Category: Entertainments

  • പ്രമുഖ സംവിധായകന്റെ സിനിമയിൽ നായികയായി ക്ഷണം ലഭിച്ചു, റോബിൻ വീട്ടിൽ നിൽക്കാൻ അർഹൻ’; ശാലിനി….

    മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോ നാലാമത്തെ സീസിൻ വളരെ വിജയകരമായി ആവേശത്തോടെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. മോഹൻലാലിന്റെ അവതരണ മികവും മത്സരാർത്ഥികളുടെ വാശിയും വീരും ഓരോ ദിവസവും പ്രേക്ഷകർക്കിടയിൽ ആകാംക്ഷ വർദ്ധിപ്പിക്കുകയാണ്. ഒരുപാട് ഗെയിമുകളും ടാസ്ക്കുകളും ഇതിനകം കഴിഞ്ഞു.

    ഒരുപാട് പേർ ബിഗ് ബോസ്സ് ഹൗസിൽ മത്സരാർഥികളായി എത്തുകയും പിന്നീട് ഒരു പുറത്താക്കപ്പെടുകയും ചെയ്തു. ഈ രീതിയിൽ ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥിയായി എത്തി പിന്നീട് നോമിനേഷന് ലൂടെ പുറത്താക്കപ്പെട്ട താരമാണ് ശാലിനി. ബിഗ് ബോസ് ഹൗസിൽ വന്നതിനുശേഷം താരം ഒരുപാട് നല്ല മത്സരങ്ങൾ കാഴ്ചവച്ചെങ്കിലും പുറത്താക്കപ്പെടുകയായിരുന്നു.

    ചെറിയ രീതിയിൽ അവതാരക പ്രതികാരം ചെയ്തു മലയാളികൾക്കിടയിൽ അറിയപ്പെട്ട താരമായിരുന്നു ശാലിനി. വലിയ രീതിയിൽ ആയിരുന്നില്ല താരം. കച്ചേരി ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥിയായ എത്തിയതിനുശേഷം താരത്തിന് ആരാധകർ വർദ്ധിച്ചു. പെട്ടെന്ന് തന്നെ പുറത്തു പോയെങ്കിലും എപ്പോൾ താരം ഒരു സെലിബ്രിറ്റി എന്ന നിലയിലാണ് അറിയപ്പെടുന്നത്.

    ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്ത് വന്നതിനു ശേഷം ഒരുപാട് ഇന്റർവ്യൂ കളിൽ താരം പങ്കെടുത്തു. തന്റെ മനസ്സിലുള്ള പലകാര്യങ്ങളും താരം ഇന്റർവ്യൂവിൽ തുറന്നുപറയുകയും ചെയ്തു. ബിഗ് ബോസിലെ മത്സരാർത്ഥി എന്ന നിലയിലാണ് ഇപ്പോൾ താരം ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. ബിഗ് ബോസ് ഹൗസ് തനിക്ക് നൽകിയ പ്രശസ്തിയെക്കുറിച്ച് താരമിപ്പോൾ തുറന്നു പറയുന്നുണ്ട്.

    ബിഗ് ബോസ് ഹൗസിലെ ഏറ്റവും മികച്ച മത്സരാർത്ഥി തന്റെ അഭിപ്രായത്തിൽ ആരാണെന്ന് താരം ഈയടുത്ത് തുറന്നു പറയുകയുണ്ടായി. താരത്തിന്റെ അഭിപ്രായപ്രകാരം ബിഗ്ബോസ് ഹൗസിലെ ഏറ്റവും മികച്ച മത്സരാർത്ഥി അത് ഡോക്ടർ റോബിൻ എന്നാണ്. വ്യക്തിവൈരാഗ്യം ഗ്രൂപിസവും കൊണ്ട് ഒരിക്കലും പുറത്താക്കപ്പെട്ട ആൾ അല്ല ഡോക്ടർ റോബിൻ. ജനങ്ങൾക്കിടയിൽ അദ്ദേഹത്തിന് നല്ല പിന്തുണയുണ്ട് എന്ന് ശാലിനി പറഞ്ഞു.

    ബിഗ് ബോസ് ഹൗസിൽ എത്തിയതിനു ശേഷം തന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് എന്ന് താരം സന്തോഷത്തോടുകൂടി പറയുന്നുണ്ട്. ബിഗ് ബോസ് ഹൗസ് എല്ലാവർക്കും പേരും പ്രശസ്തിയും നൽകുന്നുണ്ട്. അവിടെ മത്സരാർത്ഥി ആയി എത്തുന്നത് തന്നെ ഏറ്റവും വലിയ ഭാഗ്യമാണ്. ഒരു ദിവസമെങ്കിലും ബിഗ് ബോസിലെ മത്സരാർത്ഥി ആക്കുക എന്നുള്ളത് ഏറ്റവും അഭിമാനകരമായ നേട്ടമാണ് എന്ന് താരം കൂട്ടിച്ചേർത്തു. ഫേമസ് അല്ലാത്തവർ പോലും പിന്നീട് ഫേമസ് ആവുകയും ചെയ്യും എന്ന് താരം പറയുന്നുണ്ട്.

