Category: Entertainments

  • കരീന കപൂർ അമ്മയായപ്പോൾ കൂടിയ തടി കുറക്കുന്ന തിരക്കിലാണ് 🔥🔥 വർക്ക്‌ ഔട്ട്‌ വീഡിയോ കാണാം 👉

    ഒരു സമയത്ത് ബോളിവുഡ് സിനിമയിലെ സൗന്ദര്യത്തിന് പരിഹാരമായിരുന്നു കരീനകപൂർ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. കരീനയ്ക്ക് മുകളിൽ താരമൂല്യമുള്ള നടി ഒരു സമയത്ത് ബോളിവുഡിൽ ഇല്ലായിരുന്നു. പക്ഷേ താരം പിന്നീട് സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.

    സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. സിനിമ പാരമ്പര്യമുള്ള മറ്റൊരു കുടുംബത്തിന്റെ മരുമകളും കൂടിയാണ് താരം. അച്ഛൻ രൺബീർ കപൂർ അമ്മ ബബിത സഹോദരി കരിഷ്മ കപൂർ തുടങ്ങിയവരൊക്കെ സിനിമയിൽ സജീവ സാന്നിധ്യമായിരുന്നു. ഇപ്പോൾ നിലവിൽ ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നടന്മാരിലൊരാളായ സൈഫ് അലി ഖാൻ റെ ഭാര്യ കൂടിയാണ് കരീന കപൂർ.

    ഏതു കഥാപാത്രങ്ങൾ ചെയ്യാൻ പറഞ്ഞാലും വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന അപൂർവ്വം ചില ബോളിവുഡ് നടിമാരിൽ ഒരാളായിരുന്നു താരം. അതുകൊണ്ടുതന്നെ എല്ലാവിധ ജോൺ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുപാട് റൊമാന്റിക് സിനിമകളിലും ക്രൈം ഡ്രാമ സിനിമകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരു സമയത്ത് ബോളിവുഡിൽ ഹയസ്റ്റ് പൈഡ് ആക്ടര്സ് എന്ന നിലയിലും താരം അറിയപ്പെട്ടിരുന്നു.

    സിനിമയിൽ നിന്ന് വിട്ടുനിന്നങ്കിലും താരം സമൂഹമാധ്യമങ്ങളിൽ സജീവമായി തുടരുകയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുക്കാറുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. കുടുംബ മായുള്ള സന്തോഷ നിമിഷങ്ങൾ താരം ആരാധകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ പങ്കു വെക്കാറുണ്ട്..

    സിനിമയിൽ നിന്ന് വിട്ടുനിന്നു ഒരുപാട് വർഷങ്ങളായെങ്കിലും ഇപ്പോഴും താരം തന്റെ പഴയ സൗന്ദര്യം കാത്തു സൂക്ഷിക്കുക യാണ്. രണ്ട് കുട്ടിയുടെ അമ്മ ആയിട്ടുപോലും ഇപ്പോഴും താരം ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുകയാണ്. ഇപ്പോൾ താരത്തിന്റെ യോഗ ചെയ്യുന്ന ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. കിടിലൻ ബോൾഡ് വേഷത്തിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    സിനിമയിൽ താരം പഴയതുപോലെ സജീവമല്ലെങ്കിലും ചില സിനിമകളിലൊക്കെ താരം പ്രത്യക്ഷപ്പെടാറുണ്ട്. ഏകദേശം 60 ൽ കൂടുതൽ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. രണ്ടായിരത്തിൽ പുറത്തിറങ്ങിയ രഫ്യൂജി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ഈ സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡ് ഫോർ ഫീമെയിൽ ഡിബേറ്റ് അവാർഡ് നേടാൻ താരത്തിന് സാധിച്ചു.

    പിന്നീട് താരം തുടർച്ചയായി ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയിച്ചു. 2020 ല് പുറത്തിറങ്ങിയ ആംഗ്രെസി മീഡിയമാണ് അവസാനമായി പുറത്തിറങ്ങിയ താരത്തിന്റെ സിനിമ. താരത്തിനെ lal singh chaddha എന്ന സിനിമ ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുകയാണ്. ഒരുപാട് ഡോക്യുമെന്ററി കളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.പല ടെലിവിഷൻ പ്രോഗ്രാമുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    Kareena
    Kareena
    Kareena
    Kareena
    Kareena
  • ഞാൻ നീളമുള്ളവളാണ്, പക്ഷെ ഞാൻ ചെറിയ മനുഷ്യനെ ഇഷ്ടപ്പെടുന്നു : വൈറലായ ഫോട്ടോഷൂട്ട്…🔥🔥

    എങ്ങനെയെങ്കിലും സോഷ്യൽ മീഡിയയിൽ വൈറൽ ആവുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് പലരും ജീവിക്കുന്നത്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ വേണ്ടി ഏതറ്റം വരെ പോകാനും ഇന്ന് പലരും തയ്യാറാകാറുണ്ട്. വൈറൽ ആകാൻ വേണ്ടിയുള്ള തത്രപ്പാടിലാണ് ഇന്ന് പലരും സോഷ്യൽ മീഡിയയിൽ സജീവമായി നില കൊള്ളുന്നത്. പലരും അതിൽ വിജയിക്കുകയും ചെയ്യാറുണ്ട്.

    വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നമുക്ക് ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത്. ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടിൽ പങ്കെടുത്തുകൊണ്ട് സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റി പട്ടം കരസ്ഥമാക്കിയവർ ധാരാളമാണ്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കൊണ്ടാണ് ഇവർ സോഷ്യൽ മീഡിയ സെലിബ്രിറ്റി പട്ടം നേടുന്നത്.

    ഫോട്ടോഷൂട്ട് കളുടെ കലവറയായി മാറിയിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. പലതരത്തിലുള്ള ഫോട്ടോഷൂട്ടുകൾ നമുക്ക് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കും. സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന സാമൂഹിക പ്രതിബദ്ധതയുള്ള കിടിലൻ ഫോട്ടോ ഷൂട്ട് മുതൽ സദാചാരവാദികളുടെ ആക്രമണങ്ങൾക്ക് ഇരയാകുന്ന ഗ്ലാമർ ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.

    ഫോട്ടോ ഷൂട്ടിന് വേണ്ടി കാരണങ്ങൾ കണ്ടെത്തുന്നത് അവസ്ഥയിലേക്ക് സമൂഹം മാറിയിരിക്കുകയാണ്. എൻഗേജ്മെന്റ്, പ്രീ വെഡിങ്, വെഡിങ്, പോസ്റ്റ് വെഡിങ്, മാറ്റർനൽ തുടങ്ങി ഡെലിവറി വരെ ഫോട്ടോഷൂട്ട് ലൂടെ സോഷ്യൽ മീഡിയയിൽ അറിയിക്കാൻ ശ്രമിക്കുകയാണ് ഇന്ന് പലരും. ഇവകളിൽ മിക്കതും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

    സദാചാര ആക്രമണങ്ങൾക്ക്‌ കാരണമാകുന്ന ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത്. ഏതെങ്കിലും ഒരു സെലിബ്രിറ്റി ഗ്ലാമർ വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാൽ അതിനുതാഴെ ചൊറി കമന്റുകൾ രേഖപ്പെടുത്തുന്ന സദാചാരവാദികളെ നമുക്ക് കാണാൻ സാധിക്കും. ബിക്കിനിയിൽ വരെ ഫോട്ടോഷൂട്ടുകൾ നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയാണ് പലരും. മലയാള സിനിമയിലെ പ്രമുഖ നടിമാർ പോലും ഇപ്പോൾ ബിക്കിനി ഫോട്ടോ ഷൂട്ട് തിരക്കിലാണ്.

    ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഒരു പുത്തൻ ഫോട്ടോഷൂട്ട്. അനു മെമ്മറീസ് ഫോട്ടോസ് ആണ് ഈ ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അദ്ദേഹം തന്നെ ഫോട്ടോ ക്യാപ്ഷൻ നൽകിയിരിക്കുകയാണ്. ക്യാപ്ഷൻ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നു “Its really a good feeling when I find my partner is shorter than me. Im tall but I love short Guy. ഞാൻ നീളമുള്ളവളാണ്, പക്ഷെ ഞാൻ ചെറിയ മനുഷ്യനെ ഇഷ്ടപ്പെടുന്നു. എന്നാണ് ക്യാപ്ഷൻ നൽകിയിട്ടുള്ളത്.

    Photo
    Photo
    Photo
    Photo
    Photo
    Photo
  • ബുർജ് ഖലീഫ എന്റെ ചായക്കപ്പിൽ 🔥😍 വെറൈറ്റി ഫോട്ടോസ് പങ്കുവെച്ച് പ്രിയതാരം മമ്താ 😍🥰

    മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മംമ്താ മോഹൻദാസ്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മറ്റുള്ളവർക്ക് ഒരു ഇൻസ്പിറേഷൻ നൽകുന്ന ജീവിതമാണ് മമ്ത യുടേത്. ഒരുപാട് പ്രതിസന്ധികൾ ജീവിതത്തിൽ കടന്നുവന്നങ്കിലും അതിനെയൊക്കെ തരണം ചെയ്ത് ഇന്നും നിറപുഞ്ചിരിയോടെ ജീവിതം മുന്നോട്ടു നയിക്കുകയാണ് താരം.

    നടി മോഡൽ പ്രൊഡ്യൂസർ പ്ലേബാക്ക് സിംഗർ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാള സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം മലയാളം കൂടാതെ തമിഴ് കന്നട തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. നടി എന്ന നിലയിൽ തിളഞ്ഞു നിൽക്കുന്ന താരം പ്ലേബാക്ക് സിംഗർ എന്ന നിലയിലും ഒരുപാട് നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.

    സിനിമയിൽ സജീവമായതുപോലെ തന്നെ താരം സോഷ്യൽമീഡിയയിലും സജീവസാന്നിധ്യം ആണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 17 ലക്ഷം ആരാധകരാണുള്ളത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വൈറലാവുകയാണ്.

