Category: Entertainments

  • എല്ലാവരുടെയും കണ്ണുകൾ പൂജ ഹെഗ്‌ഡെയിൽ.. അവാർഡ് വേദിയിൽ തിളങ്ങി താരം….

    നിലവിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിയും ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളും ആണ് പൂജ ഹെഗ്ഡേ. സൗത്ത് ഇന്ത്യയിലെ ഒരുപാട് സൂപ്പർസ്റ്റാറുകളുടെ കൂടെ നായിക വേഷത്തിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് കഴിഞ്ഞു. തന്റെ അഭിനയ മികവുകൊണ്ടും ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ടും മില്യൻ കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.

    അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തെലുങ്ക് സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം തെലുങ്ക് ഭാഷക്ക്‌ പുറമേ തമിഴ് ഹിന്ദി എന്നീ ഭാഷകളിലും അഭിനയിച്ച കഴിവ് തെളിയിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്തുനിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്.

    സമൂഹമാധ്യമങ്ങളിൽ താരം നിറസാന്നിധ്യമാണ്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. താരത്തിന്റെ ഫോട്ടോകൾക്ക് വേണ്ടി കാത്തിരിക്കുന്ന ആരാധകരാണ് കൂടുതലും.

    ഇപ്പോൾ താരത്തിന്റെ പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മാലാഖയെപ്പോലെ സുന്ദരിയായി പ്രത്യക്ഷപ്പെട്ട് താരത്തിന്റെ കിടിലൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നു. താരം ഇതിനുമുമ്പും ഇത്തരത്തിലുള്ള ഒരുപാട് കിടിലൻ ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്.

    2010 ലെ മിസ് യൂണിവേഴ്സ് ഇന്ത്യ സൗന്ദര്യ മത്സരത്തിലെ സെക്കൻഡ് റണ്ണറപ്പായി ആണ് താരം ആദ്യമായി മീഡിയ ശ്രദ്ധ പിടിച്ചു പറ്റിയത്. പിന്നീട് താരത്തിന് സിനിമകളിൽ അവസരം ലഭിച്ചു. 2012 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ജീവ നായകനായി പുറത്തിറങ്ങിയ മുഖമൂടി എന്ന തമിഴ് സിനിമയിൽ ശക്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്.

    പിന്നീട് 2014 ൽ ഒക്കെ ലൈല കോസം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. നിലവിലെ ഒരുപാട് തെലുങ്ക് സൂപ്പർ സ്റ്റാറുകളുടെ കൂടെ താരം പ്രത്യക്ഷപ്പെട്ടു. അല്ലു അർജുൻ നായികയായി രണ്ട് സിനിമകളിൽ പ്രത്യക്ഷപ്പെട്ട് താരം റാം ചരൺ ജൂനിയർ എൻടിആർ എന്നിവരുടെ നായികയായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏറ്റവും അവസാനമായി വിജയ് നായകനായി പുറത്തിറങ്ങിയ ബീസ്റ്റ് എന്ന സിനിമയിലാണ് താരം പ്രത്യക്ഷപ്പെട്ടത്. പുറത്തിറങ്ങാൻ പോകുന്ന ആചാര്യ എന്ന സിനിമയിലും താരം നായിക വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

    Pooja
    Pooja
    Pooja
    Pooja
    Pooja
  • പൂമ്പാറ്റകളുടെ റാണി. വീണ്ടും വെറൈറ്റി വസ്ത്രവിധാനത്തിൽ റിമാകല്ലിങ്കൽ. ഫോട്ടോകൾ കാണാം…

    നിലവിൽ മലയാള സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് റിമ കല്ലിങ്കൽ. തന്റെ നിലപാട് കൊണ്ടും അഭിപ്രായങ്ങൾ കൊണ്ടു താരം മറ്റു നടിമാരിൽ നിന്ന് വേറിട്ട് നിൽക്കുന്നു. അഭിപ്രായങ്ങളും നിലപാടുകളും ആരുടെ മുമ്പിലും ഒട്ടും മടികൂടാതെ തുറന്നുപറയുന്ന അപൂർവം ചില മലയാള നടിമാരിൽ ഒരാളാണ് താരം. അതുകൊണ്ടുതന്നെ താരം പലപ്രാവശ്യം സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി മാറുകയും ചെയ്തിട്ടുണ്ട്.

    ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചു. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ താരം വെള്ളിത്തിരയിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നടി നിർമ്മാതാവ് എന്നീ മേഖലകളിൽ തിളങ്ങി നിൽക്കുന്ന സാരം മലയാളം കൂടാതെ തമിഴ് ഹിന്ദി എന്നീ ഭാഷകളിലും അഭിനയിച്ച് തെളിയിച്ചിരിക്കുകയാണ്. പ്രശസ്ത സിനിമാ നിർമാതാവ് ആഷിക് അബുവാണ് താരത്തിന്റെ ജീവിതപങ്കാളി.

