Category: Entertainments

  • മിന്നിത്തിളങ്ങുന്ന ഡ്രസ്സ്‌ അണിഞ്ഞു താരസുന്ദരി ജാൻവി കപൂർ.. മനം കവർന്ന് ഫോട്ടോകൾ…

    നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ജാൻവി കപൂർ. ഒരുപാട് നല്ല സിനിമകളിൽ വേഷമിടാനും താരത്തിനു കഴിഞ്ഞു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. അഭിനയ വൈഭവം കൊണ്ട് താരം മേഖലയിൽ വളരെ പെട്ടന്ന് അറിയപ്പെട്ടു.

    സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. ഹിന്ദി സിനിമയിലെ നിത്യ ഹരിത നായിക എന്ന പേരിൽ അറിയപ്പെടുന്ന ശ്രീദേവിയുടെയും ബോണി കപൂർ ന്റെയും മകളാണ് ജാൻവി കപൂർ. പക്ഷേ പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും തന്നെയാണ് ബോളിവുഡ് സിനിമയിൽ പിടിച്ചു നിൽക്കാൻ താരത്തിന് സാധിച്ചത്.

    2018 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ദദക്ക് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യ സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡിന് വരെ താരത്തെ നോമിനേറ്റ് ചെയ്യപ്പെട്ടത് അതിന് തെളിവാണ്. താരം സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്.

    സിനിമകളെ കൂടാതെ വെബ് സീരീസിലും മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി ഇപ്പോൾ മാറിയിരിക്കുന്നു. മേഖല ഏതാണെങ്കിലും താരത്തിന്റെ കയ്യിൽ ഭദ്രം എന്ന് ചുരുക്കം.

    താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി ആണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ മില്യൻ കണക്കിന് ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.

    മോഹിപ്പിക്കുന്ന സൗന്ദര്യം ആണ് താരം പ്രകടിപ്പിക്കുന്നത്. ശരീര സൗന്ദര്യത്തോടൊപ്പം ആരോഗ്യവും കാത്തുസൂക്ഷിക്കുന്ന താരത്തിന് യോഗ ഫിറ്റ്നസ് വീഡിയോകളും ഫോട്ടോകളും ആരാധകർ എറ്റെടുക്കാറുണ്ട്. ഇപ്പോൾ ബ്ലാക്കിൽ ഹോട്ട് ലുക്കിലാണ് താരം ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന് ഫോട്ടോകൾക്ക് ലഭിച്ചു കൊണ്ടിരിക്കുകയാണ്. വളരെ പെട്ടെന്ന് ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിരിക്കുന്നു.

    Janhvi Kapoor
    Janhvi Kapoor
    Janhvi Kapoor
    Janhvi Kapoor
  • വർക്ക്‌ ഔട്ടിനിറങ്ങിയ താര സുന്ദരികൾ.. ആരെയാണ് നിങ്ങൾക്ക് ഇഷ്ടം..

    നടീനടന്മാർ പങ്കുവെക്കുന്ന ഫോട്ടോകൾ വളരെ പെട്ടെന്ന് ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം ആവാറുണ്ട്. ഒരേ ഡ്രസ്സിലുള്ളതോ ഒരുപോലെയുള്ള ഡ്രസ്സിലുള്ളതോ ഒരേ പോസിൽ ഉള്ളതൊ ആയ നടീനടൻമാരുടെ ഫോട്ടോകൾ വളരെ പെട്ടെന്ന് തന്നെ കൊളാഷ് രൂപത്തിൽ ആരാധകർക്കിടയിൽ പ്രത്യക്ഷപ്പെടുകയും ആരാണ് കൂടുതൽ സുന്ദരി എന്ന ഹാഷ് ടാഗ് കൂടെ പ്രചരിപ്പിക്കപ്പെടുകയും ചെയ്യാറുണ്ട്.

    ഇപ്പോൾ ബ്ലാക്ക് കളർ ഡ്രെസ്സിൽ ഹോട്ട് ലുക്കിൽ ഉള്ള കരീന കപൂറിനെയും സോനാക്ഷി സിൻഹയുടെയും ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. ഇരുവർക്കും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം നിരവധി ആരാധകർ ഉള്ളതു കൊണ്ട് തന്നെ വളരെ പെട്ടെന്നാണ് കൊളാഷ് ആരാധകർക്കിടയിൽ തരംഗം ആവുകയും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്തത്.

    ഒരു സമയത്ത് ബോളിവുഡ് സിനിമയിലെ താരറാണിയായിരുന്നു കരീനാ കപൂർ. 2000 ൽ അഭിഷേക് ബച്ചൻ നായകനായി പുറത്തിറങ്ങിയ refugee എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ ഫിലിം ഫെയർ അവാർഡ് നേടാൻ താരത്തിന് സാധിച്ചു. തുടക്കം മുതൽ തന്നെ താരത്തിന് നിറഞ്ഞ കയ്യടി ലഭിച്ചിരുന്നു.

    ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയായിരുന്നു താരം. ഒരുപാട് മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചു കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരം ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. പിന്നീട് താരം ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നടിയായി മാറി. ഒരുപാട് ഡോക്യുമെന്ററികളിലും താരം പ്രത്യക്ഷപ്പെട്ടു. പല ബ്രാൻഡുകളുടെ പരസ്യത്തിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. പ്രശസ്ത ബോളിവുഡ് താരം സൈഫ് അലി ഖാൻ ആണ് താരത്തിന്റെ ഭർത്താവ്. സിനിമയിൽ താരം പഴയതുപോലെ സജീവമല്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ താരം നിറസാന്നിധ്യമാണ്. താരം പഴയതുപോലെ സിനിമയിൽ സജീവമല്ല. പക്ഷേ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നമുക്ക് ദിവസേന കാണാൻ സാധിക്കുന്നുണ്ട്.