    ഇപ്പോൾ താരം പങ്കുവെച്ച പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. ബുർജ് ഖലീഫയുടെ മുകളിൽ നിന്ന് സ്റ്റൈലിഷായി താരം ഫോട്ടോക്ക് പോസ് ചെയ്യുന്ന പോസ്റ്റ് ആണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. താരത്തിന്റെ ബോർഡ് വേഷത്തിലുള്ള കിടിലൻ ഫോട്ടോ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ആഷിക് തഹിർ എന്നയാളാണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

    2005 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം ഏകദേശം 50 ഓളം സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 2005 ൽ പുറത്തിറങ്ങിയ മയൂഖം എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. തൊട്ടടുത്തവർഷം സിവപ്പതികാരം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. തൊട്ടടുത്തവർഷം ജൂനിയർ എൻടിആർ നായകനായി പുറത്തിറങ്ങിയ എമഡോക എന്ന സിനിമയിലൂടെ താരം തെലുങ്കിലും അരങ്ങേറി.

    അഭിനയജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തെ തേടിയെത്തിയിട്ടുണ്ട്. 2010 ൽ ജയറാം നായകനായി പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരളസംസ്ഥാന അവാർഡ് തരത്തിന് ലഭിച്ചിട്ടുണ്ട്. 2006 ൽ ബെസ്റ്റ് ഫീമെയിൽ പ്ലേബാക്ക് സിംഗർ ഇൻ തെലുങ്കു അവാർഡ് ജേതാവും കൂടിയാണ് താരം. കൂടാതെ ഒട്ടനവധി മറ്റു പല അവാർഡുകൾ തരത്തിന് ലഭിച്ചിട്ടുണ്ട്.

    Mamta
    Mamta
    Mamta
    Mamta
    Mamta
    Mamta
    Mamta
    Mamta
    Mamta
  • “ആളങ്ങ് വലുതായല്ലോ ഇപ്പോഴും സുന്ദരി തന്നെ” ശ്വാസകോശം സ്പോഞ്ച് പോലെയാണ്…😍🔥 പരസ്യത്തിലെ കുട്ടിയുടെ ഇപ്പോഴത്തെ ഫോട്ടോ കണ്ട് അത്ഭുതപ്പെട്ട് സോഷ്യൽമീഡിയ…

    കാണുന്നത് കേൾക്കുന്നതിനേക്കാൾ കൂടുതൽ തങ്ങി നിൽക്കും. അതുകൊണ്ടാണ് പരസ്യ ചിത്രങ്ങൾ വിജയിക്കുന്നത്. ശ്വാസകോശം സ്പോഞ്ച് പോലെയാണ് എന്ന് തുടങ്ങുന്ന പരസ്യം കാണാത്തവരായി ആരുമുണ്ടാവില്ല. ഏതൊരു സിനിമ തുടങ്ങുന്നതിനു മുമ്പ് സിനിമാപ്രേമികൾ ആദ്യം കാണുന്നത് ഈ പരസ്യം ആയിരിക്കും.അത് കൊണ്ട് തന്നെയാണ് അതിലെ വാക്കുകൾ പോലും ആരും മറക്കാത്തത്.

    പുകവലിക്കെതിരെ സോഷ്യൽ അവയർനെസ് ഉണ്ടാക്കാൻ ഈ പരസ്യം വഹിച്ച പങ്ക് ധാരാളമാണ്.
    പുകവലിയുടെ ആഘാതം എത്രത്തോളമുണ്ടെന്ന് ഈ പരസ്യത്തിലൂടെ സമൂഹത്തെ കാണിക്കാനും അതിലൂടെ പുകവലി തടയാനും ആണ് ഇതിന്റെ പിന്നണി പ്രവർത്തകർ ആഗ്രഹിച്ചത്. ഒരുപാട് പേരിലേക്ക് ഈ ആശയം എത്തിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട് എന്ന് നിസംശയം പറയാം.

    പരസ്യത്തിന്റെ ആശയം സുപരിചിതം ആയതു പോലെ തന്നെ അതിൽ അഭിനയിച്ചവരെയും പ്രേക്ഷകർക്ക് സുപരിചിതമായിരിക്കുന്നു. പരസ്യത്തിലെ കൊച്ചു കുട്ടിയായി അഭിനയിച്ച സിമ്രാൻ നാട്ടെകാർ ഇപ്പോൾ പഴയ കൊച്ചുകുട്ടി ഒന്നുമല്ല. താരത്തിന്റെ വളർച്ച പ്രേക്ഷകർക്ക് ഇടയിലൂടെ തന്നെയായിരുന്നു. കൊച്ചു കുട്ടി വളർന്നു ഇപ്പോൾ ഒരു നായക പരിവേഷത്തിലേക്ക് എത്തിയിരിക്കുകയാണ്.

    ഏകദേശം 150 ഓളം പരസ്യങ്ങളിൽ അഭിനയിച്ചു കഴിവ് തെളിയിച്ച താരമാണ് സിമ്രാൻ നാട്ടെകാർ. പുകവലി പരസ്യത്തിന് പുറമെ ഒരുപാട് പ്രധാനപ്പെട്ട പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കോംപ്ലെൻ ബോക്സിലെ ഫോട്ടോ താരത്തിന്റെതാണ്. മുംബൈ മെട്രോയുടെ അവാർനസ് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ട മുഖം താരത്തിന്റെതാണ്.

