Category: Entertainments

  • നിക്കി യുടെ പേരുമാറ്റി പ്രിയങ്ക. താരദമ്പതികൾ വേർപിരിയുന്നോ? സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുന്നു….

    നടി മോഡൽ പ്രൊഡ്യൂസർ സിംഗർ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച ബോളിവുഡിലെ സൂപ്പർ താരമാണ് പ്രിയങ്ക ചോപ്ര. അഭിനയം കൊണ്ടും ആരും കൊതിക്കുന്ന ശരീര സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ സിനിമാലോകത്തുനിന്ന് നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച് സിനിമാപ്രേമികളുടെ കയ്യടി നേടാൻ തരരത്തിന് കഴിഞ്ഞു. ലോകസുന്ദരിപ്പട്ടം വരെ കരസ്ഥമാക്കിയ താരമാണ് പ്രിയങ്ക ചോപ്ര. ഒരുപാട് പ്രാവശ്യം ടൈംസ് മാഗസിൻ ന്റ നൂറു സെലിബ്രിറ്റികളിൽ ഒരാളായി താരത്തെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

    സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആൾക്കാർ ഫോളോ ചെയ്യുന്ന ഇന്ത്യൻ നടിമാരിലൊരാളാണ് താരം. ഇൻസ്റ്റഗ്രാമിൽ മാത്രം 70 മില്യനിൽ കൂടുതൽ ആരാധകരാണ് താരത്തെ പിന്തുടരുന്നത്. ഒരുപക്ഷേ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആൾക്കാർ ഫോളോ ചെയ്യുന്ന ബോളിവുഡ് നടി എന്ന പേരിലും താരം അറിയപ്പെടുന്നു.

    താരം പലരീതിയിലും സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി മാറുന്നുണ്ട്. മോഡൽ ഫോട്ടോ ഷൂട്ട് ലൂടെ താരം സോഷ്യൽ മീഡിയയിലെ ചൂടുള്ള ചർച്ചയായി മാറുക പതിവാണ്. മോഡൽ രംഗത്ത് സജീവമായി നിലകൊള്ളുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് കൂടുതലും കാണപ്പെടുന്നത്.

    ഇപ്പോൾ താരം വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. തന്റെ ഭർത്താവായ നിക്കി ജോനാസ് ന്റെ പേര് താരം ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. പ്രിയങ്ക ചോപ്ര ജോണസ് എന്നായിരുന്നു ആദ്യത്തെ പേര്. ഇപ്പോൾ താരം ജോൺസ് എന്ന് മാറ്റി പ്രിയങ്ക ചോപ്ര എന്നക്കിയിരിക്കുകയാണ്. ഇതിനെ തുടർന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ച ഉയർന്നത്.

    പലരും പല രീതിയിലാണ് ഇതിനെ വ്യാഖ്യാനിച്ചത്. സോഷ്യൽ മീഡിയയിലെ എല്ലാ പ്ലാറ്റ്ഫോമുകളിലും പ്രിയങ്കചോപ്ര ഹോട്ട് വിഷയമായി മാറി. താരദമ്പതികൾ വേർപിരിയാൻ പോവുകയാണോ എന്ന ചോദ്യമാണ് കൂടുതൽ പേരും ചോദിച്ചത്. എന്നാൽ പ്രിയങ്കയുടെ അടുത്ത സുഹൃത്തിതിനെ തള്ളിക്കളയുകയാണ് ചെയ്തത്. സോഷ്യൽ മീഡിയയിൽ എന്നും ചർച്ചയാക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് പ്രിയങ്ക ചോപ്ര. അത്തരത്തിലുള്ള ഒരു കാര്യം മാത്രമാണ് ഇപ്പോൾ ചെയ്തത് എന്നായിരുന്നു സുഹൃത്തിന്റെ മറുപടി.

    2018 ലാണ് പ്രിയങ്കചോപ്ര അമേരിക്കൻ ഗായകനും നടനും കൂടിയായ നിക്ക് ജോസുമായി ജീവിതം ആരംഭിക്കുന്നത്. സോഷ്യൽ മീഡിയ ഇവരുടെ കല്യാണം വളരെ ആഘോഷമാക്കിയിരുന്നു. 39 വയസ്സുകാരിയായ പ്രിയങ്ക ചോപ്ര 29 വയസ്സുകാരനായ നിക്കി ജോണസിനെ ആണ് കല്യാണം കഴിച്ചത്. 10 വയസ്സിന് വ്യത്യാസമാണുള്ളത്. കല്യാണശേഷം ഇവർ ഒരുമിച്ച് ഒരുപാട് വേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    Priyanka
    Priyanka
    Priyanka
    Priyanka

  • സമാധാനമാണ് വലുത്; ഇനി കല്യാണമേ വേണ്ടെന്ന് മേഘ്ന വിൻസന്റ്…

    സിനിമയെ പോലെ തന്നെ മലയാളികൾ സീരിയലിനെയും നെഞ്ചിലേറ്റാറുണ്ട്. സിനിമയിൽ സജീവമായി നിലകൊള്ളുന്ന പല പ്രമുഖ നടിമാരെക്കാൾ ആരാധക പിന്തുണ ചിലപ്പോൾ സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന നടിമാർക്കും ലഭിക്കാറുണ്ട് എന്നുള്ളത് വാസ്തവമാണ്. ഇത്തരത്തിലുള്ള ഒരുപാട് നടിമാർ നമ്മുടെ മലയാള സീരിയൽ രംഗത്തുമുണ്ട്.

