Category: Entertainments

  • ബട്ടൺ ഇടാതെയുള്ള ഫോട്ടോസ് പങ്കുവെച്ച് ആരാധകരെ ഞെട്ടിച്ച ഈ താരത്തെ മനസ്സിലായോ??? ഈ ഹോട്ട് താരം…

    ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്ന അഭിനയ എത്രയും മോഡലുമാണ് ഈഷ ഗുപ്ത. ഹിന്ദി സിനിമകളിൽ ആണ് താരം അഭിനയിക്കുന്നത്. 2012 മുതൽ താരം അഭിനയ മേഖലയിൽ സജീവമാണ്. 2017 ൽ പുറത്തിറങ്ങിയ ക്രൈം ത്രില്ലെർ മൂവിയായ ജന്നത്ത് ടു എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടക്കം മുതലേ മികച്ച അഭിനയ പ്രകടനങ്ങൾ താരത്തിന് കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്.

    ചലച്ചിത്ര മേഖലയിലെ അഭിനയ മികവിനൊപ്പം താരം ആരാധകരെ നേടിയത് മോഹിപ്പിക്കുന്ന സൗന്ദര്യത്തിലൂടെ ആണ്. 2017ലെ മിസ് ഇന്ത്യ ഇന്റർനാഷണൽ കിരീട ജേതാവ് ആണ് താരം. മിസ്സ് ഇന്ത്യ ഇന്റർനാഷണൽ കീരിയുടെ ജേതാവായി താരത്തെ പ്രഖ്യാപിച്ചതിനു ശേഷം ആണ് താരത്തിന് സിനിമയിലേക്കുള്ള അവസരങ്ങൾ ലഭിക്കുന്നത്. ഭംഗിക്കൊപ്പം മികച്ച അഭിനയം താരം പ്രകടിപ്പിക്കുകയും ചെയ്തു.

    ഹിന്ദി ഭാഷയിലെ മുൻനിര നായകനടൻ മാരുടെ കൂടെ എല്ലാം സിനിമയിൽ അഭിനയിക്കാനും അവരുടെ കൂടെ അഭിനയിച്ചിട്ടും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും ആരാധക അഭിപ്രായങ്ങളും നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്. ചക്രവ്യൂഹ്, ഹംഷകൽസ്, ഹൊറർ ത്രില്ലർ റാസ് 3D , ക്രൈം ഡ്രാമയായ റസ്‌തം, ബാദ്ഷാഹോ എന്നിവ താരം അഭിനയിച്ചതിൽ പ്രധാന സിനിമ. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.

    വളരെ ചുരുങ്ങിയ വർഷങ്ങൾ മാത്രമാണ് സിനിമ ജീവിതമാരംഭിച്ച താരത്തിന് ആയിട്ടുള്ളൂവെങ്കിലും ഒരുപാട് അവാർഡുകളും അംഗീകാരങ്ങളും താരത്തിന് ഇതിനോടകം തന്നെ നേടാൻ കഴിഞ്ഞിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്യുന്നത്. ഓരോ ചിത്രത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരെയും താരത്തിന് നേടുകയും ചെയ്തു.

    സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒട്ടനവധി ഫോളോവേഴ്സ് ഉണ്ട്. അതു കൊണ്ടു തന്നെ സജീവമായ സോഷ്യൽ മീഡിയയിലെ ഇടപെടലുകളിലൂടെ തന്നെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും പങ്കുവയ്ക്കുന്ന താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ലിസ്റ്റിൽ ഇടം പിടിക്കാറുള്ളത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം മിക്കപ്പോഴും പങ്കുവെക്കാരുള്ളത്.

    ഇപ്പോൾ ഏറ്റവും അവസാനമായി താരം പങ്കു വച്ചിരിക്കുന്നത് ബ്രാലസ് ഫോട്ടോകളാണ്. പക്ഷേ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നത് അതല്ല. താരം ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്ന റൂമിലെ ബെഡിൽ ഒരുപാട് അടിവസ്ത്രങ്ങൾ നിർത്തി വച്ചിരുന്നത് വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്. അതു നീ ഏതെങ്കിലും ഒന്ന് എടുത്തു ധരിച്ചു എന്ന കാഴ്ചക്കാർ ഓരോരുത്തരും ചിന്തിക്കുന്നുണ്ടാകും. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

    Esha
    Esha
    Esha
    Esha
  • ബിഗ് ബോസ്സിലൂടെ മലയാളികളുടെ മനസ്സിൽ കയറിയ ദിൽഷ… താരത്തിന്റെ മനം കവരുന്ന ഫോട്ടോസ് കാണാം…

    മലയാളികൾ വളരെ ആകാംക്ഷയോടെ ആവേശത്തോടെ നോക്കിക്കാണുന്ന റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. മലയാളത്തിലെ താരരാജാവ് മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോക്ക്‌ ലോകമെമ്പാടും ഒരുപാട് ആരാധകരുണ്ട്. നാല് ആഴ്ച പിന്നിടുമ്പോൾ ബിഗ് ബോസ് വീട് മത്സര ചൂടിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു.

