം കൈവരിച്ചിരിക്കുകയാണ്. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരാൾ ഈ നേട്ടം കൈവരിക്കുന്നത്. lofficialAustria എന്ന ലോകപ്രശസ്ത മാഗസിൻ ന്റെ കവർ ഫോട്ടോയിൽ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ ഇന്ത്യക്കാരി എന്ന നേട്ടമാണ് ഉർവശി സ്വന്തമാക്കിയത്. താരം ഈ സന്തോഷം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. കിടിലൻ ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

    മോഡലിംഗ് രംഗത്ത് നിന്ന് ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2015 ലെ മിസ് ദിവ യൂണിവേഴ്സ് സൗന്ദര്യമത്സരം ജേതാവായ താരം അതേവർഷംതന്നെ മിസ്സ് യൂണിവേഴ്സ് സൗന്ദര്യ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് മത്സരിക്കുകയും ചെയ്തു. കൂടാതെ മോഡലിംഗ് രംഗത്ത് നിന്ന് ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ താരത്തിന് സാധിച്ചു.

    2013 ൽ പുറത്തിറങ്ങിയ സിംഗ് സാബി ഗ്രേറ്റ് എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് ദർശൻ നായകനായി പുറത്തിറങ്ങിയ മിസ്റ്റർ ഐരവത എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം കന്നഡ സിനിമയിലും അരങ്ങേറി. കൂടാതെ ബംഗാളി സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപാട് മ്യൂസിക് വീഡിയോകളിലും വെബ് സീരീസ് കളിലും താരം അഭിനയിച്ചു കഴിവ് തെളിയിച്ചു.

    Urvashi
    Urvashi
    Urvashi
    Urvashi
  • പെറ്റ് ഡോഗിനൊപ്പം കളിക്കുന്ന വീഡിയോ പങ്കുവെച്ച് ശിവാനി നാരായണൻ.. ഏറ്റെടുത്ത് ആരാധകർ

    തമിഴ് സിനിമ ടെലിവിഷൻ മേഖലകളിലെല്ലാം ഒരുപോലെ അഭിനയിക്കുകയും വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിക്കുകയും ചെയ്ത യുവ അഭിനേത്രിയാണ് ശിവനാരായണൻ. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ടെലിവിഷൻ നായിക എന്ന നിലയിലും 2016 മുതൽ താരം സജീവമായി പ്രവർത്തിക്കുന്നു. തുടക്കം മുതലേ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്.

    2016 പുറത്തിറങ്ങിയ പാകൽ നിലാവ് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. തുടർന്ന് ശരവണൻ മീനച്ചി 3 യിൽ ശ്രദ്ധേയമായ വേഷമാണ് കൈകാര്യം ചെയ്തത്. താരം കടൈക്കുട്ടി സിംഗത്തിൽ ചെയ്ത വേഷത്തിന് മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തെ തേടിയെത്തി. ടെലിവിഷൻ മേഖലയിൽ ഒട്ടേറെ പരിപാടികൾ താരം പങ്കെടുത്തിട്ടുണ്ട്.

    ബോഡി നമ്പർ വൺ ഫൺ അൺലിമിറ്റഡ്, രാജാറാണി സീസൺ 1, റേട്ടായി റോജ, ബിബി ജോഡിഗൽ ഇങ്ങനെയെല്ലാം അവയിൽ പ്രധാനപ്പെട്ടവയാണ്. തനി ലൂടെ കടന്നു പോയ ഓരോ മേഖലകളിലും മികച്ച പ്രകടനങ്ങൾ താരം കാഴ്ചവച്ചത് കൊണ്ട് തന്നെ വളരെ പെട്ടെന്ന് ജനകീയ താരം ആവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരം തുടക്കം ഇതുവരെയും നിലനിർത്തുകയും ചെയ്യുന്നു.