    Shalini
    Shalini
  • പെരുന്നാൾ സ്പെഷ്യൽ ഫോട്ടോഷൂട്ട് പങ്കുവെച്ച് നോറ.. ആരാധകർക്ക് ഈദ് ആശംസകൾ നേർന്ന് നോറ ഫത്തേഹി…

    നടി മോഡൽ ഡാൻസർ സിംഗർ പ്രൊഡ്യൂസർ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് നോറ ഫത്തേഹി. ഇന്ത്യൻ സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം ഹിന്ദി തെലുങ്ക് മലയാളം തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരുപാട് നല്ല കഥാപാത്രങ്ങളെയും താരം പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്.

    നടി എന്നതിലുപരി മോഡൽ എന്ന നിലയിലാണ് താരം കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയത്. കാനഡ കാരിയായ താരം ഇന്ത്യൻ സിനിമയിൽ നിലവിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയാണ്. 2014 ൽ ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട താരം ഇപ്പോഴും സിനിമയിൽ സജീവമായി നിലകൊള്ളുന്നു. ഹിന്ദി സിനിമയിലെ തിരക്കുള്ള നടിമാരിലൊരാളാണ് താരം.

    സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 39 മില്യണിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുകയാണ്.

    ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വയറലായിരിക്കുന്നത്. പതിവുപോലെ കിടിലൻ ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.തേജസ് നേരുർകാർ എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

    2014 ൽ പുറത്തിറങ്ങിയ റോർ ദി ടൈഗർ ഓഫ് സുന്ദർബൻസ് എന്ന ബോളിവുഡ് സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ഒരുപാട് പ്രശസ്തമായ തെലുങ്ക് സിനിമയിൽ ഐറ്റം ഡാൻസുകൾ ചെയ്തുകൊണ്ടാണ് താരം പിന്നീട് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇന്ത്യയിൽ ഏറ്റവും പോപ്പുലർ aആയ ഐറ്റം ഡാൻസർ കൂടിയാണ് താരം.

    ടെമ്പർ ബാഹുബലി കിക്ക് തുടങ്ങിയ സിനിമകളിൽ ഐറ്റം ഡാൻസുകൾ ചെയ്തു പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിന് സാധിച്ചു. മലയാളികൾക്കും താരം ഏറെ പ്രിയങ്കരിയാണ്. പൃഥ്വിരാജ് ഇന്ദ്രജിത് തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ഡബിൾ ബാരൽ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്ന താരം പിന്നീട് നിവിൻ പോളി നായകനായി പുറത്തിറങ്ങിയ കായംകുളം കൊച്ചുണ്ണി എന്ന സിനിമയിലും അഭിനയിച്ചു.

    Nora
    Nora
    Nora
    Nora
  • വിജയലക്ഷ്മി യിൽ നിന്ന് അമൃത യിലേക്ക് പിന്നെ രംഭയിലേക്കും… നടിയുടെ ജീവിതം ഇപ്പോൾ ഇങ്ങനെ…

    അറിയപ്പെടുന്ന ഒരു ചലച്ചിത്ര അഭിനേത്രിയാണ് രംഭ. 90 കളിലും 2000 കളിലും ദക്ഷിണേന്ത്യയിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു താരം എന്ന് സംശയമില്ലാതെ പറയാം. ഒരുപാട് ഭാഷകളിൽ അഭിനയിക്കുകയും അഭിനയിച്ച സിനിമകളിലൂടെ എല്ലാം ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ തരത്തിലുള്ള അഭിനയ വൈഭവം കാഴ്ചവെക്കുകയും മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും ഓരോ സിനിമകളിലൂടെയും നേടിയെടുക്കുകയും വർദ്ധിപ്പിക്കുകയും ചെയ്യാനുള്ള താരത്തിന്റെ കഴിവ് പ്രശംസിക്കപ്പെട്ടത് തന്നെയാണ്.

    15 വർഷത്തിലേറെ നീണ്ട താരത്തിന് അഭിനയ ജീവിതത്തിൽ താരം തെലുങ്ക് , തമിഴ്, മലയാളം , കന്നഡ , ഹിന്ദി തുടങ്ങി എട്ട് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഭാഷകൾക്ക് അതീതമായി താരം ആരാധകരെ നേടിയത് ഓരോ കഥാപാത്രത്തെയും താരം ആത്മാർത്ഥമായി സമീപിക്കുന്നത് കൊണ്ടും ഓരോ വർഷത്തെയും വളരെ മനോഹരമായും പക്വമായി അവതരിപ്പിക്കുന്നത് കൊണ്ടും ആരാധകർക്ക് വലിയതോതിൽ ആഴത്തിൽ എത്തിക്കുന്നത് കൊണ്ടുമാണ്.

    നടി, സിനിമാ നിർമ്മാതാവ്, ടിവി ജഡ്ജി എന്നീ നിലകളിലെല്ലാം താരം പ്രശസ്തയാണ്.1991 മുതൽ താരം അഭിനയ മേഖലയിൽ സജീവമാണ്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിലെ വാർഷിക ആഘോഷ പരിപാടിയിൽ അവതരിപ്പിച്ച മാതൃ എന്ന കഥാപാത്രം സംവിധായകൻ ഹരിഹരൻ കാണാനിടയാവുകയും അതിലൂടെ സർഗം എന്ന സിനിമയിലേക്ക് താരത്തിന് അവസരം ലഭിക്കുകയും ആണ് ചെയ്തത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ തന്നെയാണ് താരം കാഴ്ചവയ്ക്കുന്നത്.