    പക്ഷേ പ്രേക്ഷകർക്കിടയിൽ കഴിഞ്ഞ മൂന്നു സീസൻ നേക്കാൾ മോശമായ അഭിപ്രായമാണ് ബിഗ് ബോസ് ഹൗസ് ന് ഉള്ളത് എന്നത് ബിഗ് ബോസ് എതിരെയുള്ള ആരാധകരുടെ പ്രതികരണം കാണുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. എന്നിരുന്നാലും വളരെ മികച്ച രീതിയിലുള്ള മത്സരങ്ങളാണ് ബിഗ് ബോസ് ഹൗസിൽ നടക്കുന്നത്. വീരും വാശിയും കുശുമ്പും പാരവെപ്പും ഇപ്പോൾ ബിഗ് ബോസ് ഹൗസ് ലെ നിത്യകാഴ്ചയാണ്.

    കലാകായിക സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖർ ആണ് ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥികൾ ആയി എത്താറുള്ളത്. കഴിഞ്ഞ മൂന്ന് സീസനുകളും ഇത്തരത്തിലുള്ള പ്രമുഖ വ്യക്തികളാണ് മത്സരാർത്ഥികൾ ആയി എത്തിയിട്ടുള്ളത്. ഇപ്രാവശ്യവും അത് തെറ്റിച്ചില്ല എന്ന് വേണം പറയാൻ. പക്ഷേ കൂടുതൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിൽ അറിയപ്പെടുന്നവരാണ്.

    ഈ രീതിയിൽ മലയാളം ബിഗ് ബോസിലെ മത്സരാർത്ഥികളയി എത്തിയ താരമാണ് ദിൽഷ പ്രസന്നൻ. ബിഗ് ബോസ് സീസൺ നാലിലെ ഏറ്റവും മികച്ച മത്സരാർഥികളിൽ ഒരാളായാണ് താരത്തെ ആരാധകർ കാണുന്നത്. വളരെ നല്ല മത്സരമാണ് താരം ബിഗ് ബോസ് ഹൗസിൽ കാഴ്ചവയ്ക്കുന്നത്. മറ്റുള്ള മത്സരാർത്ഥികളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് തരത്തിന്റെ സ്വഭാവവും ആറ്റിട്യൂട്.

    എന്തൊരു പ്രശ്നം വന്നാലും അതിനെ വളരെ തന്മയത്തോടെ കൂടി ക്ഷമയോടുകൂടി സമീപിക്കുന്ന താരത്തിന്റെ സ്വഭാവവിശേഷമാണ് ആരാധകർക്ക് താരത്തോടുള്ള സ്നേഹവും പിന്തുണയും കൂടാനുള്ള കാരണം. അതുകൊണ്ടുതന്നെയാണ് താരം ഇതുവരെ ബിഗ് ബോസ് ഹൗസിൽ പിടിച്ചുനിന്നതും.

    താരം ഒരു മികച്ച ഡാൻസർ കൂടിയാണ്. നടിയെന്ന നിലയിലും താരം അറിയപ്പെടുന്നു. ബിഗ് ബോസ് ഹൗസിലെ മത്സരാർഥി എന്നതിന് താരം ടെലിവിഷനിൽ മുമ്പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന ഗ്ലോബൽ കനകനമണി എന്നതിലൂടെ ആണ് ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. ഐഡിയ ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥി ആയിരുന്നു താരം. കാണാകണ്മണി എന്ന റിയാലിറ്റിഷോയിൽ മാനസ എന്ന കഥാപാത്രത്തെയും താരം അവതരിപ്പിച്ചിട്ടുണ്ട്.

    Dilsha
    Dilsha
  • അകത്ത് എന്തെങ്കിലും ധരിച്ചു കൂടെ, എല്ലാം കാണുന്നുണ്ടല്ലോ എന്ന് കമന്റ്: കിടിലൻ മറുപടി നൽകി മാളവികാ മേനോൻ…

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് മാളവിക മേനോൻ. സഹനടി എന്ന നിലയിലാണ് താരം കൂടുതൽ സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ താരത്തിനു സാധിച്ചിട്ടുണ്ട്. ഒരുപാട് മികച്ച കഥാപാത്രങ്ങളെയും താരം അവതരിപ്പിച്ചിട്ടുണ്ട്.

    സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരം ഒരുപാട് ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഈ അടുത്തായി താരം ഒരുപാട് ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചത് നമുക്ക് കാണാൻ സാധിക്കും. അഭിനയത്തെക്കാൾ കൂടുതൽ മോഡലിംഗ് രംഗത്തേക്ക് താരം മുഖംതിരിച്ചുവോ എന്ന് വരെ പല ആരാധകരും ചോദിക്കുന്നുണ്ട്.

    കാരണം കഴിഞ്ഞ കുറച്ച് മാസങ്ങളായി താരം സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. ഈ കാലയളവിൽ ഒരുപാട് കിടിലൻ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുകയും ചെയ്തു. ഈ അടുത്തയി താരം കൂടുതൽ ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിലാണ് പ്രത്യക്ഷപ്പെടാറുള്ളത്. ലക്ഷക്കണക്കിന് ആരാധക പിന്തുണയുള്ള താരത്തിന്റെ മിക്ക ഫോട്ടോകളും വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

    ഇപ്പോൾ താരത്തിന്റെ ഒരു ഫോട്ടോക്ക്‌ താഴെ വന്ന കമന്റ്, താരം അതിനു നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. യോഗ ദിനത്തോടനുബന്ധിച്ച് താരം പങ്കുവെച്ച യോഗ ഫോട്ടോകൾക്ക് താഴെ വന്ന മോശ കമന്റ്ന് ആണ് താരം മറുപടി നൽകിയത്. ഏതായാലും താരത്തിന്റെ കമന്റുകളും ഫോട്ടോയും വൈറൽ ആയിരിക്കുന്നു.

