Category: Entertainments

  • സ്വയം ഇരയാകാന്‍ ഭയങ്കര താല്‍പര്യമുള്ള നാടാണ് നമ്മുടേത്… വിവാദ പ്രസ്താവനകളുമായി മംമ്ത…

    സൗത്ത് ഇന്ത്യൻ ഭാഷകളിൽ അഭിനയിച്ച മുൻനിര നായിക നടിയാണ് മമ്ത മോഹൻദാസ്. മലയാളത്തിലും ഇതര ഭാഷകളിലുമായി ഒട്ടേറെ മികച്ച സിനിമകളുടെ ഭാഗമായി താരത്തെ മലയാളി പ്രേക്ഷകർക്കു കാണാൻ സാധിച്ചു. ട്രാഫിക് എന്ന സിനിമയിലൂടെയാണ് താരം തന്നെ കരിയർ ആരംഭിക്കുന്നത്. അതിനു ശേഷം ഒരുപാട് മികച്ച സിനിമകൾ താരത്തിന്റെതായി പുറത്തു വന്നു.

    ഒരുപാട് സിനിമകളിൽ മികച്ച അഭിനയ പ്രകടനങ്ങൾ കൊണ്ടും പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്യുന്നതിനെ കൊണ്ടു വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിലും പ്രേക്ഷക മനസ്സുകളിലും വലിയ സ്ഥാനം നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഏതു തരത്തിലുള്ള കഥാപാത്രത്തോട് വളരെ പെട്ടെന്ന് ഇണങ്ങി അഭിനയിക്കാൻ താരത്തിന് സാധിക്കാറുണ്ട്.

    അതുപോലെതന്നെ മോഹിപ്പിക്കുന്ന സൗന്ദര്യവും ശരീരത്തിന്റെ ഫിറ്റ്നസും താരം ഒരുപോലെ മുന്നോട്ടു കൊണ്ടു പോകുന്ന കാര്യത്തിലും താരത്തിന് ഒട്ടേറെ പ്രശംസകൾ ലഭിക്കാറുണ്ട്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ജനഗണമന എന്ന പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയ സിനിമയാണ് താരത്തിന് അവസാനം പുറത്തിറങ്ങിയ സിനിമ. സിനിമയിലെ പ്രധാന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ച് കയ്യടി നേടിയത്.

    എന്നാൽ ഇപ്പോൾ താരം ഒരു സ്വകാര്യ എഫ് എം ചാനലിന് നൽകിയ അഭിമുഖമാണ് വൈറലാകുന്നത്. സമൂഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. പക്ഷേ താരം തുറന്നുപറഞ്ഞു പ്രസ്താവനകൾ എല്ലാം വിവാദപരമായ പോയി എന്നതാണ് അഭിമുഖം വൈറൽ ആകാൻ ഉള്ള പ്രധാന കാരണം. സ്വയം ഇരയാകാന്‍ വലിയ താല്പര്യമുള്ള നാടാണ് നമ്മുടേത് എന്നാണ് താരം പറഞ്ഞത്.
    അതുപോലെതന്നെ താരം സ്ത്രീകളെ കുറിച്ച് പറഞ്ഞ വാക്കും വിവാദമായിട്ടുണ്ട്.

    കാരണം താരം പറഞ്ഞത് സ്ത്രീകള്‍ എല്ലായ്പ്പോഴും ഇരകളായി നില്‍ക്കാന്‍ ആഗ്രഹിക്കുന്നു എന്നും ഈ പാട്ട് തന്നെ എത്ര കാലമായി പാടി കൊണ്ടിരിക്കുകയെന്നും ആണ് താരം ചോദിക്കുന്നത്. ചെറിയ പെണ്‍കുട്ടികള്‍ക്കാണ് അതെ പ്രായത്തിലുള്ള ആണ്‍കുട്ടികളേക്കാള്‍ പ്രിവിലേജ് കൂടുതല്‍ ലഭിക്കുന്നുണ്ടെന്നും സ്ത്രീകള്‍ അവരുടെ കാല്‍വെപ്പുകള്‍ അഭിമാനത്തോടെ തന്നെ മുന്നോട്ടു വെക്കണമെന്നും താരം കൂട്ടിച്ചേർത്തു. രണ്ടായാലും വളരെ പെട്ടെന്ന് താരത്തിന് അഭിമുഖം വൈറൽ ആയിട്ടുണ്ട്.

    Mamta
    Mamta
    Mamta
    Mamta
  • സ്വയം ഇരയാകാന്‍ ഭയങ്കര താല്‍പര്യമുള്ള നാടാണ് നമ്മുടേത്… വിവാദ പ്രസ്താവനകളുമായി മംമ്ത…

    സൗത്ത് ഇന്ത്യൻ ഭാഷകളിൽ അഭിനയിച്ച മുൻനിര നായിക നടിയാണ് മമ്ത മോഹൻദാസ്. മലയാളത്തിലും ഇതര ഭാഷകളിലുമായി ഒട്ടേറെ മികച്ച സിനിമകളുടെ ഭാഗമായി താരത്തെ മലയാളി പ്രേക്ഷകർക്കു കാണാൻ സാധിച്ചു. ട്രാഫിക് എന്ന സിനിമയിലൂടെയാണ് താരം തന്നെ കരിയർ ആരംഭിക്കുന്നത്. അതിനു ശേഷം ഒരുപാട് മികച്ച സിനിമകൾ താരത്തിന്റെതായി പുറത്തു വന്നു.