    വിജയലക്ഷ്മി എന്നായിരുന്നു താരത്തെ യഥാർത്ഥനാമം. ഓൺ സ്ക്രീനിന് വേണ്ടിയാണ് അമൃത എന്ന് ആക്കിയത്. പിന്നീട് തെലുങ്കിൽ അരങ്ങേറ്റം കുറിച്ചതിനു ശേഷമാണ് രംഭ എന്ന പേരിലേക്ക് താരം മാറിയത്. 1992ലാണ് സർഗം എന്ന സിനിമ പുറത്തിറങ്ങുന്നത്. അതേ വർഷം തന്നെ തെലുങ്ക് ചിത്രമായ ആ ഒക്കത്തി അടക്ക് എന്ന സിനിമയിലും താരം അഭിനയിച്ചു.

    1990-കളുടെ അവസാനത്തിൽ തന്റെ കരിയറിന്റെ ഉയർച്ച താരം കണ്ടെത്തിയത് ഗ്ലാമർ വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെയാണ്. 1997ലാണ് മമ്മൂട്ടിയോടൊപ്പം ഹിറ്റ്ലർ എന്ന ചിത്രത്തിൽ താരം പ്രത്യക്ഷപ്പെട്ടത്. അഭിനയ പ്രാധാന്യമുള്ള അത്തരത്തിലുള്ള കഥാപാത്രങ്ങളിലൂടെയും താരം കരിയറിൽ വിജയം ഉറപ്പുവരുത്തി. 2003ലാണ് താരം കരിയറിൽ മറ്റൊരു മേഖലയിലേക്ക് കടക്കുന്നത്.

    ത്രീ റോസസ് എന്ന സിനിമയുടെ സഹ നിർമ്മാതാവായ താരം തുടക്കമിട്ടത് 2003 ലായിരുന്നു. മലയാളം , തെലുങ്ക് , തമിഴ് , ഹിന്ദി , കന്നഡ , ഭോജ്പുരി , ബംഗാളി എന്നീ ഭാഷകളിൽ രംഭ നിരവധി ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. വളരെ ജനപ്രിയമായ തമിഴ് ടിവി ഷോയായ മാനദ മയിലാടയിലും തെലുങ്ക് ഡാൻസ് ഷോയായ ഡീയിലും വിധികർത്താവായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്തായാലും ചലച്ചിത്ര മേഖലയിലും ടെലിവിഷൻ രംഗങ്ങളിലും താരത്തെ ആരാധകർ ഒരുപാടാണ്.

    വിവാഹത്തിനുശേഷം താരം സിനിമ അഭിനയം നിർത്തി വെക്കുകയാണ് ചെയ്തത്. ഇപ്പോൾ ഭർത്താവും മൂന്ന് മക്കൾക്കുമൊപ്പം താരം താമസിക്കുന്നത് torrento യിലാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഇപ്പോഴും ഒരുപാട് ആരാധകരുണ്ട്. അഭിനയം മേഖലയിലേക്ക് താരം തിരിച്ചുവരുന്നത് ആരാധകർ പലപ്പോഴും സോഷ്യൽ മീഡിയ ഇടങ്ങളിൽ ചർച്ച ചെയ്യാറുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമ്മാനിച്ചത്.

    Rambha
    Rambha
    Rambha
    Rambha
  • മാസ്ക്കും കിടിലൻ ഔട്ട്ഫിറ്റും. മലയാളികളുടെ പ്രിയതാരത്തിന്റെ പുതിയ ഫോട്ടോകൾ വൈറലാകുന്നു…

    ചുരുങ്ങിയ കാലം കൊണ്ട് മലയാളി സിനിമാപ്രേമികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് അമേയ മാത്യു. ചുരുക്കം ചില സിനിമകളിൽ മാത്രം അഭിനയിച്ചതെങ്കിലും അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചു. മലയാളത്തിലെ വളർന്നുവരുന്ന ഒരു നടിയും കൂടിയാണ് അമേയ.

    നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ അഭിപ്രായങ്ങൾ കൊണ്ട് നിലപാടുകൾ കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു. താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും അറിയപ്പെടുക യാണ്.

    സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലും, കിടിലം ലുക്കിലും താരം സാധാരണയായി പ്രത്യക്ഷപ്പെടാറുണ്ട്.

    അതേപോലെ താരം തന്റെ ഫോട്ടോകൾക്ക് നൽകുന്ന ക്യാപ്ഷൻ ഏറെ ശ്രദ്ധേയമാണ്. ക്യാപ്ഷൻ ക്വീൻ എന്നാണ് താരത്തെ ആരാധകർ വിളിക്കുന്നത്. സർക്കാസം ലെവൽ ഫോട്ടോ ക്യാപ്ഷനുകൾ ആണ് താരം നൽകാറുള്ളത്. ഇപ്പോൾ താരത്തിന്റെ പുതിയ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. മാസ്ക് ധരിച്ച് കിടിലൻ ഔട്ട് ഫിറ്റ്ൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    മലയാളികൾ ഏറ്റവും കൂടുതൽ ആസ്വദിച്ച് കാണുന്ന വെബ് സീരീസ് ആയ കരിക്ക് ലൂടെയാണ് താരം ജന ശ്രദ്ധ പിടിച്ചു പറ്റിയത്. മോഡൽ എന്ന നിലയിൽ കരിയർ ആരംഭിച്ച താരം പിന്നീട് അഭിനയലോകത്തേക്ക് കടന്നുവന്നു. ഇതുവരെ ചെയ്തു വെച്ച കഥാപാത്രങ്ങളൊക്കെ ചെറിയ താണെങ്കിലും ഭാവിയിൽ ഒരുപാട് മികച്ച കഥാപാത്രങ്ങൾ താരത്തെ തേടിയെത്തുമെന്ന് ആരാധകർ പറയുന്നു.