    2020 അവർ തമിഴ് ബിഗ് ബോസ് റിയാലിറ്റി ഷോ സീസൺ 4 ലെ മികച്ച മത്സരാർത്ഥി ആയിരുന്നു. വളരെ മികച്ച മത്സരഫലങ്ങൾ താരം കാഴ്ചവെച്ചിട്ടുണ്ട. ബിഗ്ബോസ് റിയാലിറ്റി ഷോ താരത്തെ ജനകീയമാക്കാൻ സഹായിക്കുകയും ചെയ്തു. ഒരുപാട് ആരാധകരെ ബിഗ് ബോസ് യിലെ മത്സര പ്രകടനങ്ങളുടെ മാത്രം താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ഭാഷകൾക്ക് ഭയങ്കരമായ രൂപത്തിൽ ആണ് താരം ഓരോ പ്രവർത്തിയും ചെയ്യുന്നത്.

    സമൂഹമാധ്യമങ്ങളിൽ എല്ലാം താരം സജീവമാണ്. സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം താരതമ്യം ഒട്ടനവധി ഫോളോവേഴ്സ് ഉണ്ട്. സോഷ്യൽ മീഡിയ ഇടങ്ങൾ വളരെ സജീവമായി ഉപയോഗിക്കുന്ന താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുകയും അവർ അവ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.

    ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ഷോട്ട് ഡ്രസ്സിൽ ഹോട്ട് ആയുള്ള ഫോട്ടോകളാണ്. ക്യൂട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്ന് ആണ് ആരാധകർ ഏറ്റെടുത്തത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന്റെ ഫോട്ടോക്ക് താഴെ ലഭിച്ചു കൊണ്ടിരിക്കുകയാണ്. എന്തായാലും മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ താരത്തിന്റെ പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

    Shivani
    Shivani
    Shivani
    Shivani
  • ഇടയ്ക്കിടെ ഡോക്ടറുടെ അടുത്ത് പോയി ഫ്രണ്ടായി കാണൂ എന്ന് ഓര്‍മിപ്പിക്കുന്നത് എന്തിനാ; നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് മനസ്സിലാവുന്നുണ്ട് കേട്ടോ..

    ബിഗ് ബോസ് സീസൺ ഫോറിൽ ഓരോ മത്സരാർത്ഥികളും വളരെ മികച്ച മത്സര പ്രകടനങ്ങളാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. തുടക്കം മുതൽ തന്നെ ചർച്ചയാകുന്ന ഒരു കാര്യമാണ് ദിൽഷയും റോബിനും തമ്മിലുള്ള പ്രണയം. പക്ഷേ ഇടയ്ക്കിടെ ദിൽഷ റോബിന്റെ അരികിൽ ചെന്ന് തന്നെ ഫ്രണ്ട് ആയി കാണൂ എന്ന് ഓർമ്മിപ്പിക്കുന്നത് ബിഗ് ബോസ് സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. അതിനെ ഉദ്ധരിച്ചു കൊണ്ടുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നിരിക്കുന്നത്.

    ബിഗ് ബോസിലെ പ്രണയങ്ങൾ എല്ലാം ഒരു മത്സര തന്ത്രമാണ്. അതിനെ അതേ രീതിയിൽ തന്നെ കണ്ടാൽ മതി എന്നു മതി എന്നും അത് അല്ലാതെ ഇടയ്ക്കിടെ ഒരു ഫ്രണ്ട്ഷിപ്പ് ഓർമ്മപ്പെടുത്തുന്നത് എന്തിനാണ് എന്നും ചോദിച്ചു കൊണ്ടുള്ള ഒരു പോസ്റ്റാണ് സീരിയൽ നടിയായ അശ്വതി തോമസ് പങ്കുവെച്ചത്. അശ്വതി തോമസ് ബിഗ് ബോസ് സീസൺ ഫോറിൽ മത്സരാർത്ഥി ആയി ഉണ്ടാകുമെന്ന ഒരു വാർത്ത നേരത്തെ ഉണ്ടായിരുന്നു.