    സോഷ്യൽമീഡിയയിലും താരം നിറസാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. അതേപോലെതന്നെ നിലപാടുകളും താരം ആരാധകരോട് നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

    കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് ഫോട്ടോ വൈറലായിരുന്നു. അന്ന് താരത്തിന്റെ വസ്ത്രധാരണ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു . ഇപ്പോളിതാ താരം വീണ്ടും ഒരു വെറൈറ്റി കോസ്റ്റ്യൂം ധരിച്ച് പുതിയ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. മദർ ഓഫ് ബട്ടർഫ്ളൈ എന്ന് ക്യാപ്ഷൻ നൽകിയാണ് സാരം വെറൈറ്റി ഡ്രസ്സ് പരീക്ഷിച്ചത്. ഏതായാലും താരത്തിന്റെ ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

    2009 ൽ പുറത്തിറങ്ങിയ ഋതു എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് തുടർച്ചയായി ഒരുപാട് സിനിമകളിൽ താരം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. ഇന്ത്യൻ റുപ്പി ഹാപ്പി ഹസ്ബൻസ് നിദ്ര 22 female കോട്ടയം തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകൾ ആണ്.

    അവതാരക എന്ന നിലയിലും ഡാൻസർ എന്ന നിലയിലും താരം തിളങ്ങി നിൽക്കുന്നു. പല ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അറേബ്യൻ ജ്വല്ലറി, പ്രധാസ്, യൂണിസെഫ് ഇന്ത്യ തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട പരസ്യങ്ങളാണ്. അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകളും താരം നേടിയെടുത്തിട്ടുണ്ട്. 2013 ൽ 22 female കോട്ടയം & നിദ്ര എന്നീ സിനിമകളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡും ഫിലിം ഫെയർ അവാർഡും താരത്തിനു ലഭിച്ചു.

    Rima
    Rima
    Rima
    Rima
  • റെഡ് ലിപ്സ്റ്റിക്ക് ആകെ റെഡ് മയം.. മനം മയക്കും ഫോട്ടോസ് കാണാം

    സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന ഒരുപാട് പേരുണ്ട്. ഇത്തരത്തിൽ വ്യത്യസ്തമായ വീഡിയോകളും ഫോട്ടോകളും തുടർച്ചയായി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയ സെലബ്രിറ്റി പട്ടം കരസ്ഥമാക്കിയ താരമാണ് സുഹാന ഖാൻ. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം അവകൾ ആരാധകർക്ക് വേണ്ടി തുടർച്ചയായി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്.

    ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നിങ്ങനെ പല പേരുകളിലാണ് താരം അറിയപ്പെടുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം പല രസകരമായ ഡാൻസ് വീഡിയോകളും ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് മൂന്നു മില്യൺ അടുത്ത ആരാധകരുണ്ട്. അതുകൊണ്ടുതന്നെ ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

    ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായി ട്ടുള്ളത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന താരത്തിന്റെ കിടിലൻ ഗ്ലാമർ ഫോട്ടോ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു. ഇതിനു മുമ്പും താരം ഇത്തരത്തിലുള്ള പല ഹോട്ട് ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    എന്റർടെയ്നർ, ഡാൻസർ എന്നിങ്ങനെയാണ് താരം തന്റെ ബയോ ഡിസ്ക്രിപ്ഷൻ നൽകിയിട്ടുള്ളത്. ആരാധകരെ പുളകം കൊള്ളിക്കുന്ന രൂപത്തിലുള്ള ഫോട്ടോകളും ഡാൻസ് വീഡിയോകളും ആണ് താരം പങ്കുവെക്കുന്നത്. ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന താരം ഒരുപാട് ഫിറ്റ്നസ് ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

    ടിക് ടോക് സെലിബ്രിറ്റി എന്ന നിലയിലാണ് താരം ആദ്യം അറിയപ്പെട്ടത്. പിന്നീട് ചില സുരക്ഷാ കാരണം മൂലം ഇന്ത്യയിൽ ടിക് ടോക് നിരോധിച്ചതോടെ താരം ഇൻസ്റ്റാഗ്രാമിൽ സജീവസാന്നിധ്യമായി. യൂട്യൂബിലും താരം ഒരുപാട് വീഡിയോകൾ പങ്കു വച്ചിട്ടുണ്ട്. 34.7 കെ യൂട്യൂബ് സബ്സ്ക്രൈബർ ആണ് താരത്തിന് നിലവിലുള്ളത്.

    യൂട്യൂബിൽ ഒരുപാട് ബ്ലോഗുകൾ താരം ചെയ്തിട്ടുണ്ട്. എല്ലാ വീഡിയോകൾക്കും അത്യാവശ്യം നല്ല റീച്ച്ചും കാണാൻ സാധിക്കുന്നുണ്ട്. മുംബൈയിലെ അന്ധേരിയിൽ നിന്നുള്ള താരം ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഇൻസ്റ്റാഗ്രാം സെലിബ്രിറ്റികളിൽ ഒരാളായി മാറിയിരിക്കുന്നു. ഇതുവരെ ഒരു സിനിമയിലോ സീരിയലിലോ താരം പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നതാണ് ഏറെ അത്ഭുതം.

