Category: Entertainments

  • കണിക്കൊന്ന പൂവ് കൊണ്ട് നെയ്ത ടോപ് അണിഞ്ഞു കിടിലൻ ഫോട്ടോഷൂട്ട്… സോഷ്യൽ മീഡിയയിൽ വൈറൽ…

    വർണ്ണശബളമായ വർത്തമാന കാലത്തിലൂടെയാണ് ഇപ്പോൾ നമ്മുടെ ജീവിതം. അതുപോലെ തന്നെയാണ് സോഷ്യൽ മീഡിയകൾ എല്ലാം ഇപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് അതിന്റെ പരിപൂർണ്ണത യിലേക്ക് അടുത്ത പാതയിലാണ്. ഇത്തരത്തിലുള്ള ഓരോ ഗുണവിശേഷങ്ങൾ ആണ് ഓരോ സോഷ്യൽ മീഡിയ ഇടങ്ങളും ഇന്ന് ഉപയോക്താക്കൾക്ക് പരിചയപ്പെടുത്താൻ ഉള്ളത്. ഓരോ മണിക്കൂറുകൾ പോലെ അപ്ഡേറ്റ് ചെയ്യപ്പെടുന്ന സാങ്കേതികവിദ്യകളുടെ വലിയ ഒരു തരംഗം.

    അതുകൊണ്ടുതന്നെയാണ് സമൂഹ മാധ്യമങ്ങളും അത് ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും എല്ലാം ഇപ്പോൾ വരുമാനത്തിന് ശ്രദ്ധ കേന്ദ്രങ്ങൾ ആയി മാറുന്നത്. ഓരോരുത്തരും ആഗ്രഹിച്ചു തുടങ്ങുന്ന യൂട്യൂബ് ചാനലുകളും ടിക്ക്ടോക്ക് വീഡിയോകളും ഇൻസ്റ്റാഗ്രാം റീൽസ്കളും എല്ലാം ഉണ്ടായതും ഉണ്ടാക്കിയെടുക്കുന്നതും തരത്തിലുള്ള ഓരോ പ്രതീക്ഷകളാണ്. ഓരോ നിറമുള്ള പ്രതീക്ഷയിൽ നിന്നും ഫോട്ടോകളിൽ നിന്നും ഇന്ന് സിനിമ-സീരിയൽ രംഗങ്ങളിലേക്ക് വരെ അവസരങ്ങൾ ലഭിച്ചു തുടങ്ങി

    മോഡലിംഗ് മെല്ലാം സാധാരണക്കാർക്ക് പോലും പ്രാപ്യമാകുന്ന വിധത്തിൽ ഒരു മൊബൈൽ ഫോണിലേക്ക് ഒരു ചെറിയ ക്യാമറയിലേക്ക് ചുരുങ്ങി വന്നിരിക്കുന്നു എന്നതും വർത്തമാനകാലത്തിലെ വലിയ സവിശേഷതകൾ ഒന്നായി പറയാവുന്നതാണ്. എത്ര സൗന്ദര്യം ഉണ്ടെങ്കിലും എത്ര പ്രകടിപ്പിക്കാനുള്ള മനസ്സുണ്ടെങ്കിൽ ഉം എവിടെയുമെത്താതെ പോയ പഴയകാല വേദനകളെല്ലാം അറുതി വരുത്തി ക്കൊണ്ടാണ് പ്രദർശിപ്പിക്കാനും പ്രത്യക്ഷപ്പെടാനും താല്പര്യപ്പെടുന്നവരുണ്ടെങ്കിൽ അവർക്ക് ഇന്ന് ലോകം സമ്മാനമായി മാറിയത്.

    ഉത്തരത്തിൽ വെറുമൊരു ഫോട്ടോഷൂട്ട്ലൂടെ ഒരുപാട് പേരറിയുന്ന സെലിബ്രിറ്റി സ്റ്റാറ്റസ് നേടിയവർ ഒരുപാടാണ്. മലയാളികൾക്കിടയിലും ഇതരഭാഷാ പ്രേമികൾക്കിടയിളും ഇന്ന് തിളങ്ങി നിൽക്കുന്ന ഒട്ടേറെ ഇൻഫ്ലുവൻസർമാർ ഉണ്ടായത് ഇങ്ങനെയുള്ള കാര്യങ്ങളിലൂടെയാണ്. ഒരു പുതിയ സിനിമയെടുക്കുമ്പോൾ പുതുമുഖങ്ങളെ തേടിയിരുന്നത് ഓഡിഷന് ലൂടെയും മറ്റും ആയിരുന്നു എങ്കിൽ ഇന്ന് ആദ്യം തിരയുന്നത് ഇൻസ്റ്റാഗ്രാമിൽ നിന്നും മറ്റുമുള്ള പുത്തൻ ഫോട്ടോഷൂട്ടുകൾ ആണ്.