    ഒരുപാട് സിനിമകളിൽ മികച്ച അഭിനയ പ്രകടനങ്ങൾ കൊണ്ടും പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്യുന്നതിനെ കൊണ്ടു വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിലും പ്രേക്ഷക മനസ്സുകളിലും വലിയ സ്ഥാനം നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഏതു തരത്തിലുള്ള കഥാപാത്രത്തോട് വളരെ പെട്ടെന്ന് ഇണങ്ങി അഭിനയിക്കാൻ താരത്തിന് സാധിക്കാറുണ്ട്.

    അതുപോലെതന്നെ മോഹിപ്പിക്കുന്ന സൗന്ദര്യവും ശരീരത്തിന്റെ ഫിറ്റ്നസും താരം ഒരുപോലെ മുന്നോട്ടു കൊണ്ടു പോകുന്ന കാര്യത്തിലും താരത്തിന് ഒട്ടേറെ പ്രശംസകൾ ലഭിക്കാറുണ്ട്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ജനഗണമന എന്ന പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയ സിനിമയാണ് താരത്തിന് അവസാനം പുറത്തിറങ്ങിയ സിനിമ. സിനിമയിലെ പ്രധാന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ച് കയ്യടി നേടിയത്.

    എന്നാൽ ഇപ്പോൾ താരം ഒരു സ്വകാര്യ എഫ് എം ചാനലിന് നൽകിയ അഭിമുഖമാണ് വൈറലാകുന്നത്. സമൂഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. പക്ഷേ താരം തുറന്നുപറഞ്ഞു പ്രസ്താവനകൾ എല്ലാം വിവാദപരമായ പോയി എന്നതാണ് അഭിമുഖം വൈറൽ ആകാൻ ഉള്ള പ്രധാന കാരണം. സ്വയം ഇരയാകാന്‍ വലിയ താല്പര്യമുള്ള നാടാണ് നമ്മുടേത് എന്നാണ് താരം പറഞ്ഞത്.
    അതുപോലെതന്നെ താരം സ്ത്രീകളെ കുറിച്ച് പറഞ്ഞ വാക്കും വിവാദമായിട്ടുണ്ട്.

    കാരണം താരം പറഞ്ഞത് സ്ത്രീകള്‍ എല്ലായ്പ്പോഴും ഇരകളായി നില്‍ക്കാന്‍ ആഗ്രഹിക്കുന്നു എന്നും ഈ പാട്ട് തന്നെ എത്ര കാലമായി പാടി കൊണ്ടിരിക്കുകയെന്നും ആണ് താരം ചോദിക്കുന്നത്. ചെറിയ പെണ്‍കുട്ടികള്‍ക്കാണ് അതെ പ്രായത്തിലുള്ള ആണ്‍കുട്ടികളേക്കാള്‍ പ്രിവിലേജ് കൂടുതല്‍ ലഭിക്കുന്നുണ്ടെന്നും സ്ത്രീകള്‍ അവരുടെ കാല്‍വെപ്പുകള്‍ അഭിമാനത്തോടെ തന്നെ മുന്നോട്ടു വെക്കണമെന്നും താരം കൂട്ടിച്ചേർത്തു. രണ്ടായാലും വളരെ പെട്ടെന്ന് താരത്തിന് അഭിമുഖം വൈറൽ ആയിട്ടുണ്ട്.

    Mamta
    Mamta
    Mamta
    Mamta
  • വർക്ക്‌ഔട്ട്‌, പോസ്, റിപീറ്റ്.. മനം കവരുന്ന ഫോട്ടോകളുമായി ചാക്കോച്ഛന്റെ പുതിയ സിനമയിലെ നായിക

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് ഈശ റെബ. തെലുങ്ക് സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം തമിഴ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരം നിലവിൽ തെലുങ്ക് സിനിമയിലെ തിരക്കുള്ള നടിമാരിലൊരാളാണ്.

    എംബിഎ കാരിയായ താരം പോസ്റ്റ് ഗ്രാജുവേഷൻ പഠന സമയത്താണ് മോഡലിംഗ് രംഗത്തേക്ക് കടന്നു ചെല്ലുന്നത്. അവിടെ നിന്നാണ് താരത്തിന് സിനിമയിലേക്കുള്ള ഓഡിഷൻ വിളി വരുന്നത്. മോഹൻ കൃഷ്ണ ഇന്ദ്രഗന്റി എന്ന സംവിധായകനാണ് താരത്തെ ആദ്യമായി ഓഡിഷനിൽ ക്ഷണിക്കുന്നത്. പിന്നീട് 2012 ൽ താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.

    സമൂഹമാധ്യമങ്ങളിൽ താരം സജീവസാന്നിധ്യമാണ്. തന്റെ സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോകളിൽ ആണ് താരം കൂടുതൽ കാണപ്പെടുന്നത്.

    ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. ശരീരസൗന്ദര്യം കാത്തു സൂക്ഷിക്കുന്ന താരം വർക്കൗട്ട് ചെയ്തതിനുശേഷം ഫോട്ടോക്ക് പോസ് ചെയ്യുന്ന ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നു.

    2012 ൽ ശേഖർ കമ്മ്യൂല സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് 2016ൽ ഫ്രാൻസിസ് മാർക്കസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഓയീ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു.

