Category: Entertainments

  • കറുപ്പിൽ ഹോട്ടായി ഐശ്വര്യ ലക്ഷ്മി… പുത്തൻ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ…

    മലയാളത്തിലെ ഭാഗ്യ നായിക എന്ന വിളിപ്പേര് വളരെ പെട്ടെന്ന് സ്വന്തമാക്കാൻ സാധിച്ച അഭിനയ വൈഭവമാണ് ഐശ്വര്യ ലക്ഷ്മി. മലയാളം തമിഴ് എന്നീ ഭാഷകളിൽ ആണ് താരം കൂടുതൽ ആയി പ്രവർത്തിക്കുന്നത്. അഭിനേത്രി എന്ന നിലയിൽ മോഡൽ എന്ന നിലയിലും താരം സജീവമായി ഇടപെടുന്നു. അഭിനേത്രി ആകുന്നതിനുള്ള തന്നെ താരം മോഡലിംഗ് രംഗത്ത് കരിയർ ആരംഭിച്ചിട്ടുണ്ട്. 2014 ഞാനാണ് താരം മോഡലിംഗ് രംഗത്ത് കരിയർ ആരംഭിക്കുന്നത്.

    2017 പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ മേഖലയിൽ തുടക്കം കുറിച്ചത്. തുടക്കം മുതൽ തന്നെ മികച്ച അഭിനയ വൈഭവം പ്രകടിപ്പിക്കുകയും താരം അഭിനയിച്ച സിനിമകളെല്ലാം ഒന്നിനൊന്നു മുകളിൽ ഹിറ്റാവുകയും ചെയ്തതോടെയാണ് മലയാളത്തിലെ ഭാഗ്യ നായിക എന്ന പേര് താരത്തിന് വന്നത്.

    താരം ഒരു എംബിബിഎസ് ബിരുദധാരിയാണ് എന്നതും എടുത്തുപറയേണ്ട വലിയ ഒരു വസ്തുത തന്നെയാണ്. എല്ലാവരും വലിയ പ്രൊഫഷനാണ് എന്ന് വിചാരിക്കുന്ന ഡോക്ടർ മാറ്റി വച്ചു കൊണ്ടാണ് താരം അഭിനയ മേഖല സെലക്ട് ചെയ്തത്. എന്തായാലും 2017 മുതൽ നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ്. രണ്ടു രംഗത്തും മികച്ച കാഴ്ചക്കാരെ നേടാനും താരത്തിന് കഴിഞ്ഞു.

    മായാനദി , വരത്തൻ , വിജയ് സൂപ്പറും പൗർണമിയും , അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ജഗമേ തന്ധിരം എന്നിവയെല്ലാം താരം അഭിനയിച്ച പ്രധാന സിനിമകൾ ആണ്. മായാനദി എന്ന സിനിമയിലെ താരത്തിന് അഭിനയം ശ്രദ്ധേയമായിരുന്നു. താരത്തിന് പല ഡയലോഗുകളും ഒരുപാട് കാലത്തിനപ്പുറം ആരാധകർ പറയപ്പെടുന്ന വിശേഷങ്ങളും ആശയങ്ങളുമായി മാറുകയുണ്ടായി.

    ഫ്ലവർ വേൾഡ് , സാൾട്ട് സ്റ്റുഡിയോ , വനിത , എഫ്‌ഡബ്ല്യുഡി ലൈഫ് തുടങ്ങിയ മാസികകളുടെ കവർ പേജുകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട് . അതുകൂടാതെ ചെമ്മണൂർ ജ്വല്ലേഴ്‌സ് , കരിക്കിനേത്ത് സിൽക്‌സ് , ലാ ബ്രെൻഡ , ഈസ്വ ബോട്ടിക് , അക്ഷയ ജ്വല്ലറി , ശ്രീ ലക്ഷ്മി ജ്വല്ലറി തുടങ്ങിയ ബ്രാൻഡുകൾക്കായി താരം മോഡൽ ആവുകയും ചെയ്തിട്ടുണ്ട്. എന്തായാലും എല്ലാ മേഖലയിലും വളരെ പെട്ടെന്ന് തന്നെ വിജയം നേടാൻ താരത്തിന് കഴിഞ്ഞു.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സമൂഹമാധ്യമങ്ങളിൽ എല്ലാം താരം തന്നെ അഭിനയ വൈഭവം കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും സജീവമായ ആരാധക ബന്ധങ്ങളെ ഉണ്ടാക്കിയതു കൊണ്ടുതന്നെ താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകാരുള്ളത്.

    ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന ഫോട്ടോകൾ ആരാധകരെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ഫോട്ടോകളാണ്. കറുപ്പ് ഡ്രെസ്സിൽ ഹോട്ട് ലുക്കിൽ ഉള്ള ഫോട്ടോകളാണ് താരമിപ്പോൾ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ മനോഹരിയാണ് താരത്തെ ഫോട്ടോകളിൽ കാണാൻ സാധിക്കുന്നത്. മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

    Aishwarya
    Aishwarya
    Aishwarya
    Aishwarya
  • ഫീനിക്സ് പക്ഷിയെ പോലെ ചാരത്തിൽ നിന്നും ഉയർന്നു വന്ന ആളാണ് ഞാൻ. പ്രേക്ഷകരെ കൊതിപ്പിക്കുന്ന ലുക്കിൽ ഫോട്ടോസുമായി സനുഷ…

    ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്ന് പിന്നീട് അഭിനയപ്രാധാന്യമുള്ള ഒരുപാട് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമ പ്രേമികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് സനുഷ സന്തോഷ്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    ബാല താരമായി സിനിമയിൽ കടന്നുവന്ന പിന്നീട് മികച്ച വേഷങ്ങളിലൂടെ ലീഡിങ് റോൾ ചെയ്ത ചുരുക്കം ചില നടിമാരിൽ ഒരാൾ ആണ് താരം. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം മോഡൽ എന്ന നിലയിലും നടി എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴും താരം രണ്ടു മേഖലയിലും സജീവമാണ്.

    അഭിനയത്തിൽ സജീവമായതുപോലെ സോഷ്യൽമീഡിയയിലും താരം നിറസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോഷൂട്ട് കളിൽ താരം പ്രത്യക്ഷപ്പെടുകയും ചെയ്തു. ഈയടുത്തായി താരം കൂടുതലും കാണപ്പെടുന്നത് ബോൾഡ് ഫോട്ടോഷൂട്ടുകളിൽ ആണ്.

    ഇപ്പോൾ താരം ഏറ്റവും അവസാനമായി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കിടിലൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി പ്രചരിക്കുന്നത്. കിടിലൻ ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരം ഫോട്ടോയ്ക്ക് അതേ രീതിയിലുള്ള കിടിലൻ ക്യാപ്ഷൻ നൽകിയിട്ടുണ്ട്. ഫീനിക്സ് പക്ഷിയെ പോലെ ചാരത്തിൽ നിന്നും ഉയർന്നു വന്നവളാണ് ഞാൻ. ജീവിതത്തിൽ ഒരുപാട് വെല്ലുവിളികൾ നേരിട്ടാണ് ഇന്ന് കാണുന്ന രീതിയിൽ എത്തിപ്പെട്ടത് എന്ന് താരം ക്യാപ്ഷൻസ് എഴുതിയിട്ടുണ്ട്.

    1998 ൽ കല്ലുകൊണ്ടൊരു പെണ്ണ് എന്ന സിനിമയിൽ ചെറിയ വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരം ബാലതാരം വേഷത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചത് മമ്മൂട്ടി ഡബിൾ റോളിൽ പ്രത്യക്ഷപ്പെട്ട ദാദാസാഹിബ് എന്ന സിനിമയിലാണ്. പിന്നീട് തുടർച്ചയായി ഒരുപാട് സിനിമകളിൽ ബാലതാര വേഷത്തിൽ താരം പ്രത്യക്ഷപ്പെടുകയും ചെയ്തു. 2004 ൽ മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന അവാർഡ് നേടാനും താരത്തിന് സാധിച്ചു.

    2012 ൽ ദിലീപ് നായകനായി പുറത്തിറങ്ങിയ മിസ്റ്റർ മരുമകൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി നായിക വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്. മലയാളത്തിനു പുറമെ തമിഴ് കന്നഡ തെലുങ്ക് എന്നീ ഭാഷകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 2008 മുതൽ 2011 വരെ താരം തുടർച്ചയായി തമിഴ് സിനിമകൾ മാത്രമായിരുന്നു പ്രത്യക്ഷപ്പെട്ടത്. മിനിസ്ക്രീനിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്.

    Sanusha
    Sanusha
    Sanusha
    Sanusha
  • മോഹൻലാലിൻറെ സിനിമയിൽ കാണുന്ന ഹീറോയിസം അമ്മ എന്ന സംഘടനയിൽ അദ്ദേഹം വെറും സീറോ ആണ് , അയാള്‍ക്ക് എല്ലാം അറിയാം, പക്ഷെ പ്രതികരിക്കില്ല; രാജിവെച്ചതിന് ശേഷം തുറന്നടിച്ച് നടി ശ്വേതാ മേനോന്…

    ഇപ്പോൾ മലയാള സിനിമ താരസംഘടനയായ അമ്മയിൽ ഒരുപാട് പുകിലും പ്രശ്നങ്ങൾ ഉയർന്നുവരുന്നു എന്നത് വാസ്തവമാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന വാർത്ത അമ്മ എന്ന സംഘടനയെ ആസ്പദമാക്കിയാണ്. ഒരുപാട് വിവാദപരമായ വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ നമുക്ക് കാണാൻ സാധിക്കുന്നത്.

    നടനും പ്രശസ്ത മലയാള സിനിമാ നിർമ്മാതാവുമായ വിജയ് ബാബുവിനെ ചുറ്റിപ്പറ്റിയാണ് വിവാദങ്ങൾ ഉയർന്നുവന്നത്. അമ്മ എന്ന സംഘടന യിലെ ചിലർ അദ്ദേഹത്തിന് അനുകൂലമായും മറ്റുചിലർ അദ്ദേഹത്തിനെതിരെ യും തിരിയുകയുണ്ടായി. ഇതിനെത്തുടർന്ന് അമ്മയിൽ ഒരു ആഭ്യന്തര പ്രശ്നം ഉടലെടുക്കുകയായിരുന്നു.