    അഥവാ ഫോട്ടോ ഷൂട്ടുകൾ പല വലിയ വാതായനങ്ങളുടെയും ആദ്യപടി ആകുന്നുണ്ട് എന്ന് ചുരുക്കം. അതുകൊണ്ടുതന്നെയാണ് എന്തെങ്കിലുമൊരു വിശേഷദിവസം വരുമ്പോഴേക്കും ഒരുപാടുപേർ വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾക്ക് കോപ്പ് കൂട്ടുന്നത്. വിഷു ആഘോഷങ്ങൾ മലയാളികൾക്കിടയിൽ നിന്ന് മാറാത്ത കണിക്കൊന്ന പൂവിന്റെ മഞ്ഞവെളിച്ചത്തിൽ ഇപ്പോൾ ഒരു പുതിയ ഫോട്ടോഷൂട്ട് കൂടി സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്

    കണി കൊന്ന പൂ കൊണ്ട് മാറുമറച്ച് മോഡലായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത് നീതു എൽസ മോഡലാണ്. അഴകിന്റെ പര്യായമായി താരത്തെ എടുത്തു പറയാവുന്നതാണ്. വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടാൻ ഫോട്ടോഷൂട്ടിന് കഴിഞ്ഞു എന്നത് വ്യത്യസ്തമായ ആശയത്തെ എടുത്ത് അവതരിപ്പിച്ച അണിയറപ്രവർത്തകർക്ക് കിട്ടുന്ന വലിയ കൈയ്യടിയാണ്. ഭാവിയിൽ ഒരു പാട് മികച്ച വർക്കുകളുടെ അണിയറ പ്രവർത്തകരിൽ താരത്തെയും കാണാൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

    Nidhu
    Nidhu
    Nidhu
    Nidhu
  • ബിക്കിനിയിൽ നീരാടുന്ന താരത്തിന്റെ ഫോട്ടോക്ക് പങ്കാളി നൽകിയ കമന്റ് ആണ് ആരാധകരെ അത്ഭുതപ്പെടുത്തിയത്.. കമെന്റ് ഇങ്ങനെ…

    നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് പ്രിയങ്ക ചോപ്ര. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാളാണ് താരം. പല സൂപ്പർ സ്റ്റാറുകളുടെ കൂടെയും സൂപ്പർ ഹിറ്റ് സിനിമകളിലും താരത്തിന് അഭിനയിക്കാൻ സാധിച്ചു. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയായി താരം മാറി.

    അഭിനേത്രി എന്നതിനപ്പുറം താരം ഒരു മോഡലും ഗായികയുമാണ്. മിസ്സ് വേൾഡ് 2000 മത്സരത്തിലെ വിജയി താരമായിരുന്നു. മോഹിപ്പിക്കുന്ന സൗന്ദര്യമാണ് താരം പ്രകടിപ്പിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഇപ്പോൾ താരത്തിന്റെ പേരുണ്ട്. ഒരുപാട് അവാർഡുകളും ഈദ് സമയത്തിനുള്ളിൽ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും അഞ്ച് ഫിലിംഫെയർ അവാർഡുകളും അവയിൽ ഉൾപ്പെടുന്നു.

    നിരവധി അംഗീകാരങ്ങൾ ഇതിനു പുറമെ തന്നെ താരത്തിന് ലഭിച്ചിട്ടുണ്ട് . 2016-ൽ ഇന്ത്യാ ഗവൺമെന്റ് താരത്തെ പത്മശ്രീ നൽകി ആദരിച്ചതും ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളിൽ ഒരാളായി ടൈം താരത്തെ തിരഞ്ഞെടുത്തതും അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഫോർബ്സ് ലോകത്തിലെ ഏറ്റവും ശക്തരായ 100 സ്ത്രീകളുടെ പട്ടികയിൽ താരത്തെ ഉൾപ്പെടുത്തിയതും അതിൽ എടുത്തു പറയേണ്ട നേട്ടങ്ങളാണ്.

    സിനിമയിൽ സജീവമായതു പോലെ തന്നെ താരം സോഷ്യൽ മീഡിയയിലും സജീവ സാനിധ്യമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്ക് വെക്കാറുണ്ട്. തന്റെ ജീവിത പങ്കാളിയായ നിക്കി ജോനാസ്സിനൊപ്പം താരം പല വേദികളിൽ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റാരുണ്ട്.

    താരം പല വേദികളിൽ ഗസ്റ്റ് ആയി പ്രത്യക്ഷപ്പെടുകയും താരത്തിന്റെ ഡ്രസ്സ് സെൻസ് പ്രത്യേകം ശ്രദ്ധിക്കപ്പെടുകയും ചെയ്യാറുണ്ട്. പൊതു വേദികളിൽ പ്രത്യക്ഷപ്പെടുമ്പോഴും താരം ഹോട്ട് & ബോൾഡ് വേഷങ്ങളിലാണ് പ്രത്യക്ഷപ്പെടാറുള്ളത്. ജീവിത പങ്കാളി നിക്കി ജോനാസുമായി താരം പല വെദികളിൽ തികച്ചും ഗ്ലാമർ വേഷതിൽൽ പ്രത്യക്ഷപെട്ടിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ ആണ് വൈറലാകുന്നത്.