    ആ വിഷയത്തിൽ നേരിട്ട് അശ്വതി തന്നെ മറുപടിയും പറഞ്ഞിരുന്നു. നിർഭാഗ്യവശാൽ സീസൺ ഫോറിൽ മത്സരിക്കാൻ കഴിഞ്ഞില്ല എന്നാണ് പറഞ്ഞിരുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായി തന്റെ അഭിപ്രായങ്ങൾ തുറന്നു പറയുന്ന താരത്തിന്റെ ബിഗ് ബോസ് മത്സരാർത്ഥികളെ കുറിച്ചുള്ള പുതിയ പോസ്റ്റ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.

    പോസ്റ്റ്‌ ഇങ്ങനെ : ദില്‍ഷ… ഇന്നത്തെ എപ്പിസോഡില്‍ ലാലേട്ടനോട് ജാസ്മിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണെന്നു തോന്നി.. ചില സമയത്ത് എനിക്കും തോന്നാറുണ്ട് ഇപ്പോളും ആ പാവയില്‍ നില്‍ക്കുകയാണ് ജാസ്മിന്‍ എന്ന്. പറയാനുള്ളത് ഒക്കെ തുറന്നു പറയുന്നുണ്ട്, നല്ലൊരു കണ്ടെസ്റ്റാന്റ് തന്നെയാണ് എല്ലാം സമ്മതിച്ചു .

    പക്ഷേ എന്റെ കുട്ടിയെ…. ഇടയ്ക്കിടെ ഡോക്ടറുടെ അടുത്ത് പോയി ഫ്രണ്ടായി കാണൂ എന്ന് ഓര്‍മിപ്പിക്കുന്നത് എന്തിനാ?? ഇതേപോലൊരു പെണ്‍കുട്ടി ഒരു പന്ത്രണ്ടു വര്‍ഷം മുന്‍പ് ഓര്‍കുട്ടില്‍ ഫ്രണ്ട് ആയ പയ്യനോട് എന്നെ ഫ്രണ്ട് ആയിട്ട് കണ്ടാ മതി കണ്ടാ മതീന്ന് പറഞ്ഞു പറഞ്ഞു ഇന്ന് അങ്ങേരുടെ രണ്ട് പിള്ളേരുടെ അമ്മയായി ഇരിക്കുവാ.

    അപ്പൊളേ ഇതിങ്ങനെ ഇടയ്ക്കിടയ്ക്ക് ഓര്‍മിപ്പിക്കാന്‍ നിക്കണ്ട ??.. പട്ടണ പ്രവേശത്തില്‍ ഇകഉ ഉമ പറയുന്നപോലെ ഈ ചാട്ടം എങ്ങോട്ടേക്ക് ആണെന്ന് ഞങ്ങള്‍ക്ക് മനസിലാകുന്നുണ്ട് കെട്ടോ…

    Dilsha
    Dilsha
  • ഇടയ്ക്കിടെ ഡോക്ടറുടെ അടുത്ത് പോയി ഫ്രണ്ടായി കാണൂ എന്ന് ഓര്‍മിപ്പിക്കുന്നത് എന്തിനാ; നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് മനസ്സിലാവുന്നുണ്ട് കേട്ടോ..

    ബിഗ് ബോസ് സീസൺ ഫോറിൽ ഓരോ മത്സരാർത്ഥികളും വളരെ മികച്ച മത്സര പ്രകടനങ്ങളാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. തുടക്കം മുതൽ തന്നെ ചർച്ചയാകുന്ന ഒരു കാര്യമാണ് ദിൽഷയും റോബിനും തമ്മിലുള്ള പ്രണയം. പക്ഷേ ഇടയ്ക്കിടെ ദിൽഷ റോബിന്റെ അരികിൽ ചെന്ന് തന്നെ ഫ്രണ്ട് ആയി കാണൂ എന്ന് ഓർമ്മിപ്പിക്കുന്നത് ബിഗ് ബോസ് സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. അതിനെ ഉദ്ധരിച്ചു കൊണ്ടുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നിരിക്കുന്നത്.