    വിജയ് ബാബു പ്രശ്നത്തെ തുടർന്ന് അമ്മ സംഘടനയിൽ നിന്ന് മാലാ പാർവതി കുക്കു പരമേശ്വരൻ എന്നിവർ രാജിവെക്കുക യുണ്ടായി. അതിന് തൊട്ടുമുമ്പ് അമ്മയുടെ പരിഹാര സമിതിയിൽ നിന്ന് പ്രശസ്ത മലയാള സിനിമാ നടി ശ്വേതാ മോഹൻ രാജിവെക്കുകയും ചെയ്തു. പ്രശസ്ത മലയാള സിനിമ നടിയായ കല്ലിങ്ങൽ വിജയ് ബാബുവിനെതിരെ ഇൻസ്റ്റാഗ്രാമിൽ പ്രതികരിക്കുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാൽ മലയാള സിനിമ താരങ്ങൾക്കിടയിൽ തന്നെ പ്രശ്നങ്ങൾ പൊട്ടിപ്പുറപ്പെട്ടു.

    ഇപ്പോൾ രാജി വെച്ചതിനു ശേഷം ശ്വേതാ മോഹൻ പറഞ്ഞ ചില കാര്യങ്ങൾ ആണ് കൂടുതൽ വൈറലായി പ്രചരിക്കുന്നത്. പ്രശസ്ത മലയാള സിനിമ നടൻ മോഹൻലാലിനെതിരെ ആണ് ശ്വേതാ മോഹൻ ആഞ്ഞടിച്ചത്. അമ്മ എന്ന സംഘടനയിലെ പരിഹാര സമിതിയിൽ നിന്ന് രാജിവെച്ചതിനെ തുടർന്നാണ് മോഹൻലാലിനെതിരെയുള്ള നിലപാട് താരം അറിയിച്ചത്.

    ശ്വേതാ മോഹൻ പറഞ്ഞ കാര്യത്തിന്റെ ആകെത്തുക ഇങ്ങനെയാണ്..
    അമ്മ എന്ന സംഘടനയിൽ പരാതി പരിഹാര സമിതി എന്ന ഒരു സമിതിയുടെ ആവശ്യമില്ല. അതിനിവിടെ പ്രസക്തിയില്ല. വിജയ് ബാബുവിന്റെ പ്രശ്നത്തെ തുടർന്ന് മോഹൻലാലിന് ഞാൻ കഴിഞ്ഞ ദിവസം വോയിസ് സന്ദേശം അയച്ചിരുന്നു.പക്ഷേ അദ്ദേഹത്തിൽ നിന്ന് എനിക്ക് യാതൊരുവിധ മറുപടിയും ലഭിച്ചില്ല.

    കഴിഞ്ഞദിവസം നടന്ന അമ്മയുടെ യോഗത്തിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തില്ല. അദ്ദേഹം അദ്ദേഹത്തിന്റെ സിനിമ ഷൂട്ടിംഗ് ബന്ധപ്പെട്ട് ഗോവയിലാണ്. എന്തായാലും അദ്ദേഹം സിനിമയിൽ കാണിക്കുന്ന ഹീറോയിസം അമ്മ എന്ന സംഘടനയിൽ കാണിക്കുന്നില്ല എന്നത് എല്ലാവർക്കും അറിയാവുന്ന പകൽ സത്യമാണ്. വിജയ് ബാബുവിനെതിരെ ആരോപണമുന്നയിച്ച യുവനടിയുടെ കാര്യത്തിൽ മോഹൻലാൽ പോലും പ്രതികരിക്കുന്നില്ല എന്ന് വന്നപ്പോഴാണ് ഞാൻ രാജി വെച്ചത് എന്ന് താരം കൂട്ടിച്ചേർത്തു.

    Shwetha

  • ഡോക്ടറെ കുറ്റപ്പെടുത്താൻ വേണ്ടി നിമിഷ മനപ്പൂർവം കുട്ടി ഇടാതെ കുളിച്ചതാണ്. ഇത് റോബിന്റെ മേൽ കുതിര കയറാൻ ജാസ്മിന് ഒരു കാരണവും കൂടിയായി. ബിഗ് ബോസിലെ പുതിയ വിവാദങ്ങൾ ക്കെതിരെ ആരാധകരുടെ പ്രതികരണം ഇങ്ങനെ….

    ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള റിയാലിറ്റി ഷോ ആണ് മലയാളം ബിഗ് ബോസ്. ഓരോ ദിവസം കഴിയുമ്പോഴും ബിഗ് ബോസ് ഹൗസിൽ മത്സരങ്ങൾ കൂടുതൽ മുറുകി വരികയാണ്. മത്സരാർത്ഥികൾ തമ്മിൽ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ഉള്ള വാശിയും വീരും കൂടിവരുകയാണ്. പാരവെപ്പും കുശുമ്പും മത്സരാർത്ഥികൾക്കിടയിൽ വർധിച്ചു വരുന്നുണ്ട്.