    യോഗ ദിനത്തോടനുബന്ധിച്ച് പങ്കുവെച്ച് ബോൾഡ് ഫോട്ടോക്ക്‌ താഴെ ഒരാൾ,
    ” തനിക്ക് അകത്ത് എന്തെങ്കിലും ധരിച്ചു കൂടെ, എന്തിനാണ് ഈ രീതിയിലുള്ള ഫോട്ടോകൾ പങ്കുവെക്കുന്നത് എന്ന് മോശമായ രീതിയിൽ കമന്റ് രേഖപ്പെടുത്തുകയുണ്ടായി. പക്ഷേ താരം അതിന് നല്ല രീതിയിൽ മറുപടി നൽകുകയും ചെയ്തു. കാണുന്ന കണ്ണിന്റെ കുഴപ്പമാണ് ഇതൊക്കെ എന്ന് താരം മറുപടി നടക്കുകയുണ്ടായി. ഏതായാലും കമന്റ് വൈറൽ ആയിരിക്കുന്നു.

    2011 ൽ എന്റെ കണ്ണൻ എന്ന മലയാളം ആൽബമിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി ക്യാമറക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് തൊട്ടടുത്ത വർഷം സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ റൊമാന്റിക് ത്രില്ലർ സിനിമയായ നിദ്ര യിൽ രേവതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് താരം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു.

    മലയാളത്തിന് പുറമേ തമിഴ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. ഇവൻ വേറെ മാതിരി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി തമിഴിൽ പ്രത്യക്ഷപ്പെടുന്നത്. ഞാൻ മേരിക്കുട്ടി, ജോസഫ്, പൊരിഞ്ചു മറിയം ജോസ്, മാമാങ്കം, ആറാട്ട്, ഒരുത്തി തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകൾ ആണ്.

    Malavika
    Malavika
    Malavika
    Malavika
    Malavika
  • മറിയം മാലാഖയുടെ പിറന്നാൾ ആഘോഷമാക്കി താരകുടുംബം… ഫോട്ടോകൾ വൈറൽ…

    ഇന്ത്യൻ സിനിമ പ്രേമികളുടെ യൂത്ത് ഐക്കൺ ആണ് ദുൽകർ സൽമാൻ. മലയാളം തെലുങ്ക് തമിഴ് ഹിന്ദി എന്നീ ഭാഷകളിൽ ആണ് താരം ഇതുവരെയായി അഭിനയിച്ചത്. ഒരുപാട് ഭാഷകളിൽ താരം അഭിനയിച്ചുവെങ്കിലും മലയാള സിനിമ മേഖലയിൽ ആണ് താരം സജീവമായി പ്രവർത്തിക്കുന്നത്. മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ഭാരമില്ലാതെ മലയാള സിനിമയിലേക്ക് കടന്നുവന്ന സ്വന്തം അദ്ധ്വാനം കൊണ്ടും കഠിനമായ പ്രയത്നം കൊണ്ടും വിജയം നേടാൻ താരപുത്രന് സാധിച്ചു എന്നത് എടുത്തു പറയേണ്ടതാണ്.

    ഏതുതരത്തിലുള്ള കഥാപാത്രങ്ങളെയും വളരെ അനായാസം കൈകാര്യം ചെയ്യുന്ന താരം ഓരോ ഭാഷകളിലും ചെയ്ത സിനിമകളിലൂടെ ലക്ഷക്കണക്കിന് ആരാധകരെ സജീവമായി തന്റെ ആരാധക വലയത്തിൽ നിലനിർത്താൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഓരോ കഥാപാത്രത്തെയും അതിന്റെ ആഴം അറിഞ്ഞ അവതരിപ്പിച്ച പൂർണമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ താരത്തിന് ഇതുവരെയും സാധിച്ചിട്ടുണ്ട്.

    നാല് ഫിലിം ഫെയർ അവാർഡുകൾ സൗത്ത് , ഒരു കേരള സ്റ്റേറ്റ് ഫിലിം അവാർഡ് എന്നിവ താരമല്ല ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നേടിയെടുക്കുകയും ചെയ്തു. ബാരി ജോൺ ആക്ടിംഗ് സ്റ്റുഡിയോയിൽ മൂന്ന് മാസത്തെ അഭിനയ കോഴ്സ് മാത്രമാണ് താര ത്തിന്റെ ബാഗ്രൗണ്ട് എന്നതിൽ താരമിപ്പോൾ അഭിനയിക്കുമ്പോൾ ഒരാൾക്കും ഫീൽ ചെയ്യുന്നില്ല എന്നത് താരത്തിനെ അഭിനയ വൈഭവത്തിന്റെ തെളിവ് തന്നെയാണ്.

    താര കുടുംബവും പ്രേക്ഷകർക്ക് സുപരിചിതനാണ്. ഭാര്യയും മകളും അടങ്ങുന്ന കുടുംബം സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമാണ്. മമ്മൂട്ടിയും ദുൽഖർ സൽമാനും പങ്കുവെക്കുന്ന പോസ്റ്റുകളിലെ മകൾ മറിയയുടെ വിശേഷങ്ങൾ ആരാധകർ എറ്റെടുക്കാറുണ്ട്. 2011 ഡിസംബറിലാണ് ദുൽഖർ സൽമാന്റെ വിവാഹം നടക്കുന്നത്.