    ബിഗ് ബോസിലെ പ്രണയങ്ങൾ എല്ലാം ഒരു മത്സര തന്ത്രമാണ്. അതിനെ അതേ രീതിയിൽ തന്നെ കണ്ടാൽ മതി എന്നു മതി എന്നും അത് അല്ലാതെ ഇടയ്ക്കിടെ ഒരു ഫ്രണ്ട്ഷിപ്പ് ഓർമ്മപ്പെടുത്തുന്നത് എന്തിനാണ് എന്നും ചോദിച്ചു കൊണ്ടുള്ള ഒരു പോസ്റ്റാണ് സീരിയൽ നടിയായ അശ്വതി തോമസ് പങ്കുവെച്ചത്. അശ്വതി തോമസ് ബിഗ് ബോസ് സീസൺ ഫോറിൽ മത്സരാർത്ഥി ആയി ഉണ്ടാകുമെന്ന ഒരു വാർത്ത നേരത്തെ ഉണ്ടായിരുന്നു.

    ആ വിഷയത്തിൽ നേരിട്ട് അശ്വതി തന്നെ മറുപടിയും പറഞ്ഞിരുന്നു. നിർഭാഗ്യവശാൽ സീസൺ ഫോറിൽ മത്സരിക്കാൻ കഴിഞ്ഞില്ല എന്നാണ് പറഞ്ഞിരുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായി തന്റെ അഭിപ്രായങ്ങൾ തുറന്നു പറയുന്ന താരത്തിന്റെ ബിഗ് ബോസ് മത്സരാർത്ഥികളെ കുറിച്ചുള്ള പുതിയ പോസ്റ്റ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.

    പോസ്റ്റ്‌ ഇങ്ങനെ : ദില്‍ഷ… ഇന്നത്തെ എപ്പിസോഡില്‍ ലാലേട്ടനോട് ജാസ്മിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണെന്നു തോന്നി.. ചില സമയത്ത് എനിക്കും തോന്നാറുണ്ട് ഇപ്പോളും ആ പാവയില്‍ നില്‍ക്കുകയാണ് ജാസ്മിന്‍ എന്ന്. പറയാനുള്ളത് ഒക്കെ തുറന്നു പറയുന്നുണ്ട്, നല്ലൊരു കണ്ടെസ്റ്റാന്റ് തന്നെയാണ് എല്ലാം സമ്മതിച്ചു .

    പക്ഷേ എന്റെ കുട്ടിയെ…. ഇടയ്ക്കിടെ ഡോക്ടറുടെ അടുത്ത് പോയി ഫ്രണ്ടായി കാണൂ എന്ന് ഓര്‍മിപ്പിക്കുന്നത് എന്തിനാ?? ഇതേപോലൊരു പെണ്‍കുട്ടി ഒരു പന്ത്രണ്ടു വര്‍ഷം മുന്‍പ് ഓര്‍കുട്ടില്‍ ഫ്രണ്ട് ആയ പയ്യനോട് എന്നെ ഫ്രണ്ട് ആയിട്ട് കണ്ടാ മതി കണ്ടാ മതീന്ന് പറഞ്ഞു പറഞ്ഞു ഇന്ന് അങ്ങേരുടെ രണ്ട് പിള്ളേരുടെ അമ്മയായി ഇരിക്കുവാ.

    അപ്പൊളേ ഇതിങ്ങനെ ഇടയ്ക്കിടയ്ക്ക് ഓര്‍മിപ്പിക്കാന്‍ നിക്കണ്ട ??.. പട്ടണ പ്രവേശത്തില്‍ ഇകഉ ഉമ പറയുന്നപോലെ ഈ ചാട്ടം എങ്ങോട്ടേക്ക് ആണെന്ന് ഞങ്ങള്‍ക്ക് മനസിലാകുന്നുണ്ട് കെട്ടോ…

    Dilsha
    Dilsha
  • ശകുന്തല വീണ്ടും അവതരിച്ചതോ?? സമന്തയുടെ പുത്തൻ ഫോട്ടോകൾ വൈറൽ…

    നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് സമന്ത. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. തെലുങ്ക് തമിഴ് എന്നീ ഭാഷകളിൽ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന താരമാണ് സമന്ത. ഒരുപാട് വർഷമായി സിനിമാ പ്രേമികൾക്കിടയിൽ താരം സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു.

