അവർക്കൊക്കെ നടുവിരൽ കാണിച്ചു മുന്നോട്ട് നടക്കുക : പ്രിയതാരം കനിഹ പറയുന്നു…..

സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന താരമാണ് കനിഹ. നടി, വോയ്‌സ് ആക്ടർ, പിന്നണി ഗായിക, ടിവി അവതാരക എന്നീ നിലകളിലെല്ലാം താരം 2002 മുതൽ സജീവമാണ്. മിനിസ്ക്രീനിൽ ആണ് താരം തന്നെ കരിയർ ആരംഭിച്ചത്. പിന്നീട് ബിഗ് സ്ക്രീനിലേക്ക് വരികയും പ്രേക്ഷകരുടെ പ്രീതിയും പിന്തുണയും താരത്തിന് സ്വന്തമാക്കാൻ സാധിക്കുകയും ചെയ്തു.

മലയാളം തെലുങ്ക് തമിഴ് കന്നഡ ഭാഷകളിൽ ആണ് താരം കൂടുതലായും അഭിനയിക്കുന്നത്. ഓരോ ഭാഷകളിലും ഒട്ടനവധി ആരാധകരെ താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. വളരെ മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത്.

ഏത് വേഷം ആണെങ്കിലും വളരെ മികച്ച രീതിയിൽ ആണ് താരം പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നത്. ഏതു തരത്തിലുള്ള കഥാപാത്രത്തെയും താരത്തിന് മനോഹരമായി അവതരിപ്പിക്കാൻ കഴിയാറുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്.
മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് തുടക്കം ഇതുവരെയും നിലനിർത്താനും സാധിച്ചിട്ടുണ്ട്

ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. വളരെ മികച്ച അഭിപ്രായമാണ് താരത്തിന്റെ അഭിനയത്തിന് പ്രേക്ഷകർ നൽകാറുള്ളത്. തന്നിലൂടെ കടന്നു പോയ മേഖലകളിൽ ഓരോന്നിലും വിജയം നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലും ശൈലിയിലുമാണ് താരം ഓരോ സിനിമകളും ചെയ്യുന്നത്. അതുകൊണ്ടു തന്നെയാണ് ആദ്യം നേടിയ പ്രേക്ഷക പ്രീതിയും പിന്തുണയും താരം ഇപ്പോഴും നിലനിർത്തുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഈയടുത്തു താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ഫോട്ടോയുടെ ക്യാപ്ഷൻ ആണ് വൈറലായിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയുടെ ക്യാപ്ഷൻ ആയിരുന്നു ഇത്..ക്യാപ്ഷൻ ഇങ്ങനെ…

Like many of you I was also going through few of my old pics and saying how thin I looked, how flat my tummy was,how nice my hair looked bla bla bla.. And suddenly I realized why I was doing that,does that mean I’m unhappy the way I look now?? No way..infact I love myself more than I have ever done..I believe those scars,the marks,the flaws all have a beautiful story to tell.. If everything looked perfect where’s the story? Right?! Learning to accept and love our bodies is so so important.. Please stop comparing yourself to others, We all have different stories.. Please stop feeling lesser.. Please start loving that body of yours.. If anyone body shames you,show that middle finger and walk away! loveyourself kaniha stopbodyshaming.

ക്യാപ്ഷന്റെ മലയാള പരിഭാഷ ഇങ്ങനെ.. നിങ്ങളിൽ പലരെ പോലെ തന്നെ, ഞാനും എന്റെ പഴയ ഫോട്ടോകൾ നോക്കി, ഞാൻ എത്ര മെലിഞ്ഞിരുന്നു, എന്റെ വയർ എത്ര ഫ്ലാറ്റ് ആയിരുന്നു, എന്റെ മുടി എത്ര സൗന്ദര്യമായിരുന്നു തുടങ്ങിയ കാര്യങ്ങൾ പറയുമായിരുന്നു… അപ്പൊൾ തന്നെ ഞാൻ ആലോചിച്ചു, എന്നാ പിന്നെ എന്റെ ഇപ്പോഴത്തെ ഈ കോലത്തിൽ ഞാൻ സന്തോഷവാനല്ലേ? ഒരിക്കലുമല്ല എന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഞാൻ സന്തോഷവാനാണ്. പിന്നെന്തിനു ഞാൻ പഴയ ഫോട്ടോ നോക്കി വിലപിക്കുന്നു…. നമ്മുടെ സ്വന്തം ശരീരത്തെ സ്നേഹിക്കാനും ബഹുമാനിക്കാനും നാം പഠിക്കണം. നമ്മുടെ ശരീരത്തെ കുറിച്ചുള്ള താഴ്ന്ന മനോഭാവം ഒരിക്കലും ഉണ്ടാകരുത്.. സ്വന്തം ശരീരത്തെ മറ്റൊരാളുടെ ശരീരവുമായി താരതമ്യം ചെയ്യുന്നത് നിർത്തുക.. ആരെങ്കിലും ബോഡി ഷെയിം നടത്തുകയാണെങ്കിൽ, നടുവിരൽ കാണിച്ചു തിരിഞ്ഞു നടക്കുക…

താരത്തിന്റെ ഈ ക്യാപ്ഷൻ ഇൽ നിന്നും മനസ്സിലാകുന്നത് ബോഡി ഷെയ്മിങ് നോടുള്ള താരത്തിനെ കൃത്യമായ മനോഭാവവും തുറന്നു പറയാനുള്ള ധൈര്യവും ആണ്. എന്തായാലും വളരെ പെട്ടെന്ന് താരത്തിനെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിട്ടുണ്ട്. മികച്ച അഭിപ്രായങ്ങളും ആരാധകർ രേഖപ്പെടുത്തുന്നു.

Kaniha
Kaniha
Kaniha
Kaniha

Comments

Leave a Reply

Your email address will not be published. Required fields are marked *