    ലോസ് ആഞ്ചൽസിൽ ഉള്ള തൻറെ വീട്ടിലെ ഇൻഫിനിറ്റി പൂളിൽ നിന്നുള്ള ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്കുവെച്ചത്. ബിക്കിനിയിൽ മനം മയക്കുന്ന ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഡാം എന്നാണ് ഭർത്താവ് കമന്റ് ചെയ്തിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ ചിത്രങ്ങൾക്ക് ലഭിക്കുന്നത്. എന്തായാലും വളരെ പെട്ടന്ന് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    Priyanka
    Priyanka
    Priyanka
    Priyanka
  • ബോള്ളിവുഡ് ക്യൂട്ട് റാണിയുടെ കിടിലൻ ചിത്രങ്ങൾ പ്രേക്ഷക മനം കവരുന്നു… കുളിരേകുന്ന ഫോട്ടോസ് കാണാം..

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് കിയാര അദ്വാനി. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് മികച്ച സിനിമകളിൽ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ പൂർണ്ണമായി തൃപ്തിപ്പെടുത്താനും താരത്തിന് സാധിച്ചു.

    2014 ൽ ആദ്യമായി ക്യാമറക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട താരം ഇപ്പോഴും സിനിമയിൽ സജീവമായി നിലകൊള്ളുന്നു. ബോളിവുഡ് സിനിമയിലെ തിരക്കുള്ള നടിമാരിലൊരാളാണ് താരം. ഇന്ത്യൻ ഇതിഹാസ നായകൻ മഹേന്ദ്രസിംഗ് ധോണിയുടെ ബയോപിക് സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം സിനിമാ പ്രേമികൾക്കിടയിൽ കൂടുതലും അറിയപ്പെട്ടത്.

    സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആൾക്കാർ സമൂഹമാധ്യമങ്ങളിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. GQ india യുടെ ഫാഷൻ ഫോട്ടോഷൂട്ടില്ലാണ് ആണ് താരം പങ്കെടുത്തത്. കിടിലൻ ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

    2014 ൽ കബീർ സദാനന്ദ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഫുഗ്ലി എന്ന ഹിന്ദി കോമഡി ഡ്രാമ സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് 2016 ൽ മഹേന്ദ്രസിംഗ് ധോണിയുടെ ബയോപിക് സിനിമയിൽ സാക്ഷി റാവത്ത് എന്ന കഥാപാത്രത്തെ താരം അവതരിപ്പിക്കുകയും ചെയ്തു. ഇതോടുകൂടി താരം ഇന്ത്യൻ തലത്തിൽ അറിയപ്പെട്ടു.

    മഹേഷ് ബാബു നായകനായി പുറത്തിറങ്ങിയ ഭാരത് അനേ ണെന്നു എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്. കാർത്തിക് സുബ്ബരാജ് എഴുതി ഇന്ത്യയിലെ ബ്രഹ്മാണ്ഡ സിനിമ സംവിധായകൻ ശങ്കർ സംവിധാനം ചെയ്ത് രാംചരൺ നായകനായി പുറത്തിറങ്ങാൻ പോകുന്ന RC15 എന്ന സിനിമയിൽ നായിക വേഷത്തിൽ പ്രത്യക്ഷപ്പെടാൻ പോകുന്നത് തരമാണ്. വെബ് സീറീസ് ലും മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    Kiara
    Kiara
    Kiara
    Kiara
  • പട്ടുപാവാടയിൽ ഇത്ര ഹോട്ടായി മറ്റാരെയും കണ്ടിട്ടില്ല… അഭയ ഹിരണ്മയിയുടെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു…

    തെലുങ്ക് മലയാളം ചലച്ചിത്ര മേഖലയിൽ പിന്നണി ഗാനാലാപന രംഗത്ത് പ്രശസ്തയായ ഗായികയാണ് അഭയ ഹിരണ്മയി. ഇൻഡി പോപ്പ് , ഫോക്ക് , ഫോക്ക് റോക്ക് എന്നീ വിഭാഗങ്ങളിൽ ആണ് താരം പരിശീലനം നേടിയിട്ടുള്ളത്. 2014 മുതൽ ചലച്ചിത്ര പിന്നണി ഗാനാലാപന മേഖലയിൽ താരം സജീവമാണ്. സംഗീതത്തിൽ ബിരുദാനന്തര ബിരുദധാരിയായ അമ്മയിൽനിന്ന് ബാലപാഠങ്ങളും അതിനുശേഷം സ്വാതി തിരുനാൾ സംഗീത കോളേജിൽ പ്രൊഫസർ ആയ താരത്തിനെ പിതൃസഹോദരനിൽ നിന്നും ആണ് താരം സംഗീത പഠനം നടത്തിയത്.

    ചലച്ചിത്ര പിന്നണിഗാനരംഗത്ത് താരം തന്റെ കരിയർ ആരംഭിക്കുന്നതിനു മുമ്പ് എൻജിനീയറിങ്കിൽ താരം ബിരുദം നേടി. 2014 മലയാള ചലച്ചിത്ര മേഖലയിൽ ആണ് താരം തന്റെ കരിയർ ആരംഭിച്ചത്. നാക്കു പെന്റ, നാകു ടാക്ക എന്ന ഗാനത്തിലൂടെയാണ് നാരമ്പാടി തുടങ്ങുന്നത്. അതിന് ശേഷം ദിലീപ് – മംമ്ത മോഹൻദാസ് അഭിനയിച്ച ടു കൺട്രീസിൽ നിന്നുള്ള തന്നെ തന്നെ എന്ന ഗാനത്തിലൂടെ താരം ഒരുപാട് പ്രശംസ നേടി.