    2010 ൽ വിണ്ണൈത്താണ്ടി വരുവായ എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. അതേ വർഷം തന്നെ യെ മായ ചെസവേ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തെലുങ്കിൽ അരങ്ങേറി. ഭാഷ ഏതാണ് ഈ വളരെ മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്യുന്നത്.

    ഇപ്പോഴും താരം സിനിമാ ലോകത്ത് സജീവ സാന്നിധ്യമാണ്. ടെലിവിഷൻ പരിപാടികളിൽ അവതാരകയായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ അഭിനയ മികവുകൊണ്ടും ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ ദേശങ്ങളിലും സമീപിക്കുന്നത്. അതുകൊണ്ടുതന്നെ തുടക്കം മുതൽ ഇതുവരെയും പ്രേക്ഷക പ്രീതിയിൽ താരം മുന്നിലുണ്ട്.

    പ്രശസ്ത തെലുങ്ക് നടൻ നാഗ ചൈതന്യയുമായുള്ള താരത്തിന്റെ വിവാഹ മോചനം സമൂഹമാധ്യമങ്ങളിൽ വലിയ കോളിളക്കം ആണ് സൃഷ്ടിച്ചത്. പരസ്യമായി പരസ്പരസമ്മതത്തോടെ കൂടി വേർപിരിയുന്നു എന്ന സമൂഹമാധ്യമങ്ങളിൽ രണ്ടുപേരും പ്രഖ്യാപിച്ചതിലൂടെയാണ് ഈ വിഷയത്തിൽ ഉയർന്നുവന്ന വ്യാജ വാർത്തകളും അഭ്യൂഹങ്ങൾക്കും എല്ലാം ഒരു അറുതി കിട്ടിയിരുന്നത്. എന്നാലും ഇപ്പോഴും സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തെ പലരും ഈ വിഷയത്തിൽ അപകീർത്തിപ്പെടുത്തി കൊണ്ടിരിക്കുന്നു.

    അതിനുശേഷം താരം പൂർവാധികം ശക്തമായി സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി തന്നെ തുടരുകയാണ് ചെയ്തത്. താരം സമൂഹമാധ്യമങ്ങളിൽ ഒരുപാട് ഫോട്ടോഷൂട്ടുകൾ പങ്കുവെക്കുകയും ചെയ്തു. അതിൽ കൂടുതലും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോഷൂട്ടുകൾ തന്നെയായിരുന്നു. എത്ര നല്ല ഫോട്ടോ വിട്ടാലും മോശം കമന്റ് ഇടുന്ന സമൂഹത്തിനിടയിൽ താരം അതീവ ഗ്ലാമറിൽ പോലും പ്രത്യക്ഷപ്പെട്ടു.

    ഇപ്പോൾ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് വളരെ മനോഹരമായി വെളുത്ത വസ്ത്രത്തിലാണ്. മോഹിപ്പിക്കുന്ന സൗന്ദര്യമുള്ള താരത്തെ എന്റെ ഫോട്ടോകൾ കൊണ്ട് ആരാധകരെ താരം വലിച്ചടുപ്പിക്കുന്നത് പോലെയുണ്ട്. ഋഷിശൃംഗനെ വശീകരിച്ച വൈശാലിയെ പോലെയാണ് എന്ന് ഒറ്റ നോട്ടത്തിൽ തന്നെ പറയാം. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.

    Samantha
    Samantha
    Samantha
    Samantha
  • ആദ്യം വിളിച്ചത് ദുൽഖറിന്റെ നായികയായി… ഈ വർഷം ഒരു പടം ചെയ്തേക്കും… മകളുടെ സിനിമ അരങ്ങേറ്റത്തെക്കുറിച്ച് ജയറാം….

    മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന താര ദമ്പതികളാണ് ജയറാമും പാർവ്വതിയും. ഒരുപാട് മികച്ച സിനിമകൾ ഇരുവരും പ്രേക്ഷകർക്ക് സമ്മാനിച്ചു. മലയാളസിനിമ ലോകത്തുനിന്ന് വിവാഹത്തോട് കൂടി പാർവതി വിട്ടു നിൽക്കുകയാണ് എങ്കിലും സോഷ്യൽ മീഡിയ ഇടങ്ങളിലും ആരാധകർക്കിടയിൽ താരം ഇന്നും സജീവമാണ്. മലയാള സിനിമയിൽ അഭിനയിച്ചിരുന്ന കാലമത്രയും മികച്ച അഭിനയ മുഹൂർത്തങ്ങളാണ് ഓരോ സിനിമയിലൂടെയും പ്രേക്ഷകർക്ക് സമ്മാനിച്ചത്.

    ജയറാം പാർവതി സ്ക്രീൻ കെമിസ്ട്രി വലിയ തോതിൽ ആരാധകർ ഏറ്റെടുക്കുകയും നഷ്ടപ്പെടുകയും ചെയ്തിരുന്നു. അതു കൊണ്ടു തന്നെ ഇരുവരും ഒന്നിച്ചുള്ള സിനിമകൾക്ക് ഒരുപാട് നിറഞ്ഞ കയ്യടികൾ ലഭിക്കുകയും വളരെ പെട്ടെന്ന് തന്നെ വിജയം നേടുകയും ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെ അവർ ജീവിതത്തിൽ ഒരുമിച്ച് എപ്പോഴും പ്രേക്ഷകർക്ക് സന്തോഷമായിരുന്നു. രണ്ട് മക്കളും ഇപ്പോൾ പ്രേക്ഷകർക്ക് പ്രിയങ്കരരാണ്.

    മകൻ കാളിദാസ് ജയറാം സിനിമയിൽ മികച്ച റോളുകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ യുവ അഭിനേതാവായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടുകയും അതിനൊപ്പം തന്നെ മാതാപിതാക്കളുടെ പാത പിന്തുടർന്ന് ശ്രദ്ധേയമായ കഥാപാത്രങ്ങൾ വളരെ സെലക്ടീവായി അഭിനയിക്കുകയും നിറഞ്ഞ പ്രേക്ഷക പിന്തുണയും പ്രീതിയും സോഷ്യൽ മീഡിയ സപ്പോർട്ടും താരം കരസ്ഥമാക്കുകയും ചെയ്യുന്നു.

    മകൾ മാളവിക ജയറാം സിനിമ അഭിനയ മേഖലയിലേക്ക് തന്റെ കരിയറിനെ തിരിച്ചുവിടാനുള്ള ഒരുക്കത്തിലാണ് എന്നാണ് ഇപ്പോൾ പിതാവ് ജയറാം തുറന്നു പറയുന്നത്. ഈ അടുത്തു നടന്ന ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. മലയാളത്തിൽ നിന്നും തമിഴിൽ നിന്നും ആയി ഒട്ടേറെ അവസരങ്ങൾ വരുന്നുണ്ട് എന്നും ഒരുപാട് കഥകൾ അവൾ കേൾക്കുന്നുണ്ട് എന്നും ജയറാം പറയുന്നു.

    ആദ്യം അവസരം വന്നത് വരനെ ആവശ്യമുണ്ട് എന്ന് സുരേഷ് ഗോപി ദുൽഖർ സൽമാൻ ശോഭന കല്യാണി പ്രിയദർശൻ എന്നിവർ തകർത്തഭിനയിച്ച സിനിമയിലേക്ക് ആയിരുന്നു എന്നും കല്യാണിയുടെ വേഷം ആദ്യം വന്നത് ചക്കിക്ക് ആയിരുന്നു എന്ന് ജയറാം പറയുന്നു. എന്ന കഥ കേട്ടതിനു ശേഷവും അവൾ പറഞ്ഞത് ഞാൻ ഒരു സിനിമ ചെയ്യാനുള്ള മാനസികമായ തയ്യാറെടുപ്പുകൾ നടത്തിയിട്ടില്ല എന്നായിരുന്നു എന്നും ജയറാം പറയുന്നുണ്ട്.