    Suhana
    Suhana
    Suhana
    Suhana
  • ഫ്ലോർ കണ്ടാൽ ഞാൻ അവിടെ കിടന്നു ഫോട്ടോഷൂട്ട് നടത്തും… മനം കവരും ഫോട്ടോഷൂട്ടുമായി താരം

    നിരന്തരമായ ഫോട്ടോഷൂട്ടുകൾ നടത്തി സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികൾ ആയി വാഴുന്നവർ ഒരുപാട് പേരാണ്. നമ്മുടെ മലയാള നാട്ടിലും ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. അവരുടെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും നിരന്തരമായി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്.

    ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഫോട്ടോഷൂട്ട്. ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് ആരാധകക്കൂട്ടത്തിന് നേടിയെടുത്ത ഇത്തരത്തിലുള്ള സെലിബ്രിറ്റികൾ ആയിരത്തിൽ തുടങ്ങി മില്യൻ കണക്കിൽ ഫോളോവേഴ്സിനെ സ്വന്തമാക്കിയ വരാണ് . ഗ്ലാമർ ഫോട്ടോസുകൾ ആണ് ഏറ്റവും കൂടുതൽ ട്രെൻഡിങ് ആയി മാറുന്നത്.

    ഈ രീതിയിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ പങ്കു വെച്ചു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് ലാംഹ പരഷർ. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം അവകൾ ആരാധകരുടെ താൽപര്യാർത്ഥം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്.

    ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. പതിവുപോലെ കിടിലൻ ഗ്ലാമർ വേഷത്തിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തറയിൽ കിടന്നു കിടിലൻ സ്റ്റൈലിഷ് ആയി ഫോട്ടോയ്ക്ക് പോസ് ചെയ്ത താരം ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ വിഷയമാണ്.

    ഇന്ത്യൻ മോഡൽ, ഡിജിറ്റൽ കൺടെന്റ് ക്രിയേറ്റർ, ടിക് ടോക് സ്റ്റാർ, ഫിറ്റ്നസ് ഇൻഫ്ലുവൻസർ, ബ്ലോഗർ എന്നിങ്ങനെ പല പേരിൽ അറിയപ്പെടുന്ന താരമാണ് ലാംഹ. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ ആണ് കൂടുതൽ സമയം ചെലവഴിക്കുന്നത്. പുതിയ പുതിയ പ്രൊഡക്ടുകൾ പരിചയപ്പെടുത്തിയും പുതിയ വസ്ത്രങ്ങളെ ആരാധകർക്ക് വെളിപ്പെടുത്തിയും ആണ് താരം ഇൻസ്റ്റാഗ്രാമിൽ നിറ സാന്നിധ്യമായി നിലനിൽക്കുന്നത്.

    Lamha
    Lamha
    Lamha
    Lamha
  • ഗോവ ബീച്ചിൽ നിന്ന് വെടിച്ചില്ല് ഫോട്ടോകളുമായി താന്യ വൈറൽ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ..

    പ്രശസ്ത മോഡലും ഇൻസ്റ്റാഗ്രാം താരവുമാണ് താന്യ. ഇൻസ്റ്റാഗ്രാമിലെ ഏറ്റവും ട്രെൻഡിംഗ് പെൺകുട്ടികളിൽ ഒരാളാണ് താരം. ഇൻസ്റ്റാഗ്രാമിന് പുറമെ നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ താരം തന്റെ ജനപ്രീതി വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ. ആരാധകരെ വശീകരിക്കുന്ന തരത്തിലുള്ള ഗ്ലാമർ ഫോട്ടോ ഷൂട്ട്കളിലൂടെ തന്നെയാണ് താരം ഫോളോവേഴ്സിനെ വർധിപ്പിച്ചു കൊണ്ടിരിക്കുന്നത്.

    സ്വന്തം ഐഡന്റിറ്റി അറിയപ്പെടാൻ ആഗ്രഹിക്കുന്നവർ പലരും ഇന്ന് മോഡൽ ഫോട്ടോഷൂട്ടുകൾ പങ്കെടുക്കുകയും പങ്കുവെക്കുകയും ചെയ്തു തന്റെതായ ഇടം സോഷ്യൽ മീഡിയ ഇടങ്ങളിലും സമൂഹ മനസ്സിലും നേടിയെടുക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അത്തരത്തിലുള്ള ഫോട്ടോ ഷൂട്ട് വീഡിയോ ഷൂട്ട് കളിലൂടെ തന്നെയാണ് ഇത്തരക്കാർ പ്രശസ്തിയും ജനപ്രീതിയും നേടിക്കൊണ്ടിരിക്കുന്നത്.