    2015 ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. അതേ വർഷം മല്ലി മല്ലി ഇഡി റാണി റോജു എന്ന തെലുങ്ക് ചിത്രത്തിന് വേണ്ടി താരം ചോട്ടി സിന്ദഗി എന്ന ഗാനം ആലപിച്ചു. 2016-ൽ ജെയിംസ് & ആലീസ് എന്ന ചിത്രത്തിന് കാർത്തിക്കിനൊപ്പം മഴയെ മഴയേ എന്ന ഗാനത്തിലൂടെ താരം വലിയ ആരാധക വൃന്തത്തെ നേടി. അടുത്ത വർഷമാണ് കോയിക്കോട് പാട്ടുണ്ടായത്. അത് മലബാർ മേഖലയിൽ സൃഷ്‌ടിച്ച ഓളം ചെറുതല്ല.

    കോയിക്കോട് പാട്ടിനാണ് താരത്തിന് ഏഷ്യാവിഷൻ അവാർഡ് ലഭിച്ചത്. എന്തായാലും ഈ ചുരുങ്ങിയ സമയത്തിൽ പത്തോളം ഗാനങ്ങൾ ആലപിക്കാനും പാടിയ പാട്ടുകളെല്ലാം ഹിറ്റ് ആവാനും താരത്തിന് ഭാഗ്യവും അവസരവും ഉണ്ടായി. ഇപ്പോൾ തെലുങ്ക് മലയാളം ഭാഷയിൽ പാടുന്ന ലോകത്തോട്ടാകെ അറിയപ്പെടുന്ന ഗായികയായി താരം മാറിക്കഴിഞ്ഞു. അത്രത്തോളം മികവാണ് താരം കരിയറിൽ പ്രകടിപ്പിച്ചത്.

    നിലവിൽ താരം സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ലിവ്-ഇൻ ടുഗതറിലാണ്. 2018 ജൂലൈയിൽ ആണ് തങ്ങൾ 9 വർഷമായി ഒരുമിച്ചായിരുന്നുവെന്ന് ഗോപി സുന്ദർ വെളിപ്പെടുത്തിയത്. എന്തായാലും ഇപ്പോൾ താരം ഗാനലാപന രംഗത്തോടൊപ്പം മോഡലിംഗ് രംഗത്തും ഒരു കൈ നോക്കി തുടങ്ങിയിരിക്കുകയാണ്. ഈ അടുത്തായി ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്ടുകളിലാണ് താരം പങ്കെടുത്തത്. കൂടുതലും ഹോട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

    അതുകൊണ്ട് തന്നെ പാടിയ പാട്ടുകളെ പോലെ തന്നെ പ്രത്യക്ഷപ്പെട്ട ഫോട്ടോ ഷൂട്ട്ടുകളും ഹിറ്റാണ്. ഇപ്പോൾ താരം ഹോട്ട് ലുക്കിൽ പട്ടു പാവാടയിൽ ആണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. മികച്ച ആരാധക അഭിപ്രായങ്ങളാണ് ഫോട്ടോകൾക്ക് താഴെ വന്നു കൊണ്ടിരിക്കുന്നത്.

    Abhaya
    Abhaya
    Abhaya
    Abhaya
  • സ്വിം സൂയിട്ടിൽ പ്രിയതാരത്തെ കണ്ട് ഞെട്ടി ആരാധകർ… ഹൻസിക മോട്വാണിയുടെ പുത്തൻ ചിത്രങ്ങൾ ആരാധക മനം കവരുന്നു..

    സൗത്ത് ഇന്ത്യൻ സിനിമാലോകത്ത് തിളങ്ങി നിൽക്കുന്ന താരമാണ് ഹൻസിക മൊത്വനി. തമിഴിലും തെലുങ്കിലുമായി ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായ താരം ഇവ കൂടാതെ ഹിന്ദി മലയാളം എന്നീ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ബാലതാര വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം ആദ്യമായി സിനിമയിൽ എത്തുന്നത്.

    പിന്നീട് ഒരുപാട് സിനിമകളിൽ നായിക വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടു. ചെറിയ പ്രായത്തിൽ തന്നെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ തൃപ്തിപ്പെടുത്തിയ താരം പിന്നീട് ഒരുപാട് കമർഷ്യൽ സൂപ്പർഹിറ്റ് സിനിമകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. മോഡലിംഗ് രംഗത്തും താരം തിളങ്ങിനിൽക്കുന്നു. ഒരുപാട് ബ്രാൻഡുകളുടെ പരസ്യത്തിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    സോഷ്യൽമീഡിയയിലും താരം നിറസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. എങ്ങനെയാണെങ്കിലും താരത്തെ കാണാൻ സുന്ദരി എന്നാണ് ആരാധകരുടെ അഭിപ്രായം.

