പരിപാടിക്കെത്തിയ എല്ലാവരുടെയും കണ്ണുകൾ ദിശ പാഠാണിയിൽ.. അവാർഡ് ചടങ്ങിൽ തിളങ്ങി ബോള്ളിവുഡ് ക്യൂട്ട് റാണി…

നടനെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ദിഷ പട്ടാണി. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരം നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ബോളിവുഡ് സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം തെലുങ്ക് സിനിമയിലും അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെയും കാമിയോ അപ്പിയറൻസ് എന്ന നിലയിലുള്ള കഥാപാത്രങ്ങളെയും താരം വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുണ്ട്. തനിക്ക് ഏത് വേഷവും കൈകാര്യം ചെയ്യാൻ പറ്റും എന്ന് താരം തെളിയിച്ചു വരികയാണ്.

സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ തുടർച്ചയായി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് കൂടുതലും പങ്കുവെക്കാറുള്ളത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്.

ഒരുപാട് വേദികളിൽ താരം ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ ഇത്തരത്തിലുള്ള ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. പൊതുവേദിയിൽ കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ആ പരിപാടിയുടെ ഏറ്റവും വലിയ ഹൈലൈറ്റ് ആയി മാറാൻ താരത്തിന് സാധിച്ചു. താരത്തെ കാണാൻ വേണ്ടി മാത്രം ജനങ്ങൾ തിങ്ങി എന്ന് വേണം പറയാൻ. കാരണം അത്രയും ബോൾഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരുന്നത്.

2015 ൽ പുറത്തിറങ്ങിയ ലോഫർ എന്ന തെലുങ്ക് സിനിമയിൽ മൗനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. തൊട്ടടുത്തവർഷം ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റർ നായകൻ മഹേന്ദ്രസിംഗ് ധോണിയുടെ ബയോപിക് സിനിമയിൽ പ്രിയങ്ക ജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.

ചൈനീസ് ഫിലിമിലും താരം അഭിനയിച്ചിട്ടുണ്ട്. 2017 ൽ പുറത്തിറങ്ങിയ കുങ്ഫു ജാ എന്ന സിനിമയിലാണ് താരം അഭിനയിച്ചത്. ഒരുപാട് സിനിമകളിൽ കാമിയോ റോളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മ്യൂസിക് വീഡിയോകളിലും പ്രത്യക്ഷപ്പെട്ട് കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചു. അഭിനയ ജീവിതത്തിൽ പല അവാർഡുകളും നേടാനും സംസാരത്തിന് സാധിച്ചിട്ടുണ്ട്.

Disha
Disha
Disha
Disha

Comments

Leave a Reply

Your email address will not be published. Required fields are marked *