    ജയസൂര്യ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ആട് 2 ൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ദി പ്രീസ്റ്റ് എന്ന സിനിമയിലും താരം പ്രത്യക്ഷപ്പെട്ടു. മോഡൽ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ച് കൊണ്ടും ടിക്ടോക് വീഡിയോ കൾ പങ്കുവച്ചു കൊണ്ടും ആണ് താരം ആദ്യം പ്രേക്ഷകരെ കൈയിൽ ഒതുക്കിയത്.

    Ameya
    Ameya
    Ameya
    Ameya
    Ameya
  • മനം കവർന്ന് യാഷിക ആനന്ദ്… ഗ്ലാമറസ് ഫോട്ടോകൾ വൈറലാകുന്നു…

    സിനിമാ മേഖലയിലും മോഡലിംഗ് രംഗത്തും ഒരുപോലെ ആരാധകരുള്ള താരമാണ് യാഷിക ആനന്ദ്. കൂടുതലായും തമിഴ് സിനിമകളിലാണ് താരം പ്രത്യക്ഷപ്പെട്ടത്. 2016 മുതൽ ആണ് താരം അഭിനയ മേഖലയിലും മോഡലിംഗ് രംഗത്തും സജീവമാകുന്നത്. ഇൻസ്റ്റാഗ്രാം മോഡലായാണ് താരം കരിയർ ആരംഭിക്കുന്നത്. ആദ്യം പ്രത്യക്ഷപ്പെട്ടത് 2016 ൽ പുറത്തിറങ്ങിയ കാവലെ വീണ്ടും എന്ന സിനിമയിലൂടെയാണ്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയം താരം കാഴ്ചവെച്ചിട്ടുണ്ട്.

    തമിഴകത്തെ പിടിച്ചു കുലുക്കുന്ന തരത്തിൽ താരം അഭിനയിച്ചു എങ്കിലും മലയാളികൾക്കിടയിലും താരത്തിന് ഒരുപാട് ആരാധകരുണ്ട്. വളരെ മികവിൽ ഓരോ കഥാപാത്രങ്ങളെയും താരം അഭിനയിച്ചതു കൊണ്ടുതന്നെ വളരെ ചുരുങ്ങിയ കാലഘട്ടത്തിലൂടെ വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടാൻ സാധിച്ചു. ഏതു തരത്തിലുള്ള കഥാപാത്രമാണ് എങ്കിലും താരം അനായാസം കൈകാര്യം ചെയ്യാറുണ്ട്.

    മോഡലിംഗ് രംഗത്തെ താരം നേടിയ സജീവമായ ആരാധകർ വൃന്ദങ്ങൾ അഭിനയ മേഖലയിൽ താരത്തിന് അരങ്ങേറ്റം തന്നെ പൊലിപ്പിക്കാൻ സഹായിച്ചു. ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകർ ഉണ്ടാകുന്നത് മികച്ച അഭിനയം താരം ഓരോ കഥാപാത്രങ്ങളിലും സിനിമകളിലും പ്രകടിപ്പിക്കുന്നതു കൊണ്ടുതന്നെയാണ്. അതുകൊണ്ട് തന്നെയാണ് സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേരുള്ളത്.

    അഭിനയം തുടങ്ങിയ അതെ വർഷം തന്നെ പുറത്തിറങ്ങിയ ദ്രുവങ്ങൾ എന്ന സിനിമ താരത്തിന്റെ കരിയറിലെ തന്നെ ബെസ്റ്റ് പെർഫോമൻസ് ആയി. പിന്നീടുള്ള സിനിമ ജീവിതത്തിൽ ഒരുപാട് മികച്ച സിനിമകൾ താരത്തിന് ലഭിക്കാൻ അത് കാരണമാവുകയും ചെയ്തു. പാടം , മണിയാർ കുടുംബം, അഡൾട്ട് കോമഡി ചിത്രമായ ഇരുട്ട് അരയിൽ മുരട്ടു കുത്ത്  എന്നിവ താരത്തിന്റെ കരിയറിലെ ആദ്യ സമയങ്ങളിലെ പ്രധാന സിനിമകളാണ്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന് ഒരു വലിയ ആക്സിഡന്റ് സംഭവിക്കുകയും അതിനു ശേഷം കാര്യത്തിന് ശരീരഭാഗങ്ങൾക്കും മറ്റുമെല്ലാം വലിയ മാറ്റം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കാരണം അത്രത്തോളം വലിയ ഒരു ആക്സിഡന്റ് ഭാഗമായി താരം വലിയ ഒരു റിക്കവരി സ്റ്റേജിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്.