    ഇപ്പോളിതാ ബിഗ് ബോസ് ഹൗസിൽ പുതിയൊരു പ്രശ്നം ഉയർന്നിരിക്കുകയാണ്. പൊതുവേയുള്ള രണ്ട് വിഭാഗമാണ് ഇപ്രാവശ്യവും കൊമ്പുകോർത്തത്. ഒരുഭാഗത്ത് ഡോക്ടർ റോബിൻ മറുഭാഗത്ത് നിമിഷയും ജാസ്മിനും. പുതിയ പ്രശ്നത്തിന് തുടക്കം ബാത്റൂം തന്നെയാണ്. ഇതിനുമുമ്പും ബാത്റൂം ചൊല്ലി ബിഗ് ബോസ് ഹൗസിൽ പ്രശ്നങ്ങൾ ഉയർന്നിട്ടുണ്ട്.

    ഇപ്രാവശ്യം ബാത്റൂമിലെ കതക് അടക്കാതെ ആണ് നിമിഷ കുളിച്ചത്. ഉള്ളിൽ ആരാണ് ഉള്ളത് എന്ന് അറിയാതെ ഡോക്ടർ അതിനകത്ത് പ്രവേശിക്കുകയും, ഉടൻതന്നെ അവിടെ ആൾ ഉണ്ടെന്ന് തിരിച്ചറിയുകയും തിരിച്ചുപോവുകയും ചെയ്തു. പക്ഷെ ഡോക്ടർ അവിടെനിന്ന് മിണ്ടാതിരിക്കാൻ തയ്യാറായില്ല. അത് ബിഗ് ബോസിലെ മറ്റുള്ളവരെ കാണിക്കുകയും ചെയ്തു.

    ഇതിനെ തുടർന്നാണ് ബിഗ് ബോസ് ഹൗസിൽ കോലാഹലം പൊട്ടിപ്പുറപ്പെട്ടത്. ഒരു രഹസ്യം ആകേണ്ട കാര്യം എന്തിനാണ് മറ്റുള്ളവരെ അറിയിച്ചത്, കുളിക്കുമ്പോൾ പോലും കതക് അടക്കാൻ എന്തുകൊണ്ട് തയ്യാറാകുന്നില്ല, ഇതിനെല്ലാമപ്പുറം ഗൃഹനാഥനായ ബിഗ് ബോസ് ഈ സംഭവം പുറംലോകത്തെ ലൈവ് ടെലികാസ്റ്റ് കാണിക്കുകയും ചെയ്തു, ഇതുകൊണ്ട് എന്തു സന്ദേശമാണ് ജനങ്ങൾക്ക് നൽകാനുള്ളത് എന്നിങ്ങനെയുള്ള പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ കാണാൻ സാധിക്കുന്നത്.

    ബിഗ് ബോസ് ഹൗസിലും പ്രശ്നങ്ങൾ ഉയർന്നു വരുന്നുണ്ട്. തൊട്ടതിനും പിടിച്ചതിനും ഡോക്ടർ റോബിനെതിരെ തിരിയുന്ന ജാസ്മിൻ ഈ അവസരം മുതലെടുക്കാൻ ആരംഭിക്കുകയുണ്ടായി. നിമിഷ സപ്പോർട്ട് ചെയ്തു കൊണ്ട് ഡോക്ടർ ചെയ്ത് കാര്യം തെറ്റാണെന്ന് വാദിച്ച് കൊണ്ടാണ് ജാസ്മിൻ ഡോക്ടർ നെതിരെ കുതിര കയറിയത്. അറ്റ്ലീസ്റ്റ് വാതിലിൽ തട്ടിയെങ്കിലും നോക്കണമായിരുന്നു എന്നാണ് ജാസ്മിൻ അവകാശപ്പെടുന്നത്.

    എന്നാൽ സോഷ്യൽ മീഡിയയിലെ ജാസ്മിന്റെ നിലപാട് അറിയാവുന്ന പലരും നിമിഷ എതിരെയും ജാസ്മിൻ എതിരെയും ആണ് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. അതിലെ ചില കമന്റുകൾ ആണ് ഈ താഴെ കാണുന്നവ.

    “ഇവൾക്ക് പണ്ടേ തു ണിവേണ്ട. എല്ലാവരേയും എല്ലാം കാണിച്ചു കൊണ്ടാണ്‌ നടപ്പ് . ബാത് റൂമിന്റെ കതകടക്കാത്തത് ആരെങ്കിലും കാണട്ടെ എന്ന ഉദ്ദേശ്യത്തിൽ തന്നെ ആയിരിക്കും. എന്തിനും കുറ്റം റോബിന്. പിന്നെ ബാത് റൂമിൽ കയറിയാൽ കുറ്റിയിടാൻ ആരും മറക്കില്ല. അങ്ങനെ ശരിക്ക് കുറ്റി വീഴാത്ത വാതിൽ ആണെങ്കിൽ പോലും നമ്മൾ ആരെയെങ്കിലും കാവൽ നിർത്തും. ഇത്രയും സൗകര്യമുള്ള സ്ഥലത്ത്‌ ലോക്ക് ചെയ്യാൻ ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ല. അപ്പോൾ നിമിഷ ഇത് കരുതി കൂട്ടി ചെയ്തതാണെന്ന നിഗമനത്തിൽ തന്നെ എത്താം. ഇത്രയും സൗകര്യമുള്ള സ്ഥലത്ത് ആളുണ്ടോ എന്ന് മുട്ടി ചോദിക്കേണ്ട ഒരു ആവശ്യവുമില്ല. അങ്ങനെ വിശ്വസിക്കുന്ന വർ പോയി പണി നോക്ക്.