    അന്ത മുണ്ട് ആ തറവാത്ത, ബണ്ടിപൊട്, അവെ, ആമി തുമ്മി, തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്. ക്യാമയോ അപ്പീയാറൻസ് എന്ന നിലയിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മോസ്റ്റ് എലിജിബിൾ ബാച്ചിലർ ആണ് താരം അഭിനയിച്ച അവസാന സിനിമ. കുഞ്ചാക്കോ ബോബൻ അരവിന്ദ് സ്വാമി തുടങ്ങിയവർ പ്രധാന വേഷത്തിലഭിനയിച്ച പുറത്തിറങ്ങാൻ പോകുന്ന ഒറ്റ് എന്ന സിനിമയിൽ പ്രധാനവേഷത്തിൽ അഭിനയിച്ച കൊണ്ട് താരം മലയാളത്തിൽ അരങ്ങേറാൻ പോവുകയാണ്.

    Eesha
    Eesha
    Eesha
    Eesha
    Eesha
  • നിമിഷ കുളിക്കുമ്പോൾ ബാത്റൂമിൽ കയറിയ റോബിൻ എന്തൊക്കെയാണ് കണ്ടത്.. ചർച്ച ചെയ്ത് കണ്ടെത്തി സൂചിത്രയും റോൻസണും അഖിലും…

    മലയാളികൾ ഏറെ ആകാംക്ഷയോടെ കാണുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മോഹൻലാൽ അവതാരകയായെത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയിലെ നാലാമത്തെ സീസൻ ഇപ്പോൾ 40 ദിവസം പിന്നിട്ടിരിക്കുന്നു. ബിഗ് ബോസ് വീട് ശരിക്കും ഇപ്പോൾ മത്സര ചൂടിലേക്ക് നീങ്ങിയിരിക്കുന്നു എന്ന് വേണം പറയാൻ. ഓരോ ദിവസം ഓരോ വ്യത്യസ്തമായ പുകിലുകൾ ആണ് ബിഗ് ബോസ് ഹൗസ് ൽ അരങ്ങേറുന്നത്.

    കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ബിഗ് ബോസ് ഹൗസിൽ ഏറ്റവും വലിയ ചർച്ചയായി മാറിയിരിക്കുന്നത് നിമിഷയും ഡോക്ടർ റോബിനും തമ്മിലുള്ള ബാത്റൂം ഇഷ്യൂ ആണ്. നിമിഷ കതക് അടക്കാതെ കുളിക്കുന്ന സമയത്ത് അകത്ത് ആരുമില്ല എന്ന് വിചാരിച്ചു കൊണ്ട് ഡോക്ടർ റോബിൻ ബാത്റൂമിൽ പ്രവേശിക്കുകയാണ് ഉണ്ടായത്.

    പക്ഷെ അകത്ത് കടന്നപ്പോൾ ഡോക്ടർ റോബിൻ കുളിക്കുന്ന നിമിഷയെ ആണ് കണ്ടത്. ആ സെക്കൻഡിൽ തന്നെ അദ്ദേഹം പുറത്തുവരികയും ചെയ്തു. തുടർന്ന് റോബിൻ ഇക്കാര്യം ബിഗ് ബോസിലെ മറ്റു അംഗങ്ങളോട് പറയുകയുണ്ടായി. തുടർന്ന് ബിഗ് ബോസ് ഹൗസ് ൽ ഇതൊരു വലിയ ചർച്ചയായി മാറുകയും ചെയ്തു. പക്ഷേ ഡോക്ടർ റോബിൻ പിന്നീട് ഈ വിഷയം തുറന്നു സംസാരിച്ചിട്ടും ഇല്ല എന്നതാണ് വാസ്തവം.

    കഴിഞ്ഞദിവസം ബിഗ് ബോസിൽ ഈ സംഭവത്തെ ചൊല്ലി ബിഗ് ബോസ് ഹൗസിലെ ചില മത്സരാർത്ഥികൾ സംസാരിക്കുന്ന കാര്യം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇതിന്റെ വീഡിയോ ആണ് യൂട്യൂബിലും മറ്റും പ്രചരിക്കുന്നത്. അവര് ചർച്ചക്ക് തിരഞ്ഞെടുത്ത വിഷയം ‘ ബാത്റൂമിൽ പെട്ടെന്ന് കടന്നപ്പോൾ ഡോക്ടർ റോബിൻ എന്തായിരിക്കും കണ്ടത്’ എന്നാണ്.

    സുചിത്ര, റോൺസൺ, അഖിൽ എന്നിവരാണ് ഈ ചർച്ചക്ക് നേതൃത്വം വഹിക്കുന്നത്. ഒപ്പം ബാത്റൂമിൽ കുളിച്ചിരുന്ന നിമിഷയും ചർച്ചയിൽ ഒരു കൂസലുമില്ലാതെ ചിരിച്ചുകൊണ്ട് പങ്കെടുക്കുന്നതായി നമുക്ക് കാണാൻ സാധിക്കും. ഇത്രയും തരംതാഴ്ന്ന രീതിയിലാണോ ഇപ്പോൾ ബിഗ് ബോസിന്റെ നിലവാരം എന്ന് ആരാധകർ ചോദിക്കുന്നുണ്ട്.

    ഡോക്ടർ റോബിൻ എന്തായിരിക്കും കണ്ടത്? നിമിഷയുടെ പ്രതികരണം എന്തായിരുന്നു എന്നതൊക്കെയാണ് ചർച്ചാവിഷയം. അന്നത്തെ സംഭവം നിമിഷയും തുറന്നുപറയുകയും ചെയ്യുന്നുണ്ട്. സുചിത്ര ഡോക്ടർ റോബിൻ ബാക്ക് മാത്രമാണോ കണ്ടത് എന്ന് ചോദിക്കുമ്പോൾ, ഇല്ല അപ്പോൾ ഞാൻ തിരിയുകയും ചെയ്തു എന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് പറയുന്നുണ്ട്. പ്രേക്ഷകർക്ക് ഓരോരുത്തരുടെയും നിലവാരം എത്രത്തോളമാണെന്ന് കൃത്യമായി മനസ്സിലാക്കാൻ സാധിക്കും.