    ഹിന്ദി ചലച്ചിത്ര മേഖലയിൽ അസാധ്യമായ ആരാധക പിന്തുണയുള്ള അഭിനേത്രിയാണ് സോനാക്ഷി സിൻഹ. സിനിമകളുടെ കോസ്റ്റ്യൂം ഡിസൈനർ ആയാണ് താരം കരിയർ ആരംഭിക്കുന്നത്. അതിനുശേഷമാണ് താരം അഭിനയ മേഖലയിലേക്ക് പ്രവേശിക്കുന്നത്. 2010 -ൽ പുറത്തിറങ്ങിയ ദബാംഗ് എന്ന ആക്ഷൻ-ഡ്രാമ സിനിമയിൽ രാജ്ജോ പാണ്ഡെയെ അവതരിപ്പിച്ചു കൊണ്ട് ആണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. 2010 മുതലാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്.

    കോമഡി ചിത്രമായ റൗഡി റാത്തോർ, ആക്ഷൻ ചിത്രമായ സൺ ഓഫ് സർദാർ, ഹോളിഡേ: എ സോൾജിയർ ഈസ് നെവർ ഓഫ് ഡ്യൂട്ടി എന്ന സിനിമകൾ താരത്തിന്റെ കരിയറിലെ വൺ ഓഫ് ദി ബെസ്റ്റ് പെർഫോമൻസുകൾ ആയിരുന്നു. 2013 ഇൽ പുറത്തിറങ്ങിയ ലൂട്ടെര എന്ന സീരീസിലെ താരത്തിന് അഭിനയവും ശ്രദ്ധേയമായിരുന്നു. ദബാംഗ് 2, ദബാംഗ് 3 എന്നിവയിലെ താരത്തിന്റെ അഭിനയവും ശ്രദ്ധേയമായിരുന്നു. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് ഓരോ സിനിമകളിലൂടെയും താരത്തിന് ലഭിക്കുന്നത്.

    സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം കടന്നുവന്നത് എങ്കിലും തന്റെ അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും വളരെ പെട്ടെന്ന് തന്നെ സിനിമാ മേഖലയിൽ തന്റെ ഇടം അടയാളപ്പെടുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയ മേഖല കൊപ്പം തന്നെ ഗാനാലാപന രംഗത്തും താരം പ്രശസ്തയാണ്. ചലച്ചിത്ര അഭിനേത്രി എന്ന് അറിയപ്പെടുന്നത് പോലെതന്നെ ഗായിക എന്നും താരം അറിയപ്പെടുന്നു.

    Kareena Kapoor
    Sonakshi Sinha
    Kareena Kapoor
    Sonakshi Sinha
    Kareena Kapoor
  • ഒരു കോട്ട് മാത്രമോ… സ്റ്റൈലിഷ് ലുക്കിൽ ഭീഷമപർവ്വം താരം അനഘ… ഫോട്ടോകൾ വൈറൽ …

    മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് അനഘ. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 2016 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. ഇതുവരെയും മികച്ച അഭിനയം പ്രകടനങ്ങൾ കാഴ്ചവെച്ചതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടാൻ കഴിഞ്ഞു.

    ഒരു രക്ഷാധികാരി ബൈജു എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. ദുൽഖർ സൽമാൻ സൗബിൻ ഷാഹിർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ പറവ എന്ന സിനിമയിലെ താരത്തിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടത്തോടെ താരത്തിന് ഒരുപാട് അവസരങ്ങൾ ലഭിക്കാൻ തുടങ്ങി. ഓരോ വേഷങ്ങളിലും നിറഞ്ഞ കയ്യടി താരത്തിന് ലഭിച്ചിട്ടുണ്ട്.

    നടപ്പ് തുണൈ എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചത്. തുണ 369 എന്ന സിനിമയിലൂടെ തെലുങ്കിലും അരങ്ങേറി. റോസാപ്പൂ എന്ന സിനിമയിലെ താരത്തിന്റെ അഭിനയത്തിന് മികച്ച പ്രേക്ഷക പ്രീതി ലഭിച്ചു. ചെറിയ വേഷങ്ങളിലൂടെ ആണെങ്കിലും തന്റെ ഇടം അടയാളപ്പെടുത്തി തന്നെയാണ് താരം ഓരോ സിനിമയും കടന്നു പോകുന്നത്.

    ദിക്കിലൂണ എന്ന തമിഴ് സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ താരത്തിനു സാധിച്ചു എന്നത് എടുത്തു പറയേണ്ടതാണ്. ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകരെ നേടാൻ കഴിഞ്ഞത് മികച്ച അഭിനയ പ്രകടനങ്ങൾ കാഴ്ച വച്ചതു കൊണ്ടു തന്നെയാണ്. ഓരോ കഥാപാത്രത്തെയും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കുന്നത്.

    ഭീഷ്മപർവ്വം എന്ന മെഗാസ്റ്റാർ മമ്മൂട്ടി അമൽനീരദ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഭീഷ്മപർവം എന്ന ചിത്രത്തിലും മികച്ച അഭിനയമാണ് താരം കാഴ്ചവച്ചത്. ശ്രദ്ധേയമായ വേഷങ്ങളിലൂടെ അഭിനയ ലോകത്ത് താരം സജീവമാണ്. ഒരുപാട് മികച്ച സിനിമകളിലേക്ക് ഉള്ള വേഷങ്ങൾ താരത്തിന് ഇപ്പോൾ ചെയ്യാനുള്ള അവസരങ്ങൾ ലഭിക്കുന്നുണ്ട്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോയും വീഡിയോയും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ഫെസ്റ്റിവൽ ഡി കാന്നെസ് ൽ നിന്നുള്ള സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകളാണ്. വളരെ പെട്ടന്ന് തന്നെ ആരാധകർ താരത്തിന് ഫോട്ടോകൾ ഏറ്റെടുക്കുകയും മികച്ച പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്യുന്നുണ്ട്.