    “അവള് മനഃപൂർവം കാണിക്കാൻ വേണ്ടി തന്നെയാണ് കുട്ടി ഇടാതെ കുളിച്ചത്. റോബിന് മേൽ കുതിരകയറാൻ ജാസ്മിന് ഒരു കാരണവും കൂടിയായി. ഈശ്വരന്മാർരെ ഞങ്ങളുടെ കൊച്ചു ഡോക്ടറിനെ കാത്തോളണേ”

    “ഈ ഭാഗം ബിഗ്‌ബോസ് ടെലികാസറ്റ് ചെയ്തത് നന്നായി, എന്താണ് നടന്നതെന്ന് പ്രേക്ഷകർക്ക് കാണാൻ സാധിച്ചല്ലോ. ഇല്ലെങ്കിൽ പരദൂഷണ കമ്മറ്റി ഒന്നുചേർന്ന് ഡോക്ടർ ബാത്റൂം പൊളിച് അകത്തു കയറി നിമിഷയെ പീഡിപ്പിച്ചെന്ന് പറഞ്ഞു പരത്തിയേനെ. ഒന്നും അറിയാത്ത റോബിൻ വിരോധികൾ പുറത്ത് അതേറ്റു പാടിയേനെ. താങ്ക് യൂ ബിഗ്‌ബോസ്, ടെലികാസറ്റ് ചെയ്തതിന്.” എന്നിങ്ങനെയുള്ള കമന്റുകൾ ആണ് കാണാൻ സാധിക്കുന്നത്.

    Nimisha
    Nimisha
    Nimisha
    Nimisha
  • സിനിമ എന്നും എന്റെ പാഷന്‍… സിംപിൾ ലുക്കിലും സുന്ദരിയായി നടി ആൻ അഗസ്റ്റിൻ…

    മലയാള സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന അഭിനേത്രിയാണ് ആൻ അഗസ്റ്റിൻ. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് തന്നെ കടന്നു വന്ന വളരെ പെട്ടെന്ന് പ്രേക്ഷകർക്ക് പ്രിയങ്കരമായ മാറാൻ സാധിക്കില്ല അഭിനയത്തിന് സാധിച്ചിട്ടുണ്ട്. 2010 പുറത്തിറങ്ങിയ വിജയകരമായ എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ കാര്യത്തിന് ലഭിച്ചിട്ടുണ്ട്.

    2017 മുതൽ 22 വരെയുള്ള ചെറിയ ഒരു ഇടവേള ഒഴിച്ചാൽ 2019 ഇതുവരെയും താരം സിനിമാഭിനയ മേഖലയിൽ സജീവമാണ്. ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ വിദ്യാഭ്യാസ മേഖലയിലും ഒരുപാട് നേട്ടങ്ങൾ കൈവരിച്ച താരം ചലച്ചിത്ര മേഖലയിൽ നേരിടുന്ന വിജയങ്ങൾക്ക് വലിയതോതിൽ പ്രേക്ഷകർക്കിടയിൽ സ്ഥാനം ലഭിക്കാറുണ്ട്.

    വളരെ ചുരുങ്ങിയ സിനിമകൾ മാത്രമാണ് പ്രധാന പ്രത്യക്ഷപ്പെട്ടിട്ടുള്ള എങ്കിലും താരത്തിനെ മലയാളി പ്രേക്ഷകർക്കിടയിൽ വലിയ ആരാധകരെ നേടാൻ കഴിഞ്ഞിട്ടുണ്ട് കാരണം അത്രത്തോളം അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം ചെയ്തത് എന്നതും തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങൾ എല്ലാം വളരെ ആഴത്തിലും മനോഹരമായും പക്വം ആയും താരം അവതരിപ്പിച്ചു എന്നതും അതിനു കാരണമായി പറയാവുന്നതാണ്.

    അർജുനൻ സാക്ഷി ത്രീ കിംഗ്സ്, ഓർഡിനറി, വാദ്യർ, പോപ്പിൻസ്, ഡാ തടിയാ, ആര്ടിസ്റ്, സോളോ തുടങ്ങിയ സിനിമകളെല്ലാം താരത്തിനെ പ്രധാന വേഷങ്ങൾ ഉള്ള സിനിമകളാണ്. വളരെ പെട്ടെന്ന് താരത്തിന് ആരാധകർക്കിടയിൽ വലിയ സ്ഥാനം നേടാൻ കഴിഞ്ഞത് അഭിനയ പ്രാധാന്യമുള്ള സിനിമകളിലൂടെ മികച്ച അഭിനയ പ്രകടനങ്ങൾ കാഴ്ചവെച്ചതു കൊണ്ടു തന്നെയാണ്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം തരം സജീവമാണ്. താരം തന്നെ ഇഷ്ടം ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾ നല്ല നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് സിമ്പിൾ ലുക്കിൽ വളരെ സുന്ദരിയായി പ്രത്യക്ഷപ്പെട്ട ഫോട്ടോകളാണ്. വളരെ പെട്ടെന്നാണ് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെയാണ് താരത്തിന്റെ ഫോട്ടോകൾ വൈറൽ ആയിട്ടുള്ളത്.