    ഇപ്പോൾ താരം വീണ്ടും ഒരു കിടിലൻ ഹോട്ട് ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. കിടിലൻ ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വയറൽ ആയിരിക്കുന്നു. സ്വിം സൂയിട്ടിൽ തിളങ്ങിയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിനു മുമ്പും ഇത്തരത്തിൽ ബോൾഡ് വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    രണ്ടായിരത്തി മൂന്നിൽ പുറത്തിറങ്ങിയ ഹവ എന്ന ഹിന്ദി സിനിമയിൽ ബാലതാരം വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് കോയി മിൽ ഗയ ഉൾപ്പെടെ അഞ്ചോളം സിനിമകളിൽ താരം ബാല വേഷം കൈകാര്യം ചെയ്തു. പിന്നീട് 2007 ൽ അല്ലുഅർജുൻ നായകനായി പുറത്തിറങ്ങിയ ദേശമുദുറു എന്ന സിനിമയിൽ ആദ്യമായി താരം നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ടു.

    കേവലം 16 വയസ്സിൽ ആണ് താരം ആദ്യമായി നായിക വേഷത്തിലെത്തുന്നത്. പുനിത് രാജ് കുമാർ നായകനായി പുറത്തിറങ്ങിയ ബിന്ദസ് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നഡയിൽ അരങ്ങേറി. ധനുഷ് നായകനായി പുറത്തിറങ്ങിയ മാപ്പിളയ് ആണ് താരം അഭിനയിച്ച ആദ്യ തമിഴ് സിനിമ. മോഹൻലാൽ വിശാൽ റാഷി ഖന്ന മഞ്ചു വാര്യർ ശ്രീകാന്ത് തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ വില്ലൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്.

    Hansika
    Hansika
    Hansika
    Hansika
  • ബെഡ്റൂമിൽ നിന്ന് ഞെട്ടിച്ച് ഹോട്ട് ഫോട്ടോയുമായി ശാലു ഷാമു…. ഏറ്റെടുത്ത് ആരാധകർ

    നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ശാലു ശമു. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരം ഒരുപാട് നല്ല കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. ചുരുക്കം ചില സിനിമകളിൽ മാത്രം അഭിനയിച്ചതെങ്കിലും അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

    താരം ഒരു വിവാദ നായികയും കൂടിയാണ്. പലപ്രാവശ്യം താരത്തിന്റെ പേര് സമൂഹമാധ്യമങ്ങളിൽ ഉം അല്ലാതെയും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. സിനിമയിൽ അഭിനയിക്കാൻ വേണ്ടി സംവിധായകൻ താരത്തോട് മോശമായ രീതിയിൽ പെരുമാറി എന്നുള്ളതും അതേപോലെ താരത്തിന്റെ ലിപ്ലോക്ക് ലീക്ക് വീഡിയോ വൈറൽ ആയതും ഏറെ ശ്രദ്ധേയമാണ്.

    സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം കൂടുതൽ ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലാണ് കാണപ്പെടുന്നത്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു.

    ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. ബെഡ്റൂമിൽ നിന്ന് ഞെട്ടിച്ച് ഹോട്ട് ഫോട്ടോയുമായാണ് ശാലു ഷാമു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിലും ബോൾഡ് ആയി താരം ഇതിനുമുമ്പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ എന്നുപോലും സംശയമാണ്. ആര് ലക്ഷത്തിന് മുകളിൽ ആരാധകരുടെ ഇൻസ്റ്റാഗ്രാം ൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെച്ച ഫോട്ടോ പെട്ടെന്ന് വൈറൽ ആവുകയും ചെയ്തു.

    മീ ടൂ കാമ്പയിനിലൂടെ താരം ശ്രദ്ധേയമായിട്ടുണ്ട്. ഇന്ത്യ ഗ്ലിട്സ് ന്ന് നൽകിയ ഒരു അഭിമുഖത്തിൽ ഒരു തെലുങ്ക് സംവിധായകൻ അവസരത്തിനു വേണ്ടി തന്നോടൊപ്പം കിടക്കാൻ പറഞ്ഞു എന്ന് താരം തുറന്നു പറയുകയുണ്ടായി. സിനിമയിൽ അഭിനയിക്കാൻ അവസരം തരും എന്ന് പറഞ്ഞ് റൂമിലേക്ക് ക്ഷണിച്ചതും അവസാനം വീട്ടിൽ നിന്ന് ഫോൺ വരുന്നു എന്ന് കളവു പറഞ്ഞു കൊണ്ട് റൂമിൽ നിന്നും പുറത്തിറങ്ങി ഓടിയതും താരം അഭിമുഖത്തിൽ തുറന്നു പറയുകയുണ്ടായി.