    Anagha
    Anagha
    Anagha
    Anagha
    Anagha
  • ഇനി എന്റെ ശരീരത്തിൽ ആര് തോടും എന്ന് നോക്കാം..ഗ്ലാസ്‌ ഡ്രെസ്സിൽ അത്ഭുതപ്പെടുത്തുന്ന ലുക്കിൽ ഉർഫി ജാവേദ്…..

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉർഫി ജാവേദ്. ടെലിവിഷൻ മേഖലകളിലാണ് താരം കൂടുതലായി പ്രവർത്തിക്കുന്നത്. 2016 ൽ ആണ് താരം അഭിനയിച്ച തുടങ്ങുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. വളരെ മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും താരത്തിനെ തുടക്കം തന്നെ ലഭിക്കുകയും ചെയ്തു.

    തന്റെ അഭിനയ മികവുകൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്. ടെലിവിഷൻ പരമ്പരയിലെ മികച്ച അഭിനേത്രി ആണ് താരം. താരം അഭിനയിക്കുന്ന ഓരോ പരമ്പരകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. അത് കൊണ്ട് തന്നെ ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്.

    ഏതു കഥാപാത്രവും വളരെ മനോഹരമായി താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചു കഴിഞ്ഞു. എല്ലാ വേഷവും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കുന്നത്. വേഷം ഏതാണെങ്കിലും വളരെ പരിപൂർണമായി താരം അവതരിപ്പിക്കുന്നു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത്. അതുകൊണ്ടു തന്നെയാണ് പ്രേക്ഷക പിന്തുണയും പ്രീതിയും താരം ഇപ്പോഴും നില നിർത്തുന്നത്.

    താരത്തെ കൂടുതൽ ജനകീയമാക്കിയത് ബിഗ് ബോസ് ഷോ ആണ്. 2021 ബിഗ് ബോസ് മത്സരാർത്ഥി ആയി താരം ഉണ്ടായിരുന്നു. പക്ഷേ എട്ടാം ദിവസം ഗെയിമിൽ നിന്ന് പുറത്തു പോകേണ്ടി വന്നു. അഭിനയ മേഖലയിൽ താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് എങ്കിലും ഇപ്പോൾ മോഡൽ രംഗത്താണ് സജീവം. മോഡലിംഗ് രംഗത്ത് സജീവമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുകയുണ്ടായി. അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകളെല്ലാം വൈറലാണ്.

    സമൂഹ മാധ്യമങ്ങളിൽ താരത്തിന് സജീവമായ ആരാധകർ ഉണ്ട്. അത് കൊണ്ട് തന്നെ ഫോട്ടോകൾ വളരെ പെട്ടെന്ന് വൈറലാകാറുണ്ട്. താരം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം ശ്രദ്ധ താരത്തിന് ലഭിക്കുന്നത് താരത്തിന്റെ വ്യത്യസ്തമായ വസ്ത്ര ധാരണം കാരണമാണ്. ഇപ്പോൾ താരം ധരിച്ചിരിക്കുന്നത് ക്രൈസ്റ്റൽ ആണ്. അത്ഭുഖത്തോടെയാണ് കാഴ്ചക്കാർ ഫോട്ടോകൾ സ്ക്രോൾ ചെയ്യുന്നത്.

    ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ളത്. എങ്കിലും ഇങ്ങനെയൊന്നും ഒരാളും പരീക്ഷിച്ചിട്ടുണ്ടാകില്ല എന്നാണ് എല്ലാവരെയും അത്ഭുതപെടുത്തുന്നത്. വളരെ പെട്ടന്നാണ് ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തത്. എവിടെ നിന്നാണ് ഇത്തരം ഡിസൈനുകളും ഐഡിയകളും താരത്തിനു ലഭിക്കുന്നത് എന്ന് ആലോചിക്കാത്തവർ ഉണ്ടാകില്ല. എന്തായാലും ഫോട്ടോകൾ വൈറൽ ആയിട്ടുണ്ട്.

    Urfi
    Urfi
    Urfi
    Urfi
    Urfi
  • ഉറക്കമിളച്ച് പഠിച്ചു നേടിയ ജോലി, പട്ടിണിയുടെ ബാല്യം, ആർത്തി മൂത്ത് എല്ലാം നഷ്ടപ്പെടുത്തി… വിസ്മയ കേസ്…

    കഴിഞ്ഞ ജൂണിൽ നാടിനെ നടുക്കിയ വാർത്തയായിരുന്നു വിസ്മയ എന്ന പെൺകുട്ടി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്തത്. ഒരു വർഷം തികയും മുമ്പ് കേസിലെ വിധി വന്നിരിക്കുകയാണ് കഴിഞ്ഞ ദിവസം. ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം വാർത്ത ആകുന്നതും ചർച്ച ചെയ്യപ്പെടുന്നതും വിസ്മയാ കേസാണ്. ഭർത്താവിന്റെ ശാരീരികമായും മാനസികമായും ഉള്ള പീഡനങ്ങൾ സഹിക്ക വയ്യാതെയാണ് ഭാര്യ വിസ്മയ ആത്മഹത്യ ചെയ്തത് എന്നാണ് കണ്ടെത്തൽ.