    ആർക്കിടെക്റ്റായ അമൽ സൂഫിയ ആണ് വധു. 2017 മെയ്‌ 5നാണ് ഇരുവർക്കും മകൾ ജനിക്കുന്നത്. എന്തായാലും ഇന്നേക്ക് മകൾക്ക് 5 വയസ്സായിരിക്കുന്നു. താര പുത്രിയുടെ പിറന്നാൾ ആഘോഷിക്കുകയാണ് താര കുടുംബം ഇപ്പോൾ. വളരെ ക്യൂട്ട് ഫോട്ടോകൾ പങ്കുവെച്ചു കൊണ്ടാണ് ദുൽകർ മകൾക്ക് ആശസകൾ നേർന്നിരിക്കുന്നത്. താരം ഫോട്ടോകൾക്ക് നൽകിയിരിക്കുന്നു ക്യാപ്ഷൻ ഇങ്ങനെയാണ്…

    5/5/5 birthday for my baby doll ! The one day you wait for all year long is here and may it be the happiest birthday, our princess. Made of generous servings of stardust, moonlight and rainbows, the glow of fireflies, pixie mischief and fairy wings, you turn our home into neverland. We are all pirates, lost boys & wendy darlings to your tinkerbell. We all wanna build snowmen with you and no we strictly don’t talk about bruno no no no ! Every day is supercalifragelisticexpialidocious and you have us living by hakuna matata ! With you babygirl it’s a whole new world and you are truly our wish upon a star. We know you Marie we walked with you once upon a dream.

  • ഫോട്ടോഷൂട്ടിനായി അഭയ ഹിരന്മയിയെ ഒരുക്കുന്ന വീഡിയോ.. സോഷ്യൽ മീഡിയയിൽ വൈറൽ

    പ്ലേബാക്ക് സിംഗർ എന്ന നിലയിൽ ഒരുപാട് നേട്ടങ്ങൾ കൈവരിച്ച താരമാണ് അഭയ ഹിരണ്മയി. ഒപ്പം മോഡൽ എന്ന നിലയിലും അഭയ തിളങ്ങി നിൽക്കുന്നുണ്ട്. 2014 ൽ കരിയർ ആരംഭിച്ച താരം ഒരുപാട് മികച്ച ഗാനങ്ങൾ പ്രേക്ഷകർക്ക് വേണ്ടി സമ്മാനിച്ചിട്ടുണ്ട്. തന്റെ ശബ്ദമാധുര്യം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.

    പ്രശസ്ത മ്യൂസിക് ഡയറക്ടർ ആയ ഗോപീസുന്ദറാണ് താരത്തിന്റെ ജീവിതപങ്കാളി. 2018 ൽ ഇവർ ഒമ്പത് വർഷമായി ലിവിംഗ് ടുഗതറിലാണ് എന്ന് ഗോപിസുന്ദർ വെളിപ്പെടുത്തുകയുണ്ടായി. ഗോപിസുന്ദർ തന്നെയാണ് അഭയ ഹിരണ്മയി ക്ക് പ്ലേബാക്ക് സിംഗർ എന്ന നിലയിൽ കരിയർ ഒരുക്കി കൊടുത്തത്. ഗോപി സുന്ദറിന്റെ പാട്ടുകളാണ് താരം ഇതുവരെ പാടിയിരിക്കുന്നത്.

    സോഷ്യൽമീഡിയയിലും താരം നിറസാന്നിധ്യമാണ് ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം അവകൾ ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പല മോഡൽ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്. അതേപോലെ വിവാദമായി ചർച്ചചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

    താരം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരുന്നു. അന്ന് താരം കിടിലൻ ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലുള്ള ഗ്ലാമർ ഫോട്ടോകളാണ് പങ്കുവെച്ചിരുന്നത്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ താരത്തിന്റെ അന്ന് നടത്തിയ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായിരിക്കുന്നത്.

    2014 ൽ ഇന്ദ്രജിത്ത് ഭാമ മുരളി ഗോപി തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ നാക്കു പെന്റ നാക്കു ടാക്ക എന്ന സിനിമയിലെ ടൈറ്റിൽ സോങ്ങ് പാടിക്കൊണ്ടാണ് താരം കരിയർ ആരംഭിച്ചത്. ഗോപി സുന്ദറാണ് ഈ ഗാനം കമ്പോസ് ചെയ്തത്. പിന്നീടങ്ങോട്ട് ഒരുപാട് സിനിമകളിൽ മികച്ച ഗാനങ്ങൾ അവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞു.

    മലയാളത്തിനു പുറമെ തെലുങ്ക് ഭാഷയിലും താരം പാടിയിട്ടുണ്ട്. ഇന്ദി പോപ്പ്, ഫോക്ക് റോക്ക് എന്നി വിഭാഗത്തിലാണ് താരം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഗോപി സുന്ദർ കമ്പോസ് ചെയ്ത ഗൂഢാലോചന എന്ന സിനിമയിലെ താരത്തിന്റെ ഗാനത്തിന് മികച്ച ഗായികക്കുള്ള ഏഷ്യാവിഷൻ അവാർഡ് താരത്തിന് ലഭിക്കുകയുണ്ടായി.