    ഇപ്പോൾ താരം പങ്കുവെക്കുന്ന ഫോട്ടോകളുടെ ഗ്ലാമറും ബോർഡും കണ്ടാൽ എല്ലാവരും അത്ഭുതത്തോടെയാണ് നോക്കി കാണുക. കാരണം അത്രയും അസഹനീയമായ വേദനയിലൂടെയും മറ്റും കടന്നുപോയ ഒരു ഭൂതകാലം താരത്തിന് ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം താരം അപ്ലോഡ് ചെയ്തിരിക്കുന്ന സെക്സി ലുക്കിൽ ഉള്ള ഫോട്ടോകൾ കണ്ട് ആരാധകർ അൽഭുതപ്പെട്ടിരിക്കുകയാണ്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

    Yashika
    Yashika
    Yashika
    Yashika
  • കണ്ണെടുക്കാൻ തോന്നാത്ത മൊഞ്ച്… തടിച്ച് സുന്ദരിയായി മലയാളികളുടെ പ്രിയതാരം പാർവതി…

    അഭിനയ വൈഭവം കൊണ്ട് മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന അഭിനേത്രിയാണ് പാർവതി തിരുവോത്ത്. താരം മലയാളത്തിന് പുറമെ തമിഴിലും അഭിനയിക്കുന്നുണ്ട്. 2006 പുറത്തിറങ്ങിയ മലയാള സിനിമയായ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലെ അരങ്ങേറുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനങ്ങൾ താരം കാഴ്ച വെക്കുകയും ചെയ്തിട്ടുണ്ട്.

    പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. ഏത് കഥാപാത്രത്തെയും വളരെ പക്വമായും ആത്മാർത്ഥതയോടെയും ആണ് താരം അവതരിപ്പിക്കാറുള്ളത്. അത് കൊണ്ട് എല്ലാം തന്നെ ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധക നേടി എടുക്കാൻ സാധിക്കുകയും വളരെ മികച്ച അഭിനയവും മനോഹരമായ അവതരണവും പ്രേക്ഷകർക്കു മുമ്പിൽ സമർപ്പിക്കാൻ സാധിക്കുകയും ചെയ്തു.

    2017ൽ ഖരീബ് ഖരീബ് സിംഗിൾ എന്ന ചിത്രത്തിലൂടെ താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ഏത് ഭാഷയിൽ ആണെങ്കിലും പ്രേക്ഷകരെ കയ്യിലെടുക്കാൻ മാത്രം മികച്ച അഭിനയം താരം ഓരോ സിനിമകളിലൂടെയും പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഉൾപ്പെടെ വിവിധ അവാർഡുകളും താരം നേടിയിട്ടുണ്ട്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്.

    2011 പുറത്തിറങ്ങിയ എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലെ താരത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. അതു കൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിൽ താരമെന്നും മുന്നിലാണ്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത് എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്.

    ടെലിവിഷൻ മേഖലയിലും താരം തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ്. അവതരണ മേഖലയിലും താരത്തിന് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ തരത്തിലുള്ള പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്. കിരൺ ടിവിയിലെ തമിഴ് ഹിറ്റ്‌സ് എന്ന സംഗീത പരിപാടിയുടെ വിജെ താരം ആയിരുന്നു. അതിനപ്പുറം പവിത്രബന്ധം എന്ന ടിവി സീരിയലിൽ താരം ഒരു പ്രധാന വേഷം ചെയ്തു കൊണ്ടും ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്.

    സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് സാരിയിൽ വെറൈറ്റി പരീക്ഷിച്ചു കൊണ്ടുള്ള മോഡൽ ഫോട്ടോ ഷൂട്ട് ആണ്. വളരെ പെട്ടെന്നാണ് താരത്തിനെ ഫോട്ടോകൾ വൈറൽ ലിസ്റ്റിൽ ഇടം പിടിച്ചത്. വളരെ മനോഹരിയാണ് താരത്തെ ഫോട്ടോയിൽ കാണാൻ സാധിക്കുന്നത്.

    Parvathy
    Parvathy
    Parvathy
    Parvathy
  • ദൈവം നിങ്ങൾക്ക് കർവ് തന്നാൽ അത് നിങ്ങൾ അഭിമാനത്തോടെ പ്രദർശിപ്പിക്കുക…

    സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണിത്. സിനിമ സീരിയൽ മേഖലയിലെ പ്രമുഖ നടി നടന്മാർക്ക് ലഭിക്കുന്ന ആരാധക പിന്തുണ യെക്കാൾ വലുതാണ് ഇവർക്ക് ലഭിക്കുന്ന ആരാധക പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും പ്രത്യക്ഷപ്പെടാതെ തന്നെ 10 മില്യനിൽ കൂടുതൽ വരെ ആരാധകരെ ഇവർ നേടിയെടുത്തവരുമുണ്ട്.

    ഈ രീതിയിൽ ഇൻസ്റ്റാഗ്രാം മോഡൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന താരമാണ് സിമ്രാൻ കൗർ. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം മോഡലിംഗ് രംഗത്ത് ലൂടെയാണ് കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയത്. ഇൻസ്റ്റാഗ്രാം മോഡൽ എന്ന ലേബലിൽ ആണ് താരം കൂടുതലും അറിയപ്പെടുന്നത്.

    സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കെടുക്കാറുണ്ട്. ഏത് വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരി ആണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിലാണ് താരം കൂടുതലും കാണപ്പെടാറുള്ളത്.