    Ann

  • എന്നെ വിലയിരുത്തുന്നതിന് മുമ്പ് ആദ്യം നിങ്ങൾ സ്വയം പെർഫെക്ട് ആണെന്ന് ഉറപ്പു വരുത്തൂ… തലയണ കൊണ്ട് ശരീരം മറച്ച് മോഡൽ…

    സമൂഹമാധ്യമങ്ങളിൽ എല്ലാം ഇന്ന് വ്യത്യസ്തതകളുടെ ഒരു ഘോഷയാത്ര തന്നെയാണ്. വ്യത്യസ്തമായ ഫോട്ടോഷൂട്ട്കളിലൂടെയാണ് സമൂഹ മാധ്യമങ്ങളിൽ ഇന്ന് സമയം പോകുന്നത് എന്ന് പറഞ്ഞാലും തെറ്റാകില്ല. കാരണം ഒന്നിലധികം ഫോട്ടോഷൂട്ടുകൾ ഓരോ ദിവസവും ഓരോ സോഷ്യൽ മീഡിയ ഇടങ്ങളിലും അപ്ലോഡ് ചെയ്യുന്നത് കൊണ്ട് തന്നെ വ്യത്യസ്ത എന്ന് നിർബന്ധം ആയിരിക്കുകയാണ്.

    വൈറലാകുന്നത് ഒന്ന് മറ്റൊന്നിനെക്കൾ വ്യത്യസ്തമായി തോന്നുന്നതു കൊണ്ടും കണ്ണിനും മനസ്സിനും ഹരം നൽകുന്നത് കൊണ്ടും തന്നെയാണ്. അതുകൊണ്ടാണ് മേനിയഴക് പ്രദർശിപ്പിച്ചുകൊണ്ടുള്ള ഗ്ലാമർ ഫോട്ടോ ഷൂട്ട് കൾക്ക് ഒരുപാട് കാഴ്ചക്കാരെ വളരെ പെട്ടെന്ന് നേടാൻ സാധിക്കുന്നത്. മനുഷ്യമനസ്സിനെ ജീർണതകളെ പലരും മുതലാക്കിയാണ് ഇന്ന് വൈറലാകുന്നത് എന്ന് പറഞ്ഞാലും തെറ്റില്ല.

    ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ ഓരോ ദിവസവും പിറവികൊള്ളുന്നതിലൂടെ തന്നെ ഒരുപാട് നല്ല വശങ്ങളും കാണാൻ കഴിയും. കാരണം മോഡൽഫോട്ടോ ഷോട്ടുകളിലൂടെ സെലിബ്രേറ്റികൾ ആവുകയും ബിഗ് സ്ക്രീനിലേക്ക് മിനിസ്ക്രീനിലേക്ക് വരെ അവസരങ്ങൾ തേടി വരികയും ചെയ്ത ഒരുപാട് അഭിനേതാക്കളെ ഇന്ന് മലയാളത്തിലെക്കെന്നല്ല മറ്റുഭാഷകളിലേക്ക് പോലും ലഭിക്കുകയുണ്ടായി.

    അതിനെ ഏറ്റവും കൂടുതൽ തെളിവായ് പറയാൻ സാധിക്കുന്നത് ഒരു സിനിമയോ അല്ലെങ്കിൽ ഒരു സീരിയലിലേക്കോ അഭിനേതാക്കളെ തിരയുന്നത് തന്നെ സമീപ കാലത്ത് അപ്‌ലോഡ് ചെയ്യപ്പെട്ട ഫോട്ടോഷൂട്ടുകൾ നിന്നും മറ്റു ഷോട്ട് വീഡിയോകളിൽ നിന്നുമാണ് എന്ന അവസ്ഥയിൽ ആണ് വർത്തമാന കാലത്തിന്റെ പോക്ക്. ഇത്തരത്തിൽ ഉയർന്നു വന്നവർ ഇന്ന് ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും മുൻനിര അഭിനേതാക്കളുടെ കൂട്ടത്തിൽ പോലുമുണ്ട്.

    എന്തായാലും മോഡൽ ഫോട്ടോഷൂട്ടുകളിലൂടെ ഒരുപാട് ആരാധകരെ നേടിയ മോഡലാണ് സീതു കൃഷ്ണ. ഒരുപാട് ആശയ വൈപുല്യം ഉള്ളതും വ്യത്യസ്തം ഉള്ളതുമായ ഫോട്ടോഷൂട്ടുകൾ സമൂഹ മാധ്യമങ്ങളിൽ നിരന്തരം അപ്‌ലോഡ് ചെയ്ത് ഒരുപാട് കാഴ്ചക്കാരെ നേടി തന്നെയാണ് മോഡൽ സെലിബ്രേറ്റി സ്റ്റാറ്റസിലേക്ക് എത്തിയത്. താരം എപ്പോൾ ഫോട്ടോകൾ അപ്‌ലോഡ് ചെയ്താലും വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടാറുണ്ട്.