    Abhaya
    Abhaya
    Abhaya
    Abhaya
  • പരിപാടിക്കെത്തിയ എല്ലാവരുടെയും കണ്ണുകൾ ദിശ പാഠാണിയിൽ.. അവാർഡ് ചടങ്ങിൽ തിളങ്ങി ബോള്ളിവുഡ് ക്യൂട്ട് റാണി…

    നടനെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ദിഷ പട്ടാണി. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരം നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    ബോളിവുഡ് സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം തെലുങ്ക് സിനിമയിലും അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെയും കാമിയോ അപ്പിയറൻസ് എന്ന നിലയിലുള്ള കഥാപാത്രങ്ങളെയും താരം വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുണ്ട്. തനിക്ക് ഏത് വേഷവും കൈകാര്യം ചെയ്യാൻ പറ്റും എന്ന് താരം തെളിയിച്ചു വരികയാണ്.

    സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ തുടർച്ചയായി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് കൂടുതലും പങ്കുവെക്കാറുള്ളത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്.

    ഒരുപാട് വേദികളിൽ താരം ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ ഇത്തരത്തിലുള്ള ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. പൊതുവേദിയിൽ കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ആ പരിപാടിയുടെ ഏറ്റവും വലിയ ഹൈലൈറ്റ് ആയി മാറാൻ താരത്തിന് സാധിച്ചു. താരത്തെ കാണാൻ വേണ്ടി മാത്രം ജനങ്ങൾ തിങ്ങി എന്ന് വേണം പറയാൻ. കാരണം അത്രയും ബോൾഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരുന്നത്.

    2015 ൽ പുറത്തിറങ്ങിയ ലോഫർ എന്ന തെലുങ്ക് സിനിമയിൽ മൗനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. തൊട്ടടുത്തവർഷം ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റർ നായകൻ മഹേന്ദ്രസിംഗ് ധോണിയുടെ ബയോപിക് സിനിമയിൽ പ്രിയങ്ക ജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.

    ചൈനീസ് ഫിലിമിലും താരം അഭിനയിച്ചിട്ടുണ്ട്. 2017 ൽ പുറത്തിറങ്ങിയ കുങ്ഫു ജാ എന്ന സിനിമയിലാണ് താരം അഭിനയിച്ചത്. ഒരുപാട് സിനിമകളിൽ കാമിയോ റോളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മ്യൂസിക് വീഡിയോകളിലും പ്രത്യക്ഷപ്പെട്ട് കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചു. അഭിനയ ജീവിതത്തിൽ പല അവാർഡുകളും നേടാനും സംസാരത്തിന് സാധിച്ചിട്ടുണ്ട്.

    Disha
    Disha
    Disha
    Disha
  • ഉമ്മ ഒരുപാട് വേദനിപ്പിച്ചു, തന്ത ചെറുപ്പത്തിലേ കളഞ്ഞിട്ട് പോയി,ഒരിക്കലും വീട്ടിലേക്ക് മടങ്ങി പോകില്ല, അവർ എന്നെ ഒരിക്കലും മനസ്സിലാക്കില്ല, ഒരിക്കലും അവരെ കാണണ്ട, ജാസ്മിൻ പറയുന്നു…

    മലയാളികൾ ഏറെ കാണുന്ന ഇഷ്ടപ്പെടുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മോഹൻലാൽ അവതാരകൻ ആയി എത്തുന്ന ബിഗ് ബോസ് മലയാളം റിയാലിറ്റിഷോ ഇപ്പോൾ നാലാമത്തെ സീസണിലാണ് എത്തിനിൽക്കുന്നത്. ഒരുപാട് പ്രമുഖ സെലിബ്രിറ്റികൾ ആണ് ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥി ആയി എത്തിയിട്ടുള്ളത്.

    ബിഗ്ബോസ് ഹൗസിലെ മത്സരാർഥി ആയി എത്തിയതിനുശേഷം മലയാളികൾക്കിടയിൽ സെലിബ്രിട്ടികൾ ആയി മാറിയ ഒരുപാട് പേരുണ്ട്. ഈ രീതിയിൽ ബിഗ് ബോസ് ഹൗസിൽ മത്സരാർഥി ആയി എത്തിയതിനുശേഷം മലയാളികൾക്കിടയിൽ അറിയപ്പെട്ട വ്യക്തിയാണ് ജാസ്മിൻ മൂസ. ബിഗ് ബോസിലെ ഒരു മികച്ച മത്സരർത്തി കൂടിയാണ് താരം.

    ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അനുഭവിച്ചുകൊണ്ടാണ് താരം ഇന്നു കാണുന്ന നിലയിൽ എത്തിപ്പെട്ടത്. ഇപ്പോൾ സർട്ടിഫൈഡ് ഫിറ്റ്നസ് ട്രെയിനർ എന്ന നിലയിലാണ് താരം പ്രൊഫഷണൽ ചെയ്യുന്നത്. ഫിറ്റ്നസ് ഇൻഫ്ലുവൻസർ എന്ന നിലയിലാണ് താരം ബിഗ്ബോസ് ഹൗസിലെ മത്സരാർഥി ആയി എത്തിയിട്ടുള്ളത്. തന്റെ ജീവിതത്തിൽ ഉണ്ടായ ദുരിത അനുഭവങ്ങൾ താരം ബിഗ് ബോസ് ഹൗസിൽ തുറന്നു പറഞ്ഞിരുന്നു.

    ഇപ്പോൾ താരം ബിഗ് ബോസ് ഹൗസിൽ പറഞ്ഞ ചില കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. തന്റെ വീട്ടുകാരെ കുറിച്ച് ബിഗ് ബോസ് ഹൗസിലെ മറ്റൊരു മത്സരാർത്ഥിയായ അപർണ ചോദിക്കുകയുണ്ടായി. പക്ഷേ താരം ഓരോ ചോദ്യത്തിന് നൽകിയ മറുപടിയാണ് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയത്.