    2020 മേയ് 30-നാണ് ബി.എ.എം.എസ്. വിദ്യാർഥിനിയായിരുന്ന വിസ്മയയെ മോട്ടോർ വാഹനവകുപ്പിൽ എ.എം.വി.ഐ. ആയിരുന്ന കിരൺകുമാർ വിവാഹം കഴിച്ചത്. വളരെ ആർഭാടപൂർവ്വം കൊണ്ടാടിയ ഒരു വിവാഹമായിരുന്നു എന്നത് ഇപ്പോഴും പുറത്തു വരുന്നതും പ്രചരിച്ചു കൊണ്ടിരിക്കുന്നതുമായ ഫോട്ടോകളിൽ നിന്നും മറ്റും നമുക്ക് മനസ്സിലാക്കാം. പിന്നീട് സ്ത്രീധനതിന്റെ പേരിലുള്ള അതിക്രമങ്ങളും പീഡനങ്ങളും ആണ് വിസമയയെ മരണത്തിലേക്ക് എത്തിച്ചിരിക്കുന്നത്.

    സ്ത്രീധനപീഡനം, ആത്മഹത്യാപ്രേരണ, പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, സ്ത്രീധനം ആവശ്യപ്പെടൽ എന്നീ കുറ്റ കൃത്യങ്ങൾആണ് കിരൺ കുമാറിനെതിരെ കേസിൽ നിരത്തിയിട്ടുള്ളത്. ഭർത്താവ് കിരൺ കുമാർ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്ന് 2021 ജൂൺ 21-ന് ഭർത്തൃഗൃഹത്തിൽ വിസ്മയ ആത്മഹത്യ ചെയ്യുന്നത്. ശക്തമായ ഒരുപാട് തെളിവുകൾ പ്രതിക്കും പ്രതി കുടുംബത്തിനുമെതിരെ ലഭിച്ചിട്ടുണ്ട്.

    സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വർണം ലഭിക്കാത്തതിനാലും കിരൺ വിസ്മയയെ പീഡിപിച്ചു എന്നത് കിരണിന്റെയും വിസ്മയയുടെയും ഫോൺ സംസാരങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്. എന്തായാലും മനസ്സാക്ഷിയുള്ള ഒരു മനസ്സിനും താങ്ങാൻ കഴിയാത്ത തരത്തിൽ ആണ് ആ വാർത്ത വന്നത്. വിസ്മയ ജീവനൊടുക്കിയിട്ട് 11 മാസവും മൂന്നുദിവസവും തികഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിലെ ശിക്ഷാവിധി വന്നത്.

    പത്തു വര്‍ഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമാണ് കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി കിരണ്‍കുമാറിന് ശിക്ഷയായി വിധിച്ചത്. വിധി പ്രഖ്യാപിക്കുന്ന സമയത്ത് പോലീസ് സ്റ്റേഷൻ പരിസരത്ത് ഒരുപാട് പോലീസുകാരെ വിന്യസിച്ചിരുന്നു. കാരണം നാട്ടുകാർ എങ്ങനെ പ്രതികരിക്കും എന്ന് മനസ്സിലാക്കാൻ കഴിയുമായിരുന്നില്ല. കാരണം നാടിനെ അത്രത്തോളം നടുക്കി ഒരു സംഭവമായിരുന്നു വിസ്മയയുടെ മരണം. വീട്ടിലുള്ളത് വൃദ്ധരായ മാതാപിതാക്കൾ മാത്രമാണ് എന്നും ആശ്രയം താനാണ് എന്നും കിരൺ കോടതിയിൽ പറഞ്ഞിരുന്നു.

    വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണെന്നും യാതൊരു തരത്തിലുള്ള ദയയും പ്രതി അർഹിക്കുന്നില്ല എന്നും ആണ് വാദി ഭാഗത്തിന്റെ വാദങ്ങൾ. എന്തായാലും വിധിയിൽ തൃപ്തരാണ് എന്നാണ് വിസ്മയയുടെ മാതാപിതാക്കൾ അറിയിക്കുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങൾ കേരളത്തെ വീണ്ടും വീണ്ടും നോവിച്ചു കൊണ്ടിരിക്കുകയാണ്. ഓരോ പെൺകുട്ടിക്കും മാതാപിതാക്കളും സമൂഹവും ചെയ്തു ചെയ്തു കൊടുക്കേണ്ടത് വിദ്യാഭ്യാസം നൽകലും ജോലി ഉണ്ടാക്കിക്കൊടുത്ത് സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തി നൽകലും ആണ് എന്ന് ഇത്തരത്തിലുള്ള സംഭവങ്ങൾ അടിവരയിട്ടു പറയുന്നു.

  • ബീച്ച് ബേബി ആയി പ്രിയ മോഡൽ. കിടിലൻ ഫോട്ടോകൾ കാണാം…

    നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് മൗനി റോയ്. സിംഗർ എന്ന നിലയിലും കത്തക്ക്‌ ഡാൻസർ എന്ന നിലയിലും, താരം ശ്രദ്ധ നേടിയിട്ടുണ്ട്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞു. ഒരുപാട് നല്ല കഥാപാത്രങ്ങളെ പ്രേക്ഷകർക്ക്‌ സമ്മാനിക്കാനും താരത്തിന് സാധിച്ചു.

    സിനിമാരംഗത്തും സീരിയൽ രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2007 ൽ അഭിനയലോകത്തേക്ക് കടന്നുവന്ന താരം പിന്നീട് തുടർച്ചയായി ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചു. നിലവിൽ ഇന്ത്യയിൽ തന്നെ ഏറ്റവും താരമൂല്യമുള്ള ടെലിവിഷൻ നടിമാരിലൊരാളാണ് താരം. ഇത് തന്നെ താരത്തിന്റെ അഭിനയമികവ് നമ്മോട് വിളിച്ചു പറയുന്നു.

    മോഡലിംഗ് രംഗത്തും താരം ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുണ്ട്. താരത്തെ തേടി ഒരുപാട് അവസരങ്ങളും എത്തുകയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും ബ്രാൻഡ് പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന സീരിയൽ നടിമാരിൽ ഒരാളാണ് താരം.

    ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 23 മില്യൺ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് പതിവാണ്. ഈ പ്രായത്തിലും തന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന താരത്തിന്റെ പല ഫോട്ടോകളും സോഷ്യൽ മീഡിയ ട്രെൻഡിംഗ് ലിസ്റ്റിൽ വന്നിട്ടുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പതിവുപോലെ കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം കാണപ്പെടുന്നത്. ബീച്ച് അരികിൽ നിന്ന് കിടിലൻ ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഗ്ലാമർ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ബീച്ച് ബേബി എന്നാണ് താരത്തെ പലരും വിളിച്ചത്.

    താരത്തിന് ഒരു മലയാളി ടച്ച്‌ കൂടി ഉണ്ട്. ദുബായ് ൽ താരം നിരന്തരമായി സന്ദർശിക്കാറുണ്ട്. അത് കൊണ്ട് തന്നെ താരത്തിന് ഈ അടുത്ത് ഗോൾഡൻ വിസ ലഭിക്കുകയും ചെയ്തു. അങ്ങനെയിരിക്കുമ്പോഴാണ് ദുബായ് ആസ്പദമാക്കിയുള്ള മലയാളി ബിസിനസ് മാൻ സൂരജ് നമ്പ്യാരെ താരം കാണുന്നതും കല്യാണം കഴിക്കുന്നതും. ഗോവയിലെ പണജിയിൽ വച്ചായിരുന്നു മലയാളി ബംഗാളി പരമ്പരാഗത രീതിയിൽ ഇരുവരും വിവാഹിതരായത്.

    താരത്തെ സിനിമ ആരാധകർ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് ഇന്ത്യയിലൊട്ടാകെ തരംഗമായ കെജിഎഫ് ചാപ്റ്റർ 1 ൽ ഒരു ക്യാമയോ റോൾ ഡാൻസ് ൽ പ്രത്യക്ഷപ്പെട്ടതിന്റെ പിന്നാലെയാണ്. Gali gali എന്ന ഹിന്ദി വേർഷൻ സോങ്ങിലാണ് ലൂസി എന്ന കഥാപാത്രത്തെ താരം അവതരിപ്പിച്ചത്. നാഗിൻ എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടാണ് താരം ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള സീരിയൽ നടി ആയി മാറിയത്.

    Mon
    Mon
    Mon
    Mon
  • സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന്‌ ഇഷാ ഗുപ്തയുടെ ലേറ്റസ്റ്റ് കിടിലൻ ഫോട്ടോകൾ… പൊളി…

    ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയും മോഡലുമാണ് ഈഷ ഗുപ്ത. ഹിന്ദി സിനിമകളിൽ ആണ് താരം അഭിനയിക്കുന്നത്. 2012 മുതൽ താരം അഭിനയ മേഖലയിൽ സജീവമാണ്. 2017 ൽ പുറത്തിറങ്ങിയ ക്രൈം ത്രില്ലെർ മൂവിയായ ജന്നത്ത് ടു എന്ന ആണ് താരം ആദ്യമായി അഭിനയിച്ചത്. തുടക്കം മുതലേ മികച്ച അഭിനയ പ്രകടനങ്ങൾ താരത്തിന് കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്.

    2017ലെ മിസ് ഇന്ത്യ ഇന്റർനാഷണൽ കിരീട ജേതാവ് ആണ് താരം. മിസ്സ് ഇന്ത്യ ഇന്റർനാഷണൽ കീരിയുടെ ജേതാവായി താരത്തെ പ്രഖ്യാപിച്ചതിനു ശേഷം ആണ് താരത്തിന് സിനിമയിലേക്കുള്ള അവസരങ്ങൾ ലഭിക്കുന്നത്. ചലച്ചിത്ര മേഖലയിലെ അഭിനയ മികവിനൊപ്പം താരം ആരാധകരെ നേടിയത് മോഹിപ്പിക്കുന്ന സൗന്ദര്യത്തിലൂടെ ആണ്. ഭംഗിക്കൊപ്പം മികച്ച അഭിനയം താരം പ്രകടിപ്പിക്കുകയും ചെയ്തതോടെ നിറഞ്ഞ കയ്യടികൾ താരത്തിനു ലഭിച്ചു.

    വളരെ ചുരുങ്ങിയ വർഷങ്ങൾ മാത്രമാണ് സിനിമ ജീവിതമാരംഭിച്ച താരത്തിന് ആയിട്ടുള്ളൂവെങ്കിലും ഒരുപാട് അവാർഡുകളും അംഗീകാരങ്ങളും താരത്തിന് ഇതിനോടകം തന്നെ നേടാൻ കഴിഞ്ഞിട്ടുണ്ട്. ചക്രവ്യൂഹ്, ഹംഷകൽസ്, ഹൊറർ ത്രില്ലർ റാസ് 3D , ക്രൈം ഡ്രാമയായ റസ്‌തം, ബാദ്ഷാഹോ എന്നിവ താരം അഭിനയിച്ചതിൽ പ്രധാന സിനിമ. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.

    ഹിന്ദി ഭാഷയിലെ മുൻനിര നായകനടൻമാരുടെ കൂടെ എല്ലാം സിനിമയിൽ അഭിനയിക്കാനും അവരുടെ കൂടെ അഭിനയിച്ചിട്ടും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും ആരാധക അഭിപ്രായങ്ങളും നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്യുന്നത്. ഓരോ ചിത്രത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരെയും താരം നേടുകയും ചെയ്തു.

    സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒട്ടനവധി ഫോളോവേഴ്സ് ഉണ്ട്. അതു കൊണ്ടു തന്നെ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും പങ്കുവയ്ക്കുകയും താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്യാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം മിക്കപ്പോഴും പങ്കുവെക്കാറുള്ളത്. ഇപ്പോൾ ഏറ്റവും അവസാനമായി താരം പങ്കു വച്ചിരിക്കുന്നത് അതീവ ഗ്ലാമർ ഫോട്ടോകളാണ്.