    ഈ 17 വയസ്സിനിടയിൽ ഒരുപാട് സിനിമകളിലും സീരിയലുകളിലും പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ബന്ധൻ സാത് ജാൻമോ ക’ എന്ന സീരിയലിലൂടെയാണ് താരം ആദ്യമായി അരങ്ങേറുന്നത്. പിന്നീട് ഒരുപാട് സീരിയലുകളിൽ താരം പ്രത്യക്ഷപ്പെട്ടു. “ജാനേ കാഹാൻ സെ ആയി ഹേ” യാണ് താരത്തിന്റെ ആദ്യ സിനിമ. താരമിപ്പോൾ ബോളിവുഡ് സിനിമയിലും ഹിന്ദി സീരിയലുകളിലും സജീവമാണ്.

    സമൂഹ മാധ്യമങ്ങളിലെല്ലാം താരം സജീവമാണ്. സോഷ്യൽ മീഡിയയിൽ ധാരാളം ഫോള്ളോവേഴ്സും ഉണ്ട്. തന്റെ മികച്ച അഭിനയം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോകൾ കണ്ടു അത്ഭുത പെട്ടിരിക്കുകയാണ് ആരാധകലോകം. പരസ്യത്തിൽ അഭിനയിച്ച ആ കൊച്ചു കുട്ടി തന്നെയാണല്ലോ ഇത്? എന്ന ചോദ്യമാണ് എല്ലാവരും ഉന്നയിക്കുന്നത്.

    Simran
    Simran
    Simran
    Simran
    Simran
    Simran
    Simran
    Simran
    Simran
    Simran
    Simran
  • മേനിയഴകിൽ വിസ്മയിപ്പിച്ച് വൈഗയുടെ പുതിയ ചിത്രങ്ങൾ 😍🔥 വൈറൽ ചിത്രങ്ങൾ കാണാം 🔥😍

    ചലച്ചിത്ര അഭിനയ രംഗത്തും അവതരണ രംഗത്തും തിളങ്ങി നിൽക്കുന്ന താരമാണ് വൈഗ റോസ്. മലയാളത്തിലും തമിഴിലും താരമിപ്പോൾ സജീവമായി പ്രവർത്തിക്കുന്നു. 2010 ൽ പുറത്തിറങ്ങിയ മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ അലക്സാണ്ടർ ദി ഗ്രേറ്റ് എന്ന സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്.

    സിനിമയ്ക്ക് പുറമേ മിനിസ്ക്രീനിളും താരം തിളങ്ങി നിൽക്കുന്നു. ഏഷ്യാനെറ്റ് ടെലികാസ്റ്റ് ചെയ്തിരുന്ന ‘ഡെയർ ദി ഫിയർ’ എന്ന പ്രോഗ്രാമിലൂടെ ആണ് താരം ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. കടന്നു ചെല്ലുന്ന മേഖലകൾ ഓരോന്നും മികച്ചതാക്കാനും നിറഞ്ഞ കയ്യടി വാങ്ങാനും താരത്തിന് ഇതുവരെയും സാധിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും താരം മികച്ച അഭിനയം കാഴ്ച വെച്ചിട്ടുണ്ട്.

    ഇപ്പോൾ ടെലിവിഷൻ മേഖലയിലും താരത്തിന് ഒരുപാട് ആരാധകർ ഉണ്ട്. തമിഴ് കളേഴ്സ് ടിവി യിലെ കോമഡി നെറ്സ് എന്ന പ്രോഗ്രാമിന്റെ അവതാരക താരമാണ്. ഓരോ പരിപാടിയും വിജയകരമായി മുന്നോട്ടു പോയത് കൊണ്ട് തന്നെ ടെലിവിഷൻ മേഖലയിൽ ഒരുപാട് ആരാധകർ താരത്തിനുണ്ടായത്. തന്റെ അഭിനയ മികവ് കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

    അലക്സാണ്ടർ ദി ഗ്രേറ്റ് എന്ന സിനിമയ്ക്ക് പുറമേ ഓർഡിനറി, നേരിന്റെ നൊമ്പരം, കളിയച്ഛൻ, ലച്ച്മി എന്ന സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. താരം ചെയ്ത കഥാപാത്രങ്ങളെല്ലാം മികച്ചതായിരുന്നു. അഭിനയ പ്രാധാന്യമുള്ള സിനിമകൾ ചെയ്യാൻ താരം ശ്രമിക്കുകയും മികച്ച അഭിപ്രായങ്ങൾ നേടുകയും ചെയ്തു. സോഷ്യൽ മീഡിയകളിൽ എല്ലാം താരം സജീവമാണ്.

    അതുപോലെ തന്നെ ഇൻസ്റ്റാഗ്രാമിലും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും എല്ലാം താരം സജീവമായി പ്രേക്ഷകരുമായി സംവദിക്കാറുണ്ട്. തന്റെ ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും എല്ലാം താരം പ്രേക്ഷകരുമായി സംവദിക്കുന്നു. താരത്തിന്റെതായി പുറത്തുവന്ന പുതിയ വീക്കെൻഡ് ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. 

    ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. സുന്ദരി ആയിട്ടുണ്ട് എന്നാണ് ആരാധകരുടെ അഭിപ്രായം. ഒരുപാട് പേർ  താരത്തിന്റെ  ഫോട്ടോക്ക്  കമന്റുകൾ  രേഖപ്പെടുത്തുന്നു. എന്തയാലും താരത്തിന്റെ  ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു.

    Vaigha
    Vaigha
    Vaigha
    Vaigha
    Vaigha
    Vaigha
    Vaigha
    Vaigha
  • ചാക്കോച്ചന്റെ ഓർഡിനറി സിനിമയിലെ നായിക. ഇപ്പോഴത്തെ ലുക്ക് കണ്ടോ? 🥰🔥അത്ഭുതപ്പെട്ട് ആരാധകലോകം….

    2012 ൽ സുഗീത് സംവിധാനം ചെയ്ത് രാജീവ് നായർ പ്രൊഡ്യൂസ് ചെയ്ത സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് ഓർഡിനറി. മലയാളത്തിന്റെ പ്രിയ താരങ്ങളായ കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ ആസിഫ് അലി, ജിഷ്ണു രാഘവൻ, ആൻ അഗസ്റ്റിൻ, തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ സൂപ്പർ ഹിറ്റ് മലയാള സിനിമയെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. പത്തനംതിട്ടയിലെ മനോഹരമായ ഗവി എന്ന സ്ഥലത്തെ പ്രേക്ഷകരിലേക്ക് വളരെ മനോഹാരിതയോടെ എത്തിക്കാൻ ഈ സിനിമക്ക്‌ സാധിച്ചിരുന്നു.

    ഈ സിനിമയിലെ കല്യാണി എന്ന കഥാപാത്രത്തെ ഒരിക്കലും മറക്കാൻ കഴിയില്ല. ഇരവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുഞ്ചാക്കോ ബോബൻ ന്റെ കാമുകിയായാണ് കല്യാണി ഈ സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. കല്യാണി എന്ന കഥാപാത്രത്തെ വെള്ളിത്തിരയിൽ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ച സിനിമ താരം ആണ് ശ്രിത ശിവദാസ്. താരത്തിന് അഭിനയത്തിന് നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്.

    താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ് ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്കു വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം പിന്നീട് തമിഴ് സിനിമയിലും പ്രത്യക്ഷപ്പെട്ടു. ഇടയ്ക്കുവെച്ച് സിനിമയിൽ നിന്ന് ഭാഗികമായി വീട്ടിൽനിന്ന് താരം വീണ്ടും സിനിമയിൽ സജീവ സാന്നിധ്യം ആയി മുന്നോട്ടു പോവുകയാണ്.

    താരം പല മോഡൽ ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ ലക്ഷങ്ങളാണ് താരത്തെ പിന്തുടരുന്നത്. ശാലീന സുന്ദരിയായി ഓർഡിനറി എന്ന സിനിമയിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുത്തൻ ഫോട്ടോകൾ ഹോട്ട് ബോർഡ് വേഷത്തിൽ ആണ് പുറത്തുവന്നിരിക്കുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത് ഓർഡിനറി എന്ന മലയാള സിനിമയിലൂടെയാണ്. പക്ഷേ താരം അതിനുമുമ്പ് കൈരളി ടിവിയിലെ ഡ്യൂ ഡ്രോപ്സ് എന്ന പ്രോഗ്രാമിൽ അവതാരക വേഷം കൈകാര്യം ചെയ്തുകൊണ്ടാണ് കരിയർ ആരംഭിച്ചത്. ആദ്യ സിനിമയിലെ അഭിനയത്തിലൂടെ താരം ഗവി ഗേൾ എന്ന പേരിൽ അറിയപ്പെട്ടു. പിന്നീട് ആസിഫ് അലി നായകനായി പുറത്തിറങ്ങിയ സീൻ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിൽ ഒരു പാട്ടിൽ പ്രത്യക്ഷപ്പെട്ടു.

    2013ലാണ് താരം തമിഴിലോട്ട് ചേക്കേറുന്നത്. മലയാളത്തിൽ തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളിൽ ഞാൻ സന്തോഷവതി അല്ല എന്ന് താരം തുറന്നുപറയുകയുണ്ടായിരുന്നു. എന്നിരുന്നാലും പിന്നീട് മലയാളത്തിലെ പല സിനിമകളിൽ താരം പ്രത്യക്ഷപ്പെടുകയും ചെയ്തു. സന്താനം നായകനായി പുറത്തിറങ്ങിയ ദില്ക്കു ദുട് എന്ന സിനിമയിലൂടെയാണ് താരം രണ്ടാമത്തെ വരവ് അറിയിച്ചത്.