    ഇത്തരത്തിൽ മലയാളികൾ നെഞ്ചിലേറ്റിയ സീരിയലായിരുന്നു ചന്ദനമഴ. ഒരു സമയത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ Trp റേറ്റിംഗ് ഉണ്ടായ സീരിയലാണ് ചന്ദനമഴ. ഈ സീരിയലിനെ പോലെ തന്നെ ഇതിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമായ അമൃതയെയും മലയാളികൾ നെഞ്ചിലേറ്റി. അമൃത എന്ന കഥാപാത്രത്തെ ആദ്യമായി സ്ക്രീനിൽ അവതരിപ്പിച്ചത് മേഘ്ന വിൻസെന്റ് ആയിരുന്നു.

    പിന്നീട് താരം പരമ്പരകളിൽ നിന്ന് വിട്ടു നിന്നിരുന്നു.
    ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സീരിയലുകളിൽ സജീവമായിരിക്കുകയാണ് മേഘ്ന വിൻസെന്റ്. വിവാഹവും വിവാഹമോചനവും ജീവിതത്തിൽ സംഭവിച്ചെങ്കിലും അതൊന്നും തന്റെ ജീവിതത്തെ ബാധിക്കാതിരിക്കാൻ മേഘ്ന ശ്രദ്ധിച്ചു എന്നത് കരിയറിൽ മികച്ച മാറ്റങ്ങൾ കൊണ്ട് വന്നു. ഇപ്പോൾ സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന ‘മിസിസ് ഹിറ്റ്ലർ’ എന്ന പരമ്പരയിലൂടെ ആരാധക ഹൃദയം കവർന്നിരിക്കുകയാണ് താരം.

    അഭിനയ മേഖലയിൽ നിന്ന് താത്കാലികമായി വിട്ടു നിന്നെങ്കിലും സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ്. സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം
    താരത്തിന് നിരവധി ആരാധകരും ഫോള്ളോവേഴ്സും ഉണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് അത് കൊണ്ട് തന്നെയാണ്.

    അടുത്തിടെ താരത്തോട് വീണ്ടും വിവാഹിതയാകുമോ എന്ന് അഭിമുഖത്തിൽ ചോദിച്ചിരുന്നു. ഉടനെയൊന്നും വിവാഹമില്ലെന്ന് ആയിരുന്നു താരത്തിന്റെ മറുപടി. ഇന്ത്യഗ്ലിറ്റ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മേഘ്ന ഇങ്ങനെ മറുപടി പറഞ്ഞത്. ജീവിതത്തിൽ സമാധാനമാണ് തനിക്ക് ഏറ്റവും പ്രധാനപ്പെട്ടതെന്നാണ് താരത്തിന്റെ നിലപാട്.

    ഇപ്പോഴത്തെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് എന്താണെന്ന ചോദ്യത്തിന് ‘സിംഗിൾ’ ആണെന്നും ‘നോ റെഡി ടു മിംഗിൾ’ ആണെന്നും ചിരിച്ചു കൊണ്ട് താരം അഭിമുഖത്തിൽ പറയുന്നുണ്ട്. ലവ് മാര്യേജ് ആണോ അറേഞ്ച്ഡ് മാര്യേജ് ആണോ നല്ലതെന്ന ചോദ്യത്തിന് ഏതാണെങ്കിലും സമാധാനമായി ജീവിച്ചാൽ മതിയെന്ന് ആയിരുന്നു താരം നൽകിയ മറുപടി.

    Meghna
    Meghna
    Meghna
    Meghna
    Meghna
  • മലയാളത്തിൽ അഭിനയിച്ച അന്യ ഭാഷ നടിമാരിൽ ആരാണ് കൂടുതൽ സുന്ദരി….🥰🔥

    മലയാള സിനിമയിൽ തുടങ്ങി പിന്നീട് ലോകമെമ്പാടും ആരാധകർ ഉണ്ടാകുകയും നിറഞ്ഞ കയ്യടി നേടുകയും ചെയ്ത ഒരുപാട് അഭിനേത്രികൾ ഉണ്ട്. അതുപോലെ അന്യ സംസ്ഥാനങ്ങളിൽ ആണ് ജനിച്ചത് എങ്കിലും ആദ്യം മലയാളത്തിൽ അഭിനയിക്കുകയും പിന്നെ ഒരുപാട് ഭാഷകളിൽ തിളങ്ങുകയും ചെയ്തവരും ഉണ്ട്. മലയാളത്തിൽ അഭിനയിച്ച അന്യഭാഷ നടിമാർ ആരൊക്കെ എന്ന് നമുക്ക് നോക്കാം.

    കത്രീന കൈഫ് : മമ്മൂട്ടി നായകനായ ബൽറാം വേഴ്സസ് താരാദാസ് എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് വന്ന് താരം പക്ഷെ 2003 ൽ ബൂം എന്ന സിനിമയിലൂടെ ആണ് സിനിമയിൽ അഭിനയം ആരംഭിക്കുന്നത്. പിന്നീട് താരം മലയാളത്തിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല എങ്കിലും ഒരൊറ്റ വേഷം കൊണ്ട് തന്നെ മലയാളികൾക്കിടയിൽ ഒരുപാട് ആരാധകരെ നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഹിന്ദിയിൽ ഇപ്പോഴും താരം സജീവമാണ്.