    ഈ ബിഗ് ബോസ് ഷോ നിന്റെ വീട്ടുകാർ നോക്കുന്നുണ്ടാകുമല്ലോ. അതുകൊണ്ടുതന്നെ നിന്നെ വീട്ടുകാർ ശ്രദ്ധിക്കുന്നുണ്ടകും. ഈ ബിഗ് ബോസിൽ നിന്ന് പുറത്തു പോയതിനു ശേഷം വീട്ടുകാർ നിന്നെ തിരികെ വിളിക്കുകയാണെങ്കിൽ പോകാൻ തയ്യാറാകുമോ എന്നായിരുന്നു അപർണ ചോദിച്ചത്. ഇതിന് ജാസ്മിൻ നൽകിയ മറുപടിയാണ് വൈറൽ ആയത്.

    സീറോ % ചാൻസ് പോലും ഇല്ല. ഞാൻ ഒരിക്കലും എന്റെ വീട്ടിലേക്ക് തിരിച്ചു പോകില്ല. അങ്ങനെ ജീവിതത്തിൽ സംഭവിക്കില്ല. ഇതുവരെ അങ്ങനെ ഉള്ള തോന്നൽ എനിക്കുണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല. എന്ന് ജാസ്മിൻ തീർത്തു പറയുകയാണ് ഉണ്ടായത്. താരത്തിന് ഇത്രത്തോളം ദേഷ്യം എന്തുകൊണ്ടാണെന്ന് എന്നാണ് ഇപ്പോൾ എല്ലാവരുടെയും ചോദ്യം.

    ജീവിതത്തിൽ വീട്ടുകാർക്ക് എപ്പോഴെങ്കിലും മാപ്പ് കൊടുക്കണം എന്ന് തോന്നിയിട്ടുണ്ടോ എന്ന് അപർണ വീണ്ടും ചോദിക്കുകയുണ്ടായി. അതിനു ജാസ്മിൻ നൽകിയ മറുപടി ഇങ്ങനെയാണ്. ഞാൻ അവർക്ക് എപ്പോഴെ മാപ്പ് കൊടുത്തു ഒഴിവാക്കിയതാണ്. അവരെ ഞാൻ എന്നെ ഒഴിവാക്കിയതാണ്. ഇനി അവരുമായുള്ള ഒരു ഡീലും എനിക്കില്ല. എന്ന് ജാസ്മിൻ മറുപടി നൽകുകയുണ്ടായി.

    ഇതിൽ തനിക്ക് ഏറ്റവും ദേഷ്യം ആരോടാണ് എന്ന് വീണ്ടും അപർണ ചോദിക്കുകയുണ്ടായി. അതിന് താരം ഉടനെ തന്നെ ഒരു മടിയും കൂടാതെ അതേ നാണയത്തിൽ ‘ഉമ്മ’ എന്ന് മറുപടി നൽകുകയാണുണ്ടായത്. എന്റെ ജീവിതത്തിൽ ഒരു തരി പോലും മനസ്സിലാkക്കാത്ത വ്യക്തിയാണ് ഉമ്മ എന്ന് ജാസ്മിൻ പറയുന്നുണ്ട്. എന്റെ ആഗ്രഹങ്ങൾ നോക്കാതെ സമൂഹത്തിന്റെ താല്പര്യത്തിന് വേണ്ടിയാണ് സംസാരിച്ചത് എന്ന് ജാസ്മിൻ പറഞ്ഞു.

  • കുഞ്ഞിനൊപ്പം ഗോവ കടലിൽ കുളിച്ച് രസിക്കുന്ന ശ്രിയ ശരൺ… ഫോട്ടോകളും വീഡിയോകളും വൈറലാകുന്നു…

    അഭിനയ മേഖലയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ വലിയ ആരാധക വൃന്ദത്തെ നേടിയെടുക്കാൻ സാധിച്ചത് താരമാണ് ശ്രിയ ശരൺ. തെലുങ്ക് തമിഴ് ഹിന്ദി എന്നീ ഭാഷകളിൽ ആണ് താരം ഇതിനോടകം സിനിമകൾ ചെയ്തത്. ഓരോ സിനിമകളിലൂടെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളും ചെയ്തത്.

    അഭിനേത്രി എന്നതിനൊപ്പം താരം സജീവമായി മോഡലിംഗ് രംഗത്തും നിലകൊള്ളുന്നുണ്ട്. പക്ഷേ താരം ആഗ്രഹിച്ചിരുന്നത് ഒരു നർത്തകി ആകാനായിരുന്നു. 2001ൽ തെലുങ്കിൽ പുറത്തിറങ്ങിയ ഇഷ്ടം എന്ന സിനിമയിലൂടെയാണ് താരം അഭിനയം മേഖലയിൽ സജീവമാകുന്നത്. ആദ്യം ചെയ്ത സിനിമ തന്നെ വലിയ ഹിറ്റായി.

    തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ സന്തോഷം എന്ന സിനിമയിലൂടെ വളരെ പെട്ടെന്ന് ജനപ്രിയ അഭിനേത്രി ആവാൻ താരത്തിനും സാധിക്കുകയും ചെയ്തു. മൂന്നു ഭാഷകളിലുമായി ഇതിനോടകം താരം നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു. ഓരോ സിനിമകളിലൂടെയും വലിയ ആരാധക വൃന്ദത്തെ നേടിയെടുക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു.