    കണ്ണെടുക്കാൻ തോന്നാത്ത അത്ര ശരീര ഭംഗിയാണ് താരത്തിന് പുതിയ ഫോട്ടോകൾ പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരിലേക്ക് താരത്തിന്റെ ഫോട്ടോകൾ എത്തിയിട്ടുണ്ട്. അത്രത്തോളം ഹോട്ട് ലുക്കിലാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് താരത്തിന് പുതിയ ഫോട്ടോക്ക് താഴെ ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

    Esha
    Esha
    Esha
    Esha
    Esha
  • പാറയിൽ ഇരുന്നു യോഗയും ഫോട്ടോഷൂട്ടും.. ആരാധക മനം കവർന്ന് താരത്തിന്റെ കിടിലൻ ഫോട്ടോസ്

    സോഷ്യൽ മീഡിയ ഇടങ്ങളിൽ നിരന്തരമായി അപ്‌ലോഡ് ചെയ്യപ്പെട്ട കൊണ്ടിരിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. ഫോട്ടോഷൂട്ട് കളിലൂടെ കരിയർ ആരംഭിച്ച വിപുലമാക്കി ബിഗ് സ്ക്രീനിലേക്ക് മിനിസ്ക്രീനിലേക്ക് വരെ കയറി പറ്റുന്ന രൂപത്തിലേക്ക് ആണ് ഇപ്പോൾ വർത്തമാന കാലത്തിന്റെ സഞ്ചാരം. അതുകൊണ്ടാണ് ഒരേ ദിവസം തന്നെ ഒരേ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ തന്നെ ഒട്ടനവധി ഫോട്ടോഷൂട്ടുകൾ അപ്‌ലോഡ് ചെയ്യപ്പെടുന്നത്.

    സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യപ്പെട്ട ഫോട്ടോഷൂട്ട് വൈറലാകുന്നതിന്റെ അടിസ്ഥാനത്തിൽ ഓരോരുത്തരും സെലിബ്രേറ്റികൾ ആയി മാറുകയാണ് ചെയ്യുന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, സോഷ്യൽ മീഡിയ സെലിബ്രേറ്റി എന്നീ തരത്തിലുള്ള കരിയർ വിഭാഗങ്ങൾ ഉണ്ടാകാൻ തന്നെ കാരണം ഫോട്ടോഷൂട്ടുകൾ ആണ്. അത്തരത്തിൽ ഒരുപാട് വരുമാനം ഉണ്ടാക്കുന്നവർ ഇന്ന് ചുറ്റുമുണ്ട്.

    വ്യത്യസ്തതയുള്ള ഫോട്ടോഷൂട്ടുകൾ കൊണ്ട് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആക്കുക എന്നതാണ് ഇന്ന് പലരുടെയും ആഗ്രഹവും ലക്ഷ്യവും. അതിനുവേണ്ടി വ്യത്യസ്തമായ ആശയങ്ങളും വസ്ത്രധാരണ രീതികളും കൺസെപ്റ്റ് തേടി ഇറങ്ങി ത്തിരിക്കുന്നവർ ഒരുപാടാണ്. എങ്ങനെയെങ്കിലും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആയാൽ മതി എന്നാണ് അവർ ചിന്തിക്കുന്നത്. അത് പ്രസിദ്ധി ആണെങ്കിലും കുപ്രസിദ്ധി ആണെങ്കിലും ശരി.

    ഇത്തരത്തിൽ ഫോട്ടോഷൂട്ടുകൾ അപ്‌ലോഡ് ചെയ്ത് സോഷ്യൽ മീഡിയ ഇടങ്ങളിലെ നിറഞ്ഞ കയ്യടിയും ഫോളോവേഴ്സിനെയും സ്വന്തമാക്കിയ മോഡലാണ് നമൃത നിധീഷ്. ഫാഷൻ ഇൻഫ്ലുവൻസർ എന്നാണ് താരം ഇൻസ്റ്റാഗ്രാമിൽ സ്വന്തത്തെ കുറിച്ച് വിവരിക്കുന്നിടത്ത് എഴുതിയിരിക്കുന്നത്. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്.

    വ്യത്യസ്തവും സുന്ദരവും ആകർഷണീയവുമായ ഫോട്ടോഷൂട്ടുകൾ ആണ് താരം ഇൻസ്റ്റാഗ്രാമിൽ മാത്രം അപ്‌ലോഡ് ചെയ്യുന്നത് എന്ന് ഇൻസ്റ്റാഗ്രാം വാൾ ഒറ്റനോട്ടത്തിൽ പരിശോധിച്ചാൽ തന്നെ മനസ്സിലാക്കാം. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്നവയും ഫാമിലി ഫോട്ടോകളും എല്ലാം താരം അപ്ലോഡ് ചെയ്യുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. ഏതുതരത്തിലുള്ള ഫോട്ടോകൾ അപ്‌ലോഡ് ചെയ്താലും വളരെ പെട്ടെന്നാണ് ഫോട്ടോകൾ തരംഗമാകുന്നത്.

    ഇപ്പോൾ താരം അപ്ലോഡ് ചെയ്തിരിക്കുന്നത് യോഗ ഫോട്ടോകളാണ്. അരുവിക്കിടയിലെ പാറക്കല്ലിൽ ഇരുന്ന് യോഗ ചെയ്യുന്ന പോസിലാണ് താരം ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ബോൾഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നതും മോഹിപ്പിക്കുന്ന സൗന്ദര്യം ആണ് താരം പ്രകടിപ്പിക്കുന്നതും താരത്തിന്റെ ഫോട്ടോഷൂട്ട് വളരെ പെട്ടെന്ന് വൈറലാകുന്നതിന് സഹായിച്ചു. എന്തായാലും മികച്ച പ്രതികരണങ്ങളും താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നു.