    താരം ഒരുപാട് വീഡിയോകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിലൂടെയെല്ലാം ഒരുപാട് ആരാധകരെയും താരത്തിന് നേടിയെടുക്കാൻ സാധിച്ചു. സാധാരണയായി താരം തന്റെ ഫാഷനബിൾ വസ്ത്രങ്ങളും മോഡലിംഗ് ഫോട്ടോകളും ആണ് കൂടുതലായും ഇൻസ്റ്റാഗ്രാമിൽ പങ്കിടുന്നത്. പങ്കുവെക്കുന്നത് എന്തും വൈറലാകുന്നത് ഗ്ലാമർ ലുക്ക് കൊണ്ട് തന്നെയാണ്. ആരെയും വശീകരിക്കുന്ന തരത്തിലുള്ള മോഹിപ്പിക്കുന്ന സൗന്ദര്യമാണ് താരത്തിന്റെ ശരീരം പ്രകടിപ്പിക്കുന്നത്.

    താരത്തിന്റെ അതിശയകരമായ ആകാര ഭംഗി, ഭംഗിയുള്ള പുഞ്ചിരി, ആശിച്ചു പോകുന്ന ശൈലി, ആകർഷകവും അതിശയകരവുമായ വ്യക്തിത്വം ഇതെല്ലാമാണ് താരത്തിന്റെ ഫോട്ടോകൾക്കും വീഡിയോകൾക്കും ഒരുപാട് കാഴ്ചക്കാരെ നേടി കൊടുക്കുന്നതും താരത്തിന് ജനപ്രീതി നൽകുന്നതും. അതു കൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയ സാന്നിധ്യം അതിശയിപ്പിക്കുന്ന വേഗതയിൽ വളർന്നുകൊണ്ടിരിക്കുന്നത്.

    മോഡലിംഗ് ഒരു പ്രൊഫഷണലായി താരം അടുത്തിടെ തന്നെ സ്വീകരിക്കുമെന്നാണ് ആരാധകർ ആശംസിക്കുന്നത്. പ്രൊഫഷണൽ മോഡലിംഗ് രംഗത്ത് താരത്തിന് വളരെ പെട്ടെന്ന് തന്നെ സജീവമാകാനും തിളങ്ങാനും സാധിക്കുമെന്നും പ്രേക്ഷകരുടെ പ്രതീക്ഷയാണ്. യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്ന താരത്തിന് പുത്തൻ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത് ഗോവ ബീച്ചിൽ നിന്നാണ്.

    അവധി ആഘോഷിക്കാനും മറ്റും പുറം രാജ്യങ്ങളിലും മറ്റു സ്ഥലങ്ങളിലും പോകുന്നവരും സാഹസികമായ പ്രവർത്തികൾ ചെയ്യുന്നവരും അത് ഇൻസ്റ്റാഗ്രാമിലൂടെയും മറ്റു സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ സഹ പ്രവർത്തകരെയും സുഹൃത്തുക്കളേയും അറിയിക്കുന്നത് ഇപ്പോൾ പുത്തരിയൊന്നുമല്ല. പക്ഷേ മോഡൽ ഫോട്ടോ ഷൂട്ട് നടത്തുന്നവർ ഫോട്ടോഷൂട്ടുകൾ ക്ക് വേണ്ടിയാണ് യാത്ര ചെയ്യുന്നത് എന്ന് പറഞ്ഞാൽ തെറ്റാകില്ല.

    ഏതായാലും താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടുകൾ വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടുകൂടി വളരെ പെട്ടെന്ന് തന്നെ ആരാധകരെ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഗ്ലാമർ ലുക്കിലുള്ള ഫോട്ടോകൾ ആണ് താരമിപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം ഒരുപാട് കാഴ്ചക്കാരെ നേടിയെടുക്കാൻ ഫോട്ടോകൾക്ക് സാധിച്ചിട്ടുണ്ട്.

    Tanya
    Tanya
    Tanya
    Tanya
  • ബട്ടൻ ഇടാൻ എന്നെ സഹായിക്കു.. പ്രിയതാരത്തിന്റെ ഫോട്ടോസ് കണ്ട് കണ്ണ് തള്ളി ആരാധകർ….

    നടി മോഡൽ അവതാരക വീഡിയോ ജോക്കി എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് സാറഹ് ജാൻ ഡയസ്. മോഡലിംഗ് രംഗത്തുനിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ആദ്യ സമയത്ത് ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്ത താരം പലതിലും വിജയിക്കുകയും ചെയ്തിട്ടുണ്ട്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു.

    ഒരു സമയത്ത് ഇന്ത്യയുടെ സൗന്ദര്യറാണി ആയിരുന്നു താരം. 2007 ലെ ഫെമിന മിസ് ഇന്ത്യ സൗന്ദര്യമത്സരത്തിൽ ജേതാവായതോട് കൂടിയാണ് താരം ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് 2010 ൽ താരത്തിന് സിനിമയിൽ അവസരം ലഭിക്കുകയും ചെയ്തു. ഒരുപാട് നല്ല കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച പ്രേക്ഷക ഹൃദയം കീഴടക്കാനും താരത്തിന് കഴിഞ്ഞു.