    പക്ഷേ സമൂഹമാധ്യമങ്ങളിൽ ഈ വിഷയത്തിൽ പിന്തുണ ഡോക്ടർ റോബിൻ ന്ന് ആണെന്നുള്ളതാണ് കമന്റുകൾ വായിച്ചാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്.
    ” നിമിഷ വേണമെങ്കിൽ ആ സംസാരം അവിടെ വച്ച് നിർത്താൻ പറയാം. ഇത് അവളെയും ഉൾക്കൊള്ളുന്നതാണ്. പക്ഷേ അവരുടെ സംസാരം കേട്ട് അവൾ അത് എൻജോയ് ചെയ്യുന്നത് പോലെയാണ് കാണുന്നത്. ഡോക്ടർ എന്തൊരു മാന്യനാണ്. ഈ വിഷയത്തെക്കുറിച്ച് അദ്ദേഹം പിന്നീട് സംസാരിച്ചിട്ട് പോലുമില്ല. അദ്ദേഹം എന്തൊരു മാന്യൻ” എന്നിങ്ങനെയുള്ള ഡോക്ടറിന് അനുകൂല മായുള്ള കമന്റുകൾ നമുക്ക് കാണാൻ സാധിക്കും.

    Akhil
    Robin
  • വിവാഹ മോചനത്തിന് ശേഷം സമന്ത വേറെ ലെവൽ.. ഹോട്ട് ലുക്ക്‌ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ച് സമന്ത…

    സൗത്ത് ഇന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന താര റാണിയാണ് സാമന്ത. നിലവിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായ താരം സൗത്ത് ഇന്ത്യൻ സിനിമ ലോകത്ത് ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയും കൂടിയാണ്. തന്റെ അഭിനയ മികവുകൊണ്ടും ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു കഴിഞ്ഞു.

    അഭിനയപ്രാധാന്യമുള്ള ഒരുപാട് സൂപ്പർ കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനം കവരാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരം അഭിനയ ജീവിതത്തിൽ സുപ്രധാനമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ജീവിതത്തിൽ ഒരുപാട് വിവാദങ്ങളിൽ അകപ്പെട്ട നടിയും കൂടിയാണ് സാമന്ത.

    സോഷ്യൽമീഡിയയിലും താരം തിളങ്ങി നിൽക്കുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം അവകൾ ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. താരം ഈയടുത്തായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും ഹോട്ട് & ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകളാണ്.

    ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായിട്ടുള്ളത്. ചുവപ്പ് ഡ്രസ്സ് ൽ അതീവ സുന്ദരിയായി മാലാഖയെപ്പോലെയാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പീകോക്ക് അതായത് മയിൽ എന്നാണ് താരം സ്വന്തം ഫോട്ടോ എഡിറ്റ്‌ ചെയ്തിരിക്കുന്നത്. ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

    ആദ്യസമയത്ത് പാർട്ട് ടൈം ആയി മോഡലിംഗ് ചെയ്ത താരം പിന്നീട് സിനിമയിൽ പ്രത്യക്ഷപ്പെട്ടു. സിനിമയിൽ വന്നതിനുശേഷം താരത്തിന് തിരിഞ്ഞു നോക്കേണ്ട അവസ്ഥ വന്നില്ല. 2010 ൽ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത യാ മായ ചെസവേ എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ഈ സിനിമയിൽ തന്റെ മുൻ ഭർത്താവ് നാഗചൈതന്യ ആയിരുന്നു നായക വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യ സിനിമയിൽ തന്നെ ഫിലിം ഫെയർ അവാർഡ് നേടാനും താരത്തിന് കഴിഞ്ഞു.

    പിന്നീടങ്ങോട്ട് സൗത്ത് ഇന്ത്യൻ സിനിമയിലെ പുതിയ താരോദയം ആയിരുന്നു സിനിമ പ്രേമികൾ കണ്ടത്. ഏറ്റവും തിരക്കുള്ള നടിയായി താരം മാറി. തമിഴിലും തെലുങ്കിലുമായി താരം ഇപ്പോഴും മുൻ നിര നടിമാരിൽ ഒരാളായി നിലകൊള്ളുന്നു. മിനി സ്ക്രീനിലും താരം തിളങ്ങിയിട്ടുണ്ട്. അവതാരക എന്ന നിലയിൽ തമിഴ് ബിഗ് ബോസ് സീസൺ നാലിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് കഴിഞ്ഞു. കൂടാതെ ഫാമിലി മാൻ എന്ന സൂപ്പർഹിറ്റ് വെബ് സീരീസിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    Samantha
    Samantha
    Samantha
    Samantha
    Samantha
  • അഭിനയിച്ച് കിട്ടുന്ന പൈസ കൊണ്ടു വാങ്ങുന്ന വസ്ത്രങ്ങളാണ് ഞാൻ ധരിക്കുന്നത്… എന്നെ വിലയിരുത്താൻ ആർക്കും അവകാശമില്ല… തുറന്നടിച്ച് സാനിയ ഇയ്യപ്പൻ….

    നിലവിലെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് സാനിയ ഇയ്യപ്പൻ. അഭിനയ വൈഭവം കൊണ്ട് ആണ് താരം സിനിമ മേഖലയിൽ അറിയപ്പെടുന്നത്. ബാലതാരമായാണ് താരം സിനിമയിലേക്ക് കടന്നു വരുന്നത്. ബാല്യകാലസഖി ആണ് താരത്തിന്റെ ആദ്യചിത്രം. മമ്മൂട്ടി, ഇശാ തൽവാർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ സിനിമയാണ് ബാല്യകാല സഖി.

    ഇതിന് ശേഷം ഒരുപാട് സിനിമകളിൽ ബാലതാരമായി താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ താര രാജാക്കന്മാർക്കോപ്പം വളരെ ചെറുപ്പത്തിൽ തന്നെ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ ഒരുപാട് നിറഞ്ഞ കയ്യടികളോടെയാണ് താര ത്തിന്റെ ഓരോ വേഷങ്ങളും പ്രേക്ഷകർ സ്വീകരിച്ചിരുന്നത്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം അവതരിപ്പിച്ചത് എന്ന് പറയാതിരിക്കാൻ കഴിയില്ല.

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ചാണ് താരം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് ചെയ്യുന്നത്. ഓരോ കഥാപാത്രത്തെയും വളരെ മനോഹരമായും ആഴത്തിലും താരം അവതരിപ്പിക്കുന്നു. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് മലയാള സിനിമയിൽ മുൻ നിര നടിമാരുടെ പട്ടികയിലേക്ക് ഉയരാൻ താരത്തിന് കഴിഞ്ഞു. തുടക്കം മുതലേ മികച്ച അഭിനയം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

    ക്വീൻ എന്ന സിനിമയിലൂടെയാണ് താരം നായിക പദവിയിലേക്ക് കടന്നുവരുന്നത് വളരെ മികച്ച പ്രേക്ഷക പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. അതിനപ്പുറം ലൂസിഫർ എന്ന മോഹൻലാൽ സിനിമയിലെ താരത്തിന്റെ അഭിനയവും കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന സിനിമയിലെ താരത്തിന്റെ പ്രകടനവും ഒരുപാട് പ്രേക്ഷക പ്രശംസ നേടി ക്കൊടുത്ത കഥാപാത്രങ്ങളായിരുന്നു.

    പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കാനും പ്രേക്ഷകരുടെ പിന്തുണ നേടിക്കൊണ്ട് പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും താരത്തിന് ഇതുവരെയും കഴിഞ്ഞിട്ടുണ്ട്. അഭിനയ മേഖലയെ പോലെ തന്നെ താരമിപ്പോൾ മോഡലിംഗ് രംഗത്തും സജീവമായി പ്രവർത്തിക്കുകയാണ്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്കളിലും താരം പങ്കെടുക്കുന്നുണ്ട്.

    താരം പങ്കെടുത്തവയെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് താരം കൂടുതലായി പങ്കു വെക്കാറുള്ളത്. പ്രേക്ഷകർ ഓരോ ഫോട്ടോകളും നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിക്കുന്നത്. അങ്ങനെയൊക്കെ ആണെങ്കിലും സദാചാര കമന്റുകളും അശ്ലീല കമന്റുകൾ ഉം ഓരോ ഫോട്ടോകൾക്കും വരുന്നത് ഇപ്പോൾ സർവ്വ സാധാരണമായി മാറിക്കൊണ്ടിരിക്കുകയാണ്.

    ഇത്തരത്തിൽ ഒരുപാട് സൈബർ ആക്രമണങ്ങൾ താരത്തിന് നേരെ ഉണ്ടായതു കൊണ്ട് തന്നെ ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്നത് എല്ലാവർക്കുമുള്ള തുറന്നടിച്ച് മറുപടിയാണ്. വസ്ത്രത്തിന്റെ പേരിൽ മറ്റുള്ളവരെ വിലയിരുത്തുന്നതിന് കുറിച്ചാണ് താരം വ്യക്തമാക്കുന്നത്. ഞാൻ ആരെയും വിലയിരുത്താൻ പോകുന്നില്ല അതുകൊണ്ട് എന്നെ ആരും വിലയിരുത്താൻ വരരുത് എന്നാണ് താരം ആദ്യം തന്നെ പറയുന്നത്.

    വസ്ത്ര ധാരണത്തിന് പേരിൽ ഒരുപാട് സൈബർ ആക്രമണങ്ങൾ താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ താരം പറയുന്നത് എന്റെ വസ്ത്രധാരണം എനിക്ക് അത് വൾഗറായി തോന്നുന്നില്ല. ഇഷ്ടമായതിനാൽ ധരിക്കുന്നു എന്നും എന്നെ നോക്കുന്നത് എന്റെ വീട്ടുകാരാണ് എന്നും പറഞ്ഞതിനെ കൂടെ താരം പറയുന്നത് സിനിമയിൽ അഭിനയിക്കുമ്പോൾ ലഭിക്കുന്ന പണം കൊണ്ടാണ് ഡ്രസ്സ്‌ വാങ്ങുന്നത് എന്നാണ്. എന്തായാലും താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിരിക്കുന്നു

    Saniya
    Saniya
    Saniya
    Saniya
    Saniya
  • എന്നാ ഫിറ്റാ… കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് ജോസഫ് നായിക മാധുരി ബ്രിഗാൻസ…

    സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് മാധുരി ബ്രിഗാൻസ. മലയാളം സിനിമകളിൽ ആണ് താരം കൂടുതലായും പ്രത്യക്ഷപ്പെട്ടത് എങ്കിലും ഒരു കന്നഡ സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. എന്തായാലും ഭാഷകൾക്ക് അതീതമായി താരത്തിന് അഭിനയ വൈഭവം പരന്നിട്ടുണ്ട്. കാരണം അത്രത്തോളം ആഴത്തിലാണ് താരം ഓരോ വേഷങ്ങളിലും സമീപിക്കുന്നത്.