    യാമി ഗൗതം : മലയാള കന്നട തമിഴ് തെലുങ്ക് ഹിന്ദി തുടങ്ങി ഒട്ടനവധി ഭാഷയിൽ സിനിമകൾ ചെയ്ത് ആരാധകരെ നേടിയ താരമാണ് യാമി ഗൗതം. പരസ്യങ്ങളിലൂടെയാണ് താരം തിളങ്ങിയത് എങ്കിലും ഇപ്പോൾ ഹിന്ദി സിനിമകളിൽ സജീവമാണ് താരം. പൃഥ്വിരാജ് നായകനായ ഹീറോ എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിൽ അഭിനയിച്ചത്.

    ജനീലിയ ഡിസൂസ : അല്ലു അർജുൻ നായകനായ ഹാപ്പി എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ജനലിയ. മലയാളം തമിഴ് കന്നട തെലുങ്ക് ഹിന്ദി എന്നീ സിനിമകളിൽ അഭിനയിച്ചു കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തിയ ഹിസ്റ്റോറിക്കൽ സിനിമയായ ഉറുമിയാണ് താരത്തിന്റെ ഏക മലയാള സിനിമ.

    ലക്ഷ്മി റായ് : മലയാളികളുടെ ഇഷ്ടപ്പെട്ട നടിയാണ് ലക്ഷ്മി രായി. താരത്തിന്റെ ജന്മം സ്ഥലം കർണാടകയിലെ ബെൽഗാമിൽ ആണ് എങ്കിലും താരം ഏറ്റവും കൂടുതൽ സജീവമായി ഉള്ളത് മലയാള സിനിമയിലാണ്. മോഹൻലാൽ നായകനായ റോക്ക് ആൻഡ് റോൾ എന്ന സിനിമയാണ് താരത്തിന് ആദ്യ മലയാള സിനിമ. ഇപ്പോഴും മലയാളതിൽ താരം സജീവമാണ്.

    നിക്കി ഗൾറാണി : കാർണാടകയിൽ ജനിച്ച താരം ഒരുപാട് നല്ല വേഷങ്ങളിലൂടെ മലയാള സിനിമയിൽ സജീവമായി നിൽക്കുകയാണ് നിക്കി ഗൽറാണി. ഒരു സെക്കൻഡ് ക്ലാസ് യാത്ര, വെള്ളിമൂങ്ങ ധമാക തുടങ്ങിയ ഒരുപാട് നല്ല സിനിമകൾ മലയാളത്തിനു സമ്മാനിക്കാൻ താരത്തിന് സാധിച്ചു. താരം ഏറ്റവും കൂടുതൽ അഭിനയിച്ചത് മലയാള സിനിമകളിലാണ്.

    ഇഷ തൽവാർ : തട്ടത്തിൻ മറയത്ത് എന്ന ഒരൊറ്റ സിനിമ മതി ഇഷാ തൽവാറിനേ മലയാളികൾ ഓർത്തുവയ്ക്കാൻ. തട്ടമിട്ട സുന്ദരിയായി മലയാളികളുടെ മനസ്സിൽ കയറിപ്പറ്റിയ നടിയാണ് ഇഷ. താരം ജനിച്ചത് മുംബൈയിലാണ് എങ്കിലും മലയത്തിലാണ് സജീവം. മലയാളത്തിന് പുറമെ ഹിന്ദി തമിഴ് തെലുങ്ക് സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്.

    Isha
    Yaami
    Nikki
    Katrina
    Isha
    Yaami
  • ഹോട്ടായി പബ്ലിക്കിൽ ജാൻവി കപൂർ…🥰🔥 ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ…

    ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡ് സിനിമയിലെ മുൻനിര നടിയായി മാറിയ താരമാണ് ജാൻവി കപൂർ. 2018 ൽ പുറത്തിറങ്ങിയ ദടക് എന്ന ബോളിവുഡ് സിനിമയിലാണ് ആദ്യമായി താരം അഭിനയിക്കുന്നത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച തുടക്കക്കാരിക്ക് ഉള്ള ഫിലിംഫെയർ അവാർഡ് താരത്തിനു ലഭിച്ചിരുന്നു.

    ആദ്യ സിനിമക്ക് തന്നെ അവാർഡ് ലഭിക്കുന്നത് മികച്ച അഭിനയ വൈഭവം കൊണ്ട് തന്നെയാണ്. മോഡൽ രംഗത്തും അഭിനയ രംഗത്തും ഒരുപോലെ കഴിവ് തെളിയിക്കാനും താരത്തിന് സാധിച്ചു. താരം നടിയെന്ന നിലയിൽ പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് ‘ ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ’ എന്ന സിനിമയിലെ മികച്ച അഭിനയത്തിലൂടെ ആണ്.

    തന്റെ അഭിനയം കൊണ്ടും ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ ചുരുങ്ങിയ കാലയളവിൽ നേടിയെടുക്കാൻ താരത്തിനായി. ഘോസ്റ്റ് സ്റ്റോറിസ്, ആംഗ്രെസി മീഡിയം തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്. റൂഹി എന്ന സിനിമയിലും മികച്ച പ്രകടനം കാഴ്ചവെച്ചു. ഇപ്പോൾ ബോളിവുഡ് നടിമാരിൽ ഏറ്റവും പ്രശസ്തയായ മോഡൽ എന്ന നിലയിൽ ആണ് താരം അറിയപ്പെടുന്നത്.

    സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. ബോളിവുഡിലെ പ്രിയ നായിക ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളാണ് താരം. എങ്കിലും അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്ത് കൊണ്ടാണ് താരം പ്രേക്ഷകരെ തൃപ്തിപ്പെടുതിയത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.