    കഴിഞ്ഞ ദിവസം താരം അപ്ലോഡ് ചെയ്തിരിക്കുന്നത് ഗ്ലാമറസ് ലുക്കിലുള്ള പുതിയ ഫോട്ടോകളാണ്. തലയണ കൊണ്ട് ശരീരം മറച്ച രൂപത്തിലുള്ള ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. എന്നെ വിലയിരുത്തുന്നതിന് മുമ്പ് ആദ്യം നിങ്ങൾ സ്വയം പെർഫെക്ട് ആണെന്ന് ഉറപ്പു വരുത്തൂ എന്ന് താരം ക്യാപ്ഷൻ വെക്കുകയും ചെയ്തിരിക്കുന്നു. ഇത്തരത്തിലുള്ള ഫോട്ടോകൾ പങ്കു വെക്കുമ്പോൾ ഉണ്ടാകുന്ന ചോദ്യങ്ങൾക്കുള്ള മറുപടി ആദ്യം തന്നെ താരം പറഞ്ഞു വച്ചിരിക്കുകയാണ് എന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്.

    Seethu
    Seethu
    Seethu
    Seethu
  • സ്വിമ്മിംഗ് പൂളിൽ നിന്നും സൂപ്പർ കൂൾ വീഡിയോ പങ്കുവെച്ച് പ്രിയ താരം രചന നാരായണൻ കുട്ടി…. വൈറൽ വീഡിയോ കാണാം…

    മലയാളം സിനിമ സീരിയൽ ടെലിവിഷൻ മേഖലയിൽ അറിയപ്പെടുന്ന ചലച്ചിത്ര നടിയും കുച്ചിപ്പുഡി നർത്തകിയും ടെലിവിഷൻ അവതാരകയുമാണ് രചന നാരായണൻകുട്ടി. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത മറിമായം എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് താരം ജനപ്രിയയായത്. മികച്ച അഭിനയ വൈഭവമാണ് താരത്തിന് ഏറ്റവും വലിയ സവിശേഷത. അതുകൊണ്ടു തന്നെ അഭിനയ മേഖലയിൽ വളരെ പെട്ടെന്ന് തന്നെ താരത്തിന് ശ്രദ്ധാകേന്ദ്രം ആവാൻ സാധിച്ചു.

    തൃശൂർ ജില്ലയിലെ ദേവമാതയിലെ സിബിഎസ്ഇ സ്കൂളിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് അധ്യാപികയായിരുന്നു താരം. ടെലിവിഷൻ പരമ്പരയിൽ അഭിനയിക്കുന്നതിന് മുമ്പ് താരം നൃത്ത ക്ലാസുകളും എടുത്തിരുന്നു. പിന്നീടാണ് താരം തന്റെ കരിയറിനെ അഭിനയ മേഖലയിലേക്ക് വഴിതിരിച്ചുവിടുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനങ്ങൾ താരത്തിനും കാഴ്ചവെക്കാൻ സാധിച്ചു.

    2001 ൽ തീർത്ഥാടനം എന്ന സിനിമയിൽ നായികയുടെ സുഹൃത്തായി ചെറിയ വേഷം ചെയ്തുകൊണ്ടാണ് താരം തന്റെ കരിയർ ആരംഭിച്ചത്. ചെറിയ വേഷമാണെങ്കിലും തന്റെ ഇടം അടയാളപ്പെടുത്താൻ താരത്തിന് ആ കഥാപാത്രം മാത്രം മതിയായിരുന്നു. അതുകൊണ്ടുതന്നെ അതിനുശേഷം ഒരുപാട് സിനിമകളിലേക്ക് താരത്തിന് അവസരങ്ങൾ വരികയും ചെയ്തു. ഓരോ സിനിമകളിലൂടെയും ഓരോ പരിപാടികളിലൂടെയും താരത്തിന് ഒട്ടനവധി ആരാധകരെ സ്വന്തമാക്കാനായി.

    പഠനത്തിന് ശേഷം തൃശ്ശൂരിലെ റേഡിയോ മാംഗോയിൽ ആർജെ ആയി താരം ചേർന്നു. അവിടെനിന്നാണ് മറിമായത്തിലെക്കുള്ള വഴി താരത്തിന് വിശാലം ആകുന്നത്. മഴവിൽ മനോരമയിൽ കോമഡി ഫെസ്റ്റിവൽ കോമഡി ഷോ നടത്തിയതും താരമാണ്. ഏതാനും പരസ്യങ്ങളിൽ അഭിനയിക്കുകയും ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ കോമഡി എക്സ്പ്രസ്, ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാർ ചലഞ്ച് എന്നീ റിയാലിറ്റി ഷോയിൽ ജഡ്ജ് ആയി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.