    മോഡലിംഗ് രംഗത്തും താരം സജീവസാന്നിധ്യമായി നിലകൊള്ളുന്നു. 39ആം വയസ്സിലും താരം തന്റെ പഴയ സൗന്ദര്യം കാത്തുസൂക്ഷിക്കുകയാണ്. ഒരുപാട് മോഡൽ ഫോട്ടോസ് കൊട്ടാരം ഈ കാലയളവിൽ പങ്കെടുക്കുകയും ചെയ്തു. ഇപ്പോഴും ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുക്കുന്നുണ്ട്. അവകൾ ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

    ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കിടിലൻ ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരം ജീൻസിന്റെ ബട്ടൺ ധരിക്കാതെയുള്ള ഫോട്ടോയാണ് പങ്കുവെച്ചത്. ബട്ടൺ ഇടാൻ എന്നെ സഹായിക്കൂ എന്ന് ക്യാപ്ഷനും താരം ഫോട്ടോക്ക് നൽകിയിട്ടുണ്ട്.

    2010 ൽ വിശാൽ നായകനായി പുറത്തിറങ്ങിയ തമിഴ് സിനിമയായ തീരാധ വിലയാട്ട് പിള്ളൈ യിൽ പ്രിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് തൊട്ടടുത്ത വർഷം അഭിഷേക് ബച്ചൻ, കങ്കണ റണാവത്ത് തുടങ്ങിയാൽ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ഗെയിം എന്ന സിനിമയിൽ മായ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച്.

    പിന്നീട് തുടർച്ചയായി ഒരുപാട് ഹിന്ദി സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു. 2014 ൽ ഷാരൂഖ് ഖാൻ അഭിഷേക് ബച്ചൻ, ദീപിക പടുകോണേ തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച ഹാപ്പി ന്യൂ ഇയർ എന്ന സിനിമയിൽ കാമിയോ റോളിൽ താര പ്രത്യക്ഷപ്പെട്ടു. വൈസ്രോയിസ് ഹൗസ് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം ഇംഗ്ലീഷിലും അരങ്ങേറി. ഒരുപാട് ടെലിവിഷൻ പരിപാടികളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    Sarah
    Sarah
    Sarah
    Sarah
  • ഇത് നമ്മുടെ മീൻകാരി പെണ്ണല്ലേ… ഇപ്പോൾ ആളാകെ മാറിയല്ലോ… ഹനാന്റെ പുത്തൻ ഫോട്ടോകൾ വൈറൽ…

    പുഞ്ചിരിക്കുന്ന മുഖവുമായി സ്കൂൾ യൂണിഫോമിൽ മീൻ വിൽക്കാനെത്തിയ ഹനാൻ എന്ന പെൺകുട്ടിയെ മലയാളികൾ മറന്നിട്ടുണ്ടാകില്ല. കുടുംബത്തിന്റെ ബുദ്ധിമുട്ടുകളെയും പ്രാരാബ്ധങ്ങളെയും എല്ലാം സ്വന്തം തോളിലേറ്റിയത് കൊണ്ടാണ് ഹനാന് മീൻ വില്പനക്ക് ഇറങ്ങേണ്ടി വന്നത്. ആ കാഴ്ചയും മനസ്സും സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം തരംഗം ആവുകയും മലയാളികളും ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്തിരുന്നു.

    സ്കൂൾ യൂണിഫോമിൽ പാലാരിവട്ടം തമ്മനം ജങ്ഷനിൽ ആണ് ഹനാൻ മീൻ വിൽക്കാനെത്തിയത്. ഹനാന്റെ ചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. ഒരുപാട് പേരാണ് ആ സമയത്ത് തന്നെ ഹനാന് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നത്. അധ്വാനിച്ചു കുടുംബം പുലർത്താനുള്ള ഹാനാന്റെ മനസ്സിന്റെ വലുപ്പത്തെ എല്ലാവരും പുകഴ്ത്തി.

    മലയാളികൾ സ്വന്തം മകളെ പോലെ ഹനാന്റെ പ്രവർത്തിയെ ഏറ്റെടുക്കുകയും സഹായിക്കാൻ മനസ്സ് കാണിക്കുകയും ചെയ്തു. വലിയ വാർത്താ പ്രാധാന്യം വിഷയത്തിന് ലഭിച്ചു എന്ന് ചുരുക്കം. അതിന് ശേഷം ഇതെല്ലാം വെറുമൊരു ഷോ ആണെന്ന തരത്തിൽ സൈബർ അക്രമണങ്ങളും ഹനാനെതിരായി പുറത്തു വന്നു. പക്ഷെ അവിടെയൊന്നും ഹനാൻ പതറിയിട്ടില്ല എന്നത് തന്നെയാണ് സത്യത്തെ ഉയർത്തി കാട്ടിയത്.