    Shalu
    Shalu
    Shalu
    Shalu
  • വീണ്ടും കിടിലൻ ഗ്ലാമർ ലുക്കിൽ “കളി” താരം ലച്ചു . ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ…

    സോഷ്യൽ മീഡിയയിൽ ഇപ്പോൾ സർവ്വസാധാരണയായി കാണാൻ സാധിക്കുന്നത് ഫോട്ടോഷൂട്ടുകൾ ആണ്. പല രീതിയിൽ പല തരത്തിൽ പല കൺസെപ്റ്റ് ബേസ് ചെയ്തുകൊണ്ട് തികച്ചും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ആണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ പൊങ്ങി വരുന്നത്. ചുരുക്കം പറഞ്ഞ എല്ലാവരും ഫോട്ടോ ഷൂട്ട് ചെയ്യുന്ന തിരക്കിലാണ്.

    ഫോട്ടോഷൂട്ടുകൾ ചെയ്യണമെങ്കിൽ സെലബ്രിറ്റി സ്ഥാനം അലങ്കരിക്കണം എന്ന ധാരണ ഇപ്പോൾ മാറിയിരിക്കുന്നു. ഒരു സിനിമയിലെ സീരിയലോ പ്രത്യക്ഷപ്പെടാതെ തന്നെ മില്യൺ കണക്കിൽ ആരാധകരെ സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചുകൊണ്ട് നേടിയെടുത്ത ധാരാളം പേര് നമ്മുടെ മലയാള നാട്ടിലുമുണ്ട്.

    പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് കളുടെ വ്യത്യസ്തത തന്നെയാണ് വൈറൽ ആകാൻ ഉള്ള പ്രധാന കാരണം. ഫോട്ടോഷൂട്ടുകൾ മാത്രം പങ്കുവെച്ചുകൊണ്ട് മില്യൻ കണക്കിൽ ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. എന്തിനും ഏതിനും ഫോട്ടോഷൂട്ട് വഴി ആരാധകരെ അറിയിക്കുന്ന അവസ്ഥയിലേക്ക് കാലം മാറിയിരിക്കുന്നു.

    ഇത്തരത്തിൽ ഫോട്ടോഷൂട്ടുകൾ നടത്തി ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് ഐശ്വര്യ സുരേഷ്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

    ലച്ചു ഗ്രാം എന്ന പേരിലാണ് താരം ഇൻസ്റ്റാഗ്രാം id കൊടുത്തിരിക്കുന്നത്. ലക്ഷകണക്കിന് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. ഇപ്പോൾ താരം വീണ്ടും കിടിലൻ ബോൾഡ് വേഷത്തിൽ ഗ്ലാമറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

    ഇതിനുമുമ്പും ഇത്തരത്തിലുള്ള ഗ്ലാമർ ഫോട്ടോകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എങ്കിലും, ഈ ഫോട്ടോഷൂട്ടിൽ താരം പൂർണ്ണമായും വസ്ത്രം ധരിക്കാത്തത് പോലെയാണ് കാണപ്പെടുന്നത്. മുമ്പിൽ ഫ്ലവർ ബൊക്കെ പിടിച്ചാണ് താരം ഫോട്ടോകളിൽ കാണുന്നത്. തികച്ചും ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    ചുരുക്കം ചില സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ. പക്ഷേ താരം ശ്രദ്ധ നേടിയത് മോഡലിംഗ് ലൂടെയാണ്. കളി എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം മലയാള സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത്. പിന്നീട് തിങ്കളാഴ്ച നിശ്ചയം എന്ന സൂപ്പർഹിറ്റ് മലയാള സിനിമയിൽ ക്ലൈമാക്സിൽ പ്രത്യക്ഷപ്പെട്ട് കൊണ്ട് പ്രേക്ഷകരിൽ പൊട്ടിച്ചിരി വിടർത്താൻ താരത്തിന് സാധിക്കുകയും ചെയ്തു.

    Lachu
    Lachu
    Lachu
    Lachu
  • 53 വയസുള്ള സൽമാന്റെ നായികയ്ക്ക് പ്രായം 21 വയസ്.. അസാധാരണത്വം തോന്നുന്നു… തുറന്നു പറഞ്ഞ് സോനാക്ഷി സിൻഹ…

    ഹിന്ദി ചലച്ചിത്ര മേഖലയിൽ അസാധ്യമായ ആരാധക പിന്തുണയുള്ള അഭിനേത്രിയാണ് സോനാക്ഷി സിൻഹ. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം കടന്നുവന്നത് എങ്കിലും തന്റെ അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും വളരെ പെട്ടെന്ന് തന്നെ സിനിമാമേഖലയിൽ തന്റെ ഇടം അടയാളപ്പെടുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. സിനിമകളുടെ കോസ്റ്റ്യൂം ഡിസൈനർ ആയാണ് താരം കരിയർ ആരംഭിക്കുന്നത്.

    അതിനുശേഷം അഭിനയ മേഖലയിലേക്ക് താരം പ്രവേശിക്കുകയും വളരെ പെട്ടെന്ന് തന്നെ സിനിമാ പ്രേമികൾക്കിടയിൽ തന്റെ മുഖവും പേരും പ്രശസ്തിയുടെ നിലനിൽക്കാൻ മാത്രമുള്ള അഭിനയ വൈഭവം പ്രകടിപ്പിക്കുകയും ചെയ്തു. 2010 -ൽ പുറത്തിറങ്ങിയ ദബാംഗ് എന്ന ആക്ഷൻ-ഡ്രാമ സിനിമയിൽ രാജ്ജോ പാണ്ഡെയെ അവതരിപ്പിച്ചു കൊണ്ട് ആണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്.