    ഈയടുത്ത സമയത്ത് ജയം രവി ഒരു സിനിമക്ക് വേണ്ടി അവളെ വിളിച്ചിരുന്നു. വളരെ ചെറുപ്പം തൊട്ട് തന്നെ ജയം രവിക്ക് അവളെ അറിയാവുന്നതാണ്. അതുപോലെ തന്നെ ഇപ്പോൾ തമിഴിലും തെലുങ്കിലുമായി ഒട്ടേറെ കഥകൾ അവൾ കേൾക്കുന്നുണ്ട് എന്നും എനിക്ക് തോന്നുന്നത് ഈ വർഷം തന്നെ ഒരു പടം ചെയ്യും എന്നുമാണ് ജയറാം പറയുന്നത്. എന്തായാലും താര കുടുംബത്തിന്റെ പുതിയ വിശേഷം വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്.

    Malavika
    Malavika
  • ക്യാഷ്വൽ ലുക്കിൽ അഴക് റാണിയുടെ ക്യൂട്ട് വീഡിയോ… സോഷ്യൽ മീഡിയയിൽ വൈറൽ

    നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ജാൻവി കപൂർ. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്ന് പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു.

    ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായി വാഴ്ത്തപ്പെടുന്ന ശ്രീദേവിയുടെയും നിർമ്മാതാവ് ബോണി കപൂർ ന്റെയും മകളാണ് ജാൻവി കപൂർ. പക്ഷെ താരം സിനിമയിൽ പിടിച്ചു നിന്നത് സ്വന്തം കഴിവ് കൊണ്ട് തന്നെയാണ്. നിലവിലെ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് താരം.

    സമൂഹമാധ്യമങ്ങളിൽ സജീവമായി നിലകൊള്ളുന്ന താരത്തിന്റെ പല ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കാറുണ്ട്. താരത്തിന്റെഒരുപാട് ഫോട്ടോഷൂട്ടുകൾ നമുക്ക് സാധാരണയായി സമൂഹമാധ്യമങ്ങളിൽ കാണാൻ സാധിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആൾക്കാർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം.

    ഇപ്പോൾ താരം പങ്കുവെച്ച് പുതിയ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായിട്ടുള്ളത്. പതിവുപോലെ ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഇതിനുമുമ്പും ഇത്തരത്തിലുള്ള ഹോട്ട് ഫോട്ടോകൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഏതായാലും താരത്തിന്റെ കാൻഡിസ് ഫോട്ടോ വൈറൽ ആയിരിക്കുന്നു.

    2018 ൽ കരൺ ജോഹർ നിർമ്മിച്ച ദടക് എന്ന സിനിമയിൽ പാർത്താവി സിംഗ് റാത്തോർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ താരത്തിന് സാധിച്ചു. പിന്നീട് ഗോസ്റ്റ് സ്റ്റോറീസ് എന്ന സിനിമയിലും താരം അഭിനയിച്ചു.

    2020 ൽ പുറത്തിറങ്ങിയ ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ് താരം സിനിമയിൽ ശ്രദ്ധ പിടിച്ചു പറ്റിയത്. മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴും താരത്തിന് ഒരുപാട് അവസരങ്ങൾ തേടിയെത്തുകയാണ്. ഭാവിയിൽ ബോളിവുഡ് സിനിമയിൽ ഏറ്റവും തിരക്കുള്ള നടിയായി താരം മാറുമെന്നതിൽ സംശയമില്ല.

    Janhvi
    Janhvi
    Janhvi
    Janhvi