    സോഷ്യൽമീഡിയയിലും താരം സജീവ സാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.  ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും  സുന്ദരിയായാണ് താരം ഫോട്ടോകളിൾ കാണപ്പെടുന്നത്. കൂടുതലും  ഹോട്ട് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം  പങ്കു വെക്കാറുള്ളത്.

    ഇൻസ്റ്റാഗ്രാമിൽ മാത്രം 14 മില്യൺ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതു കൊണ്ടു തന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ഇപ്പോൾ താരം പങ്കു വെച്ച പുതിയ ഫോട്ടോകൾ ആരാധകർ വളരെ പെട്ടെന്നാണ് ഏറ്റെടുത്തത്. ഹോട്ട് ലുക്കിൽ പബ്ലിക്കിൽ പ്രത്യക്ഷപ്പെട്ടതാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ ഒന്നടങ്കം വൈറൽ ആവുകയും ചെയ്തിരിക്കുന്നത്.

    Janhvi
    Janhvi
    Janhvi
    Janhvi
    Janhvi
    Janhvi
    Janhvi
    Janhvi
    Janhvi
  • ഡാ ർ ക്ക് ഗ്രീൻ ഫോട്ടോഷൂട്ട് മായി പ്രിയ മോഡൽസ് 🥰🔥 കിടിലൻ ഫോട്ടോകൾ കാണാം….

    സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഇപ്പോൾ ഏറ്റവും കൂടുതൽ നമുക്ക് കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ മുതൽ മോഡലിംഗ് ഒരു പ്രൊഫഷണൽ ആയി സ്വീകരിച്ച പല മോഡലും ഇപ്പോൾ ഫോട്ടോഷൂട്ട് തിരക്കിലാണ്.

    കൊ റോ ണ സമയത്താണ് ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ കൂടുതലും പ്രചാരത്തിൽ വന്നത്. സിനിമയും സീരിയലും പൂർണ്ണമായും ലോക്ക് ഡൗൺ സമയത്ത് നിന്നപ്പോൾ എല്ലാവരും ഫോട്ടോഷൂട്ടിൽ കൂടെ മോഡലിംഗ് രംഗത്തേക്ക് തിരിയുകയായിരുന്നു. ആ സമയത്ത് സോഷ്യൽ മീഡിയയിൽ ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ ഉയർന്നുവന്നു. എന്തുമേതും സോഷ്യൽ മീഡിയയിൽ ഫോട്ടോ ഷൂട്ട് ലൂടെ പങ്കുവെക്കുക എന്ന അവസ്ഥയിലേക്ക് കാലം മാറി.

    ഫോട്ടോഷൂട്ട് നടത്താൻ വേണ്ടി കാരണങ്ങൾ കണ്ടെത്തുന്ന പ്രതിഭാസമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നമുക്ക് കൂടുതലും കാണാൻ സാധിക്കുന്നത്. എൻഗേജ്മെന്റ് മുതൽ പ്രഗ്നൻസി വരെ, പോരാത്തതിന് ഡെലിവറി വരെ ഫോട്ടോഷൂട്ട് ലൂടെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന തിരക്കിലാണ് ഇന്ന് പലരും. എങ്ങനെയെങ്കിലും വൈറൽ ആവുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ ജീവിക്കുന്നത്.

    സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന കിടിലൻ ഫോട്ടോഷൂട്ട് മുതൽ സദാചാരവാദികളുടെ തെറിവിളികൾക്ക് കാരണമാകുന്ന ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കും. എല്ലാത്തിന്റെ യും പിന്നിലുള്ള ലക്ഷ്യം സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലാവുക എന്നത് തന്നെയാണ്. ചില ഫോട്ടോഷൂട്ടുകൾ മനസ്സിൽ എന്നും മായാതെ നിലനിൽക്കും.

    Nimisha

    ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോസുകൾ ആണ് ഇപ്പോൾ കൂടുതലും സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നത്. ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ് പലരും ഇപ്പോൾ നടത്താറുള്ളത്. വ്യത്യസ്ത കൊണ്ടുവന്നാൽ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവാൻ പറ്റുമെന്ന ചിന്ത ഉള്ളതു കൊണ്ട് തന്നെ എല്ലാത്തിനും വെറൈറ്റി കൊണ്ടുവരാൻ ആഗ്രഹിക്കുകയാണ് പലരും.

    ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ പുതിയൊരു വെറൈറ്റി ഫോട്ടോ ഷൂട്ട് ആണ് തരംഗമായി പ്രചരിക്കുന്നത്. “ഡാ ർ ക്ക്‌ ക്വീൻ” സീ രീ സ് എന്ന പേരിലാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. പല മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത പ്രശസ്തരായ മൂന്ന് മോഡൽസ് ആണ് ഫോട്ടോഷൂട്ടിൽ പങ്കെടുത്തിരുന്നത്. നിമിഷ അശോക്, കാപ്പി, അനുശ്രീ എന്നിവരാണ് ഫോട്ടോഷൂട്ടിൽ പങ്കെടുത്ത മോഡൽസ്. ഷഫീക്ക് അലി എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ ആണ് ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുന്നത്.

    Nimisha
    Nimisha
    Nimisha
  • വീഡിയോയിലുള്ളത് താനല്ല, ദയവായി ഇങ്ങനെ ഉപദ്രവിക്കരുത് – അഭ്യർത്ഥനയുമായി അനിഖ സുരേന്ദ്രൻ..