    കോമഡി ചിത്രമായ റൗഡി റാത്തോർ, ആക്ഷൻ ചിത്രമായ സൺ ഓഫ് സർദാർ, ഹോളിഡേ: എ സോൾജിയർ ഈസ് നെവർ ഓഫ് ഡ്യൂട്ടി എന്ന സിനിമകൾ താരത്തിന്റെ കരിയറിലെ വൺ ഓഫ് ദി ബെസ്റ്റ് പെർഫോമൻസുകൾ ആയിരുന്നു. കൂടാതെ പല സിനിമകളിൽ ഐറ്റം ഡാൻസുകളിലും താരം പ്രത്യക്ഷപ്പെട്ടു. 2010 മുതലാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്.

    അഭിനയ മേഖല കൊപ്പം തന്നെ ഗാനാലാപന രംഗത്തും താരം പ്രശസ്തയാണ്. ചലച്ചിത്ര അഭിനേത്രി എന്ന് അറിയപ്പെടുന്നത് പോലെതന്നെ ഗായിക എന്നും താരം അറിയപ്പെടുന്നു. 2013 ഇൽ പുറത്തിറങ്ങിയ ലൂട്ടെര എന്ന സീരീസിലെ താരത്തിന് അഭിനയവും ശ്രദ്ധേയമായിരുന്നു. ദബാംഗ് 2, ദബാംഗ് 3 എന്നിവയിലെ താരത്തിന്റെ അഭിനയവും ശ്രദ്ധേയമായിരുന്നു. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് ഓരോ സിനിമകളിലൂടെയും താരത്തിന് ലഭിക്കുന്നത്.

    ഇപ്പോൾ താരം സിനിമ മേഖലയിൽ നടക്കുന്ന അസാധാരണത്വം ഉള്ള ഒരു സംഭവത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിൻ ഒട്ടേറെ ആരാധകരും ഫോളോവേഴ്സ് ഉള്ള ഉള്ളതു കൊണ്ടുതന്നെ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നാകെ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

    സൽമാൻ ഖാൻ നായകനായി എത്തിയ ചിത്രമായിരുന്നു 2019ൽ പുറത്തിറങ്ങിയ ദബംഗ് ത്രീ. ചിത്രത്തിൽ സായി മഞ്ജരേക്കർ എന്ന തന്നേക്കാൾ ഏറെ പ്രായം കുറവുളള നടിയെ ആയിരുന്നു സൽമാൻ പ്രണയിച്ചത്. ഒരുപാട് പ്രായമുള്ള നായകനെ പ്രായം കുറഞ്ഞ നായിക എന്ന അസാധാരണത്വം തോന്നിപ്പിക്കുന്നു എന്നും ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ് എന്നാണ് താരം പറഞ്ഞത്.

    Sonakshi
    Sonakshi
    Sonakshi
    Sonakshi
  • സോഷ്യൽ മീഡിയയിൽ താരംഗമായ ലക്ഷക്കണക്കിന് ആൾക്കാർ കണ്ട ഷംനാ കാസിമിന്റെ ഡാൻസ് വീഡിയോ…

    സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് ഷംന കാസിം. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാഷകളിലും അഭിനയിച്ച താരം അഭിനയം ആരംഭിക്കുന്നത് മലയാളം സിനിമയിലൂടെയാണ്. മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ചവെച്ചിട്ടുണ്ട്.

    നടി എന്നതിലുപരി നർത്തകിയും മോഡലുമാണ് താരം. 2004 മുതൽ സിനിമ അഭിനയ മേഖലയിൽ താരം സജീവമാണ്. മലയാളം തെലുങ്ക് തമിഴ് കന്നഡ ഭാഷകളിലെ മുൻനിര നായകന്മാരുടെ സിനിമകളിൽ എല്ലാം താരം അഭിനയിച്ചിട്ടുണ്ട് അവരുടെ കൂടെ അഭിനയിക്കുമ്പോഴും മികച്ച പ്രേക്ഷക പ്രതികരണങ്ങളുടെയും അഭിപ്രായങ്ങളോടും ആണ് താരത്തിന്റെ വേഷവും പ്രേക്ഷകർ സ്വീകരിച്ചത്.

    ഒന്നിലധികം ഭാഷകളിൽ അഭിനയിക്കുകയും ഭാഷകൾക്കതീതമായി താരത്തിന് ഒട്ടനവധി ആരാധകരെ നേടാനും കഴിഞ്ഞിട്ടുണ്ട്. ഓരോ സിനിമയിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയെടുക്കുന്നത്. അത്രത്തോളം മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത്.
    അതുകൊണ്ടു തന്നെയാണ് പ്രേക്ഷകർ നിറഞ്ഞ കയ്യടികളോടെ താരത്തിന് ഓരോ സിനിമകളെയും സ്വീകരിച്ചത്.