    പിന്നീടാണ് ഹനാന് വാഹനാപകടം സംഭവിക്കുകയും നട്ടെല്ലിന് പരിക്കു പറ്റുകയും ഏറെ നാൾ ചികിത്സയിലാവുകയും ചെയ്തത്. എന്നാലും കെമിസ്ട്രി ബിരുദത്തിന് ശേഷം താരമിപ്പോൾ ബി എ മ്യൂസിക് ന് ചേർന്നിരിക്കുകയാണ് . സംഗീതം ഒരു പാഷൻ ആണെന്നാണ് ഹനാൻ പറയുന്നത്. ഇപ്പോൾ ഹനാൻ മോഡലിംഗ് രംഗത്ത് തന്റെ ശ്രദ്ധ കൊടുത്തിരിക്കുകയാണ്.

    ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്ടുകളിലായി ഹനാനെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. ശാലീന സുന്ദരിയായും ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ മോഡേൺ ആയും ഹനാൻ ഫോട്ടോകൾ അപ്‌ലോഡ് ചെയ്തു. വളരെ മികച്ച പ്രേക്ഷക പ്രീതി താരത്തിന് നേടിയെടുക്കാനും കഴിഞ്ഞു. ഇപ്പോൾ ഹോട്ട് ലുക്കിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളോടെ ഫോട്ടോകൾ മീഡിയയിൽ തരംഗമായി.

    Hanan
  • ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ അഭിനയത്തെക്കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ…..

    മലയാളം സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് ദുർഗ്ഗ കൃഷ്ണ. 2017 മുതൽ താരം അഭിനയ മേഖലയിൽ സജീവമാണ്. 2017ൽ പ്രദീപ് എം നായരുടെ വിമാനത്തിൽ ജാനകിയായി താരം തന്റെ ആദ്യ കഥാപാത്രത്തെ അവതരിപ്പിച്ചു. 2019 പുറത്തിറങ്ങിയ കുട്ടിമാമ എന്ന ചിത്രത്തിലെ അഞ്ജലി ജൂനിയർ എന്ന കഥാപാത്രം ശ്രദ്ധേയമായിരുന്നു. 2021 പുറത്തിറങ്ങിയ കൺഫെഷൻസ് ഓഫ് എ കുക്കൂ എന്ന ചിത്രത്തിലെ ഷെറിൻ എന്ന കഥാപാത്രത്തിലൂടെ താരത്തിന് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

    പ്രേതം 2 എന്ന സിനിമയിലെ അനു തങ്കം പൗലോസ് എന്ന കഥാപാത്രത്തെ വളരെ മനോഹരമായാണ് താരം അവതരിപ്പിച്ചത്. ഏത് കഥാപാത്രമാണ് എങ്കിലും വളരെ മനോഹരമായി താരത്തിന് അവതരിപ്പിക്കാൻ സാധിക്കുമെന്ന് താരത്തിന് ഇതിനോടകം തന്നെ തെളിയിക്കാനും കഴിഞ്ഞിട്ടുണ്ട്. കൺഫെഷൻസ് ഓഫ് എ കുക്കൂ എന്ന ചിത്രത്തിലെ നിർമ്മാതാവും സഹനടനുമായ അർജുൻ രവീന്ദ്രനെയാണ് താരം വിവാഹം കഴിച്ചത്. വിവാഹശേഷവും താരം അഭിനയ മേഖലയിൽ സജീവമാണ്.

    മലയാളത്തിലും കന്നടയിലും ഒരുമിച്ച് റിലീസ് ആകാൻ ഇരിക്കുന്ന ദ്വിഭാഷാ ചിത്രം ഉൾപ്പെടെ ഒരുപാട് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. എന്തായാലും ഏതുതരത്തിലുള്ള കഥാപാത്രങ്ങൾ ആണെങ്കിലും വളരെ പക്വമായി താരം കൈകാര്യം ചെയ്യും എന്നാണ് പ്രേക്ഷകരുടെ എല്ലാം പ്രതീക്ഷയും വിലയിരുത്തലും. തുടക്കം മുതലേ ഇതുവരെയും മികച്ച അഭിനയ വൈഭവം ഓരോ കഥാപാത്രങ്ങളിലൂടെയും പ്രകടിപ്പിച്ച ഓരോ സിനിമകളിലൂടെയും ഒരുപാട് ആരാധകരെ താരം നേടിയത് കൊണ്ടാണിത്.

    ഇനി പുറത്തുവന്നിരിക്കുന്ന സിനിമയാണ് ഉടൽ. ധ്യാൻ ശ്രീനിവാസൻ ഒപ്പമാണ് താരം നായികയായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറലാകുന്നത്. ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്നും തനിക്ക് പുറത്തു വരാൻ കഴിഞ്ഞില്ല എന്നും ആരോടും സംസാരിക്കാതെ മിണ്ടാതെയും ഒരു റൂമിൽ അടച്ച് ഇരിക്കാൻ തോന്നുന്നു അവസ്ഥ തന്നെ ഉണ്ടായി എന്നതാണ് താരം പറയുന്നത്.