    ബാല താരങ്ങളായി മലയാള സിനിമയിൽ വരുന്നവരെല്ലാം അസാധ്യമായ അഭിനയ മികവ് പ്രകടിപ്പിച്ചവർ ആയിരുന്നു. ബാല്യ കാലത്ത് പ്രകടിപ്പിച്ച അതെ മികവ് നായികയാവുമ്പോഴും കാഴ്ചവെക്കുന്നത് കൊണ്ടാണ് അവർക്ക് എപ്പോഴും കയ്യടി ലഭിക്കുന്നത്. മലയാള ചലച്ചിത്ര പ്രേക്ഷകരിൽ ബാലതാരമായി സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത് മുതൽ ഇന്ന് വരെയും ഒരുപാട് ഇഷ്ടമുള്ള താരമാണ് അനിഖ സുരേന്ദ്രൻ.

    ബാലതാരമായാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത് എങ്കിലും ഇപ്പോൾ നായികയാവാനുള്ള തയ്യാറെടുപ്പിലാണ് താരം. മലയാളത്തിനു പുറമെ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. തമിഴിലെ എന്നെ അറിന്താൽ, വിശ്വാസം എന്നീ ചിത്രങ്ങളിലെ അഭിനയം വളരെയധികം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഈ രണ്ടു സിനിമകളിലും അജിത്തിനെ കൂടെയാണ് അഭിനയിച്ചത് എന്നും ശ്രദ്ധേയമാണ്.

    കഥ പറയുമ്പോൾ എന്ന മമ്മൂട്ടി ചിത്രത്തിൽ താരം അഭിനയിച്ച വേഷം മികച്ച പ്രതികരണങ്ങൾ താരത്തിന് നേടി കൊടുത്തിരുന്നു. അഞ്ചു സുന്ദരികൾ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച ബാലതാരത്തിനുള്ള കേന്ദ്ര സംസ്ഥാന ചലച്ചിത്ര അവാർഡ് താരത്തിന് ലഭിച്ചത്. മലയാളത്തിലെ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് ഭാഗ്യം സിദ്ധിച്ചു.

    ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്  താരത്തിന്റെ ഒരു ഫേക്ക് വീഡിയോ ആണ്. ഗ്ലാമറസ് ഡാൻസ് വീഡിയോ ആണത്. വളരെ പെട്ടന്ന് ആരാധകർക്കിടയിൽ ഇത് പ്രചരിക്കുകയും ചെയ്തു. വീഡിയോയിലുള്ളത് താനല്ല എന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ അനിഖ സുരേന്ദ്രൻ. വളരെ ഇമോഷണൽ ആയി ആണ് താരം തന്റെ പ്രയാസം പറയുന്നത്.

    ഇത്തരത്തിലുള്ള വീഡിയോകൾ നിർമ്മിച്ച്  പ്രചരിപ്പിക്കരുത് എന്നാണ് താരത്തിന് പറയാനുള്ളത്. കാണുന്നവർക്ക് താനല്ല എന്ന് മനസ്സിലാകുമെന്നും താരം പറയുന്നുണ്ട്. തന്നെ മാത്രമല്ല മറ്റേതൊരു പെൺകുട്ടിയെയും ഇതു പോലെയുള്ള വീഡിയോകൾ നിർമ്മിച്ച് പ്രചരിപ്പിച്ച്  ഉപദ്രവിക്കരുതെന്ന് താരം വീഡിയോയിൽ പറയുന്നുണ്ട്.

    ഡീപ് ഫേക്ക് വീഡിയോ ഗണത്തിൽപ്പെടുന്ന വീഡിയോ ആണ് പ്രചരിപ്പിക്കപ്പെടുന്നത്. വളരെയധികം ഒറിജിനൽ ആണ് എന്ന് തോന്നിപ്പിക്കുന്ന വിധമായിരിക്കും ഡീപ് ഫേക്ക് വീഡിയോകൾ എന്നതും ഇത്തരത്തിലുള്ള വീഡിയോ നിർമ്മിക്കുന്നവരെ കണ്ടെത്താൻ പ്രയാസമാണ് എന്നത് കൊണ്ടുമാണ് ഇത്തരം വീഡിയോകൾ ഉണ്ടായി കൊണ്ടിരിക്കുന്നത്.

    Anikha
    Anikha
    Anikha
    Anikha
    Anikha
    Anikha
    Anikha
    Anikha
    Anikha
  • അഡൽ ട്ട് വീഡിയോസ് ചെറുപ്പത്തിൽ കണ്ടിട്ടുണ്ട്. അത് മോശമാണെന്ന് ഞാൻ പറയുന്നില്ല. ജീവിതത്തിൽ അതൊക്കെ ആവശ്യമാണ് : അനാർക്കലി മരയ്ക്കാർ…

    ചുരുക്കം ചില സിനിമകളിൽ മാത്രം പ്രത്യക്ഷപ്പെട്ട് കൊണ്ട് മലയാളി സിനിമാപ്രേമികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് അനാർക്കലി മരയ്ക്കാർ. അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകഹൃദയത്തെ കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    നടി എന്ന നിലയിലും മോഡല് നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് അനാർക്കലി. 2016 ലാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് ഒരുപാട് നല്ല സിനിമകളിൽ വേഷമിടാൻ താരത്തിനു സാധിച്ചു. അഞ്ചു സിനിമകളിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ 4 സിനിമകൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. മലയാളത്തിൽ വളർന്നുവരുന്ന നടിമാരിലൊരാളാണ് താരം.

    സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. പല മോഡൽ ഫോട്ടോഷൂട്ട് കളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കും. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം കാണപ്പെടുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് കൂടുതലും താരം ഈയടുത്തായി പങ്കുവെക്കുന്നത്.

    സിനിമയ്ക്ക് പുറമേ പല അഭിമുഖങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ അഭിപ്രായത്തിലും നിലപാടുകളിലും ഉറച്ചുനിൽക്കുന്ന അപൂർവം ചില മലയാള നടിമാരിൽ ഒരാളാണ് താരം. അഭിപ്രായങ്ങളും നിലപാടുകളും ഏത് വേദിയിലും ആരുടെ മുമ്പിലും തുറന്നു പറയുന്നു ചുരുക്കം ചില നടിമാരിൽ ഒരാളായി താരത്തെ പരിഗണിക്കാവുന്നതാണ്. ബോൾഡ് ആറ്റിറ്റ്യൂഡ് ആണ് താരത്തിന്റെ മറ്റൊരു പ്രത്യേകത.

    ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അഭിമുഖത്തിൽ താരത്തോട് അവതാരക ചോദിക്കുന്ന ചോദ്യവും അതിനു താരം നൽകിയ മറുപടിയും ആണ് വൈറൽ ആയിട്ടുള്ളത്. അവതാരക താരത്തോട് അ ഡ ൽട്ട് മൂവീസ് നോക്കുന്നുണ്ടോ എന്ന ചോദ്യമാണ് ഉന്നയിച്ചത്. അതിന് താരം നൽകിയ മറുപടി ചെറുപ്പത്തിൽ നോക്കുന്നുണ്ടായിരുന്നു. അത് കാണുന്നതിൽ തെറ്റുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. അതൊക്കെ ജീവിതത്തിന്റെ ഭാഗമാണ്. എന്നാണ് താരം മറുപടി നൽകിയത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നു.

    2016 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് മലയാള ക്യാമ്പസ് സിനിമയായ ആനന്ദം ലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. തൊട്ടടുത്തവർഷം പൃഥ്വിരാജ് ദുർഗ്ഗാ കൃഷ്ണ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ വിമാനം എന്ന സിനിമയിൽ മികച്ച വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. ഉയരെ എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു.

    Anarkali
    Anarkali
    Anarkali
    Anarkali
    Anarkali
    Anarkali
    Anarkali
    Anarkali
    Anarkali
  • ജിമ്മിൽ കയറി അഭ്യാസം കാണിച്ച ഇഷാനി കൃഷ്ണയ്ക്ക് കിട്ടിയ എട്ടിൻ്റെ പണി കണ്ടോ? വീഡിയോ കാണാം 👉👉 VIDEO

    മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കൃഷ്ണകുമാർ. കഴിഞ്ഞ കുറേ വർഷങ്ങളായി കൃഷ്ണ കുമാർ മലയാള സിനിമയിൽ ചെയ്ത കഥാപാത്രങ്ങളിൽ ഉള്ള മികവ് തന്നെയാണ് ഇതിനു കാരണം. നിരവധി നല്ല കഥാപാത്രങ്ങളെ താരം സിനിമയിൽ അവതരിപ്പിച്ചു കയ്യടി നേടി. സമൂഹ മാധ്യമങ്ങളിൽ താരത്തിന്റെ കുടുംബം ഒന്നാകെ സജീവമാണ്.

    താരത്തിന്റെ നാലു മക്കളെയും ഭാര്യയെയും പ്രേക്ഷകർക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ പരിചിതമാണ്. ഒരുപാട് നല്ല വേഷങ്ങൾ സിനിമയിൽ ചെയ്ത് കയ്യടി വാങ്ങിയ താരമാണ് മൂത്ത മകൾ അഹാന. ദിയ കൃഷ്ണ മോഡലിംഗ് മേഖലയിൽ ആണ് സജീവം. ഇഷാനി കൃഷ്ണ അടുത്തിടെ ആയിരുന്നു മലയാള സിനിമയിൽ അരങ്ങേറിയത്.

    മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച വൺ എന്ന ചിത്രത്തിലായിരുന്നു താരം ഒരു ശ്രദ്ധേയമായ കഥാപാത്രമായി എത്തിയത്. ആദ്യ ചിത്രത്തിൽ തന്നെ ഒരു മുഴു നീള കഥാപാത്രം താരത്തിന് ലഭിക്കുകയും അത് നന്നായി കൈകാര്യം ചെയ്യുകയും ചെയ്തത് ഭാഗ്യം തന്നെയാണ്. ഫിറ്റ്നസ് ഏറെ ശ്രദ്ധിക്കുന്ന കൂട്ടത്തിലാണ് താരം. അടുത്തിടെ ഭാരം കുറച്ചു കൊണ്ട് താരം ഒരു വീഡിയോ ചെയ്തിരുന്നു.

    വളരെ പെട്ടന്നാണ് താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാകുന്നത്. കൃത്യമായ യോഗ, വർക്കൗട്ട്, ഡയറ്റിങ് ഇതൊക്കെ നടത്തിയായിരുന്നു താരം ഭാരം കുറച്ചത് എന്ന് താരം വീഡിയോ പങ്കുവെച്ചപ്പോൾ കുറിച്ചിരുന്നു. നിരവധി പ്രേക്ഷകരാണ് താരത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയത്.