    Shritha
    Shritha
    Shritha
    Shritha
    Shritha
    Shritha
    Shritha
  • ഇഴുകിച്ചേർന്ന് ഗൗരിയും അനാഘയും 🔥 ‘മഗിഴിനി’ ഗാനത്തിന്റെ റൊമാന്റിക് പ്രൊമോ ടീസർ… 🔥🥰

    സിനിമകളുടെയും സീരിയലുകളുടെയും വെബ് സീരീസുകൾ എയും പോലെ തന്നെ പ്രേക്ഷകർ കാത്തിരിക്കുകയും മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്ന മറ്റൊരു മേഖലയാണ് മ്യൂസിക് ആൽബങ്ങൾ. ആശയങ്ങളുടെ വ്യതിരിക്തത കൊണ്ടും ഗുണമേന്മ കൊണ്ടുമാണ് മ്യൂസിക് ആൽബങ്ങളും ശ്രദ്ധനേടുന്നത്.

    സിനിമാ പ്രേമികൾക്കിടയിൽ ഒരുപാട് ആരാധകരുള്ള താരങ്ങളാണ് അനഘയും ഗൗരി കിഷനും. ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന പുതിയ മ്യൂസിക് വീഡിയോയുടെ ടീസർ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ദിക്കിലൂനയിലെ ‘പേർ വെച്ചാലും’ എന്ന ഗാനത്തിലെ വൈറൽ നൃത്തച്ചുവടുകൾക്ക് ശേഷം ആണ് അനഘ ജനങ്ങൾക്കിടയിൽ പ്രശസ്തി നേടിയത്.

    96 എന്നാ സിനിമയിലൂടെ ഗൗരി ജി കിഷൻ നേടിയ ഹൈപ്പും ആരാധക വർധനവും ചെറുതല്ല. ഇപ്പോൾ ഇരുവരും ഒരു സ്വതന്ത്ര മ്യൂസിക് വീഡിയോയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയാണ്. ഗാനത്തിന് ‘മഗിഴിനി’ എന്നാണ് പേര് നൽകിയിരിക്കുന്നത്. മധൻ കാർക്കിയുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നൽകിയിരിക്കുന്നത്. കീർത്തന വൈദ്യനാഥനാണ് ഗാനത്തിന് ശബ്ദം നൽകിയിരിക്കുന്നത്.

    മുഴുവൻ ഗാനവും നവംബർ 22 തിങ്കളാഴ്ച യുട്യൂബിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ഇപ്പോൾ പ്രമോ ടീസർ ആണ് റിലീസ് ചെയ്തിരിക്കുന്നത്. റിലീസിന് മുന്നോടിയായി അണിയറപ്രവർത്തകർ ഗാനത്തിന്റെ ഒഫീഷ്യൽ ടീസർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോൾ മികച്ച അഭിപ്രായങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.

    രണ്ട് ക്ലാസിക്കൽ നർത്തകികളുടെ വേഷങ്ങളാണ് അനഘയും ഗൗരി കൃഷ്ണനും അവതരിപ്പിക്കുന്നത് രണ്ട് സ്ത്രീകൾ തമ്മിലുള്ള അടുപ്പമുള്ള പ്രണയത്തെ ചുറ്റിപ്പറ്റിയുള്ള ഒരു ഗാനമായിരിക്കും ‘മഗിഴിനി’ എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. പ്രമോ ടീസറിൽ തന്നെ ആനയേയും ഗൗരിക ചുമയും വളരെ മനോഹരമായാണ് ചിത്രീകരിച്ചിട്ടുള്ളത്.

    Anagha
    Gouri
    Anagha
    Gouri
    Anagha
    Gouri
    Anagha
    Gouri
  • എന്താ മൊഞ്ച് 😍🥰 പുത്തൻ ഫോട്ടോകൾ പങ്കുവെച്ച് അർച്ചന കവി… സ്മൈൽ ക്യൂട്ടെന്ന് ആരാധകർ…

    മലയാള സിനിമ മേഖലയിൽ ഒരുപാട് ആരാധകരുള്ള യുവ അഭിനേത്രിയാണ് അർച്ചന കവി. തന്റെ അഭിനയത്തിലൂടെയും സൗന്ദര്യത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടി. തുടക്കം മുതൽ 2016ൽ അവസാന ചിത്രത്തിൽ അഭിനയിക്കുന്നത് വരെയും താരം മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചത്.

    2009 ൽ എം ടി വാസുദേവൻ നായർ എഴുതി ലാൽ ജോസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് റൊമാന്റിക് സിനിമയായ നീലത്താമരയിലൂടെയാണ് താരം സിനിമയിലേക്ക് കടന്നു വന്നത്. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്. അത് കൊണ്ട് തന്നെ നീലത്താമരക്ക് ശേഷം തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും താരത്തിന് അവസരം ലഭിച്ചു.

    താരത്തിന് ലഭിച്ച നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും ആരാധക അഭിപ്രായങ്ങളും അഭിനയത്തിലൂടെ തന്നെ നേടിയതാണ്. അരവാൻ എന്ന സിനിമയിലൂടെയാണ് താരം തമിഴിലും ബാക്ക് ബെഞ്ച് സ്റ്റുഡന്റ് എന്ന സിനിമയിലൂടെ താരം തെലുങ്കിലും അരങ്ങേറി. 2016 ലാണ് താരം അവസാനമായി സിനിമയിൽ അഭിനയിച്ചത്.