    ഇന്റെൻസ് ആയ ഒരു കഥാപാത്രമായിരുന്നു എന്നും അതുകൊണ്ട് തന്നെ ആ കഥാപാത്രത്തിൽ നിന്ന് മാറാൻ കുറച്ച് പ്രയാസപ്പെട്ടിരുന്നു എന്നും താരം പറയുന്നുണ്ട്. സിനിമ കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും അതിൽ തന്നെയായിരുന്നു എന്നും അതിൽ നിന്ന് എങ്ങനെ പുറത്തു വരണമെന്ന് പോലും എനിക്ക് അറിയുമായിരുന്നുല്ല എന്നും താരം കൂട്ടിച്ചേർക്കുന്നു. രൂപത്തിലെങ്കിലും ചില വ്യത്യാസങ്ങൾ കൊണ്ടുവരുന്നതും മുടി വെട്ടിയതും എല്ലാം ഈ സമയത്താണ് എന്നും താരം പറഞ്ഞു.

    ഉടൽ എന്ന സിനിമയിലെ കഥാപാത്രം കരിയറിലെ ഒരു ഭാഗ്യമായി കരുതുന്നു എന്നും കാരണം ആ സിനിമയിൽ ഒരുപാട് പെർഫോം ചെയ്യാനുള്ള അവസരങ്ങൾ തനിക്ക് ലഭിച്ചിട്ടുണ്ട് എന്നും താരം പറയുന്നുണ്ട്. എന്തായാലും താരത്തിനെ ഇതുവരെയുള്ള സിനിമകളെല്ലാം സ്വീകരിച്ച പ്രേക്ഷകർ ഈ സിനിമയുടെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ്. ട്രെയിലർ, ടീസർ എന്നിവയെല്ലാം നിറഞ്ഞ കയ്യടികൾ ഓടെ പ്രേക്ഷകർ സ്വീകരിച്ചിരുന്നത് വലിയ ഒരു പ്രതീക്ഷ തന്നെയാണ്.

    Durga Krishna
    Durga Krishna
  • കളർ combo പൊളി. മനം കവർന്ന് താരത്തിന്റെ കിടിലൻ ഫോട്ടോസ്..

    സോഷ്യൽ മീഡിയ ഇപ്പോൾ ഫോട്ടോഷൂട്ട് കളുടെ കലവറയായി മാറിയിരിക്കുന്നു എന്ന് പറഞ്ഞാൽ തെറ്റാവില്ല. കാരണം സോഷ്യൽ മീഡിയയിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകൾ തുറന്നു കഴിഞ്ഞാൽ നമുക്ക് പലതരത്തിലുള്ള വെറൈറ്റി ഫോട്ടോകൾ കാണാൻ സാധിക്കുന്നുണ്ട്. പല പ്രമുഖ സെലിബ്രിറ്റികളും ഫോട്ടോ ഷൂട്ട് ചെയ്യുന്ന തിരക്കിലാണ്.

    ഫോട്ടോ ഷൂട്ട് ചെയ്യുന്ന എല്ലാവരുടെയും പ്രധാന ലക്ഷ്യം എങ്ങനെയെങ്കിലും സോഷ്യൽ മീഡിയയിൽ വൈറൽ ആവുക എന്നത് തന്നെയാണ്. അതിനുവേണ്ടി ഫോട്ടോഷൂട്ട് ഏതറ്റംവരെ കൊണ്ടുപോകാനും അവർ തയ്യാറാകുന്നുണ്ട്. ട്രെൻഡിങ് ലിസ്റ്റ് ൽ വരാൻ വേണ്ടി ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകൾ ആണ് കൂടുതലും സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നത്.

    ഫോട്ടോഷൂട്ട് മാത്രം നടത്തി സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികൾ ആയി മാറിയ ഒരുപാട് കലാകാരികൾ ഉണ്ട്. നമ്മുടെ മലയാള നാട്ടിലും ഇത്തരത്തിലുള്ള ഒരുപാട് പേരുണ്ട് എന്നത് വാസ്തവമാണ്. ഇവർ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ നടത്തിയാണ് സോഷ്യൽ മീഡിയയിൽ ഈ നേട്ടം കൈവരിച്ചത്. ഗ്ലാമർ ഫോട്ടോകൾ ആണ് അതിൽ കൂടുതലും.

    മലയാളത്തിലെ പ്രമുഖ നടിമാർ വരെ ഫോട്ടോ ഷൂട്ട് ചെയ്യുന്ന തിരക്കിലാണിപ്പോൾ. അവരിൽ തന്നെ പലരും ബി ക്കിനി ഫോട്ടോ ഷൂട്ട് വരെ നടത്തി സോഷ്യൽമീഡിയ പങ്കുവെച്ചിട്ടുണ്ട്. കൊറോണ കാല സമയത്ത് ആണ് ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ കൂടുതലും പ്രചാരത്തിൽ വന്നത്. അന്ന് പലർക്കും നല്ല രീതിയിൽ റീച്ച് ലഭിക്കുകയും ചെയ്തു.