    2018 മുതൽ ആണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. 2018 ൽ ഇറങ്ങിയ എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന് സിനിമയിൽ മിയ ജോർജ്ന്റെ കൂടെ പ്രധാനവേഷം അഭിനയിച്ചുകൊണ്ടാണ് താരം സിനിമാമേഖലയിൽ തുടക്കം കുറിക്കുന്നത്. തുടക്കം മുതൽ അഭിനയ വൈഭവം താരത്തിന് നിലനിർത്താൻ സാധിച്ചത് വളരെ പെട്ടെന്ന് ആരാധകരെ നേടിയെടുക്കുന്നതിനുള്ള കാരണമായി.

    2018 ലാണ് ജോസഫ് എന്ന ചിത്രം പുറത്തിറങ്ങിയത്. മലയാള സിനിമയിൽ തന്നെ ജോസഫ് എന്ന ചിത്രത്തിലെ സ്ഥാനം വലുതാണ്. അത്രത്തോളം ഒരു വലിയ ചിത്രത്തിന്റെ ഭാഗമായി താരം ജനപ്രിയ താരമായി മാറുകയായിരുന്നു. വളരെ ചുരുങ്ങിയ സ്ക്രീൻ ടൈമാണ് താരത്തിന് സിനിമയിൽ ലഭിച്ചിട്ടുള്ള എങ്കിലും ജോസഫ് നായിക എന്ന പേരിലാണ് താരൻ ഇപ്പോഴും അറിയപ്പെടുന്നത്.

    ഇട്ടിമാണി മെയ്ഡ് ഇൻ ചൈന പട്ടാഭിരാമൻ തുടങ്ങിയ സിനിമകളിലെല്ലാം വളരെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരത്തിന് അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. കന്നഡ സിനിമ ഭാഷയിൽ പുറത്തിറങ്ങിയ കുഷ്‌കയിൽ ആണ് താരം ആദ്യമായി ഇതരഭാഷകളിൽ അഭിനയിക്കുന്നത്. എന്തായാലും അത് വലിയ ഒരു തുടക്കം തന്നെ ആകും എന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ഒരുപാട് ഭാഷകളിലേക്ക് താരത്തിന് അഭിനയ വിഭവത്തിന് അവസരങ്ങൾ ലഭിക്കുമെന്നും പ്രേക്ഷകർക്ക് വിചാരിക്കുന്നു.

    വെറും മൂന്ന് വർഷങ്ങളും വിരലിലെണ്ണാവുന്ന സിനിമകളും കൊണ്ട് മലയാളി സിനിമാ പ്രേക്ഷകർക്ക് ഇടയിൽ സ്ഥിരപ്രതിഷ്ഠ നേടിയ താരമാണ് മാധുരി. എത്രത്തോളം മികവുള്ള അഭിനയ വൈഭവമാണ് താരം ഓരോ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകർക്ക് സമ്മാനിച്ചത് എന്നത് നിഷ്പ്രയാസം പറയാൻ സാധിക്കും. അതു കൊണ്ട് തന്നെയാണ് പ്രേക്ഷകർക്കിടയിൽ താരത്തിന് സ്ഥാനംവലുതായതും.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട് ഫോട്ടോകൾ വീഡിയോകൾ വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. സമൂഹമാധ്യമങ്ങളിൽ എല്ലാം ഒരുപാട് ആരാധകർ താരത്തിന് ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകാറ്ഉള്ളത്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ഫിറ്റ്നസ് ഫോട്ടോകളാണ്. വളരെ പെട്ടെന്ന് തന്നെ ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്.

    Madhuri
    Madhuri
    Madhuri
    Madhuri
    Madhuri
  • നമ്മുടെ സാന്ത്വനത്തിലെ അഞ്ജുവിന്റെ ചെറു പ്രായത്തിൽ അഭിനയിച്ച വീഡിയോ ഗാനം… പ്രിയ നായികയുടെ വീഡിയോ വൈറലാകുന്നു…

    പ്രേക്ഷകർക്ക് പ്രിയങ്കരിയായ ടെലിവിഷൻ അവതാരകയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം സീരിയലിലെ അഞ്ജലി. ഗോപിക അനിൽ എന്ന അഭിനേത്രിയാണ് അഞ്ജലി എന്ന കഥാപാത്രത്തെ സ്ക്രീനിൽ മനോഹരമായ അവതരിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ സീരിയൽ കൊണ്ട് ഗുണം ലഭിച്ചതും താരത്തിന് എന്ന് പറയേണ്ടിവരും. കാരണം അത്രത്തോളം ഫാൻ ഫോളോ ബേസ് കൂടിയത് ഈ സീരിയലിലൂടെയാണ്.