    ഇപ്പോൾ താരം പങ്കുവച്ച ഒരു ഫോട്ടോയാണ് ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിങ് ആയി പ്രചരിക്കുന്നത്. കിടിലൻ ബോൾഡ് ഫോട്ടോയാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഗോവയിൽ നിന്നുള്ള ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട് അതിനു നൽകിയ ക്യാപ്ഷൻ ഏറെ ശ്രദ്ധേയമായിരിക്കുന്നു. ദൈവം നിങ്ങൾക്ക് കർവ് തന്നെങ്കിൽ അത് നിങ്ങൾ പ്രദർശിപ്പിക്കുക എന്ന ക്യാപ്ഷനാണ് താരം നൽകിയിട്ടുള്ളത്.

    Simran

    പഞ്ചാബ് കാരിയായ താരം ഇൻസ്റ്റാഗ്രാമിൽ വെറൈറ്റി വീഡിയോകളും ഫോട്ടോകളും പങ്കുവെച്ച് കൊണ്ടാണ് ഇത്രയധികം ആരാധകക്കൂട്ടത്തിണെ നേടിയെടുത്തത്. തന്റെ മോഡലിങ് ആറ്റിട്യൂട്, സ്റ്റൈൽ, വീഡിയോ മേക്കിങ്, ഫോട്ടോഷൂട്ട് കൊണ്ട് ഇന്ത്യയിലെ ഏറ്റവും ട്രെൻഡിങ് ആയ സെലിബ്രിറ്റിയായി താരം മാറുകയും ചെയ്തു.

    Simran
    Simran
    Simran
    Simran
    Simran
  • മോഡലിങ്ങിന്റെ പേരില്‍ പലര്‍ക്കുമുന്നിലും ഞാന്‍ തുണി അഴിക്കാറുണ്ട് എന്ന് അവര്‍ പറഞ്ഞു: ഒരു മകളോടും ഒരച്ഛനും പറയാത്ത വാക്കുകള്‍: നിമിഷ…

    ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോ ഇപ്പോൾ നാലാമത്തെ സീസണിലാണ് എത്തിനിൽക്കുന്നത്. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്ബോസ് റിയാലിറ്റി ഷോ വളരെ മികച്ച രീതിയിൽ ആണ് വിജയകരമായി മുന്നോട്ടു പോകുന്നത്.

    ഒരു വീട്ടിൽ ഒരുപാട് ദിവസം കാലം പല മേഖലയിലെ പ്രമുഖർ ഒരുമിച്ചുകൂടി പല ടാസ്ക്കുകൾ കടന്ന് പല ഗെയിമുകൾ കളിച്ചു ദിവസങ്ങൾ കഴിച്ചുകൂട്ടി അവസാനം ഒരാൾ വിജയിയാകുന്ന റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. അതുകൊണ്ടുതന്നെ ഓരോ ദിവസം കഴിയുമ്പോഴും പ്രേക്ഷകർക്കിടയിൽ ആകാംക്ഷ വർദ്ധിച്ചു വരികയാണ്.

    കലാകായിക സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖനാണ് ബിഗ്ബോസിൽ മത്സരാർത്ഥികൾ ആയി എത്താറുള്ളത്. ഈ രീതിയിൽ ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥിയായി എത്തിയ താരമാണ് നിമിഷ. ബിഗ് ബോസിലെ ഏറ്റവും മികച്ച മത്സരാർത്ഥികളിൽ ഒരാളായാണ് താരത്തെ പലരും കണക്കാക്കുന്നത്.

    മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് നിമിഷ. ഫിറ്റ്നസ് ഇൻഫ്ലുവൻസർ എന്ന നിലയിലും താരം അറിയപ്പെടുന്നു. മിസ് കേരള സൗന്ദര്യമത്സരത്തിൽ 2021 ലേ ഫൈനലിസ്റ്റ് ആയിരുന്നു താരം. ഇതിനെ ത്തുടർന്നാണ് ബിഗ് ബോസ് ലേക്ക് താരത്തിന് വിളി വന്നത്. വളരെ മികച്ച രീതിയിൽ ആണ് താരം ബിഗ് ബോസ് ഹൗസിൽ മത്സരങ്ങൾ കാഴ്ചവയ്ക്കുന്നത്.

    വളരെ ദുഷ്കരമായ ജീവിതത്തിലൂടെയാണ് താരം ഈ നിലയിൽ എത്തിപ്പെട്ടത് എന്ന് ബിഗ് ബോസിൽ തുറന്നു പറയുകയുണ്ടായി. സ്വന്തം വീട്ടിൽനിന്ന് സ്വന്തം മാതാപിതാക്കളിൽ നിന്ന് മോശമായ അനുഭവം മാത്രമേ ജീവിതത്തിൽ ഉണ്ടായിട്ടുള്ളൂ എന്ന താരം തുറന്നു പറയുകയുണ്ടായി. ഒരു മകളും ഒരു അച്ഛനിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യം വരെ അച്ഛനിൽ നിന്ന് കേൾക്കേണ്ടിവന്നു എന്ന താരം പറയുന്നുണ്ട്.

    താരത്തിന്റെ വാക്കുകളുടെ ചുരുക്കരൂപം ഇങ്ങനെ.
    “ചെറുപ്പം മുതലേ വളരെ പ്രയാസമാണ് കുടുംബത്തിൽനിന്ന് ഏൽക്കേണ്ടിവന്നത്. ആൺകുഞ്ഞ് പ്രതീക്ഷിച്ചിരുന്ന മാതാപിതാക്കൾക്കാണ് ഞാൻ ജനിക്കുന്നത്. ചെറുപ്പം മുതൽ മാതാപിതാക്കളിൽനിന്ന് മോശമായ അനുഭവം മാത്രമേ ഉണ്ടായിട്ടുള്ളൂ.