    സിനിമാ മേഖലയിൽ അഭിനേത്രിയായും ഡബ്ബിങ് ആർട്ടിസ്റ്റായും താരം പ്രവർത്തിച്ചിട്ടുണ്ട്. അഭിനയത്തിലൂടെ തന്നെ അമ്പതിലധികം സിനിമകളുടെ ഭാഗമാവാൻ താരത്തിന് സാധിച്ചു. ചെറുതും വലുതുമായ ഓരോ വേഷങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെയും താരം നേടി. ഓരോ കഥാപാത്രത്തെയും ആഴത്തിൽ അറിഞ്ഞവതരിപ്പിക്കാൻ വല്ലാത്ത കഴിവ് താരത്തിനുണ്ട്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. നിരന്തരം ആരാധകർക്ക് വേണ്ടി ഇഷ്ട്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം ഷെയർ ചെയ്യാറുണ്ട്. ഇപ്പോൾ താരം ഷെയർ ചെയ്തിരിക്കുന്നത് സിമ്മിങ് പൂളിൽ കളിക്കുന്ന ഒരു കിടിലൻ വീഡിയോ ആണ്. വളരെ പെട്ടെന്നാണ് താരത്തിനെ വീഡിയോ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന്റെ വീഡിയോക്ക് താഴെ രേഖപ്പെട്ടു കൊണ്ടിരിക്കുന്നു.

    Rachana
    Rachana
    Rachana
    Rachana
  • റൊമാന്റിക് രംഗങ്ങൾ അഭിനയിക്കാൻ ഭർത്താവ് അനുവദിക്കുന്നില്ല… വിവാഹം ദുരന്തമാണ്… നടി ഭാഗ്യശ്രീ…

    ഹിന്ദി സിനിമകളിലും ടെലിവിഷൻ രംഗങ്ങളിലും ഒരുപോലെ അഭിനയിക്കുകയും കഴിവ് തെളിയിക്കുകയും ചെയ്ത അഭിനേത്രിയാണ് ഭാഗ്യശ്രീ. സാമൂഹിക പ്രവർത്തകൻ എന്ന രൂപത്തിലും താരം പ്രശസ്തയാണ്. 1987 ലെ ടെലിവിഷൻ സീരിയൽ കാച്ചി ധൂപ്പിലൂടെയാണ് താരം അഭിനയ ജീവിതം ആരംഭിച്ചത്.1989 മുതലാണ് താരം അഭിനയ മേഖലയിൽ സജീവമാകുന്നത്.

    1989 ൽ പുറത്തിറങ്ങിയ മേനേ പ്യാർ കിയാ എന്ന സിനിമയിലെ കഥാപാത്രത്തിലൂടെ താരം എന്നും അറിയപ്പെടുന്നു. ഈ സിനിമയിലെ അഭിനയത്തിനാണ് താരത്തിന് മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചത്. 1990-കളിൽ താരം വളരെ കുറച്ച് സിനിമകൾ മാത്രമാണ് പ്രത്യക്ഷപ്പെട്ടത്. ആ സമയത്താണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്.

    പിന്നീട് 2006ന് ശേഷം ആണ് സിനിമാ മേഖലയിൽ താരം സജീവമാകുന്നത്. ഹംകോ ദീവാന കർ ഗയേ, റെഡ്, ഷോത്രു ധോങ്‌ഷോ, ഉതൈലെ ഗൂംഗ്താ ചന്ദ് ദേഖ്‌ലെ, ദി വാർ വിഥിൻ , സീതാരാമ കല്യാണ എന്നിവയെല്ലാം ഈ സമയത്ത് പുറത്തു വന്നവയാണ്. 2021-ൽ, തലൈവി , രാധേ ശ്യാം എന്നീ റിലീസുകളിലൂടെ താരം വീണ്ടും ഹിന്ദി സിനിമകളിൽ കോളിളക്കം ഉണ്ടാക്കിയിരിക്കുന്നു.

    തന്റെ സിനിമാ ജീവിതത്തെ ക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചും താരം ഈയടുത്ത് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. സിനിമാ മേഖലയിൽ നിന്ന് സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് തന്നെ സിനിമ വിട്ടതിനെക്കുറിച്ച് താരം പറയുന്നത് തന്റെ ഭര്‍ത്താവിന്റെ കുടുംബം തന്നെക്കുറിച്ചോ തന്റെ സിനിമാ പശ്ചാത്തലത്തെക്കുറിച്ചോ വേണ്ട വിധം മനസ്സിലാക്കിയിരുന്നില്ലെന്നാണ്. കൂടാതെ ഭര്‍ത്താവിന് തന്റെ ഭാര്യ മറ്റൊരാളെ പ്രണയിക്കുന്നത് കാണാന്‍ താത്പര്യമില്ലായിരുന്നുവെന്നും ആണ് പറയുന്നത്.

    ഭാര്യയോടു പൊസ്സസീവായ ഏതൊരു ഭര്‍ത്താവിനെയും പോലെ അദ്ദേഹത്തിനും ഞാന്‍ മറ്റൊരാളാടൊപ്പം പ്രണയ രംഗങ്ങളില്‍ അഭിനയിക്കുന്നത് ഇഷ്ടമല്ലെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാൽ താരത്തിന്റെ മക്കളും സിനിമാ രംഗതാണ് ഇപ്പോൾ. മകന്‍ അഭിമന്യു ദസ്സാനി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി. മകള്‍ അവന്തിക ദസ്സാനിയും സിനിമാ രംഗത്തേക്ക് കാലെടുത്തുവെച്ചു കഴിഞ്ഞു. എന്തായാലും താരത്തിന്റെ തിരിച്ചു വരവ് ആരാധകർ ആഘോഷമാക്കിയിരിക്കുകയാണ്.

    Bhagyashree
    Bhagyashree
    Bhagyashree
    Bhagyashree