    സമൂഹ മാധ്യമങ്ങളിൽ എല്ലാം വളരെ സജീവമാണ് ഇഷാനി കൃഷ്ണ. തൻറെ പുതിയ ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ താരം ഇൻസ്റ്റഗ്രാം വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരമിപ്പോൾ പങ്കുവെച്ച വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയമായി മാറുന്നത്. ജിമ്മിൽ നിന്നും എടുത്ത വീഡിയോ ആണ് ഇത്. വർക്ക്ഔട്ട് ചെയ്യുന്ന താരത്തെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

    വർക്ക്ഔട് ചെയ്യുന്നതിനിടയിൽ താരത്തിന് സംഭവിച്ച ഒരു അബദ്ധം ആണ് വീഡിയോയിൽ ഉള്ളത്. മുകളിലെ കമ്പികളിൽ പിടിച്ചുതൂങ്ങി വരികയായിരുന്നു താരത്തെയാണ് ആദ്യം വീഡിയോയിൽ കാണുന്നത്. എന്നാൽ പെട്ടെന്ന് കൈ സ്ലിപ്പ് ആവുകയും താരം തെറിച്ച് വീഴുകയാണ് ഉണ്ടായത്. എന്നാൽ താരത്തിന് പരിക്കൊന്നും പറ്റിയില്ല. താരം തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചത്.

    കല്യാണരാമൻ എന്ന ചിത്രത്തിലെ സലീം കുമാറിൻ്റേ ഡയലോഗ് ഉൾപ്പെടെ ആണ് താരം ഈ വീഡിയോ പങ്കുവെച്ചത്. നിരവധി രസകരമായ കമൻറുകൾ ആണ് വീഡിയോയുടെ താഴെ വന്നുകൊണ്ടിരിക്കുന്നത്. പറ്റുന്ന പണിക്ക് പോയാൽ പോരെ എന്നാണ് ആരാധകർ തമാശ രൂപേണ ചോദിക്കുന്നത്. ആരാധകർക്ക് മുന്നിൽ സംഭവിച്ച അബദ്ധം പോലും താരം ക്ലിയർ ആയി ഷെയർ ചെയ്യുകയാണുണ്ടായത്.

    Ishaani
    Ishaani
    Ishaani
    Ishaani
    Ishaani
    Ishaani
    Ishaani
    Ishaani
    Ishaani
    Ishaani
  • ശ്രീവിദ്യ മുല്ലശ്ശേരിക്കൊപ്പം ക്രേസി പൂൾ ചലഞ്ചുമായി മൂന്നാറിൽ നിന്നും ഉപ്പും മുളകും താരം അശ്വതി… വീഡിയോ വൈറലാകുന്നു …

    സമൂഹ മാധ്യമങ്ങളിൽ ഓരോ ദിവസവും പുതിയതരം ചലഞ്ചുകൾ പുറത്തു വരാറുണ്ട്. മികച്ച പ്രേക്ഷക പിന്തുണയും ഓരോ ചാലഞ്ചിന് ലഭിക്കാറുണ്ട്. മാധ്യമങ്ങളിൽ ഏറെ ഫോളോവേഴ്സ് ഉള്ള താരങ്ങളാണ് ചലഞ്ചുകൾ പങ്കുവെക്കുന്നത് എങ്കിൽ വൈറലാകുമെന്നതിൽ സംശയമില്ല. ഒരുപാട് ചലഞ്ചുകൾ ഇതിനു മുൻപും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോൾ അശ്വതി നായർ വെച്ച വീഡിയോ ആണ് വൈറലാകുന്നത്.

    സോഷ്യൽ മീഡിയയിൽ സജീവമായി ഇടപഴകുന്ന അശ്വതിയുടെ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റാഗ്രാമിൽ ഹിറ്റായി മാറാറുണ്ട്. ടെലിവിഷൻ പരമ്പരകളുടെ പതിവ് രീതികളെ എല്ലാം മറികടന്ന് അടിമുടി വ്യത്യസ്തമായ രീതിയും ഭാവവും കൊണ്ടു വന്ന പരമ്പരയാണ് ഉപ്പും മുളകും. ലച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന ജൂഹിയുടെ പിന്മാറ്റത്തിനു ശേഷം പരമ്പരയിൽ എത്തി പൂജ ജയറാം എന്ന  കഥാപാത്രത്തെ അവതരിപ്പിച്ച അഭിനേത്രിയാണ് അശ്വതി നായർ.

    അറിയപ്പെടുന്ന ഒരു സാമൂഹിക പ്രവർത്തകയാണ് അശ്വതി. അതിനപ്പുറം തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജ്വാല ഫൗണ്ടേഷന്റെ  സ്ഥാപകയും ആണ്. ഇതിനെല്ലാമപ്പുറം സൂര്യ ടിവിയിലെ പ്രോഗ്രാം പ്രൊഡ്യൂസറും വിജെയും ആണ് അശ്വതി. സാമൂഹിക പ്രവർത്തനത്തെയും അഭിനയത്തെയും പാട്ടിനെയും ഒരുപോലെ കൊണ്ടു പോകുന്ന താരം ഒരു അടിപൊളി നർത്തകി കൂടിയാണ്.