    മോഡലിംഗ് ഒരു പ്രൊഫഷണൽ ആയി സ്വീകരിച്ചപ്പോഴും വീട്ടിൽ നിന്ന് ഒരുപാട് എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇങ്ങനെ ഇരിക്കുമ്പോഴാണ് ഒരു ദിവസം മോഡൽ ഷൂട്ട് കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ അച്ഛൻ എന്നെ പിടിച്ചു നിർത്തി. മോഡലിങ് ചെയ്യാൻ വേണ്ടി പലരുടെയും മുന്നിൽ തുണി അയച്ച് നിൽക്കാറുണ്ട് എന്നുവരെ ആരോപിച്ചു. ഒരു അച്ഛനിൽ നിന്നും ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യമാണ് അയാൾ അന്ന് എന്നോട് പറഞ്ഞത് എന്ന് താരം പറയുകയുണ്ടായി.

    Nimisha
    Nimisha
    Nimisha
    Nimisha
  • മോഡലിങ്ങിന്റെ പേരില്‍ പലര്‍ക്കുമുന്നിലും ഞാന്‍ തുണി അഴിക്കാറുണ്ട് എന്ന് അവര്‍ പറഞ്ഞു: ഒരു മകളോടും ഒരച്ഛനും പറയാത്ത വാക്കുകള്‍: നിമിഷ…

    ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോ ഇപ്പോൾ നാലാമത്തെ സീസണിലാണ് എത്തിനിൽക്കുന്നത്. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്ബോസ് റിയാലിറ്റി ഷോ വളരെ മികച്ച രീതിയിൽ ആണ് വിജയകരമായി മുന്നോട്ടു പോകുന്നത്.

    ഒരു വീട്ടിൽ ഒരുപാട് ദിവസം കാലം പല മേഖലയിലെ പ്രമുഖർ ഒരുമിച്ചുകൂടി പല ടാസ്ക്കുകൾ കടന്ന് പല ഗെയിമുകൾ കളിച്ചു ദിവസങ്ങൾ കഴിച്ചുകൂട്ടി അവസാനം ഒരാൾ വിജയിയാകുന്ന റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. അതുകൊണ്ടുതന്നെ ഓരോ ദിവസം കഴിയുമ്പോഴും പ്രേക്ഷകർക്കിടയിൽ ആകാംക്ഷ വർദ്ധിച്ചു വരികയാണ്.

    കലാകായിക സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖനാണ് ബിഗ്ബോസിൽ മത്സരാർത്ഥികൾ ആയി എത്താറുള്ളത്. ഈ രീതിയിൽ ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥിയായി എത്തിയ താരമാണ് നിമിഷ. ബിഗ് ബോസിലെ ഏറ്റവും മികച്ച മത്സരാർത്ഥികളിൽ ഒരാളായാണ് താരത്തെ പലരും കണക്കാക്കുന്നത്.

    മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് നിമിഷ. ഫിറ്റ്നസ് ഇൻഫ്ലുവൻസർ എന്ന നിലയിലും താരം അറിയപ്പെടുന്നു. മിസ് കേരള സൗന്ദര്യമത്സരത്തിൽ 2021 ലേ ഫൈനലിസ്റ്റ് ആയിരുന്നു താരം. ഇതിനെ ത്തുടർന്നാണ് ബിഗ് ബോസ് ലേക്ക് താരത്തിന് വിളി വന്നത്. വളരെ മികച്ച രീതിയിൽ ആണ് താരം ബിഗ് ബോസ് ഹൗസിൽ മത്സരങ്ങൾ കാഴ്ചവയ്ക്കുന്നത്.

    വളരെ ദുഷ്കരമായ ജീവിതത്തിലൂടെയാണ് താരം ഈ നിലയിൽ എത്തിപ്പെട്ടത് എന്ന് ബിഗ് ബോസിൽ തുറന്നു പറയുകയുണ്ടായി. സ്വന്തം വീട്ടിൽനിന്ന് സ്വന്തം മാതാപിതാക്കളിൽ നിന്ന് മോശമായ അനുഭവം മാത്രമേ ജീവിതത്തിൽ ഉണ്ടായിട്ടുള്ളൂ എന്ന താരം തുറന്നു പറയുകയുണ്ടായി. ഒരു മകളും ഒരു അച്ഛനിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യം വരെ അച്ഛനിൽ നിന്ന് കേൾക്കേണ്ടിവന്നു എന്ന താരം പറയുന്നുണ്ട്.

    താരത്തിന്റെ വാക്കുകളുടെ ചുരുക്കരൂപം ഇങ്ങനെ.
    “ചെറുപ്പം മുതലേ വളരെ പ്രയാസമാണ് കുടുംബത്തിൽനിന്ന് ഏൽക്കേണ്ടിവന്നത്. ആൺകുഞ്ഞ് പ്രതീക്ഷിച്ചിരുന്ന മാതാപിതാക്കൾക്കാണ് ഞാൻ ജനിക്കുന്നത്. ചെറുപ്പം മുതൽ മാതാപിതാക്കളിൽനിന്ന് മോശമായ അനുഭവം മാത്രമേ ഉണ്ടായിട്ടുള്ളൂ.