    വളരെ പെട്ടെന്നുതന്നെ സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായിക നടി മാരുടെ കൂട്ടത്തിലേക്ക് താരത്തിന് ഉയരാൻ സാധിച്ചിട്ടുണ്ട്. ഇത് വലിയ ഒരു നേട്ടമായി തന്നെ കരുതാം. 2001മുതലാണ് താരം മോഡലിംഗ് രംഗത്തും അഭിനയ മേഖലയിലും സജീവമാകുന്നത്. 2007 തമിഴിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയായ ശിവാജിയിൽ താരത്തിന് വേഷം ഉണ്ടായിരുന്നത് താരത്തിന് കരിയറിലെ ഉയർച്ചകളുടെ തുടർച്ചയായിരുന്നു.

    മലയാളത്തിൽ പുറത്തിറങ്ങിയ പോക്കിരിരാജ എന്ന സിനിമയിലെ താരത്തിനെ വേഷം കൊണ്ട് മലയാളികൾക്കിടയിൽ താരത്തിന് വലിയ ഓളം സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്. മമ്മൂട്ടി പൃഥ്വിരാജ് കോമ്പോയിൽ വളരെ വിജയകരമായ സിനിമയാണ് പോക്കിരിരാജ. ഏത് സിനിമ വേഷങ്ങൾ ആണെങ്കിലും വളരെ പെട്ടെന്ന് അതിനോട് ഇണങ്ങി അഭിനയിക്കാൻ താരത്തിന് സാധിക്കാറുണ്ട്.

    സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത് താരം ഗോവയിൽ അവധി ആഘോഷിക്കാൻ ആയി പോയിരിക്കുന്ന ഫോട്ടോകളും വീഡിയോകളും ആണ്. താരത്തിന്റെ കുഞ്ഞും വീഡിയോയിൽ കാണുന്നു. എന്തായാലും വളരെ പെട്ടെന്ന് വീഡിയോയും ഫോട്ടോകളും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

    Shriya
    Shriya
    Shriya
    Shriya
  • അവർക്കൊക്കെ നടുവിരൽ കാണിച്ചു മുന്നോട്ട് നടക്കുക : പ്രിയതാരം കനിഹ പറയുന്നു…..

    സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന താരമാണ് കനിഹ. നടി, വോയ്‌സ് ആക്ടർ, പിന്നണി ഗായിക, ടിവി അവതാരക എന്നീ നിലകളിലെല്ലാം താരം 2002 മുതൽ സജീവമാണ്. മിനിസ്ക്രീനിൽ ആണ് താരം തന്നെ കരിയർ ആരംഭിച്ചത്. പിന്നീട് ബിഗ് സ്ക്രീനിലേക്ക് വരികയും പ്രേക്ഷകരുടെ പ്രീതിയും പിന്തുണയും താരത്തിന് സ്വന്തമാക്കാൻ സാധിക്കുകയും ചെയ്തു.

    മലയാളം തെലുങ്ക് തമിഴ് കന്നഡ ഭാഷകളിൽ ആണ് താരം കൂടുതലായും അഭിനയിക്കുന്നത്. ഓരോ ഭാഷകളിലും ഒട്ടനവധി ആരാധകരെ താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. വളരെ മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത്.

    ഏത് വേഷം ആണെങ്കിലും വളരെ മികച്ച രീതിയിൽ ആണ് താരം പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നത്. ഏതു തരത്തിലുള്ള കഥാപാത്രത്തെയും താരത്തിന് മനോഹരമായി അവതരിപ്പിക്കാൻ കഴിയാറുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്.
    മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് തുടക്കം ഇതുവരെയും നിലനിർത്താനും സാധിച്ചിട്ടുണ്ട്

    ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. വളരെ മികച്ച അഭിപ്രായമാണ് താരത്തിന്റെ അഭിനയത്തിന് പ്രേക്ഷകർ നൽകാറുള്ളത്. തന്നിലൂടെ കടന്നു പോയ മേഖലകളിൽ ഓരോന്നിലും വിജയം നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലും ശൈലിയിലുമാണ് താരം ഓരോ സിനിമകളും ചെയ്യുന്നത്. അതുകൊണ്ടു തന്നെയാണ് ആദ്യം നേടിയ പ്രേക്ഷക പ്രീതിയും പിന്തുണയും താരം ഇപ്പോഴും നിലനിർത്തുന്നത്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഈയടുത്തു താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ഫോട്ടോയുടെ ക്യാപ്ഷൻ ആണ് വൈറലായിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയുടെ ക്യാപ്ഷൻ ആയിരുന്നു ഇത്..ക്യാപ്ഷൻ ഇങ്ങനെ…

    Like many of you I was also going through few of my old pics and saying how thin I looked, how flat my tummy was,how nice my hair looked bla bla bla.. And suddenly I realized why I was doing that,does that mean I’m unhappy the way I look now?? No way..infact I love myself more than I have ever done..I believe those scars,the marks,the flaws all have a beautiful story to tell.. If everything looked perfect where’s the story? Right?! Learning to accept and love our bodies is so so important.. Please stop comparing yourself to others, We all have different stories.. Please stop feeling lesser.. Please start loving that body of yours.. If anyone body shames you,show that middle finger and walk away! loveyourself kaniha stopbodyshaming.