    സിനിമയിലും സീരിയലിലും ആയി ചെറുപ്പത്തിൽ തൊട്ടുതന്നെ താരം അഭിനയ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. വലുതായി നായികയായി അരങ്ങേറ്റം കുറിച്ചപ്പോഴും നായികയായിഅഭിനയിച്ച സീരിയലുകളിലും വളരെ മികച്ച പ്രേക്ഷകപ്രീതി താരം നില നിർത്തുകയും ചെയ്തു. അഭിനയ വൈഭവത്തിലൂടെ തന്നെയാണ് ഒട്ടേറെ ആരാധകരെ വളരെ പെട്ടെന്ന് തന്നെ താരം സ്വന്തമാക്കിയത്.

    വളരെ മനോഹരമായ താരം ഓരോ വേഷങ്ങളും കൈകാര്യം ചെയ്യുന്നത്. ഇതിനോടകം തന്നെ ഒരുപാട് സീരിയലുകൾ മികച്ച പ്രമുഖ വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെടുകയുണ്ടായി. ഓരോ സീരിയലുകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടുന്നു എന്ന് വേണമെങ്കിൽ പറയാം. അത്രത്തോളം ആരാധകർ ഈ സീരിയൽ അഭിനയത്തിലൂടെ തന്നെയാണ് താരം നേടിയെടുക്കുന്നത്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഫോട്ടോകൾ വീഡിയോകൾ വിശേഷങ്ങളും എല്ലാം സോഷ്യൽ മീഡിയ ഇടങ്ങളിൽ നിരന്തരം പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്. എന്നാൽ ഇപ്പോൾ താരത്തിന്റെ പഴയ ഒരു പരസ്യ വീഡിയോ ആണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചത്. താരം മാത്രമല്ല സഹോദരി കീർത്തനയും പരസ്യത്തിൽ അഭിനയിച്ചിട്ടുണ്ട്.

    സഹോദരി കീർത്തന സീ കേരളത്തിൽ സംപ്രേഷണം ചെയ്തിരുന്ന കബനി എന്ന സീരിയലിൽ ഗോപികക്കൊപ്പം മുഖ്യ വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ആ സീരിയലിലൂടെ താര സഹോദരിമാരെ ആരാധകർ ഏറ്റെടുത്തിരുന്നു. അതിനു മുമ്പ് കുട്ടിക്കാലത്ത് തന്നെ ബാലേട്ടൻ എന്ന മോഹൻലാൽ ചിത്രത്തിൽ ഇരുവരും കൊച്ചു മിടുക്കികളായി പ്രേക്ഷകരുടെ ഇഷ്ടം സ്വീകരിക്കുകയായിരുന്നു.

    കുട്ടികളായിരിക്കെ ഇരുവരും ഒന്നിച്ചഭിനയിച്ച ഒരു പരസ്യചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. പുത്തനത്താണി ഗ്രാൻഡ് സിൽക്‌സിന്റെ പരസ്യത്തിലാണ് രണ്ട് ചെറിയ മിടുക്കി കുട്ടികൾ വളരെ നിഷ്കളങ്കമായ മുഖഭാവത്തോടെ അഭിനയിച്ചിരിക്കുന്നത്. എന്തായാലും ചെറുപ്പത്തിൽതന്നെ ഇത്ര ക്യൂട്ട് ആയി അഞ്ചു ചേച്ചി അഭിനയിച്ചിരുന്നു അല്ലേ എന്നാണ് അത്ഭുതത്തോടെ ആരാധകർ കമന്റ് ചെയ്യുന്നത്.

    Gopika
    Gopika
  • മലയാളികളുടെ ക്യൂട്ട് നായിക.. സ്റ്റൈലിഷ് മേക്കോവറിൽ അനശ്വര രാജൻ…

    അഭിനയ മികവുകൊണ്ട് സിനിമാമേഖലയിൽ വളരെ പെട്ടെന്ന് തന്നെ ജനകീയ അഭിനേത്രിയായി മാറിയ താരമാണ് അനശ്വര രാജൻ. ബാലതാരമായാണ് താരം മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്നത്. പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരു പാട് മികച്ച കഥാപാത്രങ്ങൾ മലയാളി സിനിമാ പ്രേമികൾക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചു. നിലവിൽ മലയാള സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ് താരം.

    2017 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം പത്തോളം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു.2017 ൽ മഞ്ജു വാരിയർ മമ്ത മോഹൻദാസ് നെടുമുടി വേണു ജോജി ജോർജ് തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച ഉദാഹരണം സുജാത എന്ന സിനിമയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ പ്രധാനകഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. തുടക്കം ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചത്.

    താരം കൂടുതലും ശ്രദ്ധ നേടിയ തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. പിന്നീട് ആദ്യരാത്രി, മൈ സാന്ത, വാങ്ക് തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനം കാഴ്ച വെച്ചു. സൂപ്പർ ശരണ്യ എന്ന സിനിമയിലൂടെ താരം മലയാളത്തിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയരുകയും ചെയ്തു. തന്റെ അഭിനയ മികവിലൂടെ താരം സൗത്ത് ഇന്ത്യൻ സിനിമ പ്രേമികൾക്കിടയിൽ താരം ഇപ്പോൾ ശ്രദ്ധനേടുകയും ചെയ്തിട്ടുണ്ട്.