    മോഡലിംഗ് ഒരു പ്രൊഫഷണൽ ആയി സ്വീകരിച്ചപ്പോഴും വീട്ടിൽ നിന്ന് ഒരുപാട് എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇങ്ങനെ ഇരിക്കുമ്പോഴാണ് ഒരു ദിവസം മോഡൽ ഷൂട്ട് കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ അച്ഛൻ എന്നെ പിടിച്ചു നിർത്തി. മോഡലിങ് ചെയ്യാൻ വേണ്ടി പലരുടെയും മുന്നിൽ തുണി അയച്ച് നിൽക്കാറുണ്ട് എന്നുവരെ ആരോപിച്ചു. ഒരു അച്ഛനിൽ നിന്നും ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യമാണ് അയാൾ അന്ന് എന്നോട് പറഞ്ഞത് എന്ന് താരം പറയുകയുണ്ടായി.

    Nimisha
    Nimisha
    Nimisha
    Nimisha
  • സ്ത്രീകളുടെ പൊക്കിളിനോടും ശരീര ഭാഗങ്ങൾ കാണുന്ന കുട്ടി ഉടുപ്പിനോടുമാണ് തെന്നിന്ത്യക്കാർക്ക് കൂടുതൽ താൽപര്യം… തുറന്നു പറഞ്ഞ് ബീസ്റ്റ് നായിക പൂജ ഹെഗ്‌ഡെ…

    സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന നടിയും മോഡലുമാണ് പൂജ ഹെഗ്‌ഡെ. താരം പ്രധാനമായും തെലുങ്ക് സിനിമകളിൽ ആണ് പ്രത്യക്ഷപ്പെടുന്നത്. ഹിന്ദി , തമിഴ് സിനിമകളിലും താരം അഭിനയിക്കുകയും ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകരെ നേടാൻ സാധിക്കുകയും ചെയ്തിട്ടുണ്ട്. താരം സിനിമാ മേഖലയിൽ അറിയപ്പെടുന്നത് താരത്തിന്റെ അഭിനയ വൈഭവം കൊണ്ട് തന്നെയാണ്.

    2012 ൽ പുറത്തിറങ്ങിയ മുഗമൂടി എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നത്. 2014 ൽ പുറത്തിറങ്ങിയ ഓക ലൈല കോസം എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയിലും 2016ൽ പുറത്തിറങ്ങിയ മോഹൻജൊ ദാരോ എന്ന ചിത്രത്തിലൂടെ ഹിന്ദി സിനിമയിലും താരം അരങ്ങേറ്റം കുറിച്ചു. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രാർഥനയെ പ്രകടനങ്ങൾ താരം ഓരോ ഭാഷകളിലും പ്രകടിപ്പിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ ഭാഷകൾക്ക് അതീതമായി താരത്തിന് ഒട്ടേറെ ആരാധകരുണ്ട്.

    ദുവ്വാഡ ജഗന്നാഥം, അരവിന്ദ സമേത വീര രാഘവ, മഹർഷി, ഹൗസ്ഫുൾ 4, അല വൈകുണ്ഠപുരമുലൂ, മോസ്റ്റ് എലിജിബിൾ ബാച്ചിലർ, ബീസ്റ്റ്, രാധേ ശ്യാം , ആചാര്യ എന്നിവ താരം അഭിനയിച്ച വളരെ വിജയകരമായ പ്രധാനപ്പെട്ട സിനിമകളാണ്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത്.

    മിസ് യൂണിവേഴ്സ് ഇന്ത്യ 2010 മത്സരത്തിൽ രണ്ടാം റണ്ണറപ്പായി താരം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എന്നുള്ളതിൽ നിന്ന് തന്നെ താരത്തിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യത്തെ മനസ്സിലാക്കാം. തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് താരം എന്നതും 2021-ൽ സൗത്ത് സിനിമയിലെ ഫോർബ്സ് ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള താരങ്ങളിൽ താരം ഏഴാം സ്ഥാനത്താണ് എന്നതും വലിയ നേട്ടങ്ങളാണ്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് സൗത്ത് ഇന്ത്യൻ സിനിമ പ്രേമികളുടെ ഒരു സ്വഭാവ വിശേഷമാണ്. അത് സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിലെ നായികമാരുടെ വസ്ത്രധാരണത്തിനോട്‌ അനുബന്ധിച്ചാണ് താരം പ്രസ്താവന പറഞ്ഞിരിക്കുന്നത്. വളരെ പെട്ടെന്ന് താരത്തിനെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    സ്ത്രീകളുടെ പൊക്കിളിനോടും ശരീര ഭാഗങ്ങൾ കാണുന്ന കുട്ടി ഉടുപ്പിനോടുമാണ് തെന്നിന്ത്യക്കാർക്ക് കൂടുതൽ താൽപര്യം എന്നാണ് താരത്തിന്റെ അഭിപ്രായം. അത്തരത്തിലാണ് സംവിധായകരും നിർമാതാക്കളും ചിത്രങ്ങളെ ഒരുക്കുന്നത് എന്ന രൂപത്തിലാണ് താരത്തിന്റെ വാക്കുകളുടെ പോക്ക് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. എന്തായാലും താരത്തിന്റെ ആരാധകർ സമൂഹ മാധ്യമങ്ങളിൽ സജീവം ആയതിനാൽ തന്നെ വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ വൈറലായി.

    Pooja
    Pooja
    Pooja
    Pooja
    Pooja