    ക്യാപ്ഷന്റെ മലയാള പരിഭാഷ ഇങ്ങനെ.. നിങ്ങളിൽ പലരെ പോലെ തന്നെ, ഞാനും എന്റെ പഴയ ഫോട്ടോകൾ നോക്കി, ഞാൻ എത്ര മെലിഞ്ഞിരുന്നു, എന്റെ വയർ എത്ര ഫ്ലാറ്റ് ആയിരുന്നു, എന്റെ മുടി എത്ര സൗന്ദര്യമായിരുന്നു തുടങ്ങിയ കാര്യങ്ങൾ പറയുമായിരുന്നു… അപ്പൊൾ തന്നെ ഞാൻ ആലോചിച്ചു, എന്നാ പിന്നെ എന്റെ ഇപ്പോഴത്തെ ഈ കോലത്തിൽ ഞാൻ സന്തോഷവാനല്ലേ? ഒരിക്കലുമല്ല എന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഞാൻ സന്തോഷവാനാണ്. പിന്നെന്തിനു ഞാൻ പഴയ ഫോട്ടോ നോക്കി വിലപിക്കുന്നു…. നമ്മുടെ സ്വന്തം ശരീരത്തെ സ്നേഹിക്കാനും ബഹുമാനിക്കാനും നാം പഠിക്കണം. നമ്മുടെ ശരീരത്തെ കുറിച്ചുള്ള താഴ്ന്ന മനോഭാവം ഒരിക്കലും ഉണ്ടാകരുത്.. സ്വന്തം ശരീരത്തെ മറ്റൊരാളുടെ ശരീരവുമായി താരതമ്യം ചെയ്യുന്നത് നിർത്തുക.. ആരെങ്കിലും ബോഡി ഷെയിം നടത്തുകയാണെങ്കിൽ, നടുവിരൽ കാണിച്ചു തിരിഞ്ഞു നടക്കുക…

    താരത്തിന്റെ ഈ ക്യാപ്ഷൻ ഇൽ നിന്നും മനസ്സിലാകുന്നത് ബോഡി ഷെയ്മിങ് നോടുള്ള താരത്തിനെ കൃത്യമായ മനോഭാവവും തുറന്നു പറയാനുള്ള ധൈര്യവും ആണ്. എന്തായാലും വളരെ പെട്ടെന്ന് താരത്തിനെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിട്ടുണ്ട്. മികച്ച അഭിപ്രായങ്ങളും ആരാധകർ രേഖപ്പെടുത്തുന്നു.

    Kaniha
    Kaniha
    Kaniha
    Kaniha
  • വെള്ളച്ചാട്ടത്തിൽ കുളിക്കുന്ന വീഡിയോ ആരാധകർക്കായ് പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം ദിയ കൃഷ്ണ…

    സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടീനടന്മാർ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമാകുന്നത് പോലെ തന്നെ അവരുടെ കുടുംബ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടാറുണ്ട്. ഇത്തരത്തിലുള്ള ഒരുപാട് സെലിബ്രിറ്റി കുടുംബം നമ്മുടെ മലയാള സിനിമാലോകത്ത് ഉണ്ട്. ഇവരുടെ കുടുംബ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് എന്നും താൽപര്യമാണ്.

    ഈ രീതിയിൽ മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധനേടിയ കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെത്. തന്റെ നിലപാടുകൾ കൊണ്ട് രാഷ്ട്രീയ നിരീക്ഷണം കൊണ്ടും കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വ്യക്തിയാണ് കൃഷ്ണകുമാർ. അതേപോലെതന്നെ കൃഷ്ണകുമാറിന്റെ കുടുംബവും സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം ആയി മാറാറുണ്ട്.

    ഒരു സെലിബ്രിറ്റി കുടുംബമാണ് ഇവരുടേത്. കൃഷ്ണകുമാറിനെ പോലെ തന്നെ സിനിമയിൽ സജീവമാണ് മൂത്തമകൾ അഹാന കൃഷ്ണകുമാർ. ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ അഹാനക്ക്‌ സാധിച്ചിട്ടുണ്ട്. അതുപോലെതന്നെ അച്ഛന്റെ രാഷ്ട്രീയ നിലപാടിനോട് യോജിച്ചു കൊണ്ടുള്ള പരാമർശങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം ആയി മാറുകയും ചെയ്തിട്ടുണ്ട്.

    അതേപോലെതന്നെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിൽ അറിയപ്പെടുന്ന കൃഷ്ണകുമാറിന്റെ മറ്റൊരു മകളാണ് ദിയ കൃഷ്ണ. ഇൻസ്റ്റാഗ്രാം മോഡൽ എന്ന നിലയിലും ദിയ അറിയപ്പെടുന്നു. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

    ഇൻസ്റ്റാഗ്രാമിൽ കോലാബറേഷൻ ചെയ്തുകൊണ്ട് ഒരുപാട് ഫോട്ടോഷൂട്ടുകൾ ചെയ്ത ആരാധകർക്ക് വേണ്ടി അത് സമൂഹമാധ്യമങ്ങളിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം കൂടുതൽ പ്രത്യക്ഷപ്പെടാറുള്ളത്. പലപ്രാവശ്യം താരം സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറുകയും ചെയ്തിട്ടുണ്ട്.

    ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. 24 ന്റെ സന്തോഷത്തിൽ എന്ന് പറഞ്ഞു കൊണ്ടാണ് താരം ഫോട്ടോ പങ്കുവെച്ചത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ വെള്ളച്ചാട്ടത്തിൽ സന്തോഷം കൊണ്ട് തിമിർത്തടുന്ന ദിയ കൃഷ്ണയുടെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

    Diya
    Diya
    Diya
    Diya