    ഈ രീതിയിൽ വ്യത്യസ്തമായ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് ആയിരക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് ജോസ് ആർട്ടിസ്ട്രി. താരത്തിന്റെ ഇൻസ്റ്റാഗ്രാം ഐഡി ആണിത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ഗ്ലാമർ ഫോട്ടോകൾ ആണ് കൂടുതലും.

    ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി പ്രചരിക്കുന്നത്. പതിവുപോലെ ഗ്ലാമർ ലുക്കിലാണ് താരം കാണപ്പെടുന്നത്. താരം ധരിച്ച വസ്ത്രമാണ് ഏറെ ശ്രദ്ധേയം. താരത്തിന്റെ കളർ കോമ്പോ ആരാധകരെ ആകർഷിച്ചിരുന്നു. ഏതായാലും ഫോട്ടോകൾ വൈറലായി കഴിഞ്ഞിരിക്കുന്നു.

    Jose
    Jose
    Jose
    Jose
    Jose
  • വയറു കാണിക്കുന്നതൊ ശരീര ഭാഗം കാണിക്കുന്നതോ ഒന്നും അല്ല പ്രശ്നം… പക്ഷേ… നിലപാട് വ്യക്തമാക്കി രജിഷ വിജയൻ….

    മലയാള സിനിമ മേഖലയിൽ മുൻനിര നായകന്മാരിൽ ഒരാളാണ് രജിഷാ വിജയൻ. അഭിനയിച്ച ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയെടുക്കാൻ താരത്തിനെ മികച്ച അഭിനയത്തിന് സാധിച്ചു. അതുകൊണ്ടു തന്നെ അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിലൂടെ താരം ഇപ്പോഴും അറിയപ്പെടുന്നു. അതിനുശേഷം ഒട്ടേറെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് താരത്തെ കാണാൻ സാധിച്ചു.

    ഇപ്പോൾ മലയാളത്തിൽ അകത്തും പുറത്തും താരം വേഷങ്ങൾ ചെയ്യുന്നുണ്ട്. തമിഴിലും മികച്ച നടിയായി മാറി ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടിക്കൊണ്ടിരിക്കുന്നത് അതുകൊണ്ട് തന്നെയാണ്. ഏത് കഥാപാത്രങ്ങൾ ആണെങ്കിലും വളരെ നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ കഴിയുന്ന താരത്തിന് അപാര കഴിവ് അനുസരിച്ച് ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായാണ് ഇപ്പോൾ പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കൊണ്ടിരിക്കുന്നത്.

    പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത് കൊണ്ട് തന്നെ പ്രേക്ഷകർ പ്രീതിയിൽ താരം തുടക്കം മുതൽ ഇതുവരെയും മുന്നിൽ തന്നെ നിലയുറപ്പിച്ചരിക്കുകയാണ് സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കുന്ന കൂട്ടത്തിലാണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളും സാരിയുടുത്ത് ശാലീന സുന്ദരിയായും നാടൻ വേഷങ്ങളിലുമെല്ലാം താരം ഇതിനുമുമ്പും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    പക്ഷേ ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. താരം പേഴ്സണലായി ഐറ്റം ഡാൻസ് നോട് വിയോജിപ്പുള്ള വ്യക്തിയാണ് എന്നാണ് താരം അഭിമുഖത്തിൽ വ്യക്തമാക്കുന്നത്. അതിന് വ്യക്തമായ കാരണവും താരം പറയുന്നുണ്ട്. കൈ കാണിക്കുന്നത് വയറു കാണിക്കുന്നത് ഒന്നും അല്ല പ്രശ്നം. അങ്ങനെ ഉള്ള വസ്ത്രങ്ങൾ ധരിക്കുന്നത് കംഫർട്ട് ആയി തോന്നുന്നവർക്ക് അത് ചെയ്യാം എന്നും ശരീരത്തിന് അനുയോജ്യമാണെങ്കിലും അങ്ങനെയുള്ള വസ്ത്രങ്ങൾ ധരിക്കും എന്നും താരം വ്യക്തമാക്കുന്നുണ്ട്.

    അതിനൊപ്പം തന്നെ അതിനൊന്നും അതൊന്നും അശ്ലീല വസ്ത്രങ്ങളായി താൻ കണക്കാക്കുന്നില്ല എന്നും ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ താല്പര്യം കുറവില്ല എന്നും താരം പറയുന്നു. പക്ഷേ ഐറ്റം ഡാൻസ് മനുഷ്യ ശരീരത്തെ വല്ലാതെ ഒബ്ജക്ടിഫൈ ചെയ്യുന്നുണ്ട്. അതിനോട് എനിക്ക് യോജിപ്പില്ല എന്നാണ് താരം പറയുന്നത്. സമൂഹമാധ്യമങ്ങളിൽ എല്ലാം സജീവമായ ആരാധകവൃന്ദം ഉള്ള താരത്തിന്റെ അഭിമുഖം വളരെ പെട്ടെന്ന് തന്നെ വൈറൽ ആയിട്ടുണ്ട്.

    Rajisha
    Rajisha
    Rajisha