    Namratha
    Namratha
    Namratha
    Namratha
    Namratha
  • കുട്ടി ഉടുപ്പിൽ ക്യൂട്ട് ആയി പാർവതി നായർ… ഫോട്ടോകൾ ഒരേ പൊളി…

    ദക്ഷിണേന്ത്യൻ ചലച്ചിത്ര മേഖലയിൽ സജീവമായി പ്രത്യക്ഷപ്പെടുന്ന മോഡലും നടിയുമാണ് പാർവതി നായർ. നടി ആകുന്നതിന് മുമ്പ് മോഡലിങ്ങിൽ ആണ് താരം തന്റെ കരിയർ ആരംഭിച്ചത്. മലയാളം, കന്നഡ, തമിഴ്, ഹിന്ദി എന്നീ ഭാഷകളിൽ താരം അഭിനയിക്കുകയും ഭാഷകൾക്ക് അതീതമായി താരത്തിന് ഒട്ടനവധി ആരാധകരെ വളരെ പെട്ടെന്ന് നേടിയെടുക്കാൻ സാധിക്കുകയും ചെയ്തു.

    നടി, മോഡൽ എന്നീ മേഖലകളിൽ താരം 2013 മുതൽ സജീവമായി ഇപ്പോഴും നിലകൊള്ളുകയാണ്. 2012-ൽ വി കെ പ്രകാശ് സംവിധാനം ചെയ്ത പോപ്പിൻസ് എന്ന മലയാളം ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ആദ്യ സിനിമയാണ് എന്ന് തോന്നിപ്പിക്കാത്ത രൂപത്തിൽ വളരെ പക്വമായും മനോഹരമായും സിനിമയിലെ കഥാപാത്രത്തെ താരം കൈകാര്യം ചെയ്തു.

    2013ൽ പുറത്തിറങ്ങിയ സ്‌റ്റോറി കഥേ, 2015 ൽ പുറത്തിറങ്ങിയ യെന്നൈ അറിന്താൽ എന്നീ സിനിമകളിലൂടെ ദക്ഷിണേന്ത്യൻ ചലച്ചിത്ര മേഖലയിൽ താരം നേടിയെടുത്ത ആരാധക വൃന്ദവും മികച്ച അഭിപ്രായവും ചെറുതല്ല. സ്‌റ്റോറി കാഥെ എന്ന ചിത്രത്തിലെ യുവ പത്രപ്രവർത്തകയുടെ പ്രകടനത്തിന് താരത്തിന് സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡിൽ മികച്ച കന്നഡ നവാഗത നടിക്കുള്ള അവാർഡ് ലഭിക്കുകയും ചെയ്തു.

    അതുപോലെതന്നെ യെന്നൈ അറിന്താൽ എന്ന ചിത്രത്തിലെ പ്രതികാര ദാഹിയായ ഭാര്യയുടെ വേഷം പ്രേക്ഷകറിൽ നിന്ന് പ്രശംസ നേടുകയും ഫിലിംഫെയർ നാമനിർദ്ദേശം നേടുകയും ചെയ്തു. എന്തായാലും ഏതുതരത്തിലുള്ള കഥാപാത്രമാണെങ്കിലും വളരെ മനോഹരമായി താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്നും ഏതു തരത്തിലുള്ള വേശത്തെയും താരത്തെ ധൈര്യപൂർവ്വം ഏൽപ്പിക്കാം എന്നും താരം തെളിയിച്ചു.

    ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്യാമെന്ന പ്രതീക്ഷയിൽ ആണ് താരം ഇന്ത്യയിലെ കർണാടകയിലെ മണിപ്പാലിലുള്ള മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിലും എഞ്ചിനീയറിംഗിലും ബിരുദം നേടിയത്. പക്ഷേ കോളജ് പഠന സമയത്ത് തന്നെ മോഡലിംഗ് രംഗത്തെ കരിയർ ആരംഭിക്കുകയും സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.

    മിസ് കർണാടകയിൽ പങ്കെടുത്തതിന് ശേഷം താരം മുഴുവൻ സമയ മോഡലായി മാറുകയാണ് ചെയ്തത്. അതിനുശേഷമാണ് മൈസൂർ സാൻഡൽ സോപ്പിന്റെ അംബാസഡറായത്. ആകെ സമയത്ത് ഒരുപാട് പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു. ഇതിനിടയിലാണ് താരത്തിന് നേവി ക്വീൻ കേരള നേടാൻ സാധിച്ചത്. ഒരു മോഡൽ എന്ന നിലയിൽ, ആങ്കർ, ഏഷ്യൻ പെയിന്റ്സ് , മലബാർ ഗോൾഡ്, മസാ, പ്രസ്റ്റീജ് , റിലയൻസ് , ടാറ്റ ഡയമണ്ട്സ് എന്നീ ബ്രാൻഡുകൾ താരം അംഗീകരിച്ചിട്ടുണ്ട്.

    മോഡലായി ജോലി ചെയ്യുന്നതിനിടയിൽ ആണ് താരം ഷോർട്ട് ഫിലിമുകളിലും മ്യൂസിക് വീഡിയോകളിലും ഡോക്യുമെന്ററികളിലും പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. വിനീത് ശ്രീനിവാസന്റെ അറിയാതെ നിനയാതെ എന്ന മ്യൂസിക് വീഡിയോയിലും താരം പ്രത്യക്ഷപ്പെട്ടു. സിനിമകളിലും ടെലിവിഷൻ മേഖലകളിലും മ്യൂസിക് രംഗത്തും പരസ്യങ്ങളിലും ഒരുപോലെ പ്രത്യക്ഷപ്പെടാനും നിറഞ്ഞ കൈയടി സ്വീകരിക്കാനും താരത്തിന് ഭാഗ്യം ലഭിച്ചു.