    ഇപ്പോൾ തമിഴിൽ വരെ താരത്തിന് അവസരം ലഭിക്കുകയും ചെയ്തു. സിനിമയിലെന്ന പോലെ തന്നെ സോഷ്യൽ മീഡിയയിലും താരം നിറസാന്നിധ്യമാണ്. ആരാധകരുമായി നിരന്തരം ഇടപെടുന്ന താരം അവരുടെ താൽപര്യാർത്ഥം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റു നിരന്തരമായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ബോൾഡ് വേഷത്തിലും താരം പ്രത്യക്ഷപ്പെടാറുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുതിയൊരു ബോൾഡ് ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. ക്യൂട്ട് ബോൾഡ് വേഷത്തിലാണ് താരം പുതിയ ഫോട്ടോകളിൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് താരത്തിന്റെ ഫോട്ടോകൾക്ക് താഴെ കമന്റുകൾ ആയി രേഖപ്പെട്ടു കൊണ്ടിരിക്കുന്നത്. എന്തായാലും വളരെ പെട്ടെന് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

    Anaswara
    Anaswara
    Anaswara
    Anaswara
  • സൂപ്പർ ഗ്ലാമറായി പാടാത്ത പൈങ്കിളിയിലെ മനീഷാ മഹേഷ്… കിടിലൻ ഫോട്ടോ പങ്കുവെച്ച് പ്രിയ താരം…

    മലയാള സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് മനീഷ മഹേഷ്. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ വലിയ ആരാധകവൃന്ദത്തെ നേടിയെടുക്കാൻ മാത്രം മികച്ച അഭിനയം ഓരോ പരമ്പരകളിലൂടെയും പ്രകടിപ്പിക്കുകയും നിറഞ്ഞ പ്രേക്ഷക പിന്തുണയും പ്രീതിയും നേടിയെടുക്കുകയും ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയം താരം കാഴ്ചവെച്ചു.

    മോഡലിംങ്കിൽ ആണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. അതിനുശേഷം സീരിയൽ രംഗത്തേക്ക് കടന്നുവരികയും വളരെ പെട്ടന്ന് കയ്യടി നേടാൻ സാധിക്കുകയുയും ചെയ്തു. പഠനത്തിൽ താരം മിടുക്കി ആയിരുന്നെങ്കിലും പഠനത്തോടൊപ്പം മോഡലും രംഗവും താരം മുന്നോട്ട് കൊണ്ടു പോയിരുന്നു. അതുകൊണ്ട് തന്നെ വളരെ ചെറുപ്പം മുതൽ മോഡലിംഗ് രംഗത്ത് താരം സജീവമാവുകയും ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ താരം പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഫോട്ടോഷൂട്ട് ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുകയും അവ ആരാധകർ വളരെ പെട്ടന്ന് ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. സോഷ്യൽ മീഡിയയിലെല്ലാം താരത്തിന് നിരവധി ഫോളോവേഴ്സ് ഉണ്ട്. ഓരോ ഫോട്ടോകളിലൂടെയും താരത്തിന് ഒരുപാട് ആരാധകരെ വർദ്ധിപ്പിക്കാനും കഴിയുന്നുണ്ട്. അഭിനയ വൈഭവം കൊണ്ട് താരം നേടിയ സജീവ ആരാധകരാണ് ഇവക്ക് പിന്നിൽ എന്നത് വ്യക്തമാണ്.

    ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് താരമാണ്. മികച്ച പ്രേക്ഷക പിന്തുണ ആ വേഷത്തിലൂടെ തരത്തിൻ നേടാൻ കഴിഞ്ഞിട്ടുണ്ട്. അത്രത്തോളം ആത്മാർത്ഥമായാണ് താരം ഓരോ എപ്പിസോഡുകളും അവതരിപ്പിക്കുന്നത്. ഓരോ കഥാപാത്രത്തെയും ആഴത്തിലാണ് താരം അവതരിപ്പിക്കുന്നത്.

    ഒരുപാട് പ്രേക്ഷകരെ താരത്തിന് ഈ ഒരൊറ്റ സീരിയലിലൂടെ നേടാൻ സാധിച്ചിട്ടുണ്ട്. പഠന സമയത്ത് തന്നെ താരത്തിന് ഒരുപാട് സീരിയലിലേക്ക് അവസരങ്ങൾ വന്നിരുന്നു. എങ്കിലും പഠനം പൂർത്തിയാക്കിയതിനു ശേഷം മാത്രമാണ് താരം അഭിനയ മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിനുശേഷവും ഒരുപാട് മികച്ച പരമ്പരകളിലും സിനിമകളിലും ഉള്ള വലിയ അവസരങ്ങൾ താരത്തെ കാത്തിരിക്കുന്നുണ്ട് എന്നാണ് ആരാധക പക്ഷം.

    കാരണം ഓരോ കഥാപാത്രത്തെയും താരത്തിന് വളരെ മനോഹരമായി കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് ഈ ഒരൊറ്റ കഥാപാത്രം കൊണ്ട് താരം തെളിയിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

    ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്ടുകളിൽ താരം പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് കിടിലം ലുക്കിൽ താരം തിളങ്ങിയിരിക്കുന്ന ഫോട്ടോകളാണ്. പ്രൗഡ ഗംഭീരമായും സുന്ദരിയായും താരത്തെ കാണപ്പെടുന്നു. നേവി ബ്ലു ലഹങ്കയിൽ സ്റ്റൈലായി പങ്കുവെച്ച താരത്തിന്റെ ഫോട്ടോകൾ നിമിഷങ്ങൾക്കകം ആരാധകർ ഏറ്റെടുത്തിരിക്കുന്നു. മികച്ച അഭിപ്രായങ്ങൾ ആരാധകർ രേഖപ്പെടുത്തുന്നുണ്ട്.

    Maneesha
    Maneesha
    Maneesha
    Maneesha