    നീലത്താമര, മമ്മി ആൻഡ് മി എന്നീ സിനിമകളിലെ മികച്ച പ്രകടനത്തിന് ഒരുപാട് അവാർഡുകൾ താരത്തെ തേടി എത്തിയിട്ടുണ്ട്. നടി എന്നതിലുപരി ഒരുപാട് ടിവി ഷോകൾ താരം ഹോസ്റ്റ് ചെയ്തിട്ടുണ്ട്. അതിലൂടെ ടെലിവിഷൻ മേഖലയിലും ഒരുപാട് ആരാധകരെ താരം നേടി. കടന്നുചെന്ന മേഖലകളിൽ ഓരോന്ന് വിജയം നേടാൻ താരത്തിന്റെ മികച്ച പ്രകടനം കൊണ്ട് താരത്തിന് സാധിച്ചിട്ടുണ്ട്.

    ഇപ്പോൾ നടി, യൂട്യൂബർ, ടെലിവിഷൻ അവതാരക എന്നിങ്ങനെ പല മേഖലകളിലും താരം കഴിവ് തെളിയിച്ചു കഴിഞ്ഞു. സിനിമാ മേഖലയിൽ ഇപ്പോൾ താരം സജീവമല്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരും സപ്പോർട്ടും ഉണ്ട്. താരം സിനിമാ മേഖലയിൽ സജീവമായിരുന്ന കാലത്ത് അഭിനയിച്ച കഥാപാത്രങ്ങളുടെ മികവു കൊണ്ട് തന്നെയാണ് ഇങ്ങനെ പ്രേക്ഷകർ എക്കാലത്തും താരത്തെ സ്നേഹിക്കുന്നത്.

    സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം മൂന്ന് ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കാറുണ്ട്.

    ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ക്യൂട്ട് ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സ്റ്റൈലിഷ് ഡ്രസ്സിൽ അതി മനോഹരിയാണ് താരത്തെ ഫോട്ടോകളിൽ കാണാൻ സാധിക്കുന്നത്. താരത്തിന്റെ സ്മൈൽ ക്യൂട്ട് ആണ് എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. മികച്ച പ്രതികരണങ്ങളാണ് താരത്തിന് ലഭിക്കുന്നത്.

    Archana
    Archana
    Archana
    Archana
  • സ്റ്റൈലിഷ് ലഹങ്കയിൽ അഴകായി  പ്രിയതാരം ആലിയ ഭട്ട്…🥰😍 ഫോട്ടോകൾ കാണാം….

    അഭിനയ വൈഭവം കൊണ്ട് സിനിമ ലോകത്തെ മുഴുവൻ കയ്യിലെടുക്കാൻ സാധിച്ച അഭിനേത്രിയാണ് ആലിയ ഭട്ട്. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് വന്നതാണെങ്കിലും സ്വന്തം കഴിവു കൊണ്ട് തന്നെയാണ് സിനിമാ മേഖലയിൽ അറിയപ്പെട്ടു തുടങ്ങിയത്. 2012 മുതൽ ആണ് താരം സിനിമയിൽ സജീവമാകുന്നത്.

    ബ്രിട്ടീഷ് ഇന്ത്യൻ ആക്ട്രസ് എന്ന പേരിൽ ആണ് താരം അറിയപ്പെടുന്നത്. അഭിനയ മികവു കൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കുന്ന അഭിനയത്രി എന്നതിനപ്പുറത്തേക്ക് ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് മോഡലിംഗ് രംഗം കീഴടക്കിയ പ്രശസ്ത മോഡൽ കൂടിയാണ് താരം. അഭിനയ മേഖലയിലും മോഡലിംഗ് രംഗത്തും ഒരു പോലെ തിളങ്ങാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    താരം ഫിലിം ഡയറക്ടർ പ്രൊഡ്യൂസർ സ്ക്രീൻ റൈറ്റർ എന്നിങ്ങനെ പല മേഖലയിൽ തിളങ്ങിനിൽക്കുന്ന മഹേഷ് ഭട്ട് ന്റെ മകളാണ്. മറ്റൊരു പ്രസിദ്ധ സിനിമ താരം കൂടിയായ റൺബീർ കപൂറുമൊത്തു 2018 മുതൽ താരം ജീവിതം മുന്നോട്ടു നയിക്കുകയാണ്. കുടുംബത്തിലെ അംഗങ്ങൾ എല്ലാം സിനിമയോട് ബന്ധപ്പെട്ട് ജീവിക്കുന്നവരാണ് എന്ന് ചുരുക്കം.

    1999 ൽ അക്ഷയ് കുമാർ പ്രീതി സിന്റ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ സംഘർഷ് എന്ന സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്. സ്റ്റുഡൻസ് ഓഫ് ദ ഇയർ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ് സാരം പ്രേക്ഷകർക്ക് സുപരിചിതയായ അഭിനയത്രി ആയത്. ഒരുപാട് മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ചിട്ടുണ്ട്.

    താരം സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ്. താരം ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് അസാധ്യമായ ഫോളോവേഴ്സും ഉണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 53 മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.

    അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന എല്ലാ പോസ്റ്റുകളും സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടന്നാണ് വൈറലാകുന്നത്.  ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സ് ഉള്ള നടിമാരിലൊരാളാണ് താരം. ഇപ്പോൾ താരം അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് സ്റ്റൈലിഷ് ലഹങ്കയിലുള്ള ഹോട്ട് ഫോട്ടോയാണ് വൈറൽ ആയിരിക്കുന്നത്.

    Alia
    Alia
    Alia
    Alia
    Alia
    Alia
    Alia
    Alia
  • ഇതൊക്കെ അല്ലേ സൗന്ദര്യം എന്നു പറയുന്നത്… 🥰😍 ഇൻസ്റ്റഗ്രാമിൽ തരംഗമായി തെന്നിന്ത്യൻ താരസുന്ദരി…

    സിനിമ-സീരിയൽ അഭിനേതാക്കൾക്ക് എല്ലാം ലക്ഷക്കണക്കിന് ആരാധകർ ഇന്ന് സമൂഹ മാധ്യമങ്ങളിൽ ഉണ്ടാകും. എന്നാൽ സിനിമയിലും സീരിയലിലും അഭിനയിക്കാതെ വെറും മോഡലിംഗ് രംഗത്ത് സജീവമായി നില നിന്നത് കൊണ്ട് മാത്രം സിനിമ സീരിയൽ അഭിനേതാക്കൾക്ക് പോലും അസൂയ തോന്നുന്ന തരത്തിൽ ആരാധക പിന്തുണ ചിലർ നേടാറുണ്ട്.

    മോഡലിംഗ് രംഗത്ത് മാത്രം പ്രശസ്തിയാർജ്ജിച്ച താരമാണ് സൃഷ്ടി ബന്നാട്ടി. മോഡലിംഗ് രംഗത്ത് സജീവമായി നിലനിൽക്കുന്ന താരത്തിന്റെ ഫോട്ടോകൾ എപ്പോഴും വൈറലാണ്. മുബൈ സ്വദേശിയായ താരം നിരവധി സൗന്ദര്യ മത്സരങ്ങളിൽ വിജയം നേടിയിട്ടുണ്ട്. ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യം തന്നെയാണ് മോഡലിംഗ് രംഗത്തും താരത്തെ നിലനിർത്തുന്നത്.

    സൃഷ്ടി ബന്നാട്ടി രണ്ടായിരത്തി ഇരുപത്തി ഒന്നിൽ മഹാരാഷ്ട്രയിൽ വെച്ചുനടന്ന മിസ്സ് മഹാരാഷ്ട്ര സൗന്ദര്യ മത്സരത്തിൽ മിസ് മഹാരാഷ്‌ട്രയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മോഡലിംഗ് മേഖലയിൽ സജീവമായതോടെ ആണ് പരസ്യ ചിത്രങ്ങളിലേക്കുള്ള ക്ഷണം വരുന്നത്. ഇതിനോടകം തന്നെ നിരവധി പരസ്യ ചിത്രങ്ങളിൽ താരം വേഷമിട്ടു കഴിഞ്ഞു.

    സോഷ്യൽ മീഡിയ ഇടങ്ങളിൽ ഓരോന്നിലും ലക്ഷക്കണക്കിന് ആളുകളാണ് താരത്തെ ഫോളോ ചെയ്യുന്നത്. ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തിന് ലക്ഷകണക്കിന് ആരാധകരാണ് ഉള്ളത്. അതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന കിടിലന് ഗ്ലാമർ ചിത്രങ്ങൾക്കും വളരെ വലിയ സ്വീകാര്യതയും മികച്ച അഭിപ്രായങ്ങളും ലഭിക്കാറുണ്ട്. പങ്കുവെച്ച് നിമിഷങ്ങൾക്കകം ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമത് എത്താനും ഫോട്ടോകൾക്ക് കഴിയാറുണ്ട്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഇത്രത്തോളം ഗ്ലാമറസ് ചിത്രങ്ങൾ പങ്കു വയ്ക്കുവാൻ താരം ഒരു മടിയും കാണിക്കാറില്ല എന്ന് തന്നെയാണ് ആരാധകരെ താരത്തിലേക്ക് ആകർഷിക്കുന്നതും നിലനിർത്തുന്നതും. കേരളത്തിലും ഒട്ടനവധി ആരാധകർ താരത്തിനുണ്ട്. ടിക്ക് ടോക്കിലും താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ടായിരുന്നു.

    എത്രത്തോളം ഫോളോവേഴ്സ് ഉണ്ടെങ്കിലും ഗ്ലാമറസ് ഫോട്ടോകൾ പങ്കുവെക്കുമ്പോൾ അശ്ലീലച്ചുവയുള്ള കമന്റുകളും വിമർശനങ്ങളും ഉയരാറുണ്ട് . പക്ഷേ ഇത്തരത്തിലുള്ള എല്ലാ കമന്റുകൾക്കും അതേ നാണയത്തിൽ തന്നെ താരം മറുപടി പറയാനും ശ്രമിക്കാറുണ്ട്. അതീവ ഗ്ലാമർ ലൂക്കിൽ താരം പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

    Srushti
    Srushti
    Srushti
    Srushti
    Srushti
    Srushti
    Srushti
    Srushti
    Srushti