    ഇന്ത്യൻ ഫാഷൻ വീക്കുകളിലെ സ്ഥിരം ഗസ്റ്റ്‌ മോഡലാണ് താരം എന്നത് എടുത്തു പറയേണ്ട വസ്തുത തന്നെയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം താരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ എല്ലാം ഒരുപാട് ഫോളോവേഴ്സും ആരാധകരും താരത്തിന് ഉണ്ടായതു കൊണ്ട് തന്നെ പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്.

    ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ഹോട്ട് ആൻഡ് ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകളാണ്. കുട്ടിയുടുപ്പിൽ മനംമയക്കുന്ന സൗന്ദര്യം ആണ് താരത്തിന്റെ പുതിയ ഫോട്ടോകൾ പ്രകടിപ്പിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ പതിവു പോലെ ഈ ഫോട്ടോകൾക്കും താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നു. എന്തായാലും വളരെ പെട്ടെന്ന് തന്നെ ആരാധകർക്ക് താരത്തിന്റെ പുതിയ ഫോട്ടോകൾ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

    Parvati Nair
    Parvati Nair
    Parvati Nair
    Parvati Nair
    Parvati Nair
    Parvati Nair
  • ക്യൂട്ട് റാണി നിത്യ മേനോൻ.. തടി കുറച്ച് സ്ലിം ബ്യുട്ടിയായി നമ്മുടെ നിത്യ മേനോൻ

    ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയും ഗായികയുമാണ് നിത്യ മേനോൻ. ഇംഗ്ലീഷ്, മലയാളം, കന്നട, തെലുങ്ക്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലെല്ലാം താരം സിനിമകൾ ചെയ്തിട്ടുണ്ട് എങ്കിലും പ്രധാനമായും മലയാളം , തെലുങ്ക് , തമിഴ് , കന്നഡ സിനിമകളിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്. ആറ് ഭാഷകളിലുമായി ഇതിനോടകം താരം 50-ലധികം സിനിമകളിൽ അഭിനയിച്ചു.

    താരം തന്റെ കുട്ടിക്കാലത്ത് തന്നെ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരത്തിന് പത്ത് വയസ്സുള്ളപ്പോൾ ആണ് ഇംഗ്ലീഷ് സിനിമയായ ദി മങ്കി ഹു ന്യൂ ടൂ മച്ചിൽ തബുവിന്റെ കഥാപാത്രത്തിന്റെ അനുജത്തിയായി താരം അഭിനയിച്ചത്. 2006-ൽ പുറത്തിറങ്ങിയ 7 ഓ ക്ലോക്ക് എന്ന കന്നഡ സിനിമയിൽ സഹ കഥാപാത്രമായി പ്രത്യക്ഷപ്പെട്ട് 18-ആം വയസ്സിൽ നായികയായിരുന്നു അഭിനയ ജീവിതം ആരംഭിക്കുകയും ചെയ്തു.

    ആകാശഗോപുരം എന്ന ചിത്രത്തിലൂടെ മലയാളത്തിലെ പ്രധാന വേഷങ്ങളിൽ താരം അരങ്ങേറി. അല മൊടലൈന്ദി, നൂട്രെൻബദു എന്നിവയെല്ലാം ആദ്യകാലത്തെ സിനിമകൾ ആണ്. 2019- ൽ മിഷൻ മംഗൾ എന്ന ചിത്രത്തിലൂടെയാണ് താരം ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ചത്. തുടക്കം വരെ ഇതു വരെയും മികച്ച പ്രേക്ഷക പ്രതികരണവും സോഷ്യൽ മീഡിയ സപ്പോർട്ടും ആരാധക അഭിപ്രായങ്ങളും താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

    മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷനിൽ ജേർണലിസം ആണ് താരം പഠിച്ചത്. വിദ്യാഭ്യാസരംഗത്തെ ഒരുപാട് വലിയ മുന്നേറ്റങ്ങൾ താരത്തിന് സ്വന്തമാക്കാൻ സാധിച്ചത് കൊണ്ട് തന്നെ അഭിനയ മേഖലയിലെയും ഗാനാലാപന രംഗത്തെയും നേട്ടങ്ങൾ ആരാധകർക്കിടയിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. വളരെ ചെറിയ സമയത്തിനുള്ളിൽ ഒരുപാട് വലിയ അംഗീകാരങ്ങളും താരത്തിന് നേടിയെടുക്കാൻ സാധിച്ചു.

    മൂന്ന് ഫിലിംഫെയർ അവാർഡുകൾ , രണ്ട് നന്ദി അവാർഡുകൾ എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങൾ താരം നേടിയിട്ടുണ്ട്. ഇപ്പോഴും സിനിമാ മേഖലയിലും ടെലിവിഷൻ രംഗങ്ങളിലും താരം സജീവമായി തുടരുകയാണ്. മികച്ച അഭിപ്രായങ്ങൾ താരത്തിന് ഇതുവരെയും തുടരുവാനും സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന് നിരവധി ആരാധകരും ഫോളോവേഴ്സും ഉണ്ട്

    താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. വലിയ ആരാധകവൃന്ദം സജീവമായി സമൂഹമാധ്യമങ്ങളിൽ ഉണ്ടായതു കൊണ്ട് തന്നെ പോസ്റ്റുകൾ വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്. ഇപ്പോൾ ബ്ലൂ കളർ ഡ്രസ്സ് വളരെ മനോഹരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോകൾക്ക് വളരെ മികച്ച അഭിപ്രായങ്ങൾ ആരാധകർ നൽകിക്കൊണ്ടിരിക്കുന്നു.

    Nithya
    Nithya
    Nithya
    Nithya