    മലയാളത്തിൽ ഒരുപാട് മികച്ച സിനിമകൾ താരം പ്രേക്ഷകർക്ക് സമ്മാനിച്ചു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്യുന്നതിന് മാത്രം പ്രേക്ഷകർക്കിടയിൽ താരത്തിന് മികച്ച സ്ഥാനമുണ്ട്. ഓരോ വേഷവും മേക്കാവിൽ താരം കൈകാര്യം ചെയ്തു. അതു കൊണ്ടു തന്നെയാണ് സംവിധായകരുടെ എല്ലാം ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന് പേരുണ്ട്. അഭിപ്രായമാണ് സിനിമാ മേഖലയിൽ താരത്തിനുള്ളത്.

    നർത്തകി എന്ന നിലയിലും താരത്തിന് ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. പ്രേക്ഷകരെയും കാഴ്ചക്കാരെയും ഒരു മിനിറ്റെങ്കിലും സ്തഭ്തമാകാൻ കഴിയുന്നത്ര ചടുലമായ നൃത്തച്ചുവടുകൾ ആണ് താരം കാഴ്ചവേക്കാർ ഉള്ളത്. ഇപ്പോൾ കിടിലൻ ഡാൻസ് വീഡിയോ ആണ് താരം ഇൻസ്റ്റാഗ്രാമിൽ റീൽസ് ആയി പങ്കുവെച്ചിട്ടുള്ളത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്.

    മോഡലിംഗ് രംഗത്ത് സജീവമായി നിലനിൽക്കുന്നതുകൊണ്ട് തന്നെ ഒരുപാട് മികച്ച ഫോട്ടോസുകൾ ആണ് ഈ അടുത്ത താരം പങ്കുവച്ചത്. അഭിനയ വൈഭവം കൊണ്ടും ചടുലമായ നൃത്ത ച്ചുവടുകൾ കൊണ്ടും ഒരുപാട് കാഴ്ചക്കാരെ സമൂഹ മാധ്യമങ്ങളിൽ താരം സാധാരണയായി നേടി എടുക്കാറുണ്ട്. ഉപകാരം പങ്കുവെച്ച ഡാൻസ് വീഡിയോയും വളരെ പെട്ടെന്നാണ് ഒരുപാടുപേർ കണ്ടത്. വളരെ പെട്ടെന്ന് വീഡിയോ തരംഗം ആവുകയും ചെയ്തു.

    Shamna
    Shamna
    Shamna
    Shamna
  • ഹെവി വർക്ക്‌ ഔട്ട് വീഡിയോ .. വിവാഹ മോചനത്തിന് ശേഷം ശക്തമായ തിരിച്ചു വരവിനൊരുങ്ങി സമന്ത…

    നിലവിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിമാരിലൊരാളാണ് സമന്ത. സൗത്ത് ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളായ താരം ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ ആണ് സജീവമായി നിലകൊള്ളുന്നത്. ഒരുപാട് സൂപ്പർ താരങ്ങളുടെ കൂടെ അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്.

    അഭിനയ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ കൈവരിച്ച താരം സിനിമയ്ക്ക് പുറമേ മോഡലിംഗ് രംഗത്തും സജീവമായി നിലകൊള്ളുന്നു. താരം പലപ്രാവശ്യം വാർത്തകളിലും നിറഞ്ഞുനിന്നിരുന്നു. താരത്തിന്റെ കല്യാണം ശേഷം ഉണ്ടായ വിവാഹമോചനവും ഒക്കെ സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായിരുന്നു. പ്രശസ്ത തെലുങ്ക് സിനിമ നടൻ നാഗചൈതന്യ ആയിരുന്നു ഭർത്താവ്.

    സോഷ്യൽമീഡിയയിലും താരം നിറസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങൾ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏതു വേഷത്തിൽ ആണെങ്കിലും താരത്തെ കാണാൻ കിടിലൻ ലുക്ക് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

    ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലാണ് താരം കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്. പല ബ്രാൻഡുകളുടെ പരസ്യങ്ങളിലും പല മാഗസിനുകളുടെ കവർ ഫോട്ടോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതേപോലെ താരം വർക്കൗട്ട് ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ വർക്കൗട്ട് ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ പരക്കുന്നത്. അപ്പോൾ ഇതാണല്ലേ താരത്തിന് ശരീര സൗന്ദര്യരഹസ്യം എന്നാണ് ഫോട്ടോകൾ കണ്ട് ആരാധകർ പറയുന്നത്.

    2010 ലെ പ്രശസ്ത സംവിധായകൻ ഗൗതം മേനോൻ സംവിധാനം ചെയ്ത മുൻ ഭർത്താവ് നാഗചൈതന്യ നായകനായി പുറത്തിറങ്ങിയ യാ മായ ചെസവേ എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ഈ സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡ് വരെ താരത്തിനു ലഭിക്കുകയും ചെയ്തു.

    അതേ വർഷംതന്നെ വിണ്ണൈത്താണ്ടി വരുവായ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. ഹിന്ദി സിനിമയിൽ ക്യാമിയോ റോളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തെലുങ്കിലും തമിഴിലുമായി ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു.

    Samantha
    Samantha
    Samantha
    Samantha