സ്ത്രീകളുടെ പൊക്കിളിനോടും ശരീര ഭാഗങ്ങൾ കാണുന്ന കുട്ടി ഉടുപ്പിനോടുമാണ് തെന്നിന്ത്യക്കാർക്ക് കൂടുതൽ താൽപര്യം… തുറന്നു പറഞ്ഞ് ബീസ്റ്റ് നായിക പൂജ ഹെഗ്‌ഡെ…

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന നടിയും മോഡലുമാണ് പൂജ ഹെഗ്‌ഡെ. താരം പ്രധാനമായും തെലുങ്ക് സിനിമകളിൽ ആണ് പ്രത്യക്ഷപ്പെടുന്നത്. ഹിന്ദി , തമിഴ് സിനിമകളിലും താരം അഭിനയിക്കുകയും ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകരെ നേടാൻ സാധിക്കുകയും ചെയ്തിട്ടുണ്ട്. താരം സിനിമാ മേഖലയിൽ അറിയപ്പെടുന്നത് താരത്തിന്റെ അഭിനയ വൈഭവം കൊണ്ട് തന്നെയാണ്.

2012 ൽ പുറത്തിറങ്ങിയ മുഗമൂടി എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നത്. 2014 ൽ പുറത്തിറങ്ങിയ ഓക ലൈല കോസം എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയിലും 2016ൽ പുറത്തിറങ്ങിയ മോഹൻജൊ ദാരോ എന്ന ചിത്രത്തിലൂടെ ഹിന്ദി സിനിമയിലും താരം അരങ്ങേറ്റം കുറിച്ചു. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രാർഥനയെ പ്രകടനങ്ങൾ താരം ഓരോ ഭാഷകളിലും പ്രകടിപ്പിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ ഭാഷകൾക്ക് അതീതമായി താരത്തിന് ഒട്ടേറെ ആരാധകരുണ്ട്.

ദുവ്വാഡ ജഗന്നാഥം, അരവിന്ദ സമേത വീര രാഘവ, മഹർഷി, ഹൗസ്ഫുൾ 4, അല വൈകുണ്ഠപുരമുലൂ, മോസ്റ്റ് എലിജിബിൾ ബാച്ചിലർ, ബീസ്റ്റ്, രാധേ ശ്യാം , ആചാര്യ എന്നിവ താരം അഭിനയിച്ച വളരെ വിജയകരമായ പ്രധാനപ്പെട്ട സിനിമകളാണ്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത്.

മിസ് യൂണിവേഴ്സ് ഇന്ത്യ 2010 മത്സരത്തിൽ രണ്ടാം റണ്ണറപ്പായി താരം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എന്നുള്ളതിൽ നിന്ന് തന്നെ താരത്തിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യത്തെ മനസ്സിലാക്കാം. തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് താരം എന്നതും 2021-ൽ സൗത്ത് സിനിമയിലെ ഫോർബ്സ് ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള താരങ്ങളിൽ താരം ഏഴാം സ്ഥാനത്താണ് എന്നതും വലിയ നേട്ടങ്ങളാണ്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് സൗത്ത് ഇന്ത്യൻ സിനിമ പ്രേമികളുടെ ഒരു സ്വഭാവ വിശേഷമാണ്. അത് സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിലെ നായികമാരുടെ വസ്ത്രധാരണത്തിനോട്‌ അനുബന്ധിച്ചാണ് താരം പ്രസ്താവന പറഞ്ഞിരിക്കുന്നത്. വളരെ പെട്ടെന്ന് താരത്തിനെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

സ്ത്രീകളുടെ പൊക്കിളിനോടും ശരീര ഭാഗങ്ങൾ കാണുന്ന കുട്ടി ഉടുപ്പിനോടുമാണ് തെന്നിന്ത്യക്കാർക്ക് കൂടുതൽ താൽപര്യം എന്നാണ് താരത്തിന്റെ അഭിപ്രായം. അത്തരത്തിലാണ് സംവിധായകരും നിർമാതാക്കളും ചിത്രങ്ങളെ ഒരുക്കുന്നത് എന്ന രൂപത്തിലാണ് താരത്തിന്റെ വാക്കുകളുടെ പോക്ക് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. എന്തായാലും താരത്തിന്റെ ആരാധകർ സമൂഹ മാധ്യമങ്ങളിൽ സജീവം ആയതിനാൽ തന്നെ വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ വൈറലായി.

Pooja
Pooja
Pooja
Pooja
Pooja

Comments

Leave a Reply

Your email address will not be published. Required fields are marked *