    ഇപ്പോൾ അശ്വതിയുടെ പുതിയ വീഡിയോയാണ് തന്റെ ഔദ്യോഗിക യൂട്യൂബ് വ്ലോഗ് ചാനൽ പ്രചരിപ്പിച്ചിരിക്കുന്നത്. സുഹൃത്തുക്കളോടപ്പം മൂന്നാറിൽ അവധി ആഘോഷിക്കാൻ പോയ കാഴ്ച്ചകളാണ് വീഡിയോയിൽ നിറഞ്ഞു നിൽക്കുന്നത്. സ്വിമ്മിംഗ് പൂളിൽ കുളിക്കുന്ന കാഴ്ചകളും വീഡിയോയിൽ കാണാൻ കഴിയുന്നത്. ടിവി സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് ലൂടെ ജനപ്രിയ താരമായി മാറിയ ശ്രീവിദ്യാ മുല്ലശ്ശേരിക്കൊപ്പം ആണ് ചാലഞ്ച്.

    ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ പോപ്പുലറായ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. നിറചിരിയോടെ നിഷ്കളങ്കമായി സംസാരിക്കുക എന്നതാണ് ശ്രീവിദ്യയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. താരത്തിന്റെ സംസാരം കേട്ടു കൊണ്ടിരിക്കാൻ വളരെ രസകരമാണ് എന്ന് ശ്രീവിദ്യയെ കുറിച്ച് അറിയുന്ന ആരും പറയും. എല്ലാവരും സമ്മതിക്കുന്ന ഒരു സത്യമാണിത്.

    താരം ഏവിയേഷന് ബിരുദമെടുത്ത ഡിപ്ലോമയും ചെയ്തിട്ടുണ്ട്. ട്രെയിനിങ് നടന്നു കൊണ്ടിരിക്കുന്ന സമയത്താണ് സിനിമയിൽ നിന്ന് അവസരങ്ങൾ വന്നത്. അതോടെ പഠനം പാതി വഴിയിൽ ഉപേക്ഷിച്ച് പാഷന് പിന്നാലെ സിനിമകൾ ചെയ്തു.  നല്ല സിനിമകളുടെ ഭാഗമാവാൻ താരത്തിന് സാധിച്ചു. സിനിമകളിൽ അഭിനയിച്ചു  എങ്കിലും പോപ്പുലറായത്  സ്റ്റാർ മാജിക്കിലൂടെയാണ്.

    ക്യാമ്പസ് ഡയറി എന്ന ചിത്രത്തിന്റെ  ഓഡിഷനിൽ പങ്കെടുക്കുകയും പ്രതീക്ഷിക്കാതെ സെലക്ഷൻ കിട്ടുകയും  സഹനടിയായി അഭിനയിക്കുകയും ചെയ്തു. എയർഹോസ്റ്റസ് ആവണം എന്ന വലിയ ആഗ്രഹം സിനിമാഭിനയം വന്നപ്പോൾ വഴി തിരിഞ്ഞു പോവുകയായിരുന്നു എന്നാണ് താരം പറയുന്നത്. അഞ്ചോളം സിനിമകൾ താരം ചെയ്തിട്ടുണ്ട്. എന്തായാലും ക്രേസി പൂൾ ചലഞ്ച് വീഡിയോ ആരാധകർ എടുത്തുകഴിഞ്ഞു.

    Aswathy
    Sreevidya
    Aswathy
    Sreevidya
    Aswathy
    Sreevidya
    Aswathy
    Sreevidya
    Aswathy
  • എജ്ജാതി ക്യൂട്ട്നെസ്സ് 😍🥰 മനം മയക്കും ഫോട്ടോസ് പങ്കുവെച്ച് പ്രിയതാരം 🥰😍 കാണാം 👉

    നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് രാജ്പുത്ത് പയാൽ. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ കഴിവ് തെളിയിച്ച താരം തമിഴ് പഞ്ചാബി ഹിന്ദി തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് കയ്യടി നേടാൻ തരത്തിന് സാധിച്ചു.

    2013 ലാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിലും മിനി സ്ക്രീനിലും അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. സിനിമയെ പോലെ തന്നെ മോഡലിംഗ് രംഗത്തും താരം തിളങ്ങി നിൽക്കുകയാണ് . തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

    സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്കു വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്ക് വെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം കൂടുതലും ഹോട്ട് & ബോർഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളിൾ ആണ് കാണപ്പെടുന്നത്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി പ്രചരിക്കുന്നത്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന കിടിലൻ ഫോട്ടോയാണ് താരം ആരാധകർക്കു വേണ്ടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. മൂന്ന് മില്ല്യനിൽ കൂടുതൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വൈറലാവുകയാണ്. പുത്തൻ ഫോട്ടോയും സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു.

    2010 മുതൽ 2012 വരെ സ്റ്റാർ പ്ലസ് ടിവി സംപ്രേഷണം ചെയ്തിരുന്ന സപ്നോൻ സെ ഭാര് നൈന എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് തുടർച്ചയായി ഒരുപാട് സൂപ്പർ ഹിറ്റ് സിറിയലുകളിൽ താരം പ്രത്യക്ഷപ്പെട്ടു. ബിഗ് ബോസ് എസ് ഫോർ ൽ അമ്പതാം എപ്പിസോഡിൽ ഗസ്റ്റ് പെർഫോമർ ആയി താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

    2017 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ചന്ന മേരേയ എന്ന പഞ്ചാബി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. വിരെ കി വെഡിങ് ആണ് താരം അഭിനയിച്ച ആദ്യ ഹിന്ദി സിനിമ. RX100 എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. താരം കന്നട സിനിമയിൽ അരങ്ങേറാൻ പോവുകയാണ്.

    Payal
    Payal
    Payal
    Payal
    Payal
    Payal
    Payal
    Payal
    Payal